ഞങ്ങൾ താമസിക്കുന്ന മലമുകളിലെ പൽഗി ഗ്രാമത്തിന്റെ വിചിത്ര വിശേഷങ്ങൾ! Palgi Mountain Village - Himachal

Поділитися
Вставка
  • Опубліковано 1 жов 2024
  • ഞങ്ങളീ താമസിക്കുന്ന ഹിമാചൽപ്രദേശിലെ മലമുകളിലുള്ള പൽഗി ഗ്രാമത്തിലെ വിചിത്രവിശേഷങ്ങൾ!
    -----------------------------
    ഈ വിഡിയോയിൽ കണ്ട ഗ്രാമത്തിൽ വരാനും താമസിക്കാനും താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം
    +91 8129857307, +91 8848209697
    -----------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    #ashrafexcel #routerecordsbyashrafexcel #himachal #familytrip #palgi #mountainlife #pahadi #pahadilifestyle

КОМЕНТАРІ • 272

  • @siivydavis8807
    @siivydavis8807 2 місяці тому +5

    എന്തെ വീഡിയോ ഇടുന്നില്ല. എത്ര പേര് ചോദിക്കുന്നു. എന്തെ മറുപടി തരുന്നില്ല.. Minimum courtesy

  • @ZeenathVp-m7j
    @ZeenathVp-m7j 5 місяців тому +55

    നാട്ടിലെ ചൂടിൽ ഇരുന്ന് കാണുന്നവർ ആരൊക്കെ ഉണ്ട് എന്നെ പോലെ

    • @shahala-jb2fj
      @shahala-jb2fj 5 місяців тому +3

      Nan und etha 😊

    • @arifsanchari
      @arifsanchari 5 місяців тому +1

      കുവൈറ്റിലെ ചൂടിൽ നിന്നും കാണുന്നവൻ ഇവൻ

    • @ZeenathVp-m7j
      @ZeenathVp-m7j 5 місяців тому +1

      @@arifsanchari അവിടെ ചൂട് തുടങ്ങിയോ

    • @elsybaby206
      @elsybaby206 5 місяців тому

      Thisi is not original orange this is kinnu

    • @arifsanchari
      @arifsanchari 4 місяці тому

      @@ZeenathVp-m7j അതേ ബ്രോ
      പുറത്ത് നോക്കാൻ പറ്റാത്ത ആസ്ഥ ആയി

  • @tomyperumbara6809
    @tomyperumbara6809 3 місяці тому +4

    പുതിയ വീഡിയോ ഒന്നും കാണുന്നില്ല എവിടെപ്പോയി

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 5 місяців тому +11

    ഒരു പാവം അച്ചൻ അമ്മ ..😢😢 4 ഉം 6 ഉം വയസുള്ള രണ്ട് മക്കൾ ... കൂടെ കൂട്ടാമോ ... ചിലവ് പകുതി എടുക്കാം ...ഇതൊന്നും നമ്മൾ ഒറ്റ ക്ക് പോയാൽ കിട്ടുന്ന സീനല്ല ..❤❤❤

  • @Ashokworld9592
    @Ashokworld9592 5 місяців тому +23

    നിങ്ങൾ അവിടെ തന്നെ തത്കാലം കഴിഞ്ഞോ.. ബ്രോ... ഇവിടെ അസാധ്യമായ ചൂടാണ്.. ഇതുപോലെ ഇങ്ങനെയൊരു ചൂട് ജീവിതത്തിൽ അനുഭവിച്ചിട്ടില്ല... സന്തോഷമായി കഴിയൂ... 👍👍👍👍💚💚💚💛💛💙💕👍

    • @rasheedcholakkal4589
      @rasheedcholakkal4589 2 місяці тому

      നിങ്ങൾ എവിടെയാണ് എന്തുപറ്റി

  • @TasteNTravelsubeshkadammanitta
    @TasteNTravelsubeshkadammanitta 2 місяці тому +1

