അധികഭൂമിക്ക് നികുതി അടയ്ക്കാൻ ചട്ടം 136എ എങ്ങനെ പ്രയോജനപ്പെടുത്താം || LAND TAX FOR EXCESS LAND

Поділитися
Вставка
  • Опубліковано 30 вер 2024
  • ‪@legalprism‬ അധികഭൂമിക്ക് നികുതി അടയ്ക്കാൻ ചട്ടം 136എ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ഇവിടെ പറയുന്നത്.
    ഈ ചാനലലിലെ മറ്റു വീഡിയോകളുടെ ലിങ്കുകൾ
    • DIGITAL SURVEY WITH TH...
    • RIGHT TO INSPECTION OF...
    • BUILDING TAX IN KERALA...
    • UNIFORM CIVIL CODE || ...
    • തരംമാറ്റം നടത്തിയ ഭൂമി...
    • വിവരാവകാശ നിയമം || RIG...
    • FAIRVALUE COMPLETE GUI...
    • MINING LAWS IN KERALA ...
    • RIGHTS OF USERS IN PET...
    • ENFORCEMENT OF CRIMINA...
    • TRANSFER OF PROPERTY P...
    • SURVEY STONE REMOVAL A...
    • SALE GIFT WILL AND FAM...
    • HOW TO PAY TAX FOR EXC...
    • EASEMENTS SIMPLIFIED I...
    • പരിധിയിൽ കവിഞ്ഞ ഭൂമി ക...
    • LRM - A SHORT COMMENTA...
    • നിലം തരംമാറ്റം ഫീസ് പു...
    • ഇൻകം സർട്ടിഫിക്കറ്റ് അ...
    • സർവ്വേ നമ്പരിൽ വ്യത്യാ...
    • അതിരിൽ നിന്നുള്ള അകലം ...
    • അവകാശങ്ങൾ നഷ്ടപ്പെടാതി...
    • ഒരു രൂപ ചെലവില്ലാതെ ഭൂ...
    • ഭൂമിസർവ്വേ വില്ലേജ് ഉദ...
    • WET LAND PADDY LAND RU...
    • HURRY ENSURE DIGITAL S...
    • THARAM MATTAM || UPDAT...
    • VERY IMPORTANT INFO AB...
    • LAW OF WILLS || VILPAT...
    • POKKUVARAVU || TRANSFE...
    • TREE CUTTING IN KERALA...
    • BTR ROR SETTLEMENT REG...
    • JAMABANDI MADE EASY MA...
    • TIPS FOR MAHAZAR || മഹ...
    • EARTH CUTTING RIGHTS &...
    • UNIQUE THANDAPPER (UTP...
    #excesslandtax #keralalandtaxact #keralalandreformsact #ceilingruleskerala #keralathilenikuthichattangal #nikuthiadakkan #landtaxadavakkam #landrevenue #puthuvalland #valavilkavinjabhoomi #alavilkavinjabhoomi #adavilkavinjabhoomi #adharathilesthalam #scheduleindeed #digitalsurvey #digitalsurveykeralam #uniquethandapper #coastalregulationzone #excesslandinkerala #landceiling #pattambhoomi #landmafia #fundamentalrights #constitutionofindia #lawmadeeasy #lawcommission #lawcollage #landlawskerala #landlegal #malayalamlaw #lawmalayalam #keralathileniyamam #kanoonkerala #kanoonland #landchattangal #chattangaleppadi #niyamamariyam #niyamamenthanu
    courtesy: UA-cam, pixabay, canva.
    #newvideos2023 #newlegalvideos #top10lawvideos #popularlawchannel #prismlegal #legalprisma #legalprinciples #lawtuition
    Why a re-survey was necessitated
    In Cochin and Malabar areas, the mutation (Pokkuvaravu/Jamathiry/Transfer of Registry) was effected in the revenue records only after surveying the new sub-division. This work fell in arrears after the independence. The village officers whose primary responsibility was the maintenance of land records were deployed for poverty alleviation schemes and hence the land records maintenance was neglected to a great extent. In the Travancore area, the transfer of registry was up-to-date to a great extent. But corresponding changes were not effected in the maps. Further in the state; various legislation towards agrarian reforms was introduced after independence. Due to the above legislations, the tenants and sharecroppers became absolute owners of the land. When these reforms were introduced on a war-footing basis, the corresponding changes were not effected in the survey records. Hence, a total re-survey of the state was required Government ordered the re-survey of the state in following Government orders.
    G.O.Ms.295/66/RD REVENUE (E) DEPARTMENT Dated, Trivandrum,25th May 1966
    Legal Notices in the Re-Survey
    The individual notices under section 6 & 9 of the Survey & Boundaries Act were dispensed with as per the following amendment of the Survey & Boundaries Act. No. 11611/ Leg/ A1/ 86 Law (Legislation-A) Department. Now, according to Survey & Boundaries Act, there is no individual notice is required prior to the re-survey or prior to the finalisation.
    Demarcation
    Normally survey fields are formed by clubbing 10 to 20 holdings and with an approximate area of 2 hectares in wet land and 4 hectares in dry land. The boundaries are demarcated generally according to the physical possession as seen of ground except where they are the valid documents to prove that it has to be demarcated otherwise. But Government lands are demarcated as per the previous records so as to detect all subsequent encroachments.
    Survey of Poramboke
    Certain private lands, which are now being used by public for the following purposes, are surveyed as Nalathu Poramboke.
    In many cases there is variation in extent in the re-survey records from the previous survey and settlement records. After the finalisation and implementation of the re-survey records, Basic Tax is collected according to the area in the re-survey records and no separate pattas are required in cases of excess areas. For registration of title deeds and all other transactions, Re-survey No., subdivision number and extent should be followed.
    Supply of Records
    The not final records are issued to the landholders on payment from the Office of the Assistant Director of Survey & Land Records concerned. The landowners can obtain the above sketches and satisfy themselves that the boundaries are properly determined. The copies of the details of land owners recorded during re-survey in the form of field register are also available in the re-survey Office on payment.

