ചിലയാൾക്കാർക്ക് ഇന്ന് സമസ്തയെ വേണ്ട, ഓന്ത് സലാമിനെ മതി. നമ്മളൊക്കെ വലിയ നേതാവായി കണ്ടവർ തന്നെ സമസ്തക്കെതിരെ മുനാഫിഖിൻ്റെ പണിയെടുക്കുന്നു ഉസ്താദെ ധീരമായി സമസ്തക്ക് വേണ്ടി പ്രതികരിക്കുക.
മാഷാ അള്ളാ അൽഹം ദുലില്ല ഹ്.. യു എം ഉസ്താദിന്റെ മോന്റെ വോയിസും കൂടി കേട്ടപ്പോൾ വളരെ സന്തോഷം.. അല്ലാഹു ഉസ്താദ് കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ...
ماشاء الله تبارك الله عليك طول حيوتكم أنتم علي الحق المبين اوصيكم بالدعاء عند كل يوم يستيقظ من النوم للخير و العافية السلام عليكم و رحمة الله وبركاته ❤❤❤❤❤❤❤
@@MohammedKallingal-cn9fkതാങ്കൾ ദുനിയാവിൽ ഒന്നും അല്ലെ,,, തല റെഡി ആയിട്ടില്ല അല്ലെ,, ആ ആ മുബാറകായ ആ മുടിയെ അവഹേളിച്ചതാണ് നിങ്ങൾ കളിക്കുന്ന കളികൾ മുഴുവനും,, ഇനിയെങ്കിലും അടങ്ങുന്നതാണ് നല്ലത്,, പുരുഷാ
ലീഗിനെ അതിന്റെ വഴിക്കു വിട്ട് സമസ്ത അതിന്റെ സ്വന്തം വഴിക്ക് നീങ്ങിയില്ലെങ്കിൽ ദീൻ പറയുന്നതിനു പകരം രാഷ്ട്രീയ നേതാക്കൾ എഴുതി തരുന്നത് വായിക്കേണ്ടി വരും..ജിഫ്രി തങ്ങളുടെ കാലത്ത് തന്നെ സമസ്ത ശക്തമായ തീരുമാനം എടുക്കണം.. ഇല്ലെങ്കിൽ ഇനി ഒരു അവസരം ലീഗുകാർ തരില്ല.. അതിന്റെ മുന്നോടിയാണ് ഖാളി ഫൌണ്ടേഷൻ..
ഒരുകാലത്ത് എ പി ഉസ്താദിനെ കൂട്ടരേം വളരെ മോശമായി പറഞ്ഞപ്പോൾ ആ ഉസ്താദിന്റെയും കൂട്ടരും ഭാഗത്തുനിന്ന് ഒരു മോശം വാക്കുപോലും തിരിച്ചു പറയാൻ അവർ അന്നും മുതിർന്നിട്ടില്ല ചെലപ്പോ അന്ന് എ പി ഉസ്താതും കൂട്ടും വിചാരിച്ചിട്ടുണ്ടാവും അത് അവരെ സംഘടനയിൽ നിന്ന് തന്നെ തിരിച്ചു അല്ലാണ്ട് നമ്മൾ പറയാ കിട്ടുമെന്ന്
ഇങ്ങനെ തന്നെയല്ലേ സമസ്തയിലെ പണ്ഡിതൻമാരെ രാഷ്ട്രീയക്കാർ ചരടുവലി നടത്തി കബളിപ്പിച്ചത് ...അതിൽ നിന്നും A P ഉസ്താദ് രക്ഷപെട്ടു..... ഇപ്പോഴും സമസ്തക്ക് സ്വന്തം കാലിൽ നിൽക്കാൻ ധൈര്യമുണ്ടോ ?....
കാന്തപുരം ഉസ്താദിന്റെ തീരുമാനം ശരിയായിരുന്നു എന്ന് കാലം ഒരിക്കൽ കൂടി തെളിയിച്ചു.പക്ഷേ ഇത് കാണാൻ ഉള്ളാൾ തങ്ങൾ,എം.എ ഉസ്താദ്, ചിത്താരി ഉസ്താദ്, കാരക്കുന്ന് ഉസ്താദ് ,ടിസി ഉസ്താദ് ഉണ്ടായില്ലല്ലോ
അപ്പോൾ അവരൊക്കെ ഖബറിൽനിന്ന് എല്ലാം കാണുകയും കേൾക്കുകയും ഒക്കെ ചെയ്യുന്നില്ലേ നിങ്ങളെ സഹായിക്കാനും കഴിയും എന്നല്ലേ പറയാറുള്ളത് ഇങ്ങനെയാണല്ലോ നിങ്ങളുടെ പുരോഹിതന്മാർ നിങ്ങളെ പഠിപ്പിക്കാറുള്ളത്
കേസുമായി മുന്നോട്ട് പോണം. ഉമർ ഫൈസിയെ അറസ്റ് ചെയ്യണം. റിമാൻഡ് ചെയ്യണം. കോടതിയിൽ വിചാരണ നടക്കണം. കോടതി തീരുമാനിക്കട്ടെ അറിവില്ലാത്തവർക്കും ഖാളി ആകമോ എന്ന്. ഖാളി ആവാൻ പാണ്ഡിത്യം ആവശ്യം ഇല്ല എന്ന് ബഹുമാനപ്പെട്ട കോടതിയും പറഞാൽ നമുക്ക് ദേശീയ ഗാനം ആലപിച്ചു കൊണ്ട് ആ വിധിയെ സ്വീകരിക്കാം.
