റെസ്‌മിനെ ഒരിക്കലും വിശ്വസിക്കരുതെന്ന് ജാസ്മിനോട് ഗബ്രി | Bigg Boss Malayalam Season 6

Поділитися
Вставка
  • Опубліковано 13 чер 2024
  • Day 96 Bigg Boss Malayalam Season 6 Live Review by Revathy
    14/Friday/June/2024
    Time 12.30 pm to 03.30 pm
    #biggbossseason6malayalam #BBMS6 #bb6 #biggbossmalayalamseason6
  • Розваги

КОМЕНТАРІ • 1,2 тис.

  • @harithak7465
    @harithak7465 14 днів тому +726

    ഈ സീസണിൽ ഒരു moment പോലും ഇഷ്ടം തോന്നാത്ത contestant Resmin 👎

  • @seeja6755
    @seeja6755 14 днів тому +635

    ഗബ്രിയേ വിശ്വസികാം പക്ഷെ റെസ്മിനെ വിശ്വസിക്കാൻ പറ്റില്ല, വഴിതെറ്റിച്ചു വിടും പുള്ളിക്കാരി

    • @sidhak8616
      @sidhak8616 14 днів тому +2

      Resmin entha cheythathu

    • @seeja6755
      @seeja6755 14 днів тому +12

      @@sidhak8616 എന്താ ചെയ്യാത്തത്

    • @Princessheree912
      @Princessheree912 14 днів тому +2

      Sathyam

    • @manjaadii1302
      @manjaadii1302 14 днів тому +4

      Olu support cheyunnath arjune an

    • @Deeppsc954
      @Deeppsc954 14 днів тому +1

      അവൾ പറഞ്ഞു അഫ്സലിനോട് ജാസ്മിൻ ചെയ്തത് തെറ്റാണെന്ന് അതായിരിക്കും😂

  • @user-de8ld3jx2r
    @user-de8ld3jx2r 14 днів тому +544

    അർജുൻ ഫേക്ക് ആണെന്ന് തുടക്കം മുതലേ തോന്നിയിട്ടുണ്ട്.... ക്യൂട്ടനെസ്സ് വാരി വിതറി അതിനുള്ളിൽ സേഫ് ഗെയിം കളിച്ച അർജുൻ... പലയിടത്തും ഞാനത് പറഞ്ഞപ്പോൾ എനിക്കും കിട്ടി കണക്കിന്..😂😂
    ജിന്റോ ❤️.

    • @jaisyjohn6884
      @jaisyjohn6884 14 днів тому +35

      തുടക്കം മുതൽ തന്നെ ഞാനും പറയുന്നതാണ് അർജുൻ ഫേക്ക് ആണെന്ന്

    • @athenazzzzz298
      @athenazzzzz298 14 днів тому +2

      Athinippo entha??

    • @okbro5844
      @okbro5844 14 днів тому +2

      ​@@athenazzzzz298ijj onnu mundiyiri sijo varadeuth arjun vanniund kopp😂😂

    • @Ananthups03
      @Ananthups03 14 днів тому +6

      Arjun and Jinto both are fake aan enn enikk pande thonniyittund

    • @babyantony-pi7rg
      @babyantony-pi7rg 14 днів тому +8

      Arjun cannot even complete a sentence convincingly.. a big flopp .. A : Mara Vazha '

  • @nylaneenu3319
    @nylaneenu3319 14 днів тому +404

    Gabri is really a true friend of jasmin

  • @lovelyjames1513
    @lovelyjames1513 14 днів тому +515

    ഗബ്രി ഇപ്പോ മനോഹരമായി പെരുമാറുന്നു❤❤

    • @sreelakshmi2129
      @sreelakshmi2129 14 днів тому +16

      Sathyam gabri ottak ninn ithupole kalichengi bbm6 winner aayenee

    • @Rman-rt8wq
      @Rman-rt8wq 14 днів тому +2

      ക്യാമറ ഇല്ലെങ്കിൽ ജാസ്മിന് എല്ലാം കൊടുത്തേനെ

    • @jannao.j7230
      @jannao.j7230 14 днів тому +4

      Purathu vannu kattiyadokke kandappo,,,,akathupoyappo camera,,,..ellam oppiyedukkumennu manasilayi 😂 eppo mr perfect aaayi,,

    • @babithak1342
      @babithak1342 14 днів тому +1

      Mattoru vazhiyumillathathukondum purathuninnu ellam kandu vannathu kondum engane perumaranamennu avanariyam.pinne jasmin negative aavan karana
      m gabri thanneyanennu avanariyam

    • @jollyjoe1078
      @jollyjoe1078 14 днів тому +1

      ഇന്ന് രാവിലെ ഉള്ള ലൈവിൽ വളരെ മനോഹരമായി പെരുമാറുന്നത് കണ്ടു 😂😂😂.. കണ്ടില്ലേ 🤔

  • @Fathi-ma-Pathu-
    @Fathi-ma-Pathu- 14 днів тому +286

    അർജുൻ വിന്നറായാൽ സേഫ് ഗെയിമേസ്നും winner ആവാം എന്ന് തെളിയിക്കാൻ പറ്റും... ഇനി വരുന്നവർക്ക് സേഫ് ഗെയിം കളിച്ചു വിന്നർ ആവാൻ ഇതൊരു പ്രോചോദനമാവും 😂😂
    അർജുൻ വാ തുറന്നു വല്ലതും മിണ്ടിയിട്ടുണ്ടോ 🙄

