Divorce ന്‌ ശേഷം എടുത്ത് ചാടി RELATIONSHIP ന്‌ പോകേണ്ടായിരുന്നു 🥹 AAMI ASHOK INTERVIEW LATEST

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 134

  • @pathusworld6071
    @pathusworld6071 Місяць тому +427

    18 വയസിൽ കല്യാണം പിന്നെ ഡിവോഴ്സ് പിന്നെ സ്വൊന്തം ജീവിതം മാർക്കം ആയി ജോലിക്കു പോകുന്നു അവിടെ നിന്ന് ഒരു റിലേഷൻ അയാൾ നല്ലരീതിയിൽ തേപ്പ് കിട്ടി ജീവിതത്തിൽ ഇതിനിടെ അനുഭവിക്കാത്തത് ഒന്നും ഇല്ല ഫാമിലി പോലും സപ്പോർട്ട് ചെയ്യാത്ത ആയ നിമിഷം 😢

  • @darkvibe5702
    @darkvibe5702 Місяць тому +52

    എനിക്ക് ഇഷ്ടം ആണ് ആമിയെ ആമി അവനെ വല്ലാതെ വിശ്വസിച്ചു. But അവൻ തേച്ചു ഇത്രയും കാലം കൊണ്ട് നടന്നിട്ട് അവനു ഒരു സങ്കടവും ഇല്ലന്ന്.

    • @RiswanaSherin-p6x
      @RiswanaSherin-p6x Місяць тому +1

      Aarayarnnu avan
      Enikkaryathonda insta I’d enthuva

  • @avooosfamily
    @avooosfamily Місяць тому +79

    Aamikutty❤❤❤❤

  • @vidhyagopi3032
    @vidhyagopi3032 Місяць тому +26

    ഈ ആമിയുടെ യൂട്യൂബ് ലെ ഒരു പഴയ വിഡിയോയിൽ ഈ കുട്ടി ഇവൾ collab ചെയ്ത ഡ്രസ്സ്‌ ഒക്കെ ആവശ്യമുള്ളവർക്ക് കൊടുക്കാമെന്നു പറഞ്ഞിരുന്നു. ആവശ്യമുള്ളവർ അഡ്രസ് അയക്കണേ എന്നൊക്കെ 🥰 അന്ന് മുതൽ എനിക്ക് ഇതിനെ ഇഷ്ടമാണ് ❤

  • @adhizadhu6191
    @adhizadhu6191 Місяць тому +36

    ആമിയുടെ ex ആമിയുടെ ഫെയിം മാത്രമല്ല ടിക്ടോക് ഇൽ ഉണ്ടായിരുന്ന അഭി എന്നൊരു കുട്ടി അവന് എന്തൊക്കെയോ വയ്യായ്ക ഉണ്ട് അവനെ സോപ്പ് ഇട്ട് നിന്ന് ഫ്ളവേഴ്സ് ഷോ യിൽ വരെ കേറി പറ്റി പിന്നെ ആ മോന്റെ കൂടെ ഒരു ഫോട്ടോയോ വീഡിയോ ഒന്നും കണ്ടിട്ടില്ല ഇപ്പോൾ പുതിയ ലവർ ആയി പിക് ഒക്കെ ഇട്ട് നടക്കുന്നു അവനെപ്പോലുള്ള അവസരവാദി ഒക്കെ പോകുന്നത് ആ നല്ലത്

    • @lavender_ladyh
      @lavender_ladyh 4 дні тому

      Enikkum thonni... Ann aah show il vannitt kurach reach kitty kazhinjapol pinne avane aah kuttyude koode kanditte illa

  • @Rufaida630
    @Rufaida630 Місяць тому +19

    Parayunnavark Nthum parayam anubhavikkunnavar athinte vishaamam ariyuuuu oru pershanam vannaal aaarum indaavilla after marriage lifeill nammal thanne kandathanam

