ജൂലൈ 5 കൃപാസനം അമ്മ പറയുന്നു തകർന്നു പോകുമ്പോൾ ജീവിതത്തെ താങ്ങി നിർത്തുന്ന സ്നേഹമാണ് യേശു...

Поділитися
Вставка
  • Опубліковано 3 лип 2024
  • ‪@holythoughts‬

КОМЕНТАРІ • 218

  • @user-uc8hf1vz3m
    @user-uc8hf1vz3m 2 дні тому +4

    അമ്മയെ പരീക്ഷ എഴുതിയ എല്ലാ കുഞ്ഞുങ്ങളെയും അവിടുന്ന് വിജയിപ്പിക്കണം ആമേൻ 🙏🙏🙏

  • @Ebroxff
    @Ebroxff 2 дні тому +5

    അമ്മേ മാതാവേ എന്റെ മങ്ങൾക്ക് എളിമ നെൽ കണേ മുൻ കോപം ദേഷ്യം മാറി കിട്ടാൻ പ്രാർത്ഥിക്കുന്നു ആമേൻ

  • @KuttoosanumCousinsum
    @KuttoosanumCousinsum 2 дні тому +2

    അമ്മേ പരിശുദ്ധ മാതാവേ സകല തലമുറയുടെ രാജ്ഞി എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ ആമ്മേൻ

  • @gincythomas8326
    @gincythomas8326 2 дні тому +2

    മാതാവേ,. എന്റെ മോനെ നീ അനുഗ്രഹിക്കണമേ.... അമ്മയുടെ കാരുണ്യം,. കൃപയാൽ നിറയ്ക്കേണമേ.

  • @MercyDavis-df9ig
    @MercyDavis-df9ig 2 дні тому +2

    അമ്മേ എന്റെ മക്കളെ ദൈവവിശ്വാസത്തിൽ വളർത്തേണമേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @user-uc8hf1vz3m
    @user-uc8hf1vz3m 2 дні тому +2

    അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം ഇളച്ചു തരേണമേ ആമേൻ 🙏🙏🙏

  • @mariyammajohn3395
    @mariyammajohn3395 2 дні тому +2

    അമ്മേ കൃപാസന മാതാവേ എന്റെ മകൾ സോണിയിക്ക് ജോലി എത്രയും വേഗം കിട്ടണമേ എന്റ മകനെ കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ മാതാവേ

  • @lizylizy4783
    @lizylizy4783 2 дні тому +2

    അമ്മേ മാതാവേ കാത്തുരക്ഷിച്ചുകൊള്ളണമേ 🙏🏻

  • @latharaju1555
    @latharaju1555 2 дні тому +7

    അമ്മയും മാതാവേ വിദേശത്ത് പോകുവാനാണ് ആഗ്രഹിച്ച ഇരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി എത്രയും പെട്ടെന്ന് വിദേശ രാജ്യത്ത് പോകുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @AmbilyShojan
    @AmbilyShojan 2 дні тому +2

    മാതാവേ കരുതലോടെ എനിക്കൊപ്പം ഉണ്ടാകണേ

  • @salypoulose398
    @salypoulose398 2 дні тому +1

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിലൂടെ എന്നേയും ഉയർത്തണമേ ❤️

  • @user-de3vu6pv8u
    @user-de3vu6pv8u 2 дні тому +1

    അമ്മ മാതാവേ എന്റെ എല്ലാ രോഗങ്ങളെയും അമ്മ ഏറ്റെടുക്കണം എല്ലാ രോഗങ്ങൾക്കും പരിഹാരമ്മ തന്നെ കാണണം എനിക്ക് പരിപൂർണ്ണ ആരോഗ്യ നൽകണമേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @SasikalaKala-iz5re
    @SasikalaKala-iz5re 2 дні тому +3

    ഇശോയെ എക്സാം എഴുതുന്ന എല്ലാവരെയും വിജയിപ്പിക്കേണമേ

  • @beenakb7410
    @beenakb7410 2 дні тому +1

    അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ എത്രയും വേഗം വിവാഹം നടക്കണമേ അമ്മേ മാതാവേ

