Sakshyam (1995) Malayalam Full Movie | Suresh Gopi | Gouthamai |
Вставка
- Опубліковано 7 лют 2025
- Name : Sakshyam
Director : Mohan
Actor : Suresh Gopi
Actress : Gouthami
Story : Cheriyan Kalpakavadi
Producer : KR Balakrishnan | Rajan Manakkalathu
Music : Johnson
Lyricist : MD Rajendran
Banner : Aksharakala
Year : 1995
Copy Right : Wilson Audios & Videos
☟ REACH US ON
Website : www.wilsonaudi...
Facebook : / wilsonvideos
Facebook Groups : www.facebook.c...
www.facebook.c...
☟ Channels
Malayalam Movie Club :
www.youtube.co...
Film World :
/ @filmworld9072
Wilson Jukebox:
/ @wilsonjukebox9324
Jayan Movies:
/ @jayanmovies1594
Malayalam video songs:
/ @wilsonvideosongs1572
Mohanlal Fans:
/ @moviemania2614
Malayalam Old Movies:
/ @wilsonoldmovies603
Glamour Movies:
/ @wilsonromanticmovies1832
Wilson Animation:
/ @wilsonanimation485
Movie clips:
/ @malayalammovieclub9200
സുരേഷ് ഗോപിയുടെ ഇതുപോലുള്ള കഥാപാത്രങ്ങൾ അല്ലേലും വേറെ ലെവൽ ആണ്.. സമ്മർ ഇൻ ബത്ലഹേമിലെ ഡെന്നിസ്.. ഇപ്പോ ഇത്..😍😍
Dennis valarey nanmayulla charrectoran ith oru silent villan charrectoran...
അപൂർവം ചിലരുടെ ജീവിതങ്ങളിൽ സംഭവിക്കുന്ന കഥ. ശുദ്ധ സ്നേഹം കാത്ത ഒരു സ്ത്രീയുടെ നിഷ്കളങ്ക ഹൃദയത്തെ വിലപേശിയ അനുഭവങ്ങൾ..ഗൗതമിയുടെ കഥാപാത്രം നന്നായി അവതരിപ്പിച്ചു മുന്നിട്ട് നിൽക്കുന്നു. വർഷങ്ങൾക്ക് മുൻപ് പിന്നീടെന്നെങ്കിലും കാണാൻ മാറ്റി വെച്ച സിനിമ 26 വർഷങ്ങൾക്ക് ശേഷം ഇന്ന് കാണാൻ ഒത്തത് തന്നെ ഭാഗ്യമായി കാണുന്നു.
സ്നേഹത്തിനു മുൻപിൽ നമുക്ക് വിവേകം നഷ്ടപ്പെട്ടാൽ എത്രയോ ജീവിതങ്ങൾ വീണുടഞ്ഞ ചില്ലുപാത്രം പോലെ ആകുമെന്ന് തെളിയിച്ച കഥ സ്നേഹിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് മാർഗ്ഗനിർദേശമായിരുന്നെങ്കിൽ!
Njanum valarey varshanghalkku munpey kaananamennu aagrahicha movie..innu kaanunnu..
2022 ൽ ആണ് കാണുന്നത്... പഴയ സിനിമകളുടെ മൂല്യം എന്താണെന്നു ഇതൊക്കെ കാണുമ്പോഴാണ് മനസ്സിലാകുന്നത്.....
