'ബാർക്കോഴ കാലത്ത് മാണിസാറിന്റടുത്ത് കൂടോത്രം വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് കോൺ​ഗ്രസുകാരൻ ചെന്നിട്ടുണ്ട്'

Поділитися
Вставка
  • Опубліковано 17 жов 2024
  • ബാർക്കോഴ കാലത്ത് മാണിസാറിന്റെ അടുത്ത് കൂടോത്രം വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് പ്രമുഖ കോൺ​ഗ്രസുകാരൻ ചെന്നിട്ടുണ്ട് -ജേക്കബ് ജോർജ്
    #superprimetime #kmmani #koodothram #ksudhakaran
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 32

  • @aranazhikanerammovie
    @aranazhikanerammovie 3 місяці тому +12

    ഏറ്റവും വെറുപ്പിക്കുന്ന അവതാരകയും ഏറ്റവും പ്രിയപ്പെട്ട ആരിഫും.

  • @jussayclt1777
    @jussayclt1777 3 місяці тому +2

    ഈ വിഷയം ചർച്ചക്കു എടുത്ത തീരുമാനം ഉചിതമായി❤❤❤
    മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ❤❤❤

  • @omerkalid523
    @omerkalid523 3 місяці тому

    മാതു വിയർത്തു.ആരിഫ് ഇക്ക തകർത്തു

  • @rajeshp3190
    @rajeshp3190 3 місяці тому

    മന്ത്രവാദവുമായി സഹകരിക്കാത്തതിൻ്റെ പേരിൽ ഒരു കുടുംമ്പത്തെ ഭ്രഷ്ട് കൽപ്പിച്ച സംഭവം എൻ്റെ നാട്ടിൽ നടന്നിരുന്നു. ഏദേശം 12 വർഷങ്ങൾക്ക് മുമ്പ്. ആ ട്രഷ്ട് വകവക്കാതെ അവരുമായി സഹകരിച്ചതിന് വീണ്ടും 3 കുടുമ്പങ്ങളെ കൂടി ഭ്രഷ്ടാക്കി. ഇതിന് നേതൃത്വം കൊടുത്തത് CPM പ്രവർത്തകരായിരുന്നു. അന്ന് സോഷ്യൽ മീഡിയകൾ ഇല്ലാത്ത കാലമായതിനാൽ വാർത്ത ആയില്ല.

  • @Arsha11ad
    @Arsha11ad 3 місяці тому +1

    ആരിഫ് ബായി സൂപ്പർ❤❤

  • @Subash-d7n3s
    @Subash-d7n3s 3 місяці тому

    മാതുവിന് വേണ്ടി കൂടോത്രം ചെയ്താലോ

  • @rafeek3636
    @rafeek3636 3 місяці тому +2

    ഈ ചർച്ച നടത്തിയ കാരണം മിക്കവാറും മാതുവിനെ കൂടോത്രക്കാർ ആരെങ്കിലും കൂടോത്രം ചെയ്തു കട്ടോണ്ട് പോവും😊😊😂😂

  • @sus_6537
    @sus_6537 3 місяці тому

    ശത്രുവിനെ നശിപ്പിക്കാൻ ഇത് വളരെ effective അണെന്നാണ് ഞങ്ങളുടെ നേതാവിന്റെ അഭിപ്രായം. ഞാൻ ഒരു തെങ്ങു കർഷകർ. എന്റെ ശത്രു ചെല്ലിയാണ്. പറമ്പിന്റെ നാലു മൂലകളിലും ഈ തകിട് നിക്ഷേപിച്ചാൽ എന്റെ തെങ്ങുകൾ രക്ഷപെടും. താങ്കളും ഉണ്ണിത്താനും കൂടെ കൂടോത്ര office തുടങ്ങിയാൽ കേര കർഷകരും രക്ഷപെടും.

  • @ckshyna6953
    @ckshyna6953 3 місяці тому

    Arif Hossain good speech

  • @rileeshp7387
    @rileeshp7387 3 місяці тому

    ജേക്കബ് ജോർജ് വിദൂഷകൻ ആണ്

  • @vipinvijayanvijayan1307
    @vipinvijayanvijayan1307 3 місяці тому +3

    വാർത്ത ദാരിദ്ര്യം..... നിർത്തിട്ടു വേറെ വല്ല പണിക്കുപോടെ........ ഇത് കേരളമാണന്നു പറച്ചിൽ..

    • @observer4039
      @observer4039 3 місяці тому

      അല്ല സുഹൃത്തേ , ഇത് ചർച്ച ചെയ്യേണ്ട വിഷയം , ചർച്ച ചെയ്ത് ശക്ക്തമായ നിയമം കൊണ്ട് വരേണ്ട വിഷയം , കേരളത്തിലെ വരും തലമുറയ്യ്ക്ക് വഴി കാട്ടി ആകുന്ന നിയമം അനിവാര്യം .

