Niram Malayalam Full Movie | Kunchacko Boban | Shalini | Evergreen Movie |

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 5 тис.

  • @neekithasajeevan
    @neekithasajeevan 8 місяців тому +1439

    2024 ലും തിരഞ്ഞു പഴയ cinema തിരഞ്ഞു കണ്ടുപിടിച്ചു കാണുന്നവരുണ്ടോ
    ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത cinema കളിൽ ഒന്ന്❤

  • @animolmanoj79
    @animolmanoj79 4 роки тому +6392

    എത്ര കണ്ടാലും മതിവരാത്ത പടം. ചാക്കോച്ചൻ -ശാലിനി combination ഇഷ്ടമുള്ളവർ ഒന്ന് നീലം മുക്കിട്ട് പോണേ.....

  • @chandhugokul1594
    @chandhugokul1594 3 роки тому +3616

    Romantic എന്ന് കേൾക്കുമ്പോൾ ചിലർ പറയും ദുൽഖർ, നിവിൻ, ടോവിനോ
    ഞാൻ പറയും :: അന്നും ഇന്നും എന്നും ചാക്കോച്ചേട്ടൻ ❤️❤️

  • @akkuyazi1077
    @akkuyazi1077 Рік тому +1441

    2023ഇലും ഈ മൂവി തിരഞ്ഞു വന്നവർ ഉണ്ടോ എന്നെ പോലെ 🥰✌️✌️✌️

  • @രാവണൻ്റെജാനകി
    @രാവണൻ്റെജാനകി 3 роки тому +6504

    *2022 ലും എബിയെയും സോനയും കാണാൻ വന്നവർ ഉണ്ടോ...✌*
    *എപ്പോ കണ്ടാലും ഒരു പുതുമ ആണ്...❤*
    *ഈ സിനിമ വല്ലാത്തൊരു ഫീൽ ആണ് ഇപ്പോഴും...❤*

  • @Aparna_Remesan
    @Aparna_Remesan 4 роки тому +5957

    എന്നേ പോലേ പഴയ പടങ്ങൾ തപ്പി പിടിച്ചു കാണുന്നവർ ഉണ്ടോ 👍👌👌ഈ പടം എത്ര കണ്ടാലും മതിയാവില്ല 💞💪

  • @amshaaz4357
    @amshaaz4357 4 роки тому +5165

    പെണ്ണിനെ ഡാ എന്ന് വിളിക്കുന്ന ട്രെൻഡ് കൊണ്ട് വന്ന പടം 😍😍

  • @TRYTOGOODTHINGS
    @TRYTOGOODTHINGS Рік тому +548

    *2023 ലും എബിയെയും സോനയും കാണാൻ കാണാൻ വന്നവർ ഉണ്ട്*
    *എപ്പോ കണ്ടാലും പുതുമയാണ് ഈ സിനിമ ഇപ്പോളും ഒരു ഫീലാണ്*
    ❤❤❤

  • @sajithaminisathyan6504
    @sajithaminisathyan6504 3 роки тому +1321

    സൗഹൃദം എന്ന നിറം മാറി പ്രണയമായ് മാറിയ ഒരു മനോഹര സിനിമ ഇത് എത്ര വട്ടം കണ്ടു എന്നതിന് ഒരു കണക്കില്ല അത്ര ഇഷ്ട്ടപ്പെട്ട സിനിമ☺✨✨✨

    • @bineeshsb8097
      @bineeshsb8097 2 роки тому +8

      ഞാൻ കണ്ട അത്രയൊന്നും ഇതുവരെ ആരും കണ്ടുകാണില്ല.

    • @jinsjolychan6295
      @jinsjolychan6295 2 роки тому +3

      Satiyam ithu kanumpo oru premam evideyoo ntho pole😚

    • @jominjohnson5950
      @jominjohnson5950 Рік тому +1

      സത്യം

    • @subindas6659
      @subindas6659 Рік тому +2

      Ndayirunnu ithupoloral. Pakshe oru prakash kondupoyi💔

    • @LakshmiKutty-t5w
      @LakshmiKutty-t5w Рік тому

      Friendship ninn prenayathilek marumbhol ath oru feel ann😍

  • @melvinabraham1515
    @melvinabraham1515 4 роки тому +2261

    ഒരു പക്ഷെ ഏറ്റവും കൂടുതൽ തവണ കണ്ടതും കാണാൻ ആഗ്രഹിക്കുന്നതും ഈ പടം ആണ്.. ചാക്കോച്ചൻ ശാലിനി 😘😘. 90s കിഡ്സ്‌

  • @amalspanicker3463
    @amalspanicker3463 3 роки тому +4105

    2021 niram movie കണ്ടവർ
    താഴെ ലൈക്‌ ചെയ്തു പോകേണ്ടതാണ് 😜😜😜

  • @AnilRamachandran-m4r
    @AnilRamachandran-m4r 8 місяців тому +126

    2024 ൽ കാണുന്ന ഞാൻ❤ അതും എനിക് 15 വയസ്സുള്ളപ്പോൾ ഇറങ്ങിയ സിനിമ ❤

  • @anshafjaman9954
    @anshafjaman9954 4 роки тому +851

    എനിക്ക് ഏറ്റവും ഇഷ്ടായത് വർഷ യെയാണ് ഇതുപോലെ എത്ര കഥാപാത്രങ്ങൾ ജീവിതത്തിലും മറ്റുള്ളവർക്ക് വേണ്ടി ത്യാഗം സഹിക്കുന്നു

    • @anupamaa.g6858
      @anupamaa.g6858 3 роки тому +2

      Agfd

    • @pankajavallyarundhathy9080
      @pankajavallyarundhathy9080 3 роки тому +12

      True

    • @aswathikpsajeevap645
      @aswathikpsajeevap645 3 роки тому +10

      Sathyam

    • @reshma1060
      @reshma1060 3 роки тому +10

      Sathyam 😒

    • @ananth227
      @ananth227 2 роки тому +63

      Athoru thyaagam aanoo? Abiye kittiyaalum varshakk Abi sonakk kodukkunna sneham kittilla. Varsha avarude idayilulla love purathkonduvannu. Ishttapetta aalude manass varsha arinju. It shows her Genuinity and kindheartedness...

  • @nazertirur7258
    @nazertirur7258 3 роки тому +1401

    എബിയും സോനയും എറണാകുളത്ത് ഇന്നും അടിച്ച് പൊളിച്ച് ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാനാണ് മനസ്സിനിഷ്ടം.

  • @SB-wo6kp
    @SB-wo6kp 4 роки тому +13606

    എബിയും സോനയും ആകാൻ ആഗ്രചിവർ ആരൊക്കെ ഉണ്ട്?

