‘പാര്‍ട്ടിയുടെ കാല്‍ക്കീഴിലെ മണ്ണ് ഒഴിച്ചുപോയി; അണികൾ പോലും ബിജെപിക്ക് വോട്ട് ചെയ്തു' |CPM

Поділитися
Вставка
  • Опубліковано 30 чер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 168

  • @rajeevanap5781
    @rajeevanap5781 8 днів тому +148

    സംഘടനാ വിഴ്ച്ച അല്ല ജനങ്ങൾക്കു നിങ്ങളെ വേണ്ട

  • @subishn.p9473
    @subishn.p9473 8 днів тому +166

    പിണറായി, 6 ഷോ, ചിന്ത ജെറോം, മേയർ എന്നിവരോട് പൊതുജനങ്ങളുടെ സംസാരം ഒഴിവാക്കാൻ പറയുക

    • @rammohammadsinghazad8449
      @rammohammadsinghazad8449 8 днів тому +5

      Azhimathi, dhoorth?

    • @alwinkxavier
      @alwinkxavier 8 днів тому +11

      ഗോവിന്ദൻ too... അങ്ങേരു വാ തുറക്കുന്നത് മണ്ടത്തരം പറയാനാണ്. വിമർശനങ്ങൾ ഉൾകൊള്ളുന്നില്ല, തിരുത്താൻ ശ്രമിക്കുന്നില്ല. വിമർശനങ്ങൾ ഉണ്ടാകുമ്പോൾ വ്യക്തമായ മറുപടി നൽകണം അല്ലാതെ തട്ടി കയറിയാൽ ഇതു പോലെ ജനങ്ങൾ തട്ടി താഴെ ഇടും ഇനിയും.

    • @rammohammadsinghazad8449
      @rammohammadsinghazad8449 8 днів тому +2

      @@alwinkxavier vishya aabhasa manthri 😂 churuki paranja ee partye waste aa.

    • @sabujoseph6785
      @sabujoseph6785 8 днів тому

      ന്യായീകരണ തൊഴിലാളികൾ അനിൽ അരുൺ റെജിലുക്കോസ് ഈ ചെറ്റകൾ മിണ്ടാതിരുന്നാൽ പാർട്ടി രെക്ഷപെടും...

    • @alwinkxavier
      @alwinkxavier 8 днів тому

      @@subishn.p9473 കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾ പറയുന്നത് അല്ലാതെ കമ്മ്യൂണിസ്റ്റ്‌ ആയി ജീവിച്ചു കാണിക്കുന്ന 1 or 2 നേതാക്കളെ ഇന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഉള്ളു.

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 8 днів тому +118

    പോകുമല്ലോ അങ്ങനെയാണ് പിണറായി ജനത്തിനോട് പെരുമാറുന്നത് 😂😂😂😂😂

  • @rks504
    @rks504 8 днів тому +101

    ഞാൻ കണ്ണൂർക്കാരനാണ് എന്റെ തന്നെ കൂട്ടുകാരിൽ കടുത്ത പാർട്ടി അനുഭാവം ഉള്ളവരെല്ലാം ഈ പാർട്ടിക്കാരാണ് പക്ഷെ അവർക്ക് പോലും അവരുടെ നേതാക്കളോട് ഒരു മടുപ്പും രോഷവും ഉണ്ട് അവരിൽ പലരും ഇപ്പോൾ പാർട്ടിയും പൊതുപ്രവർത്തനവും വിട്ട് സ്വന്തം കുടുംബവും ജീവിതവും ആയി മുന്നോട്ട് പോകുന്നു പാർട്ടി ഗ്രാമങ്ങളിൽ പോലും ഇത് പ്രകടമായിട്ടുണ്ട്

    • @samoommen2177
      @samoommen2177 8 днів тому

      അതു കേരളത്തില് എല്ല ഗ്രാമ പഞ്ചായത്ത് ത്തില് അ തോന്നാലുൂണ്ട്, അമേരിക്കൻ ഐക്യനാടുകൾ ജിവിതം സ്വപനം കാണുന്ന ബുർഷ് വിരോധികൾ😂

    • @abijithkv6437
      @abijithkv6437 8 днів тому +3

      Yes... Kozhikodum angane thanne.... Vote cheythath avar cpimnaanu pakshe ath manassilla manassode cheythathaanu... Ipo pothu pravarthanangalil aarum pokar illa.... Bjp okke onn aanju shremichal ee vote avark kittum... Pakshe janmam undek sremikoola

    • @Porkphet_porkbarbarian
      @Porkphet_porkbarbarian 8 днів тому +7

      Same here.
      From kannur.
      My whole family is from communist background. My all previous votes were for ldf. But not anymore.
      The level F muslim appeasement and failed ideology - communism- not anymore.