КОМЕНТАРІ • 56

  • @sayedkoya6063
    @sayedkoya6063 5 місяців тому +4

    ഒരു പിടുത്തവും കിട്ടിയില്ല. Confushion മാത്രം ബാക്കി

    • @legalprism
      @legalprism  5 місяців тому

      മലബാർ പ്രദേശത്ത് ജന്മികളിൽ നിന്നും കുടിയിരിപ്പായി 1.1.1970 നു മുൻപ് കൈവശം കിട്ടിയ ഭൂമികളിൽ ആണ് അധിക വിസ്തീർണ്ണം ക്രമപ്പെടുത്താൻ കഴിയുന്നത്. സംശയം ഉണ്ടെങ്കിൽ എഴുതൂ.

  • @Sanu-Rini
    @Sanu-Rini 10 місяців тому +5

    ഞങ്ങൾക്ക് 5ഏകർ വയലിന്റെ പട്ടയം ഉണ്ട് ഇപ്പോ അളന്നപ്പോ 2ഏകറിന്റെ നികുതി വേറെ ആളുടെ പേരിലാണ് വെക്കുന്നത് അയാൾക്ക് പട്ടയം ഇല്ല അതിപ്പോൾ അവരുടെ നികുതി ക്യാൻസിൽ ചെയ്തു ഒറ്റ നികുതി ആക്കാൻ പറ്റുമോ ഞങ്ങളുടെ 5 ഏകറിൽ പെട്ട ഭൂമിയിലെ 2 ഏകറിനാണ് അവർ കയ്യടക്കി വെച്ച് നികുതി അടക്കുന്നത് എന്ത്‌ ചെയ്യാൻ പറ്റും ഒന്ന് പറഞ്ഞു തരുമോ

  • @radhakrishnanr9437
    @radhakrishnanr9437 4 місяці тому +1

    ഒരു കൺഫ്യൂഷൻ നൂം ഇല്ല..സർക്കാരിന് വരുമാനവും അധിക ഭൂമി ക്ക് കരവും കിട്ടും.