💯
Crct
ഞാനും
Njn
Njanum
മുരളി എന്ന മനുഷ്യൻ 🙏🙏🙏എനിക്ക് ഏറ്റവും ഇഷ്ടം ആയിരുന്നു 🌹നല്ല അഭിനയം അല്ലെ 🙏
2024 kaanunnavar undo
Yes ബ്രോ 🙌
S
ഗൗതമിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന്. SG, മുരളി ഒക്കെ ഗംഭീരം എന്ന് പറഞ്ഞ കുറയും. മഞ്ജു വാര്യരുടെ ഫസ്റ്റ് മൂവി നല്ലൊരു തുടക്കം തന്നെ. ചെറിയാൻ കൽപകവാടിയുടെ മികച്ച തിരക്കഥ, മോഹൻ സാറിന്റെ മികച്ച സിനിമകളിൽ ഒന്ന്.ജോൺസൺ മാഷിന്റെ മനോഹരമായ പാട്ടുകൾ ❤️
എന്റെ അച്ഛനാണ് ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ - വാസു കുലുക്കല്ലൂർ
Sathyamano
@@ThoufeeqMohammed-zw9zw Athe
❤❤❤
@@varshavarsha421വേറെ സിനിമ ചെയ്തിട്ടുണ്ടോ
@@varshavarsha421മഞ്ജുവിന്റെ ആദ്യ സിനിമ അല്ലെ
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ ചാലക്കുടി സുരഭിയിൽ പോയി കണ്ട സിനിമ 🥰🥰🥰
Njanum 5 il thanne, chalakkudi surabhiyil thanne kandu, achananu kondu poye, achan innu illa😭
2024 ദിവസങ്ങൾ ബാക്കി ഇനി 2025 ഇപ്പോഴും ഇത് പോലുള്ള ജീവിത ങ്ങൾ ബാക്കി അല്ലെ, 😍to be honest life l സൂസാന്നയെ കണ്ടിട്ടുണ്ടോ
ജീവിതത്തിൽ സ്വാർത്ഥനായിരുന്നെങ്കിൽ നീ എന്നേ എന്റേത് മാത്രമാകുമായിരുന്നു ♥
ഉറപ്പാണ് ,അധികമാരും കാണാത്ത ഒരു SG സിനിമയാണിത്..ആരും തന്നെ അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല ..highly recommended one
അത്രയൊക്കെ ത്യകം സഹിച്ചിട്ട്!?🤔 പിന്നെ എങ്ങിനെ കയ്യിൽ നിന്നും പോയി 🤔
കള്ള് കുടിച്ചാലും🤔 ഇല്ല... ഇത്രസ്വാർത്ഥൻ ആവില്ല.
നീയൊന്നു രക്ഷപെട്ടു കാണാനുള്ള കൊതികൊണ്ടാ മോളെ... അത് പറഞ്ഞു സുരേഷ് ഗോപി കണ്ണ് തുടച്ചപ്പോൾ എന്തോ മനസിന്റെ കോണിൽ ഒരു വല്ലാത്ത വിങ്ങൽ 😔
Nostalgia 😭, മഞ്ജുവും മുരളിയും അച്ചനും മകളുമായി ജീവിക്കുകയായിരുന്നു , പത്രം സിനിമയിലും ഈ combo 👍, ആ ശാലീന സുന്ദരിയായിരുന്ന മഞ്ജുവിനെ ഇനി കാണാൻ പറ്റുമോ❤️❤️
ഇപ്പോ ജപ്പാനീസ് കിമ്മോച്ചെ സ്റ്റൈലിൽ നടക്കുവാ
@@certified.Sociopath😂😂😂😂😂
@@arifakamal4106 chakareeee ena ഓർമയുണ്ടോ😁
@@certified.Sociopath😂😂😂😂😂😂😂
annu 17 age ippom 46
ഗൗതമിയുടെ അഭിനയിച്ചു തകർത്ത മലയാള സിനിമ 😍😍😍
Abdolutely
Yeah really
Cinema adiyam ayit kanunnavar comment box vayikaruth, climax nde kadha parayunnavre sookshikuka
ഈ സിനിമ ആദ്യം ആയി ആണ് കാണുന്നെ old is gold😍
Yes
നല്ല സിനിമ
മുരളി, സുരേഷ് ഗോപി, മഞ്ചു വാര്യർ - അഭിനയ മികവിൻ്റെ വേഷപ്പകർച്ചകൾ
മോഹൻ അല്ലേ സംവിധാനം. പിന്നെ നല്ല പടം അല്ലാതെ avillallo
ഞാനും nice movi
@@sulthanmuhammed9290 നീ ഏതാ ?
Nice movie, watching first time.2021 il kaanunnavar undo
Und
Mee too
Me too
Njanum2021
2022
What a wonderful movie. Abinayam alla jeevikughayayirunnu suresh gobi, murali, gowthami. I like very much this movie. Super super super 👏👏👏👏👏👏😍😍😍
മഞ്ജു വാര്യർ സുരേഷ് ഗോപിയുടെ മകളായിട്ട് വന്ന് പിന്നീട് ഭാര്യ ആയിട്ടും കാമുകിയായിട്ടും. പല സിനിമകളിൽ അഭിനയിച്ചു
സിനിമ.
അല്ലാതെ ജീവിതം.
അല്ല
Amegha.k.2016 Amegha k ഞാൻ അതിനു ഒന്നും പറഞ്ഞില്ലല്ലോ അമേഘ സിനിമയിലെ കാര്യം തന്നേ പറഞ്ഞത്
@@lechunarayan ok.
