ഫെബ്രുവരി പെൻഷൻ 3 ഗഡു 4800 രൂപ വിതരണം ഇങ്ങനെ. 2 പ്രധാന രേഖ പഞ്ചായത്തിൽ സമർപ്പിക്കണം

Поділитися
Вставка
  • Опубліковано 6 лют 2025
  • ഫെബ്രുവരി പെൻഷൻ 3 ഗഡു 4800 രൂപ വിതരണം ഇങ്ങനെ. 2 പ്രധാന രേഖ പഞ്ചായത്തിൽ സമർപ്പിക്കണം | 2025 February Pension Latest updates | Kerala Pension latest news | Pension 4800 | 2025 Pension updates
    Quieres Solved Here are :
    Pension news in kerala
    Kshema Pension latest updates
    Pension kerala latest update
    Kshema pension news updates
    Pension Mustering 2024
    December pension granted
    Christmas Pension 3200 granted
    2025 Pension latest updates
    Pension Life Certificate
    Pension Non Remarriage Certificate
    Pension Salary Certifcate
    Pension Face Mustering
    February Pension updates
    𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫📢📢📢
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
    #chrishalmedia #latestnews #malayalamnews #pension #pensioners_news #keralapension #welfarepension #knbalagopal #pinarayivijayan #keralagovernment #pensionerslatestnews #pension_news #2025 #budget2025 #keralabudget2025 #februarypension #february #keralanews #nationalnews #keralapolitics
    Follow us for the latest malayalam updates, Kerala news live and news around the world with Chrishal Media Online. For more visit us: www.chrishalmediaoneline.com
    For more latest news and informative updates..
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕
    chrishalmediao...
    𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
    / chrishalmedia
    𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
    / chrishalmedia
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕 𝒎𝒚 𝒑𝒓𝒐𝒇𝒊𝒍𝒆 𝒐𝒏 𝑫𝒂𝒊𝒍𝒚𝒉𝒖𝒏𝒕
    profile.dailyh...
    via Dailyhunt
    𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔 chrishalmedia@gmail.com

КОМЕНТАРІ • 115

  • @satheeshkumarmelemadam
    @satheeshkumarmelemadam 2 дні тому +4

    പെൻഷൻ കിട്ടിയതിൽ സന്തോഷം

  • @MuhammadAp-s8v
    @MuhammadAp-s8v 4 дні тому +56

    4800 കുടിശിക തൽക്കാലം അവിടെ കുടുങ്ങിക്കിടക്കെട്ടെ. അതു വെച്ചുള്ള പാട്ടുകൾ മതി പാടിയതു്. ഇനി കുറച്ചു പോയി പൂച്ചക്ക് പുല്ല് പറിച്ചി കൊട്.... ഭായി........😭

    • @azeesmk8678
      @azeesmk8678 4 дні тому +5

      😂😂😂

    • @m.a.abdulsathar2750
      @m.a.abdulsathar2750 4 дні тому +1

      എനിക്ക് 9600 ആണ് കിട്ടിയത് എന്ത് ചെയ്യും പ്രശ്നമാവുമോ 😆😆

    • @Anamika.s-m7w
      @Anamika.s-m7w 4 дні тому +2

      😢

    • @6.8.H.AmrithaLakshmi.k
      @6.8.H.AmrithaLakshmi.k 4 дні тому

      ത😭😭😭😭😢😮ഏആആആആആആ

    • @AbdulRahim-md2yb
      @AbdulRahim-md2yb 3 дні тому +2

      വാങ്ങി നക്കുമ്പോൾ ഒരു കുഴപ്പവും ഇല്ല എന്നാലും കുറ്റം ബാക്കി കഴിഞ്ഞമാസം 3200 വാങ്ങി യവർ പോലും കുറ്റം പറയും അത് അവരുടെ സംസ്‍കാരം