    • @thomasjoseph5945
      @thomasjoseph5945 8 днів тому +2

      കണ്ണൂരിലല്ലേ 100 CPI ക്കാര് കഴിഞ്ഞ ദിവസം CPM ൽ ചേർന്നത് ?

    • @albert80389
      @albert80389 8 днів тому +1

      Good bro they have good future ❤

  • @anoopep3233
    @anoopep3233 8 днів тому +37

    നവകേരള യാത്ര ഒരു പ്രവശം കുടി നടത്തി ബാക്കി സ്കൂൾ കളുടെ മതിൽ പൊളിച്ചാമതി എല്ലാം ശരിയാവും 😂😂😂

  • @Aaron99949
    @Aaron99949 8 днів тому +2

    ജനങ്ങൾക്ക് മനസ്സിലായി സത്യസന്ധമായ ഒരു പാർട്ടി അത് ബിജെപി മാത്രമെന്ന്

  • @Dare5
    @Dare5 8 днів тому +65

    ഒലിച്ച് പോകാൻ തുടങ്ങിയതേയുളളു....
    ധാർഷ്ട്യം, ധൂർത്ത്, സൈബർ നുണ/വെടി, മാസപ്പടി, കരുവന്നൂർ,...
    ജനം തിരിച്ചറിഞ്ഞ് തുടങ്ങി!
    😂

  • @artech1714
    @artech1714 8 днів тому +18

    ക്ഷേത്രങ്ങളുടെ നേരെയുള്ള കടന്നു കയറ്റമാണ് ആലപ്പുഴ യിൽ കണ്ടത്

  • @a.run143
    @a.run143 8 днів тому +16

    കണക്ക് അവതരിപ്പിക്കാതെ കേന്ദ്രം പൈസ കൊടുക്കാത്തത് കൊണ്ട് ആണ് പെൻഷൻ മുടങ്ങിയത് ന് പറഞ്ഞാൽ ആര് വിശ്വസിക്കും..... 😃😃

  • @NGKolari
    @NGKolari 8 днів тому +17

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അടിത്തറ എന്ന് പറയുന്നത് ഹിന്ദുക്കൾ ആണ് 100% ഹിന്ദുക്കളിൽ 50% ഇടതുപക്ഷവും, 30% UDF, 20% ബിജെപി എന്നിങ്ങനെയായിരുന്നു വോട്ടിംഗ് പറ്റേൺ പക്ഷെ അതിൽ വലിയ വ്യത്യാസം വന്നു. 100% മുസ്ലിം വോട്ടിൽ 70% UDF, 30% LDF എന്നതായിരുന്നു ഏകദേശ കണക്കു.. 30% ഇടതുപക്ഷ മുസ്ലിം വോട്ടിനെ 50% ആകുവാൻ വേണ്ടി പ്രീണനം നടത്തിയപ്പോൾ, അടിയുറച്ച ഹിന്ദു വോട്ടുകൾ ബിജെപി യിലേക്ക് മറിഞ്ഞു 😂😂
    കമ്മ്യുണിസ്റ്റുകൾ എത്ര ഭൗതിക വാദം പറഞ്ഞാലും വിശ്വാസം വിശ്വാസമാണ്, അതിൽ തൊട്ടുകളിച്ചാൽ പണി കിട്ടും 😃

  • @jamshilelectrocare1100
    @jamshilelectrocare1100 8 днів тому +15

    മണ്ണ് ഒലിച്ചു പോകും എന്ന് എന്നോ ഞങ്ങൾ പറയുന്നില്ലേ... തിരുത്താൻ നിങ്ങൾ നേതാക്കളും അണികളും, ന്യായീകരണ തെഴിലാളികളും തയ്യാറായില്ലല്ലോ.. ഇനി അനുഭവിച്ചോ 😂😂

  • @ajayanpk9736
    @ajayanpk9736 8 днів тому +8

    അണികൾക്ക് ഉള്ള വിവേകമോ വിലയിരുത്താനുള്ള കഴിവോ നേതാക്കൾക്കില്ല. നേതാക്കളുടെ ന്യായീകരണങ്ങൾ ഏറ്റു പിടിക്കാൻ അണികൾ തയ്യാറുമല്ല.

  • @francisfernandez9557
    @francisfernandez9557 8 днів тому +22

    മുഖ്യമന്ത്രിയെ മാറ്റി പുതിയ ആരെയെങ്കിലും പകരം കൊണ്ടുവന്നാൽ അടുത്ത തെരെഞ്ഞെടുപ്പുകളിൽ നേരിയ പ്രതീക്ഷ വെയ്ക്കാം അല്ലെങ്കിൽ ദയനീയ തോൽവിയായിരിക്കും ഫലം

    • @Chandran421
      @Chandran421 8 днів тому +4

      എന്നാലും ഒരു പ്രതീക്ഷയും വെക്കേണ്ട.ഒരു പക്ഷെ പഞ്ചായത്ത്‌ പിടിച്ചു നിന്നേക്കാം. കാരണം പാർട്ടി ഗ്രാമങ്ങളിൽ മറ്റുള്ളവർക്ക് പ്രവർത്തന സ്വാതന്ത്ര്യം ഇല്ല. എന്നാൽ വരും നിയമസഭ അങ്ങിനെയാകില്ല..

