ഫെബ്രുവരി ക്ഷേമപെൻഷൻ 3 ഗഡു 4800 വിതരണ അറിയിപ്പ്|തുക കിട്ടാൻ വരുമാന രേഖ|Kerala pension news update

Поділитися
Вставка
  • Опубліковано 5 лют 2025
  • ക്ഷേമ പെൻഷൻ അറിയിപ്പ്
    Video deals with Central and state government up-to-date announcements.
    Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
    Kerala news update. Kerala breaking news.Malayalam news update. Malayalam live news.Kerala pension news.January Pension.
    ⭕⭕⭕⭕⭕⭕⭕⭕⭕
    ⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
    Thanks, Team Media Companion
    SUBSCRIBE : / mediacompanionchannel
    ===================================
    @MediaCompanion
    ================================
    👉 Give feedback and opinions through our
    💠email:haimediacompanion@gmail.com
    💠Instagram page
    www.instagram....
    💠Facebook: / mediacompanionchannel
    💠For business enquiries :
    haimediacompanion@gmail.com
    🪀Join WhatsApp group chat.whatsapp....
    #welfarepension #പെൻഷൻ #മസ്റ്ററിങ് #ippb #Healthinsurance #ഇൻഷുറൻസ് #Nivabupa #Terminsurance #policybazaar #mustering #pension #Ayushmanbharath #insurance #rationcardekyc #എപിഎൽ #റേഷൻകാർഡ് #റേഷൻവിതരണം #Rationcard #aplcard #bplcard #BPL #കിറ്റ് #kit #onamkit #Aadharcard #aadhar #Adharupdate #pmkisan #landseeding #kit #rationkit #onamkit #krice #bharathrice #lifecertificate #തൊഴിലുറപ്പ് #budget #Unionbudget #sip #mutualfund #lpgsubsidy #gasekyc #jeevanpraman #krice #bharathrice #kseb #pmay #sslc #neet #entrance #scholarship #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
    #welfarepensionkerala
    #cancerpensionkeralaonlineapply
    #oldagepensionkerala
    #howtoapplyforvardhakyapensioninkerala
    #howtoapplywidowpensioninkeralaonline
    #howtocheckoldagepensionstatusinkerala
    #familypensionkerala
    #keralakshemapension
    #വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
    #keralabreakingnews#rainalert
    #redalert #rainalert #yellowalert #FIMS #fimsportal #pmkisan #Narendramodi #PinarayiVijayan #cmokerala #mvd #kseb #new #upsc #motivation #mutualfund #sip #diabetes #glucometer #wayanad #new #pmay #ssy #pmapy

КОМЕНТАРІ • 115

  • @BeenaT-f1w
    @BeenaT-f1w 3 дні тому +26

    കഴിഞ്ഞ മാസം നോൺ മാര്യേജ് സിർട്ടിഫിക്കറ്റ് കൊടുത്തു. എല്ലാം മാസം വേണോ. വല്ലാത്ത ഗുലുമാൽ ആണ്. പെൻഷൻ വേണ്ട 😂

    • @indirakozhencherryindirakozhen
      @indirakozhencherryindirakozhen 3 дні тому

      Oru paniyum elllla

    • @selinvarghesemathew8561
      @selinvarghesemathew8561 3 дні тому +1

      No.

    • @ValsalaValsala-n3j
      @ValsalaValsala-n3j 3 дні тому +1

    • @deepaavin6489
      @deepaavin6489 3 дні тому

      വർഷത്തിൽ ഒരിക്കൽ മാത്രം കൊടുത്താൽ മതി

    • @beeyennambiar6264
      @beeyennambiar6264 3 дні тому

      അങ്ങനെയങ്ങ് അറുത്തു മുറിച്ചുപറയല്ലേ. ഇതാരുടെ യുമൗദാര്യമൊന്നുമല്ലട്ടോ, അർഹതപ്പെട്ടതുതന്നെയാ. പുനർവിവാഹത്തിനൊരുക്കമാണെങ്കിൽ, പ്രായം അറുപതൊന്നുമായിട്ടുമു ണ്ടാവൂലാലോ, മറ്റ്‌ കുഞ്ഞു കുട്ടി പ്രാരാബ്ദങ്ങളുണ്ടോ.

