ജീത്തു ഞാൻ ഇപ്പൊ കുറച്ചു നാള് ആയി നിങ്ങടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് വളരെ നന്നായിട്ടുണ്ട്. അയൽവക്കത്തെ ഒരു ഫ്രണ്ട് എന്നപോലെ നിങ്ങളുടെ അവതരണം അടിപൊളി . എനിക്ക് കേക്ക് പഠിച്ചിട്ട് സെയിൽ ചെയ്യണമെന്നുണ്ട് , എന്നെപ്പോലെ ഉള്ളവർക്ക് ഈ അറിവുകൾ വളരെ ഉപകാരപ്രദമാണ് ❤❤
Hai, Gdmng, ഞാൻ ഇത് try ചെയ്തതാണ് അടിപൊളി ടേസ്റ്റ് ആയിരുന്നു, നല്ല സോഫ്റ്റ് കേക്ക് ആണ്, curd, oil, sugar, നല്ല രീതിയിൽ മിക്സ് ചെയ്യണം, അത്രമാത്രം, എങ്കിൽ കേക്ക് ഫ്ലോപ്പ് ആവാതെ കിട്ടും , അല്ലെ ജിത്തു, ❤❤
Ente ponnu chechi. Thank you eggless wet cheyyumbo aann kulamavunne. Ath padichu. Fondant vangikkan poyappo njan cmc powder chothicgu. But kadakkar paranju ath vendann. Vangiyathum illa. Ithippo athobnum illathe adipoli aayi cheythallo. Thank you so much ❤
Jithu fondant work super onu vagikanam ana.oru cake alam chayupol piping bag el cream etu chayupol orupad cream waste ayipokunu ath veendum athinu aduthu fridgel store chaya patumo
ഞാൻ കുറച്ച് ദിവസ മായി ജിത്തു വിൻ്റെ videos കാണുന്നുണ്ട് . ഞാൻ birthday ക്കൊക്കെ ഉണ്ടാക്കാ റുണ്ട് പക്ഷെ നല്ല finishing കിട്ടാറില്ല. എന്തെങ്കില്ലും Tip ഉണ്ടോ
Topper, അല്ലെങ്കിൽ side ൽ post ചെയ്യുന്നത് ഒക്കെ ഡെലിവറി ക്ക് മുൻപ് ചെയ്യുന്നതാണ് നല്ലത്.. ഈ കാണിച്ചത് പോലെ just cake ൽ ഇടുന്നത് മുൻപേ ഇട്ടു ഫ്രിഡ്ജ് ൽ വെക്കാം 👍
Superb. ഇത്രയും സത്യസന്ധമായിട്ട് പറഞ്ഞു തരുന്ന ഒരാള് നിങ്ങള് മാത്രമായിരിക്കും. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. മനസ്സിന്റെ നന്മ പോലെ തന്നെ.
🫂🙏❤️
fondant flower kazikkamo
@RenjithaV-zq4hp പിന്നെന്താ 👍👍👍.. അത് sugar പേസ്റ്റ് ആണ്
Flower super. Finel look um adipoli❤.
പിന്നെന്ത് വേണം 😍😍😍😍
എല്ലാ കാര്യവും നന്നായി പറഞ്ഞു തന്നു❤❤❤
😍🥰❤️
Fondant nte kooduthal videos venam❤
ചെയ്യാലോ 👍
ഒരുപാട് ഇഷ്ട്ടം aayi
🫂🫶🫶
ജീത്തു ഞാൻ ഇപ്പൊ കുറച്ചു നാള് ആയി നിങ്ങടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് വളരെ നന്നായിട്ടുണ്ട്. അയൽവക്കത്തെ ഒരു ഫ്രണ്ട് എന്നപോലെ നിങ്ങളുടെ അവതരണം അടിപൊളി . എനിക്ക് കേക്ക് പഠിച്ചിട്ട് സെയിൽ ചെയ്യണമെന്നുണ്ട് , എന്നെപ്പോലെ ഉള്ളവർക്ക് ഈ അറിവുകൾ വളരെ ഉപകാരപ്രദമാണ് ❤❤
Welcome dear😍❤️❤️❤️❤️❤️❤️
mixed fresh fruits fillingl smooth vanilla custard sauce vech cake cheyyo .
Pattuvanengil recipe cheyyo 🥰
അടിപൊളി ഞാൻ പ്ലാൻ ചെയ്ത vdo
@jithusdine athe👍
Waiting for the the video 🥰
Thanks for the detailed video.
Glad it was helpful!❤️
ഇന്ന് ഞാൻ ഉണ്ടാക്കി super ആയിരുന്നു......... 👍🏻🫰🏻
അടിപൊളി 🥰
Ishtamayi adipoli
❤️🥰
Flower ishtayito👍👍
🫶🫶
Njan first timanu vedeio kanunne, orupadishttayi❤
Welcome dear😍🥰🥰
thankyouhh ❤ adipoli video
🫶❤️
സൂപ്പർ ❤️❤️
😍🥰
Hi dear
Ningale baking soda baking powder idadhe cheyda cake ella flavour lum super aayit kittito thankyou 😊
Aiwa😍
Hai super❤.Fondant work inium edanne.