  • @sajiluc3242
    @sajiluc3242 10 місяців тому +2

    എന്റെ അയൽവാസി അദ്ദേഹത്തിന്റെ സ്ഥലം കഴിഞ്ഞിട്ടുള്ള സ്ഥലത്താണ് ഗേറ്റ് വെച്ചത്... ആവുരുടെ യഥാർത്ഥ സ്ഥലത്തിന്റെ അളവ് കിട്ടാൻ എന്താണ് വഴി...അവരുടെ ആധാരം തന്നിട്ടില്ല എങ്കിൽ എങ്ങെനെ അളവ് മനസിലാകും.. പ്ലീസ് റിപ്ലൈ

  • @sayasaya4009
    @sayasaya4009 Місяць тому

    ആധാരത്തിൽ 38 സെന്റ്, വില്ലേജ് രേഖയിൽ 15 സെന്റ് കുറവ്. ഒരു പ്ലോട്ട് ആണ്. ആദ്യം രണ്ടര ഏക്കര യുടെ പ്ലോട്ട് ആയിരുന്നു. വിറ്റു പോയി 38 സെന്റ് ആയി. ഈ 15 cent കിട്ടാൻ വഴിയുണ്ടോ?

  • @vrindavankc5755
    @vrindavankc5755 Рік тому +1

    വക്കീലിന്റെ ഫോൺ നമ്പർ ഒന്നയച്ചു താ എന്റെ കൈവശം സർക്കാറിന് അവകാശപ്പെടാൻ വകുപ്പില്ലത്ത ഭൂമി കൈവശമുണ്ട് ഒന്ന് സഹായിക്കണേ ഫീസ് തന്നേക്കാം എന്താ തയ്യാറാണോ തയ്യാറാണോ ? ആണെങ്കിൽ മറുപടി അയക്കുക🙏🙏🙏

    • @legalprism
      @legalprism  Рік тому

      ua-cam.com/video/6jyeEPFAd5g/v-deo.htmlsi=INXdG2UZHoIrdPUx

  • @rageshmr7393
    @rageshmr7393 8 місяців тому +1

    My cousin has land of 35 cent near to my land but on deed it is 28 only and he sold it other person as per deed only. Extra 7 cent is now there with his possesion without entrance. He give me on price but how to make deed for that?

    • @legalprism
      @legalprism  8 місяців тому

      It is still a confusion. The digital survey process is going on. The process envisages to assign the land in holders' name, merely on record. If new legislation to regulate the title of such lands passed, the gap would be filled.

  • @smartway9997
    @smartway9997 4 місяці тому

    കാണം ഭൂമി ആണെങ്കിൽ എന്ത് ചെയ്യും.

  • @Amal-de5hn
    @Amal-de5hn Рік тому +3

    Sir, എന്റെ സ്ഥലത്തിന്റെ അടുത്തുള്ള റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി എന്റെ സ്ഥലത്തു നിന്നും അര സെന്റോളം സ്ഥലം പഞ്ചായത്ത് എന്റെയനുമാതിയില്ലാതെ എടുക്കുകയുണ്ടായി. ഒരു നോട്ടീസോ ഒന്നും അയക്കാതെയാണ് അവർ എന്റെ സ്ഥലം കയ്യേറി റോഡിനു വീതി കൂട്ടിയത്. നിയമപരമായി കേസിനു പോയാൽ ആ സ്ഥലം (അര സെന്റ്) തിരിച്ചു പിടിക്കാനോ അല്ലെങ്കിൽ സ്ഥലത്തിന്റെ നഷ്ട്ടപരിഹാരം വാങ്ങിയെടുക്കാനോ സാധിക്കുമോ ? Plz rply 🙏

    • @legalprism
      @legalprism  Рік тому

      പ്രയാസമാണ്. അത്രയും നിയമപോരാട്ടം വേണ്ടി വരും. നഷ്ടപരിഹാരം പ്രയാസമാണ്. കൈവശം പുനസ്ഥാപിക്കാന്‍ കഴിഞ്ഞേക്കും. കോടതി ചെലവുകള്‍ ചോദിക്കാം.

    • @Amal-de5hn
      @Amal-de5hn Рік тому

      @@legalprism കൈവശം പുനസ്ഥാപിക്കാൻ കഴിഞ്ഞേക്കും എന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് സ്ഥലം തിരിച്ചു പിടിക്കാൻ സാധിക്കും എന്നാണോ?

    • @your_friend_in_law
      @your_friend_in_law Рік тому +1

      പഞ്ചായത്ത് അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി നിങ്ങളുടെതാണെങ്കിൽ നിങ്ങൾക്ക് തിരിച്ച് പിടിക്കാം.