    ബ്രോ... നിങ്ങൾക്ക് എന്താണ് പറ്റിയത്... അത്രമേൽ ആവേശത്തോടെ കണ്ടിരുന്ന വീഡിയോ ആയിരുന്നു നിങ്ങളുടെ...
    വീഡിയോ ഒന്നും കാണുന്നില്ല

  • @gangachurathil1673
    @gangachurathil1673 5 місяців тому +8

    നല്ല രസം ഉണ്ട് . ഒരു holiday ഭംഗിയായി ആസ്വദിക്കാൻ പറ്റിയ സ്ഥലം.
    ഈ ഫെസിലിറ്റി എല്ലാവര്ക്കും avail ചെയ്യാൻ പറ്റുമോ? എങ്ങനാണ് expences? ഫാമിലി ക്ക് മാത്രമാണോ കൊടുകാറുള്ളൂ.
    Details ഒന്ന് share ചെയ്യാമോ അഷറഫ് ബ്രോ ?
    Stay and holiday enjoy ചെയ്യൂ. എല്ലാ വിധ ആശംസകൾ 🎉

  • @DreamTrvlr
    @DreamTrvlr 3 місяці тому +4

    Where you go? Long time already not seen 🤔

  • @Ashokworld9592
    @Ashokworld9592 5 місяців тому +16

    സ്കൂളിലെ കുട്ടികൾ നല്ല അച്ചടക്കമുള്ള സ്നേഹമുള്ള കുട്ടികൾ... അവർ പാടിയ പാട്ടും മനോഹരമായിരുന്നു... കൂടെകൂടിയ അപ്പുവും ഒരു രസമായി.......!👍👍👍👍💚💚💚💚💛💙💙💕👍

  • @bijishadinesh615
    @bijishadinesh615 3 місяці тому +3

    ❤❤❤bro evideyanu..ellavarukkum suganu ennuthanne viswasikkunnu prathikkunnu...

  • @sujask4857
    @sujask4857 5 місяців тому +20

    ഒരിക്കലും എനിക്കൊന്നും പോകാൻ സാധിക്കാത്ത സ്ഥലങ്ങൾ......അഷ്റഫ് ബ്രോ..നിങ്ങളുടെ വീഡിയോയിലൂടെ കാണുന്നു.Thaks... ❤❤❤

  • @Ashokworld9592
    @Ashokworld9592 5 місяців тому +10

    പുൽമേട്ടിലെ അപ്പുവിന്റെ ഓട്ടവും വീഡിയോ bgm ഈ ഒരു shot മനോഹരമായിരുന്നു ഏതോ ഒരു മൂവിയിലെ ഒരോർമ്മ....!👍👍👍👍💚💙💙💙💕👍

  • @jahamgeerc
    @jahamgeerc 5 місяців тому +6

    Namasthe Guruji ....1 മുതൽ 5 വരെ ക്ലാസ്സുകളിൽ ഒരുമിച്ചു പഠിപ്പിക്കുന്ന സാർന് അഭിനന്ദനങ്ങൾ ❤
    ഫെബിടെ ഹെയർസ്റ്റൈൽ ഞാൻ മക്കൾക്കും വൈഫിനും കാണിച്ചു കൊടുത്തു .... I think they'll follow it coz of it's comfort and style...ഞാൻ എപ്പോഴും മുടി വെട്ടുന്നതിനെ എതിർത്തിരുന്നു ...

