Pappayude Swantham Appoos | Mammootty | Shobhana | Suresh Gopi | Sankaradi

Поділитися
Вставка
  • Опубліковано 26 лют 2021
  • Pappayude Swantham Appoos (transl. Pappa's own appoos)[clarification needed] is a 1992 Indian Malayalam-language film, written and directed by Fazil.It stars Mammootty and Master Badusha in lead roles while Shobana, Suresh Gopi and Seena Dadi also appeared in important supporting roles.The music of the movie was composed by Ilaiyaraaja.The movie explores the relationship between a father who is depressed after the death of his wife and his neglected son. Badusha won the 1992 Kerala State Film Award for Best Child Artist.The film was the highest grosser of 1992 and played for more than 200 days in theatre.
  • Розваги

КОМЕНТАРІ • 57

  • @parukuttykannan385
    @parukuttykannan385 5 місяців тому +70

    2024 il കാണുവാർ undo😊

  • @bubblebee1516
    @bubblebee1516 11 місяців тому +16

    ക്ലൈമാക്സിൽ അഭിനയിക്കാൻ ഒന്നു പറഞ്ഞതാ പക്ഷേ ജീവിച്ചു കാണിച്ചാണ് ഈ മനുഷ്യൻ തന്നിരിക്കുന്നത്❤❤😢😢😢😢😢😢😢😢😢😢😢😢

    • @deepthiaj
      @deepthiaj Місяць тому

      Pillare nokkenda pole nokkatha mrigeyindrangalulla kudumba naathanmarude budhimuttukal is not gonna be a generational curse if the child has responded to his or her calling in Kristos Iesous
      Fan at 2:11:13 that intense drama
      Emma has a lot similarity in her lyf

  • @josephsalin2190
    @josephsalin2190 3 роки тому +27

    ദൈവത്തെയോർത്ത് 2021-ൽ കാണുന്നവരുണ്ടോ , കൊറോണാ കാലത്ത് കാണുന്നവരുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ കേട്ട് കേട്ട് മടുത്തു പോയതിനാൽ ഒഴിവാക്കിക്കൂടേ

  • @sanalcd
    @sanalcd 3 роки тому +44

    2021ൽകാണുന്നവർ ഉണ്ടോ.. super blockbuster movie 👍

  • @shamirmohammed5214
    @shamirmohammed5214 3 місяці тому +4

    അച്ഛന്റെ സ്നേഹം കണ്ട് മോനെ അച്ഛനെ ഏൽപ്പിച്ചു മടങ്ങുന്ന 'അമ്മ ❤

    • @ManuKm-h8w
      @ManuKm-h8w 10 днів тому

      24 അല്ല ഞാൻ ആഴ്ചയിൽ ഒരു ദിവസം ഈ മൂവി കാണൂ

  • @vineeshvj2400
    @vineeshvj2400 2 роки тому +9

    ഫാസിൽ സറിനു ഒരുപാട് നന്ദി
    Love you മമ്മുക്കാ 💞💞💞💞
    My Alltime favorite Mammookkaa movie
    Songs എല്ലാം ഒരേ പൊളി
    ഇളയരാജ the legend 🔥

  • @user_use838
    @user_use838 4 місяці тому +7

    കരച്ചിൽ കടിച്ചു പിടിച്ചു.. തൊണ്ട വേദന കൊണ്ട് ..ഹോ😭😭😭🤯

  • @josephsalin2190
    @josephsalin2190 6 місяців тому +5

    ഈ സൂപ്പർ ഹിറ്റ് ചിത്രം നിർമ്മിച്ചതും സംവിധാനം ചെയ്തതും അക്കാലത്തെ മുൻനിര സംവിധായകൻ ഫാസിൽ സർ
    നായകൻ മെഗാസ്റ്റാർ മമ്മൂട്ടി
    നായിക പുതുമുഖം സീനാ ദാദി.
    ബാലതാരം മാസ്റ്റർ ബാദുഷ
    അവസാനം പറഞ്ഞ രണ്ട് പേരും ഇന്നെവിടെ ?
    പിന്നെയവരെ ഒരു ചിത്രത്തിലും കണ്ടിട്ടേയില്ല.

  • @X_MALAYALAM
    @X_MALAYALAM 3 роки тому +19

    My all time favourite movie.
    ശോഭന ചേച്ചി and മമ്മുക്ക combo👌.
    എൻ പൂവേ....❤❤ ഓലത്തുമ്പത്ത്...❤

  • @ABINSIBY90
    @ABINSIBY90 4 місяці тому +4

    അച്ഛൻ മകൻ ബന്ധത്തിന്റെ സ്നേഹം പറഞ്ഞ ഫാസിൽ സിനിമ. അപ്പൂസ് ആയി അഭിനയിച്ച കുട്ടിക്ക് ഇത്തിരികൂടി പ്രായം കുറഞ്ഞ കുട്ടിയുടെ വോയിസ്‌ കൊടുക്കാമായിരുന്നു. Anyway nice movie..

  • @Aldanacomplex
    @Aldanacomplex 2 роки тому +2

    അടിപൊളി മൂവി ആദ്യം മുതൽ അവസാനം വരെ സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു

  • @justinchachan
    @justinchachan 8 місяців тому +3

    Please papa ...papakke pinne enne konde pokan pattiyillenkilo...that hit hard 😢😢😢😢😭😭😭

  • @jabirjabijabir6539
    @jabirjabijabir6539 Рік тому +5

    Mammoka karanjal nammalum karanj povum!