  • @daredevil4823
    @daredevil4823 Місяць тому +18

    ഈ ചേച്ചിടെ വീഡിയോ tiktok മുതൽ കണ്ടിട്ടുണ്ട് അന്ന് സിന്ധുരം ഒക്കെ തൊട്ടിട്ടു ആയിരുന്നു പിന്നെ ഡിവോഴ്സ് ആയി വേറെ ഒരു ചെറുക്കനും ആയി റിലേഷൻ ആയി വീഡിയോ ഒക്കെ ഇടുമായിരുന്നു. ഇപ്പോൾ അതൊന്നും ഇല്ല നമ്മൾ നമ്മുടെ ലൈഫ് spoil ചെയ്യാതെ നോക്കുക പലരും പറയും റിലേഷൻ ഷിപ് ആണേലും മാര്യേജ് ലൈഫ് ആണേലും നിർത്തണം എന്ന് തോന്നിയാൽ നിർത്തണം but അതിൽ ഒരാൾ സീരിയസ് ആയി കണ്ടാൽ ഒരുപാട് struggle അനുഭവിക്കേണ്ടി വരും മൂവ് ഒന് ചെയ്യൻ വളരെ ബുദ്ധിമുട്ട് ആണ് പലർക്കും പലരുടെയും ലൈഫ് ഒരു കളി തമാശ ആണ് അത്കൊണ്ട് വളരെ ശ്രെദ്ധിച്ച ചെയ്യുക

  • @archanandhu3967
    @archanandhu3967 Місяць тому +61

    Strong lady❤

  • @Anamika09812
    @Anamika09812 Місяць тому +104

    Seriously he is posting videos with his new gf😂😂 ee chechide shade il kore followers ne undakki.athranne 😂 i like this girl.. she is too bold for her age..

  • @Krishna-d2u4z
    @Krishna-d2u4z Місяць тому +74

    ഈ sunday വന്നാൽ എല്ലാവർക്കും എന്നെ ഇൻ്റർവ്യൂ എടുക്കാം 🙂

    • @KeerthanaPk-kz1qw
      @KeerthanaPk-kz1qw Місяць тому +7

      Ningl ith polallalo... celebrity alle...time undakuvo

    • @Krishna-d2u4z
      @Krishna-d2u4z Місяць тому +2

      @KeerthanaPk-kz1qw oohh pinne ninte saukaryam pole Vanna mathi... Ninakk pattillel nerathe ariyichekkaneaa

    • @Krishna-d2u4z
      @Krishna-d2u4z Місяць тому

      @KeerthanaPk-kz1qw Kona adikkathe oru moolelott Mari irii kettaa

  • @athulyadevasia3682
    @athulyadevasia3682 Місяць тому +86

    aami verum paavam aada enik othiri ishttama

  • @1473asjo
    @1473asjo Місяць тому +48

    Divorce aai kazhinj rltnship il aavunen kuzhaponula.... Keep it secret untill its permanent ennu parayuna pole commited aayapole randalum odinadann intrv kodth🙄ennit ipo pinem ithoke intrv edukunu🙄

  • @Talkathulya
    @Talkathulya Місяць тому +156

    Ningale story onnum ariyillayirunnu. Povandavar povum varandavar varum .nammal namaludethaya oru vazhi വെട്ടിത്തെളിച്ച് മുന്നോട്ട് പോവുക ❤😊

    • @lijeeshraji8679
      @lijeeshraji8679 Місяць тому +4

      Athe❤

    • @Itsmesh53
      @Itsmesh53 Місяць тому +12

      Ivale story ingane onnum alla ivale brothernte lover ente sister nte frnd aanu (ippo avar breakupaayi) avar paranjitt nallonam ariya ival first mrg aakiya chekkan paavam but ival sheriyalla eppazhum boys aayitt kettich vitta veetil verum pinne oro issues angane ival thanne poyatha

