കിടിലം മാറ്റങ്ങളോടെ പുതിയ ബഡാ ദോസ്ത് Ashok Leyland’s All New Bs6 Bada Dost- Autos Vlog

Поділитися
Вставка
  • Опубліковано 30 сер 2022
  • Chennai: Ashok Leyland, the flagship company of the Hinduja group and India’s leading commercial vehicle manufacturer has added to its BADA DOST range and launched - BADA DOST i1 and BADA DOST i2. The company has also launched BADA DOST Limited Edition with industry first features in a commercial vehicle.
    The BADA DOST i1 and i2 offer a payload of 1250kg and 1425 kg respectively. They are designed to offer the widest deck of 1750mm width and longest deck of 2596 mm (8.5 ft) for i1 & 2745 mm (9 ft) for i2, which is highest in the category. With superior power, mileage, payload, load body length and loading space, the vehicles help customer earn more profit per trip. BADA DOST i1 and i2 are intelligently designed to have a low turning radius for better suitability for inter and intra city applications and ease of adaptability to different terrains.
    Ashok Leyland has also introduced BADA DOST Limited Edition, which will be the first commercial vehicle to provide a central locking feature, keyless entry into the vehicle along with anti-theft feature - offerings which are generally seen in passenger vehicles. The focus is to provide features to maximise the comfort for drivers and enhance the customer experience.
    Mr. Dheeraj Hinduja, Executive Chairman, Ashok Leyland said, “Today marks a special day for us, as we celebrate our second anniversary of BADA DOST. On this occasion we are excited to deliver on our promise of expanding our BADA DOST range and launch the- BADA DOST i1 and BADA DOST i2.
    LCV is a key growth area for Ashok Leyland, and the Bada Dost Range would play a pivotal role in expanding our domestic as well as international sales and propel us in our journey to achieve our vision of being a Global Top 10 commercial vehicle manufacturer.”
    Mr. Rajat Gupta, Head - Light Commercial Vehicle, Ashok Leyland said, “Our DOST and BADA DOST range have been some of the most successful vehicles in the segment. It gives us immense pleasure to unveil these new products. BADA DOST is a consumer centric product ensuring a superior experience and has earned the confidence and trust in the customer. We have 35,000 vehicles successfully running today showcasing the strength of this range. These new products will expand our offerings and cover a wider range of payload capacity and applications, thereby strengthening our LCV portfolio. Our aim is to continue to aggressively gain market share in the LCV segment.”
    These two new products also feature, an ARAI certified 3-seater walkthrough cabin offering superior comfort and space. It comes with the Widest Cabin in this segment - making it very spacious and roomy. The wide seat design can be converted into a bed that the customer can use to rest comfortably in between the trips. The ergonomically positioned dash mounted gear shift lever, dual tone dashboard and digital instrument cluster enhance the aesthetics and offer a premium car-like experience to the customer. The vehicle is equipped with AC, which will allow customers to drive additional distances without getting tired even during peak summers.
    Key features of BADA DOST i1 and i2:
    • Payload of 1250 kg on i1 & 1425 kg on i2
    • Widest deck width in the category - 1750 mm
    • Longest deck length in its category - 2596 mm (8.5 ft) for i1 & 2745 mm (9 ft) for i2
    • ARAI certified D+2 seating configuration
    • Widest cabin in the category - offering superior comfort for the driver
    • Lowest turning radius in its category - 10.6m on i1 & 11.3 m on i2
    • Warranty of 3 years/1 lakh km
    Key features of BADA DOST Limited Edition:
    • Segment First Central Locking feature - Keyless entry into the vehicle, with Anti-Theft feature
    • 7-inch touch screen infotainment system with Mobile connectivity and Bluetooth calling feature. Making every drive a pleasurable and easy one.
    • Reverse camera for better parking assist.
    Ashok Leyland has one of the largest and fastest-growing networks in the CV space. Its robust network of more than 1700 exclusive outlets ensures that there is an authorized service centre at every 75 km on major highways. An additional 53,000 touch points for aftermarket support along with digital tools of Leykart, ALCare & iALERT enables it to keep its "Ashok Leyland Quick Response" promise of reaching customers within 4 hours and getting them back on the road in 48 hours
  • Авто та транспорт