  • @Sajanmk-tf9jy
    @Sajanmk-tf9jy Місяць тому +2

    ഫഹദ് ഫാസിലിനെ കണ്ടവരുണ്ടോ

  • @amallal7515
    @amallal7515 11 місяців тому +3

    Anyone watching in 2023..mamookka oru raksha ella.. Karayipiche konnu..

  • @kabaliannan6206
    @kabaliannan6206 3 роки тому +6

    സൂപ്പർ bro

  • @Imamancy
    @Imamancy 3 роки тому +5

    No.1.movie. 2021.👍👍👍👍👍

  • @rahana123ambu6
    @rahana123ambu6 3 роки тому +8

    my child hood film❤️❤️

  • @nishaadtk6718
    @nishaadtk6718 2 роки тому +1

    മമ്മൂട്ടി 🎀 ശോഭന
    മാസ്റ്റർ ബാദുഷ, സീന ദാദി, സുരേഷ്ഗോപി, ശങ്കരാടി, രവീന്ദ്രൻ, K. P. A. C. സണ്ണി, ശാന്തകുമാരി, കവിയൂർ പൊന്നമ്മ, T. P. മാധവൻ

  • @user-gx8cm7vd1w
    @user-gx8cm7vd1w 2 роки тому +2

    Mammukka 🥰🥰🥰🥰🥰🥰

  • @triplestrongkerala7559
    @triplestrongkerala7559 2 роки тому +3

    FAHAD FAZIL ❤😍

  • @mohammedsiddiq8407
    @mohammedsiddiq8407 3 роки тому +5

    ♥❤❤❤❤❤❤

  • @vimalkumar0369
    @vimalkumar0369 3 роки тому +1

    Fav

  • @shivaprakash2546
    @shivaprakash2546 2 роки тому +6

    Kannu undagumpole kanninte kazhcha ariyilla... Achanum ammayum undagumpole...?

  • @nishaadtk6718
    @nishaadtk6718 3 роки тому +4

    🥰🥰🥰🥰

  • @NishaNisha-kt3zk
    @NishaNisha-kt3zk 2 місяці тому

    Super movie

  • @user-hn2vt6kh6m
    @user-hn2vt6kh6m 8 місяців тому

    💕💕💕

  • @kumarsajilesh7778
    @kumarsajilesh7778 29 днів тому +1

    കോഴിക്കോട് ബ്ലൂ ഡയമണ്ട് തിയേറ്റർ (ഇപ്പോഴില്ല) ഈ സിനിമ കണ്ടത് ഓർക്കുന്നു. 125 ദിവസം കളിച്ചാണ് ഈ സിനിമ ബി ക്‌ളാസ് തിയേറ്ററിലേക്ക് പോയത്. അതുവരെ ഒരു സിനിമ കണ്ടിട്ട് കരയാത്ത ഞാൻ മമ്മൂട്ടിയുടെ ഡയലോഗിൽ (2:10:15) ഇടനെഞ്ചു കലങ്ങിപ്പോയപോലെ കരഞ്ഞുപോയി. ഇത് അഭിനയിക്കാൻ പറഞ്ഞാൽ പോരായിരുന്നോ, ഇങ്ങനെ ജീവിക്കണോ?

  • @thulasidasu5521
    @thulasidasu5521 4 місяці тому +1

    😢😢

  • @hakeem7998
    @hakeem7998 Рік тому

    Iconic scene 😂

  • @rex_schd
    @rex_schd 3 роки тому +4

    54:02 car poyi kazinju enginee kattu aa dialoque .. ? abbara jevi

  • @shakirashafnas28
    @shakirashafnas28 3 роки тому +8

    20:18 fahad fasil aano

  • @pradeeshnair7874
    @pradeeshnair7874 4 місяці тому

    Fazil sir🎉

  • @SirajSiraj-xd9hv
    @SirajSiraj-xd9hv 2 місяці тому

    😢😢😢

  • @syaeful007
    @syaeful007 2 роки тому +2

    Subtitle (Indonesia) Please Boss 🙏🙏

  • @ShafinShaff
    @ShafinShaff 22 дні тому

    2030il kanunnavar undoo😊

  • @shibeendrark8531
    @shibeendrark8531 2 роки тому

    2022 kandu

  • @manikutty8341
    @manikutty8341 3 роки тому +1

    This heroin look like dulqar in female version🤔

  • @josephsalin2190
    @josephsalin2190 3 роки тому +6

    എന്നാലും വാപ്പച്ചി (ഫാസിൽ) അപ്പൂസിന്റെ റോൾ ഫഹദിന് കൊടുത്തില്ല. അന്ന് ഫഹദിനും മാസ്റ്റർ ബാദുഷയുടെ പ്രായമായിരുന്നല്ലോ

  • @JhonnyWalker-fh9ot
    @JhonnyWalker-fh9ot 6 місяців тому

    13/1/2024

  • @sleepycorn3044
    @sleepycorn3044 4 місяці тому

    not FaFa making an appearance

  • @ajithkolaparathajith7797
    @ajithkolaparathajith7797 11 місяців тому

    2

  • @nidheesh_shitho
    @nidheesh_shitho Рік тому

    Fasil sir ntammo

  • @SreenathmkSreemk
    @SreenathmkSreemk 4 місяці тому

    Shankaradi😂

  • @user-qp7lj9wp8e
    @user-qp7lj9wp8e Місяць тому

    Okok😅😅😅😅😅

  • @realmanwiz6760
    @realmanwiz6760 Рік тому +2

    2022 ൽ കാണുന്നവരുണ്ടോ 14/12/2022 ൽ 😂