സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
എന്റെ കളക്ഷൻ കാണിച്ചു തരാം എന്ന് പറഞ്ഞു ലാലേട്ടനെ പെടുത്താനായിരുന്നല്ലേ 😛 ഒന്നു പെട്ടു ക്ഷീണം മാറിയ തേഉള്ളൂ 😂😀😀😀😀 എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ് ഒരു പ്രോഗ്രാം ഇമിറ്റേഷറ്റ് നേരിൽ കണ്ട് വാപൊളിച്ച് ഇരുന്നിട്ടുണ്ട് പെർഫഷൻ അത്ര ഗംഭീരം ഇത്ര വർഷങ്ങളുടെ പ്രയത്നം ആയിരുന്നെന്ന് ഈ പ്രേഗ്രാം കണ്ടപ്പോഴാണ് ആഴത്തിൽ മന:സ്സിലായത് വരയും ഞാൻ കണ്ടിട്ടുണ്ട് അതുല്യ കലാകാരൻ നമ്മുടെ അഭിമാനം ഈ പ്ലാറ്റ്ഫോമിൽ കൊണ്ടുവന്നതിന് നന്ദി സഫാരി മെയലാളി 🙏
ലാലേട്ടന് കൊടുത്ത ആ പെയിന്റിങ്, ഈ പ്രോഗ്രാമിനിടയിൽ സ്റ്റീൽ ആയി ഒന്ന് കാണിക്കാമായിരുന്നു.... അപ്പോഴാണ് ഒരു ഫീൽ കിട്ടുക.... മനസ്സ് അങ്ങനെ ആഗ്രഹിച്ചിരുന്നു.... ചരിത്രം എന്നിലൂടെ എന്ന ഈ പരിപാടി ചരിത്ര അവതരണം മാത്രമായിപ്പോവാതിരുന്നാൽ നന്നായിരുന്നു.... @Santhosh George Kulangara
നസീർ തന്നെ പറഞ്ഞ പോലെ ഒരു ഐറ്റം ഒരുപാട് നേരം കാണിച്ചാൽ അതിൻ്റെ രസം പോകും വിരസം ആകും . ഇദ്ദേഹതതിൻ്റെ episodes ഇവിടെ നിർത്തുന്നതാണ് അതിൻ്റെ കറക്റ്റ് ടൈം .
Overall Naseer lost the essence of this program s purpose by bragging about his proximity with the superstars, hope Safari will pay attention to this lapse, we are bored by hearing a lot abt this dinasaur superstars
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
പക്വതയും,പാകതയുമുള്ള വാക്കുകൾ,പരസ്പ്പര ബഹുമാനം,നിറഞ്ഞ പുഞ്ചിരി. നസ്സീർ താങ്കൾ ഒരു നല്ല കലാകാരനും മാന്യനായ മനുഷ്യനുമാണ്
ഓരോ ആളുകൾ ഓരോ പൊസിഷനിൽ എത്തുന്നത് അവരിൽ ഉളള ഇത്തരം quality കൊണ്ടാണ്...ലാലേട്ടൻ 🥳🙌
കേട്ടിരുന്നു പോകും .മനോഹരമായ അവതരണം നസീറിക്ക 💖🌹
Santhoshetta നമുക്കു എല്ലാവർക്കും ഇഷ്ടമാണ് സംഗീതം, ഒരു ഗായകനെയും ഇാ വേദിയിൽ കൊണ്ടുവരേണം എന്നു അഗൃഹികുനു.