    • @irshadthanikkal568
      @irshadthanikkal568 14 днів тому +18

      Sathyam

    • @UshaKumari-ww6ik
      @UshaKumari-ww6ik 14 днів тому +16

      എൻ എൻഡിയാൽ അവൻ്റെ ഒറിജിനൽ ഫേസ് പുറത്തു വരും😂അതവന് അറിയാം

    • @ananthanarayananskurup5388
      @ananthanarayananskurup5388 14 днів тому +11

      Agreed. AvNu kure bots and prs annu koode

    • @athenazzzzz298
      @athenazzzzz298 14 днів тому +2

      I dnt think so I like him I am neither bot not pr there might be people like me anyway it's just a show

    • @sudhak5930
      @sudhak5930 14 днів тому +2

      യെസ് 👍🏼

  • @muhammednihal4771
    @muhammednihal4771 14 днів тому +328

    ഗബ്രിയും ജാസ്മിനും രണ്ടുപേരും പരസ്പരം നല്ല കണെക്ഷൻ ആണ്.🎉

    • @jannao.j7230
      @jannao.j7230 14 днів тому +6

      Kalyanam kkazhikunnillel,,adikam connection vekkadirunnal kollam,,

  • @RenAntony
    @RenAntony 14 днів тому +331

    3:10 തന്റെ കൂടെ മത്സരിച്ചവർക്ക് കപ്പ്‌ കിട്ടുന്നതിന്റെ ego കൊണ്ട് ആവണം എല്ലാരും അർജുൻ ന്റെ പേര് പറയുന്നത് 💥💥💥...
    ഒരു ഒറ്റ എണ്ണം അർജുൻ എതിരെ game കളിച്ചില്ല.... എന്നിട്ട് അവസാനം best gamer പോലും 😂

    • @arj979
      @arj979 14 днів тому +10

      enthonade agge Sijo annu Arjun winner ayi kananam en paranje.Pinne Norah paranjath ariyalo Jinto nd Jasmine avlk ishtamala athukond Arjunu kuzhapomila enn paranju.Ath igne valach odich video iduna unbiased reviewer💯.

    • @okbro5844
      @okbro5844 14 днів тому +6

      ​@@arj979avaru jintode name parayilla pottathi

    • @_eg__gaming
      @_eg__gaming 14 днів тому +6

      ​@@arj979Egne oru mangandiyum cheyyathavane winner akanano ni parayane

    • @raziyavu
      @raziyavu 14 днів тому

      ​@@arj979 sai arjune paranje...

    • @sweetkitty....4984
      @sweetkitty....4984 14 днів тому

      Oro audiencinum oro contestants ne ishtapedaan different karyangal kaanum.. Chilar content nokkum chilar personality, task, game angane ororutharkkum different karyangalanu ishtam...athini koode kalichu evict ayi poya contestants ayalum avrum ippol oru audience ahn avar avrkk ishtamullavare support cheyyum athu mattullavarod ulla ego ahnonn ullath ningalude kazhchapadu mathramanu.. Sathyamavanam ennilla 💯

  • @arathyaarayhy4859
    @arathyaarayhy4859 14 днів тому +197

    jintoyodum ജസ്മിനോടും മറ്റുള്ള contestant ന് അസൂയ ആണ്😂😂😂😂

  • @rightway1006
    @rightway1006 14 днів тому +314

    അർജുൻ ജയിക്കാൻ അല്ല അവർക്കു ജിന്റോയെ തോല്പ്പിക്കണം. അത്രേയുള്ളൂ... ജാസ്മിന് winner ആകെരുത് എന്നല്ല, ജാസ്മിൻ ആകില്ല എന്നുറപ്പാണ് അപ്പോൾ എല്ലാരും കൂടി അർജുനെ support ചെയുന്നു.
    അർജുന് ഒരു അർഹതയും ഇല്ല top 6 പോലും വരാൻ.

    • @positivelife_2023
      @positivelife_2023 14 днів тому +17

      Ithaanu sathyam

    • @Dazstar
      @Dazstar 14 днів тому +9

      Arjun sreethu rishi top6 il vannath apsara gabri yod okke ulla injustice

    • @kavithanebu4788
      @kavithanebu4788 14 днів тому +8

      Correct 👍🏼 ജിന്റോയെ tholpikan വേണ്ടി മാത്രം 😞

    • @maamoos3626
      @maamoos3626 14 днів тому +6

      Jinto1 jass2❤❤pray for these people

    • @kavyanarayanan8694
      @kavyanarayanan8694 14 днів тому +2

      What about abhishek? Was he deserving in this top5

  • @AmyheyThere
    @AmyheyThere 14 днів тому +221

    ജാസ്മിനെയും ഗബ്രിയേയും കാണാൻ നല്ല രസമുണ്ട് ഇന്ന് ലൈവിൽ...😊❤️
    പണ്ട് neg ഫീൽ ആയിരുന്നേൽ... ഇപ്പൊ കണ്ടിരിക്കാൻ തോന്നുന്നു 🥰

    • @riyabimal9042
      @riyabimal9042 14 днів тому +13

      😂😂😂😂

    • @user-cw1ly9io7c
      @user-cw1ly9io7c 14 днів тому +11

      Kashtam

    • @PrajwalPrime
      @PrajwalPrime 14 днів тому

      മണ്ടൻ ജിന്റോ evict ആയോ...? വീട്ടിൽ കാണാൻ ഇല്ലല്ലോ 🤣 അതിന്റ വിഷമം ആണോ?​@@user-cw1ly9io7c