КОМЕНТАРІ • 108

  • @mnpl7714
    @mnpl7714 Рік тому +13

    "Ashok Leyland" the Name which carries weight ❤️❤️❤️💪💪💪🔥🔥🔥
    I think this Bada Dost is going to rule the Indian roads. But the folding infotainment system is awesome as you said ❤️👍👍👍
    Thank you Vishnu bro for the review of all new Bada Dost ❤️👍👍👍

  • @ArunKumar-yf6mr
    @ArunKumar-yf6mr Рік тому +3

    ലേ എപ്പോളും സൂപ്പർ ആണ് സത്യം 🥰😍😘

  • @manulal7423
    @manulal7423 Рік тому +6

    Katta Waiting For Intra V50 🔥🔥🔥

  • @shibin1941
    @shibin1941 Рік тому +1

    ഇന്നലെ ഒരു nissan ടിപ്പറും bada dost ഓപ്പം ഇട്ടത് കണ്ടു uff 🔥🔥

  • @sinsiyamolmol5859
    @sinsiyamolmol5859 Рік тому

    Etta Bada Dost Ende Favourite aanu

  • @shemeerkhan
    @shemeerkhan Рік тому +8

    ദോസ്ത് poliyaanu കുറെ നാൾ ഞാൻ പയറ്റിയതാണ് സൂപ്പർ perfomance ആണ്
    2017 front leaf വണ്ടി ഒരു രക്ഷയും ഇല്ല

  • @anilchandrodayam5939
    @anilchandrodayam5939 Рік тому +6

    informative video super chetta👏🏻👏🏻👌🏻
    സീറ്റിൽ കിടക്കാൻ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യണ്ട. റിലീസിങ് ബട്ടൺ മുന്നിലേക്ക് വലിച്ചാൽ ഹാൻഡിൽ മാത്രം താഴ്ത്തി വക്കാൻ സാധിക്കും അങ്ങനെ സീറ്റിൽ സുഖമായി കിടക്കാം

  • @kl12machanzz34
    @kl12machanzz34 Рік тому +1

    സുപ്പർ വീഡിയോ.........

  • @nisarmon9437
    @nisarmon9437 Рік тому +19

    ദോസ്ത് ഓടിക്കുന്നവർക്കാർക്കും തലയില്ലേ,,?
    ഒരൊറ്റ വണ്ടിയിലും ഹെഡ് റസ്റ്റ്‌ കാണുന്നില്ല

    • @joyalbiju4141
      @joyalbiju4141 Рік тому +1

      ഞാൻ 3 വർഷം ദോസ്ത് ലും 2 വർഷം ബഡാ ദോസ്ത് ഉം ഓടിക്കുന്നതാ അതിന്റെ അറിവിൽ പറയുന്നതാ നമുടി കോമെഷ്യൽ വാഹനങ്ങളിൽ ഹെഡ് റസ്റ്റ്ൽ തലവെച്ചു ഒരിക്കലും ഓടിക്കാൻ കഴിയില്ല

  • @throttlesman4062
    @throttlesman4062 Рік тому

    old model DOST+...my favourite

  • @abhilash7379
    @abhilash7379 Рік тому +1

    Super video

  • @ishakcp9320
    @ishakcp9320 Рік тому

    Video poli

  • @shameerk2135
    @shameerk2135 Рік тому +14

    Tata intra v50 അടുത്ത് ഇറങ്ങും 5 ബോൾട്ട് 👍🏻

  • @t.a.jadhavyoutubecannal856
    @t.a.jadhavyoutubecannal856 Рік тому

    Super.....

  • @pradeepkj9705
    @pradeepkj9705 Рік тому

    Nice bro

  • @nishadsabeer1449
    @nishadsabeer1449 Рік тому +2

    Leyland poli❤️👍good review wait for the next video

  • @santhoshkumar.g6266
    @santhoshkumar.g6266 Рік тому

    "ഒരു " വിന്റെ അതിപ്രസരമാണല്ലോ ബ്രോ.