Mm.athe. athupole. Mammookkayude mon aayitt lalettan abhinayichu.Padayottam moviyil. But innu athu pattullallo. Dilip eduthuvalarthunna kuttiyaayi Keerthi abhinayichu. Pinneed naayikayaayi.
Meenayum angane thanne
ഇതിൽ ആരുടെ ഭാഗത്താണ് ശരി? ആരുടെ ഭാഗത്താണ് തെറ്റ്? 3 പേരും തെറ്റുകാരാണ്.
2023ൽ കാണുന്നവരുണ്ടോ guyZzz🤩❣️
Sunny വിളിക്കുമ്പോൾ സൂസന്ന വരണം, സ്നേഹിക്കണം ..
Sunny വേണ്ടന്ന് വെക്കുമ്പോൾ സൂസന്ന അത് അനുസരിക്കണം, എല്ലാം മറക്കണം..
ഇത് എന്ത് തരം സ്നേഹമാണ് ⁉️
Athanu ipo lokathu nadakunath🥺
Correct. Sunny bad character
Swarthatha.
2023 ൽ ആദ്യം ഞാൻ 😊😍
കൊച്ച് സുരേഷ് ഗോപിയുടേതാണ്. ഇനി സിനിമ കണ്ടോളൂ..
Parayandarunnu, kananthavar last vare kananam, atha thrill.❤
ആദ്യ മായി കാണുന്നു ഈ 2022 ൽ വളരെ നല്ല മൂവി 👌👌👍🏼👍🏼
Me watching today... Very nice
ആ രും അറിഞ്ഞു തെറ്റ് ചെയ്‌തിട്ടില്ല എല്ലാം നിമിത്തങ്ങൾ മാത്രം മനോഹരമായ ഫിലിം
തെറ്റുകളെ കാലം നിലനിർത്തില്ല. പാപഭാരവും വഹിച്ചുള്ള ജീവിതത്തേക്കാൾ ഉത്തമം മരണം 😰😰😰
Hrdhayathe thotta movie ❤👍
Any one in 2025, pls come on❤❤❤2/1/2025🎉
ആദ്യമായി കാണുകയാണ്. It's emotional
Murali Chettan Kalakki 😍😍😍😎😎😎😍😍😍
Gautami is a best actress and best cast for this role.. Noone can beat gautami for this film..❤❤🎉
Nice movie, 2020 ll kanunnavarondo....
Comment nokki kanunnavarod good movie kandolu
Murali sir looks like a real soldier...What an actor he is...
ശരിയാണ്. മുരളിയുടേത് തന്നെ മികച്അഭി നയം . എന്നാൽ കഥ വ തരണo മൂന്നാം തരം . End ഊഹിക്കാൻ കഴിഞ്ഞു. ഗൗതമിയക്ക് വേണ്ടി ഡബ്ബ് ചെയ്തത് തീരെ മോശം .
S
@@lathamudapuram2317 as
@@lathamudapuram2317 . ko90
@@lathamudapuram2317 l7
ഈ സിനിമയിൽ ശരിക്കും വില്ലൻ മദ്യം ആണ്.😢
മദ്യം ഒരിക്കലും കഴിക്കരുത് അതിനേക്കാൾ നല്ലത് കഞ്ചാവ് ആണ്
@@asia6474athu ningalku kanjaa ine pati valya darana onum ilathondaaa
Absofuckinglutely@@asia6474
@@asia6474Muhammed padipichathu aakum. Both are dangerous and sin lady
2022 aadyaamaayi ee padam kaanunnavarundoo.. Enneppole..
Und
Und
2024 ഫെബ്രുവരി..8ന് കാണുന്നു ❤️ed it..
😊L@@seenathseena5705
2021 kaanunnavar endo?
Yes
Yes
2023 il kanunnavar undo
Manju chechii te story kand vannavar indoo😊
Samadanam aagrahichu varunnavar eee padam kandu kazhinjaal visham kudichu kidannurangum 😬
മുരളി ഒരു നല്ല നടൻ തന്നെ.....
2024ൽ കാണുന്നുന്നവർ ഉണ്ടോ 😊
സുരേഷ് ഗോപി.. മുരളി... ആ ലേഡി...last എന്താ.. Acting 😍😍
Gauthami
Manjunte adya cinema kanan vanna njan😊
സുരേഷേട്ടൻ ❤️
ഹൃദയത്തിൽ വല്ലാത്തൊരു ഭാരം....ഉള്ളു നിറക്കുന്ന കഥ....
