ഇത്രയും വിശദീകരിച്ചു ഒരു പ്രശ്ന ചിന്തകനും സംസാരിച്ചിട്ടില്ല ഏഴര ശനിയെ പറ്റി വിശദമായി നിർദ്ദേശങ്ങൾ നൽകിയതിന് നന്ദി ദൈവം ശ്രീമുരുകൻെറ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവട്ടെ
മേടക്കൂറിൽ പെട്ട ഭരണിയാണ് ഞാൻ ഏഴര ശനിയെ പേടിച്ചിരിക്കുകയായിരുന്നു ഇതു കേട്ടപ്പോൾ ഭയങ്കര സമാധാനമായി എൻ്റെ husband മകര കൂറിലെ ഉത്രാടം അദ്ദേഹത്തിന് ഏഴര ശനി കഴിയുന്നു ഏഴരശനിയിൽ അദ്ദേഹത്തിന് financialy ഉം officialy ഉം ഭയങ്കര ഉയർച്ചയാണ് പക്ഷേ family തകർന്ന് തരിപ്പണമായി divorce ആകാൻ പോകുന്നു എനിക്ക് രാഹുർദശയാണ് ഇനി അനുഭവിക്കാൻ ഒന്നുമില്ല ഇനി ഏഴരശനി എന്താകും എന്ന് പേടിച്ചിരിക്കുകയാണ് ഇപ്പോൾ സമാധാനമായി🙏🏻🙏🏻🙏🏻
ഞാൻ പുഷ്പലത ഭരണി നക്ഷത്രം സാർ പറഞ്ഞത് വളരെ സത്യമാണ് എന്റെ ജീവിതത്തിൽ എന്നും അസുഖം മനപ്രയാസം എന്നിവമാത്രമാണ് നല്ല ആരോഗ്യവും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ : നന്ദി നമസ്കാര
ഏഴര ശനി ഒന്നും ചെയ്യില്ല പേടിക്കണ്ട എന്നു പറഞ്ഞാണ് തുടങ്ങിയത്.... തുടർന്ന് കേൾക്കുമ്പോൾ ഇല്ലാത്ത ദോഷങ്ങൾ ഒന്നും ഇല്ല തന്നെ, ഏഴര ശനി തുടങ്ങുമ്പോൾ ആദ്മഹത്യ ചെയ്യുന്നതായിരിക്കും ഭേദം..
ഇത്രയും വിശദീകരിച്ചു ഒരു പ്രശ്ന ചിന്തകനും സംസാരിച്ചിട്ടില്ല
ഏഴര ശനിയെ പറ്റി വിശദമായി നിർദ്ദേശങ്ങൾ നൽകിയതിന് നന്ദി ദൈവം ശ്രീമുരുകൻെറ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവട്ടെ
നല്ല പ്രവർത്തി ചെയ്തു, ശനീശ്വരനെ നിങ്ങൾ വിശ്വാസത്തോടെ പ്രാർത്ഥിക്കൂ. ഏതു ദശാകാലത്തും നല്ല തൊഴിലും അതുവഴി പണം നല്കും🥰🙏
സാർ പറഞ്ഞ കാര്യങ്ങൾ 100% വളരെ ശരിയാണ് നന്ദി
എനിക്ക് എന്റെ എല്ലാ സന്തോഷങ്ങളും കിട്ടിയത് ശനി ദശ സമയത്താണ്
മേടക്കൂറിൽ പെട്ട ഭരണിയാണ് ഞാൻ ഏഴര ശനിയെ പേടിച്ചിരിക്കുകയായിരുന്നു ഇതു കേട്ടപ്പോൾ ഭയങ്കര സമാധാനമായി എൻ്റെ husband മകര കൂറിലെ ഉത്രാടം അദ്ദേഹത്തിന് ഏഴര ശനി കഴിയുന്നു ഏഴരശനിയിൽ അദ്ദേഹത്തിന് financialy ഉം officialy ഉം ഭയങ്കര ഉയർച്ചയാണ് പക്ഷേ family തകർന്ന് തരിപ്പണമായി divorce ആകാൻ പോകുന്നു എനിക്ക് രാഹുർദശയാണ് ഇനി അനുഭവിക്കാൻ ഒന്നുമില്ല ഇനി ഏഴരശനി എന്താകും എന്ന് പേടിച്ചിരിക്കുകയാണ് ഇപ്പോൾ സമാധാനമായി🙏🏻🙏🏻🙏🏻
Njan bharani, ente husband makaram rashi uthradam eduvare nangal marichu jeevikukayan
വളരെ നല്ല വീഡിയോ .വലിച്ചുനീട്ടലില്ല .വാചകക്കസർത്തില്ല .❤
നല്ല അറിവ്..... ഇത്രേം നന്നായി ആരും പറഞ്ഞു തന്നിട്ടില്ല 🙏🏻
സാർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് നന്ദി
സാർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് നന്ദി 35:20 👍
നന്ദി സർ🙏🏻 കേട്ടപ്പോൾ ഒരു ആശ്വാസം . കുറെ ദിവസമായി എല്ലാവരും പറയുന്നു, ശനി മാറ്റം ശനി മാറ്റം എന്ന്, സർ അത് clear ചെയ്തു.
