Це відео не доступне.
Перепрошуємо.

ഇന്ന്‌ ആശൂറാ ദിനം... ഇന്ന് നോമ്പെടുത്തവർ... അറിയേണ്ട 7 കാര്യങ്ങളും ചൊല്ലേണ്ട ദിക്‌റും Muharram 10

Поділитися
Вставка
  • Опубліковано 13 лип 2024
  • ABO-0652
    Muharram 10
    മുഹറം 10
    താസൂആ
    മുഹറം 10 ആശൂറാ നോമ്പ്
    Muharram 9
    ആശൂറാ ദിനം
    മുഹറം 9
    muharram 10 nombu
    muharram 9 nombu
    മുഹറം 10 നോമ്പ്
    muharram 2024
    Muharram
    മുഹറം
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    ഇന്ന്‌ മുഹറം 9 വാം രാവ്
    പുണ്യ താസൂആ രാവ്
    നാളെ ശ്രേഷ്ഠമായ
    മുഹറം 10
    ആശൂറാ രാവും
    നാളത്തെ താസൂആ
    നോമ്പ് എടുക്കുന്നവർ
    ഇന്ന് തന്നെ അറിയേണ്ട
    7 പ്രധാന കാര്യങ്ങൾ ഇതാ....!!
    നാളത്തെ നോമ്പിന്റെ നിയ്യത്ത്
    ഇന്ന് മുതൽ
    40 തവണ ചൊല്ലേണ്ട
    ആശൂറാ സ്പെഷ്യൽ ദിക്‌റും
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #muharram10
    #മുഹറം10
    #muharram9
    #മുഹറം9
    #muharram
    #മുഹറം
    #muharram_nombu
    #muharram2024
    #arshadbadrivaduthala
    #arshadbadri
    #muharram_dua
    #arshad_badri_latest
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

КОМЕНТАРІ • 665

  • @alhamdhulillah487
    @alhamdhulillah487 Місяць тому +206

    ഉസ്താദേ കുറെ വിഷമങ്ങൾ ഉണ്ട് കടങ്ങൾ ഉണ്ട് എന്റെ ഭർത്താവ് മരിച്ചു പോയതാണ് എനിക്ക് ഒരു മാർഗവും കാണുന്നില്ല എല്ലാം അല്ലാഹുവിന്റെ അടുക്കൽ തവക്കുൽ ചെയ്യുന്നു എന്റെ വീട് പണി എത്ര യും പെട്ടന്ന് തീരുവാനും കടങ്ങൾ വീടുവനും ദുആ ചെയ്യണേ മരിച്ചു പോയ എല്ലാവരുടെയും കബർ വിശാലമാകുവാനും ജീവിച്ചിരിക്കുന്ന എല്ലാവരുടെയും മനസ്സ് വിശാലമാകുവാനും ദുആ ചെയ്യണേ

  • @NoorjiAnsab
    @NoorjiAnsab Місяць тому +10

    അസ്സലാമു അലൈക്കും ഞാൻ ഈ അടുത്ത് റമളാൻ ന്ന് ആണ് ഈ മജ്ലീസ് കേൾക്കുന്നത് 😭😭അൽഹംദുലില്ലാഹ് ഒന്നിനും അത്ര പ്രാധാന്യം കൊടുക്കാത്തിരുന്ന ഞാൻ ഇന്ന് ഒരു പാട് സന്തോഷതിലാ എന്റെ സ്വഭാവം ഞാൻ അല്ല ഉസ്താദ്‌ മാറ്റി മറിച്ച് ഒരു പാട് സങ്കടത്തിൽ മരണത്തിന്റെ 😭😭വക്കിൽ നിൽക്കുന്ന എനിക്ക് പ്രധീക്ഷ യുണ്ട് രക്ഷ പെടും എന്ന് താഹജൂദ് നിസ്കാരം ഫർള് സുന്നത്ത് എല്ലാം വളരെ ശ്രദ്ധ യോടെ ബഹുമാനത്തോടെ കൃത്യമായി ഞാൻ ചയ്തു കരഞ്ഞുകൊണ്ട് ദുഹാ ചെയ്യുന്നു എന്നെ ഞാനാക്കിയ ഉസ്താദിനോട്‌ ഒരു പാട് നന്ദി യുണ്ട്.. അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദി നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻

