വളരെ useful ആയ റെസിപ്പി ആണ്, ഇതൊന്നും എല്ലാവർക്കും അറിയില്ല, വളരെ എളുപ്പത്തിൽ എല്ലാവർക്കും ചെയ്യുവാൻ പറ്റുന്ന രീതിയിൽ ആണ് അട ഉണ്ടാക്കിയിരിക്കുന്നത് thanks, സൂപ്പർ വീഡിയോ 😍
ഹലോ വീണേച്ചികുട്ടികൾക്ക് പായസം നല്ല ഇഷ്ടമാണ് പ്രത്യേകിച്ച് അട അടയുടെ വില ഓർക്കുമ്പോൾ മിനക്കെടാറില്ല പക്ഷേ ഇത് എന്നെ പ്പോലെയുള്ള അമ്മമാർക്ക് വളരെ ഉപകാരപ്പെടും ഞാൻ Subscribe ചെയ്തു ട്ടോ
ചേച്ചി......ഓണം നാളിൽ ഇതേ പോലെ ഞാൻ അട ഉണ്ടാക്കി പ്രഥമൻ വച്ചു ട്ടോ.......എല്ലാർക്കും ഇഷ്ടായി.......... ആദ്യം മുതലേ തന്നെ vdos കാണാറുണ്ട് ട്ടോ.... തൃശൂർ ഭാഷ കേട്ടിട്ട് കണ്ട് തുടങ്ങിയതാ.... ഇപ്പൊൾ ഇടുന്ന vdos notification kittumbol thanne കാണാറുണ്ട്........
ഇതിനു മുമ്പ് ഒരിക്കൽ വീണ ഇലയിൽ പുഴുങ്ങി എടുത്ത നൈസ് അട കൊണ്ട് അട പ്രഥമൻ വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്, അന്ന് ഞങ്ങൾ അതു വീട്ടിൽ ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് ഇത്തവണ അട ഉണ്ടാക്കുന്നതിലെ വ്യത്യസ്ത ആണ് ആദ്യം നോക്കിയത്. 😀😍🙏
hi Veena ഞാൻ പ്ലേറ്റിൽ അരി പപ്പടം ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ പ്ലേറ്റിൽഅടയുണ്ടാക്കാമെന്നതിനെപ്പറ്റി ചിന്തിച്ചിരുന്നതേയില്ല. പുതിയ ഐഡിയയ്ക്ക് നൂറു നന്ദി. ഒരു ചെറിയ അഭിപ്രായം പറയുകയാണെ. ഒന്നും തോന്നരുത്. ഞങ്ങൾ അടയുണ്ടാക്കുമ്പോൾ ആ മാവിന്റെ കൂട്ടിൽ അല്പം ഉപ്പ്, പഞ്ചസാര, നെയ്യ്, ചെറുതേൻ ഇതൊക്കെ ചേർക്കുമായിരുന്നു. എന്റെ അച്ഛനായിരുന്നു അതിന്റെ ലീഡർ. ഇപ്പോൾ അച്ഛനും ഇല്ല അടയുമില്ല. വീണയുടെ വീഡിയോ കണ്ടപ്പോൾ അറിയാതെ ആനല്ല ഓണക്കാലത്തേക്ക് പോയ്പോയി. ഒരുപാടു നന്ദി.
Njan ingane ada undaaki… super…. Traditional reethiyil nerathe undaakiyittund. But ith othiri easy aanu … mix undaakiyapo katta oke undaayirunnu… shariyaakilla enna orthath… but nannait vannu… thank u chechiii 😍
ഉത്രാട ദിനത്തിൽ ഇന്ന് അട വീട്ടിൽ ഉണ്ടാക്കി ഇതുപോലെ പ്രഥമൻ ഉണ്ടാക്കി കുറച്ചു ചക്ക വരട്ടിയതും ചേർത്തു. Super ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. Thanks 🙏🙏 Happy onam dear🥰🥰🥰
Thank you so much chechii. E recipe kku vendi njanum chechikku request ettirunnu thank you so much.....kazhinja varsham chechi de homemade palada aanu undakkiyathu .