ഞാനും അതെ പേടിച്ചു ഇരിക്കയിരുന്നു.
വളരെ നല്ല വീഡിയോ. ഏഴരശനിയെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി 🙏
വളരെ ഉപകാരപ്രദമായ വീഡിയോ നമസ്കാരം sir❤❤
നന്ദ മഹാത്മാവേ 🙏നിങ്ങൾ ആണ് ശരിക്കും പ്രവാചകൻ 🙏
ഞാൻ പുഷ്പലത ഭരണി നക്ഷത്രം സാർ പറഞ്ഞത് വളരെ സത്യമാണ് എന്റെ ജീവിതത്തിൽ എന്നും അസുഖം മനപ്രയാസം എന്നിവമാത്രമാണ് നല്ല ആരോഗ്യവും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ : നന്ദി നമസ്കാര
പറഞ്ഞതെല്ലാം വളരെ ശരിയാണ്😊
Sir angu saniyekurichaanu പറയുന്നതെങ്കിലും കേൾക്കുമ്പോൾ മനസിന് നല്ല സമാധാനം ഉണ്ട്. Thanku sir❤
നന്ദി സർ, വിശദമായി പറഞ്ഞു tannatinu.
Correct anu..anubhavam vannu
ചുരുക്കി പറഞ്ഞാൽ ജീവനോടെ സമാധിയാകും.. സന്തോഷം🙏🏻
ഒരുപാട് നന്ദി ഉണ്ട് സാർ 🙏🏻🙏🏻
ആരോഗ്യ പ്രശ്നം തന്നെ ആണ് ഏഴര ശനി സമയത്ത് വന്നു കയറുന്ന നാശം, പല പല അസുഖങ്ങൾ ശരീരത്തെ ബാധിക്കും.
സർ, ധനു രാശിക്കാരുടെ നിലയെക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
👌👌🙏🙏🙏സത്യം
Thanks ❤❤❤
100%☑️സാർ 🙏🏻🙏🏻
Swami Saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
I am a strong beleiver of bhadrakaali amma. I gave everything to her my mom will protect me.
വളരെ നന്ദി സർ
Om shaniswaraya namaha❤❤
ഇടവക്കൂറുകാരെ കുറിച്ച് വിശദമായി ഒരു വീഡിയോ ഇടുമോ sir...
Thanks Swamiji
very nice advise thanks very much arum engane clear ayyi parangittilla thank you
100%സത്യം
ശുക്രൻ അഷ്ടമത്തിൽ ആവുമ്പോൾ ?
എന്താണ് ഉണ്ടാവുക?
🙏🙏🙏🙏🙏🙏🙏
Veryverythanks.sr
Enikku randaamathe 7.5 saniyaanu ippol athu theeraaraayi, but sarikku baadhichu eppozhum joli nashtappedal aayirunnu, dhana nashtavum undaayi😢😢😢😢😢
ഈ പറഞ്ഞത് ഒക്കെ അനുഭവിച്ച് കൊണ്ടിരിക്കുന്നു
❤️നമസ്തേ ❤️
PRADEEP BHARANI
കറക്റ്റ് ആണ് സാർ
ശനി ഒന്നും ചെയ്യില്ല. ചെയ്യുന്നത് ഒക്കെ മനുഷ്യൻ മാരാ😂😂😂
Shaniyanmar 😂😂😂
Athe
👌
😂
അങ്ങനെ പറയരുത് ശനി വട്ടം ചുറ്റിക്കും
👌👌👌👌👌👍👍👍👍
Superrrrrrr
സത്യം ആണ് സാർ... പക്ഷെ ഇന്ന് എനിക്ക് എല്ലാം നഷ്ടപ്പെട്ടു.ജീവിതം പോലും പോയി അഭിമാനം നഷ്ടപ്പെട്ടു..