  • @sreelethar6928
    @sreelethar6928 2 дні тому +11

    അമ്മേ മാതാവേ കാത്ത് രക്ഷിക്കണമേ. ഗർഭിണിയായിരിക്കുന്ന മകളെയും അവളുടെ ഭർത്താവിനെയും കാത്ത് രക്ഷിക്കണമേ ജോലികിട്ടിനായി കാത്തിരിക്കുന്ന മകളെയും മകനേയും കാത്ത് രക്ഷിക്കണമേ അവൾക്ക് ഒരു കുഞ്ഞിനെ കൊടുത്ത് കാത്തിടണമേ

  • @RaniBiju-ud4kj
    @RaniBiju-ud4kj 2 дні тому +1

    അമ്മേ മാതാവേ എന്റെ മകൻ അമ്മയിലും അമ്മയുടെ തിരുമാനിനും വിശ്വസിക്കുവാനുള്ള ഒരു കൃപ കൊടുത്ത ആരാധനയിലൂടെ അവനെ അനുഗ്രഹിക്കേണമേ

  • @jubitraju7409
    @jubitraju7409 2 дні тому +2

    അമ്മേ കൃപാസനമാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണെ🙏🙏🌷

  • @user-de3vu6pv8u
    @user-de3vu6pv8u 2 дні тому +1

    അമ്മ മാതാവേ നിന്റെ മകളുടെ ഓവറിലെ പ്രശ്നങ്ങൾ എല്ലാം മാറ്റി കൊടുക്കണം പരിപൂർണ ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤❤❤

  • @Xash807
    @Xash807 2 дні тому +1

    സഞ്ചാരി മാതാവേ ഞങ്ങളുടെ കൂടെ undavane എല്ലാ കാര്യങ്ങളും അമ്മ തന്നെ നടത്തി തരണേ kappayude കീഴിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @lawrencelawrence4354
    @lawrencelawrence4354 2 дні тому +1

    എന്റെ യേശു നാഥ നന്ദി ഇന്ന് ഈ പ്രഭാത ത്തി ൽ എന്നെ സഹായിക്കേ ണ മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി സ് തു തി 🙏🏻ആരാധന 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariesdevasia6053
    @mariesdevasia6053 2 дні тому +1

    അമ്മ മാതാവേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ ❤

  • @mayap5136
    @mayap5136 2 дні тому +1

    കർത്താവെ പരിശുദ്ധ അമ്മ മാതാവേ എന്റെ ജീവിതാവസാനം വരെ എന്റെയും കുടുംബത്തിന്റെയും കൂടെ ഉണ്ടാകേണമേ ഞങ്ങൾക്ക് കർത്താവും മാതാവ് മാത്രമേ ഉള്ളു കൈ വിടല്ലേ ആമേൻ 🙏🙏🙏✝️✝️✝️🙏🙏🙏

  • @RajiK-zt6eu
    @RajiK-zt6eu 2 дні тому +1

    അമ്മേ പരിശുദ്ധ മാതാവേ യേശുവേ ദൈവ മാതാവേ അവിടുന്ന് മനസ്സുണ്ടെങ്കിൽ എന്റെ മകളെ ഈ പ്രേമത്തിൽ നിന്നും വേർപെടുത്തി തരണം appa🙏

