തനിയെ മാമലക്കണ്ടത്തെ ആനക്കാട്ടിലേക്ക് WITH ALL NEW VSTROM SX250|BAD ROAD & TOURING EXPERIENCE

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 303

  • @sjmalluvlogs5487
    @sjmalluvlogs5487 2 роки тому

    ❤️❤️❤️❤️

  • @Tirookkaran_
    @Tirookkaran_ 2 роки тому +13

    bro പറഞ്ഞ സന്തോഷവും ആനന്ദവും കഠിന ചൂടുള്ള ഈ സൗദിയിലിരുന്ന് ഈ വീഡിയോ കാണുമ്പോൾ നേരിട്ടനുഭവിച്ച പോലെ.സൂപ്പർ👌🏻👌🏻❤️‍🔥❤️‍🔥,41 മിനിറ്റ് വേസ്റ്റാവൂല ആർക്കും.

  • @NisarEt
    @NisarEt 2 роки тому +6

    Super bro. Frames ഒരു രക്ഷയുമില്ല... ഇടുക്കിയിലെ കുറച്ചു അടിപൊളി റൂട്ടുകൾ പറയട്ടെ
    1. മുന്നാറിൽ നിന്നും ലക്ഷ്മി estate വഴി മാങ്കുളം - ആനക്കുളം.
    അടിപൊളി തേയിലത്തോട്ടം, ആറുകൾ, വെള്ളച്ചാട്ടങ്ങൾ
    2. തൊടുപുഴയിൽ നിന്നും കാഞ്ഞാർ- പുള്ളിക്കാനം വഴി വാഗമൺ. വാഗമണ്ണിന്റെ അതീവ ഭംഗി
    3. തൊടുപുഴ യിൽ ന്നും ഉടുമ്പന്നൂർ - ഉപ്പുക്കുന്ന്‌ വഴി ചെറുതോണി. തീർത്തും risk ഇല്ലാത്ത forest ride
    4. നേര്യമംഗലം - ചെറുതോണി റൂട്ട്. മഴക്കാലത്തു പോയാൽ എണ്ണമറ്റ വെള്ളച്ചാട്ടങ്ങൾ റോഡ് സൈഡിൽ തന്നെ കാണാം. മറുസൈഡിൽ പെരിയാർ
    5. പൂപ്പാറ - ഉടുമ്പൻചോല - പാലാർ - മുണ്ടിയെരുമ - രാമക്കൽ മേട്. Kerala - TN ബോർഡർ വഴി ആളൊഴിഞ്ഞ അടിപൊളി റൂട്ടിലൂടെ കാറ്റുംകൊണ്ട് ride ( മൂന്നാർ - തേക്കടി യാത്രയിലും ഈ റൂട്ട് ഉപയോഗിക്കാം )
    6. വണ്ടിപെരിയാർ - കീരിക്കര - മ്ലാമല. വിജനമായ തേയിലത്തോട്ടങ്ങളിലൂടെ പെരിയാറിനെ തൊട്ടും തലോടിയും ഒരു യാത്ര..

  • @kriz695
    @kriz695 2 роки тому +34

    Successfully enjoyed 41 min of my life.🤗❤

    • @arunullas
      @arunullas  2 роки тому +8

      So happy to hear that

    • @bejoyshows
      @bejoyshows 2 роки тому +1

      നന്നായിട്ടുണ്ട്

  • @highrangediaries
    @highrangediaries 2 роки тому +15

    ഇത്ര നാളും നീ എവിടെ ആയിരുന്നു മുത്തേ? കണ്ടിരുന്നു പോകും😍😍

  • @syammohan3039
    @syammohan3039 2 роки тому +11

    Visual Quality of your video is awesome bro... Really enjoyed riding with you ❤😊

  • @muhammedanas2747
    @muhammedanas2747 2 роки тому +19

    Bro ഉപയോഗിക്കുന്ന riding gears ന്റെ വീഡിയോ ചെയ്യാമോ?

