Tender Coconut Payasam | ഇളനീർ പായസം | Elaneer Payasam |Karikku Payasam | കരിക്കു പായസം |Ep:916

Поділитися
Вставка
  • Опубліковано 12 вер 2024
  • Authentic Kerala Dishes with my personal Touch 😍
    Ingredients
    Tender Coconut -2 cups
    Condensed Milk -3 tbsp
    Sugar -5tbsp
    Salt -one pinch
    Cardamom -2
    Cow milk -2 cups
    Thick coconut milk -1 cup
    Coconut Water -1/2 cup
    Cashewnuts - opt
    Method
    When you take the pulp of the tender coconut make sure you don’t scoop too deep. We need to grind the pulp with the tender coconut water. Take some grated coconut and take the coconut milk with tender coconut juice.keep it aside.
    In a big wok add 2 cups of milk. Reduce the milk to 1 ½ cup. Add condensed milk and sugar and dissolve well. Check the sweetness before adding the sugar. Add a pinch of salt. Stir in low flame. Add the ground pulp . mix well. Add some cardamom powder. Now add the tender coconut pulp too. Mix . then add the coconut milk mix well. Stir continuously or 5 mins. Add the fried cashewnuts . you can serve it cold.
    Enjoy !!!
    • മാമ്പഴ പുളിശ്ശേരിക്ക് ... - Mambazam Preserving

КОМЕНТАРІ • 406

  • @rajasreek1369
    @rajasreek1369 3 роки тому +122

    ഇളനീർ കാണുമ്പോൾ പായസം ഉണ്ടാക്കാനൊന്നും തോന്നില്ല.😋😋 തിന്നാൻ തോന്നും 😋😋😋ഇളനീർ ഇഷ്ടം. Veenachechy❤️❤️❤️

  • @aneesha5759
    @aneesha5759 3 роки тому +13

    സോറി വീണ ഉണ്ടാക്കാൻ ഒരു സാധ്യതയും ഇല്ല. കരിക്ക് കിട്ടണ്ടേ. കിട്ടിയാൽ തന്നെ 😋😋😋😋

  • @anandhakrishnantl5889
    @anandhakrishnantl5889 3 роки тому +47

    Arokeyanu veenachechiyude sthiram preshakar.ennal
    👇

    • @mohamedrizvan2187
      @mohamedrizvan2187 3 роки тому

      ഞാനും എനിക്ക് യൂട്യൂബ് കുക്കിംഗ്‌ ചാനലിൽ വളെരെ ഫെലേയത് കൊണ്ടിരിക്കുന്ന കുക്കിംഗ്‌ റെസിപിയാണ് വീണേചിയുടേത് 😘❤❤❤🙏

  • @yoosufh4197
    @yoosufh4197 3 роки тому +1

    Chechi easy kunafa recipe video idamo pls waiting for your recipe chechi reply cheyyo 😃😃

  • @divyaaneesh725
    @divyaaneesh725 3 роки тому +5

    Veenechi...speed koodhalaatto parayunnadhil.ethri speed korachu parayane🥰

  • @amarkedyz6779
    @amarkedyz6779 3 роки тому

    വീണേച്ചിടെ പാചകം ഇഷ്ട്ട ആണ് സബ്സ്ക്രൈബ് ചെയ്തഇട്ടുണ്ട് എപ്പഴും ഞാൻ കാണും പഴയ വീഡിയോ കാണും വെറുതെ ഇരിക്കുമ്പോൾ ഒരു രസമുണ്ട് കാണാൻ കേൾക്കാൻ എപ്പഴും ചേച്ചീനെ കാണാൻ തോന്നും അതു കൊണ്ടട്ടോ. ഞാൻ ചേച്ചിടെ മിക്ക കറികളും തയ്യാറാക്കും കറക്റ്റ് ആണ് അളവുകൾ തെറ്റിക്കാറില്ല നിങ്ങളെ പോലെ ചെറിയ ഫാമിലി ആണ് ..