  • @user-qg7nb7ur6q
    @user-qg7nb7ur6q Місяць тому +40

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 പടച്ച റബ്ബിറൻറ പരലോകത്ത് നമ്മൾ യാത്രയാകുമ്പോൾ ഈ ഇല്മിൻറെ മജ്‌ലിസ് കേട്ടതു കൊണ്ട് അല്ലാഹു നമുക്കും ഉസ്താദിനുഠ അണിയറ പ്രവർത്തകർക്ക് മുത്ത് മുഅ്മിനീങ്ങൾ ക്കുഠ നാഥൻ സ്വർഗ്ഗം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Fathima-ff7bx
    @Fathima-ff7bx Місяць тому +3

    ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @manuadivaramcherur4738
    @manuadivaramcherur4738 Місяць тому +18

    ഒരുപാട് കടങ്ങൾ ഉണ്ട് വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @thajthaj5923
    @thajthaj5923 Місяць тому +9

    ദുആ ഉൾപ്പെടുത്തണം ഉസ്താദ് കടംകൊണ്ട് വലിഞ്ഞു കിടക്കുകയാണ് വീടുപണി പൂർത്തീകരിക്കാനും മകന് നല്ല ജോലി കിട്ടാൻ ദുആ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം ഉസ്താദ്

  • @Jaseenaplr
    @Jaseenaplr Місяць тому +9

    അൽഹംദുലില്ലാഹ് 🤲🤲
    അൽഹംദുലില്ലാഹ് 🤲🤲
    അൽഹംദുലില്ലാഹ് 🤲🤲
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🕋🕋😢😢

  • @aaliyahazmin-fz9db
    @aaliyahazmin-fz9db Місяць тому +3

    ഉസ്താദ് വെഷമങ്ങൾ മറാൻ കടങ്ങൾ വീട്ടാനും ദുഅ ചെയ്യണണേ ഉസ്താദേ

  • @kdymkm3897
    @kdymkm3897 Місяць тому +5

    ഉസ്താദേദുഹാ യിൽ ഉൾപടുത്തണം

  • @raseenashams2803
    @raseenashams2803 Місяць тому +3

    ഉസ്താദേ ദുആയിൽ ഉൾപെടുത്തുക 🤲🏻

  • @fidhafathimav.axlb4420
    @fidhafathimav.axlb4420 Місяць тому +3

    അൽഹംദുലില്ലാഹ് എല്ലാ ഹലാലായ മുറാദുകളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @user-dl8oj1mf6
    @user-dl8oj1mf6 Місяць тому +13

    രോഗം ശിഫ നൽകാൻ സന്തോഷമുള്ള ജീവിതം ആകാൻ

  • @fidhafathimav.axlb4420
    @fidhafathimav.axlb4420 Місяць тому +3

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv Місяць тому +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ അല്ലാഹുവിന് ഇഷ്ടപ്പെട്ട നല്ല ആളുകളുടെ കൂട്ടത്തിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തേണമേ നമുക്കും എല്ലാവർക്കും എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തുതരേണമേ ഉസ്താദ് ദുആയിൽ ഉൾപ്പെ ടുത്തെ ണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 Місяць тому +11

    ഓരോ പ്രഭാതവേളകളിലും👍👌ഉപകാരപ്രദം ആയ അറിവുകൾ ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg Місяць тому +12

    അൽഹംദുലില്ലാഹ് 🤲ഈ ദിവസത്തിൽ എല്ലാഅമലുകളും ചെയ്യാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @muhmmadajnas5901
    @muhmmadajnas5901 Місяць тому +3

    ഉസ്താദ് പറയുന്നത് എല്ലാം കേൾക്കാറുണ്ട് ഉസ്താദ് ഞാൻ 10 ദിവസം നോമ്പ് എടുക്കാൻ നിയ്യത്ത് വെച എനിക്ക് വാദം ആണ് സിഫ ആവാൻ ദുആചെയ്യണം

  • @safiyatn512
    @safiyatn512 Місяць тому +3

    ഇഹത്തിലും പരത്തിലും രക്ഷപ്പെട്ട വരിൽ ഉൽപാടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Fathima-ff7bx
    @Fathima-ff7bx Місяць тому +2

    ഭർത്താവിന്റെ കടം വീടാനും നല്ല ജോലി കിട്ടാനും ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണം ഉസ്താദേ 🤲

  • @naseemashihab7606
    @naseemashihab7606 Місяць тому +23

    ഉസ്താദേ എനിക്ക് ഒരുപാട് കടം ഉണ്ട്. കടംവീടാനും സ്വന്തമായി ഒരുവീട് കിട്ടുവാനും മോൾക്ക്‌ പെട്ടെന്ന് ജോലി കിട്ടുവാനും ദുആ വസിയതോടെ.