  • @rockstarsmovies00
    @rockstarsmovies00 Рік тому +175

    2023ൽ എബിയേയും സോനയെയും കാണാൻ വെന്നവർ ഉണ്ടോ 😊.
    ഈ സിനിമേന്റെ feeling വേറെ തെന്നെ ❤

  • @anjuantony1498
    @anjuantony1498 4 роки тому +2973

    Lockdown സമയത്തും ഈ ഫിലിം കാണുന്നവർ ഉണ്ടെങ്കിൽ like അടിച്ചേ 😍😍😍

    • @meenuminnuninu3870
      @meenuminnuninu3870 4 роки тому +13

      ഞാൻ ലോ ക് ഡൌൺ സമയം തന്നെ ലയ്ക്കും അടിക്കുന്നദ്

    • @shefeenaali9670
      @shefeenaali9670 4 роки тому +6

      Und

    • @krshanmughan3822
      @krshanmughan3822 4 роки тому +1

      Shanmughan.k.r.😂❤️🎉🙏

    • @asnafathima41
      @asnafathima41 4 роки тому

      @@meenuminnuninu3870 .

    • @allualfi6784
      @allualfi6784 4 роки тому +3

      Ippol loc down undo korona

  • @shazz_shahina792
    @shazz_shahina792 3 роки тому +472

    കുഞ്ചാക്കോ..... എന്തൊരു സുന്ദരനാണ് 😍😍കുട്ടിക്കുറുമ്പുകാരി ശാലിനി.....😍😍മിന്നിതെന്നും...wow എനർജി 💯

  • @RAJESH-kg4cj
    @RAJESH-kg4cj 4 роки тому +365

    സംഗീതം കൊണ്ട് അത്ഭുതങ്ങൾ തീർത്ത ഒരേ ഒരു മനുഷ്യൻ സംഗീതത്തിന്റ രാജാവ് അന്നും ഇന്നും എന്നും വിദ്യാജി... ജീവൻ ആണ് വിദ്യാജി അല്ല ജീവിതം ആണ് 💙💙💜💜💜ഉയിർ വിദ്യാജി മാത്രം...

  • @jithinjith9576
    @jithinjith9576 Рік тому +40

    മിക്ക സിനിമകളും 1st half കഴിഞ്ഞാല് 2nd half അത്ര മികച്ചത് ആകില്ല പക്ഷേ ഈ സിനിമ തുടക്കം മുതൽ അവസാനം വരെ ഒരു feel ഓടുകൂടി കാണാൻ കഴിയും. അവർ അഭിനയിക്കുകയല്ല ജീവിച്ച് കാണിക്കുക ആയിരുന്നു ഇന്നും അത് നമുക്ക് അനുഭപെടുന്ന ഒരു സത്യമാണ് പ്രണയത്തിൻ്റെ അദൃശ്യ ശക്തി ❤❤❤❤

  • @abhiramiv.r_6282
    @abhiramiv.r_6282 3 роки тому +436

    11:30 - Minnithennum
    31:03 - Prayam nammil
    1:12:27 - Mizhiyariyathe
    1:35:08 - Oru chik chik chirakil
    2:21:08 - Yathrayayi

  • @anugrahohmz512
    @anugrahohmz512 3 роки тому +272

    ലാലൂ Alex പറയുന്നതു പോലെ
    നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ ഒരിക്കലും പകരം വെക്കാൻ സധിക്കാത the evergreen പ്രണയ ജോഡി ചാക്കോച്ചൻ And ശാലിനി❤❤😘😘😍😍

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +544

    അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവ്വാ " നിങ്ങൾക്ക് ഈ വയസും പ്രായവും ഒന്നും ആവുന്നില്ലേ !!!! അന്നും ഇന്നും ചോക്ലേറ്റ് ഹീറോ നിങ്ങള് തന്നെ അച്ചായോ.

  • @Aparna_Remesan
    @Aparna_Remesan 2 роки тому +93

    ഇതിൽ ഇപ്പോ എനിക്കിഷ്ടം വർഷയുടേ charector ആണ് പാവം കുട്ടി.❤️😑എത്ര കളിയാക്കലുകൾ സഹിച്ചു.

  • @mohammedsahal9447
    @mohammedsahal9447 3 роки тому +818

    ചാക്കോച്ചനും ശാലിനിയും ഒന്നിക്കണേ എന്ന് പ്രാർത്ഥിച്ചവർ ആണ് നമ്മളിൽ മിക്കവരും😍. ഒന്ന് ചേരാത്തത്തിൽ ഇന്നും ഉള്ളിൽ ഒരു നീറ്റൽ 🥺

  • @Shahulhameed.1
    @Shahulhameed.1 3 роки тому +183

    നിറം ഒരു വല്ലാത്ത ഫീൽ ആണ് ❣️ചാക്കോച്ചനും ശാലിനിയും അഭിനയിക്കുക അല്ല ജീവിക്കുക തന്നെ ആയിരുന്നു ✨
    പലരും ജീവിതത്തിൽ അവരെ പോലെ ആകാൻ കൊതിച്ചിട്ട് നേടിയവരോ നഷ്ട്ടപെട്ടവരോ ആയിരിക്കാം 😊

  • @afzal627
    @afzal627 4 роки тому +610

    *അടിപൊളി പടം...യഥാർത്ഥ പ്രണയത്തെ ഇത്രയും തീവ്രമായ് മറ്റൊരു പടത്തിലും കാണാനാവില്ല...*

    • @ajayvsugandhan1519
      @ajayvsugandhan1519 4 роки тому +46

      അനിയത്തിപ്രാവിൽ എത്ര മനോഹരമായിട്ടാണ് തീവ്ര പ്രണയം കാണിച്ചിരിക്കുന്നത്..😊

    • @praveenkc3627
      @praveenkc3627 4 роки тому +14

      Aniyathipravu also

    • @praveenkc3627
      @praveenkc3627 4 роки тому +6

      @@ajayvsugandhan1519 yeah

    • @assanassan1700
      @assanassan1700 4 роки тому +2

      Sharikum

    • @vinilsyam8057
      @vinilsyam8057 4 роки тому +8

      നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഈ ലോകത്ത് ഉള്ളൂ.....👍👍👍👍

  • @sameeravavoor7086
    @sameeravavoor7086 8 місяців тому +275

    2024 lum ee cinema kanan vannavarundo

  • @sajimathew2706
    @sajimathew2706 3 роки тому +253

    അടിപൊളി സിനിമയാണ് നിറം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് നിറം ഈ സിനിമ ഇഷ്ടപെട്ടവർ ലൈക്ക് അടിക്കണം ഈ സിനിമ ഏത് ദിവസം വന്നാലും ഞാൻ കാണാറുണ്ട്

  • @She_is_my_Sister
    @She_is_my_Sister 4 роки тому +2054

    CORONA Lock down tym le kanunnavar undo??