എന്റെ കളക്ഷൻ കാണിച്ചു തരാം എന്ന് പറഞ്ഞു ലാലേട്ടനെ പെടുത്താനായിരുന്നല്ലേ 😛 ഒന്നു പെട്ടു ക്ഷീണം മാറിയ തേഉള്ളൂ 😂😀😀😀😀 എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ് ഒരു പ്രോഗ്രാം ഇമിറ്റേഷറ്റ് നേരിൽ കണ്ട് വാപൊളിച്ച് ഇരുന്നിട്ടുണ്ട് പെർഫഷൻ അത്ര ഗംഭീരം ഇത്ര വർഷങ്ങളുടെ പ്രയത്നം ആയിരുന്നെന്ന് ഈ പ്രേഗ്രാം കണ്ടപ്പോഴാണ് ആഴത്തിൽ മന:സ്സിലായത് വരയും ഞാൻ കണ്ടിട്ടുണ്ട് അതുല്യ കലാകാരൻ നമ്മുടെ അഭിമാനം ഈ പ്ലാറ്റ്ഫോമിൽ കൊണ്ടുവന്നതിന് നന്ദി സഫാരി മെയലാളി 🙏
Great artist,this program gives him a lot of oppertunity in good filims
Nazeer ikka .....We truly love your episodes ❤️❤️❤️
നോക്കി ഇരിക്കുവരുന്നു ❤️❤️❤️❤️❤️❤️
Waiting for Mammooty, Mohanlal, Santhosh George Kulangara, Baiju N Nair, Kavalam Sreekumar, Priyadarshan, Sureshkumar, Jagatheesh, and lot more
Multi-talented 👍👍❤️❤️
എത്രമനോഹരമായ വിവരണം.. ❤❤
So nice to hear all those! Good presentation! Appreciate Sancharam crew for organizing!
20 മിനിറ്റ് കൂടുതൽ ഉള്ള വീഡിയോ 15 മിനുട്ടിനുള്ളിൽ കണ്ടു തീർത്തു ഡിസ്‌ലൈക് അടിച്ച ആള് ബല്ലാത്ത സംഭവം തന്നെയാണ്
ഓൻ വരുന്നതേ ഡിസ്‌ലൈക്ക് അടിക്കാനാണ്
20 minit vedio engana 15 mins finish cheyyunnathu?
@@aneesh2255 അത് ഡിസ്‌ലൈക് അടിക്കാൻ മാത്രം വരുന്ന കുറച്ചു teams ആണ് 😄
Safari uyir🥰🥰🥰🥰👌👌🔥🔥🌍🌍🌍
ഒരുപാട് ഇഷ്ടം കോട്ടയം നസീർ
Nazeer ikka.... 😘😘😘
മനോഹരം നസീറിക്കാ...
Kottayam language super👍
❤kottaym nazeer ekka ❤
Sanchrathin shesam kure time iruunu kanda program idhaan
❤mammoekka ❤
കേട്ടിരിക്കാന്‍ തന്നെ എന്തു രസം
3:36 മോന്സൺ മാവുങ്കൽ 😜😜
ദൈവത്തിനോട് നന്ദി ഉള്ളവൻ ആവാൻ വേണ്ടിയും
ദൈവം ആവശ്യപ്പെടുന്നുണ്ട് കാര്യങ്ങൾ ഒന്നു ചിന്തിക്കണം
നസീർക്ക 😍👌👍🙏
Athanu Mohanlal kidu മനുഷ്യൻ ente കുഞ്ഞുമോൻ parayune pole mohanan മാമൻ
💕ലാലേട്ടൻ💕
climax ലെ next episode intro.. ആരോചകം ... 🙉
Add reference
Like photo of painting
super 👌
❤lalchatai ❤shobin ❤
ദൈവം അവൻ നിങ്ങൾക്ക് തന്ന അനുഗ്രഹം ദൈവം നന്മ നന്മയുടെ മാർഗത്തിൽ അത് ഉപയോഗപ്പെടുത്താൻ ദൈവം നിങ്ങളോട് ആവശ്യപ്പെടുന്നുണ്ട്
ലാസ്റ്റ് പറഞ്ഞ ആ പയ്യൻ ജയസൂര്യ അല്ലെ😁
ആ കഥ ഇതിനു മുമ്പ് ഗിന്നസ് പക്രു ചേട്ടൻ പറഞ്ഞിട്ടുണ്ട്
Jayasurya🥰
👌👌👌👌😘😘
Lallettan❤️
Snthosh gorge kulangara🥰🥰🥰
Like button were
ലാലേട്ടന് കൊടുത്ത ആ പെയിന്റിങ്, ഈ പ്രോഗ്രാമിനിടയിൽ സ്റ്റീൽ ആയി ഒന്ന് കാണിക്കാമായിരുന്നു.... അപ്പോഴാണ് ഒരു ഫീൽ കിട്ടുക.... മനസ്സ് അങ്ങനെ ആഗ്രഹിച്ചിരുന്നു.... ചരിത്രം എന്നിലൂടെ എന്ന ഈ പരിപാടി ചരിത്ര അവതരണം മാത്രമായിപ്പോവാതിരുന്നാൽ നന്നായിരുന്നു.... @Santhosh George Kulangara
Jayasurya vannittundaa
❤️❤️😁
Lalettanu varachu kodutha aa paintings njagaleyum koode onnu kaanikkamo..