  • @jayj7007
    @jayj7007 3 місяці тому

    Arif Hussain യൂട്യൂബിൽ ഉണ്ട്!

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 3 місяці тому

    അത് ഉണ്ണിത്താൻ തന്നെ...

  • @midhulina
    @midhulina 3 місяці тому +4

    ഉണ്ണിത്താൻ മന്ത്രവാദി

    • @observer4039
      @observer4039 3 місяці тому

      ചുമ്മാ അപവാദം പറയാതെ 🤨 അയാള് മന്ത്രവാദിയുമായി കമ്മീഷന്റെ ഇടപാട് മാത്രമേ ഉള്ളൂ , ഒരു കൂടോത്രം കുഴിച്ചെടുക്കുമ്പോൾ സെറ്റപ്പ് ഉണ്ടാക്കി കൊടുത്ത വകയിൽ ഇത്ര രൂപ കമ്മീഷനെന്ന് നേരത്തേ എഗ്രിമെന്റ് ഉണ്ട് അത്ര മാത്രം 🤗 , പിന്നെ ഉണ്ണിമോന് വിരോധം ഉള്ളവരുടെ അടുത്തേ ഈ ആപ്പ് പുള്ളി വയ്യ്ക്കുകയുമുള്ളൂ , അതല്ലേ എല്ലാ നേതാക്കൾക്കും ഇത്ര പ്രിയം ? മനസ്സിൽ പേടി കാണില്ലേ ? 😐.

  • @VijeshChandran-vq9up
    @VijeshChandran-vq9up 3 місяці тому

    Arif❤❤❤❤

  • @fath8936
    @fath8936 3 місяці тому

    എനിക്കൊരു കൂടോത്രം ചെയ്യണം. മുസ്ലിം ക്രിസ്ത്യൻ ഹിന്ദു ആരായാലും കുഴപ്പമില്ല. ഉടനെ കൂടോത്രം ചെയ്യേണ്ടതാണ്

  • @cagappan
    @cagappan 3 місяці тому

    ആഹാ..പിമ്പ് വലത്തെ അറ്റത്ത് മുകളിൽ ഇരുപ്പുണ്ടല്ലോ

  • @santhoshmk9903
    @santhoshmk9903 3 місяці тому +1

    എനിക്ക് തോന്നുന്നത് മോഹൻസ് മാവുങ്കാൽ ആയിരിക്കും ഇത് ചെയ്തിട്ടുണ്ടാവുക അയാൾക്ക് ഇത്തരം ആളെ പറ്റിക്കൽ പരിപാടിയെ അറിയുള്ളു

  • @MUHAMMEDKUTTY-lt5li
    @MUHAMMEDKUTTY-lt5li 3 місяці тому

    ഇന്നതെ രാത്രി ചർച്ചയിൽ അതിധികൾക്ക് എല്ലാം ചിരിക്കുന്നത് കാണാൻ ഒരു വഴിയായ് ഇതല്ലാതെ മറ്റ് എന്ത് ചർച്ചയായിരുന്നതിൽ പറയണ്ട: കഥ കളുടെ തൃശൂർ പൂരവും കണ്ണൂർ പൂരവും

  • @SarafuKara
    @SarafuKara 3 місяці тому

    Mathu
    Cheepane
    Chrchaborane.ellamkurachekammighal

  • @shuhaivmtr2243
    @shuhaivmtr2243 3 місяці тому

    Arife ukthivadhiyo😂😂😂😂RSS

  • @fasiludeena6692
    @fasiludeena6692 3 місяці тому

    Koodothram sathyamayath kondalle Km mani raji vachathum nariyathum jacob george enthu yukthiyanu parayunnath

  • @RathnakaranCk-p7y
    @RathnakaranCk-p7y 3 місяці тому

    Peru parau
    Jacob George comedy avatharipikkuka aano

  • @SharafudeenKunnicode
    @SharafudeenKunnicode 3 місяці тому

    Ithrayum Sakthiyulla
    Koodothram Undankil Pakisthante Militarye Nasipichukoode🎉

  • @gowrikumar9072
    @gowrikumar9072 3 місяці тому

    M aa Rumi hindukksl adichu purathakkiya chavaru oathram

  • @smnair1952
    @smnair1952 3 місяці тому

    Ɽ₳J₥ØⱧ₳₦ Ʉ₦₦ł₮Ⱨ₳₦ ₩ⱧØⱠɆ₴₳ⱠɆ ₳₲Ɇ₦₮ Ø₣ ₭ØØĐØ₮ⱧⱤ₳₥