Sure👍
Hai, Gdmng, ഞാൻ ഇത് try ചെയ്തതാണ് അടിപൊളി ടേസ്റ്റ് ആയിരുന്നു, നല്ല സോഫ്റ്റ് കേക്ക് ആണ്, curd, oil, sugar, നല്ല രീതിയിൽ മിക്സ് ചെയ്യണം, അത്രമാത്രം, എങ്കിൽ കേക്ക് ഫ്ലോപ്പ് ആവാതെ കിട്ടും , അല്ലെ ജിത്തു, ❤❤
Yeah👍👍👍
സൂപ്പർ
😍🥰
Super
🥰😍
Good morning dear nice video
Good morning dear 😊❤️
Dear curd puli illathathanu nallathu.Milkmistnte curd aanutto nallathu. Njan athanu use cheyyunne. Eggless cake valiya risk illallo, But ingredients alpam kooduthal edukkanam enne ullu.❤
അതെ 👍 ഈ curd വെച്ചിട്ട് പ്രത്യേകിച്ച് ഒന്നും വ്യത്യാസം തോന്നിയില്ല ട്ടോ.. Yoghurt എടുക്കുമ്പോൾ taste കൂടുതൽ ആണ്
Ishtayi ❤❤❤
🫶❤️
Ente ponnu chechi. Thank you eggless wet cheyyumbo aann kulamavunne. Ath padichu. Fondant vangikkan poyappo njan cmc powder chothicgu. But kadakkar paranju ath vendann. Vangiyathum illa. Ithippo athobnum illathe adipoli aayi cheythallo. Thank you so much ❤
🥰😍😍😍
@jithusdine you are my teacher now.. Njan Bsc nurse aann. Ippo veettil irikkunnu. Ningalo
@jithusdine teacher aanenn alle paranje
@sharin3058 ഇപ്പോ ഇതാണ് ജോബ്..
Suuper
😍🥰
❤❤❤
❤️🥰🥰🥰
Milka made sponge cherkkam
👍
👏
🥰
1 kg chocolate cake n maida flour 1 cup madiyo
Egg less cake n adigam flour edukkarundallo ada choyche to
ഈ റെസിപ്പി പെർഫെക്ട് ആണ് ചെയ്തു നോക്കു ട്ടോ 🥰👍
Whipping cream beat cheyyunna bowl aevidenna vangiye?
വീട്ടിൽ സെയിൽസ് നു വരൂലേ അവരോട്
Jithus ur videos are superb....oru doubt und...2kg squre cake nu ethra inch tin venam
9"..Thank you🥰❤️
8 kyil ullu....what I do
@@naseemahamza9604 one kg de രണ്ട് തവണ bake ചെയ്തു കട്ട് ചെയ്തു assemble ചെയ്‌താൽ മതി
Fast reply...
Thanks dear
Jithu fondant work super onu vagikanam ana.oru cake alam chayupol piping bag el cream etu chayupol orupad cream waste ayipokunu ath veendum athinu aduthu fridgel store chaya patumo
Ooo sure👍
@@jithusdineബീറ്റ് ചെയ്തു ബാക്കി വന്ന cream എത്ര days വെക്കാം
ഫ്രിഡ്ജ് or frezer
@4_sweet_delights fridge ൽ ഒരു 4 days നല്ലപോലെ ഇരിക്കും
Chechi... milk,dark,white compound തമ്മിൽ ഉള്ള വ്യത്യാസം എന്താണ്....milk compound vech decoration ചെയ്യാൻ ബുദ്ധിമുട്ട് ആണോ
ഇത് കമെന്റ് ൾ പറയാൻ കുറച്ചു ഉണ്ട്. നമുക്ക് ഏതേലും vdo ൽ പറയാം ട്ടോ 👍
Hi jithu
Hai 🥰🥰🥰
Cocoa powder ethu brand aanu use cheyyunne?
പ്രത്യേകിച്ച് ഒന്നു ആയിട്ട് വാങ്ങാറില്ല
Chachi flower akkiya th enthu sadanama
ഫോണ്ടന്റ് ആണ്
Fondent flowers എങ്ങനെ dry ആക്കിയേ. Fondent dry ആക്കുന്നത് പറഞ്ഞു തരുമോ
Sure👍
ഞാൻ കുറച്ച് ദിവസ മായി ജിത്തു വിൻ്റെ videos കാണുന്നുണ്ട് . ഞാൻ birthday ക്കൊക്കെ ഉണ്ടാക്കാ റുണ്ട് പക്ഷെ നല്ല finishing കിട്ടാറില്ല. എന്തെങ്കില്ലും Tip ഉണ്ടോ
ഉണ്ടെല്ലോ.. Detailed ഐസിംഗ് vdo ഈ vdo യുടെ താഴെ description box l link und
Cocco powder etha use aakkunne?
അങ്ങനെ സ്ഥിരം ഒന്നുമില്ല
Home made fondent nte receipe iadamo
ഇടാലോ 👍
Eth whipping cream anu use cheyyunnath?
