അരുവിക്കുഴി വെള്ളച്ചാട്ടം | Aruvikuzhy Waterfalls | Pallikathodu | Kottayam | Dream Media HD

Поділитися
Вставка
  • Опубліковано 2 лип 2018
  • #aruvikkuzhiwaterfalls #kottayamtourism #waterfalls #areekkuzhiwaterfalls #kottayamwaterfalls #pallikkathod #aruvikkuzhywaterfallskottayam
    കോട്ടയത്തുനിന്ന് 22 കിലോമീറ്റർ കിഴക്ക് പള്ളിക്കത്തോട് പഞ്ചായത്തിലാണ് അരുവിക്കുഴി വെള്ളച്ചാട്ടം. കുത്തനെയുള്ള പാറക്കെട്ടുകളിൽക്കൂടി പതഞ്ഞൊഴുകുന്ന വെള്ളമാണ് അരുവിക്കുഴിയിലെ പ്രത്യേകത. ടൂറിസം പദ്ധതിയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്‌ എത്തുന്നതേയുള്ളൂവെങ്കിലും അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഇവിടെയെത്തുന്നവർക്കു സന്തോഷം പകരുന്നു. നഗരത്തിന്റെ തിരക്കിൽനിന്ന് ഒഴിഞ്ഞയിടത്ത് സ്വസ്ഥമായി ആസ്വദിച്ച് പോകാമെന്നതാണ് അരുവിക്കുഴി വെള്ളച്ചാട്ടം വേറിട്ട അനുഭവമാകുന്നത്.

КОМЕНТАРІ • 14