  • @dhinehan1239
    @dhinehan1239 5 місяців тому +5

    അഷറസ്ഫിന്റെ വിഡിയോയും B, ബ്രോയുടെ വിഡിയോ സൂപ്പർ ആണ്

  • @nr-vu9dz
    @nr-vu9dz 3 місяці тому +1

    എന്ത് പറ്റി കാണുന്നില്ല എന്തെങ്കിലും പ്രശ്നമുണ്ടൊ

  • @Ihsan.Malayil
    @Ihsan.Malayil 5 місяців тому +5

    പൽഗി ഗ്രാമം എന്തൊരു രസമല്ലെ... Life enjory cheyyu

  • @moideenmenatil9894
    @moideenmenatil9894 4 місяці тому +1

    അഷ്റഫ് ഭായ്. ആശങ്കയുണ്ട് ഞങ്ങളും മനുഷ്യരല്ലേ.. vfage ഇല്ലങ്കിലും സ്റ്റാറ്റസെങ്കിലും പറയൂ
    നിങ്ങളെ ഇഷ്ടപ്പെട്ട് സ്നേഹിക്കുന്നവരുമുണ്ട്.
    എവിടെയാണെങ്കിലും സെയ്ഫായിരിക്കട്ടെ.,😮

  • @premjithnarayanan3485
    @premjithnarayanan3485 4 місяці тому +1

    അഷറഫ് സുഖമാണോ കുറെ നാളായി വീഡിയോ കണ്ടിട്ട്...

  • @shameera.m4760
    @shameera.m4760 2 місяці тому +1

    What happened to you. There is no video for long time. I thought I was not getting notifications... Your subscribers are waiting for your videos or update us please...

  • @pattinikidannuchatharajave3589
    @pattinikidannuchatharajave3589 4 місяці тому +2

    Waiting aane video illa. Endhayalum parayu endhu patti.ashrafikka.

  • @bindusajeevan4945
    @bindusajeevan4945 5 місяців тому +3

    ❤❤ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു തണുപ്പ് ഫീൽ ചെയ്തു ❤❤

  • @Ashokworld9592
    @Ashokworld9592 5 місяців тому +4

    എല്ലാവർക്കും ഒത്തിരി ഇഷ്ട്ടപെടുന്ന സ്ഥലങ്ങൾ... അപ്പുവിനും ആദിയ്ക്കും അതിലേറെ ഇഷ്ട്ടപെട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു.... അവരുടെ സന്തോഷം കാണുവാൻ ഒരു രസം തന്നെയാണ്.....!👍👍👍💚💙💙💙💛💛💕👍

  • @sameerk
    @sameerk 5 місяців тому +4

    ഇത് പോലുള്ള നല്ല യാത്രകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @jayarajanchendrathil2155
    @jayarajanchendrathil2155 3 місяці тому +1

    നിങ്ങൾ എവിടെ ഒരു വിവരവും ഇല്ല ല്ലോ?

  • @Ihsan.Malayil
    @Ihsan.Malayil 4 місяці тому

    ബാക്കി എവിടെയാണി വിഡിയോ എത്ര ദിവസമായിട്ട് കാത്തിരിക്കുന്നു മലേഷ്യ എങ്ങനെയുണ്ട് അതൊന്നും കാണിച്ചില്ലല്ലോ എന്തുപറ്റി ദാസാ.... Exc........el.......❓

  • @Ashokworld9592
    @Ashokworld9592 5 місяців тому +3

    അഷ്‌റഫ്‌ ബ്രോ. ആദി. അപ്പു. ഫെബിന എല്ലാവർക്കും സന്തോഷകരമായ ദിവസമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം.... 🙏💙💚💙🙏💛💙💚🙏

  • @shahalnm9742
    @shahalnm9742 5 місяців тому +2

    ഇങ്ങള് നാട്ടിൽ എത്തിയിയിട്ടില്ലെങ്കിൽ ഇപ്പോഴൊന്നും വരണ്ട !
    ഇവിടെ പെരുത്ത ചൂടാണ് !

  • @kirankishor4099
    @kirankishor4099 4 місяці тому +1

    പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ

  • @poll7145
    @poll7145 5 місяців тому +1

    പൽഗി വില്ലേജിൽ ഹോംസ്റ്റേ ഉണ്ടോ ? എങ്ങിനെ അവിടെ എത്താം എന്തു ചെലവ് വരും?