വെയ്റ്റിംഗ് ആയിരുന്നു ഈ റെസിപ്പി 👌👌👌👌👌സൂപ്പർ 👍👍👍👍ഇത്രയും എളുപ്പമായിരുന്നോ അട ഉണ്ടാക്കാൻ 🙏🙏🙏🙏🙏ഈ ഓണത്തിന് എന്തായാലും ഈ പ്രഥമൻ ഉണ്ടാവും ❤️❤️❤️❤️താങ്ക്സ് വീണ ചേച്ചി ❤️❤️❤️❤️❤️
Njan vlog il paranjirunnu dear , ende vaccination onathinde Anna, chilappol pani kittan chance und ./ so safely kku vendi nerathe aghoshikkam ennu karuthi
Thanks a lot veenachechi...ada undakan ila ready aaki vechit maavu loose aayipoyi nthu cheyyum enne vicharichirunnapola Chechide channel nokiyad..it's so helpful..now m making ada like this ..Thanks...and wishing you happy onam...
Tnks veena sister. U r so generous with ur knowlege of sharing ur tips n recipes. It is good that u r passing on to our younger generation. Well explained. Love from a malaysian malayalee. Tke care n stay safe.😙
വളരെ ഉപകാരപ്രദമായിരുന്നു . Plate-ൽ വെള്ളം ഒഴിച്ചതിനു ശേഷം ചട്ടുകം കൊണ്ട് എളുപ്പം എടുക്കാൻ പറ്റി. Idea of my husband.
വളരെ useful ആയ റെസിപ്പി ആണ്, ഇതൊന്നും എല്ലാവർക്കും അറിയില്ല, വളരെ എളുപ്പത്തിൽ എല്ലാവർക്കും ചെയ്യുവാൻ പറ്റുന്ന രീതിയിൽ ആണ് അട ഉണ്ടാക്കിയിരിക്കുന്നത് thanks, സൂപ്പർ വീഡിയോ 😍
Very useful recipe. Thank you വീണ ആ lot.
സത്യം പറഞ്ഞാൽ അടപ്രഥവൻ കാണുമ്പോൾ എളുപ്പമായി തോന്നിക്കുന്ന് ഉണ്ടാക്കാൻ thank you aunty ❤️
വീണ ചേച്ചി.... നാരങ്ങ അച്ചാർ ഉണ്ടാക്കി ഇന്ന്.... Super ആയി ചേച്ചി.... എല്ലാവർക്കും ഇഷ്ട്ടായി...thank u chechii... God bless u.... Luv u😍
💕🤗
കിട്ടിയ അറിവ് മറ്റുള്ളവർക്കുകൂടി പകർന്നു തന്നതിന് നന്ദി ഉണ്ട് താങ്ക്സ് വീണ
നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നതാ ചേച്ചി സൂപ്പർ ആയിട്ടുണ്ട്❤️❤️
എത്ര സസൂക്ഷ്മം വിവരിക്കുന്നു വീണ. ഇഷ്ട്ടം വീണാ. നന്ദി നല്ലൊരു റെസിപ്പിക്ക്. ഓണം ആഘോഷിക്കു. നന്മകൾ നേരുന്നു.
ഹരേ വാ... കിട്ടിയ അറിവ് ഞങ്ങൾക്ക് share ചെയ്യുന്നതിൽ സന്തോഷം.. ഇത്ര സിമ്പിളോ കൊള്ളാലോ dear 😃.. തൃശൂർ ഗെഡി കുവൈറ്റ്...
Paayasam kaanumbol kodhiyaakhunhu Abudhabi Aayi poyi chechee... supper...
