ഒരു ദുഃഖം പറഞ്ഞ് തുറക്കൂ നിങ്ങൾ ചോദിക്കുന്നത് നടക്കുമോ ഇല്ലയോ എന്നറിയാം

Поділитися
Вставка
  • Опубліковано 12 вер 2024
  • #thodukurisastram #thodukuri #tarot #tarotcardreadings #jyothishammalayalam
    #തൊടുകുറിശാസ്ത്രം
    ഒരു ദുഃഖം പറഞ്ഞ് തുറക്കൂ നിങ്ങൾ ചോദിക്കുന്നത് നടക്കുമോ ഇല്ലയോ എന്നറിയാം

КОМЕНТАРІ • 1,5 тис.

  • @user-xs6qp2bz9u
    @user-xs6qp2bz9u Місяць тому +168

    എനിക്ക് ഒന്നും പറയനില്ല ഞാൻ എത് പൂവ് എടുത്തു എന്ന് പറയുന്നില്ല പക്ഷെ പറഞ്ഞത് ഒക്കെ സത്യം ആണ് എനിക്ക് വിശ്വസിക്കാൻ പറ്റാത്തത് ഇവർ പറഞ്ഞ ഒരു കര്യം ആണ് അത് തികച്ചും ഇന്ന് എന്റെ ജീവിതത്തിൽ നടന്നത് ആണ് അത് എങ്ങനെ❤️❤️❤️❤️

    • @sarojini-tt7gm
      @sarojini-tt7gm 28 днів тому +11

      എനിക്ക് ഒന്നും പറയാനില്ല 100% ശരി 🥰🥰🥰🥰🙏🙏🙏🙏🙏

    • @AmrithaAmmu-yt2je
      @AmrithaAmmu-yt2je 27 днів тому +2

      💯

    • @LathaKajan-ld6xj
      @LathaKajan-ld6xj 27 днів тому +1

      എന്റെ കാര്യത്തിലും ഈ പറഞ്ഞത് സത്യമാണ്

    • @ligikr94
      @ligikr94 26 днів тому

      💯 ok

    • @user-fq7jx3ns7z
      @user-fq7jx3ns7z 26 днів тому +1

      Paranjathoke thettane sanbhathikam enikunde bhaki prathishikunnu thanks ❤❤

  • @tptiles3960
    @tptiles3960 Місяць тому +53

    ഞാൻ മഞ്ഞ തൊട്ടു. പറഞ്ഞത് പൂർണ്ണമായും ശരിയാണ്. സ്നേഹിച്ചവർ തള്ളി പറഞ്ഞവർ ഒരുപാട് ഉണ്ട്. അവർ എല്ലാം ഒരു നാൾ മനസ്സിലാക്കും. ഈശ്വരൻ എന്റെ ഒപ്പം തന്നെ ഉണ്ട് എന്ന് എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്. നന്ദി നമസ്കാരം

  • @sheenakuppadi5762
    @sheenakuppadi5762 28 днів тому +50

    ഞാൻ തിരഞ്ഞെടുത്തത് വെള്ള സംഘ പുഷ്പമാണ് ഈ പൂവ് തിരഞ്ഞെടുത്ത പറഞ്ഞ കാര്യങ്ങളെല്ലാം വളരെ സത്യസന്ധമായ കാര്യമാണ് ദൈവം ഇടപെട്ട് സംസാരിച്ച പോലെ തന്നെയാണ് എനിക്ക് തോന്നിയത് അത് പറഞ്ഞതെല്ലാം ഹീറോയിൽ നിന്ന് സീറോയിലേക്ക് പോയ ഒരാളാണ് ഞാൻ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഞാൻ വിശ്വസിക്കുന്നത് ദൈവം എന്റെ കൂടെയുണ്ട് എന്നുള്ള ഒരു ഉറപ്പാണ് അതുകൊണ്ട് തന്നെ ഞാൻ ഈ കേട്ട കാര്യങ്ങൾ എല്ലാം വളരെ സത്യമാണ് താനന്നും

