ദിലീപ് ബേസിലിനെ കണ്ട് പഠിക്ക് | JAGADEESH | BANDRA MOVIE TROLL | MANDRAKE TROLLS

Поділитися
Вставка
  • Опубліковано 16 лис 2023
  • #bandra #bandratroll #aswanthkok #kok #kokreview #aswantkokreview #malayalammoviereview #bandraissue #bandracase

КОМЕНТАРІ • 355

  • @Anti-Hero900
    @Anti-Hero900 7 місяців тому +106

    ദിലീപ് പണ്ട് ഡോൺ എന്നൊരു പടം ചെയ്തിട്ടുണ്ട്.
    ഒരു ദാരിദ്യം പിടിച്ച DON.😂
    അങ്ങേർക്ക് ആകെ Mass work ആയത് Runway il മാത്രം ആണ് പക്ഷേ അതും ഒരു Out and Out Mass Action പടം ഒന്നും അല്ല.
    Bandra Artificial ആയിട്ട് തോന്നി.

    • @christoalphonsejoshy
      @christoalphonsejoshy 7 місяців тому +17

      runway throughout mass allayiruno

    • @KannanVV-tu8ln
      @KannanVV-tu8ln 7 місяців тому +10

      Run way pinmenthaan oole

    • @sudersanpv4878
      @sudersanpv4878 7 місяців тому +13

      ഷാജി കൈലാസിനെ കണ്ണുമടച്ചു വിശ്വസിച്ചു DoN ചെയ്തതാണ് അന്നു ദിലീപിനു പറ്റിയത്. പക്ഷേ ദിലീപിന്റെ അഭിനയത്തിനൊരു പ്രശ്നവുമില്ലായിരുന്നു.

    • @kevintf2
      @kevintf2 7 місяців тому +3

      ​@@christoalphonsejoshyalla.. Idayil kovaljiyude valicha comedies und 😅

    • @shijovarghese8087
      @shijovarghese8087 7 місяців тому +14

      @@kevintf2 ninak jeevathil onnum akkan pattath kondu bakki ullavare kuttam paranju jeevikunnu 😂

  • @AASH.23
    @AASH.23 7 місяців тому +29

    നീ എന്തിനാ വേറെ ദിലീപ് ആകുന്നത്.. 🤣

  • @rahulranni9680
    @rahulranni9680 7 місяців тому +19

    ഈ പടത്തിൽ ദിലീപ് അല്ല ആരു വന്നാലും പടം പൊട്ടും. അങ്ങനെ ഒക്കേ ആണ് പടം എഴുതി വെച്ചേക്കുന്നത് 😅

  • @maheshmaheshmahi5472
    @maheshmaheshmahi5472 7 місяців тому +108

    ജീവിതത്തിലും കണ്ടു വേറെ ദിലീപ് നെ 😆

  • @itn0687
    @itn0687 7 місяців тому +88

    Dileep definitely has his own strengths, he shd play with it instead of trying to break into a mass action hero

    • @mariaissac9260
      @mariaissac9260 7 місяців тому +7

      Koppanu😏😏

    • @RunWay2525
      @RunWay2525 7 місяців тому

      ​@@mariaissac9260runway

    • @sijinak7674
      @sijinak7674 7 місяців тому +1

      Ini enna mammootty koode atharam padangal cheyunnundu age inu anusarichu ex.Bheeshma paravan

  • @TRAVELMUSIC-yn7ng
    @TRAVELMUSIC-yn7ng 7 місяців тому +43

    എല്ലാവർക്കും Rocky ബായി ആവണം എന്ന് വെച്ചാൽ നടക്കുന്ന കാര്യം അല്ല

  • @YoonusAp-tr7xc
    @YoonusAp-tr7xc 7 місяців тому +82

    70 വയസ്സായ ജഗദീഷ് എന്തൊരു ചുള്ളൻ ....
    ജഗദീഷിന് മുന്നിൽ മമ്മുട്ടി ഒന്നും അല്ല ...

    • @sajithaboobacker684
      @sajithaboobacker684 7 місяців тому +12

      Jagdeeshinu vayassu 68 um mammotty kku 73 um aanu. Ippo compare cheyyanamenkil 5 varsham munpulla mammottyude photos and videos eduthu compare cheyyu appo ariyaan araa sharikkum chullan ennu.

    • @user-js8kv7zv3t
      @user-js8kv7zv3t 7 місяців тому +5

      ഉള്ളിൽ ഇച്ചിരി കുശുമ്പ് ഇല്ലായ്ക ഇല്ലാല്ലേ 🙄😏

    • @safarullasafarulla7530
      @safarullasafarulla7530 7 місяців тому +5

      പോയ്‌ 😂കണ്ണട വയ്ക്ക് കണ്ണ് പൊട്ടാ

    • @aromalja9861
      @aromalja9861 7 місяців тому

      Thantha eliyma😂

    • @sreelakshmi38
      @sreelakshmi38 6 місяців тому

      🙄

  • @nidhiscreations4375
    @nidhiscreations4375 7 місяців тому +142

    Dileep നമ്മളെ വളരെ അധികം entertain ചെയ്യാൻ കഴിവുള്ള നടൻ തന്നെ ആണ്. .എത്ര തവണ കണ്ടാലും മടുക്കാത്ത ദിലീപ് പടങ്ങൾ ഉണ്ട്. .കുബേരൻ, കുഞ്ഞികൂനൻ, കല്യാണ രാമൻ, മീശ മാധവൻ, my ബോസ്സ് ഇങ്ങനെ വലിയൊരു list ഉണ്ട്. ..he has his own talent. ...

    • @mariaissac9260
      @mariaissac9260 7 місяців тому +12

      അതിനെ അയാളെ കൊളളുകയുളളൂ. അത് ചിന്തിക്കുക ദിലീപ്

    • @Rahul-xy3xs
      @Rahul-xy3xs 7 місяців тому +8

      @@mariaissac9260 Thanae Aenthinu kolaam aenu Swayam chinthikuka aenitu matulavarae kuttam parayuka

    • @mariaissac9260
      @mariaissac9260 7 місяців тому

      @@Rahul-xy3xs ആ നാറിയെ താൻ എത്ര പുക്ഴത്തിയിട്ടും കാര്യമില്ല. അവൻ ഇനി ഒരിക്കലും ഗതി പിടിക്കില്ല കാരണം അതിനുളളത് അവൻ തന്നെ ചെയ്ത് വെച്ചിട്ടുണ്ട് . താനൊക്കെ വെറുതെ പുക്ഴത്തികൊണ്ടിരിക്ക് 😏😏