ഞങ്ങളും ഉണ്ടാക്കി പിങ്ക് പാലട .... സൂപ്പർ സൂപ്പർ സൂപ്പർ ടേസ്റ്റ് ... കടയിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാളും ടേസ്റ്റ് ... Thank you ചേച്ചീ
💕💕
Veena njan ethu pole ada undakki payasam vechu super ayirunnu🥰🥰
നല്ല പായസം, വീണയുടെ എല്ലാ റെസിപ്പിയും നല്ല വ്യക്തമായി പറഞ്ഞു തരും
ഞാൻ വീണ ചേച്ചിയുടെ അട പ്രഥമൻ ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു
Thank you dear
അടപ്രഥമൻ my fvt, packet അട വാങ്ങി ഉണ്ടാക്കിയാൽ വല്യ taste ഉണ്ടാവാറില്ല. ഇത് Try ചെയ്തു നോക്കണം.Veenechi ❤️❤️❤️
ഹലോ വീണേച്ചികുട്ടികൾക്ക് പായസം നല്ല ഇഷ്ടമാണ് പ്രത്യേകിച്ച് അട അടയുടെ വില ഓർക്കുമ്പോൾ മിനക്കെടാറില്ല പക്ഷേ ഇത് എന്നെ പ്പോലെയുള്ള അമ്മമാർക്ക് വളരെ ഉപകാരപ്പെടും ഞാൻ Subscribe ചെയ്തു ട്ടോ
Can I make palada with this?
ഞാൻ അടയും ഉണ്ടാക്കി .പായസവും ഉണ്ടാക്കി .Sooper ആയിരുന്നു .Thank u Veena
Thank you dear
Thanks വീണ ചേച്ചി വാഴയിലയിൽ അല്ലാതെ എങ്ങനെ അട ഉണ്ടാക്കാം ന് ആലോചിച്ചു ഇരിക്കുമ്പോഴാ ചേച്ചി യുടെ വീഡിയോ കാണുന്നത്... ഒരിക്കൽ കൂടി നന്ദി & ഹാപ്പി ഓണം
ചേച്ചി......ഓണം നാളിൽ ഇതേ പോലെ ഞാൻ അട ഉണ്ടാക്കി പ്രഥമൻ വച്ചു ട്ടോ.......എല്ലാർക്കും ഇഷ്ടായി.......... ആദ്യം മുതലേ തന്നെ vdos കാണാറുണ്ട് ട്ടോ.... തൃശൂർ ഭാഷ കേട്ടിട്ട് കണ്ട് തുടങ്ങിയതാ.... ഇപ്പൊൾ ഇടുന്ന vdos notification kittumbol thanne കാണാറുണ്ട്........
Thank you 😊🙏
Enth dishes akkan plan undenkillum adyam odi ethunnath Veena chechide aduthan 🥰
💕🤗
പായസം ടേസ്റ്റ് ചെയ്തപ്പോ ചേച്ചിക് നാഗവല്ലി look 😅😍
ഞാൻ ഇന്ന് ഓണത്തിന് വീണ പറഞ്ഞത് പോലെ ഉണ്ടാക്കി. അടിപൊളി 👌👌👌.വീണയ്ക് വേണ്ടി 🌹
Thank you dear
Njn try chyth chechi....super recipe...thank you for this wonderfull recipe
ഇതിനു മുമ്പ് ഒരിക്കൽ വീണ ഇലയിൽ പുഴുങ്ങി എടുത്ത നൈസ് അട കൊണ്ട് അട പ്രഥമൻ വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്, അന്ന് ഞങ്ങൾ അതു വീട്ടിൽ ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് ഇത്തവണ അട ഉണ്ടാക്കുന്നതിലെ വ്യത്യസ്ത ആണ് ആദ്യം നോക്കിയത്. 😀😍🙏
Thanks chechi....undakki nokki....adipoliyaayirunnu😚😚
Veena chechi you look very beautiful 🌸🌸🌸🌸🌸💕💕💕💕
ചേച്ചി..... തേൻ മിഠായി ഉണ്ടാക്കി ടോ ഇന്നലെ..... അടിപൊളി ആയിരുന്നു.... കടയിൽ വാങ്ങുന്ന അതെ ടേസ്റ്റ് തന്നെ ആയിരുന്നു........ thank you veena Chechi,❣️
😀🤗💕🙏
Valare helpful aaya vedio njan munp ilayil undaki flop aayi athode nirthi ith sure aayi undakkum very easy thank you veena