ലീഗിൻറെ പേര് പറഞ്ഞു ചില വഹാബികൾ വഹാബിസം വളർത്തുന്നത് ലീഗിൽ ഉള്ള സുന്നികളായ ചിലർക്ക് തിരിയാത്തത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത് അത് തിരിച്ചറിഞ്ഞ് സുന്നികൾ ആയിട്ട് തന്നെ നിൽക്കുകയാണെങ്കിൽ ഈ പ്രശ്നം എന്നോ അവസാനിക്കും
പൊന്നാര പൊട്ടാ സമസ്ത എപ്പോഴാ ലീഗിനെ എതിർത്തത് എതിർക്കുന്നത് വഹാബിസത്തെ യാണ് അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്തത് കൊണ്ടോ അല്ലെങ്കിൽ ബുദ്ധി ഉപയോഗിക്കാത്തത് കൊണ്ടോ ആണ് നിനക്ക് മനസ്സിലാവാത്തത് ഒന്ന് നിഷ്പക്ഷമായി ചിന്തിക്കുക കേട്ടപാടെ ചാടിയിട്ട് പാണക്കാട് നെതിരെ എന്നല്ല പറയേണ്ടത്
എല്ലാവരും ജിഫ്രി തന്കളെ അംഗീകരിക്കുന്നു. എല്ലാവരും സമസ്തയില് അടിയുറച്ചു നില്ക്കുന്നു. ഇവിടെ മുക്കം ഫൈസിയുടെ വാക്കാണ് പ്രശ്നം. ഈ എവിടെയും തൊടാതെ ഉള്ള സംസാരം.
സമസ്തയെയുസമസ്തയുടെ പ്രസിഡണ്ടിനെയുംവിമർശിക്കപ്പെട്ട വേറൊരു ജനറൽ സെക്രട്ടറി കേരളത്തിലെ മുസ്ലിം ലീഗിൽ ഉണ്ടായിട്ടില്ലആദ്യം നടപടിയെടുക്കേണ്ടത് ബഹുമാനപ്പെട്ട സമസ്തയെയും സമസ്തയുടെ പ്രസിഡണ്ടിനെയും സമൂഹമധ്യത്തിൽ കൊണ്ടുവന്ന ബിഎംഎസ് സലാമിന് എതിരെയാണ്
പ്രാർത്ഥനയിൽ കുടുങ്ങിയ വഹ്ഹാബിസം, വഫാത്തായ മഹന്മാരോട് സഹായം തേടൽ പ്രാർത്ഥനയാണെന്നും ആ പ്രാർത്ഥന ശിർക്കാണെന്നും വാദിച്ച വഹ്ഹാബികൾ അത് തിരുത്താൻ തയ്യാറായില്ല.തിരുത്താൻ ആവശ്യപ്പെട്ടിട്ടും ശിർക്ക് ചെയ്യാത്തവരെ ശിർക്ക് ചെയ്‌തെന്ന് ആരോപിച്ചാൽ അത് പറയുന്നവരിലേക്ക് തന്നെ വരുമെന്ന മുന്നറിയിപ്പും നൽകി.എങ്കിലും വഹ്ഹാബികൾ അത് സ്വീകരിച്ചില്ല. അപ്പഴാണ് സുന്നത് ജമാഅതിന്റെ പണ്ഡിതന്മാർ എന്താണ് പ്രാർത്ഥന എന്ന ചോദ്യം ഉയർത്തിയത്. അന്നതിന് മനുഷ്യ കഴിവിന് അപ്പുറമുള്ളത് ചോദിക്കലാണ് പ്രാർത്ഥന എന്ന് നിർവചനം പറഞ്ഞു. എങ്കിൽ മനുഷ്യ കഴുവിന് അപ്പുറമുള്ള വലിയ തടി എടുത്തുമാറ്റാൻ സൃഷ്ടിയായ ആനയോട് സഹായം തേടിയാൽ അത് പ്രാർത്ഥനയാവില്ലേ എന്ന് ചോദിച്ചപ്പോഴാണ് വഹ്ഹാബികൾക്ക് അമളി പിടികിട്ടിയത്. ഉടനെ,സൃഷ്ടികഴിവിന് അപ്പുറമുള്ളത് സൃഷ്ടികളോട് തേടലാണ് പ്രാർത്ഥന എന്ന് നിർവചനം പുതുക്കി. അപ്പഴും ചോദ്യം അവർക്ക് നേരെ വന്നുകൊണ്ടേയിരുന്നു. നബിതങ്ങളോട് സ്വഹാബി സ്വർഗം ചോദിച്ചത് സൃഷ്ടികഴിവിൽ പെടാത്തതല്ലേ അത് പ്രാര്ഥനയാണോ? എന്നായിരുന്നു ചോദ്യം. അതോടെ വീണ്ടും നിർവചനം മാറ്റി. അഭൗതിക മാർഗത്തിലുള്ള സഹായ തേട്ടമാണ് പ്രാർത്ഥന എന്ന് നിർവചനം വീണ്ടും തിരുത്തി. അതോടെ അഭൗതികം എന്താണെന്ന് നിർവചിക്കേണ്ടി വന്നു.ഉടനെ പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നവ ഭൗതികവും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവ അഭൗധികവും എന്ന് അഭൗധികത്തിന് നിർവചനം പറഞ്ഞു. അപ്പഴും അവർക്ക് ചോദ്യം നേരിടേണ്ടി വന്നു.(അവിടെയാണ് ജിന്ന് വിഷയം കടന്നു വന്നത്) എങ്കിൽ മലക്കുകളെയും ജിന്നിനെയും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ സാധിക്കുന്നില്ലല്ലോ അതുകൊണ്ട് മലക്കുകളും ജിന്നുകളും അഭൗധികമല്ലേ എന്നും അതിനാൽ മലക്കുകളോടും ജിന്നുകളോടും സഹായം തേടൽ പ്രാർഥനയാണെന്ന് വാദിച്ചു, ആ വാദവുമായി മുന്നോട്ട് പോകവേയാണ് വിജന പ്രദേശത്തെ യാ ഇബാദല്ലാഹ് എന്നതിലെ ജിന്ന് സാനിധ്യം ചർച്ചയായത്.