  • @unnikollam5382
    @unnikollam5382 3 роки тому +360

    ദിവസം കൂടും തോറും വീര്യം കൂടുന്ന സിനിമ 🥰🥰🥰🥰🥰2021 നവംബർ ൽ കാണുന്നവർ 🥰

  • @stephytexon5675
    @stephytexon5675 2 роки тому +553

    2022 octoberil ഈ സിനിമ കാണാൻ വരുനവർ ഇണ്ടോ ആരങ്കിലും അന്നും ഇന്നും ഓരോ feel തരുന്ന ഒരെ ഒരു സിനിമ ♥️

  • @ashmysaju8174
    @ashmysaju8174 4 роки тому +481

    പോകേണ്ട സമയം ആകുമ്പോൾ പോണം പിരെയേണ്ട സമയമാകുമ്പോൾ പിരിയണം.... what an amazing love story.❤️

    • @nizar___soudha33
      @nizar___soudha33 3 роки тому +1

      💔😭😭😭😭

    • @thariftk2815
      @thariftk2815 3 роки тому +5

      പണ്ട് സബ്ജില്ലാ യൗത്‌ഫെസ്റ്റിവലിന് പോയപ്പോൾ പൊന്നാനി alankaril നിന്ന് kandu

    • @ash_asi___7201
      @ash_asi___7201 3 роки тому +1

      @@thariftk2815 nagale ponnani🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @farha.-
    @farha.- 4 роки тому +420

    ഇൗ film കണ്ടതിന് ഒരു കണക്ക് ഇല്ല ☺️ നിറം , പ്രിയം ....എത്ര കണ്ടാലും എനിക്ക് മടുക്കാത്ത films ☺️😻 such a beautiful stories ♥️

  • @pradeepavinash
    @pradeepavinash 3 роки тому +151

    ശുക് _രി_ യാ എന്ന വാക്കിന് വലിയ ഒരു അർത്ഥമുണ്ടാക്കിയ സിനിമ. മലയാളത്തിലെ ഏറ്റവും മികച്ച റൊമാൻ്റിക് ക്ലാസിക് മൂവി.
    നിറത്തിൻ്റെ രണ്ടാം ഭാഗം വരണമെന്ന് ആഗ്രഹിക്കുന്ന എത്ര എബി സോന ഫാൻസ് ഉണ്ട്?

    • @Rufainanishad-fv2si
      @Rufainanishad-fv2si Рік тому +5

      രണ്ടാം ഭാഗം ഒന്നും വേണ്ട ഈ ഒന്ന് തന്നെ മതി എന്നും

    • @harikrishnank1312
      @harikrishnank1312 Рік тому +2

      ​@@Rufainanishad-fv2si അതെ. രണ്ടാം ഭാഗം പ്രേക്ഷകരുടെ പ്രതീക്ഷകളെക്കാൾ മീതെയല്ലെങ്കിൽ പിന്നെ അത് ആദ്യ ഭാഗത്തിന്റെ നല്ല പേര് നശിപ്പിക്കുന്നത് പോലെയാകും👍

    • @NOOB-dq3oq
      @NOOB-dq3oq Рік тому

      ​@@harikrishnank1312അഴകിയ തമിഴ് മകൻ, വില്ല്, പ്രിയമുടൻ...
      ഇതാ ഇപ്പോ നിറം...
      ഏത് comment ബോക്‌സിലാ ഇല്ലാത്തത് 😅😅

  • @harisbeach9067
    @harisbeach9067 2 роки тому +264

    2050 ലും ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അന്നും ഈ സിനിമ ഞാൻ കാണും..😍💖

    • @thejujayesh5610
      @thejujayesh5610 Рік тому +2

      അല്ല പിന്നെ

    • @Jestin_K_J
      @Jestin_K_J Рік тому

      Happy Birthday 🎁

    • @Ash-zw6ch
      @Ash-zw6ch Рік тому +3

      ഇനിയുള്ള എല്ലാ വർഷവും ഈ സിനിമ കണ്ട് ഇവിടെ വന്ന് comment ഇടാമോ..

    • @rejijoyjoy2858
      @rejijoyjoy2858 Рік тому +1

      🤔🤔I will pray for you

    • @Rufainanishad-fv2si
      @Rufainanishad-fv2si Рік тому

      ഞാൻ 2023ആഗസ്റ്റ് 10രാത്രി ❤️❤️❤️

  • @hazwanderlusthaz1298
    @hazwanderlusthaz1298 3 роки тому +833

    ശാലിനിയുടെ ഡ്രസിങ് സെൻസ് അപാരം.. എല്ലാ ഫിലിം സിലും.... 👌

    • @grapemediamalayalam5609
      @grapemediamalayalam5609 2 роки тому +48

      ശാലിനിയല്ല ബ്രോ അത് തീരുമാനിക്കുന്നത്. Costume designer ആണ്

    • @kamaltk8990
      @kamaltk8990 2 роки тому +22

      @@grapemediamalayalam5609 salini koodi anu.bcz avark ishtamallathathu reject cheyum

    • @kamaltk8990
      @kamaltk8990 2 роки тому +21

      Innum trend anu athoke.

    • @aiswaryato3366
      @aiswaryato3366 2 роки тому +7

      @@grapemediamalayalam5609 athe. Shaliniyalla , oro situations anusarich costume designer and director okke parayunnadupoleya dress okke eduka.

    • @shradha8509
      @shradha8509 2 роки тому +7

      @@kamaltk8990 oru cinemakku commit cheyyunnath kadha kettittan. Pinne athil ethu dress undelum ath itte patulu. Reject cheyyan pattila. For example Fida movieyil Sai palavi sleeveless idan paadanenn paranj. But pattillann paranj avr. So at last ittu.

  • @ഷാനുകണ്ണൂർഷാനു

    രണ്ടാം കൊറോണ ലോക്ക് ഡൗണ് സമയത്തു കാണുന്നവർ ഉണ്ടേൽ വരാം....

  • @adwai8455
    @adwai8455 3 роки тому +170

    ഈ പടത്തെ ഇത്രയും മികച്ചതാക്കുന്നതിൽ വിദ്യാസാഗറിന്റെ bgm ഒരു പ്രധാന ഘടകം ആണ്.. Songs പോലെ ബിജിഎം വേറെ ലെവൽ.

  • @Salijafar
    @Salijafar 7 місяців тому +493

    2024 IL KANUNNAVAR UNDO

  • @sarunchikku
    @sarunchikku 4 роки тому +665

    ഇനിയും കാണണം എന്ന് ആഗ്രഹം ഉളളവർ ഒരു like അടിച്ചോ 😁😁 എന്തായാലും വന്നതല്ലേ ഒരു like തന്നിട്ട് പോയിക്കുടെ

  • @rakeshram3448
    @rakeshram3448 4 роки тому +282

    1999....Suma theatre Shoranur....houseful show....still remember that day....I was in 3rd standard then....when the song Shukriya appeared, my little sister who was 4 years old then, jumped and danced along with it....and some of the audience were enjoying her dance at that time...☺☺😍

  • @sahadsainulabdeen4813
    @sahadsainulabdeen4813 5 років тому +619

    എനിക്കിഷ്ടപ്പെട്ട ഏറ്റവും നല്ല കോംബിനേഷൻ.ചാക്കോച്ചനും ശാലിനിയും. കാമുകി കാമുകരായി അനിയത്തിപ്രാവിലും ഇപ്പൊ ദാ നല്ല കട്ട ഫ്രണ്ട്സായി ഈ ചിത്രത്തിലും. റൊമാന്റിക് സീനിലൊക്കെ ഇവർ തമ്മിലുള്ള ആ കെമസ്ട്രി വേറെ ആര് അഭിനയിച്ചാൽ കിട്ടും......?