  • @preethashiyana5451
    @preethashiyana5451 2 дні тому +1

    🙏🙏🙏🙏🌹🌹 മാതാവേ അമ്മയുടെ നാമം മഹത്വപ്പെടുത്തണമേ

  • @user-kl3rr9go4n
    @user-kl3rr9go4n 2 дні тому +4

    എന്റെ അമ്മേ എന്റെ മകനെ നല്ല വഴി ക്ക് നടത്തണമേ. എന്റെ കണ്ണന് എന്നോടുള്ള ദേഷ്യം മാറി സ്‌നേഹംതോന്നണമേ. എന്റെ മകന് നല്ല ഒരു ജോലി കിട്ടണമേ. കണ്ണന് ഉള്ള അലസത മാറ്റി കൊടുക്കണമേ. ജോലി ക്ക് പോകാൻ തോന്നി ക്കണമേ. എന്റെ അമ്മ എത്ര യും വേഗം എഴു ന്നേറ്റു നടക്കണമേ. അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ. അമ്മേ അനുഗ്രഹിക്കണം. എന്നെ കാത്തു കൊള്ളണമേ. ഞാൻ എന്റെ എല്ലാ പ്രശ്ന ങ്ങളും അമ്മയെ ഏല്പിക്കുന്നു അമ്മ ഒരു വഴി കാണിച്ചു തരണം. എന്നെ കൊണ്ട് ഒന്നും നടക്കില്ല

  • @sudhis2685
    @sudhis2685 2 дні тому +1

    അമ്മ മാതാവേ ഞങ്ങളുടെ ഭവനത്തിൽ അമ്മയും യേശുഅപ്പച്ചനും കൂടെ ഉണ്ടാവനെ ഞാനും എന്റെ മോനും ഒള്ളു കവലയി കൂടെ കാണാനേ തൈവം മാത്രമേ ഉള്ളു ജോലിജോലി ചെയ്യാൻ ആരോഗ്യം തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-uc8hf1vz3m
    @user-uc8hf1vz3m 2 дні тому +1

    എന്റെ മാതാവേ എന്റെ കുഞ്ഞിന് ഒരു ജോലി നൽകി അവിടുന്ന് അനുഗ്രഹിക്കട്ടെ ആമീൻ🙏🙏🙏

  • @user-eu8cx8jx1y
    @user-eu8cx8jx1y 2 дні тому +1

    അമ്മ മാതാവെ മോന് ഒരു വഴിയും വാതിലു തുറന്ന് കൊടുക്കണമെ അമ്മേ....😢

  • @antovarghese4243
    @antovarghese4243 2 дні тому +4

    ❤❤❤❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤

  • @celeenarenny808
    @celeenarenny808 2 дні тому +2

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ മേൽ പരിശുദ്ധൽമാവ് നിറയണേ 🙏

  • @user-yc2xz8qk6g
    @user-yc2xz8qk6g 2 дні тому +3

    അമ്മേ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ ജെറിനെ അമ്മ തൊട്ടു സുഖം പ്പെടുത്തേണമേ

  • @user-de3vu6pv8u
    @user-de3vu6pv8u 2 дні тому +1

    അമ്മ മാതാവേ എന്റെ മകൻ ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ അവനെ പരീക്ഷ എഴുതാനുള്ള അനുഗ്രഹം കൊടുക്കണം❤❤❤❤

  • @BinduBindu-mb4hg
    @BinduBindu-mb4hg 2 дні тому +2

    മാതാവേ എന്റെ മകന്റെ സ്വഭാവം മാറ്റം വരുത്തണം ആമേൻ

  • @prasannashynibhavan4771
    @prasannashynibhavan4771 2 дні тому +1

    യേശുപ്പാ മാതാവേ ഇന്ന് എനിക്ക് തന്ന നന്മ ഒരിക്കലും മറക്കത്തില്ലാ ഞാൻ എൻ്റെ മകളുടെ അക്കൊണ്ടിൽ 4,000രൂപ ലോൺ അടയ്ക്കാൻ ഇട്ട് കൊടുത്തൂപക്ഷ അവളുടെ അക്കൊണ്ടിൽ പണം ചേന്നില്ല ഇടുക്കിയിൽ ഒരൂ ആളിൻ്റെ അക്കൊണ്ടിൽ ചേന്നു 2,50ന് കാശ് ഇട്ട് 4,55 ന് എൻ്റെ ഭർത്താവ് വിളിക്കുന്നു നിൻ്റെ രൂപ നക്ഷ്ട മായേ ഭർത്താവ് വിഷ്പ്പ് ഹൗസിലാണ് അവിടെ ജോലി ചെയ്യുന്ന ആളിൻ്റെ മകൻ്റെ അക്കൊണ്ടിലാണ് കിട്ടിയത് ഞാൻ ഉടബടിയിൽലാണ് ദൈവം നമ്മേ എത്ര മാത്രം കരുതുന്നു നന്ദി........ ദൈവമെ