  • @krishnageetham7200
    @krishnageetham7200 11 місяців тому

    Anyarude kallilakki kalanjit mathil kettiyedudtha vasthu vandikearanulla vazhiyim kayyeary. Resarway koduthit rastreeyavum swadeenavum upayogich ellam ente bhagathu nolkkathe, thettu chaithavarkk kootunilkkunnu villeage office ulppede. Karanam thettu chaithathu choodikkanichathu

  • @kunmolechery2897
    @kunmolechery2897 7 місяців тому

    Hai mam
    3.7 cnt ഭൂമിയുണ്ട് അതിന് രേഖ ഒന്നും ഇല്ല. ആധാരം. 30 വർഷം ആയി ഇത് ഉപയോഗിക്കുന്നു

    • @legalprism
      @legalprism  7 місяців тому

      രേഖ സബ്രജിസ്ട്രിയില്‍ കാണും. പകര്‍പ്പ് എടുക്കാം. രേഖയില്ലാത്ത അധിക ഭൂമിയാണെങ്കില്‍ കാത്തിരിക്കുകയേ മാര്‍ഗ്ഗമുള്ളൂ. നിയമം വരണം.

  • @gerogepk5889
    @gerogepk5889 Рік тому

    Indian union ethu വർഷമാണ് നിലവിൽ വന്നത്?

    • @legalprism
      @legalprism  Рік тому

      1950 ജനുവരി 26. അന്ന് റിപ്പബ്ലിക് ഡേ ആയി ആഘോഷിക്കുന്നു. ua-cam.com/video/AVrTXPErDrc/v-deo.htmlsi=T4bIFbWOaS3hVMvC

  • @narendrakhona1168
    @narendrakhona1168 Рік тому

    SIRJI, ALL YOUR VIDEO'S HAVE BEEN VERY INFORMATIVE.
    MINE IS A VERY QUEER PROBLEM.
    IT SEEMS THAT REVENUE OFFICIALS MADE SOME MISTAKES IN 1955, & IS STILL HAUNTING.
    CAN YOU PLEASE HELP ME, I NEED SOME EXPERIENCED,EXPERT GUIDANCE. THANKS 🙏🙏🙏🙏🙏

    • @legalprism
      @legalprism  Рік тому

      Sir, 1955 ? Limitation Act is there! Please send an email to legalprismlawmadeeasy@gmail.com

  • @masshmmedia4061
    @masshmmedia4061 Рік тому +1

    Thanks

  • @soniareetha4125
    @soniareetha4125 3 місяці тому

    8 R 23 sqm purayidom
    എന്നാൽ എത്ര സെന്റ് ഭൂമിയാണ്?

  • @sajeevankb3875
    @sajeevankb3875 7 місяців тому

    എനിക്ക് 2-3 10 ഭുമിയുണ്ട് നികുതി അടച്ചു കിട്ടുന്നില്ല 2015 വരെ നികുതി അടച്ചിട്ടുണ്ട് 3 സെൻ്റ് പട്ടയം എടുക്കാൻ കഴിയുന്നില്ല അച്ഛൻ തന്ന ഭുമി യാ ണ്

    • @legalprism
      @legalprism  7 місяців тому

      നിരവധി കാരണങ്ങള്‍ കൊണ്ട് നികുതി അടയ്ക്കുന്നത് തടസ്സപ്പെടാം. ആ സ്ഥലത്തെ വില്ലേജ് ഓഫീസറോട് സംസാരിക്കുന്നത് അഭികാമ്യമായിരിക്കും

  • @sreekantannair387
    @sreekantannair387 4 місяці тому

    .

  • @MdMd-tk7pw
    @MdMd-tk7pw Рік тому

    Njangalude vasthuvum vazhiyum ayalvasi pidicheduthu andu chayyum

    • @legalprism
      @legalprism  Рік тому

      ഉടന്‍ നിയമപരിഹാരം തേടുക.

    • @HARI_7874
      @HARI_7874 7 днів тому

      Athiru thirich kallidan talukila apeksha kodukuka

  • @jayanmangattukunnel5875
    @jayanmangattukunnel5875 Рік тому

    ജന്മംഭൂമി എന്നാൽ എന്താണ് ?