  • @ramyajayan3336
    @ramyajayan3336 23 дні тому +16

    റീഡിങ്ങ് എന്നു പറഞത് ശരിയാണ്. ഞാൻ തൊട്ടത് മഞ്ഞയാണ്. 100 % സാമ്യമുണ്ട്. നിങ്ങളെയും എന്നെയും. ദൈവം രക്ഷിക്കട്ടെ. വളരെ നന്ദി. vish You all the best.🙏🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @cheryldcosta4114
    @cheryldcosta4114 13 днів тому +7

    ഞാൻ തൊട്ടതു മഞ്ഞ പൂവാണ്,. റീഡിങ്സ് പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അത്ഭുതം തോന്നി.എന്നെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങൾ 100%
    ശെരിയാണ് 🙏ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰

  • @dragonhunter8564
    @dragonhunter8564 Місяць тому +85

    ഞൻ നമ്പർ 1,,,വെളുത്ത പൂവ് തിരഞ്ഞെടുത്തു... എല്ലാം സത്യമാണ്. എന്റെ കാര്യത്തിൽ

    • @Salim-y5i
      @Salim-y5i 7 днів тому

      2 മഞ പൂവ്

  • @നിർമ്മാല്യം-ഡ1ര

    പൊതുവേ ഞാൻ ഇത്തരം പോസ്റ്റുകള്‍ ശ്രദ്ധിക്കാറില്ല. പക്ഷേ ഇത് കേട്ടുകഴിഞ്ഞപ്പോൾ അത്ഭുതം തോന്നി. എന്നെ സംബന്ധിച്ച് 100%കറക്റ്റ് ആയിരിക്കുന്നു. അഭിനന്ദനങ്ങൾ ആശംസകൾ ❤

  • @shafiyashafiya9340
    @shafiyashafiya9340 Місяць тому +65

    നമ്പർ വൺ സത്യമായ കാര്യം അത്ഭുതപ്പെട്ടുപോയി ഈ കാര്യം കേട്ടിട്ട് 🤔👍

  • @shamnanavas4438
    @shamnanavas4438 Місяць тому +13

    ഞാൻ തിരഞ്ഞെടുത്തത് ഒന്നാമത്തെ പൂവാണ്
    സത്യമായ കാര്യങ്ങൾ ആണ് പറഞ്ഞത്. വളരെ സന്തോഷം തോന്നുന്നു. വിശ്വസിക്കുന്നു. താങ്ക്സ് god

  • @sanoojanizar8610
    @sanoojanizar8610 Місяць тому +13

    ഞാനും രണ്ടാമത്തെ പൂവാണ് തൊട്ടത് പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം തന്നെയാണ് ❤❤

  • @SssSss-hf4di
    @SssSss-hf4di Місяць тому +96

    രണ്ടാമത്തെ പൂവ് ആണ് ഞാൻ എടുത്തത് പറഞ്ഞ കാര്യം ellam100%. സത്യം ആണ് 🙏🏻🙏🏻🙏🏻

  • @Swapnasudhakaran
    @Swapnasudhakaran Місяць тому +24

    ചിത്രം 1 പറഞ്ഞത് മുഴുവനും സത്യം. 🙏🙏🙏

  • @PadmakumariP-cs4pu
    @PadmakumariP-cs4pu Місяць тому +16

    വളരെ ശരിയാണ് എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് പറഞ്ഞത് ❤❤❤

    • @PONNUS.244
      @PONNUS.244 20 днів тому

      അതേ അതേ 😢😢❤

  • @RenuVr-t2y
    @RenuVr-t2y День тому +1

    വെളുത്ത പൂവ് തിരഞ്ഞെടുത്തു 100% ശരിയാണ്....ദൈവത്തിന്റെ കരുതൽ എപ്പോഴും ഉണ്ട് എന്നു പൂർണവിശ്വാസം ഉണ്ട്... നന്ദി 🙏

  • @chithrakumari3166
    @chithrakumari3166 29 днів тому +6

    പറഞ്ഞ കാര്യം 100% കറക്റ്റ് ആണ് ശരിയാണ് ഞാൻ ഒരു വ്യക്തിയെ കൊണ്ട് മാത്രമാണ് ദുഃഖിക്കുന്നത് അത് ശരിയായി വരും എന്ന് വിശ്വസിക്കുന്നു താങ്ക്യൂ താങ്ക്യൂ

  • @user-ui2mj1eu1g
    @user-ui2mj1eu1g Місяць тому +24

    ഞാൻ ഒന്നാമത്തെ പൂവാണ് സെലക്ട്‌ ചെയ്തത്. പറഞ്ഞതൊക്ക സത്യം 100%..