അതോടെ ജിന്ന് ഹയ്യും ഹാളിറും ഖാദിറും ആണെങ്കിൽ ആ ജിന്നിനോട് സഹായം തേടൽ ശിർക്കാകില്ല എന്ന് വാദിച്ചു കൊണ്ട് ഒരു വിഭാഗം രംഗത്തു വന്നു.അതോടെ ചർച്ചയായി സംവാദങ്ങളായി.തുടർന്ന് ഇരുകൂട്ടരും പരസ്പരം ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരുന്നു.ജിന്ന് അഭൗതികം ആയിരിക്കെ ഈ വാദം നിലനിൽക്കില്ലെന്ന് വിസ്ഡത്തിന് മനസ്സിലായതോടെ ഹയ്യും ഹാളിറും ഖാദിറുമായ ജിന്നിനെ അതുവരെ അഭൗധികമായിരുന്നതിൽ നിന്നും ഭൗതികത്തിൽ പെടുത്താൻ ആലോചനകൾ തുടങ്ങി.അങ്ങിനെ എത്തിയ വഴിയാണ് അഭൗതികം എന്നതിന്റെ നിർവചനത്തിൽ മാറ്റം വരുത്തുക എന്നത്. അതിനവർ "പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നവ ഭൗതികവും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവ അഭൗധികവും"എന്ന നിർവചനം മാറ്റി കാര്യ കാരണ ബന്ധങ്ങൾക്ക് അതീതമായത് ഭൗതികവും കാര്യ കാരണ ബന്ധങ്ങൾക്ക് അതീനമായത് അഭൗധികവും എന്നാക്കി തിരുത്തി.അതോടെ ഹയ്യും ഹാളിറും ഖാദിറുമായ ജിന്ന് ഭൗതികമായി.അതിനാൽ ആ ജിന്നിനോട് സഹായം തേടൽ ശിർക്കല്ല എന്ന പുതിയ അബ്ഡേഷനിൽ എത്തി.അതോടെ KNM എന്ന മാതൃ സംഘടനയുമായി തെറ്റി ഇക്കൂട്ടർ വിസ്‌ഡം എന്ന സംഘടനയുണ്ടാക്കി സ്വന്തം തൗഹീദ് പ്രചരണം തുടങ്ങി. ഈ രൂപത്തിൽ പ്രാർത്ഥനക്ക് സ്വന്തമായി നിർവചനങ്ങൾ നൽകി മുസ്ലിംകളെ മുശ്രിക്കാൻ വേണ്ടി തുനിഞ്ഞ ഇക്കൂട്ടർ തന്നെ ഇന്ന് പ്രാർത്ഥനയുടെ നിർവചനത്തിൽ കുരുങ്ങി പരസ്പരം ശിർക്ക് ആരോപിച്ചു കൊണ്ടിരിക്കുന്ന യാഥാർഥ്യമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതിനാൽ "ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും" എന്ന യാഥാർഥ്യം ഇനിയെങ്കിലും തിരിച്ചറിയുക,
പിണറായി വിജയൻ്റെ വാക്കിൽ വിശ്വസിച്ച് കൂടി ആലോചനങ്ങളില്ലാതെ സ്വന്തം ഇഷ്ടപ്രകാരം മുഖ്യ മന്ദിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങി സമസ്തയിൽ വിള്ളൽ ഉണ്ടാക്കിയത് ജിഫ്രി തങ്ങളാണ് മുഖ്യൻ വാക്കുപാലിച്ചില്ല സമസ്തയി പ്രശ്നവുമായി മുഖ്യൻ്റെ ലക്ഷ്യം പൂർത്തിയുമായി ജിഫ്രി തങ്ങൾക്ക് മുമ്പും സമസ്ത ഉണ്ടായിരുന്നല്ലോ മതത്തിൽ വിശ്വസിക്കാത്തവൻ്റെ ആലയിൽ സമസ്തയെ കൊണ്ട് പോയി കെട്ടാൻ അന്നെത്തെ സമസ്ത തയ്യാറായിരുന്നില്ല
മാഷാ അല്ലാഹ് ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ
ചിലയാൾക്കാർക്ക് ഇന്ന് സമസ്തയെ വേണ്ട, ഓന്ത് സലാമിനെ മതി. നമ്മളൊക്കെ വലിയ നേതാവായി കണ്ടവർ തന്നെ സമസ്തക്കെതിരെ മുനാഫിഖിൻ്റെ പണിയെടുക്കുന്നു
ഉസ്താദെ ധീരമായി സമസ്തക്ക് വേണ്ടി പ്രതികരിക്കുക.
ഇങ്ങനെ പറ്റിച്ചതാണ്.. പണ്ട് 89 ഇൽ കണ്ണിയത് ഉസ്താദിനെ പറഞ്ഞു പറ്റിച്ചത്......
ചില കാര്യങ്ങള് മറ നീങ്ങി പുറത്ത് വരും in sha Allah
മാഷാ അള്ളാ അൽഹം ദുലില്ല ഹ്.. യു എം ഉസ്താദിന്റെ മോന്റെ വോയിസും കൂടി കേട്ടപ്പോൾ വളരെ സന്തോഷം.. അല്ലാഹു ഉസ്താദ് കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ...
CM ഘാതകരെ കണ്ടെത്തുക.....
സുഹബികൾ ആവും
@rashidpanali3223 ഈ ഇട്ടാ വട്ടത്ത് തന്നെയുണ്ട്.....
പടച്ചവൻ ഒരു സമയം നിശ്ചായിചിട്ടുണ്ട് .... എല്ലാം പുറത്ത് വരും.....
