ബാല്യകാല ഓർമകളിലോട്ട് ഒരു എത്തിനോട്ടം - പാൽ ഐസ് | Paal Ice | Milk Popsicle | Ice fruit | Ep:852

Поділитися
Вставка
  • Опубліковано 21 жов 2024
  • Hello Friends .. Please leave ur valuable comments and feedback about this recipe .If u like the dish plz Share and Subscribe 🙏
    Please like and subscribe us:
    / @veenascurryworld
    Follow us on Insta :
    / veenascurryworld
    Follow us on Facebook:
    / veenascurryworld
    Follow us on Twitter:
    / veenajan
    Website URL:
    curryworld.me
    U Can Mail me :
    veeenajan@gmail.com
    Link to mould amzn.to/3k6YKsj
    Ingredients
    Method - 1
    Milk -2 cups
    Sugar -4 tbsp
    Salt- one pinch
    Corn Flour -1tbsp
    Milk -1/4 cup extra
    Essence -1tsp
    Method -2
    Milk -2 cup
    Condensed Milk -4-5 tbsp
    Essence -1tsp
    Salt-1pinch
    Method
    Take a saucepan add 2 cups of milk . on medium heat let it boil and become thicker. In another glass add 1 tbsp of cornflour mixed with milk and keep it aside. The mik should be reduced to1 ¾ glass.stir continuously. Add 4 tbsp of sugar . stir well. Add a pinch of salt. Check the sweetness. Now add the cornflour mix. Cook well. You can add any essence. Let the cornflour cook well. If it is coated well on the back of the spoon then the consistency is right. Allow it to cool down. Sieve it. Pour it into the mould and keep it in the freezer. Keep it in the freezer for 8 hours or overnight.
    Method 2 : Boil 2 cups of milk. Add 4 tbsp of condensed milk.check the sweetness. add a pinch of salt. Add the essence. If you want you can add the cornflour mix. Allow it to cool. Pour it into the mould. Keep it in the freezer for 8 hours or overnight.
    Just dip it in warm water and then you can remove the popsicle from the mould.
    Enjoy!!!
    • Homemade Condensed Mil... - Condensed Milk

КОМЕНТАРІ • 998

  • @NIZARPUTHALATH
    @NIZARPUTHALATH 4 роки тому +13

    അടിപൊളി.തമ്പ് നെയിൽ കണ്ടപ്പൊത്തന്നെ ഓർമ്മ വന്നതു ദൂരെനിന്നുള്ള പോ പീ ,പോ പീ സൗണ്ടാണ്
    .ദൂരെ നിന്ന് കേൾക്കുമ്പോ തന്നെ വീട്ടിലുള്ളവരുടെ കയ്യും കാലും പിടിച്ച പണ്ട് പൈസ ഒപ്പിക്കുമായിരുന്നു.ഗേറ്റിനു മുന്നിൽ cycle എത്തുമ്പോളേക്ക് പൈസയുമായി കാത്തുനില്കുനതാണ് ഓർമ്മ വേരുന്നത് പഴയ കാലത്തേക് കൂട്ടികൊണ്ടുപോയതിന് ഒരുപാടു നന്ദി...

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +305

    *VEENA s. കറി വേൾഡ് സ്ഥിരം കാഴ്ചക്കാർ okke ഒന്ന് ഓടി ബന്നെ 🤩*

  • @sayanauc6097
    @sayanauc6097 4 роки тому +30

    ചേച്ചിടെ എല്ലാ റെസിപ്പീസ് സൂപ്പർ ആണ് 👌❤️

  • @ARRahmansongscollections
    @ARRahmansongscollections 4 роки тому

    ഒരു സംശയം ചോദിച്ചോട്ടെ, ഈ ചാനെലിൽ കോഫീ ഹൗസിൽ ഉണ്ടാകുന്ന കറി കണ്ടു. മലബാറിലെ കോഫീ ഹൗസിൽ സാമ്പാർ, കൂട്ടുകറി ഒരു ദിവസവും, പുളിശേരി, ഉരുളകിഴങ്ങ് കറി വേറൊരു ദിവസവും കൊടുക്കും. മറ്റൊരു ദിവസം പരിപ്പ് കറിയോ കാളനോ പോലുള്ള ഒരു കറിയുണ്ട്. അതെന്താണെന്ന് അറിയാമോ?