  • @sakeerJJ2097
    @sakeerJJ2097 4 місяці тому +1

    എവിടയാണ് ബ്രോ ഒരു മാസമായി വീഡിയോ ഇട്ടിട്ട് 😢😢

  • @Ashokworld9592
    @Ashokworld9592 5 місяців тому +3

    ചുട്ടുപൊള്ളുന്ന ചൂടിൽ ഈ തണുത്ത കുളിരുപകരുന്ന മനോഹരമായ വീഡിയോ ഞങ്ങൾക്ക് എന്തൊരാശ്വാസമാണെന്നോ പകർന്നുതരുന്നത്... ബ്രോ.......!👍👍👍👍👍💚💚💚💙💙💙💛💛💕👍

  • @irshadedm4700
    @irshadedm4700 2 місяці тому

    എന്തുപറ്റി 2 months ആയല്ലോ വീഡിയോ ഒന്നും കണ്ടില്ല

  • @moonadiasaru
    @moonadiasaru 3 місяці тому +2

    അഷ്റഫ് ബ്രോ ഞാനാണ് അസറു വെൽഡർ

  • @ShamsudeenT-jx3mn
    @ShamsudeenT-jx3mn 4 місяці тому +2

    എന്താ പറ്റിയെ അശ്‌റഫ്‌ക്ക ❤️❤️

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 5 місяців тому +1

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @abdulrazak3999
    @abdulrazak3999 4 місяці тому +1

    എന്താ പറ്റിയത് കാണുന്നില്ലല്ലോ മുല്ല പ്രയാസത്തിൽ ആണോ

  • @machind123
    @machind123 2 місяці тому +1

    Evideyanu Bro

  • @marymathews7075
    @marymathews7075 3 місяці тому +1

    Where are u Asheraf,anthu patti
    No vedios.Hope u all are safe and happy

  • @Abdussalam-u9c
    @Abdussalam-u9c 5 місяців тому +1

    Dear ടീം,
    നിങ്ങൾക്ക് ഈ യാത്ര എത്രത്തോളം ആസ്വദിക്കാൻ കഴിയുന്നുണ്ട്. നിങ്ങളുട മുന്നിൽ ക്യാമറ ഒരു വില്ലനായി കൂടെ 😀.
    Any way enjoi❤

  • @arun.tpniker9059
    @arun.tpniker9059 5 місяців тому +2

    ചുട്ടു പൊള്ളുന്ന ചൂടിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ ❤️❤️❤️❤️

  • @ikbalvaliyathodi1955
    @ikbalvaliyathodi1955 3 місяці тому

    നിങ്ങൾ ക്കെന്ത് പറ്റി. കുറെ ആയി വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ

  • @muneervlogs826
    @muneervlogs826 2 місяці тому

    Video എവിടെ? എന്നാച്ച്?

  • @suresh5759
    @suresh5759 4 місяці тому +1

    What happened to you and family. No news

  • @cksply9623
    @cksply9623 4 місяці тому +1

    നിങ്ങ എവിടെ അഷ്റഫ് ഭായ്

  • @peace3114
    @peace3114 2 місяці тому +1

    Hey .... Where are you man?

  • @sudeeshdivakaran6217
    @sudeeshdivakaran6217 5 місяців тому +2

    Ithokkeyanalle real heaven peaceful everywhere ❤❤❤

  • @datacreativechef5249
    @datacreativechef5249 3 місяці тому +1

    Hai bro ✋✋✋

  • @afithaanas1520
    @afithaanas1520 3 місяці тому +1

    ?? Enthupatti bro

  • @ansarpsainudheen
    @ansarpsainudheen 5 місяців тому +6

    ഒരുപാട് സാമ്യമുണ്ട്❤❤ മൂത്ത ആളുടെ പേര് ആദിൽ എന്നാണ് അയാളുടെ പ്രായവും പതിനൊന്നു വയസ്സു കഴിഞ്ഞു ഇളയ ആൾ അമാൻ എന്നാണ് അയാൾ ഏതാണ്ട് അപ്പുവിനെ പോലെ തന്നെ ഇതുപോലെതന്നെയാണ് മൂത്തയാൾ വളരെ സൈലൻഡും കണ്ണട വെച്ച ആളുമാണ്.. ആദിലിനെ അപ്പൂനേം കാണുമ്പോൾ ഞാൻ എന്റെ മക്കളെ ഓർമ്മവരും പ്രത്യേകിച്ച് ഒരു പ്രവാസി ആയതുകൊണ്ടാവാം
    എപ്പോഴും ഓർക്കും❤❤❤❤ ❤