  • @anoopb83
    @anoopb83 Рік тому

    Dost plus super

  • @reshirose4751
    @reshirose4751 Рік тому

    അടിപൊളി

  • @jikku.
    @jikku. Рік тому +1

    ഷേയ് പൊളി ലുക്ക് പെർഫോമൻസ് കൂടെ അതുപോലെ ഉണ്ടേൽ സെറ്റ്

  • @mohammadfaizal8461
    @mohammadfaizal8461 Рік тому

    Nice....

  • @manuprasad393
    @manuprasad393 Рік тому

    Nice

  • @Dileepdilu2255
    @Dileepdilu2255 Рік тому

    Poli

  • @reneeshrajpr1541
    @reneeshrajpr1541 Рік тому +17

    വെള്ള കളർ വണ്ടിക്ക് മഞ്ഞ കളർ ടാക്സി മഞ്ഞ പെയിന്റ് അടിക്കേണ്ട ആയിരുന്നുവെങ്കിൽ അടിപൊളി ലുക്കിൽ ഇറക്കാമായിരുന്നു

  • @MrFrancisk1000
    @MrFrancisk1000 Рік тому

    Power window undo...

  • @o3technologyzbenjonessajit701
    @o3technologyzbenjonessajit701 Рік тому +4

    Review poli , പുതിയ mahindraടെ പുതിയ pickupൻ്റ video ചെയ്യുമോ(difference from other models of the mahindra pickups , milage, resale value, difference from other competitors, benefits for the costumer,new updates,etc)

  • @soorajts6207
    @soorajts6207 Рік тому

    Hai bro.

  • @AesterAutomotive
    @AesterAutomotive Рік тому

    Waiting Mahindra maxx3000 review

  • @jithu5809
    @jithu5809 Рік тому +2

    😍❣️

  • @sanjaivarghese2636
    @sanjaivarghese2636 Рік тому

    Bolero Maxx pik-up review cheyyu

  • @manmohancv462
    @manmohancv462 Рік тому

    Eeee gradil oru passenger vandiyengaaanum irangunnundo

  • @jithinjoy4806
    @jithinjoy4806 Рік тому

    Limited edition nu height kooduthal aano

  • @binoyv5383
    @binoyv5383 Рік тому +1

    Ashok Leyland 😍😍🔥🔥

  • @madhuhimagiri8145
    @madhuhimagiri8145 Рік тому

    ഹായ് വിഷ്ണു ചേട്ടാ എന്തുണ്ട് വിശേഷം സുഖമാണോ അടിപൊളി വീഡിയോ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വണ്ടിയാണ് ashok leyland 😃😃😃😃

  • @AbdulRaheem-fj1il
    @AbdulRaheem-fj1il Рік тому +1

    ഇനി ബഡാ. ദോസ്ത് നമുക്ക് വേണ്ടത്. ഇപ്പോൾ ഉള്ളതുപോലെ തന്നെ 6വീൽ ആണ് നമുക്ക്. ഒന്ന് കൂടെ മനസിന്‌ ആശ്വസം കിട്ടാൻ നായിരിക്കും

  • @coreleck905
    @coreleck905 Рік тому +2

    ദോസ്തിന്റെ കുഴപ്പം കാലിലെ നീളം കുറഞ്ഞവർക്ക് ബ്രേക്ക് ക്ലച്ച് ചവിട്ടുന്നതിന് ബുദ്ധിമുട്ടായിരിക്കും സീറ്റിന്റെ ഭാഗത്ത് വലിയൊരു അപാകത കാണുന്നുണ്ട് പിന്നെ വണ്ടിയോടിക്കുമ്പോൾ വണ്ടിയുടെ കുലുക്കം അത്ര നല്ലതല്ല

  • @alanp.jimukochi6912
    @alanp.jimukochi6912 Рік тому +1

    ❤️❤️❤️

  • @Bheeshmacharyar
    @Bheeshmacharyar Рік тому

    Tyre size 14????

  • @johnalexandera
    @johnalexandera Рік тому

    Vishnu bro athu infotainment system thanuppikkan olla A/C ventilation aaah 😆 enthayalum System oke vekkan averu oru manasu kaanichello

  • @Dileepdilu2255
    @Dileepdilu2255 Рік тому +1

    ❤️💙🔥💖💚♥️😎👌

  • @asif7409
    @asif7409 Рік тому +12

    Bs3 dost user ഇത് ഉപയോഗിച്ചവരേ ഇവന്റെ വീര്യം എന്താന്ന് അറിഞ്ഞിട്ടുള്ളൂ .

