Ith enikk ariyamayrunnu .. ningal ith parayumenn. Njn oru frequent traveler an . Ningalkk theliv kanichtt alle njn parayunnath.. bus ile seat um ellam onn kandu nokku
ഞാൻ ഈ ടൈപ്പ് വണ്ടിയിൽ ഒരു തവണ ട്രിവാൻഡ്രം മുതൽ എറണാകുളം വരെ പോയതാ. AC യിൽ ഇരുന്നു യാത്ര ചെയ്യാം എന്നതല്ലാതെ വേറെ ഒരു മെച്ചവും ഇല്ലായിരുന്നു. ഈ റൂട്ട് നല്ലവണ്ടി ഇടുവാണേൽ നല്ല രീതിയിൽ വിജയിച്ചേനെ.
ഞൻ കൊച്ചിൻ എയർപോർട്ടിൽ നിന്നും തിരുവനന്തപുരം വെഞ്ഞാറമൂട് വരെ യാത്ര ചെയ്തു കയ്യ് ഫ്രക്ചർ ആയി കുവൈറ്റിൽ നിന്നും വന്ന ഞൻ വീട് എത്തിയപ്പോൾ നടുവിന് കൂടെ ട്രീറ്റ്മെന്റ് എടുക്കേണ്ടിവന്നു അന്ന് സീറ്റ് ആയിരുന്നു പ്രോബ്ലം
Ithoke long service ittavare sammayikanam.. B7 city service vandi ann.. Just push back seat ketti enn paranj orikalum comfort avula.. Pinne ee vandi pani avathe ullu long distance high speed nu capable alla gear ratio oke city drive nu vendiyanu..
എന്റെ മോനെ പണ്ട് കൊച്ചി എയർപോർട്ട് മുതൽ കോഴിക്കോട് വരെ ലോ ഫ്ലോർ ബസിൽ യാത്ര ചെയ്തിട്ടുണ്ട്... അന്നത്തോടെ വെറുത്തു പോയതാ ഈ ടൈപ്പ് ബസ്... മടുപ്പ് ആണ് യാത്ര...
Volvo 8400 is city bus , ksrtc should run a Volvo 9400,or 9600 coach buses for these kind of long distance travel. It is heavier, comfortable,,8400 top speed is limited to 70kmph. But 9400 , more faster and can do 110kmph
Its actually built on volvo b7 platform, seat oke pushback akkiyond athyavashyam long distancenu nallathayit thonniyittund, oru advantage large windows ayond nalla visiblity und
THESE BUSES ARE NOT BUILT FOR LONG SERVICES, KSRTC MUST INTEGRATE MORE VOLVO B11R OR SCANIA BUSES FOR LONG SERVICES LIKE THESE.......OLD MODEL KSRTC BUS SERVICES IN CITIES MUST BE REPLACED BY THESE LOWFLOOR VOLVOS.
സിറ്റി സർവീസ് മാത്രം ഇത് കൊണ്ട് കൊള്ളാം. ഈ മോഡൽ ബസ് വിദേശത്ത് ഒക്ക സിറ്റി സർവീസ് മാത്രം ഉപയോഗിക്കോളൂ . ഇവിടെ നേരെ തിരിച്ചും.... 😤 ഈ പണ്ടാരം ഇട്ടതിന് പകരം ഒരു സ്ലീപ്പർ ബസ് ഇട്ടിരുന്നേൽ 😤
തമിഴ് നാട്ടിലേക്കു പോകാനേ പെർമിറ്റ് ആവശ്യമുള്ളൂ... കേരളത്തിൽ എങ്ങോട്ടു സർവീസ് നടത്താനും ksrtc കു പെർമിറ്റ് ഉണ്ട്,.. അതായത് നാളെ ഈ വണ്ടി വേണമെങ്കിൽ കോയമ്പത്തൂർ - കോഴിക്കോട് ആയോ കോയമ്പത്തൂർ - തിരുവനന്തപുരം ആയോ ഓടിക്കാം... പക്ഷെ തമിഴ്നാട്ടിൽ കോയമ്പത്തൂർ അപ്പുറത്തേക്ക് പോകാൻ വേറെ പെർമിറ്റ് വേണം
കോയമ്പത്തൂർ. ഉം. പത്തനം തിട്ട യും. റോബിൻ ബസ്സ് ഓടാൻ തുടങ്ങിയ ശേഷം ഉണ്ടായ സ്ഥലങ്ങളാണോ. ഇത്രയും കാലം എവിടെ ആയിരുന്നു. ആരാൻ്റെ കഫം നക്കി നടക്കുന്ന ksrtc. വെറുതെയല്ല ഗതി പിടിക്കാതത്.