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 4 дні тому +8

    സു ഹുർത്തെ, എനി ഒരു മാസം വരെ, നിങ്ങൾ ഇത് പറഞ്ഞ് കൊണ്ടെ ഇരിക്കും

  • @MohamedAp-m8p
    @MohamedAp-m8p 4 дні тому +18

    കോളടിച്ചു,, ഇനി ഇത് കിട്ടുന്നതുവരെ ദിവസേന ഇതുതന്നെ പറഞ്ഞോണ്ടിരിക്കും 😂

  • @abdulnasserc4108
    @abdulnasserc4108 2 дні тому +5

    പെൻഷൻ പുതുക്കുവാനുളള വരുമാന സർട്ടിഫിക്കറ്റിൽ വാങ്ങികൊണ്ടിരിക്കുന്ന ക്ഷേമ പെൻഷൻ തുക ഉൾപ്പെടുത്തുന്നത് ഉചിതമല്ല . ക്ഷേമ പെൻഷന് പുറമെയുളള സ്വന്തം വരുമാനം മാത്രമേ ഉൾപ്പെടുത്താൻ പാടുളളൂ. ഇത് സംബന്ധിച്ച് വില്ലേജ് ഓഫീസർമാർക്കും ജനങ്ങൾക്കും സർക്കാർ വ്യക്തത നൽകണം.

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 3 дні тому +5

    ഈ രണ്ടു കാര്യത്തിന് ഞാനിപ്പോൾ പഞ്ചായത്തിൽ പോകണോ എനിക്ക് ശരീരത്തിന് ഒരു അസ്വസ്ഥത സുഖമില്ലായ്മയുണ്ട് അതുകൊണ്ട് വീട്ടിൽ തന്നെയാണ് ഞാൻ പണിക്കൊന്നും പോകുന്ന ആളല്ല സുഖമില്ല

  • @cecilcorreya5303
    @cecilcorreya5303 3 дні тому +6

    എനിക്ക് വേറെ വരുമാനം ഒന്നും ഇല്ല.പെൻഷൻ മാത്രം ആണ്.ആശ്വാസം അതും ഇല്ലാതായി പോയാൽ ആത്മഹത്യ ചെയ്യേണ്ടി വരും.😢

    • @MuhammadAp-s8v
      @MuhammadAp-s8v 2 дні тому

      @@cecilcorreya5303ആത്മഹത്യ ചെയ്താൽ ആ....ആളുടെ പെൻഷനും ഇവർക്ക് പുട്ടടിക്ക അല്ലാതെന്ത്. ഇപ്പൊ അടുത്ത സമയത്തല്ലെ ഒരു ഗതിയുമില്ലാത്ത ഒരു സഹോദരൻ ജീവനൊടുക്കിയത്

  • @somans9381
    @somans9381 3 дні тому +4

    നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കിട്ടിയിട്ട് 16 മാസം കഴിഞ്ഞു. ഇനിയെങ്കിലും വോട്ട് ചെയ്യുമ്പോൾ. 65 വയസ്സ് കഴിഞ്ഞ കളവന്മാർക്ക് വോട്ട് ചെയ്യാതിരിക്കുക. ചെറുപ്പക്കാർക്ക് വോട്ട് കൊടുത്ത് ജയിപ്പിച്ചു വിടണം എങ്കിൽ മാത്രമേ സാധാരണ ജനങ്ങൾക്ക് പ്രയോജനം ഉണ്ടാവുകയുള്ളൂ. രോഗികളും ഓർമ്മശക്തി നഷ്ടപ്പെട്ട കളവന്മാർ വോട്ട് ചെയ്യാതിരിക്കുക.

    • @PurushothamanPurushu-c1v
      @PurushothamanPurushu-c1v 17 годин тому

      നമ്മളോട് മാസംതോറും അംശംധായം വാങ്ങിയിട്ടാണ് പെൻഷൻ തരാതിരിക്കുന്നത്. എന്നാലോ അഞ്ച് പൈസ അംശംധായം നൽകാത്തവർക്ക് മാസംതോറും 1600 രൂപയും. നമ്മൾക്ക് വെറും 600 കുലുവ മാത്രം. നമ്മൾക്ക് ഓണത്തിനും വിഷുവിനും കേരളത്തിൽ എപ്പോഴ് എങ്കിലും ഇലക്ഷൻ ഉണ്ടോ അപ്പോഴും 1600 മറ്റു മാസങ്ങളിൽ വെറും 600 😭😭😭😭😭

