PALAKKAD TO KANYAKUMARI | KSRTC യുടെ ആദ്യത്തെ INTERSTATE മിന്നൽ ബസ് സർവീസ്

Поділитися
Вставка
  • Опубліковано 9 жов 2024
  • This is ksrtc first interstate minnal bus service . Ksrtc expands its premium fastest limited stop bus service by running to neighboring states such as tamil nadu and karnataka .
    Palakkad to kanyakumari timing
    7 30 pm - palakkad ksrtc depot
    8 45 pm - thrissur
    10 45- vytila
    Arrives
    2 30 am - tampanoor
    4 35 am kannyakumari
    Book tickets from onlineksrtcswift.com

КОМЕНТАРІ • 114

  • @avp-virusgaming7866
    @avp-virusgaming7866 День тому +3

    കണ്ണൂർ തിരുവനന്തപുരം മിന്നൽ ബസ്സിന്‌ food break ആദ്യംമുതലേ ഉണ്ടല്ലോ... നിർത്തിയ തിരുവനന്തപുരം കാസറഗോഡ് ബസ്സിനും ഉണ്ടായിരുന്നു

  • @mm1991scp
    @mm1991scp 15 годин тому

    Good initiative by Ksrtc to give new routes even though K Swift is given major routes.
    Fayis bro please the velankanni service, there is no video on UA-cam after the bus got transferred to K Swift.

  • @nirmalk3423
    @nirmalk3423 2 дні тому +3

    Polich 🎉but I think ksrtc needs to assign new bs6 bus for minnal service, as the existing ones are bit old

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 дні тому +5

    SETC new bus from Guruvayur to Chennai.

  • @Volvo2946
    @Volvo2946 День тому +2

    7 വർഷം ആയ തകരങ്ങൾ വെള്ള പെയിന്റ് ഒഴിച്ച് ..... സൂപ്പർ കാസ് .
    തമിഴ് നാടിന്റെ ഡിലക്സ് ബസ്സുകൾക്ക് ഇടയിൽ ഈ എലി പെട്ടികൾ ഇന്റെർ സ്റ്റേറ്റ് ആയി ഓടിച്ച് കേരളത്തിന് നാണക്കേട് ഉണ്ടാക്കരുത് 🙏🏼🙏🏼🙏🏼

  • @naturalfarms28
    @naturalfarms28 2 дні тому +4

    3:58 ,pazhaya paint clearayi remove cheyyathe thattikkootti paint adichirakkiyathanallo?

  • @achuzzvlog4162
    @achuzzvlog4162 День тому

    Leyland എന്ന് പറയുമ്പോള്‍ അവന്റെ Cabin il ഇരുന്ന് അവന്റെ ആ ഗര്‍ജ്ജനം കേൾക്കാൻ തന്നെ ഒരു സുഖം ആണ്‌ ഒരു ലഹരിക്കും അത്‌ തരാന്‍ കഴിയില്ല. 25:45 down shift ചെയ്യുമ്പോള്‍ ഉള്ള sound ഒരേപൊളി 😍💨🥵

  • @sanusu2517
    @sanusu2517 День тому

    Eppo kannur il ninnum
    7;30 edukkana kannur tvc minnal chila crew dinner brake nu nirtharund.
    Pinne tvc kattappana minnal kottyam oru 5 minute maximum 10 minute nirtharund.serikkum dinner brake nte aavshyam varunilla

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 дні тому +4

    Flixbus in Cochin and Alleppey.

  • @Ashmil777
    @Ashmil777 2 дні тому +3

    Where is oneness redbull and tiger, we are waiting❤️

  • @nidheeshpk295
    @nidheeshpk295 2 дні тому +2

    Leyland vandikal bus 10year odiyalum vandi Engine smooth aayrikumm👍❤️

  • @vandiholic451
    @vandiholic451 День тому +1

    E vandi Kottayam vazhi akiyal correct time in chelum e same route anel eni Volvo ayalum late ayite odi eta tollu pinne rpm lock unden Tonnu

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  19 годин тому

      Rpm lock illa

    • @vandiholic451
      @vandiholic451 16 годин тому

      @@wanderwithmebyfayis4397 80 lock ala udesche alate nilavil epozh minnal inte chilla bus il rpm lock kodukund vandi 100 + povate erikan

  • @ajinas1902
    @ajinas1902 День тому

    Edu Bs3 model alle

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 дні тому +2

    SETC new bus from Cochin to Pondicherry.