  • @Ramkumarsa8470
    @Ramkumarsa8470 3 дні тому +30

    ഞങ്ങൾക്ക് കഴിഞ്ഞ മാസം 3200 രൂപയും കിട്ടി

    • @ittoopkannath6747
      @ittoopkannath6747 3 дні тому

      ഇങ്ങനെയായിരിക്കണം പെൻഷൻ അറിയിപ്പ്. ഒരു മൂന്ന് മാസം നീട്ടിപ്പറഞ്ഞുകൊള്ളു. ഇന്ന് കിട്ടും നാളേക്കിട്ടും എന്നൊന്നും പറഞ്ഞു കളിപ്പിക്കരുത്

    • @FATHIMAKALLADAFATHIMA
      @FATHIMAKALLADAFATHIMA 20 годин тому

      കൊടുത്തു കൊടുത്തു കുടുങ്ങി. ഓരോ മാസവും ❤️💯

    • @FATHIMAKALLADAFATHIMA
      @FATHIMAKALLADAFATHIMA 20 годин тому

      വാർഷിക വരുമാനം. 25000.ൽ താഴെ.

  • @narayananthanku6492
    @narayananthanku6492 3 дні тому +1

    എനിക്കും കിട്ടി 3200രൂപക്കിട്ടി.പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ. പിന്നെ ഓരോ കാര്യങ്ങൾ ഇഗ്ളീഷിൽ പറയുമ്പോൾ സാധാരണക്കാരായ ഞങ്ങൾക്ക് മനസ്സിലാവുന്നില്ല. അത് മലയാളത്തിൽ പറഞ്ഞു തരണം. തങ്ങൾക്ക് ആശംസകൾ.

  • @mt-sp3xw
    @mt-sp3xw 3 дні тому +3

    സാർ കെട്ടിട നിർമ്മാണ തൊഴിലാളിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ നമ്മൾക്ക് പെൻഷൻ കിട്ടിക്ക് എത്രയോ മാസങ്ങൾ കഴിഞ്ഞു നമ്മളെ ആരും പരിഗണിക്കുന്നില്ല അതിനെപ്പറ്റി സാർ ഒന്ന് പറഞ്ഞെങ്കിൽ കൊള്ളാമായിരുന്നു

  • @sreekumarisunil1424
    @sreekumarisunil1424 3 дні тому +8

    ജനുവരി മാസത്തെ പെൻഷൻ ഇതുവരെയും കിട്ടിയില്ല

  • @Senthil8149
    @Senthil8149 3 дні тому +3

    Good information

  • @geethaaravindan2693
    @geethaaravindan2693 3 дні тому +5

    Thanks ❤

  • @marythomas3726
    @marythomas3726 3 дні тому +8

    ക്ഷേമനിയിപെൻഷൻ എന്നു കിട്ടും അതേപ്പറ്റി ഒന്നും പറയുന്നില്ലല്ലോ?

  • @JoseJose-vf4mm
    @JoseJose-vf4mm 3 дні тому +4

    നിർമാണ തൊഴിലാളിക്ക കിട്ടേണ്ട 16 മാസ പെൻഷൻ ഇതുവരെ കിട്ടിയില്ല കഴിഞ്ഞ മാസം 1 മാസത്തെ പെൻഷൻ തരാമെന്ന് പറഞ്ഞിട്ട് ന്നതും കിട്ടിയില്ല ഒരു വീഡിയോ ഇടണ എന്ന് അഭ്യാർത്തിക്കുന്നു

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 3 дні тому +9

    ഫെബ്രുവരി മാസത്തിൽ 4800 എന്ന് എഴുതിയത് ജനങ്ങളെ പറ്റിക്കലല്ലേ സഖാവേ?