    • @praveenkc3627
      @praveenkc3627 4 роки тому +14

      Satyam
      Enteyum fav aanu 😀
      Niravum aniyathipravum njan ethra thavana kandu enn enikk thanne ariyilla, only to see that couple 😀

    • @seethalekshmi.s7578
      @seethalekshmi.s7578 4 роки тому +1

      സത്യമാണ് സഹദ്

    • @robbertrobbert9731
      @robbertrobbert9731 3 роки тому +1

      Dileep kavya jodi

    • @user-jt6og8yi
      @user-jt6og8yi 3 роки тому +5

      @@robbertrobbert9731 Koppu

    • @ARG_90sKID
      @ARG_90sKID 2 роки тому

      Nakshatra Tharattu - They have a very beautiful and cute husband - wife relationship. The kind we see now a days.. But, that movie and their relationship is something people miss out on saying.

  • @peacevibez1941
    @peacevibez1941 4 місяці тому +24

    Aby sona യോട് ഉള്ള പ്രണയം realize ചെയുന്ന സീൻ okke ആ നെഞ്ചിടിപ്പും എല്ലാം കാണുന്ന പ്രേഷകരിൽ തോന്നിപ്പിച്ച മൂവി 😌
    വർഷ ശെരിക്കും ഇതിൽ ഡബിൾ റോൾ അല്ലെ ചെയുന്നത് ഒന്ന് എബി നെ ആത്മാർത്ഥമായി സ്നേഹിക്കുന്നു രണ്ട് എബി ന്റെ ഉള്ളിൽ സോനയോടു ഉള്ള പ്രണയം പുറത്ത് കൊണ്ടുവരുന്നു 😉
    Watched again in 2024 july 😍

  • @Linsonmathews
    @Linsonmathews 5 років тому +966

    എന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന സിനിമ, കാരണം ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് കല്യാണം കഴിച്ചത് 😍😍😘😘

    • @jiyajohn7416
      @jiyajohn7416 5 років тому +32

      Pwolichallo

    • @linshabp8633
      @linshabp8633 5 років тому +20

      Powlichuuttaaa ♥️☮️♥️

    • @linshabp8633
      @linshabp8633 5 років тому +27

      Engane aane pinne life full set allle Machaneee ♥️☮️♥️

    • @fkworld5195
      @fkworld5195 5 років тому +15

      അളിയാ അത് കലക്കി

    • @rayeesrayi3063
      @rayeesrayi3063 4 роки тому +11

      Shukriyaa😍😍

  • @yadhukrishna9770
    @yadhukrishna9770 4 роки тому +444

    ശാലിനി എന്ത് സുന്ദരിയാ😍😍👌
    ചാക്കോച്ചൻ പിന്നെ പറയണ്ടല്ലോ😊👌👌

  • @world-hq3hi
    @world-hq3hi 3 роки тому +211

    നിങ്ങളെ പോലെ ഈ ലോകത്ത് നിങ്ങൾ മാത്രമേയുള്ളൂ... ❤️❤️❤️

  • @t-rex8293
    @t-rex8293 10 місяців тому +76

    എന്റമ്മോ ഈ സിനിമ കാണുമ്പോ.. എന്റെ പെങ്ങളെ ഓർമ varunnu🥰
    ജനിച്ചത് തന്നെ ഞങ്ങൾ ഒരുമിച്ച (twin ) നഴ്സറി മുതൽ സ്കൂൾ കോളേജ് എല്ലാം ഒരുമിച്ചു ഒരു ക്ലാസ്സിൽ ബെസ്റ്റ് ഫ്രണ്ട്സ് 😊അടി ഇടി എല്ലാം കൂടി എബിയേയും സോനയെയും പോലെ the entire school ഞങ്ടെ കയ്യിലായിരുന്നു.. അവളെ പെട്ടെന്ന് കല്യാണം കഴിപ്പിക്കണ്ടായിരുന്നു ☺️ഇപ്പൊ ഞാൻ ഒറ്റക്കായി കോളേജ് ലും വീട്ടിലും... തോളിലും കയ്യിട്ട് അവൾ കൂടെ ഒണ്ടായിരുന്നപ്പോ വേറെ വൈബ് ആയിരുന്നു.. ഇപ്പൊ കോളേജ് ലീവ് കിട്ടുമ്പോ വല്ലപ്പോളും നാട്ടിപ്പോവും ഞാൻ നാട്ടിലെത്തിയാൽ അവലും വീട്ടിലെത്തും പിന്നെ രണ്ടു ദീസം അടിപൊളി യാ.... ഹോ ആ childhood ❤😅😊😊

  • @basi007
    @basi007 4 роки тому +801

    Kooooooi....2020 augestനു ശേഷം ആരേലുമുണ്ടോയ് ...😍✌️

  • @rahulkrishnantr5345
    @rahulkrishnantr5345 3 роки тому +206

    ഇനി ippo 2050 ആയാലും feel good movies ന്റെ പട്ടികയിൽ നിറം cinema യുടെ തട്ട് താണ് തന്നെ ഇരിക്കും ❤❤❤❤❤

  • @muhammedziyad3820
    @muhammedziyad3820 3 роки тому +75

    ഒരുപാട് തവണ കണ്ടിട്ടും ഇപ്പോഴും പുതുമ തോന്നുന്ന ഒരേ ഒരു പടം 50 പ്രവശ്യതിൽ കൂടുതൽ കണ്ടിട്ടുണ്ടാവും

  • @thomasthomas4681
    @thomasthomas4681 2 роки тому +40

    ഈ പടത്തിലെ ഏതെങ്കിലും ഒരു സീൻ നമ്മുടെ ലൈഫിലും ഉള്ളത് പോലെ ആർക്കെങ്കിലും തോന്നിയോ 😍

  • @israshafeeq3707
    @israshafeeq3707 4 роки тому +358

    എത്ര കണ്ടിട്ടും മതി ആവുന്നില്ലലോ 🙄🙄🙄🥰🥰🥰🥰ഇത്

  • @JabirmvJabi
    @JabirmvJabi 4 роки тому +476

    Chakochan and shalini Best Pair Malayalam..ഇവർ കല്യാണ കഴിക്കും എന്ന ഒർത്തിരുന്ന കാലഘട്ടം ഉണ്ടായിരുന്നു

    • @whysoserious836
      @whysoserious836 4 роки тому +6

      അതെ

    • @nidahasi4153
      @nidahasi4153 4 роки тому +1

      really
      But both of them have a better pair

    • @AlbzAep
      @AlbzAep 4 роки тому +13

      ലെ അജിത് : തമാശ... തമാശ 😋

    • @vidyachandrak6450
      @vidyachandrak6450 3 роки тому +4

      ആഗ്രഹിച്ചിരുന്നു, പക്ഷെ നടന്നില്ല, ശാലിനി യെ തല അടിച്ചോണ്ട് പോയി, പിന്നെ ചാക്കോച്ചനെയും

  • @francis-u5k
    @francis-u5k 4 роки тому +393

    അങ്ങനെയും ഒരു കാലം ..വാട്സപ്പ് ഇല്ല ഫേസ്ബുക് ഇല്ല ....മൊബൈൽ ഇല്ല .....അങ്ങനെ ഒരു കാലം ഇനി വരുമോ പ്രേമിക്കാൻ

  • @ArifRahman_19
    @ArifRahman_19 4 місяці тому +15

    എല്ലാവരും സോനയും എബിയും ആവാൻ ആഗ്രഹിക്കുമ്പോൾ...
    ജീവിതത്തിൽ വർഷയുടെ വേഷം മാത്രം അണിയാൻ വിധിക്കപ്പെട്ടവരും ഉണ്ട് ഈ ലോകത്ത് 🙌
    ഒരു ചെറിയ ഓർമപ്പെടുത്തൽ 👍