  • @SathiViswanathan-mb6op
    @SathiViswanathan-mb6op Місяць тому +32

    🙏🙏 ഭഗവാനേ കൃഷ്ണാ ഈ പറഞ്ഞ എല്ലാം സത്യമാണ് കൃഷ്ണ

  • @geethasoman5209
    @geethasoman5209 4 дні тому +1

    ഞാൻ ആദ്യത്തെ പുഷ്പമാണ് തിരഞ്ഞെടുത്തത്. എന്റെ കാര്യം ഇത്രയും കൃത്യമായി എങ്ങനെ പറഞ്ഞു എന്ന് ഞാൻ അതിശയിച്ചുപോയി 🙏🙏🙏ഈശ്വരന്റെ തുണയുണ്ട് എന്നത് ആശ്വാസം... Thanku 🙏🙏🙏🥰🥰

  • @rajithak.p6915
    @rajithak.p6915 Місяць тому +28

    2മത്തെ പുഷ്പം ആണ് തൊട്ടത് പറഞ്ഞത് സത്യവാക്കാണ് എല്ലാം ശരിയാണ് ❤❤❤

  • @geetashaji419
    @geetashaji419 28 днів тому +5

    ഇതു എന്റെ ജീവിതക്കഥ തന്നെ യാണ് ഇത്ര സത്യമായി പറഞ്ഞു 100%സത്യം ഒരുപാടു നന്ദി ❤️❤️❤️

  • @nowfalvu6665
    @nowfalvu6665 Місяць тому +15

    സത്യം സത്യം സത്യം മാണ് ട്ടോ 👌 ഞാൻ അനുഭവിക്കുന്നു

  • @shailajashailaja3852
    @shailajashailaja3852 21 годину тому

    താങ്കൾ പറഞ്ഞ എല്ലാം പൂർണ്ണമായും സത്യമാണ് ഭഗവാൻ എന്റെ കൂടെ
    ഉണ്ട് താങ്ക്യൂ❤

  • @leelammaleela9865
    @leelammaleela9865 Місяць тому +24

    ഒന്നാമാത്തെ pileആണ് തിരഞ്ഞെടുത്തതു 100% സത്യമാണ് Universe Thanks

  • @DeepaV-b2n
    @DeepaV-b2n Місяць тому +9

    No 1 എല്ലാം ശരിയാണ് thanks

  • @DivakaranVV-vu3gz
    @DivakaranVV-vu3gz Місяць тому +6

    നമസ്കാരം🙏🙏🙏 ഞാൻ തിരഞ്ഞെടുത്ത പുഷ്പം വെള്ള ശംഖുപുഷ്പം ആണ് ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ ജീവിതത്തിൽ നൂറ് ശതമാനം ശരിയാണ്🌹🌹🌹

  • @ckmathew3276
    @ckmathew3276 2 дні тому

    ഞാൻ തൊട്ടതും മഞ്ഞയാണ് എന്റെയും ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളാണ് ഇത് മൊത്തം ഇപ്പോഴും ഒറ്റപ്പെടുത്തലിന്റെയും നന്ദികേടിന്റേയും നടുവിലാണ് ഞാൻ ജീവിക്കുന്നത് ഞാൻ ദൈവത്തിൽ പരിപൂർണ്ണമായും വിശ്വസിക്കുന്നു അതാണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യവും വിജയവും ദൈവം നിങ്ങളെയും എന്നെയും അനുഗ്രഹിക്കട്ടെ

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn Місяць тому +12

    പ്രവഞ്ചത്തിന് നന്ദി നന്ദി... നന്ദി .... ഓം നമ: ശിവായ🙏🙏🙏

  • @suseelasoman8173
    @suseelasoman8173 Місяць тому +4

    എന്റെ കാര്യം ശരിയാണ് ഞാൻ വെള്ള ശംഖു പുഷ്പ്പമാണ് തിരഞ്ഞെടുത്തത് നന്ദി

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Місяць тому +11

    No 2 correct പറഞ്ഞപോലെ എല്ലാം നടക്കട്ടെ 🙏 thaku universe 🙏❤️

  • @babybharathan28
    @babybharathan28 Місяць тому +5

    🙏🙏ഒന്നാമത്തെ പൂവാണ് തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം correct ആണ് 🙏🙏

