ഫെബ്രുവരി ക്ഷേമപെൻഷൻ വിതരണം അനർഹരെ ഒഴിവാക്കൽ സർക്കാർ പിന്തിരിയുന്നു |Kshema pension |Pension 1600
Вставка
- Опубліковано 6 лют 2025
- ഫെബ്രുവരി ക്ഷേമപെൻഷൻ 1600 വിതരണം നേരത്തെ 3000 കോടി കടമെടുക്കുന്നു അനർഹരെ ഒഴിവാക്കൽ സർക്കാർ പിന്തിരിയുന്നു |Kshema pension February distribution latest updates
Kerala pensioners latest news
February pension updates
kerala Shema Pension 1600
|Kshemapension |Kerala Pension |Pension 1600
February kshema pension updates
Kerala pension mustering 2025 latest news updates
Kshema pension | Kerala pension news
Kshema pension latest updates | Kerala pensioners latest news
Kerala pension latest news updates
Kshema pension latest updates
Kshema pension latest news in February month 2025
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia
#pension1600
#kshemapension
#kshemapensionlatestnews
#kshemanidhi
#pinarayivijayan
#shemapension
#pension3200
#pensionerslatestnews
#pension #keralapension
#welfarepension
#pensionerslatestnews
#pensionmustering2025
കെട്ടിട നിർമാണ തൊഴിലാളി പെൻഷൻ കുടിശികയെ പറ്റി ഒന്നും പറഞ്ഞില്ല. ജനുവരിയിൽ ഒരു ഗഡു തരും എന്ന് പറഞ്ഞിരുന്നു. തന്നില്ല. പറഞ്ഞു പറ്റിച്ചു ഗവണ്മെന്റ് 😢😢
Pension 1600 matrame kittiyullo bakki vannitilla enna kittuka
പാവങ്ങളുടെ പേര് പറഞ്ഞു കടമെടുക്കുന്നത് സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ വേണ്ടിയാണ്
Kettidanirmmana pension ithuvare kittiyillallo
ജനുവരിയിൽ കിട്ടിയത് 2200/ മാത്രം കേന്ദ്രത്തിന്റെ 1000/ കിട്ടിയില്ല, എപ്പോൾ കിട്ടും എന്നറിയില്ല
കഴിഞ്ഞ കേന്ദ്ര വിഹിതം വന്നില്ല 1000
🍂🙏🏿🙏🙏🌺🌺🌲🌼🌻🌺🪷❤️💙💚
ഈ നടപടി ഉടൻ നടപ്പില >ക്കണം
കേന്ദ്ര വിഹിതം കിട്ടിയില്ല
ഹലോ 23ാം തീയതി മുതലേ കിട്ടുകയുള്ളൂ. അത് നിങ്ങൾക്കും അറിയാം. എന്നിട്ട് പാവങ്ങളെ പ്രേതീക്ഷ കൊടുത്തു.. വരുമാനം ഇതിൽ നിന്നും കിട്ടുമെന്ന്.. ഞങ്ങൾക്ക് 60വയസായെങ്കിലും നിങ്ങളെക്കാൾ.. ഒരു പണമിട മുന്നിൽ തന്നെയാണ്...😂😂
പാവങ്ങളാണ്ന്ന് പറയാൻ അറിയാമോ
നിർമാണ തൊഴിലാളി പെൻ😅ഷനെപ്പററി ഒന്നും പറയാനില്ലേ
നിർമ്മാണതൊഴിലാളി പെൻഷൻ, എന്നാണ് കിട്ടുക, ഒരു വർഷത്തിലേ റെ ഉണ്ട് കുടിശിക. മറ്റുള്ള പെൻഷന്റെ കാര്യങ്ങളെ ലാം എല്ലാ ചാനലുകളും വളരെനന്നായി പരസ്യം ചെയ്യുമ്പോൾ ഈ പെൻഷന്റെ കാര്യം ഒന്നും മിണ്ടാറില്ല എന്തുകൊണ്ട് ഈപെൻഷൻ മാത്രം വേർതിരിച്ചു കാണുന്നത്
ONLY GET IT MARCH
നിർമാണ തൊഴിലാളി കൾക്ക് ഉണ്ട
❤️❤️👍🏻👍🏻
5.3.2025.nekettum
Nentepoooo
E.massm.pensan.kettukayella
നിർമാണ തൊഴിലാളി പെൻഷൻ എവിടെ?