It is there in Kottayam Nazeer Art Studio channel
@@ashaletha6140 aa channelil kaanunnilla..
Ellaam superb paintings aanu ellaam covid timeil varachathu.......mikkathinum jeevan vaichathu poley thonnum...athil oru TIGER aanu enikku kooduthal ishtapettathu
ജയസൂര്യ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്
ഫാസിലിനെ ഈ വേദിയിൽ കൊണ്ട് വരണം
Health issues undu
ജയൻ.. ജയസൂര്യ 😍
👍 ❤ ❤ ❤
🙏🏼❤
❤️❤️❤️❤️
അന്ന് വിളിച്ചു കൊണ്ട് ഇരുന്ന ആ പയ്യന് ഇതേ ദിവസം തന്നെ കേരള best ആക്ടർ നേടിയിട്ടുണ്ട്...😁
First
Monesanata calakatan anno
🖐🌹💙🙏
14:52 true
15 മിനിറ്റ് വൈകിപ്പോയി
ഞാനും 😄
ആ പയ്യൻ ആണ് ജയസൂര്യ
❤️❤️
കശുമാവിൻ തോട്ടത്തിൽ കിടന്ന പയ്യനാണ് ജയസൂര്യ
Ginnas pauru vannapoll parajirunu
Jayasuryayude story ak waiting
ജയന്‍ എന്ന ജയസൂര്യ.
പക്രു ചേട്ടന്‍ ഇതേ സീറ്റിലിരുന്ന് പറഞ്ഞതോര്‍ക്കുന്നു.
🌺🌺🌺Save Kerala brigade🌺🌺🌺
❤️❤️❤️❤️👌👌👌👌
🥰🥰🥰
💯❤️
😊
നിങ്ങളെ കാണുബോൾ കൊച്ചിൻ ഹനീഫ ചേട്ടനെ ഒാർമ വരുന്നു
പക്രു ചേട്ടൻ പറഞ്ഞ ഇൻസിഡന്റ്...
ജയസൂര്യ ആണോ?
ente painting nee thannallo lle? 🤣
❤️
🥰
♥️♥️♥️♥️♥️♥️♥️
Kottayam karuday swakariya aghankaram….Njhaghaluday swantham Nasirka…..😎
ജയസൂര്യ അല്ലേ ആ നടൻ
ആണ് പെയിന്റിംഗ് ഒന്ന് കാണാൻ പറ്റുമോ????
Kottayam Nazeer Art Studio channel is there
Monson കൊടുത്ത എന്തെങ്കിലും ഉണ്ടാർണോ അവിടെ
പടച്ചോൻ നിങ്ങളെ ഏറെ അനുഗ്രഹിച്ചു അതുകൊണ്ട് ദൈവം എന്താണ് ഉദ്ദേശിച്ചത് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ
😃
ജയസൂര്യ അല്ലേ അത് .
ജയസൂര്യയുടെ വരവ്
മോഹൻലാലിനെക്കുറിച്ചുള്ള പുകഴ്ത്തൽ(തള്ളൽ) വല്ലാതങ്ങ്
കൂടിപ്പോയി....(അധികമായാൽ,അമൃത०....)
കാര്യം അല്ലെ പറഞ്ഞത്..ഇതിൽ എവിടെയാ തള്ള്🤔🤔
കാര്യം അല്ലെ പറഞ്ഞത്..ഇതിൽ എവിടെയാ തള്ള്🤔🤔
Mone sukhano, mone
വോയ്സ് ചെയ്തു അക്ഷമരായി മാറിയതാ
monson kodutha paintings aarikkuvoo 🤣
Abhi ⚠️
ഹും ജയൻ എന്ന പേരാണെങ്കിൽ ജയസൂര്യ തന്നെ.
Moshayude amsha vadi
കേരളത്തിലെ വളർന്നു വരുന്ന തലമുറക്ക് റോൾ മോഡലാക്കാവുന്ന MLA യും വ്യവസായിയുമായ PV അൻവർ നെ അവതരിപ്പിക്കുമോ.

ശരിക്കും ബോറടി