എന്ത് കൊണ്ടാണ് ഇത്രയും കാലം ഇതു ഒന്നും ആവാതെ നടക്കുന്നത്
@@lukhmaniyaacupuncture3292 ഹഖ് ജാഹ് ബർകത്
Samastha❤ Umar faizy islam
കല്ലായി കല്ലാകും
സി എം ഉസ്താദിന്റെ അവസ്ഥ ആർക്കും വരാതിരിക്കട്ടേ........ ആമീൻ
ഇങ്ങനെ തന്നെയാണ് 89 കാലത്ത് കണ്ണീയത്ത് ഉസ്താദിനെ കൊ ണ്ടും പലതും പറയുപ്പിച്ചത്
ماشاء الله تبارك الله عليك طول حيوتكم أنتم علي الحق المبين اوصيكم بالدعاء عند كل يوم يستيقظ من النوم للخير و العافية السلام عليكم و رحمة الله وبركاته ❤❤❤❤❤❤❤
4 പേര് കിട്ടി
അബ്ദുറഹ്മാൻ കല്ലായി
നാസർ ഫൈസി കൂടത്തായി
അഹ്മദ് തേർളായി
മലയമ്മ അബൂബക്കർ ബാഖവി
അടുത്തത് പോരട്ടെ 😂
കാന്തപുരം ഉസ്താദിൻ്റ ദീർഘവീക്ഷണം ശരിയായി എന്ന് ഇപ്പോഴത്തെ സാഹചര്യം തെളിയിക്കുന്നു.❤
സെക്രട്ടറി തന്നെ നിഴൽ വാദി
കുഞ്ഞിരായീൽ കുടുക്ക്
ഇങ്ങനെ തന്നെയാണ് 89 കാലത്ത് കണ്ണീയത്ത് ഉസ്താദിനെ കൊ ണ്ടും പലതും പറയുപ്പിച്ചത് 😰
നിങൾ ആദ്യം മുടിയുടെ കാര്യത്തിൽ തീരുമാനം അറിയിക്കുക
തല തന്നെ ഇല്ലാത്ത നിങ്ങളാണോ mudiയുടെ കാര്യം നോക്കുന്നദ്
@@MohammedKallingal-cn9fkതാങ്കൾ ദുനിയാവിൽ ഒന്നും അല്ലെ,,, തല റെഡി ആയിട്ടില്ല അല്ലെ,, ആ ആ മുബാറകായ ആ മുടിയെ അവഹേളിച്ചതാണ് നിങ്ങൾ കളിക്കുന്ന കളികൾ മുഴുവനും,, ഇനിയെങ്കിലും അടങ്ങുന്നതാണ് നല്ലത്,, പുരുഷാ
വഹാബി@@MohammedKallingal-cn9fk
ഇപ്രകാരം തന്നെ ആയിരിക്കും ബഹു: നെല്ലായ ഉസ്താദിനേയും തെറ്റിധരിപ്പിച്ചതായിക്കും
അപ്പോ AP ഉസ്താദ് നെ കുറ്റം പറയുമ്പോ AP ഉസ്താദ് ന് പ്രായം ഒന്നും ഇല്ലായിരുന്നോ?😂
الله اكبر
Kanniyattine കൊണ്ട് tathaiva
അല്ലാഹു അക്ബർ
ലീഗ് ദീനിന് പ്രസാദാണ് എന് എപി
നിങൾക്കത്മനസിലാവാൻ50കൊല്ലഠവേണ്ടിവന്നു ശരിഇനിയുഠ നമുക് വഹാബിലീഗിനെതിരെകൈകോർകാഠ
ആമീൻ
الله اكبر الله اكبر
ഔ വല്ലാത്ത ഒരു ചിന്ത
അള്ളാഹു അക്ബർ
ഉപ്പ പറയുന്നത് അദേഹത്തിന് തന്നെ നിശ്ചയമില്ല
മകന്റെ ഇടപെടൽ വീഡിയോ കാണുന്നവർക്ക് മനസ്സിലാകും
40 മുഷാവറ അംഗങ്ങളുടെയും അവസ്ഥ ഇതാണോ😰
Hajj committee chairmanship swapnam kandu panakkad sadathukkale theri parayunna mukkam moulavi Mushavarayil thudarunna kalatholam fithna undayi kondirikkum
നിങൾക്ക് 89. ൽ ഇതേ തീരുമാനം. എ ടുത്തെങ്കിൽ. ഈ ഗതി വരില്ലായിരുന്നു. ഇപ്പൊൾ വാൽ. കാലിൻ്റെ അടിയിൽ നിന്നും പെട്ടനെ വലിച്ചാൽ വരില്ല..
ചങ്കിൽ കുത്തുന്ന വർത്താനം പറയല്ലേ
@@abdulrahmank239🤣🤣 വേണമെങ്കിൽ ശവത്തിൽ കുത്തല്ലേ എന്നും പറയാം
ഒരു ദീനി പ്രസ്ഥാനത്തിനെ പറ്റിയാണ് പറയുന്നത്.. കളിയാക്കുന്ന തരത്തിൽ ഒരിക്കലും വാക്കുകൾ ഉപയോഗിക്കരുത്.
89 ത് കാർക്ക് നൗഷാ അഹ്സനി കണക്ക് അനുസരിച്ചു കൊടുക്കുന്നുണ്ടല്ലോ
ലീഗിനെ അതിന്റെ വഴിക്കു വിട്ട് സമസ്ത അതിന്റെ സ്വന്തം വഴിക്ക് നീങ്ങിയില്ലെങ്കിൽ ദീൻ പറയുന്നതിനു പകരം രാഷ്ട്രീയ നേതാക്കൾ എഴുതി തരുന്നത് വായിക്കേണ്ടി വരും..ജിഫ്രി തങ്ങളുടെ കാലത്ത് തന്നെ സമസ്ത ശക്തമായ തീരുമാനം എടുക്കണം.. ഇല്ലെങ്കിൽ ഇനി ഒരു അവസരം ലീഗുകാർ തരില്ല.. അതിന്റെ മുന്നോടിയാണ് ഖാളി ഫൌണ്ടേഷൻ..