  • @manojk1112
    @manojk1112 Рік тому

    Eichermini bus 12 seat reviews cheyyumo

  • @jose-gp3lg
    @jose-gp3lg Рік тому

    Vishnu Bro Power🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shajeerali2520
    @shajeerali2520 Рік тому

    ❣️❤

  • @robitkj7928
    @robitkj7928 Рік тому

  • @haseebct2383
    @haseebct2383 Рік тому

    Tata acgl school ബസ്സിന്റെ റിവ്യൂ ഉണ്ടോ

  • @thimmarajk2400
    @thimmarajk2400 Рік тому

    Bada dost i1 price sir

  • @nissarm7308
    @nissarm7308 Рік тому +3

    Window കൂടി power aakkamayirunnu

  • @mulamharikrishna8145
    @mulamharikrishna8145 Рік тому

    Address please

  • @m.a.g2966
    @m.a.g2966 Рік тому

    വില പറഞ്ഞത് ഷോറൂം പ്രൈസ് ആണോ, on road price ആണോ

  • @vidhukrisna1317
    @vidhukrisna1317 Рік тому

    2ten varumoo udanayy

  • @nishad407
    @nishad407 Рік тому +2

    ബെറ്റർ മഹിന്ദ്ര maxx new അല്ലെ

  • @C.v.Khalid-ix7lg
    @C.v.Khalid-ix7lg 9 місяців тому

    ❤cv

  • @sujisuji1000
    @sujisuji1000 Рік тому +3

    Tata Intra V50 is on the way... 🔥🔥🔥

  • @vandiholic451
    @vandiholic451 Рік тому +1

    Leyland 🔥🔥

  • @sajintc1343
    @sajintc1343 Рік тому +2

    ഇവർക്ക് ഈ engine, പ്ലാറ്റഫോം ഒക്കെ വെച്ചു ഒരു commercial passenger വണ്ടി ഇറക്കരുതോ, 7 to 12 സീറ്റ്‌ വെച്ചു taxi ക്കു ഇപ്പോൾ ആ segment ൽ ബഡ്ജറ്റ് വണ്ടി ഇല്ല ഒന്നും

  • @shinusivan5759
    @shinusivan5759 Рік тому +1

    Lalu Alex ano

  • @sajeerpt3799
    @sajeerpt3799 Рік тому +5

    Bada dhosth Sudden pick up ella

  • @sajithkumar4644
    @sajithkumar4644 Рік тому

    I2 ദോസ്ഥിൻ്റെACവണ്ടിയുടെ ഫുൾ ചെയ്ത് കാണിക്കു

  • @prabaharan307
    @prabaharan307 Рік тому

    Update erthika car

  • @home.garage.version4.9
    @home.garage.version4.9 Рік тому

    Tire size കുറച്ചോ

  • @afsalthurakkal4082
    @afsalthurakkal4082 Рік тому

    I2 മോഡലിന്ടെ ടയർ size പറഞ്ഞില്ല

  • @mohandaspambalath4408
    @mohandaspambalath4408 Рік тому

    ഇലട്രിക്ക് ചെയ്യൂ

  • @mahesht1596
    @mahesht1596 Рік тому +1

    Dost i1 stand ottathinu pattum

  • @remaasokanrema4523
    @remaasokanrema4523 Рік тому

    എന്തുകൊണ്ട് ദോസ്ത് 4×4 ഇറക്കുന്നില്ല..?🙄🤔

  • @arafamobiles5638
    @arafamobiles5638 Рік тому

    Wrist investment full complaints

  • @PrincePrince-hu5gx
    @PrincePrince-hu5gx Рік тому

    ഇതിന്റേ മൈലെജ് കൂടി പറയാമായിരുന്നു 🤔🤔🤔

  • @remyamanu2406
    @remyamanu2406 Рік тому

    Onenessbus six

  • @jomis1712
    @jomis1712 Рік тому

    Head rest illa

  • @devkannan7714
    @devkannan7714 Рік тому

    ❤️❤️❤️❤️❤️

    • @manojpv14
      @manojpv14 Рік тому

      Head rest ഇല്ലാത്തത് ഒരു കുറവാണ്

  • @vishnuraveendran5488
    @vishnuraveendran5488 Рік тому

    4x4 nte oru kuravind

  • @afraudful
    @afraudful Рік тому

    Who the hell desided this ac and infotainment system positions?