  • @skepthicc692
    @skepthicc692 2 місяці тому

    29:32 chetta ithu kurachu horror mood bgm aayipoyallo : )

  • @priyaanand8891
    @priyaanand8891 4 місяці тому

    വീഡിയോ ഇപ്പോൾ കാണുന്നില്ലല്ലോ? എന്തുപറ്റി?

  • @shafeeqahmad2027
    @shafeeqahmad2027 2 місяці тому

    പുതിയ വിഡിയോസ് ഒന്നും കാണുനില്ല

  • @ShamsudeenT-jx3mn
    @ShamsudeenT-jx3mn 5 місяців тому +1

    എത്ര നാൾ അവിടെ കാണും

  • @herocolty
    @herocolty 2 місяці тому

    എവിടെ? കുറെ നാളായല്ലോ

  • @prap8701
    @prap8701 5 місяців тому +3

    അടിപൊളി വീഡിയോ ❤👍

  • @abdulbasheer8966
    @abdulbasheer8966 4 місяці тому +1

    ബി ബ്രോ ഇല്ലാതെ കൂടെ വരാൻ താത്പര്യം ഇല്ല 😏

  • @imindian415
    @imindian415 4 місяці тому

    Ashrafkaa videos azhchayil 2 ennamenkilum idanam ketto... we are waiting your videos brother.....adipoliyanu ...pinne video idathirunnal reach kuranju pokum...so think about that also...........1 Million soon bro....take care...❤❤❤❤❤❤

  • @ramshadkoroth3421
    @ramshadkoroth3421 2 місяці тому

    Evide bro puthiya vedio kanathe

  • @ShamsudeenT-jx3mn
    @ShamsudeenT-jx3mn 5 місяців тому +1

    Hyy sugajividham അല്ലെ mmmmm

  • @vpnpanickar
    @vpnpanickar 5 місяців тому

    അവിടെ എന്നാ election . അവിടെ ഉള്ളവരെ എവിടെ പോയിയാണ് vote ചെയ്യുന്നത്

  • @hareeshmadathil6843
    @hareeshmadathil6843 5 місяців тому +1

    പൊളിച്ചു bro 👌🏼 editting especially 👍

  • @smelanji2010
    @smelanji2010 5 місяців тому

    ഹായ് ബ്രോ, ഒരിക്കലും അവിടെ പോകാൻ സാധിക്കില്ലെങ്കിലും യാത്രയുടെയും ഹോംസ്റ്റേയുടെയും ഡീറ്റൈൽസും ബഡ്ജറ്റും ഒരു വീഡിയോയിൽ പറയാമോ❤ ആഗ്രഹം കൊണ്ട് ചോദിച്ചതാ🙏

  • @Kallivalli999
    @Kallivalli999 3 місяці тому

    Ashrafcha, ട്രെയിൻ യാത്രയുടെയും മറ്റു ചിലവുകൾ അറിയിക്കുമല്ലോ ❤

  • @ajimshamnk5631
    @ajimshamnk5631 4 місяці тому

    ബ്രോ പ്ലീസ് ഹെല്പ് ഞ്ഞങ്ങളെ ഒന്ന് സഹായിക്കുമോ ഞാൻ ബ്രോന്റെ ഫാൻ ആണ് ഞാൻ 2ഫ്ലോറിൽ നിന്ന് വീണു കെടുപ്പിൽ ആണ് ഞ്ഞഅളെ സഹായിക്കണം ഞ്ഞങ്ങൾ സ്നേഹിച്കല്യാണം കഴിച്ചത് ആണ് അത് കാരണം വീട്ടിൽ നിന്ന് തിരിഞ്ഞു ന്നോ കുന്നില്ല ഒരു ന്നേരത്തെ ഫുഡ്‌ കഴികാൻ പോലും വഴി ഇല്ല ഓപറേഷൻ വേണം എന്ന് പറഞ്ഞു 🙏😭ഒരു വഴി ഇല്ല ആത്മഹത്യ വക്കിൽ ആണ് 🥹പ്ലീസ് ഹെല്പ് ബ്രോ