  • @Arun-me2co
    @Arun-me2co 2 роки тому +5

    കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞ് കണ്ട വീഡിയോ 🥰💝

  • @ajithraj1495
    @ajithraj1495 2 роки тому +1

    യാസിന്റെ വീഡിയോ കണ്ടിട്ട് പിറ്റേന്ന്തന്നെ ഞാൻ എന്റെ X pulse കൊണ്ടുപോയതാ. അടിപൊളി സ്ഥലം. 💚 പ്ലാസ്റ്റിക് മാലിന്യം ഇല്ലാത്ത‌കൊണ്ട്ആണ് എല്ലാ ഫ്രെയിമും കണ്ണിനുകുളിർമനൽകുന്നത് 💚 ഈ കാഴ്ചകൾ ഇന്നും എന്നും നിലനിൽക്കട്ടെ ❤️

  • @shibin4242
    @shibin4242 Рік тому +2

    I really enjoyed this vlog.... Bro pwoli njn skip chyatge kanda oru video❤️

  • @bineethkl6680
    @bineethkl6680 Рік тому +2

    V storm video nokki vannatha pinne addict ayi😍 keep going bro😍🙌

  • @naveenbraj448
    @naveenbraj448 2 роки тому +7

    Bro more solo rides pratheekshikkunnu
    Gang aay povumbo pala frameum miss aavuna pole
    Lenghth koodiyalum nirthi oro video cheyyumbo vere level feel aah🌈🥰

    • @arunullas
      @arunullas  2 роки тому +2

      Sure bro nthayalum
      Cheyyum
      Thankyou bro

  • @sreerajtp3685
    @sreerajtp3685 2 роки тому +1

    ഓരോ വിഷ്വൽസ് ന്റെ ഒപ്പം ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടി കേൾക്കുമ്പോൾ.. ഒടുക്കത്തെ ഫീൽ.. Speechless...

  • @akhilbabu700
    @akhilbabu700 Рік тому

    First time aanu mamalakandam route full ayi youtubil kannunnathu👍

  • @sameerkamal784
    @sameerkamal784 2 роки тому +2

    നമ്മൾ കാട്ടിനകത്ത് കൂടെ പോകുമ്പോൾ കാറിനകത്ത് മ്യൂസിക് കേട്ടുകൊണ്ട് പോകുന്നത് അപകടമാണ്, എനിക്ക് അനുഭവം ഉള്ളതുകൊണ്ടാണ് ഞാൻ പറയുന്നത് കാരണം ഞാനും എന്റെ കൂട്ടുകാരും ഗവി കാട്ടിനുള്ളിലൂടെ പോവുകയായിരുന്നു പാട്ട് വളരെ ഉച്ചത്തിൽ ഇട്ടിരിക്കുന്ന കൊണ്ട് ഒരാന റോഡിനു കുറുകെ നിന്ന ഈറ്റ ഓടിച്ചു തിന്നു കൊണ്ടിരിക്കുകയായിരുന്നു ആരുടെയോ ഭാഗ്യം അന്ന് ഞങ്ങൾ ആനയുടെ മുന്നിൽ നിന്നും അതിസാഹസികമായി രക്ഷപ്പെട്ടു ഗവിയിൽ ഉള്ള റോഡ് എന്നുപറഞ്ഞാൽ വളരെ ഇടുങ്ങിയ റോഡ് ആണ് അതിൽ കൂടെ റിവേഴ്സ് എടുക്കാനും വണ്ടി പെട്ടെന്ന് തിരിക്കാനോ ഒന്നും സാധിക്കില്ല, ഈറ്റ തിന്നു കൊണ്ടിരുന്നത് കൊണ്ട് നമ്മളെ അത് ശ്രദ്ധിച്ചില്ല, സാവധാനം റിവേഴ്സ് എടുത്ത് ആന കടന്ന് പോകുന്നത് വരെ കാത്തു നിന്നു

  • @adarshpnarayanan8303
    @adarshpnarayanan8303 6 місяців тому

    Orupad vayki poyi ee video kanan bt otta erippinu skip chyaathe muzhuvanum kandu❤ thanks for the wonderful experience❤

  • @sajidjohn786
    @sajidjohn786 2 роки тому +2

    പ്രതീക്ഷിച്ച പോലെ ആയി. സൂപ്പർ വീഡിയോ

  • @antonyjohns
    @antonyjohns 2 роки тому +1

    Really nice vdo bro. Baynkara happy aarnnu ith kanditt

  • @sreejithpt758
    @sreejithpt758 2 роки тому +1

    Nalla oru video... Car il poyittund... Eni cb200x onnu pokanam... Eniyum nalla videos n yatrakal varatte❤

  • @TheTrivianTraveller
    @TheTrivianTraveller 2 роки тому +1

    31:08 ബ്രോയുടെ ചാനലിൽ ഞാൻ കണ്ട ആദ്യ വീഡിയോ

  • @gokulkrishnan4010
    @gokulkrishnan4010 Рік тому

    ഇനി ഒരു വീഡിയോ എടുത്തിട്ട് പോകാം എന്നു പറഞ്ഞിട്ടുള്ള അടുത്ത ഫ്രയിംസ് പൊളി...❤❤🎉🎉

  • @travancorebiker
    @travancorebiker 2 роки тому +3

    Another great vlog. Congrats on 11k subscribers.

