ഹൈ പിച്ചിൽ സ്ട്രെയിൻ കൂടാതെ പാടാം / by ganasadanamschoolofmusic

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 32

  • @rajeshpayyadi1774
    @rajeshpayyadi1774 5 місяців тому +4

    ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും സാധാരണ സംഗീതം പഠിപ്പിയ്ക്കുന്ന ആളുകൾ പറഞ്ഞു കൊടുക്കാറില്ല എന്നതാണ് എൻ്റെ അറിവ് പറയാൻ കാരണം ഞാൻ ചെറുപ്പത്തിൽ 4 വർഷത്തോളം പഠിച്ചിട്ടുണ്ട് ഇങ്ങനെയൊന്നും കേട്ടിട്ടു പോലുമില്ല ആരെയും മോശമായി പറഞ്ഞതല്ല ഈസാറിൻ്റെ ക്ലാസ്സ് വളരെ പ്രയോജനകരം

  • @ajithaashraf2507
    @ajithaashraf2507 5 місяців тому +11

    ചെറുപ്പത്തിൽ സംഗീതം പഠിക്കാൻ വളരെ ആഗ്രഹമുണ്ടായിരുന്നു പക്ഷെ കഴിഞ്ഞില്ല, എന്നാൽ ഇന്ന് സാറിലൂടെ അത് കഴിയുന്നു. ഒരുപാട് നന്ദിയുണ്ട് sir 🙏

  • @krishnarosh9204
    @krishnarosh9204 4 місяці тому +1

    Thank you very much Sir🙏🏻🙏🏻

  • @aksharavc3823
    @aksharavc3823 12 днів тому

    നല്ല നിർദേശം❤

  • @shiyaskattalatt7788
    @shiyaskattalatt7788 5 місяців тому +1

    സർ സാറിന്റെ ക്ലാസ്സ്‌ ഒരു പുതിയ അനുഭവമായിരുന്നു താങ്ക്യു സർ
    🙏🙏🙏

  • @shashivshashi8909
    @shashivshashi8909 5 місяців тому +1

    വളരെ ഉപകാരപ്രദമായ ക്ലാസ്❤

  • @mohanmehrauli592
    @mohanmehrauli592 5 місяців тому

    Good advice, thanks.

  • @philothomas4693
    @philothomas4693 5 місяців тому

    കുറച്ചു ഹാർമ്മോണിയം പഠിച്ചത് കൊണ്ട് ഹൈ പിച്ച് പാടുവാൻ എളുപ്പം തോന്നി.... നന്ദി ട്ടോ...🙏

  • @bindups3433
    @bindups3433 4 місяці тому

    🌹🙏

  • @SindhuBiju-ef3il
    @SindhuBiju-ef3il 5 місяців тому

    നല്ല പോലെ മനസ്സിലാക്കി തരുന്നുണ്ട്.

  • @philothomas4693
    @philothomas4693 5 місяців тому

    നല്ല ക്ലാസ് ട്ടോ Sir....🙏🙏🙏

  • @linipurushothaman8513
    @linipurushothaman8513 5 місяців тому

    വളരെ നന്ദി സർ 🙏🏻🙏🏻🙏🏻🙏🏻

  • @ponnuponnu3658
    @ponnuponnu3658 5 місяців тому

    👍👌🙏nice

  • @arunmridula7789
    @arunmridula7789 5 місяців тому

    Thank you sir🙏🏼

  • @manusankar584
    @manusankar584 5 місяців тому

    നല്ല കാര്യം 🎉

  • @manjuchandran3322
    @manjuchandran3322 5 місяців тому

    Thank you sir

  • @SoumyaMole
    @SoumyaMole 5 місяців тому

    Nalla class ayirunu sir thankyouu

  • @anilkumarcs6495
    @anilkumarcs6495 5 місяців тому

    വളരെ നന്ദി സാർ 🙏🙏❤❤

  • @syamlallal640
    @syamlallal640 5 місяців тому

    Great Thank u sir 🙏🙏🙏🙏🙏🙏🙏🙏🙏

  • @philothomas4693
    @philothomas4693 5 місяців тому

    ഞാൻ കൂടുതലും പാടുന്നത് പഴയ കാല പാട്ടുകൾ ആണ്... കുറച്ചു പാടുവാൻ നല്ലത് പഴയ പാട്ടുകൾ ആണ്...

  • @chandranc3746
    @chandranc3746 5 місяців тому

    👍👍

  • @arunmridula7789
    @arunmridula7789 5 місяців тому

    🙏🏼

  • @HumanBeing-u5d
    @HumanBeing-u5d 5 місяців тому

    Thanks

  • @badheerpareeth7684
    @badheerpareeth7684 5 місяців тому

    നമസ്കാരം🙏🏽

  • @sathiankk981
    @sathiankk981 5 місяців тому +2

    സാർ നമസ്കാരം
    അനായസം ഹൈപിച്ചിൽ കുറച്ച് രാഗം പാടി കേൾപ്പിക്കണം. മാഷിന് ഇഷ്ടമുള്ള രാഗം' ഹാർമോണിയോയിൽ വായിക്കാതെയായാൽ വളരെ നന്നായിരിക്കും. പ്രതീക്ഷിക്കുന്നു.

  • @raghavanraju1306
    @raghavanraju1306 5 місяців тому

    🙏🙏

  • @jayakumars3353
    @jayakumars3353 5 місяців тому

    Good morning

  • @ambikanair63
    @ambikanair63 5 місяців тому

    🙏🏻

  • @ponnuponnu3658
    @ponnuponnu3658 5 місяців тому

    🙏🙏

  • @RANJINI.K
    @RANJINI.K 5 місяців тому

    Thank you sir

  • @RANJINI.K
    @RANJINI.K 5 місяців тому

    Thank you sir