താമര വളർത്തുന്നവരും വളർത്താൻ ആഗ്രഹിക്കുന്നവരും അറിയേണ്ട പ്രധാന വിവരങ്ങൾ lotus Q and A മലയാളം

Поділитися
Вставка
  • Опубліковано 2 вер 2023

КОМЕНТАРІ • 29

  • @bhasuranpadmanabhan3062
    @bhasuranpadmanabhan3062 5 місяців тому +1

    Hi Renuka, വളരെ informative ആയ കാര്യങ്ങൾ ആണ് താങ്കളുടെ ചാനൽ പറയുന്നത്. പൊതുവേ tuber/runner വില്പനക്കാർ ഇത്തരം ഉപകാരപ്രദമായ കാര്യങ്ങൾ പറയാൻ സമയം കണ്ടെത്താറില്ല, അവർ എപ്പോഴും വിൽക്കാനുള്ള തിരക്കിലാണ്. പ്രത്യേകിച്ച് Neethu Madhus World, EKM വലിയ cheating ആണ്, എന്റെ അനുഭവം അതാണ്. Thanks.

    • @raindropsrenukavimal5361
      @raindropsrenukavimal5361  5 місяців тому

      Thank you so much പറയുന്ന കാശുകൊടുത്ത് സാധനം വാങ്ങിച്ചു കഴിയുമ്പോൾ അത് നശിച്ചുപോകുമ്പോൾ ഉള്ള ദുഃഖം എനിക്കും അറിയാം അതാണ് വാങ്ങിക്കുന്നവർ ശ്രദ്ധയോടെ വാങ്ങിക്കാൻ ഈ വീഡിയോ ചെയ്തത്

  • @redhikagawrir403
    @redhikagawrir403 7 місяців тому +1

    കൊള്ളാം....നല്ല അവതരണം...keep it up

  • @anilkumarpillai7122
    @anilkumarpillai7122 8 місяців тому +2

  • @vishalgs2996
    @vishalgs2996 10 місяців тому +1

    👍

  • @cycleridertorque6074
    @cycleridertorque6074 10 місяців тому +1

    Good information mem

  • @sreesidhu007
    @sreesidhu007 7 місяців тому +1

    താമര വളർത്തുന്നവർക്കും വളർത്താൻ ആഗ്രഹിക്കുന്നവർക്കും വളരെ ഉപകാരം.... ❤❤❤❤❤❤

  • @prasanthp4356
    @prasanthp4356 10 місяців тому +1

    👍👍👍

  • @poodspie8589
    @poodspie8589 10 місяців тому +1

    Good 👍👍👍

  • @priyagirijavallabhant
    @priyagirijavallabhant 7 місяців тому +1

    Chechi ee tamara repot cheyan best time ethaanu...... Ee December maasam suitable aano tuber nadan... Bucha variety kayyil ullathe... Chiloru parayarund ee period tamara dormant aavum so repot cheytha undavoola ennu 🙄🙄 onnu reply teramo chechi 🙏🏻

    • @raindropsrenukavimal5361
      @raindropsrenukavimal5361  7 місяців тому +1

      എടാ ശരിക്കും പറഞ്ഞാൽ നവംബർ ഡിസംബർ ജനുവരി ഫെബ്രുവരി ഇത്രയും താമര ഡോർമെന്റ്റ് ആകുന്ന ടൈം ആണ് പൊതുവേ പിന്നെ താമര നമ്മൾ റിപ്പോർട്ട് ചെയ്തു വെച്ചാൽ ആ പ്ലാന്റ് അവിടെ മണ്ണിനടിയിൽ സേഫ് ആയിട്ട് ഇരിക്കും ചില സമയത്ത് ഫ്ലവറിങ് ഉണ്ടാവും.ഫെബ്രുവരി അവസാനത്തോടുകൂടി റിപ്പോർട്ട് ചെയ്താൽ മതിയായിരിക്കും. നട്ടുവയ്ക്കുന്നതിന് കുഴപ്പമൊന്നുമില്ല നന്നായിട്ട് ഫ്ലവർ കിട്ടില്ല.