    • @arunullas
      @arunullas  2 роки тому +1

      Thankyou bro 😍😍

  • @zainulafthabvk8579
    @zainulafthabvk8579 2 роки тому

    Innale mamalakandam vazhi irumbupalam poyyi vanne ollu... Raavile eneetapo bro de video😁🥰

  • @arunrxians9917
    @arunrxians9917 2 роки тому +1

    ജോബ് ഏട്ടൻ music പിനെ നിങ്ങളുടെ അവതരണം രണ്ടും കൂടെ ചേർന്നാൽ ഒന്നും പറയുവാൻ ഇല്ല പൊളി മൂട് അംബാടി തന്നെ 🌈🌈

  • @jobinthomas8012
    @jobinthomas8012 2 роки тому +1

    Superb video.... Malayattoor valaparai video mathramalla..njn subscriber ayathinu shesham bro yude adhyam muthalulla videos ellam eduthu kanunnundu...

    • @arunullas
      @arunullas  2 роки тому +1

      Thankyou somuch bro 😍😍

  • @manojcpktr
    @manojcpktr 2 роки тому +2

    Due to time constraints could see the video only today. Big Hearty Congratulations for crossing 10K, in fact will be 11.5 by tomorrow, and I am proud to be a member of this family. Wish you all the success. As usual I enjoyed the pillion ride 👍👍👍😀😀

  • @Bonappetitvlogs
    @Bonappetitvlogs 2 роки тому +2

    Keep going bro ❤️best one

  • @shafeeq_76
    @shafeeq_76 2 роки тому +1

    ഒരു സെക്കൻറ് പോലും സ്കിപ് ചെയ്യാതെ ഫുള് കണ്ടു..visual magic arunetta😍❤️

    • @shafeeq_76
      @shafeeq_76 2 роки тому

      വീഡിയോ തീരരുതെ എന്നായിരുന്നു മനസ്സിൽ..❤️❤️

  • @snehakpramod8140
    @snehakpramod8140 2 роки тому

    വല്ലാത്തൊരു രസമുള്ള ചിത്രീകരണം ❤️

  • @wanderlust1238
    @wanderlust1238 2 роки тому +2

    Powli ride.kidu ambience.Broyude presentation n voice..kidu. ketirunnu pokum..Innu unexpected ayitanu broyude oru video kandath. katta fan ayi.. Jnanum koode yathra cheyunna feel..pandu college time il ithu pole kure rides frndsinoppam poyirunnu. now missing those days n my companion Cbz. 😭
    anyways Keep it up bro 👍. waiting for ur new video..

    • @arunullas
      @arunullas  2 роки тому +1

      Really happy for ur comment bro
      Thankyou somuch

  • @travelmemer3608
    @travelmemer3608 2 роки тому +2

    Superb bro.. 💚 from srilanka..

  • @shambhumohan6031
    @shambhumohan6031 2 роки тому +1

    Powli video broo 👍👍✌️✌️

  • @abhiu4173
    @abhiu4173 2 роки тому +1

    voice - visuals - angel ❤ vere vibe aayirunnu ....loved this

  • @TheTrivianTraveller
    @TheTrivianTraveller 2 роки тому

    07:15 ലെ കെഎസ്ആർടിസി; ഇതൊക്കെ എന്ത് 😁😁

  • @travelwithneermathalam9153
    @travelwithneermathalam9153 2 роки тому

    അടിപൊളി... Onnude pokan thonuva😍😍

  • @amalrajas123
    @amalrajas123 2 роки тому +1

    Aiwa pollichu bro.