    • @PurushothamanPurushu-c1v
      @PurushothamanPurushu-c1v 17 годин тому

      ഇപ്പോൾ നിർമാണ തൊഴിലാളികൾക്ക് കാൽ ലക്ഷം രൂപ കുടിശ്ശികയായി. ഈ സർക്കാർ പോകുന്നതിന്ന് മുൻപ് ഇത് കൊടുത്ത് തീർക്കാനും കഴിയില്ല
      ഇനി അടുത്ത സർക്കാർ വന്നാൽ അവരും കൊടുക്കില്ല. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒരു ഒത്തുകളിയാണിത്. അടുത്ത സർക്കാർ വന്നാൽ ഇടതുപക്ഷത്തിന് സമരം ചെയ്യാൻ പറ്റുമോ. ഇപ്പോൾ പ്രതിപക്ഷത്തിനും സമരമോ മിണ്ടാട്ടാമോ ഉണ്ടോ. നമ്മൾ തൊഴിലാളികളുടെ കാര്യം കട്ടപ്പുക 😭😭😭😭😭

  • @jishnup9579
    @jishnup9579 День тому +1

    ,enik 1300 roopayanu pention kittunnath

  • @Rajamanin-o2k
    @Rajamanin-o2k 4 дні тому +4

    അംഗൻവാടി പെൻഷൻ കുടിശ്ശികയുടെ വിവരം പറയുമോ

  • @ജയ്ജവാൻ
    @ജയ്ജവാൻ 4 дні тому +18

    നിർമ്മാണ തൊഴിലാളികൾക്ക് ക്ഷേമനിധി പെൻഷൻ 16 മാസത്തെ കുടിശ്ശിക . ഒരു രൂപപോലും ഇത്തവണയും തന്നില്ല. ഇത്രയും തൊലിക്കട്ടി യുള്ള ഒരു സർക്കാർ ആദ്യമായി 👍🏻

    • @ramanivijayan5736
      @ramanivijayan5736 День тому

      നിർമാണ തൊഴിലാളി പെൻഷൻ തരാത്തത് എന്താന്ന് അറിയണം എത്ര ആളുകളാണ് ഇതും കാത്തിരിക്കന്നള്

  • @devasia1250
    @devasia1250 День тому +2

    എനിക്ക് വളരെ സന്തേഷ് മായി ഈ വാർത്ത എന്നും വരണമേ

  • @sethumadhavank4217
    @sethumadhavank4217 4 дні тому +5

    ജനുവരിയിൽ 2200/ കിട്ടി കേന്ദ്രത്തിന്റെ 1000/- ( 500+500) ഇനിയും വന്നില്ല എപ്പോൾ കിട്ടും, കിട്ടിയാൽ വലിയ ഉപകാരം ആവും 🙏

    • @m.a.abdulsathar2750
      @m.a.abdulsathar2750 4 дні тому

      @@sethumadhavank4217 ഉടനെ മോഡിക്ക് ഒരു ദയാ ഹരജി കൊടുക്കൂ

  • @Nazia-g8p
    @Nazia-g8p 4 дні тому +1

    Malsyathozhilaali penshanillennkil adacha cash thirichu koduthoode masyathozhilaali kshemanidhiboard endhinullathaa cash 70 vayaassvare adappikkaano

  • @kochuranioj7138
    @kochuranioj7138 4 дні тому +4

    കേന്ദ്രം എന്ന് തരും മൊത്തം 5 മാസത്തെത് 1500 കിട്ടാനുണ്ട് കേന്ദ്രം തരാൻ ഉള്ളത്.