    • @thomasjoseph5945
      @thomasjoseph5945 8 днів тому +3

      അന്നേരം നിങ്ങൾ ആ മുഖ്യമന്ത്രിക്കെതിരെയാകും വിമർശനം. EMS നെയും നായനാരേയും VS നെയും നല്ലവരായി പ്രഖ്യാപിച്ച പോലെ പിണറായിയെയും നിങ്ങൾ നല്ലവനായി പ്രഖ്യപിക്കും. അധികാരം വിട്ടാൽ പിന്നെ CPM മുഖ്യമന്ത്രിമാരെല്ലാം നല്ലവർ .

    • @deepblue3682
      @deepblue3682 8 днів тому

      ​@@thomasjoseph5945 കമ്മ്യൂണിസം തകരണം അതിൽ ഒരു അപ്പെലുമില്ല, മതങ്ങളെ പോലെ മനുഷ്യരെ പിന്നോട്ടടിക്കുന്ന ആശയം ആണ് കമ്മ്യൂണിസം

    • @dvs786687
      @dvs786687 8 днів тому

      Ee partye janam maduthu man .. ith oru useless party aanu , CM ivarde pettiyile avasaanathe aani aanu ..

  • @csanilkumar5415
    @csanilkumar5415 8 днів тому +4

    പാർട്ടിയുടെ കൗൺസിലർമാർ നിർബന്ധപിരിവും , കൈക്കൂലിയും, സ്വജനപക്ഷപാതവും അവസാനിപ്പിക്കുക.

  • @Shaji4882
    @Shaji4882 8 днів тому +5

    എല്ലാ വിഭാഗം ജനങ്ങളെയും നിങ്ങൾക്ക് വേണ്ടല്ലോ.. ചില പ്രതേക ആൾക്കാർ മാത്രം മതി.. അപ്പോ മറ്റുള്ളവർ അവരുടെ വഴി നോക്കും.. ആ വഴിയാണ് ബിജെപി യിലേക്ക് തുറന്ന് കിടക്കുന്നത്..

  • @kvsurendran60
    @kvsurendran60 8 днів тому +1

    പാർട്ടി ക്ക്‌ വോട്ട് ചെയ്യണം എന്ന് മുദ്ര പത്രത്തിൽ എഗ്രെമെന്റ് ഒന്നും ഇല്ല, നീതി ബോധം ഉള്ള സമൂഹം ആണ് ഉള്ളത്, ഇഷ്ടം ഉള്ളത് ചെയ്യും

  • @shrpzhithr3531
    @shrpzhithr3531 8 днів тому +6

    ആരു പറഞ്ഞു മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം തോൽവിക്ക് ഒരു കാരണം തന്നെയാണ്..
    ഞങ്ങൾക്ക് പാർട്ടിയോടുള്ള അടുപ്പം തീരെ ഇല്ലാതാക്കിയത് ഈ മാസപ്പടി തന്നെയാണ്
    ഇവിടെ മുഖ്യമന്ത്രിക്കും കുടുംബത്തിനും മാത്രം നന്നായാൽ മതി അത് കട്ട്ട്ടായാലും മാസപ്പടി വാങ്ങിയിട്ട് ആയാലും
    കേരളത്തിൽ മറ്റുള്ളവരുടെ അവസ്ഥ നോക്കിയില്ല
    പെൻഷൻ മുടങ്ങിയത് കേന്ദ്രം തരാത്തതാണ് എന്ന വാദം തെറ്റാണെന്ന് എല്ലാവർക്കും അറിയാം
    എത്ര കിട്ടാനുണ്ട് എന്നതിന് ഒരു ധവള പത്രം പോലും ഇതുവരെയും ഇറക്കിയില്ല
    തന്നെയുമല്ല ഇന്ധന സെസ്സ് പെൻഷൻ കൊടുക്കാണെന്ന് പറഞ്ഞാണ് പിടിക്കുന്നത്
    അത് ഇപ്പഴും തുടരുന്നുണ്ട്
    ഇനി മുഖ്യമന്ത്രിയെ മാറ്റിയാലേ നമ്മുടെ പാർട്ടി രക്ഷപെടൂ പിണറായി
    മുഖ്യമന്ത്രിയായി തുടർന്നാൽ ഞങ്ങൾ അടക്കം പതിനായിരക്കണക്കിന് പ്രവർത്തകർ പാർട്ടി വിടും ജാഗ്രതൈ..