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому +8

    വീണ...കരിക്കെടുത്ത് വാഴ ഇലയിൽ
    വച്ചത് കണ്ടപ്പോൾ ശർക്കര കൂട്ടി
    കഴിക്കാനാ തോന്നിയത്.വീണയുടെ
    ആ ക്ഷമ ഞങ്ങൾക്കില്ല.
    ആ ഇനി കണ്ടു നോക്കാം.
    Thank you veena.

  • @shynicv8977
    @shynicv8977 3 роки тому +8

    വൗ അടിപൊളി ആദ്യമായി കാണുകയാണ് ഇളനീർ പായസം 🙏🙏🙏🙏🙏😍😍😍😍

  • @fidhafidhuzz2052
    @fidhafidhuzz2052 3 роки тому +1

    ചേച്ചി ഓട്സ് ഉപയോഗിച്ചുള്ള കൂടുതൽ വിഭവങ്ങൾ ചെയ്യാമോ pleas😊

  • @arjunlakshman266
    @arjunlakshman266 3 роки тому +2

    സൂപ്പർ വീണേച്ചി😍😋😋😋🤤
    2 പ്രവശ്യമേ കഴിച്ചിട്ടുള്ളൂ എങ്കിലും അതിന്റെ ആ ടേസ്റ്റ് ഇപ്പോളും നാവിൽ ഉണ്ട്❤️😋😋😋🤤

  • @ramiamk9631
    @ramiamk9631 Рік тому +1

    ഈ ഓണത്തിന് ചേച്ചീടെ ഇളനീർ പായസം ഉണ്ടാക്കി ഫസ്റ്റും വാങ്ങി ❤

  • @aishuvipin22
    @aishuvipin22 3 роки тому +1

    കണ്ട അന്ന് മുതൽ വിചാരിക്കുവാ ഇത് ഉണ്ടാകാണമെന്ന്. നല്ല കരിക്ക് കിട്ടാത്തത് തന്നെ ആണ് ഇത്രയും late ആയത്. അങ്ങനെ ഇന്ന് ഉണ്ടാക്കി. എന്താ പറയാ മനസിനും ശരീരത്തിനും ഒരുപോലെ refreshing ആയിട്ടുള്ള ഒരു പായസം വേറെ ഉണ്ടാവില്ല. അത്രക് adipoli ആയിരുന്നു. Thank u chechi for this lovely payasam 🥰♥️

  • @munnarasi587
    @munnarasi587 3 роки тому

    ചേച്ചീ മാമ്പഴവും ചക്കയും ഒക്കെ വേവിച്ചതിനു ശേഷം ആണോ ഫ്രീസറിൽ preserve cheyth vekkuunnath? ഇളനീർ പായസം കാണുമ്പോ കൊതിയാകുന്നു 😋😋😋 will try👍👌

  • @user-dq9nh1wn8p
    @user-dq9nh1wn8p 3 роки тому +1

    നാട്ടിലായിരുന്നെങ്കിൽ ഇണ്ടാക്കുമായിരുന്നു സൗദിയിൽ ഇതൊന്നും കിട്ടില്ല. നാട്ടിൽ പോകുമ്പോൾ തീർച്ചയായും ഇണ്ടാക്കും ❤️❤️

  • @vedhasworld8077
    @vedhasworld8077 3 роки тому +5

    ചേച്ചി ഓവൻ ഉപയോഗിക്കുന്നത് ഒരു വീഡിയോ ചെയ്യുമോ അതിൽ ഉപയോഗിക്കുന്ന പത്രം അതൊക്കെ പറഞ്ഞു തരാമോ plz

  • @vineethajibin9579
    @vineethajibin9579 3 роки тому +1

    Hi വീണേച്ചി... ഇളനീർ പായസം കണ്ടിട്ട് കൊതിയായി എന്തായാലും try ചെയ്യും. ഇത്രയും ആത്മാർത്ഥതയോടെ പറഞ്ഞു തരുന്ന വേറെ ഒരു യൂട്യൂബർ ഇല്ല.. അമ്മ സുഖമായിരിക്കുന്നല്ലോ.. miss u ജാൻ ചേട്ടൻ..