  • @veenasibilas2130
    @veenasibilas2130 Місяць тому +14

    എന്റെ ജീവിതത്തിൽ പരാജയത്തിന്റെ ഒരു ഗോഷയാത്ര ആയിരുന്നു ഇനിയും പ്രതീക്ഷ എല്ലാം നേരയാകും എന്ന് ഞാൻ കരുതുന്നു thankyou mam🙏🏼🙏🏼🙏🏼

  • @user-hi3on1xt5l
    @user-hi3on1xt5l Місяць тому +11

    Mam ശരിയാണ് പറഞ്ഞത് മാനസികമായി തകർനിർൽകണേ പറഞ്ഞത് മുഴുവനും ശരിയാണ്

  • @ProLuttappi-l8e
    @ProLuttappi-l8e 23 години тому

    ഞാൻ തൊട്ട നിറം വെള്ളയാണ്. നിങ്ങൾ പറഞ്ഞു ശരിയുമാണ്👍🏻😊

  • @LathaJayan-is8jw
    @LathaJayan-is8jw Місяць тому +8

    പ്രപഞ്ചത്തിനു നന്ദി. ഓം . നമ.. ശിവായ❤

  • @beenat2922
    @beenat2922 День тому

    ഇതു പറഞ്ഞത് മൊത്തം ശരിയാണ് ഇത് പറഞ്ഞത് മൊത്തം ശരിയാണ് എന്റെ ഇത് പറഞ്ഞു മൊത്തം ശരിയാണ് എന്റെ കാര്യം നന്ദി നന്ദി

  • @Swathyswathy07
    @Swathyswathy07 25 днів тому +2

    എന്റെ ജീവിത്തിലെ അതേ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്... ഹരേ കൃഷ്ണാ...🙏

  • @snehasaradhi6799
    @snehasaradhi6799 Місяць тому +13

    🙏🙏🙏എല്ലാം കറക്റ്റ് ആണ് mam🙏🙏🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @sulathasurendran5412
    @sulathasurendran5412 26 днів тому +2

    ഞാൻ ഏത് പൂവ് എടുത്തു എന്ന് പറയുന്നില്ല പക്ഷെ എന്റെ ജീവിതത്തിൽ ഇതിൽ പറഞ്ഞത് എല്ലാം സത്യം തന്നെ യാണ് 🙏

  • @user-cd5bt6bs4s
    @user-cd5bt6bs4s Місяць тому +5

    സത്യം ആണ് നിങ്ങൾ പറഞ്ഞത് ഞാൻ 1ആണ് തിരഞ്ഞെടുത്തത് അമ്മേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കാത്തുകൊള്ളണമേ

  • @Sreedevisreedevi-r9w
    @Sreedevisreedevi-r9w 27 днів тому +2

    സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ... കഴിഞ്ഞാൽ.. സമാധാനം....... പങ്കുവച്ച അറിവ് സത്യമാകട്ടെ..... മാനസിക വിഷമതകൾക്ക് ശമനം ഉണ്ടായാൽ.... നന്ന് 🙏

  • @user-yl6td7ze6r
    @user-yl6td7ze6r Місяць тому +16

    1ആണ് mam ശെരിക്കും സത്യമാണ് മാമിന്റെ വാക്ക് പൊന്നാവട്ടെ 👍👍👍🌹🌹🌹

  • @deepamoldeepamol4783
    @deepamoldeepamol4783 5 днів тому

    1.ആണ് തിരഞ്ഞെടുത്തത്. പറഞ്ഞത് അത്രയും ശരിയാണ്. വിശ്വസിക്കാൻ പറ്റുന്നില്ല

  • @OmnaRavi-mg4tv
    @OmnaRavi-mg4tv Місяць тому +4

    Sheriyane. Paranjathellam anubhavathil ulla karysngalane. Than you.