  • @ReviKumar-wm5bz
    @ReviKumar-wm5bz 8 днів тому +1

    നിങ്ങളെ ഞങ്ങൾക്ക് മടുത്തു എല്ലാ മേഖലയിലും തോൽവിയാണ് 🙏🙏🙏🙏

  • @manimoncg9631
    @manimoncg9631 8 днів тому +3

    ഇവിടെ ജീവിക്കുന്നത് മനുഷ്യരാണ്, ഈ പാർട്ടി എക്കാലത്തും നിലനിൽക്കണം എന്ന ആഗ്രഹം ഉള്ളവർ പോലും മറ്റുള്ളവർക്ക് വോട്ടു ചെയ്തു,

  • @SureshKumar-it2zd
    @SureshKumar-it2zd 8 днів тому +3

    കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്ലിം

  • @rdx8825
    @rdx8825 8 днів тому +5

    പിണറായി, റഹിം, റിയാസ്, ആര്യ രാജേന്ദ്രൻ, ചാനൽ അടിമകൾ ഇവരെ ഒകെ പാർട്ടി യിൽ നിന്നു ഒഴിവാക്കുക എന്നാ നന്നാകും ഈ പാർട്ടി 👍👍😂😂😂

  • @jks3645
    @jks3645 8 днів тому +1

    നേതാക്കളിന്റെ മേലെ ആരും ഉയരാൻ പാടില്ല

  • @anoopnair9556
    @anoopnair9556 8 днів тому +2

    സത്യം

  • @PTSp-o5l
    @PTSp-o5l 8 днів тому +3

    നമുക്ക് രണ്ട് ഹമാസ് ഐക്യദാർഢ്യം റാലി നടത്തിയാലോ😂😂😂

  • @sasinassasi5133
    @sasinassasi5133 8 днів тому +1

    ശൈലജ ടീച്ചർ ക്ഷമിക്കണം വടകര നിയോജക മണ്ഡലത്തി ഞാനുഏറ്റ കുടുംമ്പവും കുറച്ച് സുഹൃത്ത് ക്കളും എടത് പക്ഷ ചന്താഗതി കാരായിരുന്നു. ഈ സർക്കാരി പിടിപ്പ് കേട് പോലീസിറ്റെ ദിക്കരപരമായ ഇടപെടൽ സമുഹത്തിന് ദേഷമായി ബാധിച്ചിട്ടുണ്ട് പല മേഖലയിലും ഈ സർക്കാ രിനെ കൊണ്ട് ബുദ്ധിമുട്ടായിരുന്നു. പ്രത്യേകിച്ച് ആദ്യന്തരം പിന്നെ പ്രദേശിക നേതാക്കൾ ആ കാരണം കൊണ്ട് 100 പേർ ഷാഫി പറമ്പിലിന് വോട്ട് ചെയ്തു.

  • @GMGOWRI5292
    @GMGOWRI5292 8 днів тому +3

    ഒന്ന്.. നിർത്തോടോ.. എന്തിനാ.. ഇങ്ങനെ... ഇങ്ങനെ... മോങ്ങുന്നത്.... പറ്റിയാൽ...ഹാമസിന്റെ... ഒരു... ശാഖ... കേരളത്തിൽ... തൂടങ്ങാൻ.. ഭൂതത്തോട്.. പറ

  • @mallikamallika7505
    @mallikamallika7505 8 днів тому +4

    എങ്ങനെ പോകാതിരിക്കും ? അമ്മാതിരി കാട്ടിക്കൂട്ടലാണോ ഓരോരുത്തരും കാണിക്കുന്നത് ---- ജനപക്ഷത്ത് നിൽക്കുന്ന ഒരെണ്ണത്തെ കാണിക്കാമോ നിങ്ങളിൽ ? അധികാര മത്ത് അത്രക്കധികമാണ്

  • @surendranb5069
    @surendranb5069 8 днів тому +1

    താമസിയാതെ വേരും പറിഞ്ഞ് പോകും

  • @rajeshmn8507
    @rajeshmn8507 8 днів тому +2

    ബ്ലേഡ് കമ്പനി, കൊട്ടേഷൻ, കൊള്ള സംഘം :😂😂😂

  • @GlobalMTV24
    @GlobalMTV24 8 днів тому +1

    പാർട്ടി ഗ്രാമങ്ങളിൽ നിന്ന് ആൾക്കാർ ബേക്കറി ജോലിക്ക് പോയി തുടങ്ങി ബംഗളൂർക്ക്. 😂

  • @franklinmarkuz8078
    @franklinmarkuz8078 8 днів тому

    ഹെ ദേ, അപ്പോ Delhi ഇൽ MP ആയി പോയ Teacher ഏതാ. ഇവിടെ കണ്ട teacher ഏതാ. 🥹.. double aa double..