  • @nooru4u
    @nooru4u 4 роки тому +90

    ആ പഴയ സൈക്കിളിൽ വരുന്ന പാൽ ഐസും പിന്നെ സേമിയ ഐസും ഒരു ടേസ്റ്റ് വേറെ ആണ് ന്യൂ ജനറേഷന് ഒരിക്കലും ഇനി ആ ടേസ്റ്റ് അനുഭവിക്കാൻ പറ്റില്ല

    • @ഇഷാൻ
      @ഇഷാൻ 4 роки тому +4

      ശരിയാ 1 രൂപയും കൊണ്ട് ഓടും. 1 രൂപ ഇല്ലെങ്കിൽ 10 അണ്ടി കൊടുത്താൽ മതി

    • @kudampuli8000
      @kudampuli8000 4 роки тому +1

      Athe nostalgia... Angane kure undu new gen nu miss cheyyunne

    • @nooru4u
      @nooru4u 4 роки тому +5

      സത്യം പറഞ്ഞാൽ അത് അല്പം വൃത്തിഹീനം തന്നെ ആണ് പക്ഷെ അന്ന് അതൊരു പ്രശ്നം ആയിരുന്നില്ല കാരണം ഇന്ന് ചേർക്കുന്ന chemicals നെ കാളും എത്രയോ ഭേദം

    • @yakoobqatar5339
      @yakoobqatar5339 4 роки тому +2

      Panji mittayiyum

    • @deeshmavnikhil383
      @deeshmavnikhil383 3 роки тому

      Yes

  • @unnnnnii
    @unnnnnii 4 роки тому +81

    Feeling so nostalgic and sad at the same time. Me and my cousins used to rush when the seller comes during Saturdays. Missing those innocent childhood days. Paal ice with grains of “semiya” was my favourite!

    • @saphire7693
      @saphire7693 4 роки тому +1

      Semiya was the highlight

    • @beenapeter4351
      @beenapeter4351 4 роки тому +2

      Kothippikkathe

    • @sherinrhmn
      @sherinrhmn 4 роки тому +2

      Idh parayan vendiya ingot vannad😍😍🥰

  • @Shemeemklr
    @Shemeemklr 4 роки тому +123

    ഐസ് ഉണ്ടാവുമ്പോ.. പൈസ ഉണ്ടാവൂല..
    പൈസ ഉണ്ടാവുമ്പോ ഐസ് ഉണ്ടാവൂല..
    ഐസും പൈസേം ഉണ്ടാവുമ്പോ.. സ്‌കൂൾ ഉണ്ടാവൂല...
    🎈🎈🎈

  • @twinsworld8166
    @twinsworld8166 4 роки тому +11

    Super feeling nostalgia
    പക്ഷെ ചേച്ചി പറഞ്ഞപോലെ അമ്മ വാങ്ങി കഴിക്കാൻ സമ്മതിക്കില്ല 😢😢പിന്നെ നിർബന്ധം പിടിക്കുമ്പോൾ ചിലപ്പോൾ ഒന്ന് വാങ്ങി തരും. എന്തായാലും ആ ഓർമ്മകളിൽ ഒന്നു പോയി. കൂടുതലും നിറമുള്ള icecreams ആണ് വാങ്ങാറ്. Anyway thank you so much chechi

  • @arjunlakshman266
    @arjunlakshman266 4 роки тому +7

    സത്യം ചേച്ചി പൽ ഐസ് ഒരു മധുരിക്കുന്ന ഒർമ്മ ആണ് 🤩😍❤️❤️😋😋
    എല്ലാവർക്കും ഇതുപോലെ ഒരുപാട് ഓർമ്മകൾ ഉണ്ട് സൈക്കിൾ കാരന്റെ ആ നീട്ടി ഉള്ള വിളി കേൾക്കാൻ 😍❤️

  • @jayalekshmisree8849
    @jayalekshmisree8849 4 роки тому +307

    തോട്ടിലെ വെള്ളം എല്ലാ അമ്മമാരുടെയും ഉടായിപ്പ് ...😁😁😁😁😁

    • @sobhanavinod7594
      @sobhanavinod7594 4 роки тому +2

      Athey annu kalippikkuvaayirunnu🙏❤️👍🇺🇸

    • @jaseema615
      @jaseema615 4 роки тому +7

      അല്ല കേട്ടോ, എനിക്ക് കുഞ്ഞിലേ ഇത് വാങ്ങിയപ്പോൾ അതിൽ പാറ്റ ചത്തു കിടക്കുന്നു,. പിന്നെ വാങ്ങിയിട്ടില്ല ....