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ ഇവിടെ 😍😍
Ith official account ano fake alle🤔
@@fadeflorence3348 No💞
@@MalluTV007 fake analle
ഉണ്ട് 😁
@@fadeflorence3348 ok
Chechi nte vdo kandit endh prepare chydalm perfect 💯✨aann. Try chyal und 👍
hi Veena
ഞാൻ പ്ലേറ്റിൽ അരി പപ്പടം ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ പ്ലേറ്റിൽഅടയുണ്ടാക്കാമെന്നതിനെപ്പറ്റി ചിന്തിച്ചിരുന്നതേയില്ല. പുതിയ ഐഡിയയ്ക്ക് നൂറു നന്ദി. ഒരു ചെറിയ അഭിപ്രായം പറയുകയാണെ. ഒന്നും തോന്നരുത്. ഞങ്ങൾ അടയുണ്ടാക്കുമ്പോൾ ആ മാവിന്റെ കൂട്ടിൽ അല്പം ഉപ്പ്, പഞ്ചസാര, നെയ്യ്, ചെറുതേൻ ഇതൊക്കെ ചേർക്കുമായിരുന്നു. എന്റെ അച്ഛനായിരുന്നു അതിന്റെ ലീഡർ. ഇപ്പോൾ അച്ഛനും ഇല്ല അടയുമില്ല. വീണയുടെ വീഡിയോ കണ്ടപ്പോൾ അറിയാതെ ആനല്ല ഓണക്കാലത്തേക്ക് പോയ്പോയി. ഒരുപാടു നന്ദി.
വീണ ചേച്ചി നമ്മുടെ പായസം സൂപ്പർർർർ ഞാൻ ഉണ്ടാക്കി നോക്കി
Thank you dear
Njan ingane ada undaaki… super…. Traditional reethiyil nerathe undaakiyittund. But ith othiri easy aanu … mix undaakiyapo katta oke undaayirunnu… shariyaakilla enna orthath… but nannait vannu… thank u chechiii 😍
Thank you dear
Thanku chechi ethra easy ayittanu ada undakiyathu
അടയുണ്ടാകാൻ പഠിച്ചു പ്രഥമൻ സൂപ്പർ 👌🏻👌🏻👌🏻
Thank you dear
Very useful video chechi ippravashyam ingane tanne try cheyyum🥰
ഉത്രാട ദിനത്തിൽ ഇന്ന് അട വീട്ടിൽ ഉണ്ടാക്കി ഇതുപോലെ പ്രഥമൻ ഉണ്ടാക്കി കുറച്ചു ചക്ക വരട്ടിയതും ചേർത്തു. Super ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.
Thanks 🙏🙏 Happy onam dear🥰🥰🥰
😀👍💕
Veena,njan niraputhariku aniyan undakiya maavu bakivannu athu vechu Ada undaki pradhaman undaki nalla taste aayirunnu...,
Eni purath ninn vaangilla.egane undaku.e recipe kandapo thanne santhosham aayi.thank you chechi
Hello veena njn try chaytu super ayi
Ammamare makkalk paranj kodukkanna poleya chehi oro karyavum paraunnath...recipe ellaiedathum ore poleyakum but ath paranj tharunnathil chehiye kazinjitte al ullu....love uuu chehiiiiii
Ente favorite payasam.. Chechi oru sambhavam thanneya
Thank you so much chechii. E recipe kku vendi njanum chechikku request ettirunnu thank you so much.....kazhinja varsham chechi de homemade palada aanu undakkiyathu .
