പറയണം തോന്നി / എന്നോട് ഒന്നും തോന്നരുത്/ Europe

Поділитися
Вставка
  • Опубліковано 1 гру 2024
  • എന്നോട് വിരോധം തോന്നരുത്. ആരും പൂർണമായും നല്ലവരല്ല. ബട്ട് ചിലത് നമ്മൾ ശ്രദ്ധിച്ചാൽ ഒരുപാട് മാറ്റം വരും ഇതിൽ നിങ്ങൾക്ക് ഓക്കേ ആണ് തോന്നുന്നേൽ ഷെയർ ആക്കി കൊടുക്കുക.

КОМЕНТАРІ • 18

  • @saljas1492
    @saljas1492 18 днів тому

    Well said

  • @ebinedward8632
    @ebinedward8632 Місяць тому +1

    ❤ Thanks brother

  • @sreejithmnair1045
    @sreejithmnair1045 29 днів тому +1

    bro Skill pass ne kuriche oru video cheyy

  • @Euromalluzz
    @Euromalluzz Місяць тому +2

    👍

  • @Nicilgeorge
    @Nicilgeorge Місяць тому +1

  • @Pylii
    @Pylii 29 днів тому +1

    wowowow

  • @alvinjoy9392
    @alvinjoy9392 29 днів тому +2

    Njan ninna idath malayalees ayirunnu budhimuttikunnath. Pinne njan finland leki mari epol no problem

    • @mohammedfavasnp6959
      @mohammedfavasnp6959 27 днів тому +1

      മലയാളികൾ എന്തിനാണ് ബുദ്ധിമ്മുട്ടിക്കുന്നത്?

  • @sidiqsidi1215
    @sidiqsidi1215 Місяць тому +1

    👍👍

  • @Devil03-u4u
    @Devil03-u4u Місяць тому +1

    General work vacancy indengil parayane bro please

  • @tinujocherukkareth2439
    @tinujocherukkareth2439 29 днів тому +1

    Bro എനിക്ക് മൾട്ടയിൽ നിന്ന് ഒരു cleaner offer വന്നായിരുന്നു . ഞാൻ എൻ്റെ Documence Submit ചെയ്താർന്നു . അതിനു ശേഷം അവർ എനിക്ക് contract form അയച്ചു തരികയും അതു Fill ചെയ്തു Sign ചെയ്തു അയച്ചു കൊടുത്തു . എമൗണ്ട് കാര്യങ്ങളൊന്നും അവർക്ക് ഞാൻ കൊടുത്തിട്ടില്ല പക്ഷെ അവർ ഇപ്പോ പറയുന്നത് ധാരാളം ഒരു കാരണവും ഇല്ലാതെ Rejection നടക്കുവാണ് അതുകൊണ്ട് wait ചെയ്യാൻ പറഞ്ഞു. അങ്ങനെ ഇപ്പൊ Rejection നടക്കുന്നുണ്ടൊ plz...... Replay

    • @KLTOEurope
      @KLTOEurope  29 днів тому

      @@tinujocherukkareth2439 cash neritt original company anel ayakuka. Allengil nee ariyunna alkar vazi anel kodukuka. Athu first Sredhikk. Pinne rejection ullathanu. Kittiya kitti poya poyi. Angen aanu Sredhikk

    • @tinujocherukkareth2439
      @tinujocherukkareth2439 29 днів тому

      instayil chat cheyyan sadhikumo

  • @PonnadMpj
    @PonnadMpj 28 днів тому +1

    നിസാര കാര്യങ്ങൾ ഊതി പ്പെരുപ്പിച്ച നല്ല ബോർ വീഡിയോ ...... നമ്മൾ നമ്മളായി നിന്നാൽ തന്നെ ഇഷ്ടം പോലെ ബഹുമാനം ഇവിടെയെല്ലാം കിട്ടുന്നുണ്ട്. ..... സ്മെൽ ഉണ്ടെന്ന് കരുതി പുറത്ത് പോകുമ്പോ ആരും അടുത്തിരിക്കാത്ത പ്രശ്നം ഒന്നും ഇവർക്കില്ല..... കാരണം ബംഗാളി, പാക്കിസ്ഥാൻ, ചില ആഫ്രിക്കൻസിനെയൊക്കെ ഉള്ള പോലെ ഒരു സ്മെൽ നമുക്ക് ഇല്ല....... ഒരു 2 -3 ശതമാനം പേർക്ക് നമ്മളോട് താൽപര്യക്കുറവ് ഉണ്ട്..... അത് ഗൾഫ് രാജ്യങ്ങളിൽ വരെ ഉണ്ട്...... നമ്മുടെ നാട്ടിൽ മാന്യമായ ജോലിയും കൂലിയും വിദ്യാഭ്യാസവും ഇല്ലാത്തത് കൊണ്ടെല്ലേ നമ്മൾ ഇവിടെ എത്തുന്നത്.... അപ്പൊ നമ്മൾ ഇത്തിരി മോശക്കാരെന്ന് ചിലർക്കെങ്കിലും തോന്നിയാൽ അത് നമ്മുടെ പോരായ്മ കൊണ്ട് തന്നെ ആണല്ലോ...... പൊതു ഇടങ്ങളിൽ യൂറോപ്യൻസ് നല്ല സൈലൻ്റ് ആണ്. പക്ഷെ അത് കൊണ്ട് നമ്മൾ സൗണ്ട് ഉണ്ടാക്കുന്നതിൽ ഇവർക്ക് പ്രശ്നമൊന്നുമില്ല...... കാരണം ഇവിടെ എത്തിയാൽ അല്പ സമയം കൊണ്ട് നമ്മളും ഇവരുടെ നല്ല വശങ്ങൾ ആക്സപ്റ്റ് ചെയ്തു തുടങ്ങും.....

    • @KLTOEurope
      @KLTOEurope  28 днів тому +2

      Thanks your valuable comments. പക്ഷേ നിങ്ങൾ പറയുന്നത് അങ്ങനെ തന്നെ അംഗീകരിക്കാൻ കായിയില്ല. കാരണം. നിങ്ങൾ എവിടെ ആണ് അറിയില്ല. but ഞാൻ ഇതു കാണുന്നതും അനുഭവിച്ചതും ആണ്. വെറുതെ തള്ളി എയുത്തൻ നിൽക്കുമ്പോൾ പുറമേ ഉള്ളതു അനേഷിച്ചു എഴുതുക 😊

  • @INDIAN-y9y
    @INDIAN-y9y 29 днів тому +1

    ഗൾഫിൽ ഇന്ത്യൻ എന്ന് പറയുന്നതിനേക്കാൾ "കേരള, "എന്ന് പറയാനാണിഷ്ടം നമ്മൾക്ക്.

    • @KLTOEurope
      @KLTOEurope  29 днів тому

      @@INDIAN-y9y ayirikkam. But we are originally Indian 🇮🇳. After kerala. So clean our personality

    • @INDIAN-y9y
      @INDIAN-y9y 29 днів тому

      👍😄