നല്ലൊരു സിനിമ... ❤❤
സംഭാഷണങ്ങൾ കുറവുള്ള സിനിമ. വേരി ഗുഡ്. എനിക്ക് ഇഷ്ടമുള്ള നടൻമാർ
നല്ല ചിത്രം... 7-7-2020 ൽ കാണുന്നു....
21-7-2020
22-7-2020
20/12/2021
10..3..2022
16/7/2022
Supr movie....ippol ighane ulla filim onnm kittunnilla ....
Super movie ❤
2022 il kaanunnavar undo January 2….
മുരളിയോട് സഹതാപം.. എത്ര ന്യായീകരിച്ചാലും.. രണ്ടുപേരും മുരളിയോട് തെറ്റാണ് ചെയ്തത്.
Muralide characterum atgra neat onum ala.. ayaal oru kaaryom ilathe aa penkochinoodu enthoke aanu vilichu parangee.. but anyway he was wronged
Mural was so cruel
@@linithaathish2613 2വർഷം ആയി സിനിമ യുടെ കഥ മറന്നു പോയി നാളെ ഒന്നുടെ കാണാം
climaxil murali diary eduth chitayilot idunna seen ayalude ullile nanma atratholamenn kanich thannu swantam makal alla ennarinnitum ath aa makal ariyaruth enna nirbandam👌🏻👌🏻👌🏻
Super ending ! ! !
👌👌
നല്ലൊരു കുടുംബചിത്രമായിരുന്നെങ്കിലും അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയി ...
നല്ല സിനിമ സംഭാഷണങ്ങൾ വളരെ കുറവാണ് : ഇ ഷടപെട്ട നടൻമാർ വേരി ഗുഡ്
Must watch movie,Murali sir❤️🔥😢
മനസ്സിന് നൊമ്പരം മാത്രം നൽകി കടന്നുപോയ മൂവി!!
Gouthami... She very nice acting...😍✌️👍
കഥയും കഥാപാത്രങ്ങളും ഗംഭീരം.സംഭാഷണങ്ങളിൽ കുറച്ചു സ്വാഭാവികത വേണമായിരുന്നു.
Suresh gopi motham rajetan Susanna Susanna rajetan..
In 2024😊
മനോഹരമായ സിനിമ 💞
Hats off Murali gauthami
മഞ്ജു വാര്യരുടെ ആദ്യത്തെ സിനിമ.രണ്ടാമത്തേത് സല്ലാപം.
Njanum അറിഞ്ഞത്,ഒന്നും ഒന്നും മുന്നിൽ മഞ്ജു ചേച്ചി പറഞ്ഞപ്പോൾ ആണ് അതുവരെ ഞാൻ വിചാരിച്ചത് സലാപം aananna
njan adyamayan e movie kanune... nice..
Njanum but kandappol vallathe aganttt ishttapettu😊😊😊
മനോഹരമായ സിനിമ 😍😍20/12/2021
💯
Super movie... Innathe kaalathu ithupoleyokkeyulla padam undo
സംഗ്രഹം :
അല്ലെങ്കിലും പ്രേമിച്ച പെണ്ണിനെ വിട്ട് കൊടുത്താൽ അത് എല്ലാ കാലവും നമ്മളെ വേട്ടയാടും..
ഒരിക്കലും ജീവിതത്തിൽ സമാധാനം കിട്ടില്ല.
ശരിക്കും ആരാ ഈ കഥയിൽ നെഗറ്റീവ്
മൂന്നുപേരും ഒരുപോലെ തെറ്റും ആണ് ശരിയും ആണ്
❤️ജീവിതത്തിൽ സ്വാർത്ഥൻ ആയിരുന്നു എങ്കിൽ എന്നേ നീ എന്റേത് മാത്രമായിരുന്നേനെ ❤️
സുരേഷ് ഗോപിയുടെ ആണത്വമില്ലായ്മയാണ് എല്ലാത്തിനും കാരണo
Murali thet cheitenkilum ath thiruthan patunnathayirunnu but suresh gopi and goutami thiruthan patatha thettukalan cheitat..
@@godislove2332 Sathym.suresh gopik avalod oru soft corner undarunu.