    • @m.a.abdulsathar2750
      @m.a.abdulsathar2750 4 дні тому +1

      @@kochuranioj7138 ഉടനെ മോഡിക്ക് ഒരു ഡയാലിസിസ് ഹരജി കൊടുക്കൂ 😆😆

  • @mkpremkumar7018
    @mkpremkumar7018 2 дні тому +5

    ഒരു വീട്ടിലെ രണ്ടു മേസ്ത്രിമാർ ദിവസേന 3000 രൂപ സമ്പാദിക്കുന്നു. ഇവർ BPL ആണെന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

  • @venugopalm6223
    @venugopalm6223 2 дні тому +1

    മതി പൂതിപ്പെടുത്താൽ ഇത്രയും കാലം കൊടുത്തില്ലാ ഇനി കിട്ടും എന്നാ പ്രധീക്ഷയും ഇല്ലാ ചതിയെ ചെയ്യൂ വോട്ട് കയ്യിൽ ആവണം ഇതുവരെ ജനത്തിന് കൊടുത്തതും കിട്ടിയതും എന്താ നിങ്ങൾ നേതാക്കൾ സുഖിച്ചു ഒരുചുക്കും കിട്ടൂല്ലാ നേതാക്കളെ വലുതാക്കി കാണിക്കാൻ ഇതുപോലെ കുറച്ചു ചീഞ്ഞ ചാണലുകാരും ഇനി വിഡ്ഢികളാക്കല്ലേ

  • @JohnsonKochi-k5e
    @JohnsonKochi-k5e 4 дні тому +5

    4800രൂപ കിട്ടി 🙏സന്തോഷം

  • @yogagurusasidharanNair
    @yogagurusasidharanNair 2 дні тому +1

    ക്ഷേമ പെൻഷൻ നൽകുന്നത് 60 വയസ്സ് കഴിഞ്ഞ സ്വയം തൊഴിൽ ജീവിത കാലമാകമാനം ചെയ്ത് വ്യക്തികൾക്കാണല്ലോ. ഇന്നത്തെ കാലത്ത് മക്കൾ വിവാഹിതരായിലും അല്ലെങ്കിലും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ വരുമാനത്തിൽ മക്കളുടെ വരുമാനം ഉൾപ്പെടുത്തുന്നത് ധാർമ്മികമായും, നിയമപരമായും തെറ്റാണ്. കാരണം മക്കൾക്ക് അവരുടെതായ ജീവി. തo നയിക്കുവാൻ അവരുടെ ശമ്പളം / വരുമാനം ആവശ്യമാണ്. ഇതിൻ്റെ നിയമവശം എന്ന് പറയുന്നത് രാജ്യത്തുള്ള എല്ലാ പൗരർക്കും ഒരേ നിയമമാന്നല്ലോ. താരതമ്യേന നല്ല ശമ്പളം വാങ്ങുന്ന മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് നല്ല പെൻഷൻ ലഭിക്കുന്നു. അവരുടെ മക്കൾ സർക്കാർ ഉദ്യോഗസ്ഥരോ മറ്റു നല്ല വരുമാനം ലഭിക്കുന്നവരോ ആണല്ലോ. ഈ സാഹചര്യത്തിൽ പെൻഷൻ വാങ്ങുന്ന സീനിയർ പേഴ്സൺസിന് അവരുടെ പെൻഷൻ കട്ട് ചെയ്തിട്ട് മക്കളോട് അവരുടെ ചിലവുകൾ വഹിക്കാൻ പറയുമോ? ഇങ്ങനെ പറയാതിരുന്നാൽ അതു രണ്ടുതരം നിയമമാവില്ലേ? ക്ഷേമ പെൻഷൻ വാങ്ങുന്നവർ രാജ്യത്തിന് വേണ്ടി പല തരം ജോലി ചെയ്ത് ജീവിച്ചവരും പല തരത്തിലുള്ള എല്ലാത്തരം നികുതികളും നൽകിയവരുമാണ്. ആയതിനാൽ 60 കഴിഞ്ഞ എല്ലാ പൗരർക്കും ആരോടും കൈ നീട്ടാതെ കുറച്ചുതുകയെങ്കിലും, സർക്കാരിൽ നിന്നും ലഭിക്കുന്നത് അവരുടെ അന്തസ്സും രാജ്യസ്നേഹവും അഭിമാനവും വർദ്ധിപ്പിക്കുന്നു. ഇവിടെ പൊതുവേ ആരും നൂറും നൂറ്റിപ്പത്തും വർഷമൊന്നും ജീവിക്കില്ലല്ലോ 'ജീവിതം ഒരിക്കൽ മാത്രമാണ് എന്നാണ് മിക്കമനുഷ്യരും വിശ്വസിക്കുന്നത്. അതുകൊണ്ട് അവരും സന്തോഷത്തോടെ സർക്കാരിൻ്റെ ക്ഷേമ പെൻഷൻ വാങ്ങി ജീവിക്കട്ടെ. ജനാധിപത്യം നീണാൾ വാഴട്ടെ.