Rich gold 👍
Eggless sponge ഉണ്ടാക്കുമ്പോൾ cake tin ൽ oil വേണ്ടല്ലേ.
മാണ്ടാ
Superb👌👌 ഞാൻ ഇതുവരെ fondant work ചെയ്തിട്ടില്ല ഇനി തീർച്ചയായും ചെയ്തു നോക്കും fondant work ചെയ്ത കേക്ക് ഫ്രിഡ്ജിൽ വെക്കാൻ പറ്റുമോ
വെക്കാം 👍
വെക്കാം but, box il aaki വേണം വെക്കാൻ
@@JubiBava-g6k thank u
Chechi upayokikkunna stand mixer etha? Ethra nalayi use cheyyunnu?. Nallathano?
ഒരു മൂന്നു വർഷം ആയിട്ട്.. Rossman 5ltr.. അടിപൊളി ആണ്
Online aayano vangiye? Link undo? Pls?
@muhammedbadri9747 ഓൺലൈൻ ആയിരുന്നു.. പക്ഷെ ലിങ്ക് ഒന്നും ഇപ്പോ ഇല്ലാ ട്ടോ ഫോൺ മാറി
Fondant fridgil vekkavo
പുറത്തു വെച്ചാൽ മതി
Baking soda 1 spoon ചേർത്താൽ നല്ല സോടയുടെ smell കാണില്ലേ???
Hey illalo 🥰🥰
Mutta veliyil aano vekkunnath... veliyil sookshikkumbol kedakumo ennu oru pedi atha chodichath...
ഞാൻ ഇതുവരെ ഫ്രിഡ്ജ് ൽ വെച്ചിട്ടില്ല
Boll akkith enthu sadanama
ഫോണ്ടന്റ്
Fondent കേക്കിൽ എപ്പോഴാ set ചെയ്യുക. ഡെലിവറിക്കു മുൻപ് ആണോ. അതോ തലേദിവസം set ചെയ്തു വെക്കുമോ
Topper, അല്ലെങ്കിൽ side ൽ post ചെയ്യുന്നത് ഒക്കെ ഡെലിവറി ക്ക് മുൻപ് ചെയ്യുന്നതാണ് നല്ലത്.. ഈ കാണിച്ചത് പോലെ just cake ൽ ഇടുന്നത് മുൻപേ ഇട്ടു ഫ്രിഡ്ജ് ൽ വെക്കാം 👍
ജിത്തു chocolate eggless cake ചെയ്യുമ്പോൾ vinegar ചേർക്കണ്ടേ??
അത് നിർബന്ധം ഇല്ലാ.. Airy ആയിട്ട് കിട്ടാൻ ആണ്
Lakshmi nair maam recipe anu
👍👍😍
Hello madam,
Njan vanila cake ഉണ്ടാക്കി പക്ഷെ സോഫ്റ്റ് ആവുന്നില്ല. പൊങ്ങുന്നില്ല . കറക്റ്റ് അളവായിരുന്നു എടുത്തത് പ്ലീസ് reply . Pinne solution പറഞ്ഞു തരണേ
ഏതു റെസിപ്പി ആണ് ചെയ്തത്
@jithusdine vannila cake
Pls rpl madam
Enikkum ingana aayirunnu 3 cake undakki nokki vannila cake
Sponge aavunnilla pongunnilla
Njangal vannila essence um 3 muttayum kooda beat cheythathu athila flour mix cheytha
Mutta beat cheythathinte kuzhappom aano atho vere enthenkilum aano
@@annadevika6456 4 മുട്ട ആണ് vdo ൽ കാണിച്ചത്..
cake rate idane
Appo അവസാനം വരെ കാണാതെ പോകുവാ അല്ലെ..
@jithusdine അല്ല ട്ടോ, 2025 ലെ എല്ലാ കേക്കിന്റെയും rate ആണ് ചോദിച്ചത്.
@jemikareem8605 😂😂ഒക്കെ
Health certificate vangano register cheyan
വേണ്ട..
ഫോൺഡന്റ് ഉപയോഗിച്ചശേഷം ബാക്കി ഫ്രിഡ്ജിൽ ആണോ സൂക്ഷിക്കേണ്ടത് അതോ പുറത്തു വെക്കണോ
പുറത്തു 👍
ഫോണ്ടന്റ് വർക്ക് ചെയ്തിട്ട് കേക്ക് ഫ്രിഡ്ജിൽ വെച്ചാൽ പ്രശ്നം ഉണ്ടോ
ഇല്ലാ
@jithusdine 😍
എന്ധെ വീഡിയോസ് ഒന്നും ഇടാത്തത്,
ഗുരുവായൂർ ആണ് ഉള്ളത് 😍
പേരെഴുതുന്നത് കാണിച്ചില്ലല്ലോ
മോളു ഫോൺ ഓഫാക്കി 😂
പുതിയ oven ഒന്നു കാണിക്കുമോ, rate കൂടി പറയണേ, o t g ഏത് oven ആണ് നല്ലത്
Vdo വരുന്നുണ്ട് 👍
Super
🥰😍