  • @ashikh187
    @ashikh187 3 роки тому +2

    ഇളനീർ കിട്ടിയാൽ കഴിക്കുന്നതിനു പകരം ഇനി പായസം ആക്കണം.. Photo എടുക്കാൻ വീണ കഴിഞ്ഞേയുള്ളൂ. നന്നായിട്ട്ഉണ്ട്.. തെറ്റിപ്പൂവ് അതിൽ കിടക്കുന്നത് കാണുമ്പോൾ അമ്പലത്തിൽ പ്രസാദം ഒക്കെ കിട്ടില്ലേ അതുമാതിരി feel വരുന്നു.. കുട്ടേട്ടൻ comemtry അടിപൊളി😜.. സുന്ദരി ആയിട്ടുണ്ട് കേട്ടോ 😍😍😍

  • @nishavinod1307
    @nishavinod1307 3 роки тому +6

    Hi dear veena congratulations for 2M subscribers👏👏👏👏👏
    I have tried these recipes of you till now.
    Tomato soup ( using my own tomatoes from my balcony)
    Pizza sauce
    Pizza
    Uzhunnu vada
    Achappam
    Unniyappam
    Mango pickle
    Banana chips
    Sharkkara varatti
    Boli
    Sharkkara pongal
    Cooker biryani
    Fried rice
    Sambar
    Rice in cooker
    Kaalan
    Olan
    Crab roast
    Kadala curry
    Kadala payasam
    Adapradhaman
    😀😀😀 Still waiting for more recipes.....
    Thank you so much for helping me to enhance my family's taste buds.😍സ്നേഹം മാത്രം💞💕💞💕💞💕💞💕

  • @vinodmelethil657
    @vinodmelethil657 3 роки тому +1

    വീണ ചേച്ചി Congrats .ഈ പായസം തീർച്ചയായും ട്രൈ ചെയ്യാട്ടോ ..

  • @binumolk8370
    @binumolk8370 3 роки тому +1

    Veenamma nna avalu chechiye parayarullath(ammachum 2 ndil padikkanu ) chechide recipe Allan kannum......cooking orupad eshttanu avalk

  • @deepagopinathansathya102
    @deepagopinathansathya102 3 роки тому

    Hi Veena ,
    ഇളനീർ പായസം റെസിപ്പീ കൊള്ളാം.🥰🥰🥰 പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടത് മാമ്പഴ പുളിശ്ശേരിക്കുള്ള മാങ്ങ സൂക്ഷിച്ചിരുന്നതാണു്.👍👍👍👍 ചക്കയും ചക്കപ്പഴവും വേവിച്ചിട്ടാണോ ഫ്രീസറിൽ സൂക്ഷിക്കേണ്ടത്. അതു കൂടി പറഞ്ഞു തരണേ .

  • @sangeethvp8250
    @sangeethvp8250 3 роки тому

    Hi chechi....Im a big big big big fan of you ...but one request.. this is the first time I had to rewind n listen to wat u are telling.. could u pls slow down ..ichiri speed kooodiya pole this time...keeeep cooking .....it's just bcz of you...we all are managing our cusines without disturbing our amma...
    Chakara umma😘

  • @anuanu5928
    @anuanu5928 3 роки тому +1

    Chechi echiri speed koodunundeto samsaratinu

  • @talesofizaanmumma1917
    @talesofizaanmumma1917 3 роки тому +1

    Chechi njan orupaad wait cheita video aan it orupaad UA-cam channels lu kandittund bt chechide video kki wait cheyyarirunnu atan enikki eplum prefect aayitt kittar
    Love you veenaChechii🥰

  • @reshmipnair3649
    @reshmipnair3649 3 роки тому +2

    Ipo undakitto 👌👌👌👌 adipoli

  • @merlinesonij4314
    @merlinesonij4314 3 роки тому +1

    Elaneer payasam adipoli..chechi , kallu vattayappathinte recipe cheyamo.plz nattil varumbozheke cheyan pattu plz chechi...