വെയ്റ്റിംഗ് ആയിരുന്നു ഈ റെസിപ്പി 👌👌👌👌👌സൂപ്പർ 👍👍👍👍ഇത്രയും എളുപ്പമായിരുന്നോ അട ഉണ്ടാക്കാൻ 🙏🙏🙏🙏🙏ഈ ഓണത്തിന് എന്തായാലും ഈ പ്രഥമൻ ഉണ്ടാവും ❤️❤️❤️❤️താങ്ക്സ് വീണ ചേച്ചി ❤️❤️❤️❤️❤️
Chechy ithu kanumbol 😋😋so superb paisum
vaakkukal illa veena chechi suuuuper idea 🥰🥰🥰🥰🥰 preethi de oru bhaagyam 😋😋😋😛
Njan unakki veenechi.. Adipoli👍😍
Njn Chachi paranjapoole adayundaki adapradaman undakki....superb....yummy... Everyone liked it😋🥰
Thank you dear
ഒരുപാട് നന്ദി ചുന്തരികുട്ടി... വീണകുട്ടി ♥♥
Ayyooo ente chechy...chechy taste cheiyanathu kandit Enik vaayilu Vellam niranju...Kanditae kothiyavunnu...😘😘😘😘
സൂപ്പർ ചേച്ചി 💙 ഞാൻ നാളെ ചെയ്യും 💝💛💚
Kazhinja varsham itta video yil ullapole ada payasam undaakkitt adipoli aayirunnu chechi.😍😍
Thank you dear
Onam special vlog cheyyo chechi plzz .
Sure
വീണ ചേച്ചി ഓണാഘോഷം തകർക്കുവാണല്ലോ ..
ചേച്ചി എന്തായാലും ഉണ്ടാക്കി
നോക്കാം 😍😍😍🥰🥰🥰👍
അടിപൊളി വീണ ചേച്ചി.
ഓണമായിട്ട് പായസം വെക്കാൻ റെസിപ്പി നോക്കുവായിരുന്നു കറക്റ്റ് വൺ കിട്ടി.
സൂപ്പർ നെക്ലസ് 🌸🌸🌸💕😇💝🥳🥳🥳
ഇനി അട ഞാൻ വീട്ടിൽ തന്നെ ഉണ്ടാക്കും 😍ഇത്രക് ഈസി ആരുന്നോ 😊കൊള്ളാലോ ഐ വിൽ ട്രൈ സൂൺ ദിസ് പ്രഥമൻ
💕👍
Hai Veena,
Thank you for your super recipe. 😋😋😋 അടപായസം ഉണ്ടാക്കാൻ വല്യ മടിയായിരുന്നു. വീണയെ സമ്മതിച്ചിരിക്കുന്നു.
Ente Veena chechi.. nhaan ipo Canada aanu, dubai ilapol ada aayitu vangikan patumarunu.. ivide onum arinhudaa.. Ada pradhaman kothi aayapol onnu tappi nokitha.. set aayi.. Adipoli taste aarunu tta.. Thank you. Always my life saver in cooking
Great to hear dear 🥰🥰🥰🙏🤗
Video super... Njan first time aanu video kanunnathu... Kandapol thanne subscribe cheythu... Ethu enthayalum try cheyythunokkam ❤️❤️❤️❤️👍
Thank you dear
❤️❤️❤️❤️
Chechi ithu super aanaloo , ini namuku sowntham ada undakki paayasam vekkam ... Veenachechi poli aanu😘😘
Chechi thank u so much
Ithupole thanne adapradaman try cheyyum sure
Keep smile take care❤
Ada veetil thanne undaki pradhaman vachutto....super ayrunnu..🥰🥰thanks chechi...oru thavana ada undaki nokiyal pinne purath ninnum vaangunna ada ishtapedilla..must try recipe anu...👍
Thank you dear 🥰🤗🙏
@@VeenasCurryworld 👍🥰
Thank you Chechi. Njan undaki noki veetil ellarkum orupad ishtayi. Chechide receipy orupad helpful ayi thank you once again.