  • @CR7RIDER96
    @CR7RIDER96 Місяць тому +33

    ഉസ്താദെ സ്വന്തമായി ഹൈ റായ വീട് ആകാൻ അടുത്ത റമളാനിന് മുൻപ് ദുആ ചെയ്യണേ ഉസ്താദെ ആമീൻ🤲🤲🤲🤲🤲🤲റബ്ബേ ദുആ സ്വീകരിക്കണമേ ആമീൻ🤲🤲🤲🤲

    • @SafeerSafeeratk
      @SafeerSafeeratk Місяць тому

      ഉസ്താദേ എന്റെ വിവാഹം ഇതുവരേ ശരിയാട്ടില്ല ദുആ ചെയണെ😢😢

    • @SafeerSafeeratk
      @SafeerSafeeratk Місяць тому

      ഉസ്താദിന്റെ വിലപെട്ട ദുആയി ൽ ഉൾപെട്ടുത്തണെ😢😢

  • @MaimuK-lv4is
    @MaimuK-lv4is Місяць тому +3

    "വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ അറിവ് പകർന്നു തരുന്നു എന്നതാണ് ഉസ്താദിന്റെ ഏറ്റവും വലിയ പ്രത്യേകത, നാഥൻ സ്വീകരിക്കട്ടെ, ഉസ്താദിന്റെ ദുആയിൽ ഒരിടം പ്രതീക്ഷിക്കുന്നു....

  • @muhammednahas9736
    @muhammednahas9736 Місяць тому +4

    ഉസ്താദേ എന്റെ ഭർത്താവിന്റെ എല്ലാ രോഗവും ശിഫ യാകനും ജോലിയിൽ ബർകത്തുണ്ടാവാനും മകൻ നല്ലൊരു ജോലി കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ

  • @sajeenamh9631
    @sajeenamh9631 Місяць тому +3

    എൻ്റെ മകൾ കല്ല്യാണത്തിന് സമ്മതിക്കുന്നില്ല സമ്മതിക്കുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @btsworld3502
    @btsworld3502 Місяць тому +2

    ഉസ്താദ് എന്റെ മകൻ വലിയ ഒരു പ്രശ്നത്തിൽ പൊട് കിടക്കുകയാണ് തുഗ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @SuharaM-dx8yl
    @SuharaM-dx8yl Місяць тому +7

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @rasheedamuhammed534
    @rasheedamuhammed534 Місяць тому +11

    ഉസ്താദേ എന്റെ മകളുടെ കല്യാണം ഓഗസ്റ്റ് 4 nu ആണ് ഇൻഷാ അള്ളാഹ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sukkoorkainotsukkor7839
    @sukkoorkainotsukkor7839 Місяць тому +4

    ദി കുറുകുകളും ദുഹായും അല്ലാഹു സ്വീകരിക്കുമാറാകട്ടെ🤲🤲🤲ആമീൻ

  • @hannajubin6745
    @hannajubin6745 Місяць тому +2

    ഉസ്താദെ എൻ്റെ മോളുടെ കല്യാണം ശരിയാവാൻ ദുആ ചെയ്യണെ

  • @sameerarijil5284
    @sameerarijil5284 Місяць тому +7

    ഭർത്താവ് നിസ്കരിക്കാൻ ദുആ ചെയ്യണം മക്കൾ ക് ദുആ ചെയ്യണം ഉമ്മക് വാപ്പക് വിട് ഉണ്ടാവാൻ ദുആ ചെയ്യണം

  • @user-yv9pi6jg7d
    @user-yv9pi6jg7d Місяць тому +4

    ഇക്കയുടെ വയറിന്റെ ബുദ്ധിമുട്ട് മാറാനു .കടം മാറാനും വണ്ടിയ്ക്ക് ഓട്ടം കിട്ടാനും ഒരു മാസമായി വണ്ടിയ്ക്ക് ഓട്ടമില്ല. രണ്ട് മക്കൾക്ക് വേണ്ടിയുംദുആ c ചെയ്യണം ഉസ്താതെ