    • @legalprism
      @legalprism  Рік тому

      ഇന്‍ഡ്യന്‍ യൂണിയന്‍ നിലവില്‍ വരുന്നതിനു മുന്‍പേ freehold right അനുവദിക്കപ്പെട്ട ഭൂമി

  • @GeorgeT.G.
    @GeorgeT.G. Рік тому

    madam, ഞാൻ ABAD flat-ൽ താമസിക്കുന്ന ഒരാളാണ്. Flat സമുച്ചയത്തിൻ്റെ ownership/possession ABAD builders - ൽ നിന്നും flat owners association - ൻ്റെ പേരിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമത്തെക്കുറിച്ച് ഒന്നു പറയാമോ? മറുപടി പ്രതീക്ഷിക്കുന്നു

    • @legalprism
      @legalprism  Рік тому +1

      സര്‍, നമ്മുടെ ഫ്ലാറ്റിനെക്കുറിച്ചുള്ള വീഡിയോ ദയവായി കാണുമോ, അതില്‍ ഉണ്ട്. ലിങ്ക് ഇടാം. ua-cam.com/video/ulPOSVD-2To/v-deo.html

    • @GeorgeT.G.
      @GeorgeT.G. Рік тому

      @@legalprism video കണ്ടു. പക്ഷേ അതിൽ എൻ്റെ ചോദ്യത്തിനുള്ള ഉത്തരം ഇല്ലല്ലോ?

    • @legalprism
      @legalprism  Рік тому +1

      സർ,
      ഫ്ളാറ്റുകൾ end user ക്ക് വിൽക്കാൻ ആണല്ലോ build ചെയ്യുന്നത്. ഓരോ ഉടമസ്ഥനും ഓരോ title deed ഉണ്ടാകുമല്ലോ. അതു പ്രകാരം പോക്കുവരവ് ചെയ്ത് കൈവശം വയ്ക്കാം. അതുപോലെ builder/developer ഇതിൽ ഒരു ,third party മാത്രം ആകും. അപ്പോഴാണ് എല്ലാ ഫ്ളാറ്റ് ഓണേഴ്സും കൂട്ടായി അസോസിയേഷൻ രജിസ്റ്റർ ചെയ്തു അതിലെ ബൈലോ പ്രകാരം കോമൺ ഏര്യാ കോമൺ ഫെസിലിറ്റിസ് ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നു. പ്രോപ്പർട്ടികളുടെ കൈമാറ്റം രജിസ്റ്റർ ചെയ്യണം. പോക്കുവരവ് co-ownership ആയി ചെയ്യുന്നു.

    • @GeorgeT.G.
      @GeorgeT.G. Рік тому

      @@legalprism thanks for your valuable information

  • @GeorgeT.G.
    @GeorgeT.G. Рік тому

    good information

  • @Raj-tl2ms
    @Raj-tl2ms Рік тому +2

    ആധാരത്തിലുള്ള സ്ഥലം അളന്നപ്പോൾ കുറവ് ആ സ്ഥലം മറ്റൊരാളുടെ സ്ഥലത്ത് ഉണ്ട് അത് എങ്ങനെ എടുക്കാൻ പറ്റും....എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് re-survey ചെയ്യാൻ... ഒരേ ഫ്ളോട്ടാണ് അതിര് ഒന്നും ഇല്ല... pls help...

    • @printoanto7377
      @printoanto7377 Рік тому

      Enikum same avastha annu

    • @legalprism
      @legalprism  Рік тому +1

      എതിര്‍ കക്ഷി കടുപ്പക്കാരനല്ലെങ്കില്‍ താലൂക്കില്‍ ഫോറം 10 വഴി അളന്ന് സര്‍വ്വേ ലൈനുകള്‍ പുനസ്ഥാപിക്കാന്‍ കഴിയും. എതിര്‍കക്ഷി കടുപ്പക്കാരനെങ്കില്‍ specific relief Act പ്രകാരം സിവില്‍ കോടതി വഴി മാത്രമേ പൊസഷന്‍ റിസ്റ്റോര്‍ ചെയ്യാന്‍ കഴിയൂ. ഇത് ശ്രദ്ധിക്കുക ua-cam.com/video/ZmsgPSVUeas/v-deo.html