  • @BejoyPanicker
    @BejoyPanicker 3 місяці тому

    Saw your comment on “Chaya vitta karyam” . Only one thing to say “ VANNA VAZHI MARAKKARUTHU”, God bless your family and kids

  • @PeterMDavid
    @PeterMDavid 5 місяців тому

    അവിടെ ഒരു വീട് വാങ്ങിക്ക് എന്നിട്ട് വെക്കേഷൻ അവിടെ ചിലവഴിക്കാം ബാക്കിയുള്ള സമയത്ത് റെന്റിനു കൊടുക്കാം 👌

  • @gogy44
    @gogy44 3 місяці тому +1

    Where are you

  • @sadiquevs3666
    @sadiquevs3666 5 місяців тому

    എങ്ങിനെയാണ് ഇവിടെ പോകുവാൻ പറ്റുക. കോൺടാക്ട് ചെയ്യണ്ട ആളുടെ നമ്പർ ഷെയർ ചെയ്യാമോ

  • @Asmafiros-d8x
    @Asmafiros-d8x 5 місяців тому

    അല്ലു അർജുന്റെ ഫിലിം ഹീറോ മൂവി എടുത്ത പ്ലസ് കാണിക്കോ അത് അടിപൊളി ആയി എനിക്ക് തോന്നി അതിനു ശേഷം ആണ് ഹിമാജൽ പ്രേദേശ എനിക്ക് ഇഷ്ടയത്

  • @renimon13
    @renimon13 5 місяців тому

    നാട്ടിലെക്ക് വരണ്ട അത നല്ലത് ഇവിടെ ചുട് വള്ളരെ കുറവ 😂😂 ഞങ്ങൾക്ക് വിഡിയോയും കാണാം

  • @Thashin-78s
    @Thashin-78s 5 місяців тому +3

    Love this slow life ❤

  • @tuktuk4433
    @tuktuk4433 4 місяці тому

    ഇത്തനെ കാണാൻ സിനിമാ നടി റോമനെ പ്പോലെ ഉണ്ട്(cap idumpo)❤

  • @Dreamer-ls6kh
    @Dreamer-ls6kh 5 місяців тому

    കേരളത്തിലെ ചൂടിൽ ഇരുന്ന് തണുപ്പുള്ള വീഡിയോ കാണുന്നവർ

  • @anjusajith1210
    @anjusajith1210 4 місяці тому +1

    ജീവിതങ്ങൾ 🥰🔥

  • @JamalMkp-q4n
    @JamalMkp-q4n 5 місяців тому

    അവിടെ വർഗീയത ഉണ്ടോ. നിങ്ങൾ മുസ്ലിം ആണ് എന്ന് അറിയോ

  • @kirankishor4099
    @kirankishor4099 5 місяців тому

    ബ്രോ കുറച്ചു നാൾ അവിടെ തന്നെ കഴിയു ഇവിടെ നല്ല ചൂടാണ് 👍👍👍👍👍

  • @Dream_draw_repeat
    @Dream_draw_repeat 2 місяці тому

    Puthiya videos ille

  • @shehukassi7550
    @shehukassi7550 2 місяці тому

    എവിടെയാണ് Bro

  • @viswanadhvadakara3985
    @viswanadhvadakara3985 13 днів тому

    ❤❤❤👍👍 Good Super and Beautiful

  • @Nizar3498
    @Nizar3498 3 місяці тому

    എന്താ പുതിയ വീഡിയോ ഇടാത്തത്

  • @HasanImtiaz-ze9qb
    @HasanImtiaz-ze9qb 5 місяців тому

    അവിടെ കുറച്ച് സ്ഥലം വാങ്ങിയ വീടുണ്ടാക്കി താമസമാക്കിക്കോ

  • @d_treasure
    @d_treasure 4 місяці тому

    Kurach travel regarding doubts undarnu, Number onnu share cheyyamo?