  • @Shamnas-wi8rt
    @Shamnas-wi8rt Місяць тому +4

    ഉസ്താദിന്റെ ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണം 😭😭😭😭😭

  • @AyshaUmmu-np1sy
    @AyshaUmmu-np1sy Місяць тому +3

    ഉസ്താദ് എനിക് ഉംറക് പോകണം അതിന് വഴി തുറന് തരണേ അല്ലഹ് പോയ സ്വാർനം കിട്ടാൻ എന്റെ കൈയിൽ നിന് മകൻ വള വാഗി കുറെ ആയി തരാൻ ദുആ ചെയ്യണേ കിട്ടിയാൽ ഉംറക് ഉള്ള പയിസ ആയി തരാൻ ദുആ ചെയ്യണേ ആമീൻ
    ആമീൻ ആമീൻ

  • @faseelaparavetty4717
    @faseelaparavetty4717 Місяць тому +37

    ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവാൻ വേണ്ടിയും മരികുമ്പോൾ ഇമനോട് കുടി ഉള്ള നല്ല മരണം കിട്ടാൻ വേണ്ടിയും ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണം 😭😭😭

    • @Sfk-su1dh
      @Sfk-su1dh Місяць тому +2

      😊😊😅😢

    • @salahudheen4c317
      @salahudheen4c317 Місяць тому +1

      Assalamu Alaikum.ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ...

  • @SeenathKeechery
    @SeenathKeechery Місяць тому +2

    അൽഹംദുലില്ലാ അൽഹംദുലില്ല ഉസ്താദ് മുഹറം ഒന്നും അതിൽ എട്ടുവരെ നോമ്പ് എടുത്തു എനിക്ക് ആഫിയത്തിന് മനസ്സമാധാനത്തിന് എന്റെ മക്കൾ ആഫിയ ആകാനും വേണ്ടിയാണ് ഉസ്താദ് ദുആ ചെയ്യണം മരണസമയത്ത് ഈമാനോടുകൂടി മരിക്കാൻ

  • @shamnasemi5059
    @shamnasemi5059 Місяць тому +5

    ഉസ്താദ് എന്റെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും ശരിയാവാൻ ദുആ ചെയ്യണം

  • @kadavilshamsu8321
    @kadavilshamsu8321 Місяць тому +4

    Usthadinum usthadinte kudubathinum allahuvinte kaval ennum undavatte Aameen Aameen yarabbal alameen 😢

  • @abdulkalam812
    @abdulkalam812 Місяць тому +8

    അൽഹ
    ആമീൻ 🤲
    ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

  • @jafarep6908
    @jafarep6908 Місяць тому +6

    ഉമ്മച്ചിക് ഒരു ഉംറ ചെയ്യാനും വേണ്ടി തുഹാ ചയ്യുക 🤲🏻🤲🏻🤲🏻🤲🏻😊

  • @sanujashajahan3178
    @sanujashajahan3178 Місяць тому +1

    ഒരു പാട് പ്രയാസങ്ങൾ ഉണ്ട് അത് മാറി കിട്ടാൻ ദുആ ചെയ്യണെ ഉസ്താദേ

  • @angelworld803
    @angelworld803 Місяць тому +2

    എന്റെ ഡെലിവറി സമയത്ത് ഹോസ്പിറ്റലിൽ അഡ്മിട്ടായിരിക്കുമ്പോൾ ആണ് ഈ ദുആയെ പറ്റി ഞാൻ അറിയുന്നത്.ഒരുപാട് തവണ ചൊല്ലി.അതുകൊണ്ട് തന്നെയാവണം ,അധികം വേദനയില്ലാതെ പെട്ടന്ന് തന്നെ എന്റെ പ്രസവം കഴിഞ്ഞു.പിന്നെ അല്ലാഹുവിന്റെ തീരുമാനവും.alhamdulilla. alhamdulilla.alhamdulilla.

  • @Rahmath103-gh3vh
    @Rahmath103-gh3vh Місяць тому +3

    ഉസ്താദേ.....ഞാൻ ഒരുപാട് വെഷമത്തിലാണ്........ എന്റെ ഉദ്ദേശങ്ങളൊക്കെ റാഹത്തിലാക്കാൻ ഉസ്താദ് ദുആ ചെയ്യണേ...... പ്രേത്യേകിച്ചു എന്റെ മക്കൾക്കു നല്ല ജോലി ശെരിയാവാൻ വേണ്ടി........