  • @jithinvenugopal9023
    @jithinvenugopal9023 2 роки тому

    Mamalakandam schoolinte framil background music koodi vannappo, ohh romanjification.. 😍🔥

  • @sanalkumar9398
    @sanalkumar9398 2 роки тому

    Bro aanu ride cheyunathekilum kude njanum Ulla oru feel aanu videos nu....super🥰🥰🥰

  • @TheTrivianTraveller
    @TheTrivianTraveller 2 роки тому

    12:30 പറുദീസാ സോങ് വേറെ ലെവൽ ആയിരുന്നു

  • @acb1127
    @acb1127 2 роки тому +1

    Nammade chengaay vannu
    Power power👍🏻👍🏻

  • @shajiksa9222
    @shajiksa9222 Рік тому

    ഒന്നും പറയാൻ ഇല്ല സൂപ്പർ 🌹🌹

  • @navaf9394
    @navaf9394 2 роки тому

    adipoli bro👍🏻... broyude videos miss aavathe ellaam kaanarund☺️... tv yil kaanunnath kondu comment idaan sadhikaarilla😒...broyude Cinematic video effect feel sharikum feel cheyyanenkil Tv yil thanne kaananam...❤ Pravasi aaya njangalkk okke manassinu sugam tharunna kazchakal sammanikkunna arun bro ☺️☺️❤❤❤

  • @nithinjoseph6405
    @nithinjoseph6405 2 роки тому +1

    Ponnu bro . Ningalude video and voice supper❤️

  • @lejin2982
    @lejin2982 2 роки тому +1

    Ente ponnu Arun bro onnum parayaanilla poli adipoli ❣️❣️❣️❣️😘

  • @anand28106
    @anand28106 2 роки тому +1

    Super bro nigaluda video kannumbol ulla Aa oru feel unde athe verae level Aa ❤

  • @jijovarghese5045
    @jijovarghese5045 2 роки тому +1

    ബ്രോയുടെ ശബ്‌ദം.. നല്ല ഫീൽ ആണ്

  • @thanzeer_alamcode
    @thanzeer_alamcode 2 роки тому +1

    8:27 super editing thanna bro😍😍

  • @shambhumohan6031
    @shambhumohan6031 2 роки тому +1

    കുറെ നാൾക് ശേഷം ഒരു നല്ല ട്രിപ്പ്‌ പോയ സുഖം tnk u bro

  • @sudhi7859
    @sudhi7859 2 роки тому +1

    Bro njan 4 varsham ayi dubaiyile thanne anu nadu miss cheyumbol bro yude videos irunnu kanum pinne njan nattilekku poyi vanna feeling anu onnum parayanilla ❣️💯🔥❤️🥰

    • @arunullas
      @arunullas  2 роки тому +1

      Orupad santhosham bro
      Thankyou somuch

  • @sneha3607
    @sneha3607 Рік тому

    Bro kattappana please okke onnu vlog cheyumo.

  • @anadhakrishnas280
    @anadhakrishnas280 2 роки тому +1

    ആ സ്കൂളിൽ പഠിക്കുന്ന പിള്ളേരുടെ ഒരു ഭാഗ്യം 💚

  • @TheTrivianTraveller
    @TheTrivianTraveller 2 роки тому +3

    34:20 ഇപ്പോഴല്ലേ ആ വൈബ് എത്തിയത് 🔥🔥#jobkurian

  • @venkateshkumar1869
    @venkateshkumar1869 2 роки тому +2

    Super vlog 😍Beautiful location❤. Please share the route to explore this places.

  • @Alexander_jr
    @Alexander_jr 2 роки тому +2

    waiting aayirunnu 💕

  • @shihasmes4775
    @shihasmes4775 2 роки тому +1

    Hi Arun Bro... Ippol 10.6K aanu Subscribers... Ath ethrayum pettannu 1 Lakh Subscribers aavatte... Namukkum vaagande oru Silver Play button...👍👍👍👍

    • @arunullas
      @arunullas  2 роки тому

      Pinallah
      Kaalam kond varum a santhosham happy for ur words bro

    • @shihasmes4775
      @shihasmes4775 2 роки тому

      👍

  • @shemeemashukoor4643
    @shemeemashukoor4643 2 роки тому +1

    Video length kurachu koode undayirunnuvenkil ennu agrahichu poy♥️ Beautiful visuals and presentation bro🙌♥️btw congrats on 10 K subs

  • @haneeshjamal
    @haneeshjamal 2 роки тому

    Pachappum bikeum...aa frame....enta mone....parayan vakkukalilla 😍😘

  • @nijeshniju7877
    @nijeshniju7877 2 роки тому +2

    Videography adipoli ❤️

  • @paultom3115
    @paultom3115 2 роки тому +3

    Bronta video kand malayatoor - athirapilly route poy … road ichiri mosham aarnenkilm was totally worth it ❤️💯