  • @sheema9729
    @sheema9729 11 місяців тому

    Chechi.. 2 cup tender coconut pulp kittan ethra tender coconut vendi varum? Ith purath vachal ethra samayam kedakathe iriikkum m

  • @marylora4986
    @marylora4986 3 роки тому

    Chechi last paranja mampazham engane preserve cheiyumnu onnude paranju tharumo.... is it usefull only for pulissery

  • @sindu.k6390
    @sindu.k6390 3 роки тому +1

    Lots of love from Gujarat , I think you are such a beautiful person by looks and by heart after my mother❤️ stay happy and blessed always

  • @sheebafrancis89
    @sheebafrancis89 Рік тому

    Chechi.. ee Payasam oru half litre ndavo. Payasam competition ndarnu.. ee recipe follow cheyan aarnu. Min half litre venam..

  • @Raveendran400
    @Raveendran400 3 роки тому

    Hi veenachechi i am super exited😂😂😂 ഞാൻ pizza ഉണ്ടാക്കി ചേച്ചിടെ recipie നോക്കി and it was super. Keep going your good work and stay blessed happy new year chechi

  • @sandhyamk7866
    @sandhyamk7866 3 роки тому

    Karikku vellathil arach paalil cherkkumpo ath pirinj povillee...karikkuvellam puliruchi alle

  • @lakshmick7317
    @lakshmick7317 3 роки тому

    Super veena. Veena punkunnathu evideyanu.Njan punkunnathu aanu thamasam.

  • @deepthijanardhanan1811
    @deepthijanardhanan1811 3 роки тому

    Njan undakito.. ithinte taste oru rekshayumilaa.. undaki nokkathavar ithu enthayalum try cheyanm.. taste vere level aanu.. 😍👌👌

  • @rubyry1540
    @rubyry1540 3 роки тому

    Chechikutti kuutikalk immunity undaakan recipy idane pls nellika use cheyth,ente mon allergic anu epolum asukamanu

  • @anjuskrishna7246
    @anjuskrishna7246 3 роки тому

    Eniku veena anutye orupad isdam annu....anutye kanan epozhum ethu sudhari Annu....love u anuty....anutyde videos ellam eniku orupad isdam annu....aathunte samsaram eniku orupad isdam annu...cute voice annu........anutyde family spr annu...god bless u anuty...again love u❤

  • @ayshaanwar81
    @ayshaanwar81 3 роки тому +1

    Can you make tender coconut souffle

  • @Mallucoupletrip
    @Mallucoupletrip 3 роки тому +1

    Chechi super aayittundtto try cheythu nokkam👍😍

  • @sudheermulla8281
    @sudheermulla8281 3 роки тому +1

    Chechiyude fan aann njn thamasikunath moonupeediak yil aann 😁 njn chechyude all videos kaanarund ath try cheyarund.... inne elaneer payasam try cheyum 👌👌 njn oru 8 aam class student aann

  • @ashikrishna1278
    @ashikrishna1278 3 роки тому

    Chechi eppola kuzhalappam undakunne?

  • @anjuom9589
    @anjuom9589 3 роки тому

    വീണേച്ചി , ഞാൻ ഉണ്ടാക്കി നോക്കിട്ടോ.......സൂപ്പറായിട്ടുണ്ട്..... Thank you and luv u.......😊❤️

  • @asiyashihad7864
    @asiyashihad7864 3 роки тому +1

    Chechi payasam polichu 👍, eni dubailekke ennaa pokunne

  • @rosemaryvarghese1296
    @rosemaryvarghese1296 Рік тому +1

    We tried today for vishu.. everyone liked it.. thanks 👍

  • @renjupraju4851
    @renjupraju4851 3 роки тому +3

    Adipoli ith try cheyyam ttoo
    Thank u 🤗
    Superb 🙏🙏

  • @jayalathaai4250
    @jayalathaai4250 3 роки тому

    wooden handle measuring cups and spoons inte link tarumo chechi. That you bought from amazon

  • @lekshmipriya2792
    @lekshmipriya2792 3 роки тому +2

    Oru divasam Home tour kanikkuo. Ammakk ngne undu ipol

  • @geethus8928
    @geethus8928 3 роки тому +1

    Karikku kittumbo urappayum try cheyum chechiiiii spr receipe ❤❤❤💝💝💝

  • @sujinavk4359
    @sujinavk4359 3 роки тому

    Hi chechi,
    chechi bigboss season 3il undo??