    • @deepaavin6489
      @deepaavin6489 3 дні тому

      മുഴുവനായി കേൾക്കൂ,,, വിതരണം ഏപ്രിൽ ആണ്

  • @JoshepKc
    @JoshepKc 3 дні тому +5

    കെട്ടിട നിർമ്മാണം 16 , ഗഡു കിട്ടാൻ ഉണ്ട്

  • @jayanthivk6283
    @jayanthivk6283 3 дні тому +2

    വിധവ പെൻഷൻ അപേക്ഷിച്ചു എത്രമത്തെ മാസമാണ് കിട്ടിതുടങ്ങുന്നത്

  • @Parvan-k2n
    @Parvan-k2n День тому

    അമ്മയുടെ ക്ഷേമപെൻഷൻ 1000 രൂപ ബാങ്കിൽ എത്തിയിട്ടില്ല 😢

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 2 дні тому

    Penmakkale Vivaham chaithu viddylle.🎉🎉🎉🎉🎉🎉🎉🎉🎉

  • @KunjumolKs-s6c
    @KunjumolKs-s6c 20 годин тому

    എനിക്ക്. വിധവ. പെൻഷൻ. ആണ്. കിട്ടിന്നത്.. ഇപ്പോൾ. 1300.വച്ച്. കിട്ടുന്നത്. ബാക്കി. A/c. ൽ. വരും മെന്ന്. പറയുന്ന. ഇപ്പോൾ. 7.മാസം ത്ത. 300,വിതും. കിട്ടാൻ. ഉണ്ട്... ഇനി. കിട്ടുമോ..

  • @LissyPhilip-v1v
    @LissyPhilip-v1v 15 годин тому

    എനിക്ക് 2മാസം 300വീതം കിട്ടി, പിന്നെ അനക്കം ഒന്നും ഇല്ല

  • @habeebasalim
    @habeebasalim 3 дні тому +1

    Thanks

  • @babusubi5625
    @babusubi5625 2 дні тому

    കൊതിപ്പിക്കല്ലേ കുരിപ്പേ 😂😂😂

  • @RenukaRajan-x5e
    @RenukaRajan-x5e 3 дні тому +3

    നിർമാണ തൊഴിലാളി പെൻഷനെ പറ്റി ഒന്നും പറയാനില്ലേ

  • @pankajamnarayanan4007
    @pankajamnarayanan4007 2 дні тому

    ക്യാൻസർ രോഗികൾക്ക് ഒരായിരം രൂപ കിട്ടാറുണ്ട് അത് അടുത്തകാലത്തൊന്നും കിട്ടുമോ

  • @noelnelson3880
    @noelnelson3880 3 дні тому +8

    പത്തു വർഷം ഫരിച്ചു കൂട്ടിയത് 100 രൂപ ഇനി 100 രൂപ കൂട്ടും അടുത്ത ഇലക്ഷന് മുൻപ്

    • @Mathewkalariparampil-u3o
      @Mathewkalariparampil-u3o 3 дні тому +1

      .ഉമ്മൻ ചാണ്ടിയുടെ പെൻഷൻ 600 ആയിരുന്നു😂

    • @HarisRahman-z7b
      @HarisRahman-z7b 3 дні тому

      UDF കുടിശ്ശിക 16 മാസം ആയിരുന്നു പെൻഷൻ 600 ആയിരുന്നു ഇടക്ക് ഓർക്കുന്നത് നല്ലതാണ്

    • @saleenakm4623
      @saleenakm4623 3 дні тому

      👍

  • @Srisrimghf
    @Srisrimghf 3 дні тому +9

    കഴിഞ്ഞമാസം വിതരണം ചെയ്ത പെൻഷൻ തുകയുടെ.. കേന്ദ്ര വിഹിതം കിട്ടിയിട്ടില്ല... 600 രൂപ

  • @HayaruNisa-p9f
    @HayaruNisa-p9f 3 дні тому +1

    അത് ആയാൾ ബോട്ട് കിട്ടാൻ വേണ്ടി പറഞത എല്ലാണ്ട് പെൻഷൻ കൂടാനല്ല

  • @maryrajan8867
    @maryrajan8867 3 дні тому +5

    എനിക്ക് 3200ൽ 2600കിട്ടി. മിക്കവാറും 300കുറവാണു

    • @mayadevip60
      @mayadevip60 3 дні тому

      Enikkum

    • @ummaathoufeek1967
      @ummaathoufeek1967 3 дні тому

      എനിക്ക് 2600ആണ് കിട്ടിയത്. 4മാസത്തെ 300വീതം കുറവ് ആണ്. ബാക്കി എന്നു കിടും.