  • @user-qt4ex7tz2y
    @user-qt4ex7tz2y Місяць тому

    ഉസ്താദേ ഈമാനോട്കൂടി മരിക്കാനും എന്റെ മോൻ നല്ലൊരു ജോലി ശെരിയാകനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @rahmathismail8608
    @rahmathismail8608 Місяць тому +10

    എല്ലാപ്രയാസങ്ങളും മാറാൻ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദേ 😭😭😭🤲🤲🤲

  • @sabusabira2137
    @sabusabira2137 Місяць тому +1

    usthaathe...muharrammaasathile oroopunyadinangaludeyum porishakittunna baagyavaanmaaril rabb ulpeduthaanaayi usthaande oroovilayeriya duhaayim indaavanameee aameeen yellaavishamangalmaaraanum duhapls..usthaathinum kudumbathinum rabb yellaavida qayirum barkathum nalgumaaraagatte aameen🙏♥️😍😍🙌🙌🤲🤲

  • @72kHASHIM
    @72kHASHIM Місяць тому +3

    കടം വീടാനും മക്കൾ നന്നാവാനും ഭർത്താവ് നിസ്കാരം നിലനിർത്താനും രോഗം മാറാനും ദുആ ചെയ്യണം ഉസ്താദ് 😢😢😢😢

  • @salmamv2216
    @salmamv2216 Місяць тому +6

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @shabilzidan6110
    @shabilzidan6110 Місяць тому +8

    ഉസ്താദേ ഞങ്ങളേ കടങ്ങൾ വീട്ടണേ

    • @subaidaaslam6905
      @subaidaaslam6905 Місяць тому

      Ameenameenyàtabilalameen, maranapetavarkudhua

  • @musthafakuttippa3957
    @musthafakuttippa3957 Місяць тому +13

    എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲

  • @NasheedhaNasi
    @NasheedhaNasi Місяць тому +2

    U A E ലാണ് ഇവിടെ ഇന്നും നാളെയും ആണ് 9 10 ഉം നോമ്പാണ് ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം 🤲🏼🤲🏼🤲🏼

  • @Fathima-ff7bx
    @Fathima-ff7bx Місяць тому +1

    ഉമ്മ കിടപ്പിലാണ് 4 വർഷമായി ഉമ്മ എണ്ണീറ്റ് നടക്കാനും ഉമ്മാക്ക് സമാധാനം കിട്ടാനും ദുആ ചെയ്യണം ഉസ്താദേ 🤲😭😭

  • @user-dl8oj1mf6
    @user-dl8oj1mf6 Місяць тому +14

    ഉസ്താദേ കടങ്ങൾ ഒരുപാട് ഉണ്ട് വീട്ടാൻ ദുഹ ചെയ്യണം ഇക്കാക്ക് നല്ല ജോലി ശരിയാകാനും ദുഹ ചെയ്യണം ഉസ്താദേ

  • @Suhara-hv2bx
    @Suhara-hv2bx Місяць тому +2

    ഉസ്താദേ ഞാൻ ഗർഭിണിയാണ്.
    പ്രസവം സന്തോഷത്തിലും, റാഹത്തിലും ആവാനും, കണ്കുളിര്മയുള്ള ഒരു കുഞ്ഞിനെ കിട്ടാനും പ്രത്യേകം ദുആ ചെയ്യണം.

  • @nishvashaharath5743
    @nishvashaharath5743 Місяць тому +2

    ഉസ്താദേ എന്റെ കുടുംബം രഹത്തിലാവാനും ഭർത്താവും മക്കളും ഒക്കെ ഒരുമിച്ചു രഹത്തിലാവാനും കച്ചവടത്തിലും പരീക്ഷയിൽ ഒക്കെ വിജയിച്ചു ഹൈറായ മുറാദിലുകൾ ഹാസിലാവാനും ദുആ ചെയ്യണേ 🤲🤲

  • @Ziyan368
    @Ziyan368 Місяць тому +2

    ഉസ്താദെ അടുത്ത കൊല്ലത്തെ മുഹറം മാസം ആകുമ്പോഴെക്കും നമുക്ക് ഒരു വീട് ആവാൻ ദുആ ചെയു ണം റബ്ബ് ത്വഫീക്ക് ചെയ്യട്ടെ ആമീൻ ആമീൻ യാ റബൽ ആലമീൻ🥺🥺🥺🤲🤲