    • @priyagirijavallabhant
      @priyagirijavallabhant 7 місяців тому +1

      @@raindropsrenukavimal5361 ok thank u so much chechi 🥰

  • @IbrahimIbrahim-kc5xz
    @IbrahimIbrahim-kc5xz 10 місяців тому +1

    എന്റെ മുന്തിരി പൂത്തു

  • @Angel_babies_in_heaven
    @Angel_babies_in_heaven 6 місяців тому +1

    പൂക്കാത്ത താമര ചെടിയുടെ Tuber വച്ചാൽ അതിന്‌പിന്നീട് പൂ ഉണ്ടാകുമോ?

    • @raindropsrenukavimal5361
      @raindropsrenukavimal5361  6 місяців тому +1

      തീർച്ചയായും അത് ട്രോപിക്കൽ lotus ആയിരുന്നോ

    • @Angel_babies_in_heaven
      @Angel_babies_in_heaven 6 місяців тому

      ID ഏതെന്നറിയില്ല

    • @raindropsrenukavimal5361
      @raindropsrenukavimal5361  6 місяців тому

      @@Angel_babies_in_heaven ട്രോപിക്കൽ ആയിരുന്നോ എങ്കിൽ അടുത്ത മാസം റിപ്പോർട്ട് ചെയ്യൂ ട്രോപ്പിക്കൽ ആണെങ്കിൽ ഒരുപാട് പൂക്കൾ ഉണ്ടാവും ഹാടി വെറൈറ്റി ആണെങ്കിൽ മൂന്നാല് പൂക്കൾ തരും ഒരു ട്യൂബർ ഒരു പോ ട്ടിൽ എന്ന വിധത്തിൽ നട്ടു നോക്കൂ

    • @Angel_babies_in_heaven
      @Angel_babies_in_heaven 6 місяців тому

      @@raindropsrenukavimal5361 thank you

  • @deepamoochikottil1848
    @deepamoochikottil1848 5 місяців тому +1

    കൊതുക് വളരുന്നത് തടയാൻ എന്തു ചെയ്യണം?

    • @raindropsrenukavimal5361
      @raindropsrenukavimal5361  5 місяців тому

      കൊതുക് വളരുന്നത് തടയാനായിട്ട് അസോള പോലുള്ള വാട്ടർ പ്ലാൻസ് വളർത്താം അത് ഒരുപാട് തിങ്ങിവളർന്നാൽ ചെടിയുടെ ചുവട്ടിലോട്ടുള്ള സൂര്യപ്രകാശത്തിന്റെ ലഭ്യത കുറയും കേട്ടോ അതുകൊണ്ട് ഒരുപാട് തിങ്ങിനിറയാതെ വളർത്താം പിന്നെ ഏറ്റവും ഫലപ്രദമായ പ്രതിവിധി ഗപ്പി മീനുകളെ വളർത്തുക എന്നുള്ളതാണ്

    • @deepamoochikottil1848
      @deepamoochikottil1848 5 місяців тому

      Thank you

    • @raindropsrenukavimal5361
      @raindropsrenukavimal5361  5 місяців тому

      @@deepamoochikottil1848 welcome dear

  • @sajithavk6631
    @sajithavk6631 8 місяців тому

    പുഴവക്കത്തുള്ള മണ്ണ് പറ്റുമോ?

    • @raindropsrenukavimal5361
      @raindropsrenukavimal5361  8 місяців тому

      മണ്ണ് തന്നെയല്ലേ മണൽ പറ്റില്ല

    • @sajithavk6631
      @sajithavk6631 8 місяців тому

      @@raindropsrenukavimal5361 yes

  • @vimalponganparayil401
    @vimalponganparayil401 10 місяців тому +2