    • @sideequetkrtkr8427
      @sideequetkrtkr8427 14 днів тому +7

      Sammathikanam ndhoru verupikala

    • @binolpaul903
      @binolpaul903 14 днів тому +2

      അയിന് 😅😅😅

  • @Userkoala1234
    @Userkoala1234 14 днів тому +1639

    ആര് ജയിച്ചാലും ഇത് ജാസ്മിന്റെ season ആണ് 😂😂😂

    • @Rose-yv4mj
      @Rose-yv4mj 14 днів тому +40

      You tube polil enne poale abroad ullavarum vote cheyum. Njangalk hotstaril vote cheyan pattilla. Athu kond youtube pole vishwasikan pattilla ennan thonnunnath

    • @harsharamhanshit6670
      @harsharamhanshit6670 14 днів тому +22

      Yess❤❤❤ Jas🎉

    • @viralcuts2208
      @viralcuts2208 14 днів тому +40

      Dependent aaya aal engane deserve aakum.. swanthamai entheelum cheytha content onnumilla.. back support ullappol maatram

    • @anujavijayanav
      @anujavijayanav 14 днів тому +2

      😂😂😂

    • @muhammedmuneeb9613
      @muhammedmuneeb9613 14 днів тому +1

      Deffnetly😅❤

  • @Mehzaaa
    @Mehzaaa 14 днів тому +421

    എന്തൊക്കെ പറഞ്ഞാലും ടോപ് 2 deserve ചെയ്യുന്നത് ജിന്റൊ n ജാസ്മിൻ ആണ്..,bcoz ആദ്യ ആഴ്ച്ച മുതൽ neg or പോസിറ്റീവ് content കൊടുക്കുന്നതും,വാ തുറന്ന് അഭിപ്രായങ്ങൾ പറഞ്ഞതും അവർ രണ്ട് പേരുമാണ്..,ഏഷ്യാനെറ്റ് ഉൾപ്പടെ അവരെ വെച്ചാണ്‌ trp ഉണ്ടാക്കിയത് പോലും,എന്നിട്ടും മറ്റുള്ള കോണ്ടെസ്റ്റന്റ്‌സ് പുറത്തു പോയി ഗെയിം കണ്ടിട്ട് പോലും അവരെ സപ്പോർട്ട് ചെയ്യാത്തത് എന്ത്കൊണ്ടാണെന്ന് മനസിലാകുന്നില്ല

    • @AJSCREATIONS123
      @AJSCREATIONS123 14 днів тому +7

      Behavior matters... Ethrokke trp koodiyalum content indakiyalum at the end of the day aaa veetilulavark parasparam orishatam, support okke thonanamenkil athil swabuavagunam ennunalth valiya pank vahikunnund.

    • @suryagopinath7348
      @suryagopinath7348 14 днів тому +11

      I also agree for this. Arjun never deserved for first and second position. He is eligible for 5th post only.

    • @GreeshmaKrishnan
      @GreeshmaKrishnan 14 днів тому

      @@suryagopinath7348 pakshe rishi & abishek also deserving alla. avide anu problem. vere nalla contestants undayrnenkil arjun 5th ilekku poyene

    • @Shradha.V.-ym3lz
      @Shradha.V.-ym3lz 14 днів тому

      Purathoonn vanna contestants avare support cheyyathath nalla karyamale. Avarokke real ayt nikkunnu ennalle artham. Ipo avr support cheythittundelm ningalkokke kuttam parayum

    • @Mehzaaa
      @Mehzaaa 14 днів тому +3

      @@Shradha.V.-ym3lz enkil pinne ellarodum angane venamayirunnu..,ividipol arjune mathramayi nthinu support cheythu..?allenkil arjun adhyam muthal strong n active aayi ninna gamer aavanamayirunnu..

  • @Ajnabi211
    @Ajnabi211 14 днів тому +240

    I really feel Gabri is a good friend and a good gamer. I like him. Genuine person

    • @foodtrickbyibru
      @foodtrickbyibru 14 днів тому +6

      അതെ. ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും, പുറത്തു ആയിട്ടും ജാസ്മിന്റെ കൂടെ കട്ടക്ക് നിക്കുന്നു.. Genuine ആണ്‌ അവരെ ബോണ്ട്‌.. ബാക്കി personal കാര്യം ജാസ്മിന്റെ തീരുമാനം ആണ്... അതിൽ ഇടപെടാൻ താല്പര്യം ഇല്ല

    • @njanoruveetamma666
      @njanoruveetamma666 14 днів тому +2

      3daysum koodi gabriyude gameundu

    • @seejusankar6082
      @seejusankar6082 14 днів тому +3

      @@foodtrickbyibru Jasmin is lucky to have a person like Gabri

  • @shanpaul178
    @shanpaul178 14 днів тому +242

    റെസ്‌മിൻ 😂 ശത്രുക്കൾക്ക് പോലും ഇങ്ങനത്തെ ഒരു ഫ്രണ്ട്നെ കൊടുക്കരുതേ😂

  • @sassyclassy125
    @sassyclassy125 14 днів тому +114

    Jasminu aarum campaign pidikkan polumilla..ella contestants intem insta accnt active aanu..but Jasminu onnumilla.. aardem voteum jasminu povilla.. it's only her fans..avlkk avldethaya fanbase ond..so please please double ur efforts.. vote for her ❤