  • @Malayali398
    @Malayali398 2 місяці тому

    Bro evide enth pati

  • @sthomas4822
    @sthomas4822 5 місяців тому +1

    Hi Ashraf, this is awesome!! Watching this I am truly lost in the tranquil embrace of Himachal's verdant hills. Your journey through this picturesque village unveils the true essence of serenity and awe-inspiring beauty. Each frame of your vlog is a brushstroke of nature's masterpiece, inviting your viewers to immerse in the timeless charm of these hilly landscapes. Thank you for sharing this breathtaking voyage with us - Sony Thomas

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 5 місяців тому +1

    അതിമനോഹരമായാ കാഴ്ച്ചകൾ 🌹🌹❤️❤️

  • @jamcreation117
    @jamcreation117 5 місяців тому +1

    ❗️I have been waiting for six days to see your video😅

  • @ShamsudheenShams-p3e
    @ShamsudheenShams-p3e 2 місяці тому +1

    What happend.... No videos?

  • @Sutheer-xh7nr
    @Sutheer-xh7nr 3 місяці тому

    സാധുക്കളെ സഹായിച്ചില്ലെങ്കിൽ ഗുണം പിടിക്കില്ല

  • @YESUDASGEORGE-n3v
    @YESUDASGEORGE-n3v 3 місяці тому

    Hello evideya?
    കാണാൻ ഇല്ലാലോ? 😔

  • @asmabivp6687
    @asmabivp6687 5 місяців тому

    ഇവർക്ക് സുഖമില്ലാത് വന്നാൽ വണ്ടി വരുമോ❤

  • @shafeeqvlog9064
    @shafeeqvlog9064 5 місяців тому

    ഇച്ഛാ അപ്പൂന് നടക്കാൻ പോവുമ്പോൾ ട്രാക്ക് പാന്റ് ഇട്ട് കൊടുക്ക് എന്നാൽ നടക്കാൻ നല്ലതല്ലേ ❤

  • @Iandmeonlyy
    @Iandmeonlyy 3 місяці тому

    Evdeyaanu bro.. Edano last video..?

  • @sallycasido655
    @sallycasido655 4 місяці тому

    It's an amazing place of India watching from Philippines 🇵🇭🇵🇭🇵🇭

  • @valsalapvalsala.p4682
    @valsalapvalsala.p4682 5 місяців тому

    അവരെ പ്രായത്തിൽ മരത്തിന്റെ മുകളിയിരുന്നില്ലേ

  • @sivadasannair9665
    @sivadasannair9665 3 місяці тому

    എന്താ ഭായ് വീഡിയോസ് കാണുന്നില്ല 😍🙏🏾

  • @datacreativechef5249
    @datacreativechef5249 3 місяці тому

    Bro എവിടെയാണ്?? കാണുന്നില്ലല്ലോ??

  • @bethelmelodies8327
    @bethelmelodies8327 4 місяці тому

    ഇന്ന് മെയ്‌ 5 പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ ഇക്കാ

  • @AmmuNandhanam
    @AmmuNandhanam 5 місяців тому

    Ningalu family aayi hapy aayi avide erikku bro.evide choodu kondu chakarayi 😢😢😢

  • @shibibin
    @shibibin 3 місяці тому

    bro ningal evideyanu?? oru updatsum illallo

  • @kkarrthik
    @kkarrthik 4 місяці тому

    Hi Ashraf, Started seeing you vdeos few weeks back. Liked it very much Simple and Natural Narration is what makes you stand out. All the best. Which camera are you using? also could you mention the selfistick of gimbal that you are using?