😀💕🙏
My fvrt paysam.... thanku veenachi... Happy Onam
Nan undakki.spr
Veenachechi..... Sherrikkum upakarapradam,vazhayilayillathe athum ithrem eluppamulla reethiyil, Chechiykk kittiya arivu paranjutharanulla aa nalla manassinu nanni 🙏🙏😍😍, Chechi entha onam ee aazhcha aaghoshikkunne? nalla sari 👌👌😍😍
Njan vlog il paranjirunnu dear , ende vaccination onathinde Anna, chilappol pani kittan chance und ./ so safely kku vendi nerathe aghoshikkam ennu karuthi
@@VeenasCurryworld Mmm Veenachechi.. Vlog kandillarunne, kanam😍
Veena chechi super 🥰🥰🥰🥰🥰🥰
Thanks a lot veenachechi...ada undakan ila ready aaki vechit maavu loose aayipoyi nthu cheyyum enne vicharichirunnapola Chechide channel nokiyad..it's so helpful..now m making ada like this ..Thanks...and wishing you happy onam...
ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ്
👌😋 Eee recp kanichuthannathil santhosham veena. Thanku so much
വളരെ ഉപകാരം ഉള്ള വീഡിയോ
ഇനി എല്ലാവർക്കും അട വീട്ടിൽ തന്നെ ഉണ്ടാക്കാം.
😋😋😋
🔥🔥👍👍👍👌💯
Hai super aayittundutto enthayalum ethu ee thavana engine undakumtto 🥰🥰🥰👌thanks
Thanks Veena, easy method, enthayalum try cheyyum
Chechi yude sari nannayitundu. Looks more beautiful..payasam adipoli👌
Adapradhman adipoli😍thanks a lot ❤
Super aunty urappayum try chayum
Chechi ningalde sarees ornaments collection adipowli ketto
ചേച്ചി ഒരു സംഭവം തന്നെ ❤️❤️❤️...proud of our Perinjanam 🔥🔥🔥
Kodungallur.. Perinjanm ano
@@hamdanaveen8538 yes
സൂപ്പർ കൊതികിട്ടും 😋😋👌👌❤️❤️
പുതിയ അറിവാണ് Thanku
I tried your paalda chechi... Turned out really good and yummy
Undakki nokki..super.n easy.. thanks chechi
Thank you dear
Innu kanan.nalla bhangi innd ketto
Thank you dear chechiiii ....love you sooo much...
വളരെ നല്ല ആശയം സൂപ്പർ , വീണ ക്കും കുടുംബത്തിനും ഓണാശംസകൾ 🤝🙏❤️
Veena wishing you and your family a happy Onam.ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ .since you said you are celebrating tomorrow am wishing you.💕💕
Chechii palpayasam without cooker recipe cheyyamo.
Najan ada undakki Veena
Super 👌
Thankyou Dear ❤️
Veena chechee super🥰🥰🥰
Hi veena chechi super aan tto🥰🥰
കൊതി വരുന്നു കുട്ടി .......
Innu kuuduthal sundarikuttiyayirikunnu
Tnks veena sister. U r so generous with ur knowlege of sharing ur tips n recipes. It is good that u r passing on to our younger generation. Well explained. Love from a malaysian malayalee. Tke care n stay safe.😙
Wow Idhu pwolichu veena chechy. Fresh ada vechulla payasathinte taste paranjariyikkan patilla.
ഞാൻ ഉണ്ടാക്കി അടിപൊളി
Adipoli....
Kandittu kothiyaakunnu
Eniku orupaadu ishtamaaa chechi 💙
Etrayo naal aayi aagrahicha receipe aan.. 😘😘😘😍😍 thank you very much chechi 😍😍😍😍
ഈ ഓണം ഒന്ന് മിന്നിച്ചേക്കണേ... 🌷🌷🌷🌷🌷🌷 🌷
Thanks for subtitles. I m definitely going to try
🥰