  • @myrealme5i559
    @myrealme5i559 2 дні тому +1

    അമ്മേ എന്റെ ashrayame തുണയകണമേ

  • @sheejaas3417
    @sheejaas3417 2 дні тому +1

    മാതാവേ എൻ്റെ മോനെ kaathukollane.നല്ല ഒരു റൂം കൊടുത്തു സാഹയിക്കനെ അമ്മെ. ആമേൻ

  • @preethashiyana5451
    @preethashiyana5451 2 дні тому +1

    🙏🙏🙏🙏🌹❤ ഈശോയെ അങ്ങയുടെ നാമം മഹത്വപ്പെടുത്തണമേ

  • @Sheelas-en1xx
    @Sheelas-en1xx 2 дні тому +1

    അമ്മേ കൃപാ സന മാതാവേ എന്റെ മകളുടെ എക്സാം കഴിഞ്ഞു അത് പാസാക്കി തരണേ അമ്മേ മാതാവേ

  • @user-lq3if1fs9u
    @user-lq3if1fs9u 2 дні тому +1

    അമ്മേ എന്റെ ലോൺ ഇന്ന് തന്നെ ശെരി അവനേ അമ്മേ ജോലി തടസ്സം മാറ്റി എനിക്ക് നല്ല സ്വഭാവം വരണേ അമ്മേ 🙏🏼

  • @ShijuMs-px4qc
    @ShijuMs-px4qc 2 дні тому +1

    കർത്താവെ ഞങ്ങളെ കൈവിടല്ലേ. 🙏🙏q

  • @bindhusunny8752
    @bindhusunny8752 2 дні тому +1

    മാതാവേ നാളത്തെ പരീക്ഷ എഴുതുന്ന മക്കൾക്ക് (UP Psc) ഉന്നത വിജയം നൽകണമേ

  • @vinithajerry5218
    @vinithajerry5218 2 дні тому

    അമ്മേ മാതാവേ, എന്റെ അമ്മയെ കാത്തുകൊള്ളണമേ, എന്റെ അമ്മക്ക് വാർദ്ധക്യസഹജമായ എല്ലാ രോഗവസ്‌ഥകളിൽ നിന്നും കാത്തുകൊള്ളണമേ, എന്റെ അമ്മ കൊടുത്തിരിക്കുന്ന കേസ് എത്രയും പെട്ടന്ന് നീതി കിട്ടണമേ, അമ്മക്ക് സന്തോഷം സമാധാനം നൽക്കി അനുഗ്രഹിക്കണമേ,ഇത്രയും നാൾ വഴി നടത്തി കാത്തു രക്ഷിച്ചതത്തിന് ഒരായിരം നന്ദി, മാതാവേ എന്റെ വസ്തു എത്രയും പെട്ടന്ന് വിളക്കാൻ സഹായിക്കണമേ, എന്റെ മക്കളെ, എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. ഞങ്ങളെ അമ്മയുടെ നീല മേൽങ്കിൽ മറവിൽ പൊതിഞ്ഞു സംരക്ഷിക്കേണമേ. ആമ്മേൻ 🙏🙏🙏🙏🙏🙏

  • @jubitraju7409
    @jubitraju7409 2 дні тому +1

    അമ്മേ കൃപാസനമാതാവേ എന്ത് മകൾക്ക് ചേർന്ന ഇന്നയെ അമ്മ ഒരുക്കി തരണെ

  • @susanalex6666
    @susanalex6666 2 дні тому +1

    Parishuddha Kreupasana mathave ente monu nalla oru companyil thanne joli koduthu avane anugrehikkaname amme sahaikkaname parishuddha Amme Amen Amen Amen 🙏🙏🙏