ജീവിതകാലം മുഴുവൻ കാന്തപുരത്തെ തെറിപറയാൻ നിന്നവർ തെറി കേട്ട് തക്ബീർ വിളിച്ചവർ ഇന്ന് പരസ്പരം തെറി വാരി എറിയുന്നു
ഒരുകാലത്ത് എ പി ഉസ്താദിനെ കൂട്ടരേം വളരെ മോശമായി പറഞ്ഞപ്പോൾ ആ ഉസ്താദിന്റെയും കൂട്ടരും ഭാഗത്തുനിന്ന് ഒരു മോശം വാക്കുപോലും തിരിച്ചു പറയാൻ അവർ അന്നും മുതിർന്നിട്ടില്ല ചെലപ്പോ അന്ന് എ പി ഉസ്താതും കൂട്ടും വിചാരിച്ചിട്ടുണ്ടാവും അത് അവരെ സംഘടനയിൽ നിന്ന് തന്നെ തിരിച്ചു അല്ലാണ്ട് നമ്മൾ പറയാ കിട്ടുമെന്ന്
കാന്ത വിഭാഗത്തിന്റെ സൃഷ്ടിയാണ് ഷജറ
അവർക്ക് പണമുണ്ടാക്കാൻ
Aameen
Um ushtad sa'adiya undakiyavaril ഒരാൾ ap kk okke nalla parijayam kanum
ആരാ കാന്തപുരം ?
പണ്ട് മുത്ത് റസൂലിന്റെ പേരിൽ കളവ് പറഞ്ഞ ആൾ അല്ലേ ?
ജൂത ചാരൻ ആണെന്ന് അബ്ദുൽ ഹമീദ് ഫെയ്‌സി പറഞ്ഞ ആളല്ലേ ?
ഇത് നോക്കി വായിക്കുക യല്ലേ
Masha allah
❤❤❤❤❤❤
ഇങ്ങനെ തന്നെയല്ലേ സമസ്തയിലെ പണ്ഡിതൻമാരെ രാഷ്ട്രീയക്കാർ ചരടുവലി നടത്തി കബളിപ്പിച്ചത് ...അതിൽ നിന്നും A P ഉസ്താദ് രക്ഷപെട്ടു..... ഇപ്പോഴും സമസ്തക്ക് സ്വന്തം കാലിൽ നിൽക്കാൻ ധൈര്യമുണ്ടോ ?....
കാന്തപുരം ഉസ്താദിന്റെ തീരുമാനം ശരിയായിരുന്നു എന്ന് കാലം ഒരിക്കൽ കൂടി തെളിയിച്ചു.പക്ഷേ ഇത് കാണാൻ ഉള്ളാൾ തങ്ങൾ,എം.എ ഉസ്താദ്, ചിത്താരി ഉസ്താദ്, കാരക്കുന്ന് ഉസ്താദ് ,ടിസി ഉസ്താദ് ഉണ്ടായില്ലല്ലോ
അപ്പോൾ അവരൊക്കെ ഖബറിൽനിന്ന് എല്ലാം കാണുകയും കേൾക്കുകയും ഒക്കെ ചെയ്യുന്നില്ലേ നിങ്ങളെ സഹായിക്കാനും കഴിയും എന്നല്ലേ പറയാറുള്ളത് ഇങ്ങനെയാണല്ലോ നിങ്ങളുടെ പുരോഹിതന്മാർ നിങ്ങളെ പഠിപ്പിക്കാറുള്ളത്
ദുൻയാവിൽ വെച്ച് കാണുന്നില്ല എന്നാണ് പറഞ്ഞത് വഹ്ഹാബി
മുക്കം ഫൈസി എന്തിന് ജയരാജ നെ കണ്ടു കാര്യങ്ങൾ വ്യക്തമാണ്
ചേര്സല ഉസ്താദിനെ മറന്നോ
AP ഇപ്പോൾ മിണ്ടില്ല കാരണം വേറെയാ
😂
നട്ടെല്ല് ഉണ്ടെങ്കിൽ യൂത്ത് ലീഗ് കേസ്സ് കൊണ്ട് മുന്നോട്ട് പോവുക കളി അങ്ങ് മാറും
ഉണ്ട് മുന്നോട്ട് പോവുക തന്നേ ചെയ്യും
കേസുമായി മുന്നോട്ട് പോണം. ഉമർ ഫൈസിയെ അറസ്റ് ചെയ്യണം. റിമാൻഡ് ചെയ്യണം. കോടതിയിൽ വിചാരണ നടക്കണം. കോടതി തീരുമാനിക്കട്ടെ അറിവില്ലാത്തവർക്കും ഖാളി ആകമോ എന്ന്. ഖാളി ആവാൻ പാണ്ഡിത്യം ആവശ്യം ഇല്ല എന്ന് ബഹുമാനപ്പെട്ട കോടതിയും പറഞാൽ നമുക്ക് ദേശീയ ഗാനം ആലപിച്ചു കൊണ്ട് ആ വിധിയെ സ്വീകരിക്കാം.
ഈ വീഡിയോ യിൽ സംസാരിക്കുന്നത് സൽമാൻ അസ്ഹരി യാണ്
A..p.karkalikanukyan.fitnakare
Aameeen🤲🤲🤲🤲🤲🤲
Ethrak boddham ellaathavaraano nedhaakal . Parayunnu pinvalikunnu parayunnu pinvalikunnu
സമസ്തയിൽ ചില കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാർ നുഴഞ്ഞു കയറിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ ക്ക് കാരണം...