    • @alexyash790
      @alexyash790 14 днів тому +14

      Pavam ❤❤

    • @jishmakallingal7260
      @jishmakallingal7260 14 днів тому +8

      True i don't think she has pr

    • @Princessheree912
      @Princessheree912 14 днів тому +11

      That's true... Jasmin pr indo en doubt aan ... Pr work valuthaayitu ullathu jinto and arjunu aanu

    • @Thafsisameer
      @Thafsisameer 14 днів тому +7

      Jasmin paid pr und thonunilla

    • @shafna1557
      @shafna1557 14 днів тому

      No she doesn't has pr​@@jishmakallingal7260

  • @aryavs11
    @aryavs11 14 днів тому +165

    Most deserving is Jasmine and jinto annu...

  • @rightway1006
    @rightway1006 14 днів тому +134

    അർജുൻ ജയിക്കുന്നതിലും അന്തസ്സുണ്ട് രതീഷ് first week പുറത്തായതിന്.
    ഒരു വീഡിയോയിൽ പോലും കുറച്ച് scene കാണിക്കാൻ അർജുന്റെ ഇല്ല, ഏതൊക്കെയോ importance ഇല്ലാത്ത ഒന്നോ രണ്ടോ scene കുത്തികേറ്റി വെച്ചിട്ടുണ്ട്.

    • @tomeldo2348
      @tomeldo2348 14 днів тому +12

      സത്യം

    • @Zada08
      @Zada08 14 днів тому +6

      Arjun should win, because everytime winner should be a matured old guy , arjun atleast have a good personality.. play task very well...better than jinto...if jinto win it is like winning same person over like S1,S3, S5....if arjun win it should be not a common thing should be an encouragement for youth

    • @hemavnair9837
      @hemavnair9837 14 днів тому +1

      This is personality 👎🏽 utter shameful and nonsense 😠👎🏽

    • @Zada08
      @Zada08 14 днів тому +1

      @@hemavnair9837 then what is good in jinto and jasmine

    • @_eg__gaming
      @_eg__gaming 14 днів тому +8

      ​@@Zada08athin enth.... Game kalikkunnavr winner aakanam... Athin prayamonnum illa.... Next season agne oru youthile arelum verum 🤍☺️

  • @aswathy9746
    @aswathy9746 14 днів тому +197

    Jinto, Jasmine, gabri, nora, sijo sherikum top five വരേണ്ടത് ഇവർ ആയിരുന്നു.....

    • @Yodha278
      @Yodha278 14 днів тому +10

      Norah out Sibin IN

    • @foodtrickbyibru
      @foodtrickbyibru 14 днів тому +6

      ​@@Yodha278സിജോ out നൗറ ഇൻ ☺️

    • @rinjochacko5855
      @rinjochacko5855 14 днів тому

      സത്യം

    • @unni7229
      @unni7229 14 днів тому

      Nora venda apsara ....

    • @bindulalji6021
      @bindulalji6021 14 днів тому

      സിജോ ഒന്നും ചെയ്തിട്ടില്ല

  • @devananda4798
    @devananda4798 14 днів тому +187

    Jinto or jaaasmin jeyichaaal mathiaayirinnnu😢😭❤❤

  • @GSPerspectives
    @GSPerspectives 14 днів тому +83

    After seeing the support Jasmine has, Resmin mentioned in an interview that she now sees that it's all Jasmine's PRs. How can a best friend say that? And inside she tells Jasmine that 8 out of 10 would love her. Resmin has unexplained thoughts inside. This may be what Gabri was referring to.
    Resmin never deserved Jasmine as a friend. Shes as jealous as many others are.

    • @ellisjoy5192
      @ellisjoy5192 14 днів тому +9

      Show il ullapo thanne kaalu maari kuthinu pidicha 'friend' aanu .. pineya porath support cheyan pone 😄

    • @Unknown-fu5sd
      @Unknown-fu5sd 14 днів тому +1

      You're lieing. In every interview she said only good things abt Jasmine. She pointed out jinto's dirty PR team.. they are posting bad things abt resmin

    • @GSPerspectives
      @GSPerspectives 14 днів тому

      @@Unknown-fu5sd check out interview in milestone makers. Tried to paste the link, but the comment gets deleted. You must ask for proof before calling someone liar

    • @junainanaina
      @junainanaina 14 днів тому

      You should start a bigg boss review program if you already don't have one. Your perspective about bb contestants is awesome.

    • @GSPerspectives
      @GSPerspectives 14 днів тому

      @@junainanaina thanks :)

  • @zellazeba1793
    @zellazeba1793 14 днів тому +94

    Actually all are jealousy about jasmin ... So nobody supporting her .. 😂😂 before leaving sijo and Arjun had a deal might be ... Thats what all off sudden they supporting each other... 😂😂😂 Sijo also don't want jasmin or jinto to win..and Arjun sister having a contact with many evicted contestants...they also trying hard to support arjun

    • @preeth_u
      @preeth_u 14 днів тому +6

      Jasmine n eth position kittiyalum ath avale ishtam ollavar maathram vote cheytha kond kittiyathan...bt baaki ollavark kittunathil oru share jasmine haters nte vote m😂