  • @user-yc2xz8qk6g
    @user-yc2xz8qk6g 2 дні тому +2

    എന്റെ ജീനാമോൾടെ പരീക്ഷ പേപ്പർ നീ ആയിരിക്കണം നോക്കുന്നത് അമ്മേ സഞ്ചാരി മാതാവേ പേപ്പർ നോക്കാൻ പോകണം

  • @Sheelas-en1xx
    @Sheelas-en1xx 2 дні тому +1

    അമ്മേ മാതാവേ എന്റെ കാലിലെ അലർജി മാറി വരണേ

  • @AryarahulAryanrahul
    @AryarahulAryanrahul 2 дні тому +1

    Ente Amma mathav ente karthav ente alsar rokam suka pedaname ente Amma ente kudubathe varan pokunna ellam dosham maranme ente Amme ente sabathika buthimode maranme ente karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @celeenarenny808
    @celeenarenny808 2 дні тому +1

    പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ 🙏അമ്മേ ഓരോ സബ്ജെക്ട് എക്സാം പാസാക്കി തരേണമേ 🙏അമ്മേ ഇനിയും സങ്കടപ്പെടുത്തല്ലേ 🙏ഏറ്റവും അവസാനത്തെ അവസരം ആണ് സെപ്റ്റംബറിലെ എക്സാം 🙏രക്ഷിക്കണേ സഹായിക്കണേ 🙏പാസാക്കി തരണം അമ്മേ 🙏ഇതുവരെ എല്ലാം പാസാക്കി തന്നല്ലോ ഒരു സബ്ജെക്ട് പാസാക്കണേ 🙏

  • @JincyJobin-cs7qq
    @JincyJobin-cs7qq 2 дні тому

    അമ്മേ പരിശുദ്ധ അമ്മേ കരുണ ആയിരിക്കണം ഞങ്ങളുടെ കുടുംബത്തിൽ ആയിരിക്കുന്ന അമ്മ ജോളി എന്റെ ഭർത്താവ് ജോബിൻ ആദം ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞു 8മാസം ആണ് അനുഗ്രഹിക്കേണമേ സംരക്ഷണം ആയിരിക്കുന്നതിനായി നന്ദി ആമേൻ ഹോസ്പിറ്റൽ ആവശ്യമായിരിക്കുന്ന സാമ്പത്തിക മായി അനുഗ്രഹിക്കേണമേ വഴി നടത്തുമെന്ന് അടിയുറച്ചു വിശ്വസിക്കുന്നു എന്റെ ഭർത്താവിന്റെമേൽ പരിശുദ്ധൽമാവിന്റെ സംരക്ഷണം ആയിരിക്കുന്നതിനായി സ്തോത്രം അമ്മേമാധ്യസ്ഥം വഹിക്കണമേ

  • @rosh1646
    @rosh1646 2 дні тому

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു മോൻ്റെ ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @user-dt3ks1qm1m
    @user-dt3ks1qm1m 2 дні тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോൾക് നല്ല സാലറിയിൽ ഒരു ജോലി കിട്ടി ഞങ്ങളെ അനുഗ്രഹിക്കണേ 🙏

  • @sujaanusha6435
    @sujaanusha6435 2 дні тому +1

    അമ്മ മാതാവേ എന്റെ മോൾക്ക്‌ ഒരു കുഞ്ഞിനെ കൊടുക്കണേ

  • @babyjohny2770
    @babyjohny2770 2 дні тому

    അമ്മേ കൃപാസനം മാതാവേ SSLC പഠിക്കുന്ന ജോൺ നെ സമർപ്പിക്കുന്നു, അമ്മേ മാതാവേ ഉന്നത വിജയം നൽകി anugrahikkane🙏🙏🙏