സമസ്ഥയിൽ ചില is is സലഫി കൾ കയറി കൂടി യതാണ് കാരണo
ലീഗിൻറെ പേര് പറഞ്ഞു ചില വഹാബികൾ വഹാബിസം വളർത്തുന്നത് ലീഗിൽ ഉള്ള സുന്നികളായ ചിലർക്ക് തിരിയാത്തത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത് അത് തിരിച്ചറിഞ്ഞ് സുന്നികൾ ആയിട്ട് തന്നെ നിൽക്കുകയാണെങ്കിൽ ഈ പ്രശ്നം എന്നോ അവസാനിക്കും
പൊന്നാര പൊട്ടാ സമസ്ത എപ്പോഴാ ലീഗിനെ എതിർത്തത് എതിർക്കുന്നത് വഹാബിസത്തെ യാണ് അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്തത് കൊണ്ടോ അല്ലെങ്കിൽ ബുദ്ധി ഉപയോഗിക്കാത്തത് കൊണ്ടോ ആണ് നിനക്ക് മനസ്സിലാവാത്തത് ഒന്ന് നിഷ്പക്ഷമായി ചിന്തിക്കുക കേട്ടപാടെ ചാടിയിട്ട് പാണക്കാട് നെതിരെ എന്നല്ല പറയേണ്ടത്
ഫിത്നക്കാർ പണം കൊണ്ട് ഇറങ്ങീട്ടുണ്ട്
കാര്യങ്ങൾ ധരിപ്പിക്കുക സ്വാഭാവികം, തൽക്കാലം മുക്കം ഫൈസി പുറത്ത് നിൽക്കട്ടെ
സഹോദരാ നിങ്ങൾ പറയുന്നത് പോലെ സുപ്രഭാതം തകർക്കാൻ ആര് ശ്ര മിച്ചു ലീഗ് കാർതന്നെയാണ് സുപ്രഭാതം വരിക്കാർ ആയിടുള്ളത്
ഈ പണി യാണ് അന്ന് നിങ്ങൾ ജനങ്ങളെ പറഞ്ഞു പറ്റിച്ചത് ഇപ്പോൾ നിങ്ങൾ കേതി ക്കുക യാ
Sundam Baryayum bartavumayalle leegum ek samstayum
ചേളാരി സമസ്തയിൽ
ഇപ്പോൾ നടക്കുന്ന
പ്രശ്നങ്ങൾ എപ്പളാണ്
അവസാനിക്കുക.....................
കഷ്ടം കഷ്ടം
മുക്കം പറഞ്ഞത് ഇസ്ലാമിക നിയമം ലീഗ് നുഅതിൽ എന്താ കാര്യം
😂😂😂
ivan usthathu nte makan alla. ivan shajara yanu
എല്ലാവരും ജിഫ്രി തന്കളെ അംഗീകരിക്കുന്നു. എല്ലാവരും സമസ്തയില് അടിയുറച്ചു നില്ക്കുന്നു. ഇവിടെ മുക്കം ഫൈസിയുടെ വാക്കാണ് പ്രശ്നം. ഈ എവിടെയും തൊടാതെ ഉള്ള സംസാരം.
ജിഫ്രി തങ്ങളെ ap ക്കാരൻ ആണ് 😅
ഇതിൽ എപിക്കാർക്കെന്ത് കാര്യം?
ഉമർ ഫൈസിയെ പുറത്താക്കിയില്ലെങ്കിൽ.. സമസ്ത രണ്ടാവും
ലീഗിലെ പിഎംഎ സലാമിനെ പുറത്താക്കിയൽ
ലീഗുപിളരും
സമസ്തയെയുസമസ്തയുടെ പ്രസിഡണ്ടിനെയുംവിമർശിക്കപ്പെട്ട വേറൊരു ജനറൽ സെക്രട്ടറി കേരളത്തിലെ മുസ്ലിം ലീഗിൽ ഉണ്ടായിട്ടില്ലആദ്യം നടപടിയെടുക്കേണ്ടത് ബഹുമാനപ്പെട്ട സമസ്തയെയും സമസ്തയുടെ പ്രസിഡണ്ടിനെയും സമൂഹമധ്യത്തിൽ കൊണ്ടുവന്ന ബിഎംഎസ് സലാമിന് എതിരെയാണ്
@mannanimedia9134 എല്ലാറ്റിലും ഇടപ്പെടുന്നു ജിഫ്രി തങ്ങൾ അല്ലേ.. ഇപ്പൊ തൊള്ള തുറക്കില്ല... കാരണം ഇതൊന്നു രണ്ടായി കാണണം 🤭
സ്മസ്ത നേരിട്ട് PMA സലാമിനെതിരെ കത്ത് നൽകിയിട്ട് , ഒരു നടപടിയും എടുക്കാത്ത ലീഗുകാർക്കിത് പറയാൻ എന്തവകാശം ?
ആദ്യം പോയി PMA സലാമിനെതിരെ നടപടി എടുക്ക് !
ആദ്യം പോയി PMA സലാമിനെതിരെ നടപടി എടുക്ക് ? സമസ്ത നൽകിയ കത്തിൽ എന്തേ നടപടി എടുക്കാത്തത്?