    • @LovelyPhotos-jc9gz
      @LovelyPhotos-jc9gz 14 днів тому

      Day 97 of spreading false informations

    • @Animewave193
      @Animewave193 14 днів тому

      Avihitha rani

  • @user-bj8gp9kj7t
    @user-bj8gp9kj7t 14 днів тому +270

    ജാസ്മിനു ഇഷ്ടം ഗബ്രിയെ ആണ് അഫ്സലിനെ ആ കുട്ടിക്ക് ഇഷ്ടമല്ല

    • @reshmisuneesh8894
      @reshmisuneesh8894 14 днів тому +65

      അടുത്ത ആളെ കിട്ടുന്നത് വരെ 😂

    • @Karthika57874
      @Karthika57874 14 днів тому +34

      നല്ല പഷ്ട് കമൻ്റ് 😂

    • @Ann-go4vs
      @Ann-go4vs 14 днів тому +14

      But that is the truth.she loves him sincerely.true soulmate

    • @_eg__gaming
      @_eg__gaming 14 днів тому +6

      Vappachi kananda

    • @airaswold
      @airaswold 14 днів тому +2

      Ippol

  • @ankithasnath6993
    @ankithasnath6993 14 днів тому +85

    ഗബ്രി ഇപ്പോൾ നന്നായി പെരുമാറുന്നു ❤️. പറയുന്നത് ഒകെ ശെരിയായ കാര്യങ്ങൾ

  • @dishamalayaliyoutuber26
    @dishamalayaliyoutuber26 14 днів тому +228

    ജിന്റോ തന്നെ കപ്പ്‌ എടുക്കും 🏆

  • @SufiyanSufi-pf4ww
    @SufiyanSufi-pf4ww 14 днів тому +118

    Plz vote for jasmin she deserves top 2😮❤

  • @lettuce722
    @lettuce722 14 днів тому +206

    Jinto winner aaavunnath kaanan waiting 🥹♥️🏆

  • @nithilathasleem9734
    @nithilathasleem9734 14 днів тому +161

    Jasmin❤

  • @lakshmivinesh5354
    @lakshmivinesh5354 14 днів тому +225

    Top 2 - Jasmine and Jinto maathramaan sharykum ippozhathae avasthayil deserving…….

  • @selaarzin
    @selaarzin 14 днів тому +87

    എന്റെ പൊന്നു ചേച്ചി out ആയവരിൽ എല്ലാവരും നല്ല players അല്ല... നിഷാന, സുരേഷ്, യമുന, ശരണ്യ, ശ്രീരേഖ, അഭി,സായി, നന്ദന, റെസ്മിൻ ഇത്രേം പേർ അവിടെ എന്ത് തേങ്ങ ആണ് ചെയ്തത്?!
    രതീഷ്, റോക്കി, Gabri, സിബിൻ, പൂജ, അൻസിബ, അപ്സര, Sijo ഇത്രേം പേരെ ഉള്ളു unfair ആയിട്ട് out ആയത്

  • @hellenkeller4175
    @hellenkeller4175 14 днів тому +102

    ഗബ്രി പറയുന്നത് വളരെ ശെരിയാണ്....

  • @farisakh3566
    @farisakh3566 14 днів тому +43

    Gabri jasminte oru nalla frnd aan eppolzum angne indavatte ❤

  • @avaninavu
    @avaninavu 14 днів тому +70

    Jinto Jasmine

  • @harsharamhanshit6670
    @harsharamhanshit6670 14 днів тому +60

    Gabri ❤ Jasmine

  • @Riyah_06
    @Riyah_06 14 днів тому +73

    Gabri is a true friend for jasmine. He really care for her❤️

  • @aslahahuwais7479
    @aslahahuwais7479 14 днів тому +92

    Jas❤

  • @user-et4in8rx5l
    @user-et4in8rx5l 14 днів тому +182

    jasmine is the power of this season
    pls vote jasmine

  • @_eg__gaming
    @_eg__gaming 14 днів тому +51

    എനിക്ക് തോന്നാണ് അർജുനെക്കാൾ ഭേദം അഭിഷേകാണ് 😂

  • @adarshku6893
    @adarshku6893 14 днів тому +176

    Jinto 1
    Jazmin 2

  • @vavachisvlogs2291
    @vavachisvlogs2291 14 днів тому +171

    Jasmin❤❤❤❤❤❤

  • @_eg__gaming
    @_eg__gaming 14 днів тому +51

    എനിക്ക് ജിന്റോയും ജാസ്മിനും Top 2 വരണമെന്നാണ് ❤️💯
    ജിന്റോ കപ്പ്‌ കൊണ്ടുപോകും 🏆✨
    അർജുന് ഒരു അർഹതയുമില്ല

