ഞാൻ എല്ലാ വീടിയോസും കാണാറുണ്ട് നല്ല അവതരണം ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡ ഇടാത്ത കേക്കിന്റെ സ്പഞ്ച് അടിപൊളി ഞാൻ ട്രെ ചെയ്തു ഇപോൾ ഇങ്ങനെ ഉണ്ടാക്കാറ് നിങ്ങളുടെ വീഡിയോസിന് കട്ട വൈറ്റിംഗ് ജിത്തു ❤❤❤
ജിത്തൂസേ എന്റെ ഒരു ഡൌട്ട് ക്ലിയർ ആക്കിത്തരുമോ, ജിത്തു അടുത്ത ഫാമിലി റിലേറ്റീവ്സ് നു കേക്ക് ഉണ്ടാക്കികൊടുത്താൽ കറക്റ്റ് rate വാങ്ങിക്കുമോ, അതോ rate കുറക്കുമോ. എനിക്ക് കറക്റ്റ് റേറ്റ് പറയാൻ എന്ധോ മടിയാണ്, അതാ ചോദിച്ചേ, ?
സൂപ്പറായിട്ടുണ്ട്.❤❤
Thank u🥰🥰
Super and simple 👍👍
Thank you! 🙏🥰❤️
Simple and asthetic look. Polichu
🫶❤️
Njan try cheythu ee design
അടിപൊളി 😍
Suuuuper 👌👌👌👌👌👌
😍🥰❤️
Elegant design 🎉❤
😍🥰❤️
വെയ്റ്റിംഗ് ഫോർ ഫോന്റെണ്ട് ക്ലാസ്സ്
Set👍
Adipoli super❤
😍🥰
Super design, ഞാനും ഇതുപോലെ ട്രൈ ചെയ്യും കേട്ടോ ❤
ചെയ്തു pics ayakkuu😍😍😍
Oro vidiosonum vendi kathirikkuyan
🙏😍😍😍😍😍
Thanku dear....... 😍
❤️🥰
ഞാൻ എല്ലാ വീടിയോസും കാണാറുണ്ട് നല്ല അവതരണം ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡ ഇടാത്ത കേക്കിന്റെ സ്പഞ്ച് അടിപൊളി ഞാൻ ട്രെ ചെയ്തു ഇപോൾ ഇങ്ങനെ ഉണ്ടാക്കാറ് നിങ്ങളുടെ വീഡിയോസിന് കട്ട വൈറ്റിംഗ് ജിത്തു ❤❤❤
🙏🙏🥰🥰❤️❤️❤️❤️
Tankuuu dear❤️❤️ ഈ ഡിസൈൻ highlight ആക്കി വീഡിയോ ചെയ്തതിനു 🙏🙏
🫶❤️❤️
Supper ❤
Thank you 🥰🥰❤️
Fitst time anu ttoo poli muthe 🥰
Welcome dear❤️
Adipoli
😍❤️
Nice dear❤️
😍🥰
❤🥰
❤️😍
Thank you
❤️🥰🥰🥰
Sprr.. 👌🥰
🥰❤️🌸
🥰👌👌
❤️😍🥰
Nice jithu ❤
🫶❤️❤️
പൊളിച്ചു മുത്തേ ❤️❤️
🥰👍😍🫶
Spr ❤❤❤
❤️🌸
👌👌
😍🥰
❤❤🎉
❤️🥰🥰
Beautiful design. Can u share the link for edible pen pls...❤
Sorry dear.. അതൊന്നും ഓർമ പോലുമില്ല
That's ok sis❤
Oventea video cheyyaneaa
തീർച്ചയായും 👍
Jithu butter scotch cake video ettitundo
Ooo ഉണ്ടെല്ലോ 👍
Cake nalla softavunund pakshe cake settavumbol kurach hadavunnu
അതെന്താ അങ്ങനെ
Rafello cake video idumo
Wokey👍
Rate kuudi mension chayyanne jithu ..❤❤❤
ഇത് 1200
ചേച്ചി വാനില കപ്പ് കേക്ക് റെസിപ്പി ഉടനെ തരോ
മാക്സിമം നോക്കാം ട്ടോ..
Ithu pole sponge cheyyumpol sugar syrup kooduthal edukano wet cheyyumpol
കൂടുതൽ വേണ്ട
Cake ഫ്രിഡ്ജിൽ വച്ചു set അകീട്ടാണോ ഈ ഡിസൈൻ ചെയ്യുന്നത്
9 inch ntte tinnil ethra kg cheyam
1.5, 2 kg
@@jithusdineThank you
Jithu ehu oven aanu nallathu. Home bakers nu ethra ltre nte oven aanu vendathu. Online il vangunathu nallathano?