Ne poda
സിറാജ് പത്രത്തോടും
സമുദായത്തിൽ ഫിത്ന ഉണ്ടാക്കുന്ന ഉമർ ഫൈസിയേ സമസ്തയിൽ നിന്ന് ഉടൻ പുറത്താക്കണം പിണറായുടെ പിൻന്താങ്ങിയാണ്
ഉസ്താധാന് ഒന്നാമത്തെ ഫിത്നക്കാരൻ പിന്നെ മകൻ ആരായിരിക്കും
Allahu kakktte ethreyo shishya ganangal ulla aalano allahuvine sookishikkuka
എ.പി ക്കാർ ഇതിൽ ഇടപെടേണ്ട
AP ക്കാർക്ക് വേറെ പണി ഉണ്ട് അതിന് സലാം ജി ബഷീർ ജി സമദ് ജി ചാടികളി ജി കുഞ്ഞാ ജി അങ്ങിനെ കുറെ പേര് ഉണ്ട്
നിങ്ങളോടോം നിങ്ങളുടെ മുത്തപ്പമാരോടും എപിക്കാർ കളിച്ചു എല്ലാം നേടി എനിയൊന്നും നേടാനില്ല പള്ളില്ലാത്ത സിംഹത്തിന് കാട്ടിൽ എന്തുവിലയ 😂😂😂
Ap ക്കാർ സുന്നികൾക്കെതിരെ വഹാബികൾ കളിച്ച പറയും.. വഹാബികളെ വെറുതെ വിടാൻ AP ക്കാരെ കിട്ടൂല.. പിടിച്ചു കെട്ടുക തന്നെ ചെയ്യും.
ഇടപെടാൻ ഒഹാബികൾ തന്നെ ഇഷ്ടം പോലെ ഉണ്ടല്ലൊ
@@hirmasmedia8589 AP ക്കാർക്ക് വേറെ ഒരുപാട് കാര്യങൾ ഉണ്ട്..... വഹാബി ചാരൻ സമദ്... അത് കുടുംബകാര്യം അല്ലെ...
കുടുബകോടതി പോയിക്കോ.... 🤣🤣🤣🤣🤣
ഞാൻ സുന്നി. പക്ഷേ /സലഫികളാണ് ശരി. ഞാനും കൂട്ടുകാരും പോകാൻ ഉറപ്പിച്ചു.
😂😂😂
പ്രാർത്ഥനയിൽ കുടുങ്ങിയ
വഹ്ഹാബിസം,
വഫാത്തായ മഹന്മാരോട് സഹായം തേടൽ പ്രാർത്ഥനയാണെന്നും ആ പ്രാർത്ഥന ശിർക്കാണെന്നും വാദിച്ച വഹ്ഹാബികൾ അത് തിരുത്താൻ തയ്യാറായില്ല.തിരുത്താൻ ആവശ്യപ്പെട്ടിട്ടും ശിർക്ക് ചെയ്യാത്തവരെ ശിർക്ക് ചെയ്‌തെന്ന് ആരോപിച്ചാൽ അത് പറയുന്നവരിലേക്ക് തന്നെ വരുമെന്ന മുന്നറിയിപ്പും നൽകി.എങ്കിലും വഹ്ഹാബികൾ അത് സ്വീകരിച്ചില്ല.
അപ്പഴാണ് സുന്നത് ജമാഅതിന്റെ പണ്ഡിതന്മാർ എന്താണ് പ്രാർത്ഥന എന്ന ചോദ്യം ഉയർത്തിയത്.
അന്നതിന് മനുഷ്യ കഴിവിന് അപ്പുറമുള്ളത് ചോദിക്കലാണ് പ്രാർത്ഥന എന്ന് നിർവചനം പറഞ്ഞു.
എങ്കിൽ മനുഷ്യ കഴുവിന് അപ്പുറമുള്ള വലിയ തടി എടുത്തുമാറ്റാൻ സൃഷ്ടിയായ ആനയോട് സഹായം തേടിയാൽ അത് പ്രാർത്ഥനയാവില്ലേ എന്ന് ചോദിച്ചപ്പോഴാണ് വഹ്ഹാബികൾക്ക് അമളി പിടികിട്ടിയത്.
ഉടനെ,സൃഷ്ടികഴിവിന് അപ്പുറമുള്ളത് സൃഷ്ടികളോട് തേടലാണ് പ്രാർത്ഥന എന്ന് നിർവചനം പുതുക്കി.
അപ്പഴും ചോദ്യം അവർക്ക് നേരെ വന്നുകൊണ്ടേയിരുന്നു.
നബിതങ്ങളോട് സ്വഹാബി സ്വർഗം ചോദിച്ചത് സൃഷ്ടികഴിവിൽ പെടാത്തതല്ലേ അത് പ്രാര്ഥനയാണോ?
എന്നായിരുന്നു ചോദ്യം.
അതോടെ വീണ്ടും നിർവചനം മാറ്റി.
അഭൗതിക മാർഗത്തിലുള്ള സഹായ തേട്ടമാണ് പ്രാർത്ഥന എന്ന് നിർവചനം വീണ്ടും തിരുത്തി.
അതോടെ അഭൗതികം എന്താണെന്ന് നിർവചിക്കേണ്ടി വന്നു.ഉടനെ പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നവ ഭൗതികവും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവ അഭൗധികവും എന്ന് അഭൗധികത്തിന് നിർവചനം പറഞ്ഞു.