  • @kripeshsreesree4307
    @kripeshsreesree4307 14 днів тому +168

    Jinto 🔥🔥🔥🔥🔥

  • @sadlofii2002
    @sadlofii2002 14 днів тому +134

    Jasmin jaffar - The Face of bigboss season 6 👸❤️

    • @_eg__gaming
      @_eg__gaming 14 днів тому +3

      Ok But the winner is Jinto 🏆❤

  • @amaljoajay6683
    @amaljoajay6683 14 днів тому +88

    പ്രേക്ഷകർ ആണ് വിന്നറെ തീരുമാനിക്കുന്നത് എങ്കിൽ ജിന്റോ തന്നെ കപ്പ്‌ എടുക്കും 💯💯💯The deserving top 2, Jinto and Jasmine 👍👍contestents ന് മൊത്തം ജിന്റോയെ തോല്പ്പിക്കണം,ജിന്റോ ഇപ്പോൾ മുൻപിൽ നിൽക്കുന്നു, അതാണ് ഈ സിജോ, സായ് ഒക്കെ അർജുനെ സപ്പോർട്ട് ചെയ്യുന്നത്. ജാസ്മിൻ ജയിക്കാൻ ചാൻസ് ഇല്ല എന്ന് അവർക്ക്‌ അറിയാം, ജാസ്മിന് എതിരെ സംസാരിച്ചത് കൊണ്ട് ജാസ്മിനെ സപ്പോർട്ട് ചെയ്യാനും പറ്റില്ല. അർജുനെ ആകുമ്പോൾ pure soul എന്നൊക്കെ പറഞ്ഞു ബൂസ്റ്റ്‌ ചെയ്യാമല്ലോ 😂

    • @Ammu-sf4xg
      @Ammu-sf4xg 14 днів тому +3

      Preshakar എന്ന് പറയുന്നത് eyal മാത്രം allalo

    • @Ananthups03
      @Ananthups03 14 днів тому +2

      Hotstar Result namukkariyillallo..athil aara lead cheyyunne ennum areela

    • @shamsiyashamsi1159
      @shamsiyashamsi1159 14 днів тому

      Sathym

    • @LovelyPhotos-jc9gz
      @LovelyPhotos-jc9gz 14 днів тому

      Degraders anu contestsine uyarthunnath ennathanu satyam

  • @RenAntony
    @RenAntony 14 днів тому +137

    സത്യം പറഞ്ഞാൽ ജാസ്മിൻ ഇല്ലെങ്കിൽ ഈ സീസൺ ഇല്ലാ 💥💥...
    വല്യ mind game ഒന്നും കളിക്കുന്ന ഒറ്റ എണ്ണം പോലും അവിടെ ഇല്ലാ... പക്ഷെ എല്ലാരും കൂടെ ഒരാളെ നേർക് മാത്രം game / target ആക്കി നിന്നപ്പോൾ... അവരുടെ പ്രതിരോധം ആണ് game ആയത്.... 💥💥💥....

  • @arathit8022
    @arathit8022 14 днів тому +104

    അർജുൻ വിന്നറായാൽ പിന്നെ എന്ത് BB.. ഇനി വരുന്നവരെല്ലാം കോമ്പോ നാടകം കളിച്ച് വാ തുറക്കാതിരിക്കും

  • @mariyam6854
    @mariyam6854 14 днів тому +168

    jasmin fans❤❤

  • @suniantony606
    @suniantony606 14 днів тому +72

    me and my family votes are for Jasmine but I never voted in UA-cam polls

  • @rightway1006
    @rightway1006 14 днів тому +33

    റെസ്മിനെ പോലെ ഒരു friend നെ ആർക്കും കിട്ടാതെ ഇരിക്കട്ടെ.
    ഋഷി -അൻസിബയെ പേടിച്ചിട്ടാണ് ആണ് അല്ലെങ്കിൽ കോമ്പോയിൽ കൂടി ഇടിച്ചു കേറിയേനെ.

  • @JwalaM-ze4rh
    @JwalaM-ze4rh 14 днів тому +60

    Jasu🤩😍

  • @ilove-lv2tk
    @ilove-lv2tk 14 днів тому +46

    Jsamin ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤

  • @RahmaAnees-kj5ph
    @RahmaAnees-kj5ph 14 днів тому +122

    Jasmin

  • @sreeharis4683
    @sreeharis4683 14 днів тому +104

    Jasmin jayikkilla ennu ethaandu urappayi...Anyway this is her season ❤

    • @hariharikrishnan548
      @hariharikrishnan548 14 днів тому +12

      2nd position aggilum kettanam

    • @itzymidzy113
      @itzymidzy113 14 днів тому +10

      Jaikkilan pande ariyam pakshe top 2 engilum kittanam

    • @sassyclassy125
      @sassyclassy125 14 днів тому +10

      Top2 engilum kettanam bro.. don't loose hope.. let's vote for her till the end

    • @Ananthups03
      @Ananthups03 14 днів тому +3

      Athum Vijaarich Vote cheyyaathirikkalle.. Onnum paeayan pattilla..... Ee Season full unexpected aan!

  • @MujeebAliyar-ek4jw
    @MujeebAliyar-ek4jw 14 днів тому +17

    Please vote for jasmine vichayikannam cup Jasmine thanneee❤❤❤❤❤❤❤❤❤

  • @sameerasemi2334
    @sameerasemi2334 14 днів тому +74

    ജസു ❤❤❤❤

  • @sojasr7490
    @sojasr7490 14 днів тому +129

    Jasmine is the deserving winner of bb6💕

  • @mythings408
    @mythings408 14 днів тому +95

    ഇവയെല്ലാം ഔട്ടായത് jinto കാരണമാണ്. അതുകൊണ്ടാണ് അവർ ഇഷ്ടപ്പെടാത്തത്. Jinto അന്നു ഒറ്റയ്ക്ക് ഇന്നു ഒറ്റയ്ക്ക്....jinto ❤

    • @SabiraAshikh
      @SabiraAshikh 14 днів тому +1

      Chumma endokayato parayunath u like him just say that ok vote for him enthekilum illatha karyaghal paranju pondikathe ayaal endu ottaku kalichu jasmine jayikathirikaanueavalude haters undakiyedutha rajavaan jinto