    • @iamancyy
      @iamancyy Місяць тому

      ​@@Itsmesh53ithokke sathyam ano…?🥴

    • @Itsmesh53
      @Itsmesh53 Місяць тому +4

      @@iamancyy aam sathyam aanu ivale brotherinte lover padichath adukkam sndp collegil aanu avide aanu ente sister padichathum ivare family thanne bayangara kacharakalanu ivale brother oru panikum povula angane aa chechi venda vechath. Evide ulla ellavarkum ivale charithram ariya

    • @Chinn625
      @Chinn625 Місяць тому +1

      😮

  • @sigmaboy-d6u
    @sigmaboy-d6u Місяць тому +45

    bhagathinu kutty ilallo 😂 athukodnu rekeshapettuu

  • @soudhabeevi9939
    @soudhabeevi9939 Місяць тому +13

    Aamiii❤❤

  • @astrophile5715
    @astrophile5715 Місяць тому +3

    7: 00 eniikkumm.. 🤍😊 same thepp kittyy🤍😂
    Epol ammide pole mind aayii enttee

  • @adithilakshmi1841
    @adithilakshmi1841 Місяць тому +9

    Ee anchor എന്തുവാ പറയാൻ സമ്മതിക്കാത്തത്

  • @AnkithaS-dg4ig
    @AnkithaS-dg4ig Місяць тому +19

    ഇവൾ ഒക്കെ ഏതാ. Insta reels idunna ellareyum ithupole interview edukkuo😄

  • @vaishnavis2056
    @vaishnavis2056 Місяць тому +134

    Aamikk nallathe vru. Ee praythil ithrem struggle chythile🙂. Karma ennoru sdhnm und chathichvrkk okke kittykolum👍

    • @viboozzstory7845
      @viboozzstory7845 Місяць тому +3

      ,💯

    • @Sugarplumz
      @Sugarplumz Місяць тому +5

      Karama dubail ale 😂

    • @vaishnavis2056
      @vaishnavis2056 Місяць тому

      @@Sugarplumz type chythpo oru thett patty athre ollu. Ath onn mnsilkkavnathe ollu👍

    • @Sugarplumz
      @Sugarplumz Місяць тому

      @@vaishnavis2056 ayyoo karayalleee

    • @vaishnavis2056
      @vaishnavis2056 Місяць тому +1

      @@Sugarplumz karayan njn ninte achn alla

  • @Vishnu-chandran
    @Vishnu-chandran Місяць тому +94

    Tiktok muthal kanda parichayam🥰

  • @jumananasrin6479
    @jumananasrin6479 Місяць тому +1

    17:31 👍👍

  • @Yourshistorybud
    @Yourshistorybud Місяць тому +9

    Bold ❤

  • @rakeshraveendran03
    @rakeshraveendran03 Місяць тому +41

    Struggled lady🔥🔥🔥

  • @Shifanaibrahim-h5j
    @Shifanaibrahim-h5j Місяць тому +5

    Aami ishttam❤❤❤❤❤

  • @SameeraPv-bo3re
    @SameeraPv-bo3re Місяць тому

    Xylethile ameen sir ne interview cheyyo💚💚💚💚💚💚💚💚💚

  • @Vlooks420
    @Vlooks420 Місяць тому +1

    Eda.. Ee koch pavam aanuu.. Enik ariyamm.. 🥰

  • @SameeraPv-bo3re
    @SameeraPv-bo3re Місяць тому +1

    Hey verity media xylethile ameen sir ne interview cheyyo

  • @sabi.....4024
    @sabi.....4024 Місяць тому +17

    Aamiye anik oru paad esttam aane ❤️🥰

  • @shre121
    @shre121 Місяць тому +18

    Anchor ndhonnade e choikunne😂😂
    anchorde oru hosting 😂😂
    ororoo teams

  • @AmrithaDevasia-kd9yo
    @AmrithaDevasia-kd9yo Місяць тому +9

    നല്ല അവതരണം ❤

  • @Sherin_zydSheri
    @Sherin_zydSheri Місяць тому

    Ami chechii poliyaaa anubhavam kondarinjavararum oru ego ulla ale venon agrahikkulla🤭