  • @karnan6575
    @karnan6575 День тому

    Kaliyakavala to kanyakumari ticket rate

  • @vishnuprasad1999
    @vishnuprasad1999 2 дні тому

    Interstate bus nu dinner brake vende appo

  • @Aswin-pb9jd
    @Aswin-pb9jd День тому

    Bro Nagercoil trivandrum bus video cheyu

  • @akhiljithradhakrishnan4106
    @akhiljithradhakrishnan4106 2 дні тому +2

    ശലഭം video ചെയ്യാമോ😊

  • @kingofson7763
    @kingofson7763 День тому

    Pathanampuram to. Mananthavadi cheyo

  • @arumugamb5844
    @arumugamb5844 2 дні тому +1

    Super 🎉🎉😊😊

  • @albertjoseph1854
    @albertjoseph1854 2 дні тому +1

    Leyland oke matti volvo bus erankanam for long and premium routes il

  • @vyshnavkr812
    @vyshnavkr812 2 дні тому

    Waiting for this vide brooo❤

  • @thetraveller6426
    @thetraveller6426 2 дні тому

    kaliyikkavila nilkkumpo ee bud pokunnatthu kandittund but bus change cheyyanam kurach koodi nalla bus aakkanm

  • @vyshnavkr812
    @vyshnavkr812 2 дні тому +1

    Bro Kollur video indvmo

  • @gouthamasatheesh
    @gouthamasatheesh 2 дні тому

    Kannur - Trivandrum Minnal Dinner Break at Kozhikode Nallalam.

  • @blackdaybeats
    @blackdaybeats 2 дні тому

    What's the max speed. Bruh😊.

  • @sudhi-u7q
    @sudhi-u7q 2 дні тому +1

  • @nidheeshpk295
    @nidheeshpk295 2 дні тому

    Faqyiz bro shalabham veera v7 Electric vandide video cheamo❤❤❤🎉🎉🎉

  • @SamBabu-bm8zy
    @SamBabu-bm8zy День тому

    എറണാകുളംതു നിന്ന് കോട്ടയം വഴി പോയാൽ കുറച്ചു കുടി നേരത്തെ ചെല്ലാൻ പറ്റുമായിരിക്കും

  • @jiljomathew
    @jiljomathew 2 дні тому

    Busil orupakshe ettavum koodutal yatra cheyyunna youtuber tangal arikkum.. anyway. Santhosam. May god bls u dear... 🙏

  • @brinceraj9080
    @brinceraj9080 2 дні тому

    Evrk nagarcoil stand il Keri kanyakumari ticket kitillle

  • @Neeraj-hq2nm
    @Neeraj-hq2nm 2 дні тому

    Pkd to kollur video cheyyo

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 дні тому +1

    Kannur to Coorg bus.

  • @rajeshm8272
    @rajeshm8272 2 дні тому +2

    New Robin bus video

  • @yadhukrishnajayan3871
    @yadhukrishnajayan3871 День тому

    First മിന്നൽ service പോലെ ഒരു കുത്തിപ്പില്ല വണ്ടി..

  • @Aryan__one
    @Aryan__one 2 дні тому

    4:02 bs4 alla bs3

  • @rahmanakber
    @rahmanakber 2 дні тому +1

    Ingene okke yaatra cheyyanam ennu agraham undu
    But
    Time vende

  • @pro_pro_H
    @pro_pro_H 2 дні тому

    Vandik theere pulling illallo😢

    • @PrajwalThampy.R.-ui1pb
      @PrajwalThampy.R.-ui1pb 2 дні тому +1

      Bro Leyland alle Tata ekk korchude pulling und

    • @Arjun-ss7lj
      @Arjun-ss7lj 2 дні тому +1

      ഓടി ചാർ ആയ വണ്ടി ഒക്കെ അല്ലെ ബ്രോ പിന്നെ ksrtc മൈലേജ് കിട്ടാൻ വേണ്ടി rpm ഒക്കെ കട്ട്‌ ചെയ്ത് ഇട്ടേകുവാ

    • @vandiholic451
      @vandiholic451 День тому

      ​@@PrajwalThampy.R.-ui1pbmanathavadi il edak keranam keto 😂

  • @shgun4528
    @shgun4528 2 дні тому +1

    Ee bus oke mati adipoli vovlo oke akiyal scn ayirikum

  • @vampie__00
    @vampie__00 День тому

    Bro shalabam

  • @itzz_meaadi2142
    @itzz_meaadi2142 Годину тому

    Minnal എന്ന് പേര് മാത്രമേ ഉള്ളു.... ഇതിലും നല്ലത് SF ഇൽ pokkunathaaa

  • @creationsworld2192
    @creationsworld2192 2 дні тому

    Ee Minnal Karnataka RTC Coorg to Bangalore (250 km)Volvo Travel cheyyan edukunna samayam edukunullu

  • @Sajuniranam
    @Sajuniranam 2 дні тому

    Palakkad. Mannuthy. Bypass👍l

  • @jambhojoojo7710
    @jambhojoojo7710 2 дні тому +1

    NH ന്റെ worke കഴിയാത്തിടത്തോളം time ന് ഓടി എത്തില്ല,,,,,,
    😂

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  День тому

      First 150 km last 100 km um no road work - between varunna 200 km only problem ullu . Odi etham onn sremichal

  • @RageshR-v3p
    @RageshR-v3p 2 дні тому +1

    Leyland engine aayakondu ee vandi ippolum oodunnathu.

  • @Aswin-pb9jd
    @Aswin-pb9jd День тому

    Vellore trivandrum new setc try

  • @pro_pro_H
    @pro_pro_H 2 дні тому +1

    Ethra manikkan avide ethiyath ?