Chetta.paranu karnataka uses this model in city. Yes but there is a ac sarige which is this model and is used in long distance. Anyhow, this bus is good for long distance
Enth ayyalum tn govtin pattata kariyum kerala govt cheythu adyammayyi oru volvo lowfloor bus coimbatore citiyil service nattathi,avar entho beegara janthuvine pole nokkund ee busune😅
വെറും കുറ്റം പറച്ചിൽ മാത്രം ഒള്ളല്ലോ.
കുറ്റം അല്ല യാഥാർഥ്യം ആണ്
Kuttam കണ്ടാൽ പറയണ്ട് പിന്നെ വായിൽ viral ഇട്ടു ഇരിക്കണോ 🧐🧐 അടിമകൾക്കു പറ്റും നട്ടെല്ല് ഉള്ളവർക്കു പറ്റില്ല. അത്രോം ulluu
Kuttam kanda parayamnde? Ith Lomg route odikan ula bus alla enn aryamo chetan?
Ith enikk ariyamayrunnu .. ningal ith parayumenn. Njn oru frequent traveler an . Ningalkk theliv kanichtt alle njn parayunnath.. bus ile seat um ellam onn kandu nokku
Onnu Keri Nokk nee Kozhikode Nn Thiruvananthapuram vare eniitt ee same dialogue Adiknm nee
ഞാൻ ഈ ടൈപ്പ് വണ്ടിയിൽ ഒരു തവണ ട്രിവാൻഡ്രം മുതൽ എറണാകുളം വരെ പോയതാ. AC യിൽ ഇരുന്നു യാത്ര ചെയ്യാം എന്നതല്ലാതെ വേറെ ഒരു മെച്ചവും ഇല്ലായിരുന്നു. ഈ റൂട്ട് നല്ലവണ്ടി ഇടുവാണേൽ നല്ല രീതിയിൽ വിജയിച്ചേനെ.
ഞൻ കൊച്ചിൻ എയർപോർട്ടിൽ നിന്നും തിരുവനന്തപുരം വെഞ്ഞാറമൂട് വരെ യാത്ര ചെയ്തു കയ്യ് ഫ്രക്ചർ ആയി കുവൈറ്റിൽ നിന്നും വന്ന ഞൻ വീട് എത്തിയപ്പോൾ നടുവിന് കൂടെ ട്രീറ്റ്മെന്റ് എടുക്കേണ്ടിവന്നു അന്ന് സീറ്റ് ആയിരുന്നു പ്രോബ്ലം
റോബിൻ KSRTC യുടെ പേടി സ്വപ്ന
❤❤❤റോബിൻ ❤❤❤
Ithoke long service ittavare sammayikanam.. B7 city service vandi ann.. Just push back seat ketti enn paranj orikalum comfort avula..
Pinne ee vandi pani avathe ullu long distance high speed nu capable alla gear ratio oke city drive nu vendiyanu..
എന്റെ മോനെ പണ്ട് കൊച്ചി എയർപോർട്ട് മുതൽ കോഴിക്കോട് വരെ ലോ ഫ്ലോർ ബസിൽ യാത്ര ചെയ്തിട്ടുണ്ട്... അന്നത്തോടെ വെറുത്തു പോയതാ ഈ ടൈപ്പ് ബസ്... മടുപ്പ് ആണ് യാത്ര...
Stock seat shokam annu . Ippol ulla seat long journey kuzhapum ella
@@liju_r Seat maariyatgu kond long trip n suit aavila bro
ഞാനും 😁
Bro oru doubt enikk lowfloor busil pokanamenkil Ticket nerathe book chayyano atho busil keyariyittu cash koduthal mathiyo ?
ഇവിടെ ബാംഗ്ലൂരിൽ ഈ വണ്ടി യുടെ കാലം കഴിഞ്ഞു എന്നാണ് തോന്നുന്നത് ,അധികം കാണാനില്ല ഇറങ്ങിയ സമയത്തു സിറ്റി നിറയെ ഉണ്ടായിരുന്നു ❤ faiyz സുഖം അല്ലെ
Athe bro
ഇത് അർബൻ ട്രാൻസ്‌പോർട് ബസ് ആണ് , ലോങ്ങ് ഡിസ്റ്റൻസ് കൊള്ളില്ല...