    • @nisharatheesh8070
      @nisharatheesh8070 14 днів тому

      ​@@SabiraAshikh jasmininu haters undavan karanam aval thannayanu..aval ayit oru combo pidich negative akkiyathh aannn allatha jintoo alla ...😂

    • @SabiraAshikh
      @SabiraAshikh 14 днів тому +1

      @@nisharatheesh8070 allatheyum avalk haters und he purath othiri haters ullapoyan aval athinulil poyath jinto yum oru karanamaan ayalude pr tems avale garbhini vare aki creat cheythitle

  • @rightway1006
    @rightway1006 14 днів тому +28

    Biggboss -Asianet ഇന്നലെ അർജുൻ അഭിഷേക് എന്നിവരുടെ ഒരു വീഡിയോ ഇട്ടിരുന്നെല്ലോ, ബാക്കി contestants ന്റെ വീഡിയോ അവർ ഇതുവരെ ഇട്ടിട്ടില്ല. ഫിനാലെ അടുത്തിരിക്കുന്ന time എല്ലാവരുടെയും വീഡിയോ same day almost same time ഇടണം. എന്തൊരു partiality ആണ് ഇവർ കാണിക്കുന്നത്. സിജോടെ mirror task ഇതുപോലെ ആയിരുന്നു, അഭിഷേകിന്റെ സ്ഥാനത്ത് അന്ന് ആദ്യം സിജോടെ task നടത്തണമായിരുന്നു.

  • @achuachu3649
    @achuachu3649 14 днів тому +100

    Jasmin ❤

  • @Noname.6584_7
    @Noname.6584_7 14 днів тому +11

    Jinto
    Jasmine
    Gabri
    Norah
    Sibin
    The best content creatorsss🔥🔥👌

  • @Camloop87
    @Camloop87 14 днів тому +10

    നമ്മൾ എല്ലായിപ്പോഴും gabri and jasmin നെ കുറ്റംപറഞ്ഞിട്ടും ഇതുവരെ പരസ്പ്പരം തള്ളിപ്പറയാതെ അങ്ങോട്ടും ഇങ്ങോട്ടും support ചെയ്തു ❤️💯... അത് ഒരു fake friendship ആയിട്ട് തോന്നുന്നില്ല.... Full votes for jasmin ❤️❤️❤️

  • @sassyclassy125
    @sassyclassy125 14 днів тому +108

    Jasmin ❤..Vote for her ❤..

  • @akshayaunnidarsh751
    @akshayaunnidarsh751 14 днів тому +44

    Arjun Verum vazha....sathyam aanu chechii...

  • @ZEDRIYON
    @ZEDRIYON 14 днів тому +92

    ജിന്റോ❤❤❤❤❤

  • @nizasworld8631
    @nizasworld8631 14 днів тому +28

    ആര് ജയിച്ചാലും സന്തോഷം.. ആരോടുംപ്രത്യേകിച്ച് ഇഷ്ടവും ഇല്ല ദേഷ്യവും ഇല്ല

  • @Kuttu_cr7
    @Kuttu_cr7 14 днів тому +53

    ആരൊക്കെ support ചെയ്താലും ചെയ്തില്ലേലും winner Jinto❤
    ഇനി botന്റെ vote ketti കൊടുത്ത് അർജുനെ ജയിപ്പിച്ചാലും
    THE REAL WINNER JINTO തന്നെ ❤‍🔥❤‍🔥

  • @AnjanaKrishna-bw6xw
    @AnjanaKrishna-bw6xw 14 днів тому +93

    Jasmine ❤

  • @Roseroseeee860
    @Roseroseeee860 14 днів тому +50

    ആർക്ക് കിട്ടിയാലും അർജുന് കൊടുക്കരുത്, ബിഗ്‌ബോസ് ഷോ എന്നാൽ വെറും ഉടായിപ്പ് ഷോ ആയിപ്പോകും അർജുന് കപ്പ് കൊടുത്താൽ,

    • @Roseroseeee860
      @Roseroseeee860 14 днів тому

      അവന് വോട്ട് ഇല്ലേലും കപ്പ് കൊടുക്കാൻ ബിഗ്‌ബോസ് തീരുമാനിച്ചു വെച്ചിരിയ്ക്കുവാണ് ​@@jhnwick3753

    • @anushatheresekurian78
      @anushatheresekurian78 14 днів тому

      Sathymmmm

  • @sreejaprakash2388
    @sreejaprakash2388 14 днів тому +114

    Jasmin❤❤❤

  • @_mr_._spider_kid_
    @_mr_._spider_kid_ 14 днів тому +127

    Jasmine❤😌💯🔥

  • @pakshitraychand3631
    @pakshitraychand3631 14 днів тому +102

    Who all wants Jasmine or jinto to win 🏆 👍🙌🙌.
    If Arjun wins the trophy 🏆 , it will set bad example for upcoming seasons . " SAFE GAMERS CAN EASILY WIN THE TROPHY 🏆 "

    • @r.v95
      @r.v95 14 днів тому +4

      Correct 💯💯💯💯

    • @deeksha...99
      @deeksha...99 14 днів тому +4

      Jinto win ayyale upcoming full kallam parache kalikum

    • @alexyash790
      @alexyash790 14 днів тому +1

      Correct

    • @MmuDoOinks
      @MmuDoOinks 14 днів тому

      Alakunathoke nalla reasons n aahnoo ayn😂😂

    • @hemavnair9837
      @hemavnair9837 14 днів тому

      💯👍🏽

  • @abhikrishna.s4843
    @abhikrishna.s4843 14 днів тому +8

    Jinto and Jasmine deserve top 1 & 2 💯❤️

  • @sherythankachan716
    @sherythankachan716 14 днів тому +31

    അഭിഷേക് നെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ല പൂജ പറഞ്ഞത് ശരി ആണ്

