നമസ്കാരം സാർ ഞാൻ കാത്തിരുന്ന ക്ലാസ്സാണ് ഇന്നു വന്നതു. ചാരവശാൽ ഗ്രഹങ്ങളുടെ മാറ്റവു, അതിനു അനുസരിച്ചുള്ള ഫലം എങ്ങനെ ചിന്തിയ്ക്കാം എന്നു നല്ലതുപോലെ പറഞ്ഞു മനസിലാക്കി തന്ന മാഷിന് എന്റെ . വിനീതമായ കൂപ്പുകൈ 🙏🙏🙏
നമസ്കാരം സർ 🙏സാറിന്റെ വർത്തമാനം ഒക്കെ കേട്ടു പകർന്നു തരുന്ന അറിവുകളും ഒക്കെ ആയി രസം തന്നെ. ഇന്ന് അൽപ്പം തെറ്റു വന്നില്ലേ എന്നൊരു സംശയം. തുലാം ലെഗ്നക്കാർക്ക് വ്യാഴം എട്ടിൽ അല്ലെ. ഒരു അകലം ഇട്ട് സ്നേഹ ബന്ധങ്ങൾ കൊണ്ടു പോകുന്നത് നല്ലത് തന്നെ. പക്ഷെ എല്ലാവർക്കും അതിന് കഴിയാറില്ല. അത് വലിയ ദുഃഖം നമുക്ക് തരും. വല്ലാതെ അടുത്ത് മുന്നോട്ടു പോകുമ്പോൾ ഒരു വേർപാട് അതു ഏതു ബന്ധം ആയാലും താങ്ങാൻ പറ്റാതെ വരും. മനുഷ്യ മനസ്സ് പല വിധം അല്ലെ. ഒരാൾക്ക് മറ്റൊരാൾ ആവാൻ കഴിയില്ലല്ലോ. എന്നാലും സാറിന്റെ കാഴ്ചപ്പാട് തന്നെ നല്ലത്. ആരെ ഓർത്തും വേദനിക്കേണ്ടി വരില്ല. നന്ദി സർ 🙏
സർ മകന്റ ജാതകത്തിൽ കുംഭ ലാഗ്നം ലാഗ്നത്തിൽ ബുധൻ രണ്ടിൽ ശുക്രൻ മൂന്നിൽ ഗുരു നാലിൽ ശിഖി അഞ്ചിൽ മാന്ദി ഏഴിൽ കുജൻ ഒൻപത്തിൽ ചന്ദ്രനും ശനിയും പത്തിൽ സർപ്പി പണ്ട്രണ്ടിൽ രവി... ജാതകം ഒന്ന് വിശകലനം ചെയ്യുമോ സർ ചൊവ്വ ദോഷം ഉണ്ടന്ന് പറയുന്നു ദോഷ ജാതകമാണോ ദയവായി മറുപടി തരണേ
What you said about family life, I mean husband and wife relationship is western way. We used to make fun of them . but now we I mean Asians are following it. എല്ലാ ത്തി ലും നൻമയും തിന്മയും ഉണ്ടു. Find the balance
🙏🙏
Great great great
Thank you for good presentation
🙏🙏🙏
നമസ്കാരം സാർ
ഞാൻ കാത്തിരുന്ന ക്ലാസ്സാണ് ഇന്നു വന്നതു. ചാരവശാൽ ഗ്രഹങ്ങളുടെ മാറ്റവു, അതിനു അനുസരിച്ചുള്ള ഫലം എങ്ങനെ ചിന്തിയ്ക്കാം എന്നു നല്ലതുപോലെ പറഞ്ഞു മനസിലാക്കി തന്ന മാഷിന് എന്റെ . വിനീതമായ കൂപ്പുകൈ 🙏🙏🙏
😒🙏
Beautiful class👍
Indicates tendencies or trends not decisions
നമസ്കാരം സർ 🙏സാറിന്റെ വർത്തമാനം ഒക്കെ കേട്ടു പകർന്നു തരുന്ന അറിവുകളും ഒക്കെ ആയി രസം തന്നെ. ഇന്ന് അൽപ്പം തെറ്റു വന്നില്ലേ എന്നൊരു സംശയം. തുലാം ലെഗ്നക്കാർക്ക് വ്യാഴം എട്ടിൽ അല്ലെ.