  • @AswaniAchu-gp4oc
    @AswaniAchu-gp4oc Місяць тому +12

    Nammale kasaragod kaari🥰

  • @adram4187
    @adram4187 День тому

    Nalla അഹങ്കാരം ഉണ്ടയിനു ഇപ്പോ തീർന്നോ ആവോ... Tvm ഉള്ള ചെക്കൻ സർപ്രൈസ് ആയിട്ട് ബുള്ളറ്റ് ഓടിച്ചു ഓളെ കാണാൻ കാസർഗോഡ് വരെ വീട്ടിൽ താമസികുന്നു...ടീവി ഷോസിൽ വീട്ടുകാരെയും നാട്ടുകാരെയും കുറ്റം പറയുന്നു ഹവോ...

  • @Chinnamariya
    @Chinnamariya Місяць тому +9

    അപ്പോ മറ്റേ ജിമ്മൻ ഏതാ

  • @elsa344
    @elsa344 Місяць тому +13

    Anchor pedich pedich aanallo interview edukane.

  • @avc4500
    @avc4500 Місяць тому +23

    Vishnunea kurich choikan bhayagara budhimuttundalo anchor

  • @bindhu493
    @bindhu493 Місяць тому +3

    Same

  • @archanamaluMalu
    @archanamaluMalu Місяць тому +9

    Aval nallonm Velthu gulta edukkunindo😢

  • @ShimnagireeshShimnagireesh
    @ShimnagireeshShimnagireesh Місяць тому +45

    ഞാൻ അന്നേ പറഞ്ഞില്ലേ വിഷ്ണു വേണ്ട എന്ന്

  • @astrophile5715
    @astrophile5715 Місяць тому +2

    I like aamii chechii.. 🤍😊😚
    💯😍🫂
    She is amazing.. 💕🖇️🥰

  • @GinithaKv-ds4rx
    @GinithaKv-ds4rx Місяць тому +14

    Aami kaaranm matte ex kore follower's ney indaakii avn nthu shavam aahn nntt ettech poi😢

  • @Aaro.7
    @Aaro.7 Місяць тому

    Anchor not resent it's recent

  • @bilaljhonkurisingal4638
    @bilaljhonkurisingal4638 Місяць тому

    neeyoke athadi kochu 🌸

  • @jaya3478
    @jaya3478 Місяць тому +50

    That boy is chilling now

  • @Statusworld-be7km
    @Statusworld-be7km Місяць тому +4

    Tik tokil ഇവൾക്ക് ഒരു relation ഉണ്ടായിരുന്നല്ലോ അത് എന്തായി

  • @Music_world_sss
    @Music_world_sss Місяць тому +9

    • @Shaji05
      @Shaji05 Місяць тому +3

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @manakonanjan
    @manakonanjan Місяць тому +3

    Nan oru pishahshine snehichu...kore cashum poi...pranayam enne Mandan akki...angane 4 varsham Nan veedinullil adchirunnu...tv kaanal...youtube kanal...ithayi avstha....veetukar paraju . Aro koodothram cheythath😂achhan paraju counceling pokan...😂frds paraju purethek irangi trip pokan .....aa dash mol enne pattichu cash motham oottti.....avlda galleryil kanda pic nettichu kalanjieunnu...IPO Nan oke anu ....myru pramam mathi aayi...pennum venda peda kozheem venda...IPO Nan. Nalla sooper ayi urgunnu...paribavam illa..parathikal illa ...allel pandaram adanga. Last scene...insta..fb..oh...pranayam nallathanu ...nalla paratnere kittiyal....nalla mansamandham tharana ale kittiyal...

  • @VishalaV-w8c
    @VishalaV-w8c Місяць тому +4

    Ivalkk ith thanneyano pani😂

  • @Akkumads
    @Akkumads 13 днів тому

    E aami oru pakka undayipp anu... ival brotherne polum flirt cheyth lovere pole kodu nadakunvl anu

  • @Crazymen1235
    @Crazymen1235 Місяць тому +10

    ഇവളുടെ ഭാഗം മാത്രം കേട്ടാൽ മതിയോ? അവന്റെ ഭാഗം കൂടെ കേൾക്കണം...