    • @deepadevi.r2558
      @deepadevi.r2558 4 роки тому +6

      അമ്മമാരുടെ സ്ഥിരം ഡയലോഗ് ആണ്

    • @_anupriya_2460
      @_anupriya_2460 4 роки тому +2

      Ennodum parajjittund 😂😂😂😂

    • @gouri_krishna5243
      @gouri_krishna5243 4 роки тому +3

      Athe thottile vellam.. 😆

  • @thahiraazeez6327
    @thahiraazeez6327 4 роки тому +15

    സൂപ്പർ, ഇത് കാണുമ്പോൾ കുട്ടിക്കാലം ഓർക്കാത്തവർ ഉണ്ടാവില്ല. Thank you chechi

  • @mininair8836
    @mininair8836 4 роки тому +2

    Yummy.. പണ്ട് ഐസ്ഫ്രൂടട്ട് കാരന്റെ ശബ്ദം കേൾക്കുമ്പോ ഗേറ്റിന്റെ അവുടെ പോയി നിന്ന് വാങ്ങിയതൊക്കെ ഓർമ vannu. സ്കൂൾ വെക്കേഷൻ ആകുമ്പോ kasunandi കൊടുത്തും ഐസ് വാങ്ങി കഴിച്ചിട്ടുണ്ട്.. പിന്നെ ഒരു സേമിയ ഐസും undayirunnu. ഇപ്പോഴത്തെ faludayolonum onnumalla. പഴയ കാലത്തേക്ക് കൂട്ടികൊണ്ടുപോയി.. വീണ thank you dear♥️

  • @deepthir1643
    @deepthir1643 4 роки тому +4

    ഇവിടേം അമ്മ പറഞ്ഞിരുന്നു ഓടയിലെ വെള്ളത്തിൽ ഉണ്ടാക്കുന്നതാണ് എന്നൊക്കെ.. എന്നാലും സെമിയ കൊണ്ട് ഉണ്ടാക്കുന്ന പാലൈസ്... എന്നും മധുരിക്കുന്ന ഓർമ്മകൾ തന്നെ... ❤️❤️❤️

  • @sajumc7200
    @sajumc7200 4 роки тому +1

    ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ
    റെസിപ്പിയും ഇഷ്ടായി
    അത് ഉണ്ടാക്കുന്ന ചേച്ചിയെയും ഒത്തിരി ഇഷ്ടായി....
    ചേച്ചിടെ ഈ വീഡിയോ കണ്ടപ്പോൾ മാത്രമാണ് എനിക്ക് പാൽ ഐസ് ഉണ്ടാക്കണമെന്ന് തോന്നിയത്
    എനിക്ക് അങ്ങനെ ഓർമകളൊന്നുമില്ല
    ഞാൻ ഇപ്പോഴും പഠിക്കുകയാണ്
    ഈ ഒരു പാൻഡെമിക് കാരണം
    സ്കൂൾ ഇല്ലല്ലോ...
    അതുകൊണ്ട് പാൽ ഐസ് ഒന്നും വാങ്ങാൻ പറ്റിയില്ല
    ഉണ്ടാക്കിയതിന് ശേഷം
    കമന്റ്‌ ഇടണമെന്നും തോന്നി....
    Bless you...❤️❤️❤️❤️

  • @roja.848
    @roja.848 4 роки тому +20

    കണ്ണൂരിലെ തെയ്യക്കാലം പാൽ ഐസ്, സേമിയ ഐസ് എല്ലാ തരം ഐസ് കളും ഉണ്ടാവും ഇപ്പോഴും. ഇനി കൊറോണ കഴിയണം എല്ലാം തിരികെ വരാൻ

  • @loyalgirl1357
    @loyalgirl1357 4 роки тому

    ill try this ...i love paal ice..which method u will recommend me i mean which has better taste

  • @adarshjohnson4745
    @adarshjohnson4745 4 роки тому +24

    പണ്ട് ഈ പാൽ ഐസ് സ്കൂളിന്റെ മുറ്റത്തു വരാറുണ്ട് ഇപ്പോ വരാറില്ല ❤️❤️❤️❤️

  • @aminashajahan1356
    @aminashajahan1356 4 роки тому +1

    First method njan innale try cheythu chechiii... superb aayirunnu👌👌Nostu ഒക്കെ ഓർമവന്നു🥰Milk എപ്പോൾ freeze ആവും എന്ന് നോക്കിയിരിക്കുവായിരുന്നു... ഇടക്കിടക്ക് ഫ്രിഡ്ജ് തുറന്ന് നോക്കൽ ആയിരുന്നു പരുപാടി... freeze ആവാൻ അല്പം late aay... അഭാര ടേസ്റ്റ് ആയിരുന്നു... ഇതും കുടിച്ച് പഴയ നൊസ്റ്റു ഞാനും എന്റെ ചേച്ചിയും ഇന്നലെ പറഞ്ഞിരുന്നു🥰🥰