  • @jibin.p.v4919
    @jibin.p.v4919 3 дні тому +1

    ഇത് കുറെയായി കേൾക്കുന്നു ഒരിക്കലും പെൻഷൻ തുക കൂടില്ല 1600 തന്നെയായിരിക്കും കിട്ടുക

  • @anandhankrishnan3440
    @anandhankrishnan3440 3 дні тому +4

    കേന്ദ്ര വിഹിതം 3 മാസത്ത കിട്ടാൻ ഉണ്ട് ₹300×3=₹900 (August &September &October ) DBT CELL ഇൽ വിളിച്ചപ്പോൾ അടുത്ത ആഴ്ച്ച കിട്ടും എന്ന് അവർ പറഞ്ഞു കണ്ടു അറിയാം 😂

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw День тому

    ഫെബ്രുവരി എന്നാ കിട്ടുക മരുന്നിനും തികയുന്നില്ല

  • @avanthika9488
    @avanthika9488 3 дні тому +1

    Cancer patients nu kure aayi kittunnilla.

  • @jomolmanoj5480
    @jomolmanoj5480 3 дні тому

    Pension December il apporved ayi. ആദ്യ ഗഡു ഏത് മാസം കിട്ടും

  • @susanswaminathan7466
    @susanswaminathan7466 3 дні тому +7

    എടാ മോനേ കെട്ടിടം നിർമ്മാണ ക്ഷേമനിധി പെൻഷൻ 16 മാസത്തെ കുടിശ്ശികയുണ്ട് മോൻ ഞങ്ങൾക്ക് അത് ലഭിക്കുവാൻ വേണ്ടി ഒന്ന് സഹായിക്കാമോ

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 2 дні тому

    Kissante Rs.vannyttylla.yenthekkilum cheyianno.

  • @mariyummamariyumma8854
    @mariyummamariyumma8854 3 дні тому +2

    Januvaryile pension kititilla

  • @janardhananshankunni9571
    @janardhananshankunni9571 3 дні тому +12

    Ldf ആയതു കൊണ്ടാണ് ഇതെങ്കിലും കിട്ടുന്നത് ഇവർ പോയാൽ ഇതിന്റെ ഇടപാട് തീരും യുഡിഫ് കുടുംബങ്ങൾ ബിജെപി കുടുംബങ്ങളും ഇത് പറയുന്നു

    • @HarisRahman-z7b
      @HarisRahman-z7b 3 дні тому

      അത് ശരിയാ

    • @rajeshvp4568
      @rajeshvp4568 3 дні тому

      അരിവാള് വെള്ളം തൊടാതെ വിഴിങ്ങിയതു കൊണ്ട് തോന്നുന്നതാ. എല്ലാം ശരി ആക്കി ' അടുത്ത ഇലക്ഷനോടെ LDF- അറബി കടലിൽ താഴും ' 😂😂

    • @saleenakm4623
      @saleenakm4623 3 дні тому

      Crt

    • @bijubijumon2738
      @bijubijumon2738 3 дні тому

      ചുമ്മാ ചിരിപ്പിക്കരുതേ ബ്രോ😂

    • @SaallappanArakkal
      @SaallappanArakkal 3 дні тому

      അതിന് ജനുവരിയിലും ഫെബ്രുവരിയിലും കിട്ടിയില്ല അതു കഴിഞ്ഞിട്ടു പോരെ അടുത്ത പെൻഷൻ കൊടുക്കാൻ

  • @soniyavarghese1712
    @soniyavarghese1712 3 дні тому +1

    ഫെബ്രുവരി 1600 മാത്രം നന്ദി

  • @santhaanand1868
    @santhaanand1868 3 дні тому

    എനിക്കും 1600 രൂപയെ കിട്ടിയുള്ളൂ

  • @ayishaayisha6956
    @ayishaayisha6956 3 дні тому +1

    👍👍👍👍

  • @nadeeramoideen7127
    @nadeeramoideen7127 3 дні тому +2

    ഏപ്രിൽ കൊടുക്കുന്ന കുടിശ്ശിക ക്ക് ഇപ്പോഴേ announcement വേണോ.