  • @omanapr8891
    @omanapr8891 Місяць тому +4

    ആദ്യം 'പറഞ്ഞ 'വെള്ള ശംഖുപുഷ്പത്തിൻ്റെ കാര്യം പറഞ്ഞത് എനിക്ക് അനുഭവം ആണ് സത്യം

  • @SunithaVijayan-dz8bp
    @SunithaVijayan-dz8bp Місяць тому +5

    Absolutely right.

  • @sathireji1603
    @sathireji1603 24 дні тому +1

    ഈ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ശെരി ആണ് 👍🏻🌹

  • @user-gu7qu7tj8b
    @user-gu7qu7tj8b Місяць тому +5

    എല്ലാം സത്യം ആണ് 🙏🙏

  • @praveenradheyam1012
    @praveenradheyam1012 16 днів тому

    ഞാൻ ഒന്നാണ് വിചാരിച്ചത്. ഈ പറഞ്ഞത് പോലെ എല്ലാ നല്ല കാര്യങ്ങളും ദൈവം തരട്ടെ

  • @ShijuKs-up4xe
    @ShijuKs-up4xe Місяць тому +6

    Om.namasivaya.thankyou.mam.

  • @NagarajanJaya-z4o
    @NagarajanJaya-z4o Місяць тому +1

    ഞാൻ തിരഞ്ഞെടുത്തത് ഒന്നാമത്തേതാണ് നൂറിൽ നൂറ് ശതമാനവും സത്യസന്ധമായ കാര്യങ്ങളാണ് ഞാൻ ഇതിൽ നിന്നും കേട്ടത് ❤️❤️❤️❤️❤️

  • @LissyThomas-ze2el
    @LissyThomas-ze2el Місяць тому +9

    സത്യം ആണ് എൻ്റെ കാര്യൽ ഈ പറഞ്ഞത് എല്ലാം മഞ്ഞ പൂവ് ആണ് ഞാൻ തെട്ടത്

  • @sobhapv5998
    @sobhapv5998 Місяць тому +1

    എന്റെ പൊന്നെ നമിച്ചു 🙏പറഞ്ഞതെല്ലാം currect ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് സബ്സ്ക്രൈബും ലൈക്ക് ചെയ്തിട്ടുണ്ട്

  • @reenaree197
    @reenaree197 Місяць тому +11

    ഞാൻ മഞ്ഞ പൂവ് ആണ് തിരഞ്ഞെടുത്തത് വളരെ ശെരി ആണ് പറയുന്നത് 🙏😇

  • @kunhiramannair2422
    @kunhiramannair2422 7 днів тому

    നമസ്ക്കാരം - സഹോദരീ പറഞ്ഞ കാര്യങ്ങൾ 80 ശതമാനം ശരിയാണ് അഭിനന്ദനങ്ങൾ

  • @JencySincy
    @JencySincy Місяць тому +4

    Thankyou Godblesyou

  • @InnocentArchaeology-nm7im
    @InnocentArchaeology-nm7im 26 днів тому +1

    എന്റെ കാര്യത്തിൽ 1000% സത്യമാണ് 🌹🌹🌹മാറ്റം വരുമെന്ന് ഞാനും പ്രേതീക്ഷിക്കുന്നു. എല്ലാം ഭഗവാൻ മാറ്റിത്തരാറ്റ്

  • @user-vz2fr7vj2y
    @user-vz2fr7vj2y Місяць тому +12

    ഒന്നാണ് ഞാൻ തിരഞ്ഞെടുത്തത് ഈ പറഞ്ഞതെല്ലാം 100% സത്യമാണ്

  • @ushausha1283
    @ushausha1283 18 днів тому

    പറഞ്ഞ കാര്യങ്ങൾ മൊത്തം സത്യം തന്നെ ആണ്. എല്ലാം പെട്ടന്ന് ശരിയാവട്ടെ.. ഹരേകൃഷ്ണ ❤️❤️🙏

  • @ManojMadhav-yo6kz
    @ManojMadhav-yo6kz Місяць тому +5

    സത്യമാണ് സത്യമാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @FasiyaFasiya-ly5ou
    @FasiyaFasiya-ly5ou 20 днів тому

    സത്യം. ഇതിൽ പറഞ്ഞത് എല്ലാം ശെരിയാണ്. ജീവിതത്തിൽ ഒറ്റപ്പെടൽ വരെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്