  • @user-ud6pw8mq8r
    @user-ud6pw8mq8r 3 роки тому

    😋😋😋😋ithu kitunna ethelum kada aaarkelum ariyavo

  • @indutr8650
    @indutr8650 3 роки тому

    Super chechi... First time anu elaneer payasam undakunathu kanunathu...👍

  • @kripasaji4763
    @kripasaji4763 3 роки тому

    Chechi Othiri nalayi chemmen theeyal recipe edana enn parangayirunno edana please

  • @harithariju2826
    @harithariju2826 3 роки тому

    Bakil kanunna flex entha chechi

  • @renukat1793
    @renukat1793 3 роки тому +1

    Chechi njanum undakkito superr

  • @vineeshamaneesh5116
    @vineeshamaneesh5116 3 роки тому +1

    Chechi love uuuuuuu. U are the special inspiration to all females.Today I watch that video about ur story ur posted one year back.I really appreciated ur strength at least u exposed that one public. Great salute to Jan chetan he is the real hero love him also.God bless u Chechi 🥰

  • @alreefprojects3146
    @alreefprojects3146 3 роки тому

    yenna cechi tirichu pokunnee sharjayil ano chechi

  • @mohamedrizvan2187
    @mohamedrizvan2187 3 роки тому +1

    അത്യം തന്നെ ഒരു ലൈക് ഇടട്ടെ..😘❤.. എന്നിട്ട് വേണം ചേച്ചിടെ വിശേഷം ഒക്കെ അറിയാൻ 🥰😉

  • @CakeClub1
    @CakeClub1 2 дні тому

    ഇത് എത്ര പേർക്ക് കഴിക്കാം ???

  • @adarshjohnson4745
    @adarshjohnson4745 3 роки тому +6

    ഇളനീർ പായസം സൂപ്പർ
    ആയിട്ടുണ്ട് ❤️❤️❤️👍👍

  • @vv-px3kq
    @vv-px3kq 3 роки тому +1

    Chechi onnu slow aayitu parayane..u r running so fast

  • @eleganceofcraft7525
    @eleganceofcraft7525 3 роки тому +1

    Veena chechi enna thirichu dubai leku pokune....? Athinu kaananamenudu

  • @archasudheer7968
    @archasudheer7968 3 роки тому +1

    Hai veena jaya chechine ariyo

  • @pradeepaamirthakadesan2846
    @pradeepaamirthakadesan2846 3 роки тому

    Chechi was that a poster of yours in the introduction part???then please show that too

  • @nidhasbake2041
    @nidhasbake2041 3 роки тому +1

    Payasam kanumbol...onam...aa Oru feel...uruliyil chethi poovitt decration cheytha ilaneer payasam😋😋😋😋👍👍👍♥️♥️♥️♥️

  • @REJI-st3sx
    @REJI-st3sx 3 роки тому +2

    Theng vettiyapo njn kure noki elaneer payasam. Ellam kazinjappo dhe ethum kond vannieikkunnu

  • @shininazeer128
    @shininazeer128 3 роки тому

    Hii veenaa
    Ennum undakkanamennu vicharikkum.but ithuvare nadannittilla
    Thanks for the reciepy😍

  • @geethuragesh9673
    @geethuragesh9673 3 роки тому

    Veenachechi... Ippo onnukooday sundari chechis aayallo 😍.. Karikkin payasam kothiyayitu padilla super😋😋

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 3 роки тому

    Super da..try cheyyamttoo..e vishuunu special e payasam aanennu urappichu...ente 3 vayassukari aamikutty veenaaunty de big fanaa..❤❤❤