@@godislove2332 അതെ
ഇതിൽ ആരൊക്കെയാണ് തെറ്റുകാർ ? മുരളിയെന്നകൂട്ടുകാരന് തന്റെ കാമുകിയും , തന്റെ കുഞ്ഞിന്റെ അമ്മയേയും വിട്ട് കൊടുത്ത സുരേഷ് ഗോപിയോ ? അതോ താൻ മറ്റൊരാൾക്ക് മനസും ശരീരവും നൽകി അയാളിൽ നിന്ന് ഒരു കുഞ്ഞിന് ഗർഭം ധരിച്ച ശേഷം മറ്റൊരാളുടെ താലിക്കായി കഴുത്ത് നീട്ടിക്കൊടുത്ത് ഒരു മനസാക്ഷിക്കുത്തുമില്ലാതെ അയാളോടൊപ്പം ജീവിച്ച സൂസന്നയെന്ന ഗൗതമിയോ ? പാവം മുരളിയെ ഇവർ 2 പേരും ചതിക്കുകയല്ലേ ചെയ്തത് ? 2 പേരും കൊടും പാവം ചെയ്തവർ അല്ലേ ?
പുല്ല്ലുടെ നടക്കുമ്പോൾ ശുസിന്റെ സൗണ്ട് കേൾക്കുന്നു
2022 kaanunna njaan
Aarelundo kaanunnavar
Nhaan
So real story muraliettan acting ennu paranjal ithanu athinu munnil sureshettan onnumalla sureshettan ennalla laalettanum mammukayum polum onnumalla gouthamichechi,annie chechi,manju chechi ellarum nalla actress anu
What a movie..... ഒരു നൊമ്പരം 😔
When I came to know that it's a movie related to military nurses ..I was delighted to see the movie..but when I saw the part referring to the general behavior of nurses (53.0)..I deeply regret seeing this movie..how can someone question the morale of women working in the forces ...in such a shameful manner..where is the value of their hardwork and the respect they earned all these years🙏
I also feel the same..movie is good, but degrading women and nurses ..
As a nurse, I also felt same.Unfortunately in most of the malayalam movies nurses are degraded...don't know why
True I do agree that...
Yes
Why nurse ? That is too bad . Nurse is respectful person (woman) . So why do degrade a nurse ?
2022 ൽ ഇതു ആദിയമായി കാണുകയാ സൂപ്പർ move
വളരെ നാലൊരു മൂവി😍.5/5/2024,
good movie... Good performances by Murali,Gauthami and Suresh Gopi
Good.movi.....👍
നല്ലൊരു കുടുംബചിത്രം പക്ഷേ ആരും ശ്രദ്ധിക്കപ്പെട്ടാതെ പോയി
Ningal sradhikathathavum ...around 1996 il njan ee padam dooradarshan il Sunday kandathaa..ennum oru nombaram...
19:47 to 19:59...കുഞ്ചൻ ചേട്ടൻ... 😂😂😂😂😂😂😂😂👏🏾😂😂👏🏾👏🏾👏🏾👍🏾👏🏾
ഗൗതമി ചേച്ചി നമ്മുടെ മുത്ത്
2023 l kanunnavar undo
Murali ,sureshgopi not use malayalam industry.good movie excellent script.good background music
09 08 2024 (വെള്ളി ) ൽ കണ്ടു നല്ല ചിത്രം നല്ല ഗാനങ്ങൾ കണ്ണൂർ
muralii what a perfomancee ohhhhhh.great actor.
Beautiful movie 😢❤️
Nice movie...njan ippozha kanunnathu....2019
Njan epol kande
ഞാൻ 2022
സൂപ്പർ 👌👌
2024ൽ കാണുന്നു.
Super movie...oru padu thavana kandu....super performance by suresh gopi....murali...gauthami....
SG.......... EVERGREEN HERO MUTH ANU
Hho വല്ലാത്ത സ്നേഹം സൂപ്പർ പടം
ഒരു നല്ല കുടുംബ ചിത്രം
Pavam Sureshettan 🥺🥺🥺
പഴയ സിനിമ ഇഷ്ടം
Suresh Gopi kattaaa masss 🔥🔥🔥🔥
ഗൗതമി 💞💞💕
ഇതിൽ ഞാൻ അഭിനയിച്ചിട്ടുണ്ട് പട്ടാളക്കാരൻ ആയിട്ട് 😆 ആ ഫസ്റ്റ് പരേഡിൽ 😆
പുളു 😝
underrated??🤔....whatta movie👌❤️
Tttttttytyyyyyyy❤❤❤❤❤❤❤
Great film 👍🌺🌺🌺
2022il kanunavar 👍
Saakshyam
Suresh Gopi Gauthami Murali
അടിപൊളി cinema 🎥 അണ്
Super filim 👍