What was the maximum speed reached in this trip?
Volvo 8400 is city bus , ksrtc should run a Volvo 9400,or 9600 coach buses for these kind of long distance travel. It is heavier, comfortable,,8400 top speed is limited to 70kmph. But 9400 , more faster and can do 110kmph
superfast ബസ്സുകൾ coimbatore - Palakkad ഒന്നര മണിക്കൂർ കൊണ്ട് എത്തും, കൂടിപോയാൽ ഒന്നെ മുക്കാൽ മണിക്കൂര്, (with traffic)
Athew
Its actually built on volvo b7 platform, seat oke pushback akkiyond athyavashyam long distancenu nallathayit thonniyittund, oru advantage large windows ayond nalla visiblity und
Volvo 8400 is only meant for city trips. Its not at all built or preferrable for long distance travels👍
Ithil long distance ponel thalachorinu pakaram pothichor ariknam. 😵💫 City bus an. Seat matyal long trip bus avilla. Pinne eath vandi anelm chavittyal pokkolum etra dooram venelm. Angne poyt karyam illa, comfort venam.
@@jithumohan5572 athonnum chinthikkanulla bodham namde nattukarkk illa bro
@@jithumohan5572 athyavashyam long distance ennanu paranjath allathe ernakulam banglore pokunne karyamalla
Etilum neratte coimbatore to pathanamthitta vere busil erangi kayari vannrunnegilum ettiyenne, e busil kayari pettu poyii, 1641 hrs kayariyitte eppo 0225hrs ayittum pathanamthitta ettiyilla😮😮😮😮😢😢😢😢
14:34 that Sound🎺
Njnum sredhichaarnn😂🔥
THESE BUSES ARE NOT BUILT FOR LONG SERVICES, KSRTC MUST INTEGRATE MORE VOLVO B11R OR SCANIA BUSES FOR LONG SERVICES LIKE THESE.......OLD MODEL KSRTC BUS SERVICES IN CITIES MUST BE REPLACED BY THESE LOWFLOOR VOLVOS.
സിറ്റി സർവീസ് മാത്രം ഇത് കൊണ്ട് കൊള്ളാം. ഈ മോഡൽ ബസ് വിദേശത്ത് ഒക്ക സിറ്റി സർവീസ് മാത്രം ഉപയോഗിക്കോളൂ . ഇവിടെ നേരെ തിരിച്ചും.... 😤 ഈ പണ്ടാരം ഇട്ടതിന് പകരം ഒരു സ്ലീപ്പർ ബസ് ഇട്ടിരുന്നേൽ 😤
എന്തിനോ വേണ്ടി വീഡിയോ ചെയ്തപോലെ... എപ്പോഴും ക്യാബിൻ റൈഡ് കണ്ടു ഇത് കണ്ടപ്പോ വെറുതെ എന്ന് തോന്നി....😊
Video edukkan sammathikkande
Cabin separation elllaaallloooo
അതിന് ഈ ബസിന് തൃശ്ശൂർ to കോയമ്പത്തൂർ പെർമിറ്റ് ann ഉള്ളത് enn alle news channels പറയുന്നത്,..
KSRTC kk keralathill evideyum nationalised routeill evideyum super class oddikkan pattum. Athaa angane oddunne
തമിഴ് നാട്ടിലേക്കു പോകാനേ പെർമിറ്റ് ആവശ്യമുള്ളൂ... കേരളത്തിൽ എങ്ങോട്ടു സർവീസ് നടത്താനും ksrtc കു പെർമിറ്റ് ഉണ്ട്,.. അതായത് നാളെ ഈ വണ്ടി വേണമെങ്കിൽ കോയമ്പത്തൂർ - കോഴിക്കോട് ആയോ കോയമ്പത്തൂർ - തിരുവനന്തപുരം ആയോ ഓടിക്കാം... പക്ഷെ തമിഴ്നാട്ടിൽ കോയമ്പത്തൂർ അപ്പുറത്തേക്ക് പോകാൻ വേറെ പെർമിറ്റ് വേണം
മാപ്ര കൾ
ദേ ഒരു സൂപ്പർ ഫാസ്റ്റ് പോന്നു
Top speed how much
Robin bus 💪💪💪💪❤️❤️❤️❤️
Beautiful video
Thank you
ഈ ബസ്സിന് തൃശൂർ കോയമ്പത്തൂർ പെർമിറ്റ് മാത്രമേ ഉള്ളു
നല്ല വിവരം😢
6:41 Crct💯
Athanu Fayis bro, bus enthum akatte..no controversies ,nmuk vlog mukhyam😎
Yes
Ithil long distance ponel thalachorinu pakaram pothichor ariknam. City bus an. Seat matyal long trip bus avilla. Pinne eath vandi anelm chavittyal pokkolum
etra dooram venelm. Angne poyt karyam illa, comnfort venam.