    • @nivniv1430
      @nivniv1430 7 місяців тому +4

      Nostalgia vech ipothe oola padangal justify cheyyunath shuddha mandatharam

    • @redmis196
      @redmis196 7 місяців тому +1

      കാര്യം എന്തായാലും രാഷ്ട്രീയം സിനിമ....ഇതിൽ ജീവിക്കുന്നവർക്ക് സ്വന്തം ഇമേജ് നഷ്ടപ്പെട്ടാൽ..അതും പെണ്ണ്.കേസിൽ കുടുങ്ങിയാൽ പിന്നെ തിരിച്ചു വരിക വളരെ പ്രയാസം ആണ്...ഉമ്മൻ ചാണ്ടി സാറിൻ്റെ അവസ്ഥ കണ്ടില്ലേ...മരിക്കേണ്ടി വന്ന് ജനമനസ്സുകളിൽ വീണ്ടും ഇടം പിടിക്കാൻ...ദിലീപ്...ഇന്ന് മലയാളത്തിൽ ഉള്ളള എത് യുവതാരങ്ങൾക്ക് എന്തിന് സൂപ്പർ സ്റ്റാറുകൾക്കു പോലും ചിന്തിക്കാൻ പറ്റാത്ത വേഷങ്ങൾ ചെയ്ത നടൻ ആണ്...നമ്മൾ ഫഹദ് ഫാസിലിനെ പോലുള്ള നടന്മാരെ ഏറെ പൊക്കി പറഞ്ഞാലും. ദിലീപ് ചെയ്ത ചാന്തു പൊട്ട്..കുഞ്ഞി കൂനൻ..പച്ചകുതിര..ചക്കര മുത്തു....കിംഗ് ലെയർ..മൈ ബോസ്സ്...മായാ മോഹിനി....അങ്ങനെ വളരെ കുറച്ചു സിനിമകളിലെ അഭിനയവുമായി ഒരിക്കലും താരതമ്യം പോലും സാധിക്കാത്ത വിധം ഉയരത്തിൽ ആണ്..ദിലീപിൻ്റെ ടാലൻ്റ്....പക്ഷേ എല്ലാം അയാള് ഒരു ദിവസം കൊണ്ട് തുലച്ചു...ഇനി അയാള് നിരപരാധി ആണെന്ന് തെളിയാത്ത കാലത്തോളം ജനങ്ങൾ അവരിൽ വലിയൊരു വിഭാഗം...മാറി നിൽക്കുക തന്നെ ചെയ്യും..😒

  • @sudersanpv4878
    @sudersanpv4878 7 місяців тому +12

    ബേസിൽ ഒരു ജന്മം കൂടി ജനിച്ച് ഒരു നൂറ്റമ്പതു സിനിമയിൽ വിവിധ വേഷങ്ങളിൽ അഭിനയിച്ചു തെളിയിക്കണം, ദിലീപുമായി compare ചെയ്യണമെങ്കിൽ. അല്ലാതെ എല്ലാ സിനിമയിലും ഒരുപോലെ ഉള്ള അഭിനയവും ആ വളിച്ച ചിരിയുമൊന്നും കൊണ്ട് അധികകാലം നിലനിൽക്കാൻ പറ്റില്ല. ഇന്നു പൊക്കി പറയുന്നവർ തന്നെ നാളെ എടുത്ത് ഗട്ടറിൽ ഇടും. അതു താൻ റാ മലയാളി. .

  • @neelakandandhanajayan3202
    @neelakandandhanajayan3202 7 місяців тому +29

    ബാന്ദ്രയിൽ കഥ മാത്രമാണ് മോശം.. ബാക്കിയൊക്കെ അവർ നന്നായി ചെയ്തിട്ടുണ്ട്.. ദിലീപിന്റെ ഉയർച്ചയ്ക്ക് ഒരുപാട് പങ്കു വഹിച്ച ആളാണ് ഉദയകൃഷ്ണ.. So അവിശ്വസിക്കേണ്ട കാര്യമില്ല ദിലീപിന്.. പിന്നെ കടപ്പാടും.. 👍👍

    • @mariaissac9260
      @mariaissac9260 7 місяців тому +3

      10 പൈസക്ക് ഇല്ല.

  • @user-ty7pc5yi2w
    @user-ty7pc5yi2w 7 місяців тому +30

    അല്ല ഈ ട്രോളിന്റെ ആവിശ്യം ഉണ്ടോ വ്യക്തി പരമായി ഒരാളെ ട്രോളുമ്പോൾ എന്തെങ്കിലും അങ്ങ് ട്രോളിവിടാതെ......
    ബാന്ദ്ര എന്ന സിനിമയിൽ സ്ക്രിപ്റ്റ് ആണ് മോശം almost അതിലെ എല്ലാ ക്യാരകട്ടേഴ്‌സും നന്നായി ചെയ്തിട്ടുണ്ട്
    പിന്നെ പുള്ളിയെ ട്രോളാൻ വേണ്ടി ബാലയ്യ ഒക്കെ ചെയ്‌തുപോലെയൊന്നും അല്ല ദിലീപേട്ടൻ ബന്ദ്രയിൽ ചെയ്തിട്ടില്ല
    കൈ അടിക്കേണ്ട സമയത്തും അംഗീകരിക്കേണ്ട സമയത്തും അവാർഡ് കൊടുക്കേണ്ടേ സമയത്തും മാറ്റി നിർത്തിയിട്ടുള്ള നടനാണ് ദിലീപേട്ടൻ
    ആ അങ്ങേരെ ട്രോളുമ്പോൾ മിനിമം പുള്ളിയുടെ ക്വാളിറ്റി എങ്കിലും ഓർക്കേണ്ടതായിരുന്നു...
    കാരണം പെട്ടന്ന് ഒരു ദിവസം പൊട്ടിമുളച്ചുണ്ടായതല്ല ദിലീപ് എന്ന വ്യക്തി അതുകൊണ്ട് ഒരു വ്യക്തിയെ ട്രോളുമ്പോൾ ഒന്ന് ഓർത്താൽ കൊള്ളാമായിരുന്നു..അത് ആ വ്യക്തി അർഹിക്കുന്നുണ്ടോ എന്ന്.

    • @somanathank9251
      @somanathank9251 7 місяців тому +1

      അവാർഡ് ഏതു സിനിമക്ക് ആകണമായിരുന്നു?

  • @90sthegoldenera84
    @90sthegoldenera84 7 місяців тому +11

    പൊക്കം കുറഞ്ഞ ആക്ഷൻ ഹീറോകളെ അറിഞ്ഞോളൂ..ജൂനിയർ ntr, ശിവരാജ്‌കുമാർ, ആമിർ ഖാൻ, സൂര്യ, ജാക്കി ചാൻ.. ജഗദീഷും not very tall

    • @nithincutz8890
      @nithincutz8890 7 місяців тому

      ntrinu pokkam ondello

    • @devanandanlr679
      @devanandanlr679 7 місяців тому

      ​@@nithincutz8890Oru average height alle pullik ullu 5 feet 5 inch

    • @nithincutz8890
      @nithincutz8890 7 місяців тому

      @@devanandanlr679 athu pore

    • @user-zx6tg4fd6v
      @user-zx6tg4fd6v 7 місяців тому

      ​@@nithincutz8890എന്നാൽ ദിലീപ് ഹൈറ്റ് ഉണ്ട് 😂

  • @asr2021
    @asr2021 7 місяців тому +10

    Jagadishettan, Dileep-ine pattiyonnumal parayunne! Enthinanu veruthe controversy undakkan sremikkunne?

  • @anjanamohanmohan
    @anjanamohanmohan 7 місяців тому +22

    ജഗദീഷ് ❤️

  • @KTDPsycho09
    @KTDPsycho09 7 місяців тому +20

    ethil avide dileep ayit connect akkune 😂😂
    bandra fail ayyapo varuthe irunu chorijnu views undakuno

  • @rahulc480
    @rahulc480 7 місяців тому +8

    ഇതും ദിലീപും ആയിട്ടുള്ള ഏക ബന്ധം ഈ വീഡിയോ ആണോ??? എനിക്ക് അല്ലാതെ വേറെ ബന്ധം ഒന്നും തോന്നുന്നില്ല..