  • @AssainarEt
    @AssainarEt 4 дні тому +5

    വരുമാന സർട്ടിഫിക്കറ്റ് പുതുക്കലും ജോർ അതിനു ഒരു കുറവും ഇല്ല മൂന്നു ദിവസം മിനക്കേട്ടിട്ടാണ് പുതുക്കിയത് 70 രൂപ അതിനു ചില വായിചില വ് ഒരു കുറവും ഇല്ല വരവും തീരെ ഇല്ല മത്സ തൊഴിലാളിക ളോട് ചെയ്യുന്നത് വല്ലാത്ത കൂരതയാണ് ക്ഷേമനിധി അടച്ചവരാണ് അവർ നാട്ടിൽ എല്ലാർക്കും 1600 മത്സ തൊഴിലാളിക്കും അത തന്നെ ഇലക്ഷൻ വരട്ടെ
    ശരിയാക്കാം

    • @Nazia-g8p
      @Nazia-g8p 4 дні тому +1

      Malsyathozhilaalikshemanidiyil 68 vayassayittum penshankodukkille 70 aano kanakk 70. Vare kshemanidhiyil cash adakkuvaan parayunnu avarod cheyyunnath croorathayalle

  • @Valsalab-p4v
    @Valsalab-p4v 4 дні тому +2

    കേന്ദ്രത്തിന്റെ ബാലൻസ് കുടിശ്ശിക എപ്പോഴാണ് ലഭിക്കുക എനിക്ക് ജനുവരിയിൽ ആദ്യത്തെ ഗഡുവിൽ 1300 രണ്ടാമത്തെ ഗഡുവിൽ 1600 കിട്ടി കഴിഞ്ഞ മാസത്തിൽ 1300 കിട്ടിയത് ബാലൻസ് 600 രൂപ കിട്ടിയാൽ ഉപകാരമായിരുന്നു❤🎉🎉😂

  • @m.a.abdulsathar2750
    @m.a.abdulsathar2750 4 дні тому +5

    കേരളത്തിന്റെത് വിട്ടേക്ക് കുറെ കടത്തിലാ ഈ പോക്ക് പോയാൽ എങ്ങിനെ കുടുബസഹിതം അമേരിക്കയിൽ പോകും ഞമ്മളെ സ്വന്തം വിജയേട്ടനല്ലേ കേന്ദ്രത്തിന്റെത് വാങ്ങിക്കോ 😆ok

  • @RemaC-n2g
    @RemaC-n2g 2 дні тому

    👍👍👍👍👍👍👍

  • @sreekalamadhavankutty2597
    @sreekalamadhavankutty2597 3 дні тому

    Pention koottiualum eegov
    Venda.keralam sathyanasham aeo

  • @fathuztips2489
    @fathuztips2489 4 дні тому +2

    എനിക്ക് 1600 കിട്ടിയുള്ളൂ കുടുശ്ശിക കിട്ടിയില്ല

  • @SeenathPK-s3h
    @SeenathPK-s3h 2 дні тому +1

    ആദ്യ മായിട്ട് പെൻഷൻ കിട്ടാനുള്ളവർക്ക് എപ്പോൾ കിട്ടും B P L കാരാണ്. Sanction ആയിട്ടു ണ്ട് . എത്ര യും പെട്ടെന്ന് മറുപടി തരണേ.
    .