  • @SreehariS-s4h
    @SreehariS-s4h Місяць тому

    Appo vishnu satheeshoo?

  • @Nasriya.c
    @Nasriya.c Місяць тому +55

    ഇതൊക്കെ ആരാ... 🤔
    നാളെ ഇനി എന്നേം വിളിക്കോ...😮

  • @nmohan3043
    @nmohan3043 Місяць тому +1

    Why is this achor talking over the interviewee so much? So annoying to listen!

  • @Thanoz122
    @Thanoz122 Місяць тому +26

    Ivalu thenneyalle what i eat in a day ennum paranju diet foodinte koode vere kure vaari valichu thinnunna video ittath

  • @Thanoz122
    @Thanoz122 Місяць тому +39

    എനിക്ക് തോന്നുന്നു ആമിയും വിഷ്ണുവും വീണ്ടും ഒന്നിക്കും എന്ന്. I feel so

    • @amminitalks
      @amminitalks Місяць тому +20

      No she has a another relation

    • @Thanoz122
      @Thanoz122 Місяць тому +19

      @ gymile vishnu aanenkil thats just for views or to make the other vishnu jealous 😂

    • @amminitalks
      @amminitalks Місяць тому +3

      @@Thanoz122 no they are in relationship guys.. But one reel she already mentioned "he said yes" with the title..

    • @Thanoz122
      @Thanoz122 Місяць тому +8

      @@amminitalks no she mentions him as brother. Ithokke oro views koottanulla vazhi alle

    • @akshayamola303
      @akshayamola303 Місяць тому +1

      Onnikila avnu vere relationship ind ​@@Thanoz122

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv Місяць тому +10

    Vishnu oke ittechu poyo, tik tok ullapo kandathanu ee pennine

  • @sandhrasajimon4575
    @sandhrasajimon4575 Місяць тому +1

    ❤🫂

  • @DIvyaAdarsh-x7x
    @DIvyaAdarsh-x7x Місяць тому +4

    Amiyum Vishnuvum onnikatte

    • @STEALTHY.
      @STEALTHY. Місяць тому +1

      Enthina Avan avale use cheythit poyavara.orikkal poyavar thirich vannalum pineed avar pokum.amik nalla cherkane kittum vishnune pole oruthan orikalum amik cherilla❤

  • @akshaycp4399
    @akshaycp4399 Місяць тому

    @amiashok njan ninty nattil annu ninty brother kuday padichth annu . ennik parayan ilath Nii jivichth malabar nammuday culture and south Kerala culture very different nammk avruu ayyit set povan beyankara buthimutt ann .due similar situation I faced and also lot of people.south kerala people different cultures between malabaris aa mind vach avida set avulla

  • @mehere415
    @mehere415 Місяць тому

    Aami... I want to talk to you... How can I contact you?

  • @aamiashokan
    @aamiashokan Місяць тому +110

    ♥️😊

    • @RRRH6011
      @RRRH6011 Місяць тому

      ❤❤❤

    • @gopz8954
      @gopz8954 Місяць тому +5

      Sathyam ee interview kandappol amiyodulla ishttam koodi ❤❤❤very matured girl and also strong girl ❤

    • @sabi.....4024
      @sabi.....4024 Місяць тому

      ❤️🥰

    • @Vishnumaya-b3x
      @Vishnumaya-b3x Місяць тому

      ❤❤

  • @Yourshistorybud
    @Yourshistorybud Місяць тому +6

    ❤❤

  • @KhadeejaHameed-x4u
    @KhadeejaHameed-x4u Місяць тому +5

    ❤❤❤

  • @parveen2322
    @parveen2322 Місяць тому

    ❤❤❤❤

  • @thusharathushara3194
    @thusharathushara3194 Місяць тому +4

  • @niyas1419
    @niyas1419 Місяць тому

    😍😍😍😍😍😍😍