  • @veeveecreations2281
    @veeveecreations2281 7 місяців тому +362

    ഇതിൽ ദിലീപിനെ ട്രോളാൻ എന്താ ഉള്ളത്. ബാന്ദ്ര കണ്ട ആളാണ് ഞാൻ. പടം ഒരു മോശം ആണെങ്കിലും അതിലെ ക്യാരക്ടർ ദിലീപ് നന്നായി തന്നെ ചെയ്തിട്ടുണ്ട്. ശരിക്കും ട്രോളണ്ടത് Dq നെ ആണ്. Kok. തുമ്പിയെ കൊണ്ട് കല്ല് എടുപ്പിച്ച പോലെ ആയിരുന്നു അത്

    • @ameermuhammed7032
      @ameermuhammed7032 7 місяців тому +107

      ബാന്ദ്രയിൽ ദിലീപ് വളരെ മോശായിരുന്ന. ഒരു കപ്പട ബിഗും വച്ച അഭിനയിയിച്ചാൽ ദിലീപ് ആ ക്യാറക്ടർ ആവില്ല.

    • @akhilkumar702
      @akhilkumar702 7 місяців тому +30

      @@ameermuhammed7032 dileepinte look aanu Mr kooduthlum positive kittiyathu 😀

    • @bibin_yks
      @bibin_yks 7 місяців тому

      Myru. DQ acting in KoK is top notch. Ne film kandile poi kanuu😂😂😂 Only issue is artificial dialogues.

    • @selfxss2004
      @selfxss2004 7 місяців тому +15

      Athee, ukri ozhich ee padam ellarum best ayit cheythitund,

    • @itsmegopikavasudev
      @itsmegopikavasudev 7 місяців тому +15

      Ee cinemayil vech nokumbo don ile Dileep performance vech kidu costume hairstyle ulpade Don ile Dileep അണ് രസം ഇതിൽ air pidich pole ബോർ ആയിരുന്നൂ pinne ഒരു കാര്യം sathyama chavar script il ദിലീപ് ayalk pattunnapole chaiythitund script alambayath main Karanam

  • @JK-wd9mb
    @JK-wd9mb 7 місяців тому +6

    Basil direction
    Nayakn dileep
    Koode godhayile matu actorsm
    Angne oru movie varanm 🔥🔥🔥
    🤩🤩🤩

  • @dominicx.147
    @dominicx.147 7 місяців тому +29

    അതിന് ബന്ദ്രയിൽ ദിലീപേട്ടന്റെ അഭിനയം സൂപ്പർ ആണല്ലോ

  • @error1069
    @error1069 7 місяців тому +25

    Bandra ഞൻ കണ്ടതാ ദിലീപിന് പറ്റിയത് തന്നെ ആണ് ഗ്ഭീരം ആയി ചെയ്തിട്ടുണ്ട്
    കഥ പറ്റിയത് അല്ല

    • @anjanamohanmohan
      @anjanamohanmohan 7 місяців тому +9

      😂😂ചിരിപ്പിക്കുന്ന കുള്ളൻ ഡോൺ 😂😂😂

    • @rohitchandran97
      @rohitchandran97 7 місяців тому

      escobar okke 1.68 okke ullu @@anjanamohanmohan

    • @MikeVijayan-2.0
      @MikeVijayan-2.0 7 місяців тому +4

      ചാണക്കുഴിയിൽ വീണു കോമഡി കാണിക്കുന്നവന്റെ മെസ്സ് don 🤣🤣🤣🤣🤣

    • @Rahul-xy3xs
      @Rahul-xy3xs 7 місяців тому

      @@anjanamohanmohan nee aepozhaenghilum Sharikum under world Doninae kanditundo myre,Amithabhachantae hight ullavaronumila.neelam kuranavaranu Surya,Jackie Chan,Ameer khanokae aenitu nee ivarudae padamonum kanditilae.Anavashyamayi oralae body shaming nadathu thanae shiksharhamamu

    • @pushkalab2700
      @pushkalab2700 7 місяців тому +1

      ​@@MikeVijayan-2.0എങ്കിൽ പിന്നെ മാസ് കഥാപാത്രങ്ങൾ നീ ചെയ്യും ഡയറക്ടർമാരോട് പറ നിന്നെ വിളിക്ക്

  • @rraj4988
    @rraj4988 7 місяців тому +9

    I don’t like Dileep as a person but as an actor he’s simply superb! Kunjikoonan and chandupottu, No one can do those movies including Lal or mamooty

    • @zxyrexz
      @zxyrexz 7 місяців тому +2

      Disagree, putturumis and ponthanmaada from mammokka.

    • @rraj4988
      @rraj4988 7 місяців тому +6

      @@zxyrexz can he do a character like kunjikoonan or chandupottu ? That’s my question

  • @user-nm1yb9wc3k
    @user-nm1yb9wc3k 7 місяців тому +17

    Dileepettan bandrayil nannayi thanne chaithittunde.cheratha oru vesham alla.bandra nice movie

    • @Rahul-xy3xs
      @Rahul-xy3xs 7 місяців тому

      Ithokae kurae thayolikal negative idunathanu bro orupaniyum ilatha kazhuthakal

  • @neog3461
    @neog3461 7 місяців тому +27

    ബാന്ദ്ര എന്ന സ്ഥലപ്പേരു മൊത്തത്തിൽ അങ്ങോട്ട് അടിച്ചെടുക്കാൻ നോക്കി. പക്ഷേ ഊഞ്ചിപ്പോയി 😂

  • @akhilkumar702
    @akhilkumar702 7 місяців тому +10

    Basiline patti jagdeesh parayunnu. Trollunathinu dileepine kashtam 🤔

    • @AStrain_spotter
      @AStrain_spotter 7 місяців тому

      Athe enikum ithu angotu manasilayilla

  • @jibimathew596
    @jibimathew596 7 місяців тому +10

    well said Jagadeesh sir👏🏻👏🏻👏🏻 let it be noted sensible people

  • @smiles322
    @smiles322 7 місяців тому +9

    Dileep nte pazhaya comedy ini work aakilla because kaalam maari. Parayunnathil sangadam undu but its a truth.

  • @commerceworld6577
    @commerceworld6577 7 місяців тому +6

    Basil ne kandu padikkenda karyamilla. Dileepinte padangalde atra nalla padam onnum Basil cheyyanum pokunilla

  • @zxyrexz
    @zxyrexz 7 місяців тому +2

    വളിപ്പിൽ നിന്നും നായകനിലേക്കും , നായകനിൽ നിന്നും മറ്റു വ്യത്യസ്ത കഥാപാത്രങ്ങളിലേക്കും ദിലീപിനെ പോലെ ജഗദീഷിന് എത്താൻ കഴിഞ്ഞില്ല. കുറച്ചു കാലമായി ചില സിനിമകളിൽ അദ്ദേഹത്തിന് നല്ല കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്. എന്നാൽ കൂടെ അഭിയിച്ചിരുന്ന സിദ്ദിഖ് വളരെ കാലം മുന്നേ തന്നെ വ്യത്യസ്ത കഥാപാത്രങ്ങൾ ലഭിക്കാൻ തുടങ്ങി. ഇന്ദ്രൻസ് ചേട്ടന് വളരെ താമസിച്ചാണെങ്കിലും നല്ല കഥാപാത്രങ്ങൾ കിട്ടി തുടങ്ങി. Its just a matter of time. ദിലീപ് കുറെ ഹിറ്റുകൾ കിട്ടിയതല്ലേ കുറച്ചു ഫ്ളോപ്പുകളും ഇരിക്കട്ടെ. ഏട്ടനും ഇക്കാകും ഒക്കെ ഫ്ലോപ്പ് വരുമ്പോൾ ദിലീപ് മാത്രം അങ്ങനെ ഹിറ്റുകൾ മാത്രം കിട്ടിയാൽ എങ്ങനെ ശരി ആകും.