  • @chinmayaraj
    @chinmayaraj 3 роки тому +498

    എത്രയൊക്കെ കരയരുതെന്ന് ആഗ്രഹിച്ചാലും ഈ ഒരു നിമിഷം കരഞ്ഞുപോകും...😍

    • @Clct717
      @Clct717 2 роки тому +1

      @Geo Jose 😂😂😂😂😂

    • @anaska9263
      @anaska9263 2 роки тому

      @@Clct717 enthada poorimone😂

    • @ashiqeethezz935
      @ashiqeethezz935 2 роки тому +2

      Ninne njn evideyo🤪😂🤭

    • @chinmayaraj
      @chinmayaraj 2 роки тому +2

      @@ashiqeethezz935 evideyoo kand parichayam ulla pole alle🤭

  • @milsafathima4830
    @milsafathima4830 3 роки тому +640

    ഏറ്റവും നല്ല ഫ്രണ്ട്ഷിപ്‌ മൂവി എന്ന് പറയുന്നത് ആടാർ ലവും ചങ്ക്സ് ഉം ഒന്നും അല്ല..... ഇതാണ് ആ പടം
    ..... എത്ര കണ്ടാലും ബോർ അടിക്കാത്ത പടം... അവസാനം ഒരുപാട് കരയിപ്പിച്ചു....

    • @robbertrobbert9731
      @robbertrobbert9731 3 роки тому +17

      ഫ്രണ്ട്‌സ്

    • @Zeus_775
      @Zeus_775 3 роки тому +9

      Classmates

    • @godsonvjohn6495
      @godsonvjohn6495 3 роки тому +20

      Ente ponne chanks um adar love onnum ithuvaayitt compare polum cheyyalle plzzz 😖😖

    • @shradhav8867
      @shradhav8867 3 роки тому +1

      Nammal

    • @malus457
      @malus457 3 роки тому +14

      ദയവ് ചെയ്ത് ആ movies നെ നിറവുമായി compare cheyyallle plsssss......
      അതൊക്കെ ഒരു നൂറ് വട്ടം കണ്ടാലും ഇതിന്റെ അത്ര ഫീൽ ഒന്നിനും കിട്ടില്ല.... 🥰🥰🥰🥰🥰💔💔💕💕

  • @ABINSIBY90
    @ABINSIBY90 4 роки тому +89

    കേരളത്തിൽ നിറം ഉണ്ടാക്കിയ ഓളം വേറെ തന്നെയായിരുന്നു.. കുഞ്ചാക്കോ ശാലിനി ടീം പൊളിച്ചു. വിദ്യാജിയുടെ കിടിലൻ പാട്ടുകൾ പടത്തിന്റെ ഫ്രഷ്‌നെസ്സ് ഒന്നുകൂടെ കൂട്ടുന്നു. ചെറുപ്പക്കാർ, കോളേജ് പിള്ളേര് അങ്ങനെ എല്ലാരും കൂടെ ചേർന്ന് നിറം ആഘോഷമാക്കി. അല്ലേലും യുവത്വത്തിന്റെ ഇഷ്ടങ്ങൾ മുതലെടുത്തു സിനിമ പിടിച്ചു ഹിറ്റാക്കാൻ കമൽ സാറിനു ഒരു പ്രേത്യേക കഴിവാണ്. 1999 ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന്. ഇന്നും ഈ പടത്തിന്റെ പുതുമ മാറിയിട്ടില്ല.. ഓൾടൈം ഹിറ്റ് നിറം..

  • @riyasakkikkavu8380
    @riyasakkikkavu8380 2 роки тому +66

    ഈ സിനിമ എല്ലാം കാണുമ്പോൾ, നമ്മൾ എല്ലാവരും തിരിച്ചു കിട്ടിന്ന ഓർമ്മകൾ ഉണ്ട്. സ്കൂൾ, കോളേജ് ജീവിതം. ആ ഒരു കാലഘട്ടം ❤❤👍

  • @gayathrijp
    @gayathrijp 3 роки тому +175

    ഇത്രേം കാലം ആയിട്ടും ഈ സിനിമ മാത്രം എത്ര കണ്ടാലും മടുക്കില്ല...💯 എന്നെന്നും സന്തോഷം മാത്രം തരുന്ന ഒരു സൗഹൃദം നിറഞ്ഞ പ്രണയകഥ നിറം❤️ 2021ന്നിൽ കാണുന്നവരുണ്ടോ?

  • @sahlakvk1067
    @sahlakvk1067 3 роки тому +418

    ഇനി തിരിച്ചു കിട്ടാത്ത ഒരു പ്രണയജോഡി 😢😢😢😍😍😍😍😍😍🥰🥰🥰😘😘💖💖💖
    Annum ഇന്നും എന്നും പ്രണയജോഡിയിൽ ഫസ്റ്റ് നിക്കുന്നത് കുഞ്ചാക്കോശാലിനി 😍😍🥰🥰

  • @prajeeshvava9331
    @prajeeshvava9331 3 роки тому +99

    ഒരേയൊരു നിറം ♥♥അത് സ്നേഹമാണ്♥♥♥

  • @vishakvis1455
    @vishakvis1455 Рік тому +33

    ഇന്നലെ ചാക്കൊച്ഛനെ നേരിട്ട് കണ്ടപ്പോൾ ഈ പടം കാണണമെന്ന് തോന്നി😍

  • @vishnucheenivilayivishnu6745
    @vishnucheenivilayivishnu6745 4 роки тому +646

    ഈ സിനിമ അന്ന് ഉണ്ടാക്കിയ ഓളം ഒന്നും ഇന്നത്തെ പ്രേമം പോലുള്ള സിനിമ ഉണ്ടാക്കിയില്ല

  • @rejulahamza3008
    @rejulahamza3008 3 роки тому +87

    ശാലിനിയുടെ മറക്കാൻ പറ്റാത്ത സിനിമകൾ അനിയത്തിപ്രാവ് ,നിറം

  • @miss_nameless9165
    @miss_nameless9165 3 роки тому +106

    എത്ര കണ്ടാലും "നിറം"തെളിഞ്ഞു തെളിഞ്ഞു വരുന്നു😍🥀🥀
    ഒരു മടുപ്പില്ല💯❤️

  • @abc-dy4yq
    @abc-dy4yq Рік тому +21

    17-oct-2023 ൽ uae ൽ fm ൽ, ഒരു chik chik ചിറകിൽ song കേട്ടപ്പോൾ🥰, കുട്ടികാലത്തു കഥകൾ മനസിലാക്കി സിനിമ കാണാൻ തുടങ്ങിയപ്പോൾ കണ്ട അന്നത്തെ hit love stry ഒന്നുടെ കാണാൻ തോന്നി
    ❤ ഇപ്പോൾ അടുത്ത് കാണുന്നവർ ഉണ്ടോ🤔

  • @aniltsanil7181
    @aniltsanil7181 4 роки тому +68

    ഇ സിനിമ തിയറ്ററിൽ പോയി എത്ര വട്ടം കണ്ടിട്ട് ഉണ്ട്... .. ഹോ അത് ഓക്കേ ഒരു കാലം....