  • @unnick1183
    @unnick1183 8 днів тому +2

    സഖാക്കളെ പിന്നോട്ട് അഹങ്കാരികളായ നേതാക്കൾ

  • @muhamedziyad4166
    @muhamedziyad4166 8 днів тому +1

    യഥാ രാജാ, തധാ പ്രജ എന്നാണല്ലോ, സംഭവാമി യുഗേ യുഗേ....😂

  • @aswins7861
    @aswins7861 8 днів тому +2

    സ്വതന്ത്ര രാജ്യത്ത് കമ്യൂണിസം പാടില്ല ഒന്ന് ചിന്തിച്ച് നോക്കിയാൽ മതി

  • @shafeeq7447
    @shafeeq7447 8 днів тому +1

    വാളിന്റെ ഇടയിൽ കൂടി നടന്നവനെ മാറ്റിയാൽ പാർട്ടി രക്ഷപെടും....

  • @TheKalikalam
    @TheKalikalam 8 днів тому

    എന്റെ അപ്പുപ്പൻ കുട്ടനാട്ടിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ്‌ ആണ്‌, അച്ഛനും വീട്ടിലെ എല്ലാരും വർഷങ്ങൾ ആയി സിപിഎം ന് മാത്രം വോട്ട് ചെയ്യുന്നവർ ആണ്‌.... പക്ഷേ ഇത്തവണ എല്ലാരും BJP ക്ക് ആണ്‌ വോട്ട് ചെയ്തത്. എന്റെ ഫാമിലി ആലപ്പുഴ മണ്ഡലത്തിൽ ആണ്‌, ജാതി യോ മതമോ നോക്കാതെ എല്ലാരും ശോഭ സുരേന്ദ്രന് ആണ്‌ വോട്ട് കൊടുത്തത്... സിപിഎം ശക്തി കേന്ദ്രം ആണ്‌ കായംകുളം അവിടെ BJP ഒന്നാം സ്ഥാനത്ത് എത്തി എന്ന് കേട്ടപ്പോൾ BJP പ്രവർത്തകർ പോലും ഞെട്ടി

  • @user-ld9ze1mw3b
    @user-ld9ze1mw3b 8 днів тому

    നമ്മുടെ പാർട്ടിക്ക് എല്ലാ വിഭാഗം ജനങ്ങളെയും വേണം. അപ്പോൾ നമ്മുടെ മുഖ്യമന്ത്രി സംസാര രീതിയില് സംസാരിച്ചാൽ നമ്മുടെ ജനങ്ങളിൽ തന്നെ മുഖ്യമന്ത്രിക്കും നല്ല സപ്പോർട്ട് ചെയ്യും

  • @ModifiedModify
    @ModifiedModify 8 днів тому

    അമ്മുമ്മ യ്ക്കു ക്ഷേമപെൻഷൻ കിട്ടിയിട്ട് വേണം
    എനിക്കൊരു ഐടി കമ്പനി തുടങ്ങാൻ.😊

  • @rjkottakkal
    @rjkottakkal 8 днів тому +1

    പാർട്ടി പഴയ പാർട്ടിയല്ല, എല്ലാത്തരം നികുതിയും, ഫീസും, ചാർജും കൂട്ടി, വില കയറ്റത്തിൽ ഒരു നടപടിയും സർക്കാർ എടുക്കുന്നില്ല, നവകേരള കാര്യമായ പ്രയോചനം ഉണ്ടായോ, സാധാരണ ജനങ്ങളിൽനിന്ന് അകന്നു പോകുന്ന പെരുമാറ്റം ഇതൊക്കെ ഏത് വോട്ടരെയും സ്വാധീനിക്കും

  • @thomasjoseph5945
    @thomasjoseph5945 8 днів тому +1

    ഇതൊക്കെ നിങ്ങൾ എവിടുന്നുണ്ടാക്കുന്ന വാർത്ത ??😂😂

  • @VinodKumar-xx2te
    @VinodKumar-xx2te 8 днів тому +1

    പിണറായിയെ മാറ്റി നിറുത്തു....

  • @sasikumarvp9574
    @sasikumarvp9574 8 днів тому

    അഴിമതിയിലും കൊലപാതകത്തിലും മതി മറന്നവർ , പാർട്ടിയിലെ മൂല്യശോഷണം അറിയാതെ പോയത് തോൽവിക്ക് കാരണം

  • @sujimon8836
    @sujimon8836 8 днів тому +1

    എന്ത് കൊണ്ട് പിണറായി മാധ്യമങ്ങളെ കാണുന്നില്ല

  • @bileshv
    @bileshv 8 днів тому

    Law of Karma

  • @simpletricks1256
    @simpletricks1256 8 днів тому

    ആ പൊട്ടൻ മാർക്ക് കാര്യം മനസ്സിൽ ആയി. പക്ഷെ മൂത്ത പൊട്ടൻമാർക്ക് ഇത് വരെ നേരം
    വെളുത്തില്ല.