  • @alexanderpjoseph2897
    @alexanderpjoseph2897 Місяць тому +6

    Paranjathu Eallam Correct aanu Thanks

  • @sasikumarsarovaram7970
    @sasikumarsarovaram7970 Місяць тому +1

    ഒന്നാമത്തെ സെലക്ട് ചെയ്തു പറഞ്ഞത് എല്ലാം സത്യം അനുഭവിക്കുന്നു

  • @anju.8727
    @anju.8727 Місяць тому +4

    Thanks universe 🙏🏻🙏🏻🙏🏻

  • @SafiyaSafi-wr6xj
    @SafiyaSafi-wr6xj 6 годин тому

    ഞാൻ തെരഞ്ഞാടുത്തത് മഞ്ഞ shanഖു,പുഷ്പമാണ്, പറഞ്ഞതല്ലാം സത്യമാണ്, ഇതേ പൊലയാണ് ഞാനിന്ന് അനുഭവിക്കുന്നത്, ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ husbend enn മാറ്റാർക്കോ വേണ്ടപ്പാട്ടവരാണ്,😢മക്കളെ ഓർത്കൊണ്ട് കൊണ്ട് മുന്നോട്ട് പോവുന്നു,😢ജീവിക്കാനും മരിക്കാനും പറ്റാത്തൊരു അവസ്ഥയുണ്ടല്ലോ ആ ഒരു അവസ്ഥയിലാണ് njan😢😢, എന്നെങ്കിലും ശെരിയാവുമെന്ന് കരുതി jeevichponu🥰

  • @HajaraKk-jb6yf
    @HajaraKk-jb6yf Місяць тому +18

    ഒരാളെ മറക്കണം അയാൾ ഇങ്ങോട്ടും മറക്കണം അതിന് ന്താ ചെയ്ക 😊... രണ്ടു പേർക്കും രണ്ടാളുടെയും ലൈഫ് happy ആവുകയും ചെയ്യാൻ....

    • @Shahul50391
      @Shahul50391 Місяць тому +3

      ഓർത്താലല്ലേ മറക്കേണ്ട കാര്യമുള്ളൂ. ഓർക്കാതിരുന്നാൽ പോരേ.... 😄

    • @bijukc150
      @bijukc150 Місяць тому +7

      തേപ്പ് കിട്ടി അല്ലെ 😄 same പിച്ച് 😄😄

    • @tptiles3960
      @tptiles3960 Місяць тому +4

      അൽമാർത്ഥമായ സ്നേഹം ആണെങ്കിൽ ജീവിത അവസാനം വരെ മറക്കാൻ കഴിയില്ല.

    • @bijukc150
      @bijukc150 Місяць тому

      ​@@tptiles3960അതേ അതേ തേച്ചിട്ട് പോയാൽ ഉള്ള അവസ്ഥ അറിയുമോ 😭 ഇല്ലേ മിണ്ടരുത് 🙏

    • @anupa1090
      @anupa1090 Місяць тому

      Just remember I am peaceful being

  • @SreeLakshmy-e5u
    @SreeLakshmy-e5u 23 дні тому

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നെ സംബന്ധിച്ചിടത്തോളം വളരെ ശരി ആണ്

  • @anilaharidas5450
    @anilaharidas5450 Місяць тому +2

    ഞൻ തിരഞ്ഞെടുത്തത് 1നമത് ആണ് പറഞ്ഞത് 100% കാരറ്. Tku. Predhishakal മുറുകെപിടിക്കാൻ മനസ് തന്നതിന് Tkns❤❤

  • @sreedeviunni4849
    @sreedeviunni4849 5 днів тому

    ഞാൻ മഞ്ഞ പൂവ് ആണ് എടുത്തത്. പറഞ്ഞത് എല്ലാം എന്റെ ജീവിതവുമായി റിലേഷൻ ഉണ്ട്.... 🙏🏾🙏🏾🙏🏾

  • @SunilkumarKumar-kt7kd
    @SunilkumarKumar-kt7kd 7 годин тому

    ദൈവമേ ഇത്രയും കൃത്യമായി എങ്ങനെ പറയുവാൻ കഴിഞ്ഞു എന്ന് അറിയില്ല എന്തായലും നിങ്ങൾക്കും നല്ലതുവരട്ടെ 🙏