    • @GreeshmaKrishnan
      @GreeshmaKrishnan 14 днів тому +6

      abishek sai yude koode koodi nallaonam veruppichittundu. athanu support kuranjathu

    • @ps6928
      @ps6928 14 днів тому +5

      Support cheyyan mathram onnumilla

  • @SaluSalva
    @SaluSalva 14 днів тому +212

    jasmin❤❤❤❤

  • @kripeshsreesree4307
    @kripeshsreesree4307 14 днів тому +148

    Jinto ❤❤❤❤❤❤❤🔥🔥🔥🔥🔥

  • @aswathyvkv
    @aswathyvkv 14 днів тому +119

    Jasmine❤

  • @amallllll
    @amallllll 14 днів тому +25

    Jabri combo ippo kollam

  • @Karthik12hg
    @Karthik12hg 14 днів тому +67

    Jasmine🔥

  • @nikhiiiiiiiii
    @nikhiiiiiiiii 14 днів тому +26

    സത്യം... Jinto & Jasmine നെ ഇഷ്ട്ടമല്ല അതാണ് കാര്യം 😂🙌

  • @jesjos32
    @jesjos32 14 днів тому +32

    1st Jinto🏆
    2nd Jasmine
    3rd Arjun

  • @user-me9vj5fs3t
    @user-me9vj5fs3t 14 днів тому +100

    ജിന്റോ ആണ് വിന്നർ 🔥🔥

  • @achuachu3649
    @achuachu3649 14 днів тому +59

    Jasmin ❤❤❤

  • @prakrithi425
    @prakrithi425 14 днів тому +41

    Jas❤️

  • @AncyAjeesh
    @AncyAjeesh 14 днів тому +17

    ജാസ്മിൻ 🥰🥰🥰🥰

  • @sreejaprakash2388
    @sreejaprakash2388 14 днів тому +42

    Ellarum target cheithathu Jasmineyalle athanu karyam.

  • @aswathyvinod6759
    @aswathyvinod6759 14 днів тому +13

    Enikum feel chaithu ellaperum arjune support chaiunnu. Jasmine and jinto ellaperum ozhivakkunnu.

    • @devananda4798
      @devananda4798 14 днів тому +1

      Jinto and jasmin vannal mathiriaayirinnu😢

  • @nishap2843
    @nishap2843 14 днів тому +139

    My vote only for Jasmine.

  • @shalimaM
    @shalimaM 14 днів тому +57

    jasmin ❤❤❤

  • @RamakrishnanT-xt2tk
    @RamakrishnanT-xt2tk 14 днів тому +63

    Jinto....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hariharikrishnan548
    @hariharikrishnan548 14 днів тому +90

    Jasmin maximum vote chayyu guys🥺🥺🥺❤️❤️❤️❤️❤️

  • @AASPORTSMALAYALAM
    @AASPORTSMALAYALAM 14 днів тому +12

    JINTO FANS ASSEMBLE HERE 🔥

  • @abinmathew7952
    @abinmathew7952 14 днів тому +224

    ജബ്രി ശ്രീജുൻ പോലെ ഒരു ഗതികെട്ട കോമ്പോയും ഇല്ലാതെ ഒറ്റക്ക് ചങ്കൂറ്റത്തോടെ നിന്നത് ജിന്റപ്പൻ മാത്രമാണ് ❤️ full votes for jinto ❤️🔥

  • @muhammadfazil2084
    @muhammadfazil2084 14 днів тому +86

    jasmin

  • @adithya3911
    @adithya3911 14 днів тому +71

    Jasmin ❤️

  • @Shebishai
    @Shebishai 14 днів тому +10

    💯💯 jasmin full happy parents vannu prnju ellam nereyund resmin parenju ellam nereyund ..pkshe aval erengumbol thangaan kazhiyilla ..gabri was right 🥲

  • @prakrithi425
    @prakrithi425 14 днів тому +60

    Jas❤️❤️

  • @GSPerspectives
    @GSPerspectives 14 днів тому +41

    What did the inmates bring back home?
    Janmoni - More drama, more black magic, more attention seeking
    Gabri - Maturity, Wisdom and a lot of support for Jasmine, a bit of disappointment
    Yamuna - Lessons learnt
    Sreerekha - Better looks
    Apsara - Disappointment
    Resmin - Old wine in the old bottle
    Pooja - Baby sitting bean bag gossip boys until Ma-Ansiba comes
    Ratheesh - Respect for winners
    Saranya - Pre eviction confusion for sreethu
    Abhi - Clothes and corrections for reentry screen space
    Ansiba - Pride & white wash for bean bag boys and self.

  • @creativeviol2387
    @creativeviol2387 14 днів тому +30

    Jinto jasmin deserving top 5

  • @Mejo791
    @Mejo791 14 днів тому +3

    ഗബ്രി മാത്രമേ ഇപ്പോ അവിടെ ഉള്ളതിൽ 💎......of the person ❤

  • @achuminni
    @achuminni 14 днів тому +47

    Jasmine ❤️💕💕💕