    • @alakananda168
      @alakananda168 3 роки тому +1

      ഭാഗ്യവാൻ.

    • @apexpredator9047
      @apexpredator9047 3 роки тому

      Njanum 6 vayassil oru thavana kandu... Enthokkeyo cheriya oormakal und ❤

    • @ajgoats.
      @ajgoats. 3 роки тому

      ലക്കി 🙌🏻🙌🏻🙌🏻

  • @fightmediaclub5532
    @fightmediaclub5532 3 роки тому +279

    ചാക്കോച്ചനു൦ ബേബി ശാലിനിയു൦🥰തമ്മിൽ ഉള്ള ഒരു സിനിമ ഇനി നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

    • @lukygirl5571
      @lukygirl5571 3 роки тому +6

      Terchayayum

    • @nitzcineworld6101
      @nitzcineworld6101 3 роки тому +10

      അജിത് തന്നെ അഭിനയം ചിലപ്പോൾ നിർത്തും.ശാലിനി ഒക്കെ ഇനി എപ്പോ അഭിനയിക്കാനാ

    • @Cosmosefx
      @Cosmosefx 3 роки тому +4

      @@nitzcineworld6101 sariya

    • @Adithyanb48
      @Adithyanb48 3 роки тому +2

      Enna alle oru feeling 💔

    • @ajgoats.
      @ajgoats. 3 роки тому +3

      Once❤️❤️

  • @dayaboban
    @dayaboban 4 роки тому +295

    Eee movie rerelease cheiyhaal ethra per kaanum??Like adikk.. avarkk veendum release cheyyaan thonniyaalo..🥰🥰

    • @itsmesherichris4571
      @itsmesherichris4571 4 роки тому +6

      Last year release ചെയ്യ്തിരുന്നു ചാക്കോച്ചന്റെ പിറന്നാളിന്

  • @_anyagrahajeevi.1
    @_anyagrahajeevi.1 2 роки тому +239

    എന്റെ പ്രണയവും ഇത് പോലെ ഒക്കെ തന്നെ ആണ്...‌കോളേജിൽ രണ്ടാം വർഷം ആണ് ഞങൾ തമ്മിൽ പരിചയപെടുന്നത്..ആദ്യമൊന്നും ശ്രദ്ധിക്കുകയോ പരസ്പരം സംസാരിക്കുകയോ ഒന്നും ഉണ്ടായിരുന്നില്ല.. ചാറ്റിലൂടെ ആണ് ഞങൾ മിണ്ടി തുടങ്ങുന്നത്..അങ്ങനെ ഇരിക്കുമ്പോൾ അവൾക്ക് കോളേജിലെ ഒര് സീനിയറോട് ഇഷ്ടം തോന്നിയിരുന്നു..പക്ഷെ പറയാൻ പേടി ആയിരുന്നു.. അങ്ങനെ അക്കാര്യത്തിൽ അവളെ സഹായിക്കുമോ എന്നവൾ എന്നോട് ചോദിച്ചു.. അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു.. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി മാറിക്കഴിഞ്ഞിരുന്നു... അങ്ങനെ അവളെക്കൊണ്ട് അയാളോട് ഇഷ്ടം പറയിപ്പിക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു ഞാൻ.. ഒരു ദിവസം അവളെ പിടിച്ചു വലിച്ചു ഞാൻ അയാളുടെ അടുത്തേക് പോയി.. അവൾ ഇഷ്ടം പറഞ്ഞു പക്ഷെ അയാൾ നോ പറഞ്ഞു.. പിനീട് അവൾ നല്ല വിഷമത്തിൽ ആയിരുന്നു.. അവളെ ഞാൻ സമാധാനിപ്പിച്ചു ഞങ്ങൾ മനസ്സ് കൊണ്ട് കൂടുതൽ അടുത്തു... ഞങ്ങൾ പിരിയാൻ കഴിയാത്ത കൂട്ടുകാരെ പോലെ ആയി.. പക്ഷെ ആത്മാർത്ഥ സുഹൃത്ത് എന്നതിനപ്പുറം എന്തോ ഒരു ചിന്ത എന്നിലേക്ക് വരാൻ തുടങ്ങി.. അവളെ ഒരു നേരം കണ്ടില്ലെങ്കിൽ സംസാരിച്ചിലേലെങ്കിൽ ഈ ലോകം നിന്നു പോകുന്നത് പോലെയുള്ള ഒരു ശൂന്യത അനുഭവപെട്ടു..അവൾ എന്നാൽ എനിക്ക് ഒരു ഭ്രാന്ത് പോലെ ആയി... ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു അവളെ ഞാൻ സ്നേഹിക്കുകയാണെന്ന്... തുറന്നു പറയാൻ ധൈര്യം ഇല്ലായിരുന്നു... പറഞ്ഞാൽ എനിക്ക് അവളെ നഷ്ടപ്പെടുമോ എന്ന ഭയം ആയിരുന്നു... അങ്ങനെ അത് ഉള്ളിൽ ഒതുക്കി... കോളേജ് ദിനങ്ങൾ അവസാനി ഘട്ടത്തിൽ എത്താൻ തുടങ്ങി.. പറഞ്ഞില്ലെങ്കിൽ അവളെ എന്നെന്നേക്കും ആയി എനിക്ക് നഷ്ടപ്പെടും... അങ്ങനെ ഞാൻ അവളോട് എന്റെ ഇഷ്ടം പറഞ്ഞു...പക്ഷെ അവൾക്ക് അതൊരു ഞെട്ടൽ ആയിരുന്നു.. ഞങ്ങളുടെ ബന്ധം വെറുപ്പിലേക്ക് വഴി മാറി.. അവൾ എന്നിൽ നിന്നും മനപ്പൂർവം അകലാൻ തുടങ്ങി... സംസാരം കുറഞ്ഞു...അവൾക്ക് അപ്പോളും എന്റെ ഫ്രണ്ട്ഷിപ് ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു..എന്റെ നല്ലതിന് വേണ്ടി എന്നെ മനപ്പൂർവം അവൾ അവോയ്ഡ് ചെയ്യുക ആയിരുന്നു.. കുറ്റബോധത്താൽ ഞാൻ നീറാൻ തുടങ്ങി.. അങ്ങനെ ഇനി മുതൽ നല്ല ഫ്രണ്ട്‌സ് മാത്രം ആയി ഇരിക്കാം എന്ന് ഞങൾ തീരുമാനം എടുത്തു...പരസപരം ഒന്ന് അകന്ന് നിന്നിട്ട് ആണെങ്കിൽ പോലും ഞങൾ വീണ്ടും പഴയ പോലെ ആകാൻ തുടങ്ങി... അങ്ങനെ കോളേജിന്റെ അവസാന ദിവസം വന്നെത്തി പിരിയാൻ നേരമായി.. കോളേജിലൂടെ ഞങൾ ഇരുവരും ഒറ്റക് നടന്നു സംസാരിച്ചു... പിരിയാൻ കഴിയില്ല എന്ന് മനസിലാക്കി... ജീവിതത്തിൽ ഒരുമിച്ചു പോകാൻ തീരുമാനം എടുത്തു എന്റെ ഇഷ്ടം അവൾ അംഗീകരിച്ചു.. ഇപ്പോൾ അവൾ എന്റെ പ്രണയിനി ആണ്. ഇനി ഞങ്ങൾ നല്ല ഒരു ജോലി സമ്പാദിച്ചു വീട്ടുകാരുടെ സമ്മതത്തോടെ ഒന്ന് ചേരാൻ ആയി കാത്തിരിക്കുന്നു... ♥️♥️