True
Vazhiyil pedathirunnal nannakum, sho ksrtc enthoru shushkandhi
കോയമ്പത്തൂർ. ഉം. പത്തനം തിട്ട യും. റോബിൻ ബസ്സ് ഓടാൻ തുടങ്ങിയ ശേഷം ഉണ്ടായ സ്ഥലങ്ങളാണോ. ഇത്രയും കാലം എവിടെ ആയിരുന്നു. ആരാൻ്റെ കഫം നക്കി നടക്കുന്ന ksrtc. വെറുതെയല്ല ഗതി പിടിക്കാതത്.
പാവം ഫാൻസ്
Seat push back ആണോ
Push back an . Mumbile seat push back akkiyal namukk nadakkula
Chetta.paranu karnataka uses this model in city. Yes but there is a ac sarige which is this model and is used in long distance. Anyhow, this bus is good for long distance
state government alla central government vazhi ellam coperationum e bus koduthu
State govnt n koduthu enn an udheshichath
5:06 waste idan alla any books or useables vekan aanu😂😂😂
🤣
14:34 Volvo b86 9600 on frame🎉❤
Kochi, Trivandrum City limit il matram odikkan thanna vandikal aan ivnmar thonniyadathottoke idunne..
Athew.. janagalkk itt pani therunn
Cherthala-velankkani KSRTC super deluxe air bus video cheayumo
Lets c
Ipo tranding bus athaa 😅
@@jayarajj5341 yes
❤️❤️❤️
Thiruvananthapuram to Kozhikode Povunnavante Avstha😂😂
Alojikkan vayya
E busil yatra chytu oru sukam ellatta yatra, maduppikkunna yatra ayirunnu, seat not comfortable, etilum best KSRTC ude Garuda premium bus anne
ബ്രോ റേറ്റ് കുറവല്ലേ . എന്താണ് ബ്രോ നേരത്തെ ഒരാൾ പറഞ്ഞത് പോലെ വെറും കുറ്റം മാത്രം പറയല്ലേ .
Bro Bangalore to pamba karnataka volvo bus inte video chey
🎉🎉🎉🎉🎉
Don't expect it to continue beyond 2 months. It's Kerala RTC that's notoriously junk.
Short area ല് ഓടേണ്ട വണ്ടി ലോങ്ങ് ഓടുന്നത് നിയമം പരം ആണോ. പോട്ടെ അതിനെ കുറിച്ച് വീഡിയോ ചെയ്യുന്നത് മോശം അല്ലെ
Bro ഇതിൽ കേറുമ്പോൾ റൈറ്റ് സൈഡിയിൽ ഇരിക്കണം, റോബിൻ കേറി പോകുന്നത് കാണം 😂😂
how did they given permit to a city bus to travel coimbatore and this bus is also doing stage carriage work lot of violation to rule is followed
JSR പുതിയ ബസ് ഉണ്ട് വീഡിയോ ചെയോ
Soon
city il odunna bus nu long route odikaan kanicha aaa mansa😂
Video length kuravu annallo bro
Robin anno e bus anno yathara sugam
Ee bus
Enth ayyalum tn govtin pattata kariyum kerala govt cheythu adyammayyi oru volvo lowfloor bus coimbatore citiyil service nattathi,avar entho beegara janthuvine pole nokkund ee busune😅
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥kuttan parayanam😂😂😂😂
Super vlog bro 😊😊😊😊😊😊😊
useless bus never travel
cc ilatha bus
We don't like this service , as this is the personal revanche with the public money
Super ❤
Thanks 🔥
Vediyoykk vendi vait cheythavarundo
Villaa😂
Und
ഏടാ മോനെ ksrtc യോടു കളിക്കാൻ നികണ്ട nee
Hai
Hi
Ith vendayirunnuuu brooo
Enthy
Pratheyegich karanam onnum Milla oru kerala rtc hater
veruppa
Ee patta okkey navakerala bus ee routle idanm after dhoorth
Cabin ride kqnikk potta
Cabin ride kanikkan ivanmar sammathikkande
Puthiya buso onnu podappaa thooomaaa
❤❤
❤️
❤❤❤❤❤