  • @KkMunawar
    @KkMunawar 7 місяців тому +3

    ആട്ടാൻ പാവം അന്

  • @manojk9147
    @manojk9147 7 місяців тому +16

    ഞാനും കണ്ടു വെറൈറ്റി കോവാലനെ

  • @wayfarers1145
    @wayfarers1145 7 місяців тому +11

    Runway Mammoottyne vech cheyyanirunnathanenn eatho interview il kettirunnu

  • @amalcoamal6115
    @amalcoamal6115 7 місяців тому +5

    Mandrake bgm😂

  • @jjakajj7125
    @jjakajj7125 7 місяців тому +32

    Education education...athinte oru kurav pettanu und.. athkonda inganathe abhatham pullik pattane

    • @athiraathiraartandcooking1475
      @athiraathiraartandcooking1475 7 місяців тому +6

      ഏട്ടൻ നന്നായി അഭിനയിച്ചിട്ടുണ്ട് ഈ സിനിമ എഴുതിയ അരുൺ ഗോബി ആണ് ഈ സിനിമ പൊട്ടാൻ കാരണം ചെറ്റേ

    • @rajeevcheruvally1207
      @rajeevcheruvally1207 7 місяців тому +8

      ​@@athiraathiraartandcooking1475 സ്ക്രിപ്റ്റ് ഉദയകൃഷ്ണ അല്ലെ?

    • @MikeVijayan-2.0
      @MikeVijayan-2.0 7 місяців тому +6

      ​@@athiraathiraartandcooking1475അല്ലാതെ പെട്ടനെക്കൊണ്ട് പറ്റാഞ്ഞിട്ടല്ല.... Don ഭായ് ആക്കാൻ പറ്റിയൊരാൾ ദിൽ പേട്ടൻ 🤣🤣🤣🤣🤣

    • @Rahul-xy3xs
      @Rahul-xy3xs 7 місяців тому +5

      Ayaku Bcom pass ayayhanu Maharajasil ninu viverakedu parayaruthu ishtamilaenu vachu,Sharikum 5 paisayudae vivaramilathathu Ninaku thanaeyanu

    • @Rahul-xy3xs
      @Rahul-xy3xs 7 місяців тому

      @@MikeVijayan-2.0 chilakathae poda Ividae kaalu ponthikaan kayiyatha nadan mar underworld aavunu aenitu malayalikal swekarikumu pinaeyanu Dileep Oro viditham parayanayi vanolum

  • @anishanish949
    @anishanish949 7 місяців тому +25

    ഓ ജഗദീഷ് പണ്ട് ചെയ്ത ഹീറോ സിനിമകൾ ഒന്ന് കൂടി കണ്ടിട്ട് സ്വയം വില ഇരുത്തുക 😄

    • @bebettereveryday5899
      @bebettereveryday5899 7 місяців тому +3

      Athe😂

    • @user-wp2uj5ef5k
      @user-wp2uj5ef5k 6 місяців тому

      Athin jagadish ayal hero vesham cheyth vijayippichunonnum paranjillalo pullik cherunna comedy, emotional roles okke cheyth padam jayippikunnile. Pulli athan paranje script vayich pattunna roles cheyyan. Athin ninakk entha ithra pollan

    • @anishanish949
      @anishanish949 6 місяців тому

      @@user-wp2uj5ef5k ഈ പറയുന്ന എല്ലാ സൂപ്പർ താരങ്ങളും, തോൽവിയും പരിഹാസവും ഒക്കെ കേട്ടിട്ട് ഉള്ളവർ ആണ് ഈ കാലത്ത് ഉപദേശം കൊടുക്കാൻ ആണ് എങ്കിൽ ട്രെയിൻ ടിക്കറ്റ് എടുത്തു പോകേണ്ട കാര്യം ഇല്ല ഒരു ഫോൺ കാൾ ചെയ്തു നേരിട്ട് പറഞ്ഞാൽ പോരെ അല്ലാതെ ചാനലിന്റ മുന്നിൽ ഇരുന്നു വിളമ്പണോ 😄

  • @ShajiRehu-ct1wg
    @ShajiRehu-ct1wg 7 місяців тому +2

    ബന്ദ്രയിൽ ദിലീപ് നന്നായി അഭിനയിച്ചു

  • @sonushajin3807
    @sonushajin3807 7 місяців тому +31

    ഇതിൽ എവിടെയാ വാണമേ ദിലീപിനെ പറ്റി ജഗദീഷ് പറയുന്നത് bandra യിൽ ദിലീപ് നല്ല performance തന്നെ ആണ് കാഴ്ച വെച്ചത്

    • @MikeVijayan-2.0
      @MikeVijayan-2.0 7 місяців тому +10

      പിന്നാ... പറഞ്ഞാൽ മതിയോ ആലയും ഓലയുമായി പേട്ടൻ തകർത്തു 🤣🤣🤣🤣🤣

    • @Rahul-xy3xs
      @Rahul-xy3xs 7 місяців тому

      @@MikeVijayan-2.0 mindathae odu myre

    • @srijith_babu
      @srijith_babu 7 місяців тому +6

      ​@@MikeVijayan-2.0pode nink kanu kadi anu😂

    • @sudersanpv4878
      @sudersanpv4878 7 місяців тому +9

      ​@@MikeVijayan-2.0സ്വയം ഇളിഭ്യനാവാതെ Bro. Dileep did very well in Bandra. നിങ്ങളുടെ പ്രശ്നം വേറേയാണ്. അതിനുള്ള മരുന്നു കേസിന്റെ വിധി വരുമ്പോൾ നിങ്ങൾക്കു കിട്ടിക്കോളും.