    • @shilpachippu7113
      @shilpachippu7113 Рік тому +9

      അടിപൊളി 👍

    • @hAfSa.66
      @hAfSa.66 5 місяців тому +8

      എന്നിട്ട് ഇപ്പൊ എന്തായി❤

    • @DHWANI-X10
      @DHWANI-X10 5 місяців тому +3

      ❤❤❤❤❤

    • @nishnap1600
      @nishnap1600 5 місяців тому +1

      😊😊😊😊😊

    • @_adhil_ahmad_
      @_adhil_ahmad_ 5 місяців тому

  • @annammuuu
    @annammuuu 3 роки тому +48

    എത്ര തവണ കണ്ടാലും മടുക്കില്ല kothiya എബി നെ പോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നെങ്കിൽ

  • @sujiths6084
    @sujiths6084 3 роки тому +68

    നിറം എന്ന സിനിമ കണ്ട ശേഷം ജീവിതത്തിലെ എറ്റവും വലിയ അഗ്രഹം കോളേജിൽ പഠിക്കണമെന്നായിരുന്നു ജീവിതത്തിൽ ഞാൻ അ അഗ്രഹം നേടിയെടുത്തു എന്നപോല ഈ സിനിമ കണ്ട ശേഷം കോളേജിൽ പോണമെന്ന് അഗ്രഹിച്ചവരുണ്ടോ

  • @gouthamkrishna5589
    @gouthamkrishna5589 4 роки тому +267

    "എങ്കിൽ നീ എനിക്ക് ഒരു പരിപ്പുവടയും ചായയും വാങ്ങി താ" 😀😀😀 super movie my favorite

  • @riyasnk729
    @riyasnk729 Рік тому +15

    2023 ലും കാണുന്നവർ ഉണ്ടോ ?... 😍😍എത്ര കണ്ടാലും മതി വരില്ല. ❤️ചാക്കോച്ചൻ ❤️ശാലിനി ജോഡി.. 😍😍

  • @anaghavm7875
    @anaghavm7875 3 роки тому +414

    ഈ പടത്തിന്റെ tamil version കണ്ടിട്ട് മലയാളം ഒന്നൂടി കാണാൻ വന്ന ഞാൻ ചാക്കോച്ഛനെ പകരം വക്കാൻ ആവില്ല. Chakkochan ആണ് പൊളി 😘😘😘♥♥

  • @yadhukrishna9770
    @yadhukrishna9770 3 роки тому +62

    ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം ഒന്നും ഇല്ലാത്ത... ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വില കൽപ്പിച്ചിരുന്ന ആ പഴയകാലം 😍😍

  • @ajaygeorge9804
    @ajaygeorge9804 5 років тому +255

    കാലം എത്ര കഴിഞ്ഞാലും ഈ സിനിമയും ഇതിലെ ഗാനങ്ങളും എന്നും ഒരു ഇഷ്ടം തന്നെയാണ്... ചാക്കോച്ചൻ - ശാലിനി പോലെ ഇനി ഇത് ആര് അഭിനയിച്ചാലും അത്ര എത്തില്ല... നിറം എന്നും എപ്പോഴും ഒരു വിസ്മയം തന്നെയാണ്.... കോളേജ് ദിനങ്ങളും എന്നും ഒരു നിറം പകരാൻ ഈ സിനിമ തന്നെ ധാരാളം... Saina Videos ഒരു അപേക്ഷയാണ്.. ലാലേട്ടന്റെ ദൈവദൂതൻ ഇതേ ക്വാളിറ്റി ഉള്ള പ്രിന്റ് ഇടണം എന്ന് അപേക്ഷ....

  • @renjithc2316
    @renjithc2316 Рік тому +21

    കമെന്റിൽ ആരും പറയാത്ത ഒരു കാര്യം... ശാലിനിക്ക് ഡബ്ബിങ് ചെയ്തത് ശ്രീജ രവി യാണ്...എന്തൊരു perfection 👍

    • @harikrishnank1312
      @harikrishnank1312 Рік тому

      അത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ. ഇത്ര മൃദുലമായ voice ശ്രീജ രവിയുടെ ആണെന്ന്🙄

    • @Harithaharitha-n2b
      @Harithaharitha-n2b Рік тому

      അറിയാം ശ്രീജ രവി പണം തരും പടത്തിൽ വന്നപ്പോൾ പറഞ്ഞ ല്ലോ

  • @vishnurajraj2596
    @vishnurajraj2596 2 роки тому +35

    എങ്ങനെ പറഞ്ഞു അറിയിക്കും ഇന്ന് അറിയില്ല ഈ സിനിമ എപ്പോൾ കണ്ടാലും ഒരേ ഒരു വികാരം മാത്രം love😍
    ക്ലൈമാക്സ്‌ കാണുമ്പോൾ രോമാഞ്ചം 😍😍😍

  • @antonymathew5006
    @antonymathew5006 3 роки тому +211

    എബിയും സോനയും ആകാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തത്ത് ❤️🤗
    90 s kid's ✨

  • @Elmaframsis
    @Elmaframsis 4 роки тому +422

    അല്ലങ്കിലും ജോമോള്ക്ക് സ്നേഹിച്ച ആളെ സ്വന്തമാക്കാൻ ഭാഗ്യം ഇല്ല... പഞ്ചാബി ഹൌസ് ലും ഇത് തന്നെ ആണ് അവസ്ഥ. പണ്ടത്തെ മലയാള സിനിമയിലെ സ്ഥിരം ഗദഭാഗ്യയായ കാമുകിയാണ് ജോമോൾ

    • @krishnadasmkv
      @krishnadasmkv 4 роки тому +16

      jomolum thakarthu

    • @sindhumurali5939
      @sindhumurali5939 4 роки тому +9

      Jomol❤️

    • @Sajithphysio
      @Sajithphysio 4 роки тому +12

      കണ്ടെത്തൽ അപാരം തന്നെ

    • @swadaqa9090
      @swadaqa9090 4 роки тому +13

      എല്ലാം വിധിയുടെ വിളയാട്ടം 😏

    • @10Ani10
      @10Ani10 4 роки тому +15

      😂😂 ഹതഭാഗ്യയായ കാമുകി എന്നല്ലേ ഉദ്ദേശിച്ചേ?