  • @ancychrispin8950
    @ancychrispin8950 2 дні тому

    അമ്മ mathave യേശുപ്പാ എന്റെ റിസൾട്ട്‌ ആഗസ്റ്റ് 9ന്നു മുൻപ് തന്നെ വരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ ഞാൻ ജയിക്കും ഉറപ്പ്

  • @roseandmichelle1100
    @roseandmichelle1100 2 дні тому

    അമ്മേ മാതാമേ എൻറെ അനിയത്തിയുടെ മകളുടെ ക്ലാസ്സിൽ കുട്ടികൾ നേക്കുന്നു എന്നു പറഞ്ഞു വേദനിക്കുന്നു ഈ അവസ്ഥയിൽനിന്ന് മിഷേലിന് വിടുതൽ ലഭിക്കാൻ അഭിഷേകം ചെരിയണമേ

  • @preethashiyana5451
    @preethashiyana5451 2 дні тому

    🙏🙏🙏🌹 മാതാവേ അമ്മേ പരാശക്തി എന്ന് അഭിഷേകം ചെയ്യണമേ

  • @badriprasadprasad5843
    @badriprasadprasad5843 2 дні тому

    Amme mathave sahodaraneyum kudumbatheyum sahaikkaname Amen

  • @babyjohny2770
    @babyjohny2770 2 дні тому

    അമ്മേ മാതാവേ luke നെ സമർപ്പിക്കുന്നു അമ്മേ മാതാവേ luke നെ ഈശോയുടെ തിരു രക്തം കൊണ്ട് കഴുകണമേ 🙏🙏🙏

  • @babyjohny2770
    @babyjohny2770 2 дні тому

    അമ്മേ കൃപാസനം മാതാവേ പ്ലസ് two🙏പഠിക്കുന്ന ആന്റണി യെ സമർപ്പിക്കുന്നു അമ്മേ മാതാവേ ഉന്നത വിജയം നൽകണേ 🙏🙏🙏

  • @GajajGajaj
    @GajajGajaj 2 дні тому

    അമ്മയെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ സഹായിക്കണേ നല്ല കച്ചവടം അവർക്ക് കിട്ടണം എൻറെ കുഞ്ഞിൻറെ കാല് തൊട്ട് സൗഖ്യ പ്പെടുത്തണം

  • @beenavincent541
    @beenavincent541 2 дні тому +2

    Chetatie❤chetha❤sofavam❤mari❤kudumba❤samadanam❤nalkaname❤

  • @simmisimmi3153
    @simmisimmi3153 2 дні тому +1

    അമ്മ മാതാവ് ബിപിൻ സമർപ്പിക്കുന്നു മകൻ പ്ലസ് റ്റൂ വിന് പഠിക്കുന്നു അനുഗ്രഹിക്കണം അമ്മ മാതാവ്

  • @Snakesandladders01
    @Snakesandladders01 2 дні тому +1

    ❤❤❤❤❤ Amme Mathave ellavreyum ammayude thirumunnil samarppikunnu 🙏🙏🙏🌹

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 2 дні тому

    Amme mathave kuttikal nalla swabhavathil jeevikkename amen

  • @user-ch6fs5lg6x
    @user-ch6fs5lg6x 2 дні тому +2

    എന്നെയും എൻ്റെ കുടുംബത്തെയും അമ്മ ഏറ്റെടുക്കണം ❤

  • @user-gk3nm6ig5s
    @user-gk3nm6ig5s 2 дні тому

    അമ്മേ ഇന്ന് ഞങ്ങൾ പങ്കെടുക്കാൻ പോകുന്ന റിവ്യൂ മീറ്റിംഗിൽ സമാധാനവും വിജയപ്രതമാക്കേണമേ.