അപ്പഴും അവർക്ക് ചോദ്യം നേരിടേണ്ടി വന്നു.(അവിടെയാണ് ജിന്ന് വിഷയം കടന്നു വന്നത്)
എങ്കിൽ മലക്കുകളെയും ജിന്നിനെയും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ സാധിക്കുന്നില്ലല്ലോ അതുകൊണ്ട് മലക്കുകളും ജിന്നുകളും അഭൗധികമല്ലേ എന്നും അതിനാൽ മലക്കുകളോടും ജിന്നുകളോടും സഹായം തേടൽ പ്രാർഥനയാണെന്ന് വാദിച്ചു, ആ വാദവുമായി മുന്നോട്ട് പോകവേയാണ് വിജന പ്രദേശത്തെ യാ ഇബാദല്ലാഹ് എന്നതിലെ ജിന്ന് സാനിധ്യം ചർച്ചയായത്.അതോടെ ജിന്ന് ഹയ്യും ഹാളിറും ഖാദിറും ആണെങ്കിൽ ആ ജിന്നിനോട് സഹായം തേടൽ ശിർക്കാകില്ല എന്ന് വാദിച്ചു കൊണ്ട് ഒരു വിഭാഗം രംഗത്തു വന്നു.അതോടെ ചർച്ചയായി സംവാദങ്ങളായി.തുടർന്ന് ഇരുകൂട്ടരും
പരസ്പരം ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരുന്നു.ജിന്ന് അഭൗതികം ആയിരിക്കെ ഈ വാദം നിലനിൽക്കില്ലെന്ന് വിസ്ഡത്തിന് മനസ്സിലായതോടെ ഹയ്യും ഹാളിറും ഖാദിറുമായ ജിന്നിനെ അതുവരെ അഭൗധികമായിരുന്നതിൽ നിന്നും ഭൗതികത്തിൽ പെടുത്താൻ ആലോചനകൾ തുടങ്ങി.അങ്ങിനെ എത്തിയ വഴിയാണ് അഭൗതികം എന്നതിന്റെ നിർവചനത്തിൽ മാറ്റം വരുത്തുക എന്നത്.
അതിനവർ "പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നവ ഭൗതികവും പഞ്ചേന്ദ്ര്യങ്ങൾ കൊണ്ട് അറിയാൻ കഴിയാത്തവ അഭൗധികവും"എന്ന നിർവചനം മാറ്റി കാര്യ കാരണ ബന്ധങ്ങൾക്ക് അതീതമായത് ഭൗതികവും കാര്യ കാരണ ബന്ധങ്ങൾക്ക് അതീനമായത് അഭൗധികവും എന്നാക്കി തിരുത്തി.അതോടെ ഹയ്യും ഹാളിറും ഖാദിറുമായ ജിന്ന് ഭൗതികമായി.അതിനാൽ ആ ജിന്നിനോട് സഹായം തേടൽ ശിർക്കല്ല എന്ന പുതിയ അബ്ഡേഷനിൽ എത്തി.അതോടെ KNM എന്ന മാതൃ സംഘടനയുമായി തെറ്റി ഇക്കൂട്ടർ വിസ്‌ഡം എന്ന സംഘടനയുണ്ടാക്കി സ്വന്തം തൗഹീദ് പ്രചരണം തുടങ്ങി.
ഈ രൂപത്തിൽ പ്രാർത്ഥനക്ക് സ്വന്തമായി നിർവചനങ്ങൾ നൽകി മുസ്ലിംകളെ മുശ്രിക്കാൻ വേണ്ടി തുനിഞ്ഞ ഇക്കൂട്ടർ തന്നെ ഇന്ന് പ്രാർത്ഥനയുടെ നിർവചനത്തിൽ കുരുങ്ങി പരസ്പരം ശിർക്ക് ആരോപിച്ചു കൊണ്ടിരിക്കുന്ന യാഥാർഥ്യമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
അതിനാൽ "ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും" എന്ന യാഥാർഥ്യം ഇനിയെങ്കിലും തിരിച്ചറിയുക,
നിനക്ക് പോയി 😅
സുന്നി തന്നെയാണ് സൗഹൃദ ശരി വഹാബിസം കടുത്ത തെറ്റാണ് യഥാർത്ഥ സുന്നികളെ അന്വേഷിച്ചറിഞ്ഞ് അവരോടൊപ്പം ചേരുക
ഉറപ്പില്ലാത്ത വിശ്വാസം കൊണ്ട് നടക്കുന്ന സലഫിസത്തിൽ നിന്ന് യുക്തിവാദത്തിലേക്ക് എത്തും
രാവിലെ ഒന്ന് പറയും വൈകിട്ട് ഒന്നുപറയും ഇവനെക്കെയാണോ ദീൻ പാടിയച്ചു കൊടുക്കുന്നത് പ്രായം കുടുതോറും ഓർമ കുറഞ്ഞു തുടങ്ങും
Eppo mukam kettath aaarkaa le le le 😂
പിണറായി വിജയൻ്റെ വാക്കിൽ വിശ്വസിച്ച് കൂടി ആലോചനങ്ങളില്ലാതെ സ്വന്തം ഇഷ്ടപ്രകാരം മുഖ്യ മന്ദിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങി സമസ്തയിൽ വിള്ളൽ ഉണ്ടാക്കിയത് ജിഫ്രി തങ്ങളാണ് മുഖ്യൻ വാക്കുപാലിച്ചില്ല സമസ്തയി പ്രശ്നവുമായി
മുഖ്യൻ്റെ ലക്ഷ്യം പൂർത്തിയുമായി
ജിഫ്രി തങ്ങൾക്ക് മുമ്പും സമസ്ത ഉണ്ടായിരുന്നല്ലോ
മതത്തിൽ വിശ്വസിക്കാത്തവൻ്റെ ആലയിൽ സമസ്തയെ കൊണ്ട് പോയി കെട്ടാൻ അന്നെത്തെ സമസ്ത തയ്യാറായിരുന്നില്ല
മൂരികൾ ആണ് എല്ലാ പിത്ത നയും ഉണ്ടാക്കുന്നത്
പണ്ട് ബഹു ശംസുൽ ഉലമ ലീഗും ദീനും ഒന്നാണെന്ന് പറഞ്ഞതിൽ യാധാർത്യമുണ്ടായിരുന്നു ഇന്ന് ലീഗും തീനും ഒന്നാണ്
ലീഗും തീനും എന്നും ഒന്നാണ്
ആമീൻ