  • @salambangalam528
    @salambangalam528 3 роки тому +204

    ശാലിനി ചാക്കോച്ചൻ നല്ല ജോഡി...ഇവർ തമ്മിൽ കല്യാണം കഴിച്ചെങ്കിൽ എത്ര നന്നായേനെ...എന്ന് ആഗ്രഹിച്ചു സങ്കട പ്പെട്ടവർ ആരെങ്കിലും ഉണ്ടോ🤔🤔

    • @Buddys2170
      @Buddys2170 2 роки тому +4

      തേങ്ങകൊല 😂😂

    • @anaghasanthoshanagha5052
      @anaghasanthoshanagha5052 2 роки тому +3

      Chakochan is mediyer in ajith and shalini love niram ലൊക്കേഷനിൽ ചാക്കോചന് ajith kure വട്ടം വിളിച്ചിരുന്നു

    • @alhubal6321
      @alhubal6321 2 роки тому

      Illa

  • @deepuk5022
    @deepuk5022 3 роки тому +33

    ഇത്രയും നല്ല സിനിമ വേറെ എവിടെയെങ്കിലും ഉണ്ടാകുമോ 🥰🥰

  • @കുമ്പിടികുമ്പിടി-ര7ല

    Evergreen movie.. ഇതുപോലൊരു ജോഡി വേറെ ഇല്ല.. 😍

  • @statusworld..187
    @statusworld..187 Рік тому +32

    ഫേസ്ബുക്കിൽ ചെറിയൊരു ഭാഗം കണ്ട്.. പിന്നെ സഹിച്ചില്ല...
    9.11.2023.. ഇന്ന് തന്നെ വീണ്ടും കണ്ടു എപ്പോൾ കണ്ടാലും കണ്ണ് നിറയാതെ ഇ സിനിമ ആവസാനിക്കില്ല .😢😔😔🥰

  • @iyasfamily7745
    @iyasfamily7745 4 роки тому +360

    ജീവിതത്തിൽ എന്തക്കയോ നഷ്ട്ടപെട്ടപോലെ.... സ്കൂൾ ലൈഫ് ഓർമ്മവരുന്നു 😪😪😪

    • @nishadbilal33
      @nishadbilal33 4 роки тому +3

      That's true

    • @sameerqtr521
      @sameerqtr521 4 роки тому

      Crct

    • @krishnendhuv.s4403
      @krishnendhuv.s4403 4 роки тому

      Hii

    • @BLUESKY-my8hr
      @BLUESKY-my8hr 4 роки тому +2

      കഴിഞ്ഞ പോയ കാലം ഒന്നുകൂടി വരണം എന്ന് വിചാരിക്കുന്നവർ ആണ് എല്ലാവരും 💓💓9TH class💓my life full enjoying ❤️
      വിട്ടു പോയാലും അവൾ എന്ന് സന്തോഷത്തോടെ ജീവിച്ചാൽ മതിയായിരുന്നു 💖💖
      💕 LOVE YOU IVIN 💕

    • @aminaburra5190
      @aminaburra5190 4 роки тому

      @@BLUESKY-my8hr Mm , sarikum avan ente purake Nadannapo njan vicharichirunnath avan enne ketum enna ,

  • @shilpack9726
    @shilpack9726 5 років тому +216

    കുഞ്ചാക്കോബോബനും ശാലിനിയും അഭിനയിച്ച സിനിമകൾ
    1) നിറം
    2)അനിയത്തി പ്രാവ്
    3) പ്രേം പൂജാരി
    4 ) നക്ഷത്രതാരട്ടു

  • @suryasurya4922
    @suryasurya4922 3 роки тому +344

    വിഷമിപ്പിക്കുന്ന കാര്യമെന്തെന്നാൽ മലയാളക്കര ഏറ്റവും അധികം ആരാധിച്ച പ്രണയജോടികളെ നമ്മൾ അവസാനമായി കണ്ട സിനിമയാണിത്

    • @sowmyam6919
      @sowmyam6919 2 роки тому +12

      അതേ വീണ്ടും ഇവർ ഒന്നിച്ച് ഒരു സിനിമ ചെയ്താൽ എന്തായാലും കാണും അത്രയ്ക്ക് ഇവരെ മിസ്സ് ചെയ്യുന്നു

    • @alenjoseph2001
      @alenjoseph2001 2 роки тому +3

      Prem pujari?

    • @niranjanasuresh9539
      @niranjanasuresh9539 2 роки тому +1

      @@alenjoseph2001 before this movie

  • @joantiger7784
    @joantiger7784 Місяць тому +3

    90s kids childhood memories പണ്ട് LKG UKG 1st standard പഠിച്ചിരുന്ന സമയത്ത് സ്കൂളിൽ പോയിരുന്ന സ്കൂൾ വാനിൽ കേട്ടിരുന്ന ഈ സിനിമയിലെ പാട്ടുകൾ🥰

  • @plingplingpakshy3776
    @plingplingpakshy3776 5 років тому +341

    2019ലാസ്റ്റ് ithu kaanunnavar ivide vannatte

  • @nafisshow6900
    @nafisshow6900 4 роки тому +666

    2020september മാസം കാണുന്നവർ ഉണ്ടോ

  • @saraths2908
    @saraths2908 4 роки тому +403

    സോനയെ പോലെ വരുവോ ഇപ്പോൾ ഉള്ള സുന്ദരിമാർ എന്താ സ്റ്റോറി എന്താ ഫീൽ ഇപ്പോളത്തെ പ്രേമം ഫുൾ കാമം ഇതൊക്കെ കാണുബോൾ ബാക്കി എല്ലാം കിണറ്റിൽ അല്ല കടലിൽ എറിയാൻ തോന്നും ഇപ്പോൾ ഇതൊക്കെ കണ്ടു വരുന്ന തലമുറയ്ക്ക് അറിയോ പഴയ പ്രേമത്തിന്റെ ഒരു ഫീൽ 😇

  • @skid8235
    @skid8235 2 роки тому +15

    എവിടെയെങ്കിലും നിറ ത്തിലെ പാട്ട് കേട്ടാൽ എന്ന് അന്ന് രാത്രി ഫുൾ മൂവി നിർബന്ധo ❤❤❤

  • @shilpack9726
    @shilpack9726 3 роки тому +65

    ഈ സിനിമ കാണുമ്പോൾ എന്റെ കുട്ടി ക്കാലം ഓർമ വരുന്നു എനിക്കും ഇങ്ങനെ ഒരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നെങ്കിൽ എത്ര നല്ലത്ആയിരുന്നു

    • @abhijithkp3748
      @abhijithkp3748 3 роки тому +1

      Edo shilpa athu njan ayalo 9747713238

    • @ayyoobp8776
      @ayyoobp8776 2 роки тому +1

      @@abhijithkp3748 🤣🤣🤣🤣🤣🤣😂😂😂

  • @shiyaskhan8070
    @shiyaskhan8070 4 роки тому +578

    ഇത് 2020 ജനുവരി യിൽ കാണുന്നവർ ഇവിടെ common... 🤩

  • @shilpack9726
    @shilpack9726 5 років тому +199

    ചാക്കോച്ചന്റെ എല്ലാ സിനിമ യും പിന്നെയും പിന്നെയും കാണാൻ തോന്നും

  • @VRS2019
    @VRS2019 2 роки тому +10

    ശാലിനി ഒരു രക്ഷേം ഇല്ല.. What a hairstyle 😍😍😍.... Beautiful

  • @hidharamshad7832
    @hidharamshad7832 4 роки тому +112

    Iganeoke ayirnnakil namude jivithavm ethra happy ayirnnale😍

    • @ananthua.r2100
      @ananthua.r2100 4 роки тому +4

      But enthaayalum lifil problems undakumallo.....