Same അവസ്ഥ... മരണം മാത്രം മുന്നില്
@dhanyeshraj3937 😞
സത്യം ഇനി അനുഭവിക്കാൻ ഒന്നും ഇല്ല 😢
Aum Saneeswaraya Namah🪔🪔🪔🙏🏽
enikku shani nallatha tharunne
🙏🙏🙏
താങ്കളെ എങ്ങനെ. കോൺടാക്ട്. ചെയ്യാൻ. പറ്റും
💚
Chingam rashi Sani maattam
എന്റെ വീട്ടിൽ ഞാനും( അശ്വതി )മോളും (കാർത്തിക)ഉൾപ്പെടെ രണ്ട് പേർ ഏഴര ശനിയെ കാത്തിരിക്കുന്നു 🙏🏻
@@pradeeppradeep9785 ഞാനും എന്റെ മോനും ഭരണി
ഒന്നുമില്ല ഇപ്പോൾ 11 ഇൽ ഒരു ഗുണവും തന്നില്ല 2 അര വർഷം.
നന്ദി 🙏
നമസ്കാരം ഗുരു 🙏🙏🙏
വീഭിലാഷ് അശ്വതി ഇപ്പോൾ തന്നെ വളരെ ബുധിമുട്ട് ആണ് ഇനി ശനി കുടി വന്നാൽ എത്ര കഷ്ടം ആണ്
Njanum etha avastha
ദാനം നൽകുന്നത് ശീലമാക്കി നന്മകൾ ചെയ്തു ജീവിക്കു
ലഗ്നാൽ8ൽ ഗു. 9ൽ ശനി. വ്യാഴ ദശയാണ്. പക്ഷേ ഒത്തിരി വിഷമതകൾ.
Guru 8 layathu manapreyasam undakum
എന്റെ മോന് കാർത്തിക ഏഴര ശനി ആണന്ന് േപടിയായിരുന്നു. ഇപ്പോഴാണ് സമാധാനമായത് മിഥുൻ കാർത്തിക 1996 മാർച്ച് 23 വൈകുനേരം 4 മണി 45 മിനിട്ട്
പൂരാടം നാളിനെക്കുറിച്ചു ഒരു വീഡിയോ ഇടാമോ
ഏഴര ശനി ഒന്നും ചെയ്യില്ല പേടിക്കണ്ട എന്നു പറഞ്ഞാണ് തുടങ്ങിയത്.... തുടർന്ന് കേൾക്കുമ്പോൾ ഇല്ലാത്ത ദോഷങ്ങൾ ഒന്നും ഇല്ല തന്നെ, ഏഴര ശനി തുടങ്ങുമ്പോൾ ആദ്മഹത്യ ചെയ്യുന്നതായിരിക്കും ഭേദം..
Thirumenii..nte star onu nokaan...numbr tharaamo.
Medam rashi aswathy
🎉
ധനു രാശി യുടെ ശനി മാറ്റം ഒന്ന് പറയണേ
Satyamanu parsunnathe.
Ante hus anu pone potte ennu vakkamo
Cheyyunnath okke manushyanmaar
Sathyam bhagavane vilikku onnum undakilla
എൻ്റെ രാശി, നക്ഷത്രം അറിയാൻ സഹായിക്കാമൊ? DB 02.07.47
ഞാൻ എന്തു ചെയ്യണം
9:23
Shibu makam nakshathram ippol kandakasani ennu parayunnu march masathil kazhiyum ennu parayunu ini 7/2 saniyanennu parayunnu ippol thanne veedokke poyi oru shop undayirunnu athum poyi ippol onnum illa mattam undavimo ❤❤❤
മകരം രാശി പറഞ്ഞപ്പോൾ ശനി കൊണ്ട് അനുഭവിച്ച കാര്യങ്ങൾ പറഞ്ഞു. ഇപ്പോൾ പറയുന്നു ഏഴര ശനി മേടം രാശി വന്നാൽ ഒരു ചുക്കും ഇല്ല എന്ന്. എന്താ ഇങ്ങനെ
Enthu vannalum abhimukheekarikkanam ennalle paranjathu..😂
ഇപ്പൊ 11ൽ ശനി എന്നിട്ടും ഇപ്പറഞ്ഞ ദുരിതങ്ങൾ അനുഭവിക്കുന്നു
ഈ സമയത്ത് മകളുടെ കല്യാണം നടത്താൻ പറ്റുമോ 28 വയസ്സായ് നടക്കുമോ ഒരു മറുപടി തരുമോ
ശരിയാണ് ശനി ഒന്നും ചെയ്യില്ല. കഷ്ടിച്ച് ജീവിച്ച് പോയിക്കോ ബാക്കിയെല്ലാം ആൾ കൊണ്ടുപോയി കൊള്ളും
രാജിയും കൂറും ഒന്നാണോ
സാർ അപ്പോൾ 7 അര ശനി 7വർഷം അടുപ്പിച്ചു വരുന്നത് അല്ലെ..?
ഏഴര ശനി ആണ്.. ഏഴര വർഷം..
Hope the astrologer’s number is mentioned here
സാർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് നന്ദി
സാർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് നന്ദി 35:20 👍
സാർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് നന്ദി 35:20 👍
സാർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് നന്ദി 35:20 👍