  • @m.a.abdulsathar2750
    @m.a.abdulsathar2750 4 дні тому +2

    9600 ആണ് കിട്ടിയത് 4800 ആർക്ക് തിരിച്ചു കൊടുക്കണം കിട്ടാത്തവർ ഉണ്ടെങ്കിൽ ഉടനെ ഗൂഗിൾ നമ്പർ അറീക്കൂ 😆😆

  • @vasanthakumari5636
    @vasanthakumari5636 4 дні тому +1

    Shamanithi pension 2masathathe thannilla

  • @kumarankp2346
    @kumarankp2346 16 годин тому

    പറ്റഞ്ഞ തു തന്നെ പറഞ്ഞു മനുഷ്യരെ കളിപ്പിക്കുന്ന ഇടപാട് ഒന്ന് നിർത്താൻ എന്താണ് ചെയേണ്ടത് എന്ന പറഞ്ഞാൽ നന്നായിരുന്നു

  • @thambyabraham
    @thambyabraham 3 дні тому

    Ayush man Barath insurence padathi Kerala govt nadapakumo vaio Janagalku upakarapeduna padathi anu

  • @Samyakindialife
    @Samyakindialife День тому

    മക്കളുടെ കൂടെ ഇല്ലാത്തവരുടെ വരുമാനം എങ്ങനെ

  • @Mary-sm3or
    @Mary-sm3or 3 дні тому

    Ninghalku vere paniyillenghil thozhilurappinu poykoode mr pavappettavante pention karyam paranju pattikkano

  • @pushpapushpamma2364
    @pushpapushpamma2364 3 дні тому

    തന്ന തിൻറബാലൻസ്300....300
    കിട്ടാൻ കാത്ത് ഇരിക്കുന്നു അത്
    തരുമോ

  • @sajikuttikattusaji1433
    @sajikuttikattusaji1433 2 дні тому +1

    എടാ പോത്തേ വേറെ വല്ല പണിക്കും പോ പാവങ്ങളെ പറ്റിക്കാതെ

  • @RemaMohanan-mf2xc
    @RemaMohanan-mf2xc 2 дні тому

    Makkalude varuma am thirakki pension kokukuvano ennal mikka vidavakalum marikendivarum makkal nokkathavar pension enkilum vangatte sarkkar kondupokanayirikum

  • @Abdullsalam-i4o
    @Abdullsalam-i4o 4 дні тому

    എനിക്ക് 6400 കിട്ടി നന്ദി

  • @katheejamytheenanivettikud4595

    ഇത് കൂടാതെ 25 വേറെ എന്തെങ്കിലും വെക്കണം 1600600 മുടങ്ങാതെ കിട്ടിയാൽ മതി

  • @katheejamytheenanivettikud4595

    വേണ്ടാത്ത സംസാരം കമന്റിൽ പറയുന്നവരെ പറയട്ടെ എനിക്ക് 4800 വേണം

  • @Rajaratnam-k8l
    @Rajaratnam-k8l 2 дні тому

    Nadakkattha message vilaballe. Govt vishamithila

  • @haridas5354
    @haridas5354 3 дні тому

    Ellavarkkum ariyinna eee karyangal iniyenkilum onnu nirthykkoode..

  • @katheejamytheenanivettikud4595

    അക്ഷയലോ പഞ്ചായത്തിലെ പോയി വേറെ എന്തെങ്കിലും ചെയ്യാൻ ഉണ്ടോ എന്റെ ഭർത്താവ് മരിച്ചിട്ട് 22 വർഷമായി എന്നെ പുനർവിവാഹം ചെയ്യും വേണ്ട ചെയ്തിട്ടുമില്ല ചെയ്യണില്ല

  • @omanapushpakaran-hp4bn
    @omanapushpakaran-hp4bn 3 дні тому

    ഈ മൂന്നാല് മാസം 1200 കുറവാണ് വന്നിരിക്കുന്നത് അതിനെന്താണ് ബാക്കി വരുന്നത് 4800 കൊടുക്കാനുള്ളത്

  • @editedvideos3367
    @editedvideos3367 4 дні тому +1

    അടുത്തകാലത്തു തുടങ്ങിയ പ്രയോഗമാണ് സാമ്പത്തികവർഷം എന്നത്. അപ്പോൾ ഏപ്രിൽ to ഏപ്രിൽ വരെ സമയം കിട്ടും. യൂ ട്യൂബർമാരുടെ തള്ള്.