    • @pubglover-ul1jm
      @pubglover-ul1jm 7 місяців тому

      144p rocky bhai 🤣🤣

  • @jayjinx2591
    @jayjinx2591 7 місяців тому +3

    Lokesh lite pro max 😂😂

  • @90sthegoldenera84
    @90sthegoldenera84 7 місяців тому +18

    മല്ലൂസിന്റെ പ്രശ്നം ബോഡി shaming ആണ്.. ദിലീപിന്റെ പൊക്കം കുറവുണ്ട്.. അതിന്റെ ചൊറിച്ചിൽ ആണ്.. അല്ലാതെ acting wise ആലാ സൂപ്പർ ആയിരുന്നു

  • @sunilkada3899
    @sunilkada3899 7 місяців тому +15

    മുടിഞ്ഞവൻ കാലു കുത്തിയാൽ കുത്തിയ സ്ഥലം നശിക്കും എന്നാണ്..... അല്ലാതെ ഉക്രിയെ മാത്രം പറഞ്ഞിട്ട് കാര്യമില്ല 😂😂😂😂😂

    • @farisfaris1803
      @farisfaris1803 6 місяців тому

      അപ്പോൾ naynt🎉മോനെ പിന്നെ ആറാട്ട് ക്രൈഷോപ്പർ മോൺസ്റ്റർ പൊട്ടിയത് പന്നി നല്ലത് ആണെങ്കിൽ വിജയിക്കും

  • @elannirakkodan1740
    @elannirakkodan1740 7 місяців тому +2

    D grading aanu ayale thaazhthaan ulla vazhii

  • @Arjun2255ML
    @Arjun2255ML 5 місяців тому +1

    Aalaaaa😂

  • @anjalihareendran7835
    @anjalihareendran7835 7 місяців тому +36

    Dileep thettukal chythitundavm bt as an actor ,he gives his 100% and he have his personal experience about movie

    • @KannansrAmpadi
      @KannansrAmpadi 7 місяців тому +6

      Your comment was correct till Meesha Madhavan film. After that he gives 200% and not 100% in acting. That's the problem, in short, simply we can say "Over acting"

    • @anjalihareendran7835
      @anjalihareendran7835 7 місяців тому +1

      @@KannansrAmpadi ok its ur point of view bt its bad then how he become janapriyanayakan

    • @aswinrejicherian2854
      @aswinrejicherian2854 7 місяців тому +1

      ​@@KannansrAmpadiath ninepole ulla maravangalk over acting ayit thonnum
      Angane annel mamootyum mohanlalum over acting chayith padam orupad und

    • @KannansrAmpadi
      @KannansrAmpadi 7 місяців тому +1

      @@aswinrejicherian2854 da മറ്റേ മോനെ നിന്റെ സ്റ്റാൻഡേറ്റിഡിൽ സംസാരിക്കാൻ എനിക്ക് അറിയാൻ വയ്യാഞ്ഞിട്ടല്ല. തല്ക്കാലം maravaanam എന്ന് നീ നിന്നെ ഉണ്ടാക്കിയ ആളെ പോയി വിളിക്ക്.

    • @farisfaris1803
      @farisfaris1803 6 місяців тому

      പോടാ

  • @krishnanunni3931
    @krishnanunni3931 7 місяців тому +11

    Bandra nalla padamanu.......✌✌orupaad degraders negative maathram paranju nadappond✌✌✌.....

  • @jineeshcv9038
    @jineeshcv9038 7 місяців тому +8

    Runway..... Ikka to dileep 🔥

    • @RunWay2525
      @RunWay2525 7 місяців тому +1

      Dileep do very well

  • @sujaannie
    @sujaannie 6 місяців тому +2

    As an actor dileep is good, i don't like Jagdish as an actor,

  • @anwarabbas4860
    @anwarabbas4860 7 місяців тому +51

    മലയാള സിനിമയിൽ ഓർത്ത് ചിരിക്കാനും സന്തോഷിക്കാനും ഉണ്ടെങ്കിൽ അത് ദിലീപിൻ്റെ സിനിമകൾ മാത്രമാണ്🎉🎉🎉

    • @amazeflips5652
      @amazeflips5652 7 місяців тому +1

      aayirunnu 😢

    • @jithsree560
      @jithsree560 7 місяців тому +9

      അത് ഇയാള് വേറെ സിനിമകൾ കണ്ടിട്ടില്ലാത്ത ത് കൊണ്ട് തോന്നുന്നത..

    • @saayvarthirumeni4326
      @saayvarthirumeni4326 7 місяців тому +4

      ജയറാം മുകേഷ് ഒക്കെ ഉണ്ട്

    • @aswinrejicherian2854
      @aswinrejicherian2854 7 місяців тому

      ​@@jithsree560kannathond onnumala
      His films are more repeat value

    • @user-tk2yg9er2r
      @user-tk2yg9er2r 7 місяців тому +1

      Oovh pinne. Dileep nu munbe ethreyo nalla comedy movies und, sathyam anthikad , sreenivasan

  • @sudersanpv4878
    @sudersanpv4878 7 місяців тому +12

    ബാന്ദ്രയിലെ ദിലീപിന്റെ അഭിനയം മോശമെന്നു പറയുന്നവർക്ക് കാര്യമായ ബുദ്ധിഭ്രമം ഉണ്ട്. ആ റോളിനു പറ്റിയ ആളല്ല ദിലീപ് എന്നു പറയുന്നവരും ദിലീപിനെതിരേയുള്ള ഒരു കോക്കസ് തന്നെയാണ്.
    ഓരോ സിനിമയും മറ്റുള്ള നടന്മാരേക്കാൾ ഭംഗിയായി പ്രമോട്ടു ചെയ്യാൻ മുന്നോട്ടു വരുന്നതു കൊണ്ടാവാം ഈ അസംബന്ധങ്ങളെല്ലാം ദിലീപ് കേൾക്കേണ്ടി വരുന്നതു്.

  • @JObinK-lz5tx
    @JObinK-lz5tx 7 місяців тому +1

    ജഗദീഷേട്ടൻ ഉദ്ദേശിച്ചത് verethu

  • @Mmmddddgg
    @Mmmddddgg 7 місяців тому +3

    😂😂😂😂😂😂

  • @aneeshbabu6324
    @aneeshbabu6324 7 місяців тому +1

    Enth cheyanam enth cheyanda enik enth cheyan ulla kazhiv unde ennu nammal thanney manasilakendathaane..Dileepine ee karyathil peduthanayitt pulli angane pattillaa pulli kazhiv ulla aalaane Bandraye kurichanel Alexander enna kathapathram valarey manoharamaay thanneyaane pulli avatharipichath koodipoya chila seenukalum piney climaxiley aa mass tale end athrem over aay ath athrem suit aavanlaa ennu thonniya varey aa cheriya portion ozhuvakanel ozhuvakiyalum Alexander enna character vere seen aayirunnu..Baaki ulla nadanmaarey koottunna pole dileepiney koottaruth theera over-lake pulli poyittillaa..

  • @shyamjithks4113
    @shyamjithks4113 7 місяців тому +1

    ദിലീപിനെ എന്തിനാടോ ഈ ടോക്കിൽ വലിച്ചിടുന്നെ.. ദിലീപിന് അത്യാവശ്യം ആക്ഷൻ സിനിമകൾ ചെയ്യാൻ കാലിബറുള്ള നടൻ തന്നെയാണ്

  • @jazzmk1311
    @jazzmk1311 6 місяців тому

    ചൈന ടൗൺ നു ശേഷം ദിലീപ് ന്റെ ഒരു പടം കണ്ടിട്ടില്ല. വെറുത്തു പോയി

  • @MrMr-qd4kf
    @MrMr-qd4kf 7 місяців тому +4

    Bandrayil Dileep ettan acting entha korapam 😮puli nala rithi athu cheythu maximum nala rithi thane cheythu ❤patam pora story kolila atha flop aya Dileep poli ayi athu chythu pulide role pakka akki ❤pine nala stroy anele movie hut akku seroius roles dileep cheyan patum ramalela ekka pine enthuva waite for Thankamani 🔥 bandrayil dileep role pakka ayi cheythatondu but stroy annu poya Thankamani angane avila ❤ini aroke vanalum janapriya nayagan enu Dileep thane annu 🔥💯🙌
    Ingerku ipo comedy stars onum ille pandu athil mare ulla comedy kandu ilichinondu irikuna analo oine ana alarruna pole patum avan avan patuna cheytha pore 😂

  • @sijojoy5684
    @sijojoy5684 7 місяців тому

    ഈ പടം കാണാൻ പോയില്ല 150തിന്റെ കൂടെ 30ഇട്ട് ഒരു കോട്ടർ അടിച്ചു ആഹാ

  • @pierbiii
    @pierbiii 7 місяців тому +6

    ബൈസിൽ പ്രകൃതി പടം മാത്രമെ ചെയ്യുള്ളു ബൈസിൽ ഒന്നും ദിലീപ് 7അയലത്തു വരില്ല

    • @dileepfansassociation6097
      @dileepfansassociation6097 7 місяців тому

      😅

    • @sathyadev6315
      @sathyadev6315 7 місяців тому

      How could you judge basil? He started his acting recently. So compare him with Initial dileep movies . In that sense, basil doing well.