  • @ramakrishnanpk156
    @ramakrishnanpk156 3 роки тому

    Elaneer payasam try cheyyanam, thank you for this video.... Amma sukaayirikunno.... Njangade snehanweshanam parayumallo....🙏🙏🙏

  • @sidhikmp3073
    @sidhikmp3073 8 місяців тому

    4 ഇളനീർ പായസം എത്ര ക്ലാസ് കിട്ടും

  • @jayakumari6953
    @jayakumari6953 3 роки тому

    Veena.ethrapettannu.divasam.poyi..vishamam.alle

  • @twinspearl2150
    @twinspearl2150 3 роки тому

    Backil ulla Chechide photo vechit poster undallo adenda chechi

  • @anupamashajikumar7096
    @anupamashajikumar7096 3 роки тому +1

    Thank you Veena 😍😍😍👌👌

  • @avanthikas2343
    @avanthikas2343 3 роки тому

    Veena chechi.. Alfarm recipe edduvoo plsss

  • @vismayalj3034
    @vismayalj3034 3 роки тому

    Super recipe chechi ❤️ amma undakana pole, njan veetinnu maari ninnapo try cheythirunnu. Sherikum nostu ❤️

  • @Nunu_123-s3q
    @Nunu_123-s3q 3 роки тому

    Super Veena edichakka achar eduuu please

  • @hathimanankk8329
    @hathimanankk8329 3 роки тому

    ഹായ് ദീദി.... നിങ്ങള്‍ ടേസ്റ്റ് ചെയ്യുമ്പോൾ എന്റെ വായില്‍ നിന്നും വെള്ളം വരുന്നു. എന്തായാലും ഇളനീര്‍ കിട്ടുമ്പോൾ ഉണ്ടാക്കി നോക്കും. എന്നിട്ട് ദീദിയോട് comment അറിയിക്കാം. പിന്നെ ഈ സാരിയിൽ ദീദിയെ കാണാന്‍ സുന്ദരി ആയിട്ടുണ്ട്... 😍😍

  • @sruthiarundas146
    @sruthiarundas146 3 роки тому

    Chechi bigbossil undo

  • @afsalhussain463
    @afsalhussain463 3 роки тому

    Veenechi adipoli payasam. 😍😋. Andha cheyya natilanangil karikk kittum. Evide onnum nadakilla. Nattil povumbol nokaam. 😔

  • @worldscorner8211
    @worldscorner8211 3 роки тому

    Wow adipwolii njan chechiyude dieheart fan anu love uuuuu ... chechiyude top commenter anu

  • @lalichanthaliyapathi
    @lalichanthaliyapathi 3 роки тому

    ചേച്ചി ഒരു സംശയം ചോദിക്കട്ടെ - ... കരിക്കിൻ്റെ കഴമ്പ് കരിക്ക് വെള്ളം ഒഴിച്ച് പേസ്റ്റ ചെയ്തത്ത് പായസത്തിൽ ഒഴിച്ച് കണ്ടില്ലാ :.. എന്താണ് അത് വേണ്ടാരുന്നോ

  • @divyavijayan2784
    @divyavijayan2784 3 роки тому

    Pasuvin paalil sharkara pirinju povumo Veena chechi?

  • @nishashivam1019
    @nishashivam1019 3 роки тому

    PLease share how to store ripe mangoes for a year Veena Ji..............................

  • @taniyatibin3161
    @taniyatibin3161 3 роки тому

    Hai enthe hasband dubai ane . ഞാന്‍ kochum Italy appom avide njagale വന്ന namude nattilete പോലെ quarantine ninnkanda?