  • @GirijaBabu-g6n
    @GirijaBabu-g6n 28 днів тому +1

    ഫാസ്സപൂവാണ് ഞാൻ എടുത്തതു കൃഷ്ണ പറഞ്ഞ കാര്യം 100% ശരി തന്നെ കൃഷ്ണരക്ഷിക്കണോ

  • @user-ly1ld5rm1i
    @user-ly1ld5rm1i 17 днів тому +1

    ഞാൻ നമ്പർ 1..വെളുത്ത പൂവ് ആണ് തിരഞ്ഞാടുത്തത്... എല്ലാം.. സത്യമാണ് ഇപ്പോൾ എന്റെ അവസ്ഥ

  • @KanchanaAK
    @KanchanaAK 26 днів тому +1

    Thank you.
    Paranjathellam correct aanu. Om nama shivaaya

  • @meenumini9207
    @meenumini9207 24 дні тому +1

    Paranjath valare sathyam aanu. Thank you mem. 🙏🏻🙏🏻

  • @LekhaK-yg3lm
    @LekhaK-yg3lm Місяць тому +8

    ഒന്നാമത്തെ പൂവാണ് ഞാൻ തിരഞ്ഞെടുത്തത് പറഞ്ഞ കാര്യങ്ങളെല്ലാം സത്യം സത്യം വളരെ നന്ദി നന്ദി

  • @preethaka2210
    @preethaka2210 29 днів тому +2

    100% സത്യമാണ്. എന്റെ ജീവിതത്തിൽ ഉള്ള കാര്യങ്ങൾ ആണ് എല്ലാം തന്നെ.. നന്ദി നമസ്കാരം. 🙏🙏🙏❤❤❤

  • @thankathanka-nx3hi
    @thankathanka-nx3hi 15 днів тому

    ഞാൻ ഇതിൽ ഒരു പുഷ്പം തൊട്ടു ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ സത്യ മാണ് 🙏🙏🙏

  • @sanjuSaji-vi4zi
    @sanjuSaji-vi4zi 23 дні тому +1

    Paranjathu.Eallam.100/correct aanu.Thanksyou

  • @jessybenny6422
    @jessybenny6422 Місяць тому +1

    ഞാൻ 1ആണ് സെലക്ട് ച്യ്തു പറഞ്ഞത് എല്ലാം സത്യം ആണ് 👍

  • @SreejaK-s1u
    @SreejaK-s1u Місяць тому +1

    സത്യം അണ്.. ഭഗവാന്റെ കടക്ഷം എപ്പോഴും ഉണ്ട്..

  • @geetharam1816
    @geetharam1816 24 дні тому

    100%സത്യം ആണ്. എന്റെ വിഷമം മാറും എന്ന് കേട്ടപ്പോൾ. എല്ലാം ഈശ്വരൻ തീരുമാനിക്കട്ടെ 🙏🙏

  • @anjalivkurup6355
    @anjalivkurup6355 Місяць тому

    വളരെ ശെരിയായ കാര്യങ്ങൾ ആണ് പറഞ്ഞത്.എല്ലാം ശെരിയാകാൻ ദൈവത്തോട് പ്രാർത്ഥിക്കാം ❤

  • @sareenasheri1627
    @sareenasheri1627 21 день тому

    ഏതു പൂവ് ആണെന്ന് പറയുന്നത്. ഈ പറഞ്ഞതിൽ ഒന്നും വിട്ടു കളയാൻ ഇല്ല. എല്ലാം തന്നെ വളരെ കറക്റ്റ് ആണ്. Thanku 🙏🏻🙏🏻🙏🏻😍

  • @sindhups7487
    @sindhups7487 24 дні тому +1

    Correct reading thanks 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @cpjagadeeschandran884
    @cpjagadeeschandran884 29 днів тому