  • @preethashiyana5451
    @preethashiyana5451 2 дні тому

    🙏🙏❤❤🌹 മാതാവേ കാത്തു രക്ഷിക്കണേ

  • @aneetascaria6503
    @aneetascaria6503 2 дні тому +1

    Amme ellavareyum anugrahikenama🙏🙏ammeda abishekam nalkenama🙏

  • @chandralekhapn9686
    @chandralekhapn9686 2 дні тому +1

    Ente amme,ennu,kghanghale,ellam,nannayi,nadathename,kaividalle,amme stotram,nanni aradhana,amen

  • @sebastiansebastian7853
    @sebastiansebastian7853 2 дні тому +1

    🌹 Amen 🥀 Amen 🥀 Amen 🌹

  • @ajitham6193
    @ajitham6193 2 дні тому +1

    Amma mathave eane sahayekkename 🙏🙏🙏

  • @tijokuriakose7555
    @tijokuriakose7555 2 дні тому +1

    Eesoye mathave njangalude joiceyantik arogyam nalki anuhrahikkaname ammen

  • @sarammaroy3427
    @sarammaroy3427 2 дні тому +1

    Amma ente kadangal ennu theerthu tharanam. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🙏🙏🙏🙏🙏🙏🏾

  • @GajajGajaj
    @GajajGajaj 2 дні тому

    കുഞ്ഞുങ്ങൾക്ക് രണ്ടുപേർക്കും ജീവിത മാർഗത്തിലുള്ള ഒരു വഴി കാണിച്ചു കൊടുക്കണേ നല്ലൊരു ജോലി ഒരുക്കി കൊടുക്കണം രണ്ടുപേരെ അനുഗ്രഹിക്കണേ

  • @rose_rose66
    @rose_rose66 2 дні тому +1

    Thank you Jesus love you Jesus
    Ave Ave Ave Maria

  • @tijokuriakose7555
    @tijokuriakose7555 2 дні тому +1

    Eesoye mathave njangalude Ella upakarikaleyum anuhrahikkaname avarude ellanalla aavasyangalum nadathikodukkaname makkalillatthavark mkkale kodutyhanugrajikkaname kodukkaname ammen

  • @tijokuriakose7555
    @tijokuriakose7555 2 дні тому +1

    Eesoye mathave ajimonu shambalam vardhippichu kodukkaname ammen

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 2 дні тому

    Amme mathave kuttikalodoppam undavane avare anugrahikkename amen

  • @bindhuthamara
    @bindhuthamara 2 дні тому

    എന്റെ മകൾക്ക് സന്തോഷം നിറഞ്ഞ ജീവിത്തെ കൊടുക്കണേ ഒരു വീടു വാങ്ങാനും അനുഗ്രഹിക്കുന്ന

  • @tijokuriakose7555
    @tijokuriakose7555 2 дні тому +1

    Eesoye mathave njangalude varkkichante kaaluvedhana poornamayum maattitharaname ammen

  • @simmisimmi3153
    @simmisimmi3153 2 дні тому +1

    അമ്മ മാതാവ് സുനിൽ സിമ്മി അനുഗ്രഹിക്കണം അമ്മ മാതാവ്

  • @reejasenson6695
    @reejasenson6695 2 дні тому +1

    Eniku orubhavanam nalkaname amme 🙏🏻🙏🏻😭

  • @simonabraham9645
    @simonabraham9645 2 дні тому

    Amme
    Mathave ente kadabharam neekki samadanam tharename amme ente unniyude shramangale sabhalamakkename anugrahikename 💔😢🙏👏✝️🌷🌹

  • @sujakumari4639
    @sujakumari4639 2 дні тому +1

    Amme mathave,enikku sandhoshavum samadanavumniranja kudumbajeevitham nalkaname.