  • @pramithaaneesh9646
    @pramithaaneesh9646 4 роки тому +6

    വീണ ഞാൻ വീണയുടെ വല്ല്യ ഒരു ഫാൻ ആണ്, ആദ്യമായി ആണ് മെസ്സേജ് ചെയ്യുന്നതു, ഈ ഡിഷും എല്ലാം തവണയും പോലെ superb ആയിട്ടുണ്ട് 🥰🥰🥰😋😋😋😋

  • @ranijose9182
    @ranijose9182 4 роки тому +1

    Hi chechi. ചേച്ചി പറഞ്ഞത് പോലെ ഒരുപാട് നൊസ്റ്റാൾജിയ ഉള്ള ഒന്നാണ് പാൽ ഐസ്. ഞായറാഴ്ച മാത്രം പാൽ ഐസ് വണ്ടിക്കാരൻ വരൂ. മണി അടിക്കുന്നത് കേൾക്കുമ്പോൾ തന്നെ ഓട്ടമാണ്

  • @jithin_thalassery
    @jithin_thalassery 4 роки тому +13

    ഉത്സവങ്ങളും തിറയും വരുമ്പോൾ വച് കീച്ചുന്ന ഒരു item ആണ് പാൽഐസ് 😍

  • @bhaskaranpaleri6891
    @bhaskaranpaleri6891 4 роки тому +1

    Paal ice Super ayirunnu. Innale Undaki innu mouldill ninn eduthu. Perfect....... Ellavarkum othiri ishtayi.

  • @nimiraj4561
    @nimiraj4561 4 роки тому +6

    വീണേച്ചീ... ഞാൻ ഇന്ന് പാൽ ഐസ് ഉണ്ടാക്കിട്ടോ... അടിപൊളി ആയി... താങ്ക്‌യൂ... 🥰

  • @majidasaleem7792
    @majidasaleem7792 3 роки тому

    Chechii...milk,milkmaid,milkpowder,cardamom powder..enniva cherth njan try cheythirunnu..kazhichavaroke paranju..pazhaya paalice nte taste undenn..

  • @sandhyas892
    @sandhyas892 4 роки тому +17

    Ice cream anytime yes.... You are indeed a encyclopaedia ... The memories u share while making food is really interesting nd nostalgic... God bless keep sharing mouth watering recipe nd life experience....lots of love ❣️....

  • @abhinagopal3753
    @abhinagopal3753 4 роки тому

    Chechiii thanks alot.... Enthoram ormakalaaa... Enikkum vaangi tharunnath kuravayirunnu, vandi roadiloode pokumbo njan kann nanach kothiyode noki nikum...paavam njan. Ippo aa kazcha koodi kanaan illa. Mani shabdam kelkumbo padathe aa ormayil odi vann nokumbo mate bombay mittai aayirikum. Chechi undaakunna kanumbozhe aa taste naavil varunnu. Orappayitum try cheyyam chechi, kothi aakunnu

  • @sainasiyad2938
    @sainasiyad2938 4 роки тому +21

    ആഗ്രഹിക്കുന്നത് ആണല്ലോ ചേച്ചി അപ്‌ലോഡ് ചെയ്യുന്നത് 😍😍😍.... thank you chechee😘😘

  • @jeejaanoop1214
    @jeejaanoop1214 4 роки тому

    Ayyooo...orupad nostalgic ormakaliloode poyi....santhoshavum sankadavum onnichu vannu poyi... Ente orupad nalla ormakal und paal ice nu... Oru ammoomma aarnnu enne kond poyi kadal kanich thannath..beachil vech aadhyamayi paal ice kazhichathinte maduram ennim navilund...thank you soo much... Parayan aakatha atgrak ....