    വളരെ ശരിയാണ് പറഞ്ഞത്. ഇത് അത്ഭുതം തന്നെ. ഗംഭീരം. 🙏🏻

  • @nishasudhiniahasudhi3657
    @nishasudhiniahasudhi3657 Місяць тому +1

    എൻ്റെ പൊന്നു തമ്പുരാനേ ഇത് ഭഗവാൻ എന്നോട് പറയുന്ന പോലെ തോന്നി കണ്ണുകളടച്ച് കരഞ്ഞാണ് ഇത് ഞാൻ കേട്ടത്. എൻ്റെ ജോലി പോയി മാനസീകമായി വളരെ ബുദ്ധിമുട്ടുള്ള സമയമാണ്. വളരെ സത്യമാണ് ഇതെങ്ങനെ🙏🙏🙏

    • @lathak1890
      @lathak1890 29 днів тому

      വളരെ സത്യ

  • @MURALEEDHARANNAIR.G.
    @MURALEEDHARANNAIR.G. 12 днів тому

    എൻ്റെ ജീവതത്തിൽ നടന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു നൂറ് ശതമാനവും ശരിയായ കാര്യം സത്യം

  • @geetasdiary2274
    @geetasdiary2274 10 днів тому

    Njan manja thottu...pakshe vellayude paranjathu ellam enikku match cheythu.excellent

  • @user-gk7us8jk3k
    @user-gk7us8jk3k 15 днів тому

    White shanku pushppam aanu..90% correct aanu...thanks for your beautiful video program 🙏❤

  • @VineethaC-f4s
    @VineethaC-f4s 7 днів тому

    സത്യം ആണ് പറഞ്ഞത് പിന്നെ പറഞ്ഞതെല്ലാം നടക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @honeyjayakumar2399
    @honeyjayakumar2399 29 днів тому

    നൂറ് ശതമാനം സത്യം ആണ്..... കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി...... ഭഗവാനെ.... കണ്ണാ

  • @MaggieMa-om5hg
    @MaggieMa-om5hg Місяць тому +2

    എല്ലാം കാണുക തന്നതെല്ലാം സത്യം തന്നെയാണ് ഞാൻ വിഷമിക്കുന്നുണ്ട് സന്തോഷിക്കുന്നുമുണ്ട് ഇപ്പോഴും സ്ഥിരമായിട്ടില്ല

  • @BabyBaby-du2so
    @BabyBaby-du2so 11 днів тому

    No 2 പറഞ്ഞത് എല്ലാം കറക്റ്റ് നന്ദി ഗോഡ് നന്ദി യൂണിവേഴ്സ്

  • @Preetidejohna2711
    @Preetidejohna2711 6 днів тому

    പറഞ്ഞ എല്ലാക്കാര്യങ്ങളും സത്യം തന്നെ

  • @rknair1310
    @rknair1310 29 днів тому

    സത്യം പറയട്ടേ എന്റേജീവിതത്തിൽ ആദ്യ മായാണ് ഇത്രയും സത്യം ആയ കാര്യം ഒന്നും. രണ്ടും കാര്യം എൻ്റെ ജീവിതത്തിൽ ഇത്രയും ക്ലിയർ ഇത് aadhyamayanu

  • @user-ck7gp8dt9k
    @user-ck7gp8dt9k 19 днів тому

    ❤റീഡിങ് paranjathu❤ശരി ആണ് 100%ഞാൻ എടുത്തത് വെള്ള ശ്യംഖുപുഷ്പം ആരുന്നു 🥰👍😊

  • @radhikasunil9280
    @radhikasunil9280 11 днів тому +1

    വളരെ ശരി

  • @deepakumarypreamraj2446
    @deepakumarypreamraj2446 12 днів тому +1

    പറഞ്ഞതൊക്കെ സത്യം ആണ്❤❤❤

  • @praveene.p9753
    @praveene.p9753 19 днів тому

    2nd ആണ് തെരഞ്ഞെടുത്തത്.. 100% purely correct ആണ്.

  • @user-dt9dp1go6n
    @user-dt9dp1go6n 22 дні тому

    ഒന്നാമത്തെ ചിത്രം തിരഞ്ഞെടുത്തു. 100%ശെരിയാണ് 🙏

  • @PrakashKumar-em2nc
    @PrakashKumar-em2nc Місяць тому

    ആദ്യത്തെ പുഷ്പമാണ് ഞാൻ തിരഞ്ഞെടുത്തത് maximum കറക്റ്റ് ആണ് 🤝👍🏼