  • @vilasinivilu2019
    @vilasinivilu2019 23 години тому

    300.രൂപ. Vache 3.ഗഡു kittanunde

  • @lillyct2906
    @lillyct2906 3 дні тому

    വർധനവ് വർധനവ് എന്നു kaalam കുറെയായി kelkunnu😂

  • @subramaniansubbu3707
    @subramaniansubbu3707 2 дні тому

    ഈ പറയുന്നതോക്കെ പിണറായി പറഞ്ഞു പടിപ്പിച്ചതാണോ

  • @ShajiAlappadan
    @ShajiAlappadan 3 дні тому

    ഇപ്പൊ 300 രൂപ വച്ച് 3 മാസത്തെ കിട്ടീട്ടില്ല ഇതുവരെ

  • @joseyjosey8327
    @joseyjosey8327 4 дні тому +3

    ഒരു ജോലിയും കൂലിയും ഇല്ലാത്ത 75/വയസിനു മുകളിൽ പ്രായമുള്ള വൃദ്ധ ജനങ്ങ്ൾ എങ്ങിനെയാണ് വരുമാന സർട്ടിഫിക്കേറ്റ് ഹാജരാകേണ്ടത് ഒരു മോനും മോളുമാണ് എനിക്ക് ഉള്ളത് മോൻ കീട്ടുന്ന പണം കള്ള് കുടിച്ചു ചിലവാക്കി കളയും കെട്ടിച്ചു വിട്ട മോളാണ് എനിക്ക് ചിലവിനു തരുന്നത് എന്റെ താമസം ഒരു ഒറ്റ മുറി വീട്ടിലാണ് പിന്നെ പെൻഷൻ കിട്ടുന്ന പണം കൊണ്ടാണ് ഞാൻ മരുന്നൊക്കെ വാങ്ങുന്നതുത്

    • @m.a.abdulsathar2750
      @m.a.abdulsathar2750 4 дні тому

      @@joseyjosey8327 സാരമില്ല വരുമാനം 100000 പറഞ്ഞു അക്ഷയ ഇൽ നിന്നും വാങ്ങിക്കോ

  • @maheshsreedhar7459
    @maheshsreedhar7459 4 дні тому

    ജനുവരി യിൽ എനിക്ക് 1600 /- മാത്രംമേ കിട്ടിയത് 1600 /- കിട്ടില്ല കാരണം എന്ന് കിട്ടാത്ത മനസിലായില്ല

    • @m.a.abdulsathar2750
      @m.a.abdulsathar2750 4 дні тому

      @@maheshsreedhar7459 ഒരു ദയാ ഹരജി കൊടുക്കൂ 😆😆

  • @jeevangeorge7205
    @jeevangeorge7205 2 дні тому

    എനിക് 300 veetham kittanud

  • @RavivrVr
    @RavivrVr 4 дні тому

    Nirmanathozhilalikal marichupoyal 17masathekodukkandallo aparatholikkatti

  • @fathimathzuhara7543
    @fathimathzuhara7543 3 дні тому

    ഓരോരുത്തരുടെയും.വാക്കുകൾ. കേട്ട്.ക്ഷേമനിധിയിൽ.ചേർന്നകാരണം.മാസം1000.രൂപ2024ആആഗസ്റ്റ്.മുതൽകുറചു.തൊഴിലുറപ്പയിരുന്നു.പ്രദീക്‌ച.അദ്ദും..ഇല്ല.കഷ്ടം

  • @RemaMohanan-mf2xc
    @RemaMohanan-mf2xc 2 дні тому

    Randunila kettidavum karum ullavar bpl randu ekkarullavan bpl anu anju cent ullavan apl