  • @user-if2is7xc3b
    @user-if2is7xc3b 7 днів тому

    Nalla vivaravum..vivekavum..ulla..manthrimarum...

  • @kuriakosep.v2693
    @kuriakosep.v2693 8 днів тому +3

    🌴യിൽ നിന്ന് വീണു ചാവേണ്ടവൻ കേരളത്തെ കട്ടു മുടിച്ചിട്ട് ഏണിയിൽ കയറണ്ടവൻ ബസ്സിൽ ലിഫ്റ്റ്.

  • @deepakbalu7491
    @deepakbalu7491 8 днів тому +1

    Party workers realised it is anti Hindu party

  • @Mntrikan
    @Mntrikan 8 днів тому +1

    ഈശ്വര നശിച്ചു മുടിഞ്ഞു പോണേ ഈ പാർട്ടി

  • @user-ld9ze1mw3b
    @user-ld9ze1mw3b 8 днів тому

    സർ സഭാ കേസിൽ ഒക്കെ ഈ പിണറായി വിജയൻ മറുപടി പറയാത്തത് പറയാതിരിക്കുന്നത് നല്ലത് നമ്മുടെ പാർട്ടിക്ക് അതാണ് നല്ലത് കാരണം ഇനിയിപ്പോ പത്തനം സംഭവിക്കുന്ന ദൈവം തമ്പുരാൻ മാത്രമേ അറിയത്തുള്ളൂ

  • @Subhashbabu-np5rf
    @Subhashbabu-np5rf 8 днів тому

    😂ആരാ അപ്പുറത്ത്.....😂

  • @pradeepr4811
    @pradeepr4811 8 днів тому

    പാർട്ടി സംവിധാനം, ജനത്തിന് വേണ്ടിയല്ല ഒരു കുടുമ്പത്തിന് വേണ്ടിയാണെന്ന് മനസ്സിലാക്കിയത് കൊണ്ടാകും
    അണികൾ അകന്ന് പോയത്,,,,

  • @user-sb2pw1ny4t
    @user-sb2pw1ny4t 8 днів тому

    Nareyabharanam

  • @shibilyasharaf3118
    @shibilyasharaf3118 8 днів тому +1

    😂😂😂😂😂😂😂🚨

  • @aswinap1510
    @aswinap1510 7 днів тому

    X, y, z, w- state committee
    W, x, y, z- central committee
    Woow

  • @ershadkk2311
    @ershadkk2311 8 днів тому

    പെൻഷൻ kerala സർക്കാർ 1100
    കേന്ദ്രസർക്കാർ 500🤣🤣

  • @JoseJose-dw2nr
    @JoseJose-dw2nr 8 днів тому +1

    ഇത്രയേറേ പാർട്ടി അംഗങ്ങളോ വെറുതെയല്ല കളവ് കൂടുന്നത് ലാലി സലാം

  • @thomasmathew2770
    @thomasmathew2770 8 днів тому

    Looks like Old Age Home 😅😅😅

  • @ershadkk2311
    @ershadkk2311 8 днів тому +1

    പിണറായി അഹങ്കാരി

  • @radhakrishnanv.p5621
    @radhakrishnanv.p5621 8 днів тому

    Arival is now KODUVAL

  • @user-ld9ze1mw3b
    @user-ld9ze1mw3b 8 днів тому

    കേരളത്തിൽ എവിടെ തോറ്റാലും പിണറായി സഖാവ് പറഞ്ഞത് എറണാകുളത്ത് ജയിക്കുമെന്ന്

  • @kannu797
    @kannu797 8 днів тому +1

    ബി ജെ പി വെറുതെ നിന്നാൽ മതി...പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട....ഇടത് പക്ഷം ipo പ്രവർത്തിക്കുന്ന പോലെ തന്നെ മുന്നോട്ട് പോയാൽ ബിജെപി രക്ഷപെടും

  • @ershadkk2311
    @ershadkk2311 8 днів тому

    സീസർ 😂😂😂😂😂pr അമ്മ 😂😂😂

  • @KAYKAYMUS
    @KAYKAYMUS 8 днів тому

    ആ സീനിൽ ഇരിക്കുന്ന പലരും ബിജെപിയിലേക്കു പോകാൻ ഇരിക്കുന്നവരാണ് 😂

  • @user-wu9fu8xy9q
    @user-wu9fu8xy9q 8 днів тому

    😀😀

  • @edisrehtoeht1426
    @edisrehtoeht1426 6 днів тому

    മണ്ണ് ഒഴിച്ചുപോയോ?? മൂത്രം ഒഴിച്ചു പോയതാണോ????😂😂😂😂 എന്ത് തെണ്ടിത്തരവും എഴുതി വിടും ഫുൾ ഏ പ്ലസ് ആണ് അല്ലേ?? ഒലിച്ചു പോയി എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഒഴിച്ച് പോകുന്നത് ആദ്യം😮