    • @Raj-tl2ms
      @Raj-tl2ms Рік тому

      @@legalprism digital survey വഴി സ്ഥലം അളക്കാൻ വന്നപ്പോൾ മറ്റേ ആൾ അതിര് മാറ്റി കാണിച്ചു അതാണ് പ്രശ്നം ആയത് ഇനി resurvey ക്ക് എന്താണ് ചെയ്യേണ്ടത് ഡിജിറ്റൽ survey വഴി അളന്നപ്പോൾ അയാൾക്ക് ആധാരത്തിൽ ഉള്ളതിനേക്കാൾ സ്ഥലം കൂടുതൽ കാണിച്ചു എന്ന് അളന്നവർ പറഞ്ഞു....അയാളുടെ സ്ഥലവും pending വച്ചിട്ടുണ്ട് എന്ന് അവർ പറഞ്ഞു... resurvey വഴി ശരി ആക്കാൻ പറ്റുമോ...അതിന് വേണ്ടി അപേക്ഷ കൊടുക്കണോ ഇപ്പോൾ...

    • @chackoke
      @chackoke Рік тому

      1:39 1:39 1:39 1:39

    • @sasidharannair2576
      @sasidharannair2576 Рік тому

      ​@@legalprism😅

  • @robinjohn7204
    @robinjohn7204 11 місяців тому +1

    ഒരു വില ആധാരം പ്രമാണം രജിസ്റ്റർ ചെയ്തു.
    പോകുവരവും ചെയ്തു.
    പിന്നീട് ആ പോകുവരവ് cancel ചെയപെട്ടു.
    പിന്നെ ആ രജിസ്റ്റർ ചെയ്ത പ്രമാണം എതിരെ എന്ത് നടപടി ആണ് ഉണ്ടാവുക?
    Revenue section എന്തെകിലും നടപടി ഉണ്ടാവുമോ?
    എന്ത് ആണ് ആ തെറ്റ് ആയ പ്രമാണം കൊണ്ട് അവർക്ക് എതിരെ ഉണ്ടാകുന്ന നിയമം നടപടി?

    • @legalprism
      @legalprism  11 місяців тому

      പോക്കുവരവ് cancel ചെയ്ത ഉത്തരവിൽ എല്ലാം വ്യക്തമായി പറഞ്ഞിരിക്കുമല്ലോ. അതിൻമേൽ അപ്പീൽ നൽകാം.

  • @കുട്ടമ്പാലൻഅയനിക്കാട്കുട്ടമ്പാ

    എനിക്ക്ഏക്കറുംരണ്ടേകാൽസെൻറുംപട്ടയപ്രകാരമുണ്ട്.ഞാൻവിറ്റത്കഴിച്ചാൽ കുടീക്കടപ്രകാരംഅമ്പത്തിഎട്ട്സെൻട്ബാക്കിയൂണ്ട്.എന്നാൽമുപ്പത്തിഎട്ടാണ് റീസർവേ യ്കുശേഷം! പഴയഫീൽഡബുക്കുപ്രകാരംവീണ്ടുംഅളക്കണമെങ്കിലെന്തുചെയ്യണം?പീ.കെ,ബാലകൃഷ്ണൻ. കുട്ടമ്പാലൻഅയനിക്കാട്

    • @legalprism
      @legalprism  Рік тому

      ഏതു നിയമപ്രകാരം ആണ് പട്ടയം കിട്ടിയതെന്ന് മനസ്സിലായില്ല. അളക്കുവാന്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്. എല്‍.ആര്‍.എം.അളവും ലൈസന്‍സ്ഡ് സര്‍വ്വേയറുടെ അളവും. എല്‍ ആര്‍ എം അളവ് റിസര്‍വേ കഴിഞ്ഞ സ്ഥലത്താണ് നടത്തുന്നത്. ലൈസന്‍സ്ഡ് സര്‍വ്വേയറെ നമ്മള്‍ തന്നെ വിളിക്കണം. എല്‍ ആര്‍ എം സര്‍വ്വേ കാലതാമസം വരും. അതിന് ഫോറം 8 ല്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഇതിലുണ്ട്. ua-cam.com/video/C45mBZ1Isds/v-deo.html