  • @sachindude-vm8sw
    @sachindude-vm8sw 7 місяців тому +1

    അന്ന് രാമലീലയിൽ കിട്ടിയത് സച്ചിയേട്ടന്റെ കിടിലൻ സ്ക്രിപ്റ്റ് ആണ് അതുകൊണ്ടാണ് പടം ഹിറ്റായത്..അല്ലാതെ ഇങ്ങേരെ പോലുള്ള തിരക്കഥ മെഷീനിൽ ഉണ്ടാക്കിയെടുക്കുന്ന ഊള സ്ക്രിപ്റ്റ് അല്ല..

  • @anishavinod9476
    @anishavinod9476 7 місяців тому +1

    😅

  • @bebettereveryday5899
    @bebettereveryday5899 7 місяців тому +3

    Ithil dileepne trollunnathayi thonniyilla

  • @ntj3913
    @ntj3913 7 місяців тому +6

    ദിലീപിൻ്റെ ബിരിയാണി തിന്ന് വന്ന് ക്‌മൻ്റ് ബോക്സിൽ വൈറ് വാഷ് അടിച്ച് ഒരു കര്യോം ഇല്ല. അയാൾ എത്ര മുക്കിയലും മാസ്സ് ഡോൺ വേഷം ചേരില്ല. അയാൾക്ക് കോമഡി മാത്രമേ സൂട്ട് ആവൂ.

    • @Rahul-xy3xs
      @Rahul-xy3xs 7 місяців тому

      Aenal Ninaku poyi chaeyarutho veruthae naavitalakuka thinnuka thooruka veetukarudae paisa mudikuka matulavarae kuttam parayila alathae Ninaku vaerae paniyonumila ithinaekal nallathu neeyokae valla trainilum thalavachu chathu thulayunathanu

    • @AStrain_spotter
      @AStrain_spotter 7 місяців тому

      Onnunpoyeda nee ramaleela, Runway, kochirajavu, Chess ithoke onnu kaanu pulliku mass role ellam cherum... Ithil story kolila ayinu pullide abhinayathe paranjitu entha kaaryam... Vere ethu nadan cheythal ee rolum set aakum ennu parayamo... Aaru cheythalum story ithu thanne alle..... Nee oru kaaryam cheyu padam ott varumbolengilum onnu kaanu allathe arelum parayunath keetu kuttam parayaruth ini nee kandita parayunathegilum pulli pullide character pulli bhangiyayi cheyth vechitundu Don role cherunnum indu pinne nink entho kannil kadiyanu pinne kore per pokkam parayunath ketu Don character aavan ithra pokam vnm ithra size vnm ennu evdelum ezhuthi vechitundo

  • @user-vs6wi4dd8x
    @user-vs6wi4dd8x 7 місяців тому +6

    Dileepinellaveshamcherum

  • @jayK914
    @jayK914 7 місяців тому +7

    Dileepin kurach comedy and tricks oke upayogich heroism kanikunna action mass padangale cherullu.
    Like Runway, KochiRajav, Ramaleela etc.
    Allathe chumma Suresh Gopi Mammootty level air piditham mass kaanikan nokyal moonjukaye ullu..

  • @wazeem9916
    @wazeem9916 7 місяців тому +2

    Jagadeesh dileep😆😂

  • @user-vs6wi4dd8x
    @user-vs6wi4dd8x 3 місяці тому +1

    ഇയാൾക് ദിലീപിനോട് അസൂയയാണ്

  • @premdasyesudasan5778
    @premdasyesudasan5778 7 місяців тому +3

    ദിലീപ് സാറിനെ ഉന്നം വെച്ചല്ല ജഗദീഷ് സർ അതു പറഞ്ഞത്. ബേസിലിന്റെ കാര്യം അദ്ദേഹം പറഞ്ഞു, അത്രയേയുള്ളൂ. ആവശ്യമില്ലാതെ മറ്റുള്ളവരെ വെച്ച് റീച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്നത് വിലകുറഞ്ഞ ഏർപ്പാടാണ്. പിന്നെ നിങ്ങളോട് ഒരുകാര്യം, നിങ്ങൾ വിചാരിക്കുന്നതുപോലെ ദിലീപ് സാറിന് എടുത്താൽ പൊങ്ങാത്ത വേഷമൊന്നുമല്ല മാസ് കഥാപാത്രം. ബാന്ദ്ര സിനിമയിലെ അദ്ദേഹത്തിന്റെ സീക്വൻസുകൾ ശ്രദ്ധിച്ചാൽ അതു മനസ്സിലാകും.

  • @fj1113
    @fj1113 6 місяців тому +2

    Dileep Dq 😢

  • @anoopbalakrishnan2678
    @anoopbalakrishnan2678 7 місяців тому +3

    Dileep❤ runway meesamadavan lion 🎉 basil?

    • @sudersanpv4878
      @sudersanpv4878 7 місяців тому +2

      ബേസിൽ വിളിച്ച ചിരി. താമസിയാതെ ഈ പറയുന്ന ചുരുക്കം മലയാളി പ്രേക്ഷകർ തന്നെ അയാളെ പൊക്കി എടുത്ത് തോട്ടിൽ ഇട്ടോളും

  • @aneeshanadhan6406
    @aneeshanadhan6406 6 місяців тому

    2000 to 2014 jagadeesh evida ayirunhu 15 varaham janapriya nayakan delip ayirunhu athu manasilaki parayou

  • @saheerbapputty
    @saheerbapputty 7 місяців тому +1

    Dileepinte oru kapada meeshayum oru viggum😂ayaalku aa vesham cherunneyilla

  • @arunsjohn825
    @arunsjohn825 7 місяців тому +2

    Enthoke paranjalum Oru samayath Malayala cinemaye ottak thangi nirthiya alanu Dileep. Ath marakanda . Theatrel Dileep cinema mathram odunna oru kalamundarnnu. Am not a Dileep fan. Truth paranjenne ullu 😊

    • @wandRR7656
      @wandRR7656 7 місяців тому +1

      Athentha baaki ullavarude padam onnum odilayrno....??....aah time il dileep nalla padangal vannitund.thats a fact .... Malayalam cinema ye dileep aanu thaangi nirthiye ennokke parayalle ..😂😂...

    • @arunsjohn825
      @arunsjohn825 7 місяців тому +1

      @@wandRR7656 oru samayath Ennanu paranjath. Allathe lifetime Motham alla. Chumma google oke onnu cheyth nok aniya.