  • @mereenasvc3249
    @mereenasvc3249 2 дні тому

    My dearest Mother,Thanks a lot for Your Holy presence with me throughout my whole heavy duty today. ❤🎉

  • @sisilybose9021
    @sisilybose9021 2 дні тому +1

    എന്റെ അമ്മേ നിന്റെ മാന്റെയും നിന്റെയുഠ മുഖത്ത് നോക്കി ജീവിക്കാൻ എന്നെ അനുവദിക്കണമേ

  • @user-gk3nm6ig5s
    @user-gk3nm6ig5s 2 дні тому

    അമ്മേ കടക്കാരുടെ പീഡനത്തിൽ നിന്ന് രക്ഷിക്കണമേ ആമേൻ

  • @LovelyBabu-oh6ee
    @LovelyBabu-oh6ee 2 дні тому +1

    Ave Maria njagalude kudumbathe ilm udmpade neyokathilm hole sprite neran prathlkaname nadhi nadhi nadhi thank you jesus ammen hallaluya hallaluya hallaluya ammen

  • @tijokuriakose7555
    @tijokuriakose7555 2 дні тому +1

    Eesoye mathave njangalude makkalk nannayittu joli cheyyanum padikkaanum ulla kreupa kodukkaname ammen

  • @gopakumarrajappan8897
    @gopakumarrajappan8897 2 дні тому

    അമ്മേ മാതാവേ എന്റെ മകൾക്കു MBBS അഡ്മിഷൻ കിട്ടണേ വേണ്ടി വരുന്ന cash പ്രശ്നം മാറ്റിത്തരേണമേ അമ്മേ

  • @susanmathew1248
    @susanmathew1248 2 дні тому +1

    Mathave pray for my children's marriage and God's name be glorified through their married life. Praise be to Lord. Amen

  • @GajajGajaj
    @GajajGajaj 2 дні тому

    പൊന്നുമോൾക്ക് സന്തോഷം സമാധാനം കൊടുക്കണേ എപ്പോഴും അങ്ങനെ സഹായം അവർക്ക് കാണണം

  • @GajajGajaj
    @GajajGajaj 2 дні тому

    കുഞ്ഞുമക്കൾക്ക് ടെസ്റ്റ് പേപ്പർ രണ്ടുപേർക്കും നല്ല മാർക്ക് കിട്ടണം അമ്മയെ അനുഗ്രഹിക്കട്ടെ

  • @PreejaJohn-jj3io
    @PreejaJohn-jj3io 2 дні тому +1

    Amma Matave adiyante niyogathinmel karuna ayerikename.. sorgeeya samadanam nalki anygrahikename.Ammaku hitamakunna idathil oru bhavananma nalkumennu viswasichu viswasichu prartikunu

  • @rosh1646
    @rosh1646 2 дні тому

    അമ്മ മാതാവേ ചിറയിൻകീഴിലെ വീടും സ്ഥലവും വിൽക്കാൻ വേണ്ടി അപേക്ഷിക്കുന്നു

  • @sarithasari3442
    @sarithasari3442 2 дні тому +1

    Amme anugrahikane 😢😢😢

  • @anithashaji1756
    @anithashaji1756 2 дні тому

    Ente ammemathave ente bhavanathil samadanam tharane

  • @mollyfrancis5424
    @mollyfrancis5424 2 дні тому

    അമ്മേ മാതാവേ, എന്നെയും അമ്മയുടെ പ്രതൃക്ഷീകരണത്തിൻറെ സാക്ഷിയാക്കി ഉയർത്തണമെ ❤ അമ്മേ, ഞങ്ങളുടെ മോൻറെ വർക്ക് പെർമിറ്റ് എത്രയും പെട്ടെന്ന് തരേണമേ.july 31 ഞാൻ date ഇട്ടിരിക്കുന്നത്.അമ്മ ഓർക്കണമേ❤❤

  • @GajajGajaj
    @GajajGajaj 2 дні тому

    പൊന്നുമക്കളെ കാത്തോളണേ അമ്മച്ചി ജോലി ഒരുക്കി കൊടുക്കണം നല്ല ജീവിതം മാർഗത്തിൽ ഒരു വഴി ഒരുക്കി കൊടുക്കണം

  • @elcycleetus
    @elcycleetus 2 дні тому

    അമ്മേ കൃപാസനമാതാവേ ജിജിലിന് ഒരു ജീവിത പങ്കാളിയെ കണ്ടെത്തി തരേണമെ