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 8 днів тому

    Even politburo can supersede Pinarayi on decisions
    He is unquestionable king in party

  • @Arunkumar-cg9wg
    @Arunkumar-cg9wg 8 днів тому

    പാർട്ടിക്ക് കോട്ടം തട്ടിയാലും നേതാക്കൾക്ക് ഒന്നും കുഴപ്പം വന്നില്ലല്ലോ?

  • @bineshv7659
    @bineshv7659 8 днів тому

    ഒരു കോപ്പുമില്ല. അടുത്ത ഇലക്ഷനിലും പിണറായി സർക്കാർ ഉണ്ടാകും. ഇപോഴുള്ള നയം മാറ്റേണ്ടതില്ല

  • @user-el5eb6vm7r
    @user-el5eb6vm7r 8 днів тому

    എല്ലാം വൃദ്ധ സദനത്തിൽ റസ്റ്റ്‌ ചെയ്യേണ്ട ടീം...

  • @SajeevCR
    @SajeevCR 8 днів тому

    ഈ പാർട്ടി നശിച്ചു മണ്ണടിയുമ്പോൾ ഈ നാട് വികസനത്തിലേക്കു കുതിച്ചുയരും. ആർക്കും വ്യവസായം തുടങ്ങാം. തൊഴിൽ സാദ്ധ്യതകൾ കൂടും. കേട്ടാൽ അറപ്പ് തോന്നുന്ന നോക്ക് കൂലി എന്ന അമേദ്യം തിന്നൽ ഇല്ലാതാകും. മക്കൾക്ക്‌ സ്കൂൾ, കോളേജുകളിൽ പഠിക്കുവാൻ തുടങ്ങാം. കഞ്ചാവ് ഉപയോഗം കുറയും. മദ്യപാനം കുറയും

  • @abhi23450
    @abhi23450 8 днів тому

    Kannur team ne purerth aakiyal mathi

  • @sajumathew5989
    @sajumathew5989 8 днів тому +1

    പാർട്ടിയുടെ അടിത്തറ ഇളക്കിയത് ഇസ്ലാം പ്രീണനമാണ് .

  • @RameshKumar-hn2vz
    @RameshKumar-hn2vz 8 днів тому

    Rajjevanu karanam

  • @SuhailSuhail-pq4mh
    @SuhailSuhail-pq4mh 8 днів тому

    😂😂😂😂😂😂😂

  • @klpablo8622
    @klpablo8622 6 днів тому

    കപ്പിത്തൻ ചതിച്ചതാഗും 😅

  • @soccerskill3993
    @soccerskill3993 5 днів тому

    കോൺ പപ്പൂസ് ഇറങ്ങിയിട്ടുണ്ടല്ലോ😂

  • @vijayanamrathayyan2034
    @vijayanamrathayyan2034 8 днів тому

    😂😂😂😂

  • @Active22923
    @Active22923 7 днів тому

    കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣🤣🤣

  • @shanmuhammed7636
    @shanmuhammed7636 8 днів тому

    CPM VOTE BJP POVANNAM

  • @BaburajChembil-jg8hn
    @BaburajChembil-jg8hn 8 днів тому

    Portli.shajo .

  • @janardhananvaliaveettil791
    @janardhananvaliaveettil791 8 днів тому +1

    2021 ലും സിപിഎം ൻ്റെ കീഴിൽ നിന്നും എല്ലാം 'ഒലിച്ചു ' പോയതായി ഈ ചാനലിൽ നിന്നും ' വിലാപം ' ഉയർന്നിരുന്നതായി ഇപ്പൊൾ ഓർമ്മിക്കുന്നു.

    • @IamAshwin869
      @IamAshwin869 8 днів тому +2

      എന്നിട്ട് ലോക്സഭാ ഇലക്ഷൻ മുതൽ കഴിഞ്ഞ ദിവസം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ വരെ എട്ട് നിലയിൽ പൊട്ടിയല്ലോ... നിനക്കൊന്നും ഇനിയും വെളുത്തില്ല എങ്കിൽ ക്ഷ്ടം തന്നെ😂😂😂😂

    • @janardhananvaliaveettil791
      @janardhananvaliaveettil791 8 днів тому

      @@IamAshwin869 . ലോകസഭയിൽ 2019 l ലും ഇത് പോലെയായിരുന്നില്ലേടാ. ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും തമ്മിൽ കേരളത്തിൽ ഒരു ബന്ധവുമില്ലെന്ന് നിനക്കും അറിയില്ലേ.ഇനി 2026 ൽ നിനക്ക് ശരിക്കും വെളുക്കും പോരെ.