    • @arunullas
      @arunullas  2 роки тому +2

      Ithum try cheytho adipoli an bro

    • @SoLo-ee4lx
      @SoLo-ee4lx 2 роки тому +1

      Njn poyirunu

    • @SoLo-ee4lx
      @SoLo-ee4lx 2 роки тому +1

      Ee route um pokanam

    • @SoLo-ee4lx
      @SoLo-ee4lx 2 роки тому +1

      Ekm city da ullin forest lek varumba kittana feel ath vera level Aan

    • @paultom3115
      @paultom3115 2 роки тому

      @@arunullas definitely 😁

  • @rjvlogs1589
    @rjvlogs1589 2 роки тому +1

    Bro. Aaa schoolinte aduthulla vallachattam vare lavalaa.. Njanum friendsum poyitund... Bro poyaaa athee vazhilude... Aa valla chatathill kulikaa... Ipoll ee vedio dubail irunu kanumboll anu poyaa ormakal veedum ullilek varunu.........

    • @arunullas
      @arunullas  2 роки тому

      Adipoli place
      Nthayalum santhosham bro

  • @nikhilmohanan-pl7lw
    @nikhilmohanan-pl7lw 2 роки тому

    Mr Arun Ullas ee poya sthalathu thanne pokathe vere ishttam pole sthalangal koodi ille, avde koode poyi video ittude,
    Tamil nattile thani gramathine kurichum avduthe seenarikalum ulpeduthy oru video Ido?🙂🙂🙃🙃

  • @wanderinglife3367
    @wanderinglife3367 2 роки тому +2

    As usual adipoli video 😍..

  • @AKHIL-ggyog
    @AKHIL-ggyog 2 роки тому

    10 k subscribers adichu alle
    Congratulation arun bro ♥️♥️

  • @joushisworld
    @joushisworld Рік тому +1

    Forest❤

  • @praisee6683
    @praisee6683 2 роки тому +1

    Really enjoyed it. And you r a nice videographer ✌🏻

  • @visakht.s9046
    @visakht.s9046 Рік тому

    Oru video eduthitt povam❤

  • @SOUL-D400
    @SOUL-D400 2 роки тому +2

    ഓരോ യാത്രയിൽ നിന്നും കിട്ടി ഓരോ ഓർമ്മകൾ പക്ഷെ week end അല്ലാതെ solo പോകുന്ന bikers പേടി ആണോ ആകാംഷ ആണോ എന്നാ അറിയാതെ വീട്ടിൽ വന്നു gopro on ചെയ്തു ഈ feel
    ആണലോ പോയത് എന്ന് ഓർക്കുമ്പോൾ ആഹാ 🥰സ്വർഗം 🥰

    • @arunullas
      @arunullas  2 роки тому +1

      Sathyam

    • @SOUL-D400
      @SOUL-D400 2 роки тому

      @@arunullas arun bro Instagram id ഒന്ന് പറയുമോ

    • @arunullas
      @arunullas  2 роки тому

      Same bro
      Arunullasofficial

  • @GodMode1710
    @GodMode1710 2 роки тому

    Good you uploaded the long video on a weekend ... waiting for 4K !!!! :P

  • @jithink7887
    @jithink7887 2 роки тому +1

    Thaks bro, for your visual magic❤️😍 Keep going.... 🏁

  • @muneermp5496
    @muneermp5496 2 роки тому

    Poli mood ambadi

  • @KrishnaKumar-hf6yw
    @KrishnaKumar-hf6yw 2 роки тому

    Enniyum katta support indavum brother ♥️

  • @athulbr3195
    @athulbr3195 2 роки тому +3

    Addicted to ur Videos 😍❤️

    • @arunullas
      @arunullas  2 роки тому +1

      Main support from the beginning’s 😍

  • @jishnuv56
    @jishnuv56 2 роки тому +1

    41min indenkilum full irunnu kandu❤️ Vibe ❤️

    • @arunullas
      @arunullas  2 роки тому +1

      Happy for that bro
      Thankyou somuch

    • @jishnuv56
      @jishnuv56 2 роки тому

      @@arunullas ❤️

  • @Faisaltirur838
    @Faisaltirur838 Рік тому

    Super broo❤❤❤

  • @joushisworld
    @joushisworld Рік тому

    എനിക്കും പോവണം മാമലകണ്ടം ❤

  • @wizop4383
    @wizop4383 2 роки тому +1

    ബ്രോ 😍

  • @Jishnuparamasivan
    @Jishnuparamasivan 2 роки тому

    Loved your quality in video

  • @jinojsekharan1904
    @jinojsekharan1904 2 роки тому

    Manoharam💕As usual.keep going

  • @ajayrajs6803
    @ajayrajs6803 2 роки тому +1

    Kunju kazhchakal vare enjoy cheyyunna മനുഷ്യന് 😌😻😻

  • @savijohns7269
    @savijohns7269 2 роки тому

    Hi bro, addicted to your videos.
    You and Yasin bro kiduu..