  • @sudhikrishna3860
    @sudhikrishna3860 7 місяців тому +5

    Angane vallom undoo,,actors avrde comfort zoneil ninn padangal cheyumbozhalle avrde kazhivu purath varunnolu,,dileep 2000sinde startingil cheythathum ath tanne alle,,,even runway poloru mass padathil pulli vannapozhum ivde padam hit aayi,,,athe karymalle tovino,kunjako bobban,surya ellarum cheyunnath,,,ivde padam edukunna directorin pani areelenkil padam pottum,,,enthelum okke kanich padam edukkan onnum patilla,,ee parayunna jagadeesh polum ippo pullide comfort zoneile padangal allalo abhinayikunnath,,leelayil jagadeesh 2010il aarelum pratheekshikumo,,,padam edukunnavr nalla script kodukan pattiya mathi,,padam hit aakum

  • @sanilkumar721
    @sanilkumar721 6 місяців тому

    Aaya kalathu main actor aye kure pottiya padangal chythu super star aakkan nookkiya jagathees thanneyano ee parayayunnathu....Oru filim poliyan orupaadu kaaranangal undu athinu actorude selection e paranjitti kaaryamilla...Eddeham ennu thudangiyanu selective aayayhu...Nammude charector rolls chythirunna nedumudi,innasent thilakan etc ennivarude kuravu vannapol alle..Ennal avre vachu compare cheyyanpolum eddehathunte actinginu enikku personally thoonunnillaa

  • @monoose1738
    @monoose1738 7 місяців тому +7

    മഞ്ജുവിനെ ചതിച്ചവനെ കാണുമ്പോഴേ കലി വരും

    • @Rahul-xy3xs
      @Rahul-xy3xs 7 місяців тому +2

      Manjuvara nintae vepattiyo Onu poyae naayae

    • @nidhindas2639
      @nidhindas2639 7 місяців тому +1

      Kunju warrior fen boy 😅

  • @Rahul-xy3xs
    @Rahul-xy3xs 7 місяців тому +9

    Vivarakedu parayathae Adya kalathu Dileep Action padangal onnum chaeythitila Runway muthalanu.pineed vanna Kochirajavu,Chess okae vijayamayirunu.Don oru flop chithramayirunaenghilum Aeniku movie ishtamayinu.e cinema flop aakan karanam mohanlalinaekalum mamoottyaekalum mattoru action star malayalathinu undavan padilaena vivarakaedanu mattu bhashakalilonum e kaazchapadila athokondu avidae palarum Action movies chaeythitundu.jayasurya,Jayram,aenthinu romantic hero kunchako adakam ithinu sremichu flop Aayi.aentae Kazchapadil comedy thriller Action category type movie kitiyal best option Dileep thanaeyanu.Palarum ayaludae Neelam vachu parayunavarundu Surya,Jackie Chan ivarkokae Neelam undo.Inni parayuna Basil valarae kurachu moviesu mathramae chaeythituliu Basilinum Chaeyaendi varum Nalae Action roleukal oru Nalla nadan aela roleum chaeyanam alathae matulavarae kuttam paranu Harassment troll undaki yitu oru karyavumila.Veruthae verupikathae Dileepinae mathram kuttam paranu pokathae mattoru vazhiyil poku.mohanlalinaeyo mamoottyo aanaenghil troll aanaenghil trollanula kayivu ningalku ila Ividae kayari Ningaludae mughathu palarum thoori mezhukum,Waste troll 👎👎👎

    • @christoalphonsejoshy
      @christoalphonsejoshy 7 місяців тому

      Don ishtapetta thaniku bandra ishtapettu kaanum pettan fan 😂

    • @Rahul-xy3xs
      @Rahul-xy3xs 7 місяців тому +1

      @@christoalphonsejoshy thaniku Thejabhayiyum Double barellumokae ishtapedamaenghil Aeniku aentae ishtavum undavum ketto Rajappan fanae😁😁😁

  • @nizam6923
    @nizam6923 7 місяців тому +3

    Jagatheeshin pottan aayitolla charactere cheroll athu kondakum ippo padathil pottan characterine avasyam illathondpadam illand vtl irikkunn

  • @nitheesh-nh
    @nitheesh-nh 7 місяців тому +2

    dileep ne ippo vende 😂

  • @robertmarlo6668
    @robertmarlo6668 7 місяців тому +2

    കിളവന് നിർത്താൻ സമയമായി 😂

    • @soorajsidharth8376
      @soorajsidharth8376 7 місяців тому +2

      Kilavan mammootyum but not ദിലീപ് ഹി ഈസ്‌ ഗ്രേറ്റ്‌ ആക്ടർ

  • @jalalsaide
    @jalalsaide 7 місяців тому +6

    4 അടി പൊക്കം ഉള്ള നടൻ 6 അടി പൊക്കം ഉള്ള വില്ലൻ 😀

    • @shybintk9300
      @shybintk9300 7 місяців тому

      സൂര്യ, കമൽ ഹസൻ, പ്രഭു, അമീർ ഖാൻ,6പൊക്കമുള്ളവർ

    • @devanandanlr679
      @devanandanlr679 7 місяців тому +1

      Surya kamal hasan dhanush mohanlal vikram onnum 6 feet pokkakar allalo

  • @sukanyaratheesh-up3ji
    @sukanyaratheesh-up3ji 6 місяців тому

    My trolleraaa Arya troliyaa

  • @anithjoseph8730
    @anithjoseph8730 6 місяців тому +2

    ഫിലിം തിരഞ്ഞെടുക്കാൻ ഉള്ള കഴിവ് ഉള്ളത് കൊണ്ട് ആണ് ദിലീപ് ഇത്ര വലിയ സ്റ്റാർ ആയത്.personaly എനിക്ക് dileep നെ ഇഷ്ടം അല്ല

  • @user-rp4vh7lg1z
    @user-rp4vh7lg1z 7 місяців тому +1

    Dileep chattanju action movie chayan paattilla alla.action king jagadish chatta

  • @anurajj5204
    @anurajj5204 7 місяців тому +1

    Kotha rajunu ettu koduthadanu jagadeesh

  • @arunr583
    @arunr583 7 місяців тому +6

    Bandra set aayilla but dileep nalla oru actor aanu.mass roles oke set aavunna actor aanu

  • @rashid4547
    @rashid4547 7 місяців тому +4

    ഇതിൽ ദിലീപിനെ ആരു പറഞ്ഞു... കണ്ടാന്റ് ക്ഷാമം ആണോ... ദിലീപിന് ഏത് റോളും പോവും മോനെ 😊

  • @midhunks2008
    @midhunks2008 7 місяців тому +4

    Petten😂😂😂😂😂

  • @santhithomas4623
    @santhithomas4623 7 місяців тому +1

    Karma Phalam. Dileep will never see success again.