  • @thomasjoseph5505
    @thomasjoseph5505 18 годин тому

    എന്തിനാടാ ചുമ്മാ കുറക്കുന്നത് വേറെ പണി നോക്കടാ

  • @katheejamytheenanivettikud4595

    പുനർവിവാഹം കഴിച്ചിട്ടില്ല 69 ആയി കഴിക്കണും ഇല്ല

  • @AbdulGaffoor-c7v
    @AbdulGaffoor-c7v 3 дні тому

    January പെൻഷൻ കിട്ടിയില്ല

  • @Premahv-e4h
    @Premahv-e4h 4 дні тому

    4 masthe 300kittanund

  • @SyamalaDevi-qh8tp
    @SyamalaDevi-qh8tp 2 дні тому

    300വച്ചു ഫൈവ് മോന്ത്‌. കിട്ടിയിട്ടില്ല

  • @katheejamytheenanivettikud4595

    എന്റെ പായിപ്ര പഞ്ചായത്ത്

  • @rasiyaph1741
    @rasiyaph1741 4 дні тому

    Ente.ummak.1300kittunnullo

    • @m.a.abdulsathar2750
      @m.a.abdulsathar2750 4 дні тому +1

      @@rasiyaph1741 ജീവിക്കാൻ 1000 പോരെ rasia ബാക്കി ശേകരിച്ചു വെച്ചോളൂ നമ്മുടെ ഗവണ്മെന്റ് കടത്തിലല്ലേ 😁😁😆😆

  • @JameelaTM-kr2cs
    @JameelaTM-kr2cs 4 дні тому

    ജനുവരി ഇൽ 1600 കിട്ടിയദ് കുടിശിക കെട്ടില്ല

  • @AbdulSalam-sy3eg
    @AbdulSalam-sy3eg 4 дні тому +1

    സമ്മതിച്ചിരിക്കുന്നു നിന്നെ കൂളായിനുണപറയുന്നു!

  • @SukumarankpSukumaran-q3d
    @SukumarankpSukumaran-q3d 2 дні тому

    ഇത് ആര് തരും പിന്നെ...

  • @surendranmvr1112
    @surendranmvr1112 3 дні тому

    കിട്ടിയത് തന്നെ

  • @thangansgaming
    @thangansgaming 3 дні тому

    Election.aduthu😊

  • @prasannank.sprasannan9659
    @prasannank.sprasannan9659 3 дні тому

    Why you're cheeting the people, whenever you are getting the government order, then only you can keep the dialogue , how many times you repeat this things?

  • @honeyjames5905
    @honeyjames5905 4 дні тому

    Central govt amount keralagovt. Kaipattiyaal aafund root maatti chelavaakkim,Athane nammude vijayettan. Pinne penshionkaarkke emount kodukkanayi, viijayan vattakotte vellamkorikkolukayaane pathive ,keralagovt. Yilninne kodukkunna fuvelinum madhyathinum chavittipidichhe sarchaatgum taaxum vaangum pakshe yithre onnum vaangittum paavapettavarude penshion emount kodukkan vijayettante kaiyil fund nahi nahi . Yiganeyaane nammude vijayante paripaadi.

  • @ammupradeep3170
    @ammupradeep3170 3 дні тому

    👍👍👍👍

  • @vasanthakumari5636
    @vasanthakumari5636 4 дні тому

    Januvery pension 2masathethe kittiyilla

  • @katheejamytheenanivettikud4595

    എനിക്ക് സ്ഥലമില്ല വീടില്ല പിന്നെ വരുമാന സർട്ടിഫിക്കറ്റ് എവിടെ പോയ വാങ്ങണെ ഇതില്ലാതെ കൂടെ എന്തെങ്കിലും വേണോ ഇതിലേ എനിക്ക്

  • @kuriakoseep
    @kuriakoseep 2 дні тому

    😅

  • @tmbabu1649
    @tmbabu1649 4 дні тому +1

    അറിയാത്ത കാര്യം പറയരുത്. കിട്ടിയവരോട് ഒന്ന് ചോദിക്ക്

  • @merlyjose5230
    @merlyjose5230 4 дні тому +1

    മരിച്ചു പോയ ആളുടെ കുടിശിഖകിട്ടുമോ?

    • @balusseri7929
      @balusseri7929 4 дні тому

      കിട്ടില്ല

    • @MuhammadAp-s8v
      @MuhammadAp-s8v 4 дні тому

      ശേഷിക്കുന്ന വർ കൂടി വേഗം മരിച്ചി കാട്ടാൻ വേണ്ടിയാണ് ഈ കുടിശിക നീട്ടിക്കൊണ്ടു പോകുന്നതു് തന്നെ...എന്നിട്ടാണ് മരിച്ചു പോയവരുടേത് കിട്ടൽ......

  • @JishnuM.s
    @JishnuM.s 4 дні тому

    Pottan