    • @HarisRahman-z7b
      @HarisRahman-z7b 3 дні тому

      😁 ഇന്ന് വേറെ വീഡിയോ ആടാൻ ഒന്നും ഇല്ല ഇതെന്നെ തട്ടിക്കൂട്ടിയതാണ്

  • @girijarajannair577
    @girijarajannair577 3 дні тому +2

    Good information 👍

  • @Binum4757
    @Binum4757 3 дні тому +1

    👍🏼👍🏼

  • @eldhovarghese-oq9ry
    @eldhovarghese-oq9ry 2 дні тому

    300, 3200കിട്ടിയില്ലവിതവയ്യാണ്

  • @sreejameenu8347
    @sreejameenu8347 3 дні тому +1

  • @jubaidithjesi6227
    @jubaidithjesi6227 3 дні тому +1

    സഹോദര എനിക്ക് ജനുവരിയിലെ പെൻഷൻ ഒരു മാസത്തെയാണ് വന്നത് വീട്ടിൽ വരുന്നവർക്ക് എല്ലാം രണ്ടുമാസത്തെ കിട്ടി അത് എന്ത് കൊണ്ടാണ് ബാങ്കിൽ വരുന്നവർക്ക് ഇനി യുള്ള തുക വരുമോ പ്ലീസ് ഒന്ന് പറയു 🙏🏻

  • @Jameel3670
    @Jameel3670 3 дні тому +1

    🙏🏼🙏🏼

  • @sreedevivijayan2006
    @sreedevivijayan2006 3 дні тому

    എനിക്ക് ഡിസ്ബാർ മുതൽ 300രൂപ കുറവു ആണേ കിട്ടി യ ത്ത്

  • @balannochiyil1679
    @balannochiyil1679 День тому

    എന്തെങ്കിലും വിളിച്ച് പറയരുത്

  • @ibrahimisha2921
    @ibrahimisha2921 3 дні тому

    ഇപ്പോൾ കൊടുത്തത് ഒക്ടോബർ മാസത്തിലേതല്ലെ? പിന്നെയെങ്ങിനെ കൊടുത്തത് ജനുവരി ലേതാവുക ?

  • @anithav4509
    @anithav4509 2 дні тому

    Nalu masatha 300 vechu enik kitanund

  • @SuharaTk-fc8fd
    @SuharaTk-fc8fd 3 дні тому +2

    Enikku 1600,, mathram kitti

  • @prasaddasmr9388
    @prasaddasmr9388 3 дні тому

    ജനുവരി മാസത്തെ പെൻഷൻ കിട്ടിയിട്ടില്ല

  • @shafeersheru
    @shafeersheru 3 дні тому +4

    Disability pension മറ്റു പെൻഷൻ കാരെക്കാൾ കൂടുതൽ വർദ്ധിപ്പിക്കും എന്ന് പറഞ്ഞത് എന്തായി എന്തെങ്കിലും ഇൻഫർമേഷൻ ഉണ്ടോ

  • @myworld2431
    @myworld2431 3 дні тому +1

    Eniku 1900 Kitty bakki kittiyila

  • @Adhithya-oe9lg
    @Adhithya-oe9lg 3 дні тому +1

    പുതിയതായി കൊടുത്തവർക്ക് എന്നാണ് കിട്ടി തുടങ്ങുക

  • @jameelanv3095
    @jameelanv3095 3 дні тому +3

    എനിക്ക് ഇനിയും പെൻഷൻ 300 രൂപ കൂടി വരാൻ ഉണ്ട്. എനിക്ക് മാസം 1600 ഒരുമിച്ച് കിട്ടാറില്ല. ആദ്യം 1300 വന്നിട്ട് പിന്നെ 300 കിട്ടാറുണ്ട്. ഈ മാസം ഇത് വരെ 300 കിട്ടിയിട്ടില്ല.

  • @janardhananullattil8204
    @janardhananullattil8204 3 дні тому +2

    ഇയാൾ വേറെ ഏതോ ലോകത്താണ്. 4800 രൂപ 2025-26 സാമ്പത്തിക വർഷം കിട്ടുമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് വേറെ എന്തെങ്കിലും നുണ ഉണ്ടെങ്കിൽ അത് അവതരിപ്പിച്ചു ജീവിച്ചോ. 😭

  • @leenasuresh
    @leenasuresh 3 дні тому

    ഇതുവരെ 300 വച്ചു 7 മാസം കിട്ടൻ ഉണ്ടു കൺസിലാർ പറയുന്നതു കിട്ടും എന്ന എല്ല രേഹവും കെടുത്തു

  • @Leelamma-wd1fb
    @Leelamma-wd1fb 3 дні тому

    മക്കൾക്കു ചെറിയ വരുമാനം ഉണ്ട്‌. അപ്പോൾ വിധവ പെൻഷൻ കിട്ടില്ലേ.