  • @uhabeebahabi937
    @uhabeebahabi937 Місяць тому +2

    ഉസ്താദേ എന്റെ വീട് എത്രയും പെട്ടന്ന് കച്ചോടം ആവാൻ ദുആ ചെയ്യണേ

  • @RubnaRubnanavas
    @RubnaRubnanavas Місяць тому +2

    സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲

  • @SafeeraAhammed
    @SafeeraAhammed Місяць тому +3

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath alhamduliilah ennu namuk maharam 9 ameen

  • @Farsana-fp5xk
    @Farsana-fp5xk Місяць тому +2

    എല്ലാവര മാസങ്ങളിൽ നിന്നും രക്ഷപ്പെടാനും ഹലാലായ മുറാദുകൾ ഹാസിലാവാനും മുന്ന ചെയ്യണം🤲🤲🤲🤲

  • @TOMff9196
    @TOMff9196 Місяць тому +2

    എൻ്റെ ഉപ്പാക് ഹൈയറായ ജോലി കിട്ടാൻ ദുഹാ ചെയ്യണം 😭😭😭😭🤲🤲🤲🤲

  • @Muhammed-hz4mq
    @Muhammed-hz4mq Місяць тому +1

    ഉസ്താദ്‌ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @user-jk8bq7ei5q
    @user-jk8bq7ei5q Місяць тому +3

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻😭

  • @saibukareem1501
    @saibukareem1501 Місяць тому +2

    ഉസ്താദേ എന്റെ പേരക്കുട്ടിയുടെ neet പരീക്ഷ കഴിഞ്ഞ് നല്ല score കിട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @raheenas6508
    @raheenas6508 Місяць тому +4

    മക്കൾ നന്നാവാനും കടം വീടാനും ഭർത്താവിന്റെ വിസ പെട്ടന്ന് ശരിയാവാനും വീട് വെക്കാനും ദുആ ചെയ്യണേ

  • @rayyan3290
    @rayyan3290 Місяць тому +2

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @hamzakutteeri4775
    @hamzakutteeri4775 Місяць тому +22

    അൽഹംദുലില്ലാഹ്, അല്ലാഹുവേ, മുത്ത് റസൂലിന്റെ ശഫായത്ത് കിട്ടുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപെടുത്തണേ

  • @abdurahmanpkvk5705
    @abdurahmanpkvk5705 Місяць тому

    എൻ്റെ കടങ്ങൾ വീടാനും മനസ്സിന് സാമാധാനം ഉണ്ടാവാനും വേണ്ടി ഉസ്താദ് ദുആയിൽ എന്നെയും ഉൾപെടുത്തണെ ആമീൻ യാറബ്ബൽ ആലമീൻ

  • @ridagrand
    @ridagrand Місяць тому +8

    ഉസ്താതെ കുറെ കടകളുണ്ട് കടങ്ങൾ വീട്ടാൻ ദുഹാ ചെയ്യണം

  • @Fraaan-j5v
    @Fraaan-j5v Місяць тому +1

    ഉസ്താദ്ദേ,,, barthavin joli shariyavan ദുആ ചെയ്യണേ... വളരെ vishamathilaan

  • @SuharamuhammedSuhara-bx2zg
    @SuharamuhammedSuhara-bx2zg Місяць тому +1

    Usthadhe kaal muttu vedhana maran prethyekam dua cheyyanam 😢

  • @gdhd-xe5xs
    @gdhd-xe5xs Місяць тому

    ഉസ്താദേ എന്റെ മകന് 17വയസ് ആയി. അവന് സംസാരിക്കാൻ സാധിക്കില്ല. എന്റെ മോന് സംസാര ശേഷി കിട്ടാൻ ദുഃആ ചെയ്യണേ... ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് അവൻ ഒന്ന് സംസാരിക്കുന്നത് കേൾക്കാൻ ദുഃആ ചെയ്യണേ....