  • @jibinjoseph7234
    @jibinjoseph7234 7 місяців тому +3

    Dileep ne trollan olla range okke aayo jagadeesh 🤣🤣 mega tharangalkku polum pattatha pala rolukalum cheyth perfect aakkiya nadananu dileep ....ayale aano komali tharavum kaanich nadakkunna jagadeesh trollunnath 🤣🤣

  • @vimaljk9652
    @vimaljk9652 7 місяців тому

    Apple raju. Also

  • @sumeshps8247
    @sumeshps8247 7 місяців тому +2

    Kotha mosam padam aayitu thonniyila dq nte kannil mulaku podi erinjitulla fight sceen gambeeramayirunnu script dialogum paalipoyi

    • @jayakrishnankalpathy3881
      @jayakrishnankalpathy3881 7 місяців тому

      Kotha nyz aayirunnu pan indian hype aan pani aayath. Nilavil after lalettan, ikka, Suresh Gopi enikk mass nannayi thonnittullath DQ nte aan.

  • @bs6356
    @bs6356 7 місяців тому +2

    Ee trollil dileep jagadeeesh enna title vachu views undakkumbo shradhikuka….alkare mislead cheyth views kooti cash undakkiyal a cash upakarathil pedilla….karma is boomerang….you will loss that money….pls do genuine trolls….

  • @sachinbaiju6660
    @sachinbaiju6660 7 місяців тому +1

    trolll kande eathaan paade pedunna trollan

  • @chaayashivani369
    @chaayashivani369 7 місяців тому +2

    Dileep 🎉🎉🎉🎉🎉 great look 👀🎉🎉🎉😢

  • @navaneethkrishnan8511
    @navaneethkrishnan8511 7 місяців тому

    Mammootty comedy cheytha pole aayi ippp😂

    • @nidhindas2639
      @nidhindas2639 7 місяців тому +1

      Mamoottyude comedikk entha preshanam? Comedy role cheyth filim fare award kittiyittund pullikk

  • @user-op7ce8ns1f
    @user-op7ce8ns1f 6 місяців тому

    Bandra നല്ല cinima ആണ്

  • @KrishnaGupta-oq4fo
    @KrishnaGupta-oq4fo 7 місяців тому +24

    True , See Dileep In his early days destroyed many guys career , now.fate came boomerang against him, his fall begin.
    Dileep should be in jail

    • @ananthukrishnan7630
      @ananthukrishnan7630 7 місяців тому +6

      Podeiiii

    • @KrishnaGupta-oq4fo
      @KrishnaGupta-oq4fo 7 місяців тому +8

      @@ananthukrishnan7630 petten etra thannuu ethuu ezhuthannn

    • @anjanamohanmohan
      @anjanamohanmohan 7 місяців тому +11

      ദിലീപ് ഇനി എന്ത് ചെയ്തിട്ടും രക്ഷയില്ല

    • @7tlwjp7dr44
      @7tlwjp7dr44 7 місяців тому +4

      ​@@KrishnaGupta-oq4foninak rayappan ethra thannu ingane ezhuthaan...

    • @coolguru_moviereview
      @coolguru_moviereview 7 місяців тому +4

      പേട്ടനെ ജനം വെറുക്കുന്നു 😂

  • @aramalluninja
    @aramalluninja 7 місяців тому

    kulipichu kulipichu kuttiye illathakki

  • @amrutheshreji4924
    @amrutheshreji4924 6 місяців тому

    താഴെ കോവാലൻ ഫാൻസിന്റെ കരച്ചിൽ ആണല്ലോ 🤣🤣

    • @sharans3313
      @sharans3313 6 місяців тому

      Ninte Karachil anu atilum paridapakaram

    • @amrutheshreji4924
      @amrutheshreji4924 6 місяців тому +1

      @@sharans3313 അതേ എന്റെ മോൻ ആണ് ദിലീപ് ങി ങി 🤣🤣

    • @sharans3313
      @sharans3313 6 місяців тому

      @@amrutheshreji4924 ninaku chilappo ninte achan ayitti vare tonnam. .😅😅

    • @amrutheshreji4924
      @amrutheshreji4924 6 місяців тому +1

      @@sharans3313 നിനക്ക് ഇത്രക്ക് പൊള്ളാൻ നിന്നെ ഉണ്ടാക്കിയത് ദിലീപ് ആയിരിക്കും അപ്പോ 🤣🤣

    • @sharans3313
      @sharans3313 6 місяців тому

      @@amrutheshreji4924 ninne undakkuyathu pulli aya kondu ano ninaku peru kettapo tanne polliyathu...😅 ororo vanagal

  • @vishnuchandran2063
    @vishnuchandran2063 7 місяців тому +1

    പൈസ ഉണ്ടാക്കാൻ പെടാ പാട് പെടുന്ന ചാനൽ ചേട്ടൻ ..നിർത്തിയിട്ടു പോടോ

  • @likeshpp9103
    @likeshpp9103 7 місяців тому +12

    Dileepp thettu cheythathinte chammal ippozhum ayalde mugathunn mariyittillaa....athukondubthanne abinayathilum muzhukan pattumnillaa....ini gopalakrishnan enna Peru thanneya nallath.....

    • @pushkalab2700
      @pushkalab2700 7 місяців тому

      ഓഹോ താങ്കളോട് പറഞ്ഞിട്ടാണല്ലോ ദിലീപ് പോയത് തെറ്റ് ചെയ്യാൻ എണീറ്റ് പോടാ വിവരദോഷികളായ കുറെ എണ്ണം

    • @thankgodsecret4973
      @thankgodsecret4973 7 місяців тому +6

      ഓഹോ സേച്ചി കണ്ടുപിടിച്ചു കളഞ്ഞല്ലോ.. തെറ്റ് ചെയ്തതിന്റെ ചമ്മൽ ആണ് പോലും 😄 case ന്റെ details ഒന്നും അറിയണ്ട.. ദിലീപിന്റെ മുഖത്ത് ചമ്മൽ ഉള്ളത് കൊണ്ട് കോടതിയോട് ഇനി വിചാരണ വേണ്ട വിധി പറയാൻ പറയാമല്ലോ 😄🙏 ഇമ്മാതിരി teams 😄🙏 ഈ case ന്റെ ഏറ്റവും tension ഉള്ള സമയത്താണ് രാമലീലയും കമ്മാരസംഭവം ഉം അഭിനയിച്ചത് കേട്ടോ.. Media വിഴുങ്ങികൾക്ക് ദിലീപ് ചിരിച്ചാലും വെറുതെ ഇരുന്നാലും എല്ലാം കുറ്റബോധം കൊണ്ട് എന്നെ തോന്നു..media ചർച്ചകളിൽ നിന്നല്ലാതെ Case ന്റെ details അല്പമെങ്കിലും അറിയാൻ ശ്രമിച്ചെങ്കിൽ ഇങ്ങനെ പറഞ്ഞു വരില്ലായിരുന്നു

  • @masroor.k
    @masroor.k 7 місяців тому +1

    Dileebthemoshasamayam

  • @CMJacob-fd9db
    @CMJacob-fd9db 7 місяців тому +71

    ജനകീയ നായകൻ ദിലീപ് തന്നെ ❤❤❤

    • @ajus1577
      @ajus1577 7 місяців тому +5

      😂😂

    • @vineeth454
      @vineeth454 7 місяців тому +7

      Andi ann

    • @CMJacob-fd9db
      @CMJacob-fd9db 7 місяців тому +1

      @@vineeth454 നിന്റെയോ 😂

    • @nivniv1430
      @nivniv1430 7 місяців тому +3

      Peedanaveeran 😂

    • @gowrikeshav5399
      @gowrikeshav5399 7 місяців тому +7

      Athu pandu ippol alla ethra justify cheyan sramichalum