ഒരു അകലം ഇട്ട് സ്നേഹ ബന്ധങ്ങൾ കൊണ്ടു പോകുന്നത് നല്ലത് തന്നെ. പക്ഷെ എല്ലാവർക്കും അതിന് കഴിയാറില്ല. അത് വലിയ ദുഃഖം നമുക്ക് തരും. വല്ലാതെ അടുത്ത് മുന്നോട്ടു പോകുമ്പോൾ ഒരു വേർപാട് അതു ഏതു ബന്ധം ആയാലും താങ്ങാൻ പറ്റാതെ വരും. മനുഷ്യ മനസ്സ് പല വിധം അല്ലെ. ഒരാൾക്ക് മറ്റൊരാൾ ആവാൻ കഴിയില്ലല്ലോ. എന്നാലും സാറിന്റെ കാഴ്ചപ്പാട് തന്നെ നല്ലത്. ആരെ ഓർത്തും വേദനിക്കേണ്ടി വരില്ല. നന്ദി സർ 🙏
തുലാം ലാഗ്ന ത്തിനു 8ൽ വ്യാഴമാണ്
തുലാം 8 വ്യാഴം
തുലാ ലഗ്നക്കാർക്ക് വ്യാഴം അഷ്ടമത്തിൽ ആണ്
Ethu oru sthree jathakamo Purusha jathakam ano
സ്ത്രീ ജാതകം ആയാലും പുരുഷ ജാതകം ആയാലും തുലാം ലഗ്നക്കാർക്ക് എല്ലാം വ്യാഴം അഷ്ടമത്തിൽ ആണ്.
നന്ദി ❤❤❤❤
🙏🏻🙏🏻🙏🏻❤️
Mithuna lagnam , chathayam nakshathram , vyazham 10 il
നമസ്കാരം
സർ മകന്റ ജാതകത്തിൽ കുംഭ ലാഗ്നം ലാഗ്നത്തിൽ ബുധൻ രണ്ടിൽ ശുക്രൻ മൂന്നിൽ ഗുരു നാലിൽ ശിഖി അഞ്ചിൽ മാന്ദി ഏഴിൽ കുജൻ ഒൻപത്തിൽ ചന്ദ്രനും ശനിയും പത്തിൽ സർപ്പി പണ്ട്രണ്ടിൽ രവി... ജാതകം ഒന്ന് വിശകലനം ചെയ്യുമോ സർ ചൊവ്വ ദോഷം ഉണ്ടന്ന് പറയുന്നു ദോഷ ജാതകമാണോ ദയവായി മറുപടി തരണേ
❤
Sir ഞാൻ sir ന്റെ വീഡിയോ കാത്തിരിക്കുകയായിരുന്നു
ഒരു singer ജാതകം വിശകലനം ചെയ്യുമോ
Singer ആകണമെങ്കിൽ ഗ്രഹം എങ്ങനെ ആയിരിക്കണം
Kumfathile sani legnathipanalle
Adipoli
തുലാത്തിന് 8 - ൽ വ്യാഴം
What you said about family life, I mean husband and wife relationship is western way. We used to make fun of them . but now we I mean Asians are following it. എല്ലാ ത്തി ലും നൻമയും തിന്മയും ഉണ്ടു. Find the balance
തുലാ ലെഗ്നം 8ൽ വ്യാഴം?
ശനി അഞ്ചിൽ ചാരവശാൽ സഞ്ചരിക്കുമ്പോൾ ധനവും സുഖവും നശിക്കും എന്നല്ലേ പറഞ്ഞത് പക്ഷെ അഞ്ച് ടിക് ചെയ്തിരിക്കുന്നു. നല്ലതായിട്ട്
Medical astrology parayumo?
തുലാം ന്റെ 8ലാണ് വ്യാഴം
അതെ🙏
Sir. ചിങ്ങം രാശി കാർക്ക് ഗുരു 10 അല്ലെ സഞ്ചരിക്കുന്നത് സാറിനോട് മാറിപോയി എന്ന് തോനുന്നു
മാറിപ്പോയി🙏
ചിങ്ങം തെറ്റാണു ശനി കണ്ടക ൻ അല്ലെ 2 ശരി ഇട്ടത് വേണ്ട 1 mathi
🙏🙏
നമസ്തേ സാർ 🙏🙏 സാർ തുലാ ലഗ്നക്കാർക്ക് ഗുരു എട്ടിലൂടെ ആണല്ലോ സഞ്ചരിക്കുന്നത് അപ്പോൾ അത്ര നല്ലതല്ലല്ലോ.
തുലാം ലഗ്നം പറഞ്ഞതിൽ തെറ്റുണ്ട്
തെറ്റുണ്ട് നന്ദി🙏
31.10. 2017 ന് രാത്രി 1.02 മകൻ്റെ ജനനം നക്ഷത്രം എത് എന്ന് പറഞ്ഞു തരുമോ
ജനനസ്ഥലം കൂടി ഇടുക ജ്യോതിഷം ഈ ചാനലിലൂടെ കാണുന്നവർ ആരെങ്കിലും മറുപടി പറയും എന്ന് പ്രതീക്ഷിക്കുന്നു അല്ലെങ്കിൽ ഞാൻ പറയാം🙏
ചിങ്ങം ലഗ്നം വ്യാഴം വിശദികരിച്ചത് ശരിയാണോ എന്ന് പരിശോധിക്കുമോ
ശരിയല്ല തിരുത്തി വിഡിയോ ചെയ്തിട്ടുണ്ട്🙏
കണ്ണൂർ ക്കാരൻ ആണോ തിരുമേനി
Thulam thetu
8.ഭാഗം. കുമ്പം. അയാൽ. നല്ലത്. അല്ല്
കുമ്പമല്ലാ, കുംഭമാണ്
❤