  • @rejikumbazha
    @rejikumbazha 8 днів тому

    Paranaari Vijayaaa😂😂😂😂

  • @bijus4493
    @bijus4493 8 днів тому

    Hamaas rally😂😂😂😂

  • @sreeragsreeragb3768
    @sreeragsreeragb3768 8 днів тому

    Njan or cpm karanalla but teacher ku vadakarail njan vote chaithu.... but Cpm karan aya ante frndum family um shafikku vote chaithu ....

  • @dasanb.k2010
    @dasanb.k2010 8 днів тому

    ബിജെപി ധാരണയാണ് ചതിച്ചത്.

  • @ananthapadmanabhan8795
    @ananthapadmanabhan8795 8 днів тому

    I sincerely hope shylaja is seen as the alternative to Pinarayi.. She is the biggest female liar in Kerala history..

  • @thehacknologist1692
    @thehacknologist1692 8 днів тому

    എങ്ങനെ പോകാതിരിക്കും, ഫുൾ മുസ്ലിം പ്രീണനമല്ലേ, ഹമാസിന് വേണ്ടിയും ജാഥകൾനടത്തുന്നു, അപ്പോ പാർട്ടി എവിടെ എത്തി, അപ്പോൾ ആര് വളരും😅😅😅

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz 8 днів тому

    Ellam theernnu..eni samithi onnum parayanda

  • @user-ct5nu7eq4d
    @user-ct5nu7eq4d 8 днів тому

    E muthukkikaleyum muthukanmareyum edthu thottilittal chilapo pachapidikum ennalum prayasamayirikum

  • @dvs786687
    @dvs786687 8 днів тому

    Azhimathi , Dhoorth , Ahankaaram , Dheshyam , Chooshanam , Paka Veettal , …. RIP Communisit party , ini ningalk oru thiricch varavilla ⚰️

  • @user-dp7ps3zq5c
    @user-dp7ps3zq5c 8 днів тому

    Kuree... Vazhakal

  • @renjithg9349
    @renjithg9349 8 днів тому

    Alpam koodi Muslim preenanam .Ellam elupam ready akum

  • @rajankumaran4629
    @rajankumaran4629 8 днів тому

    Hinduvirodm matrm..evarude mukamudra

  • @eliyaseliyas7152
    @eliyaseliyas7152 8 днів тому

    Yechoori marubadi parayatte kodali vijayane mukyanakiyadum ayale support cheyyunnadum yechooriyalle!

  • @mamoooooo840
    @mamoooooo840 8 днів тому

    Pinuvine pidichu purathakoo, ennal party rakshapedum, ellel jananangal chool edukum

  • @mohamednavas7667
    @mohamednavas7667 8 днів тому

    Oru sankadana parajayavm alla.pinarayine arkm ishtalla

  • @user-if2is7xc3b
    @user-if2is7xc3b 7 днів тому

    Pinne ..sandhesam..cinimayille..pole.. anthar .dhara..sajeevmYirunnnu..annu..parayu...nna..parti .secratary...govindhan .mashum...😅😅😅

  • @RR-vp5zf
    @RR-vp5zf 8 днів тому

    കേന്ദ്രത്തിൽ bjp തകരാൻ പോകുന്നു, കേരളത്തിൽ bjp വളരാൻ പോകുന്നു.😂😂

    • @hareeshkumar3660
      @hareeshkumar3660 8 днів тому +4

      കേന്ദ്രത്തിൽ തകരില്ല, കുറച്ച് ക്ഷീണം തട്ടും, തിരിച്ചു വരും.

    • @vivekke9512
      @vivekke9512 8 днів тому

      ​@@hareeshkumar3660ഉവ്വ വരും...😂

    • @hareeshkumar3660
      @hareeshkumar3660 8 днів тому

      @@vivekke9512 ബിജെപിയുടെ ഗിയർ മാറ്റമാണ് വരാൻ പോകുന്നത് 🤔👍

    • @vivekke9512
      @vivekke9512 8 днів тому

      @@hareeshkumar3660 മാറ്റിയാൽ നല്ലത്... അല്ലാത്ത hindu ആണ് paranj കിടന്ന് karanj വോട്ട് പിടിക്കൽ നടക്കില്ല 😂👍

    • @RR-vp5zf
      @RR-vp5zf 8 днів тому

      @@hareeshkumar3660 😂😂😂reverse gear

  • @user-om3oy2qx8y
    @user-om3oy2qx8y 8 днів тому

    Ithra Dushtatharam kanikunna party vere etha... Nashichu pokanam ivanokke