  • @vishnuachu6693
    @vishnuachu6693 2 роки тому +1

    Yor camera shots are really awsome broi😍

  • @shazamsvlogs12345
    @shazamsvlogs12345 2 роки тому

    കുട്ടമ്പുഴ ഞാൻ ഡെലിവറിക്ക് പോകാറുണ്ട് 😊

  • @balubalachandran229
    @balubalachandran229 2 роки тому +1

    Onnum parayanilla poliiiiii😻😻😻😻😘

  • @alen8454
    @alen8454 2 роки тому +1

    Bro oru divsam poyamkutty forest stay adich vlog cheyuvo vibe ayyirikm😍😍

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 2 роки тому

    Nalla greenery, nalla kulirma

  • @mallurocks8999
    @mallurocks8999 2 роки тому +1

    Poli bro editing supper 💓

  • @travelwithalvin3236
    @travelwithalvin3236 2 роки тому +1

    Arun broiii... Ningaa poliyaaanuu ❤❤❤☺☺☺

  • @akhilmuringoor1408
    @akhilmuringoor1408 2 роки тому

    Bro de videos Vere level aane addicted to your videos love from a chalakudikkaran

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 2 роки тому +1

    Bro try other places also.
    Other states. Leave Kerala munnar region for while.
    Specially ur photographer do cultural travel. It ll be good.
    Try near states KA and TN

  • @sarith2484
    @sarith2484 2 роки тому +1

    Onnum paraynilla 💗

  • @dreamrider2616
    @dreamrider2616 2 роки тому +1

    Poli mood Ambhadii 🔥🥰

  • @TheTrivianTraveller
    @TheTrivianTraveller 2 роки тому +1

    29:13 കാലേ വാരി നിലത്തടിക്കാൻ തോന്നും

  • @chicphysique6088
    @chicphysique6088 Рік тому

    41.36 minutes. ❤️❤️❤️❤️

  • @RDMusician
    @RDMusician 2 роки тому +1

    😇🥰👌🤝Nalla kidilan videos

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 2 роки тому

    Change to metal compact top box brother.

  • @alphapolarfrequency2787
    @alphapolarfrequency2787 3 місяці тому +1

    Which Bike is good For both Off road and road touring bike Is it V STORM 250 OR YEZDI AVDNETURE 350
    I AM CONFUSED HERE WHICH ONE SHOULD I GO FOR PLEASE HELP ME MY MAIN THINGS IS COMFORT FOR LONG RIDE EVEN PLAN TO RIDE LIKE YOU DO
    1)I HAVE TOOK TEST DRIVE OF VSTORM 250
    2)I HAVE TOOK TEST DRIVE OF YEZDI ADVENTURE
    3)HIMALAYAN ADVENTURE 450
    HIMALAYAN WAS GOOD BUT NOT IN MY BUDGET
    BUT CONFUSED BETWEEN VSTORM 250 AND YEZDI DVENTURE 350 I LOVE BOTH THE BIKES BECAUSE ITS MY 2ND BIKE

  • @Master-dd5sw
    @Master-dd5sw 2 роки тому +5

    Nice vibe😇

  • @najee_r
    @najee_r 2 роки тому +1

    Bro videoude length kurcha nannayirikum ith kurch over aaye pole 30 minutes okay ayrikkum 🤗

    • @arunullas
      @arunullas  2 роки тому +1

      40 plus ittalum full kandu en kooduthal perum parayar
      Bro max nokkarund kurakkan ithil onnum cut cheyyan ayt indayila max filter cheyth anu ith ittath b-roll shots okke varumbo video bit lengthy aay pokum

    • @najee_r
      @najee_r 2 роки тому

      @@arunullas nan video full kandirunu adipoli ayrunnu🤩 pashe full ayt otta eruppil kand theerkan patanilla tym problem. ulle alkar indavule avarkum hlp aavum

    • @arunullas
      @arunullas  2 роки тому +1

      Yeah bro manasilay maximum nokkund kurakkan
      Cut cheyth varumbo avasanam Dhe itha avastha
      Ini nthayalum edukkuna timel short akan nokkanam

  • @Vintage.Traveler
    @Vintage.Traveler 2 роки тому +1

    ആ. മതി മതി....

  • @shansmarson
    @shansmarson 2 роки тому +2

    Really Enjoyed ❤