  • @user-vf8ml3kh8x
    @user-vf8ml3kh8x Місяць тому +3

    ഉസ്താദ് ദുആ യിൽ ചേർക്കണേ ❤

  • @KadheejaUnnikkulam
    @KadheejaUnnikkulam Місяць тому +5

    അസ്സലാമു അലൈകും ഉസ്താദേ എന്റെ പേര് മുഹമ്മദ്‌ അൽഹാൻ എന്റെ അസുഖങ്ങൾ എല്ലാം മാറാനും എഴുതി കൊടുത്ത വീട് ലഭിക്കാനും ദുആ ചെയ്യണേ ഉസ്താദേ ഞാൻ ഒരു യതീം ഖാന വിദ്യാർത്തിയാണ് വീട്ടിൽ നിങ്ങളുടെ സദസ്സ് എന്നും കാണും 🤲🤲🤲🌹

  • @ranajahan107
    @ranajahan107 Місяць тому +8

    Ella പ്രതി സന്തികളും മാറാൻ പ്രതേകം ദുആ ചെയ്യണം ഉസ്താതെ 🤲🏻🤲🏻🤲🏻

  • @naseeramuneer2007
    @naseeramuneer2007 Місяць тому +1

    sslc full A+ kittan dua cheyyane 😥❤️.. Ella ee kollathe kuttikalkum eni veran pokkunnavarkkum Full A+ kittattteeeee. amee. 🤲

    • @naseeramuneer2007
      @naseeramuneer2007 Місяць тому +1

      vappayude kadam mati joliyil barkath cheyyatte ummakum uppakum dirgaayussum aaafiyathum kodkattte🤲

  • @kunjufathima8400
    @kunjufathima8400 Місяць тому +6

    ദുആയിൽ ചേർക്കണേ ഉസ്താതെ, മോൾക്ക് റാഹത്തായ നിക്കാഹ് അള്ളാഹു നടത്തി തന്നു, അൽഹംദുലില്ലാഹ്, ഇനി മോനും നല്ല നിക്കാഹിന്നായി ദുആയിൽ ചേർക്കണേ

    • @Afeeba4v
      @Afeeba4v Місяць тому +1

      Eavide veedu.

  • @RamlaJaleel-jo4sz
    @RamlaJaleel-jo4sz Місяць тому

    മോന്റെ പാസ്‌പോർട്ട്‌ ഒരെജൻന്റ് പിടിച്ചു വച്ചിരിക്കുവാ അത്രയും വേഗം തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @safvanthakudu3183
    @safvanthakudu3183 Місяць тому +1

    അള്ളാഹു അനിയത്തിയുടെ ഭർത്താവ് ഭയങ്കര പ്രതിസന്ധിലാണ് അള്ളാഹു അവർക് സമാദാനം നൽകണേ അള്ളാഹു അവർക് തുണയകനെ അള്ളാഹു അവരെ കേവെടിയല്ലേ അള്ളാഹു രാക്ഷ പെടുത്തണേ അള്ളാഹു

  • @user-mg8fk3tu3h
    @user-mg8fk3tu3h Місяць тому +3

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @user-finu
    @user-finu Місяць тому +2

    മനസിലെ മുറാദ് ഹാസിലാക്കനും പിന്നെ ഞാൻ ഒരാൾക്ക് പൈസ കടം കൊടുത്തിട്ടുണ്ട് അവൻ തരുന്നില്ല ആ പൈസ തിരിച്ചു തരാനുള്ള മനസ് കൊടുക്കാൻ ദുഹാ ചെയ്യണം 😢😢😢😢😢😢🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽50000😢😢😢😢തരാൻ ഉണ്ട് 😢😢

  • @CR7RIDER96
    @CR7RIDER96 Місяць тому +12

    പരിശുദ്ധമാക്കപ്പെട്ട ദിവസങ്ങളുടെ പോരിശമുഴുവനും ഞങ്ങൾക്ക് കിട്ടി ഞങ്ങളുടെ ജീവിതവിഭവങ്ങളിൽ ബറക്കത്തും ഹൈറും നൽകി ദീർഘാരോഗ്യ ആഫിയത്തും നൽകണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲🤲

  • @chippolinnuse8784
    @chippolinnuse8784 Місяць тому

    ഒരുപാട് വിഷമങ്ങൾ ഉണ്ട് പ്രേശ്നങ്ങൾ ഉണ്ട് ഉസ്താദ് ദുആ cheyyene🤲🏼🤲🏼🤲🏼

  • @shabilzidan6110
    @shabilzidan6110 Місяць тому +3

    ഉസ്താദേ ന ങ്ങൾക്ക് വീട് കിട്ടനേ

  • @aminajabar
    @aminajabar Місяць тому +1

    വ അലൈകു. മുർസ്സലാം റഹമ്മതുള്ള സമ്പറാകാതു

  • @jammeelajavad7167
    @jammeelajavad7167 Місяць тому +1

    Alhamdulillah enteinauderogamshifayakanum manaprayasammaranum marumakanhidayathilakanum makaludekudumbageevidam hairilakanum ihaparavijayathinum enteduakalkkuijabathundakanumbyeppozhum ijabathundakanumduaacheyyanam yeppozhum duail ulppeduthanam usthade Mashallah ameen