  • @vineethv5861
    @vineethv5861 2 дні тому

    Transport minister paranju kanum dinner break koduknm nu.

  • @Aryan__one
    @Aryan__one 2 дні тому +1

    കുറച്ചു കൂടി നേരത്തേ ആക്കിയാൽ മാത്രമേ കന്യാകുമാരി സൂര്യോദയം കാണാൻ പറ്റൂ. റോഡിൻ്റെ പണി കഴിഞ്ഞ് ഈ ടൈമിൽ പോയാലും കുഴപ്പമില്ല.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  День тому +1

      Dinner break oyivakkuka , experienced crew vech operate cheyyuka road paniyilum ee time oodi etham

    • @sanusu2517
      @sanusu2517 День тому +1

      ​@wanderwithmebyfayis43
      97
      Crew experienced allathe pole thonniyo?? vandi odi angott ethunnillallo

    • @vandiholic451
      @vandiholic451 День тому

      ​@@sanusu2517lag ayit drive chyune

  • @vasudevsivan3999
    @vasudevsivan3999 2 дні тому

    മിന്നൽ ബസ്‌നോക്കെ പഴയ bs 3 വണ്ടികൾ ആണ് നല്ലത് പമ്മൽ ഇല്ല ഓടി ചൂടായാൽ പുലി ആണ്

  • @chethanreddy4547
    @chethanreddy4547 2 дні тому

    Super Video Bro🚌🚌🚌

  • @VKP-i5i
    @VKP-i5i 2 дні тому +1

    BS 3 aanu bro

  • @jomonjohn6029
    @jomonjohn6029 2 дні тому +20

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.. എങ്ങനെ ഓടിയാലും കളിയിക്കാവിള ചെല്ലുമ്പോൾ എല്ലാവരും ഉദയം കാണും 🤣🤣🤣🤣🤣

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  2 дні тому

      😁

    • @sanusu2517
      @sanusu2517 День тому +3

      Nh ok aayal scene ella

    • @ananthannarayanan5573
      @ananthannarayanan5573 12 годин тому

      ഡിന്നർ ബ്രേക്ക്‌ ഒഴിവാക്കുക.
      ഇപ്പോൾ വണ്ടി MC വഴി വിടുക NH പണി കഴിയുമ്പോൾ അത് വഴി ആകുക.
      ബത്തേരി മിന്നൽ ഒക്കെ 45 മിനിറ്റ് ലേറ്റ് ആയിട്ട് trivandrum before ടൈം എത്തിയിട്ടുണ്ട് 🙂.
      ഈ പോക്ക് പോകുവാണേൽ മിന്നലിന്റെ പേര് കളയും 🫡

    • @jomonjohn6029
      @jomonjohn6029 9 годин тому

      @@ananthannarayanan5573 tata യുടെ ബസുകൾ കളം വിട്ടതോടെ മിന്നലിന്റെ പേരൊക്കെ പോയി ചേട്ടാ 🤣

    • @ananthannarayanan5573
      @ananthannarayanan5573 8 годин тому

      @@jomonjohn6029 എന്ന് ഒരു Tata ഫാൻ എന്ന് പറ 😂. ഞാൻ എല്ലാത്തിലും കേറിയതാണ് ചേട്ടാ. ഹൈ റേഞ്ച് ഓടുന്ന മൂന്നു വണ്ടിയും leyland. ടാറ്റയുടെ വണ്ടി യാത്ര സുഖം ഇല്ല. Leyaland പോലെ സ്മൂത്ത്‌ അല്ല.
      പിന്നെ ഡ്രൈവേഴ്സ് തന്നെ സമ്മതിച്ച കാര്യം ആണ് മിന്നൽ സെർവിസിന് Leyland ആണ് നല്ലത് എന്ന്.
      കുറെ ടോർഖ് ഉണ്ടായിട്ട് കാര്യം ഇല്ല

  • @maheshmurali5639
    @maheshmurali5639 2 дні тому +1

    Bro Evida veed kannur ano

  • @kasemkallayi9334
    @kasemkallayi9334 День тому

    പൂരം കഴിഞ്ഞ് 8ആം ദിവസം. വെടിക്കെട്ട് കാണാം പോയ അവസ്ഥയാണ് നിനക്ക്,,,നീ എന്നെ കോൺടാക്ട് ചെയ്യ് പുതിയ വെറൈറ്റി വീഡിയോക്ക്,,,ഇതിന്റെ ഉത്ഘാടന ദിവസം തമിഴ്നാട്ടീന്ന് പോലും യൂട്യൂബ്ർസ് വന്നു വീഡിയോ ഷെയർ ചെയ്തിരുന്നു ഇനി ഈ വിഡിയോ കാണുന്നതിൽ അർത്ഥമില്ല,,, ഞാൻ നിന്റെ ഒരു സബ്സ്ക്രൈബ്റാണ്,,,, അതാണ് sathya😂പറഞ്ഞത്

  • @asnabeegum9112
    @asnabeegum9112 2 дні тому

    😕😕

  • @azeezjuman
    @azeezjuman 2 дні тому

    ❤❤❤❤