ഒരു പിടി അവൽ മതി തക്കാളി കുലകുത്തി പിടിക്കാൻ |Tomatto cultivation in Malayalam |Thakkal krishi
Вставка
- Опубліковано 9 лют 2025
- ഒരു പിടി അവൽ മതി തക്കാളി കുലകുത്തി പിടിക്കാൻ |Tomatto cultivation in Malayalam |Thakkal krishi
tomato
#seeds
#krishi
#krishitips
#adukkalathottam
#homegarden
#krishiarivu
#krishiarivukal
#krishivarthakal
#krishikazhchakal
#kitchengarden
#vegetablegarden
#krishinews
#malayalamkrishi
#howtogrow
#howtocultivate
#howtofarm
#farming
#prskitchen
തക്കാളികൃഷി
#thakkaliKrishi
#പയർകൃഷി #പാവൽകൃഷി #anthurium
#മുളക് #ജൈവകൃഷി #അടുക്കളത്തോട്ടം
#kitchengarden #പച്ചക്കറികൃഷി #gardening
#gardentour
#devuscreations
തക്കാളി എത്രയൊക്കെ പിടിപ്പിച്ചു എങ്കിലും ഇതുപോലെ നിറഞ്ഞു ഉണ്ടായിട്ടില്ല. അവലും കഞ്ഞി വെള്ളവും തക്കാളിക്ക് നല്ലൊരു വളം ആണല്ലേ. ഇനി എന്തായാലും ഇതുപോലെ ചെയ്തു നോക്കണം. Useful video ആയിരുന്നു😊
തക്കാളി കൃഷി ചെയ്യാൻ നമ്മൾ നല്ല ആരോഗ്യമുള്ള തൈകൾ സെലക്ട് ചെയ്തെടുക്കണമല്ലേ. നല്ല സൂര്യപ്രകാശം വേണം. തക്കാളി നിറയെ തിങ്ങിനിറഞ്ഞു കാണാൻ എന്തൊരു രസാണ്. നല്ല സുന്ദരിതക്കാളി. വേപ്പെണ്ണയിൽ വെളുത്തുള്ളി മിശ്രിതം സപ്രേ ചെയ്തു കൊടുത്താൽ വെള്ളീച്ചയുടെ ശല്യം കീടങ്ങളും ഇല്ലാതാതാകും എന്ന് കേട്ടിട്ടുണ്ട്. അവൽ മിക്സ് തക്കാളി നിറയെ ഉണ്ടാകാൻ നല്ലതാണെന്ന് പുതിയ അറിവാണ് കേട്ടോ
😍
❤❤❤❤❤❤😂😂