ഇലക്ട്രിക് ഓട്ടോ റിക്ഷ എടുത്തവർ ഈ കര്യങ്ങൾ തീർച്ചയായും അറിയണം

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 28

  • @Kozhikodenrickshaw
    @Kozhikodenrickshaw  11 місяців тому

    Siopa Automobiles LLP
    Authorised Dealer of Montra Electric Super Auto
    Mancavu Mini Bypass
    Near Thiruvanoor , Calicut
    7593800042
    വയനാട് ഷോറും
    Siopa Automobiles LLP
    Kakkavayal,
    Kozhikode-Mysore Road,
    Kalpetta,
    Wayanad
    Kerala - 673122
    നിങ്ങളുടെ ഷോറൂമുകൾ റിവ്യൂ ചെയ്യാൻ താഴെ Instagram ഫോളോ ചെയ്ത് ബന്ധപ്പെടാവുന്നതാണ്
    instagram.com/invites/contact/?i=1rzmjlkjtbazt&

  • @manu-jr5st
    @manu-jr5st 11 місяців тому +2

    ജീവിക്കാനാണെങ്കിൽ ഒരാളും ഇലക്ട്റിക് ഓട്ടോ എടുക്കല്ലേ. വഴിയിൽ കുടുങ്ങുക പതിവാണ്. കുടുങ്ങിയാൽ മണിക്കൂറുകൾ കഴിഞ്ഞേ പോകാൻ കഴിയൂ. ദീർഘ ഓട്ടം കിട്ടിയാൽ പോകാൻ കഴിയില്ല. മാനസികമായി തളർന്ന് പോകും. ദിവസവും നിശ്ചിത ദൂരം മാത്രം ഓടേണ്ട സ്ഥിരം ഓട്ടമുളള ജോലിക്കാർക്ക് ഇത് ലാഭകരം. വണ്ടി അടിപൊളിയാണ്. ഏത് കമ്പനിയായാലും ശരി ടാസ്കിപ്പണിക്ക് ഇത് പറ്റില്ല.

  • @Autokaran
    @Autokaran 11 місяців тому

    Good information
    പുതിയ മോന്ട്ര ഓട്ടോ എടുക്കുന്നവർക്ക് ഉപകാരപ്പെടും👍

  • @Kondottykkaran3601
    @Kondottykkaran3601 11 місяців тому +1

    മോന്ത്ര നല്ല വണ്ടിയാണ് മൈലേജ് വണ്ടിയുടെ പെർഫോമൻസ് സൂപ്പർ അതിന്റെ ആൻഡൽ ടൈറ്റ് കുറഞ്ഞാൽ നന്നായിരുന്നു എനിക്ക് ഹാന്റിൽ ടൈറ്റ് ഉള്ള വണ്ടി ഓടിച്ചാൽ ചെറിയതോതിൽ സോൾഡർ വേദന വരും ഞാൻ മോന്ത്ര എടുക്കാൻ കരുതിയ ആളായിരുന്നു ഈയൊരു കാരണം കൊണ്ട് വേണ്ട എന്ന് വെച്ചു ഏതായാലും ഉഷാറായി പോകട്ടെ പുതിയ പുതിയ അപ്ഡേഷൻ വരട്ടെ😊

    • @Kozhikodenrickshaw
      @Kozhikodenrickshaw  11 місяців тому +1

      ഉടൻ ശരിയാകുമെന്ന് കരുതാം

    • @kannantsr3268
      @kannantsr3268 11 місяців тому

      മോന്ത്ര അല്ലടാ എന്ത്രാ 😕

    • @Kondottykkaran3601
      @Kondottykkaran3601 11 місяців тому

      @@kannantsr3268 എന്തായാലും അനക്ക് അത് തിരിഞ്ഞാൽ പോരെ എന്റെ അറിവുപോലെ ഞാൻ നടന്നു കൊള്ളാം
      നീ അറിവുള്ളവൻ അല്ലേ അതിന്റെ കോലത്തിൽ നീയും നടന്നോ 😄

  • @shivashivashivashiva7067
    @shivashivashivashiva7067 11 місяців тому

    സൂപ്പർ 👍

  • @igvincent5094
    @igvincent5094 11 місяців тому +1

    CC പെർമിറ്റ് നിർത്തിയാൽ ഇതിന്റെ ഒക്കെ അവസ്ത്ത എന്താകും😊

  • @jaleel788
    @jaleel788 10 місяців тому

    ഇതിന്റെ സോഫ്റ്റ് ടോപ് മോഡൽ ഇറങ്ങിയോ?

    • @Kozhikodenrickshaw
      @Kozhikodenrickshaw  10 місяців тому

      കേരളത്തിൽ എത്തിയിട്ടില്ല

  • @monijaeelchannels6943
    @monijaeelchannels6943 11 місяців тому

    ഞാൻ ഇതിൻറെ ഹാർഡ് ടോപ്പ് ബുക്ക് ചെയ്തിട്ടുണ്ട് റേറ്റിംഗിൽ ആണ് എന്ന്

    • @Kozhikodenrickshaw
      @Kozhikodenrickshaw  11 місяців тому

      വിലയിൽ എത്ര മാറ്റമുണ്ട്

  • @MS.CALICUT
    @MS.CALICUT 11 місяців тому

  • @shineburaimi157
    @shineburaimi157 11 місяців тому

    👍👍👍

  • @ramshadkalariyil444
    @ramshadkalariyil444 11 місяців тому +1

    ബജാജിന്റേതും ഇതുപോലെ ചെയ്യോ...

    • @Kozhikodenrickshaw
      @Kozhikodenrickshaw  11 місяців тому +2

      ചെയ്യാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അവിടെ പോയാൽ അവർക്ക് ഭയങ്കര ജാഡയാ 😢
      ഞാൻ ഒരു അഞ്ച് പ്രാവശ്യം എങ്കിലും ഈ യൂട്യൂബ് ചാനൽ തുടങ്ങിയ ശേഷം പല തവണ പോയിട്ടുണ്ട്
      പല ബജാജിന്റെ ഷോറൂമിലും നിലവിൽ നല്ലവണ്ണം വണ്ടി വിൽക്കുന്ന ആളുകൾ ആയതിനാൽ ഇത്തിരി അഹങ്കാരം ഉണ്ടോ എന്നൊരു സംശയം

    • @ramshadkalariyil444
      @ramshadkalariyil444 11 місяців тому

      😄

    • @Kondottykkaran3601
      @Kondottykkaran3601 11 місяців тому

      @@Kozhikodenrickshaw അഹങ്കാരം മാത്രമല്ല വണ്ടി എടുക്കുന്നതിനു മുമ്പ് ഒരു നൂറുവട്ടം സാർ വിളി വരും വണ്ടി എടുത്തു കഴിഞ്ഞാൽ സാറും ഇല്ലതാറും ഇല്ല പിന്നെ അവർ രാജാക്കന്മാർ അവർ എന്തു പറയുന്നു അത് നമ്മൾ അനുസരിച്ചു കൊള്ളണം

  • @rafequetbava
    @rafequetbava 11 місяців тому +1

    നാളത്തെ കുറിച്ചു ആർക്ക് ഉറപ്പു നൽകാൻ പറ്റും. വെറുതെ തല ചൂടാക്കല്ലേ.

  • @minhasgallerypullangode2493
    @minhasgallerypullangode2493 11 місяців тому

    ❤❤