Details ഒക്കെ നമ്മൾ ഉടനെ vdo ചെയ്യും 👍
Spelling cutterinu ethrayanu. Evide ninnanu vangiyath
ഷോപ്പിൽ ന്ന് കൊയിലാണ്ടി 👍 റേറ്റ് ഓർക്കുന്നില്ല
Ente oven morfyrichard dig 48 ltr aanu atinte settings manasilakunnilla. Onnu paranj tarumo
Oven vdo coming soon
Cherries idoole?
ഇടാറില്ല.. 👍
ഈ സ്റ്റാൻഡ് ബീറ്റർ ഉപയോഗിച്ച് എത്ര kg വരെ കേക്ക് ചെയ്യാം, എത്ര ലിറ്റർ ക്രീം ചെയ്യാം
3kg batter ചെയ്യാം 👍
Cream one ltr
White forest ethraya rate?
700
Fondant inte purathu enthu vecha ezhuthiyathu
Edible pen👍
First ethu layer anu
uveykunnathu
Last layer, top layer, middle layer ഇങ്ങനെ
E reethiyil sponge mixiyil cheyan kazhiyumo?
മിക്സിയിൽ കിട്ടില്ല.. Whisk വെച്ചു ചെയ്യാം 👍
Thank u... Open cheyth bakki varunna whipping cream packetode freezeril sookhichittum cheethayayi poyi. Ethu eganeya store cheyendathennu koodi paranju tharumo..
@sreesasatha9168 പൊട്ടിച്ച cream പിന്നെ freezer ൽ വെക്കരുത്. ഫ്രിഡ്ജ് ൽ വെച്ചാൽ മതി.. Same പാക്കറ്റ് ൽ തന്നെ
Stand mixer esthanu eathra litter anu
Rossman 5ltr
Thanks jithu
ഏതു whipping cream anu use cheyyunnathu
Rich gold
Fondand കട്ടർ evdenna vagiye.. Rate എത്ര ആയി.. Jithuu
Koyilandi cake factory 👍
Rate ormayilla kure aayi
നല്ല ബീറ്റർ ഏതാണ്
Inalsa യും impex ഉം ആണ് ഞാൻ യൂസ് ചെയ്തത്.. Impex അടിപൊളി ആണ് 👍
1cup maidhq ku etra inch tin use cheya
8"👍
No baking &soda try cheythu sucess ayi vannu to.. 3 layer nannayi kitty
@sijiarcha9 🥰🥰🥰
Cake ന്റെ Rate ഒന്നു പറയാമോ.
1200
ബേക്കിംഗ് സോഡ ചെർത്തില്ലെങ്കിൽ കേക്ക് പോങ്ങി വരില്ലല്ലോ,
വരും 👍👍
തീർച്ചയായും വരും.. ഞാനൊക്കെ ജിത്തുവിന്റെ വീഡിയോ കണ്ട് ഇപ്പോൾ ആ രീതിയിൽ base ഉണ്ടാക്കി കേക്ക് sale ചെയ്യുന്നുണ്ട് 100% guarantee 😍
@minimolei9667 wow😍🥰
Oven എത്ര ലിറ്റർ ആണ്. പുതിയത്
66ltr
Foudant details vido
ചെയ്യാം 👍
വീട് എവിടെ യാ
കൊയിലാണ്ടി കോഴിക്കോട്
ജിത്തൂസേ എന്റെ ഒരു ഡൌട്ട് ക്ലിയർ ആക്കിത്തരുമോ, ജിത്തു അടുത്ത ഫാമിലി റിലേറ്റീവ്സ് നു കേക്ക് ഉണ്ടാക്കികൊടുത്താൽ കറക്റ്റ് rate വാങ്ങിക്കുമോ, അതോ rate കുറക്കുമോ. എനിക്ക് കറക്റ്റ് റേറ്റ് പറയാൻ എന്ധോ മടിയാണ്, അതാ ചോദിച്ചേ, ?
ഞാൻ എന്റെ സ്വന്തം ആവശ്യത്തിന് cake ഉണ്ടാക്കിയാലും പൈസ മാറ്റി വെക്കാറുണ്ട് 😂😂😂.. 👍