    • @VeenasCurryworld
      @VeenasCurryworld  3 роки тому +1

      Avide quarantaine illa .. pcr test negative aanel

  • @Roshnini
    @Roshnini 3 роки тому

    Super recipe chechi sure aayittum try cheythu nokkum valare ishtapettu

  • @remuss771
    @remuss771 3 роки тому

    Chechy UA-cami oru channel il veenachechy big boss s3yil unde annu paranjallo sheriyano

  • @shamnaajmal8062
    @shamnaajmal8062 3 роки тому

    Chechi pazhamkanjide recepie idane

  • @rajits3566
    @rajits3566 3 роки тому

    Njan onne try cheyyam super Veena sughammale Jan varile nattilke

  • @gaurisudhi6216
    @gaurisudhi6216 3 роки тому

    Veenachechi payasam superauindeto

  • @binumolk8370
    @binumolk8370 3 роки тому +1

    Chechiiiii sugalle.......ammammaye onnu kanikkooooo(nte molude request aaanu)

  • @jinijoy5347
    @jinijoy5347 3 роки тому

    Superb പായസം ചേച്ചി 😍😍👌👌കൊതിയാവുന്നു 😋😋😋കരിക്ക് കിട്ടുമ്പോൾ ഉണ്ടാക്കാം ☺️☺️

  • @RenusReflections
    @RenusReflections 3 роки тому

    ഞാൻ ഇത് ഒരുതവണ കഴിച്ചിട്ടുണ്ട്... ഉണ്ടാക്കി നോക്കിയിട്ടില്ല.... നല്ല ഇളനീർ ഇവിടെ കിട്ടുവോ ന്ന് നോക്കണം...

  • @rayanafsal1420
    @rayanafsal1420 3 роки тому +2

    Ilaneer payasam adipoli 🥰🥰 endhaayaalum undakkinokkaam

  • @rajeshmk3242
    @rajeshmk3242 3 роки тому

    Hai. Ilaneer payasam undakki super🥰. Thanks

  • @sreedeviharidas6625
    @sreedeviharidas6625 3 роки тому +1

    This is very tasty,had this at a wedding..yummy..thankyou..also thanks ..for the tip of preserving mangoes...lots of love🥰💖👍

  • @jissathomson4303
    @jissathomson4303 3 роки тому

    Plz please please please try Butter chicken biriyani it is very important

  • @salininair2477
    @salininair2477 3 роки тому +1

    Adipoli recipe 🤤😋. 21st nu aano povunnathu. Enee phone il vilichillallo. Sagadum undu. Onnu sound kettal mathi veenaude.

    • @mohamedrizvan2187
      @mohamedrizvan2187 3 роки тому

      നമ്പർ എത്രെയാണ് എനിക്കുംനല്ലം ആഗ്രഹമുണ്ട് വീണർച്ചിയോട് ഒന്ന് സംസാരിക്കാൻ 🙏🙏😘ഒന്നു തന്നാലും 😉😊

    • @salininair2477
      @salininair2477 3 роки тому +1

      Veena Dubai yil ethiyo

    • @mohamedrizvan2187
      @mohamedrizvan2187 3 роки тому

      @@salininair2477 എത്തിയോ ഞമ്മളെ വീണ ചേച്ചി 😘

  • @salmanoushad8708
    @salmanoushad8708 3 роки тому

    Hi
    Chechide veedinte athiloode poyirunnu. Hospitalilkk . Monkk 12 manikk online class ullathu kond veetilkk kayaraan patiyilla. Monkk nalla vishamamaayi.

    • @VeenasCurryworld
      @VeenasCurryworld  3 роки тому

      Njan veetil illayiurnnu .. covid test nu poyatha

    • @geethikav7529
      @geethikav7529 3 роки тому

      @@VeenasCurryworld enthu പറ്റി covid test cheyyan??

  • @sindhuradhakrishnan4116
    @sindhuradhakrishnan4116 3 роки тому

    Nice recipe !will definitely try!keep going Veena !luv lots prayers !Amma fine? 😘😘

  • @mumtazmommus9703
    @mumtazmommus9703 3 роки тому

    Haii elaneer payasam 😋 njan kazhichatilla enthayalum try cheyata

  • @fabikarnataka4530
    @fabikarnataka4530 3 роки тому

    Enikk parambil ishttampole karikk und
    Naale thanne undaakkaam