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj 2 дні тому

    Enik 1600 mathram kitty.

  • @RadhamaniPoulose
    @RadhamaniPoulose 3 дні тому

    Kiittiyal Daivanugragraham.

  • @Vramachandranc
    @Vramachandranc 3 дні тому

    Shammanithi,, penshan
    Eethuvarekettiyella

  • @SugunanKNair-q1e
    @SugunanKNair-q1e 3 дні тому

    ഇപ്പോൾ ഏപ്രിൽ ആയോ അടുത്ത മാസം എന്നെല്ലാം പറഞ്ഞിരുന്നു

  • @neena7439
    @neena7439 День тому

    60വയസ്സ്കഴിഞാലുംപുനർവിവാഹംചെയ്തിട്ടില്ലയെന്നസർട്ടിഫിക്കറ്റ്കൊടുക്കണം65വയസ്സുവരെകൊടുക്കണംഎന്ന്പറഞുശരിയാണോ?

  • @mariyam406
    @mariyam406 3 дні тому +2

    Sandhosham❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @reghumenon9811
    @reghumenon9811 3 дні тому

    Kallanmar kallatharame parayoo.

  • @mariyummamariyumma8854
    @mariyummamariyumma8854 3 дні тому

    Januvariyil oru masathe 1300 aake kititullu

  • @sobhasudarsan9931
    @sobhasudarsan9931 3 дні тому +1

    Enik 1 month 1600/- kitty

  • @premamohan7827
    @premamohan7827 3 дні тому

    3200 രൂപ ജനുവരി 25 നു കിട്ടി

  • @PrabhakaranK-o7d
    @PrabhakaranK-o7d 3 дні тому

    അടുത്തകൊല്ലം കൊടുക്കുന്നത് ഇപ്പോൾ ഇത്ര കാര്യമായി പറയുന്നത്

  • @kavithaanil3723
    @kavithaanil3723 3 дні тому

    Enik 3200 രൂപ കഴിഞ്ഞ മാസം കിട്ടി

  • @MUralu-vl2yh
    @MUralu-vl2yh 3 дні тому +1

    വച്ചിട്ടു പോ തള്ളലു വേണ്ട

  • @sethasetha2879
    @sethasetha2879 3 дні тому

    ഏപ്രിൽ മാസം അല്ലേ അതിന് വളവള ഇപ്പോൾ പറയണ്ട

  • @Leelakumari-fu4vv
    @Leelakumari-fu4vv 3 дні тому

    Qethvarashamanithypanisoankittella

  • @rosemaryvarghese4972
    @rosemaryvarghese4972 3 дні тому

    എനിക്ക്.1300.കിട്ടോളൂ

  • @sobhasudarsan9931
    @sobhasudarsan9931 3 дні тому

    January il 3200/- mattullavark kitty

  • @basilantony8732
    @basilantony8732 2 дні тому

    ഈ പുളുവ൯ ചാനൽ ആരും വിശ്വവസിക്കരുത്

  • @JosyKa-y3s
    @JosyKa-y3s 3 дні тому

    Katrina 2:11

  • @viswanathantn1839
    @viswanathantn1839 3 дні тому

    Eda poora ethellam sariyanoo

  • @surendranpillai1021
    @surendranpillai1021 3 дні тому +1

    3200 പറഞ്ഞ കിട്ടിയതെ 2800 ബക്കി എവിടെ ?

  • @josephn.p3090
    @josephn.p3090 3 дні тому

    3200 കിട്ടിയില്ല

  • @binusl5938
    @binusl5938 3 дні тому

    puthiyathaypention എഴു തി koduthavarkkittumo

  • @SiniGouthami-lm5ju
    @SiniGouthami-lm5ju 3 дні тому

    Ammakku 900 kittanudu

  • @babyabraham7309
    @babyabraham7309 3 дні тому

    3200 കിട്ടി

  • @sareenan9400
    @sareenan9400 3 дні тому

    300കിട്ടി ഇല്ല

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 3 дні тому

    മാസാമാസം 1600 ഇങ്ങ് തന്നാ മതി

  • @ammupradeep3170
    @ammupradeep3170 3 дні тому

    👍👍👍

  • @UnnikrishnanUnni-dl1nw
    @UnnikrishnanUnni-dl1nw 3 дні тому

    Good Information