Good presentation.... കേട്ടിരിക്കാൻ തോന്നുന്നുണ്ട്. കഥകളിലൂടെയുള്ള പ്രയാണം എനിക്കും ഇഷ്ടമാണ്. പിറന്ന് വീഴുന്ന വാക്കുകളിലൂടെ ജൻമമെടുക്കന്ന വരികൾ. അതിലൂടെ എൻ്റെ മനസ്സിൽ എൻ്റേത് മാത്രമായ ഒരു ലോകം സൃഷ്ടിക്കാൻ ഞാനും ശ്രമിക്കാറുണ്ട്.പലപ്പോലും വിഫലമാകും. ജീവിതമെന്ന നൗകയിലെ യാത്രയിൽ എൻ്റെ മനസിലെ കഥയും കവിതയും ഏതോ തീരത്തടിഞ്ഞ് ശ്വാസം മുട്ടി കിടപ്പുണ്ട്.😀
😢
super
🙏🏼
Good presentation....
കേട്ടിരിക്കാൻ തോന്നുന്നുണ്ട്. കഥകളിലൂടെയുള്ള പ്രയാണം എനിക്കും ഇഷ്ടമാണ്. പിറന്ന് വീഴുന്ന വാക്കുകളിലൂടെ ജൻമമെടുക്കന്ന വരികൾ. അതിലൂടെ എൻ്റെ മനസ്സിൽ എൻ്റേത് മാത്രമായ ഒരു ലോകം സൃഷ്ടിക്കാൻ ഞാനും ശ്രമിക്കാറുണ്ട്.പലപ്പോലും വിഫലമാകും. ജീവിതമെന്ന നൗകയിലെ യാത്രയിൽ എൻ്റെ മനസിലെ കഥയും കവിതയും ഏതോ തീരത്തടിഞ്ഞ് ശ്വാസം മുട്ടി കിടപ്പുണ്ട്.😀
വളരെ നല്ല ഭാവന ഒട്ടും അമാന്തിക്കണ്ട തൂലിക എടുത്തോളൂ വാക്കുകൾ മനസിലേക്കു പറന്നിറങ്ങും തീർച്ച. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🏼❤️❤️
@@THILAKAMMalayalam ❤️❤️❤️
Comment വായ്ച്ചതിൽ നിന്ന് ടീച്ചർ ആണന്ന് മനസിലായി
അതെ 👍🏼😊
താങ്കളും ടീച്ചർ ആണോ
@@THILAKAMMalayalam അല്ല വീട്ടമ്മ
@@santhikrishna8735 എഴുത്തു തുടങ്ങൂ 👍🏼👍🏼