  • @rahmathtkrahmathtk
    @rahmathtkrahmathtk Місяць тому

    ഉസ്താദേ ഞങ്ങൾക്കൊരു സ്വന്തമായി വീട് ആവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🏻

  • @user-sv1cs1js8l
    @user-sv1cs1js8l Місяць тому +1

    ഉസ്താദ് എൻറെ മോളുടെ കല്യാണം കഴിഞ്ഞിട്ട് 10 വർഷമായി ഇപ്പോൾ ഒരു ചികിത്സയിലാണ് അത് കയറാൻ തയ്യാറായ സ്വാലിഹായ മക്കളുണ്ടാവാൻ ഉസ്താദ് പ്രത്യേകം😢

  • @user-ce8it4nm6u
    @user-ce8it4nm6u Місяць тому +2

    ❤Alhamdulillah Alhamdulillah ❤

  • @user-wd2gp5uc1p
    @user-wd2gp5uc1p Місяць тому +4

    ഉസ്താദ് നാളെയും മറ്റന്നാളും നോമ്പെടുക്കാൻ കഴി യാന് ദുആ ചെയ്യണെ ❤

  • @sajeenanavas4378
    @sajeenanavas4378 Місяць тому +3

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ. വളരെ വിഷമത്തിൽ ആണ്

  • @alhammadullilla4915
    @alhammadullilla4915 Місяць тому +1

    എൻ്റെ ബാപ്പൻ്റെ ആണ്ട് ദിവസമാണ് ഇന്ന് പരലോകജീവിതം നന്നാക് നും പാപം പൊറുക്കാനും ഭൃഹർക്കണം

  • @NidhaFathima-wn7jp
    @NidhaFathima-wn7jp Місяць тому +1

    ഉസ്താദ് എന്റെ ഉമ്മയുടെ ഉമ്മ മരണപെട്ടു ഇന്ന് 3ആണ് അവർക്ക് വേണ്ടി ദുഹാ ചെയ്യണം

  • @ShahulHameed-dv2ls
    @ShahulHameed-dv2ls Місяць тому +4

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് മോന് ജോലി ശരിയാകാൻ ദുആ ചെയ്യണം

  • @awaannizz5477
    @awaannizz5477 Місяць тому

    മുഹറം 9ന്റെ ബർക്കത്ത് കൊണ്ട് കൈറായഒരു ജോലികിട്ടാൻ ദുഹാ ചെയ്യണേ ഉസ്താതെ

  • @haseenas3509
    @haseenas3509 Місяць тому +1

    Asalamu alaikum usthadhe chituril ninnum Haseena Ella Halalaya muradhukalum Hasilavan prathyagam Dua cheyyane Aameen

  • @RsdManzil-xp3ck
    @RsdManzil-xp3ck Місяць тому +2

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲യാറബ്ബൽ 🤲ആലമീൻ 🤲🤲

  • @fousishome6779
    @fousishome6779 Місяць тому +1

    എന്റെ മകൾക്ക് ഒരു വീട് സ്വന്തമായി ഉണ്ടാകാൻ പ്രതേകിച്ചു ഉസ്താദ് ദുആ ചെയ്യണം ഫൗസി കരൂപടന്ന

  • @user-kn8mm5ef3i
    @user-kn8mm5ef3i Місяць тому

    വീട്പണി പെട്ടെന്ന് കഴിയാൻ ഉസ്താദ് പ്രേത്യേക ദുആ ചെയ്യണേ

  • @sulaikhasulu3228
    @sulaikhasulu3228 Місяць тому

    ഉസ്താദ് കടം വീടാനും രോഗം ശിഫ നൽകാനും ദുആ ചെയ്യണേ

  • @zeenathazeez1760
    @zeenathazeez1760 Місяць тому +1

    ഉസ്താദ് ദുആ ചെയ്യണേ കടങ്ങൾ ഉണ്ട് പെട്ടെന്ന് കടം വീ ടാൻ ദുആ ചെയ്യണേ