ഫ്രീ സബ്സിഡി കിട്ടുംട്ടോ എല്ലാവര്ക്കും🔥| Central gov & State gov subsidy update | electric auto

Поділитися
Вставка
  • Опубліковано 30 вер 2024
  • #montraelectricauto #apeelectricauto #bajajelectricauto
    Key words
    What is subsidy?
    Bajaj electric auto subsidy
    Ape e city electric auto subsidy
    Montra electric auto subsidy
    Osm electric auto subsidy
    Mahindra electric auto subsidy
    How i get central government subsidy
    How i get state government subsidy
    How i get maximum discount on electric auto
    Montra electric auto thrissur
    Montra electric auto latest update
    Bajaj re electric auto discount
    For booking 🔥
    +91 77361 30666
    For more videos subscribe my channel
    ‪@travelwithshalz‬
    Comment your valuable review

КОМЕНТАРІ • 33

  • @suhail__buddy643
    @suhail__buddy643 11 місяців тому +21

    സംസാരിക്കുന്നത് കൊണ്ട് music clear ആയി കേകുന്നില്ല.....😂

    • @travelwithshalz
      @travelwithshalz  11 місяців тому +2

      🙏🏻🙏🏻next time sheriyakam 🔥manasilayitta

    • @suhail__buddy643
      @suhail__buddy643 11 місяців тому +2

      @@travelwithshalz 🫂

    • @rajanam1956
      @rajanam1956 11 місяців тому +2

      മ്യൂസിക്ക് സൗണ്ട്
      പോര

  • @rajeshkichu3910
    @rajeshkichu3910 11 місяців тому +2

    Central gov subsidi ethra kitti anne customer ariyilla super thattippe

  • @ramithv4658
    @ramithv4658 11 місяців тому +5

    സംസാരിക്കുമ്പോൾ ബഗ്രൗണ്ട് music എന്തിനാ സുഹൃത്തേ irritation ആവുന്നു

  • @michaels-w6l
    @michaels-w6l Місяць тому +1

    ഇവൻ പറയുന്നത് കേൾക്കാൻ പാടില്ല. അതാണ് ബഹളം

  • @moideenkutty1966
    @moideenkutty1966 8 місяців тому +1

    ഇനി മേലാൽ ഈ മോന്തയുള്ള റെക്കമന്റേഷൻ കണ്ടാൽ ഉടനെ escape ആയിക്കോളാമേ!
    എന്തൊരു 'സംഗീതസാന്ദ്രമായ' സംസാരം. 😠

  • @rajanam1956
    @rajanam1956 11 місяців тому +5

    കേരള സബ്സിഡി
    ചിരിപ്പിക്കല്ലെ
    വണ്ടി എടുക്കുന്നവർ
    സർക്കാറിന് കൊടുക്കേ
    ണ്ടി വരും അത്ര ധാരി ദ്ര ത്തിലാ കേരളം

  • @bijuk8124
    @bijuk8124 10 місяців тому +1

    കേരള ഗവർമെൻറ് ഒരു തേങ്ങയും സബ്സിഡിയായി കൊടുക്കുന്നില്ല ഇനി കൊടുക്കുന്നുണ്ടെങ്കിൽ ഒരു രൂപയുടെ രണ്ടു മുട്ടായി കൊടുക്കുന്നുണ്ടാവും.🤣🤣🤣 കേരള ഗവർമെൻറ് സബ്സിഡി കൊടുക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് കേരള കൊടുക്കുന്ന സബ്സിഡി എത്രയാണെന്ന് ഈ വീഡിയോയിൽ പറയുന്നില്ല .... ?

  • @ramshadkalariyil444
    @ramshadkalariyil444 11 місяців тому +4

    വണ്ടി അടവിന് എടുക്കുമ്പോ സബ്‌സീഡി കിട്ടുമോ

  • @uservyds
    @uservyds 11 місяців тому +2

    കേന്ദ്ര ട്രാൻസ്‌ഫോർട് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പോയിൽ സബ്‌സിഡി എത്ര എന്ന് അറിയാം

  • @anwarcw
    @anwarcw 10 місяців тому +1

    ഞാൻ അക്ഷയയിൽ ചെന്നപ്പോൾ അവവ പറഞ്ഞു സബ്‌സിഡി യുടെ വെബ്ബ് പേജ് കിട്ടുന്നില്ല എന്ന്....സബ്‌സിഡി യുടെ വെബ് സൈറ്റ് പറഞ്ഞു തരാമോ

  • @sunilkumararickattu1845
    @sunilkumararickattu1845 11 місяців тому +2

    | Kerala Govt. തട്ടിപ്പ്. ആ കാര്യം മാത്രം പറയരുത്.😮

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu 6 місяців тому +1

    മ്യൂസിക് കേൾക്കുന്നില്ല 😆😆😆

  • @francisj86
    @francisj86 10 місяців тому

    സബ്‌സിഡി ഇല്ലാ എന്നാണ് വണ്ടി ബുക്ക് ചെയ്യാൻ പോയപ്പോൾ പറഞ്ഞത്. പിന്നെ സബ്‌സിഡി എന്ന് മുതലാണ് വീണ്ടും സർക്കാർ ഉത്തരവ് ഇറക്കിയത്. സബ്‌സിഡിയുടെ ഓഡർ എവിടെ പോയാൽ കിട്ടും

  • @sajisaji3355
    @sajisaji3355 8 місяців тому +1

    Gud music 😮

  • @shivashivashivashiva7067
    @shivashivashivashiva7067 11 місяців тому +1

    Good information 👍

  • @chonattil6558
    @chonattil6558 10 місяців тому

    ഇലക്ട്രിക് ഓട്ടോയുടെ സബ്സിഡി ലഭിക്കുന്നതിന് ഓൺലൈനിൽ അപേക്ഷയുടെ ലിങ്ക് തരുമോ

  • @rejih2831
    @rejih2831 10 місяців тому

    Montra front suspension shivering while breaking, applying state govt subsidy not opening the site

  • @vipinkumartv8537
    @vipinkumartv8537 11 місяців тому +1

    Fast charging undo

  • @KeralaFace23
    @KeralaFace23 5 місяців тому

    Kerala subsidy apply cheyanamenkil contact cheyu

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 11 місяців тому +2

    കോഴിക്കോട് cc പെർമിറ്റ്‌ കിട്ടുമോ

    • @akku4558
      @akku4558 11 місяців тому +2

      Stop akki

    • @AneeshVellodathil-mn6iu
      @AneeshVellodathil-mn6iu 11 місяців тому

      ​@@akku4558ഇപ്പോൾ കൊടുക്കുന്നില്ലേ

  • @shyleshcmshyleshcm
    @shyleshcmshyleshcm 11 місяців тому +3

    കേന്ദ്ര സബ്സിഡി എത്രയാണ് കേരള സബ്സിഡി എത്ര

  • @moideenunni65
    @moideenunni65 6 місяців тому

    ലോൺ കിട്ടുമോ

  • @sachinsp5091
    @sachinsp5091 7 місяців тому +1

    സബ്സിയുടെ പ്രശ്നം കൊണ്ട് എനിക്ക് പണമടച്ചിട്ട് ദിവസങ്ങളായി വണ്ടി കിട്ടിയില്ല montra എടുക്കാൻ ഉദ്ദേശിച്ചത്