  • @aromal_rajan_pillai
    @aromal_rajan_pillai Рік тому +1

    Ac wents Block cheythulla setup😂😂😂

  • @saneejabdulkhadar7642
    @saneejabdulkhadar7642 Рік тому

    Ithrayokke cheythittum oru bucket seat kodukkathathu mosham aayi poyi

  • @nowfelbasheer7119
    @nowfelbasheer7119 Рік тому

    Cheriya dost ippol ille.

  • @anooppg1436
    @anooppg1436 Рік тому

    Head. Rest. Ella

  • @skyways1810
    @skyways1810 Рік тому +1

    A Lഎന്നാണ് ഒരു യാത്രാ വാഹനമായി ഇതു പോലെ പുറത്തിറക്കുന്നത്

    • @gopikrishnan7302
      @gopikrishnan7302 Рік тому +1

      Erakiyal ath oru revolution ayyirikum

    • @prince9895479011
      @prince9895479011 Рік тому

      അതൊക്കെ പണ്ടേ ഇറക്കി പൊളിഞ്ഞത് അല്ലേ..

  • @pauljohn6167
    @pauljohn6167 Рік тому

    ഓവർ ഹീറ്റിന്റെ കാര്യം പറ..

  • @allwynjosephdsilva8287
    @allwynjosephdsilva8287 Рік тому

    Ethilum nallathu mahindra pick up allea!

    • @vandiholic451
      @vandiholic451 Рік тому

      Ekatesham Same Annen tonunu pinne Mahindra yil normal cab ayont kurachu heavy load kude adikam

  • @muhammedshiniyastp6447
    @muhammedshiniyastp6447 Рік тому

    മച്ചാനെ ഒരു വണ്ടി review ചെയ്യുമ്പോൾ ആ വണ്ടിയുടെ അത്യാവശ്യം കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണം ബഡാ ഡോസ്ത്തിന്റെ hand brake system എങ്ങനെയാണെന്ന് ഒന്ന് പഠിക്ക് വെറുതെ എന്തേലും പറയല്ലേ

  • @bibinjose2365
    @bibinjose2365 Рік тому +1

    നീ ഇത്ര വിഷമിച്ച് വീഡിയോ ചെയ്യെണ്ടായിരുന്നല്ലോ.

  • @NJSCORP
    @NJSCORP Рік тому

    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @arshadabdulla3038
    @arshadabdulla3038 Рік тому

    സംഗതി അടിപൊളി..പക്ഷെ സുരക്ഷക്ക് വേണ്ടി ഒരു കോപ്പും ഇല്ല..ഒരു ഹെഡ്റസ്റ്റ്‌ ഇല്ലാത്ത വണ്ടി..😏

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 Рік тому +2

    ലിമിറ്റഡ് എഡിഷൻ വേറേ ലെവൽ🤣🤣 റിമോട്ട് കണ്ട്രോൾ കീയും ഒരു ലോക്കൽ മോണിറ്ററും വെച്ചതാണോ ഇത്ര വലിയ ലിമിറ്റഡ് എഡിഷൻ - പുതിയ ബൊലേറോ പിക്കപ്പ് മാക്സ് വരുന്നുണ്ട് ചെറിയ ഒരു മോണിറ്ററും മായ് അതാണ് പെട്ടെന്നുള്ള ഈ ലിമിറ്റഡ് എഡിഷന്റെ വരവിന് കാരണം

  • @abhilashkanekal2944
    @abhilashkanekal2944 Рік тому +3

    Completely flop vehicle please don’t buy this

    • @vandiholic451
      @vandiholic451 Рік тому +2

      Oo best selling pick up model in India

  • @user-fb5hb8xr2s
    @user-fb5hb8xr2s Рік тому

    🔥🔥