  • @sumodhsamuel9497
    @sumodhsamuel9497 4 роки тому +8

    Childhood memories 👍wow❤❤kuttikalathu kure kazhichatha,veena paranjille annathe taste kittillannu,annu thottile vellamokke alle🤣🤣🤣🙏thank you nostalgia 💞💞jan kazhikkunnapola nagalum kazhikkunne with pickle,it was amazing 🤩🤩veena you are looking krishnante radhepole unde,blessed family love you all ❤❤❤jeena

  • @jiji.sumesh1145
    @jiji.sumesh1145 4 роки тому

    Undakki nokkitto... came out well... thaks chechi... pazhaya kalathekke veendum kutti kondu poyathine....

  • @Mummusvlog
    @Mummusvlog 4 роки тому +5

    😍😍😍
    കുട്ടി കാലത്തെ ഏറ്റവും ഇഷ്ടപ്പെട്ട ഐസ്ക്രീം 😍
    സൂപ്പർ ചേച്ചി 😃😃👌👌

  • @ramyavijaykumar8572
    @ramyavijaykumar8572 4 роки тому

    ഈ Video കണ്ടപ്പോൾ സന്തോഷത്തേക്കാൾ ,മനസിൽ ഒരു നൊമ്പരമാണ് ഉണ്ടാക്കിയത്.കാരണം എന്റെ അച്ചമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ടതായിരുന്നു പാൽ ഐസ് .ഐസുകാരൻ വീടിന്റെ മുന്നിലൂടെ പോകുമ്പോൾ കൊച്ചു കുട്ടിയെ പോലെ പാത്രം എടുത്തു ഓടുമായിരുന്നു അച്ചമ്മ .ഇന്ന് അച്ചമ്മ ഞങ്ങളെ വിട്ടു പോയി .വീണേച്ചി പാൽ ഐസ് കഴിക്കുന്നത് കണ്ടപ്പോൾ ആ പഴയ കാലം ഓർത്തു പോയി .എന്തായാലും ഇന്ന് തന്നെ ഉണ്ടാക്കി നോക്കും .

  • @surajmadakkavil339
    @surajmadakkavil339 4 роки тому +4

    ഓർമ്മകളുടെ പാൽ ഐസ്, സ്കൂളിൽ പോയ കാലം, 20 പൈസക്ക് വാശി പിടിച്ചു കിട്ടിയ അടിയുടെ ചൂട്, സൈക്കിളിൽ ഹോൺ അടി കേൾക്കുമ്പോൾ മറന്ന അടിയുടെ ചൂട് മാറ്റുന്ന പാൽ ഐസ്ന്റെ കുളിര്... പറഞ്ഞാലും തീരാത്ത കഥകൾ താങ്ക്സ്.....

  • @prashobhprakash1059
    @prashobhprakash1059 3 роки тому

    Thnk uuuu... ചേച്ചി .....
    ഓർമകളിൽ ഒളിച്ചിരുന്ന ചില മധുര നിമിഷങ്ങൾ വീണ്ടും ഒന്ന് വിളിച്ചുണർത്തി കാണിച്ചു ... ഒന്നും മറന്നിരുന്നില്ല . പക്ഷേ .. തിരക്കുകൾക്കിടയിൽ എവിടെയോ വച്ച് മറന്നു പോയതാവാം... ..

  • @rejinareji7348
    @rejinareji7348 4 роки тому +14

    ചേച്ചി സൂപ്പർ ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടട്ടോ love you chechi😘😍

  • @nifampm5486
    @nifampm5486 4 роки тому

    Ee. Sari orikkal veena purachase cheythath nalla orma und
    Paal ice... sooper

  • @Itzzme4maya
    @Itzzme4maya 4 роки тому +4

    എനിക്ക് മാത്രമാണോ തോന്നിയത് എന്ന് അറിയില്ല സിത്താരചേച്ചിടെ voice പോലെ ഇല്ലേ വീണചേച്ചിടെ 😜✌️

  • @sijithhima6430
    @sijithhima6430 4 роки тому +1

    super chechii...kothi aakunnu...pazhayakala ormakal ormipichathinu orupad thanks veenechi...Thanku so much...sure aayum try cheyyum ttoo

  • @sudhamahesh9008
    @sudhamahesh9008 4 роки тому +12

    Awesome memories, coincidentally watched tamil movie 96 yday, that was reliving all school days memories, this video is like icing on the cake. My favourite was paal ice with semiya🥰

  • @rahuloves007
    @rahuloves007 4 роки тому +1

    Chechii
    പാൽ ഐസ് ഉണ്ടാക്കിട്ടോ..
    ശെരിക്കും പണ്ടത്തെ കാര്യങ്ങൾ ഒക്കെ ഓർമ വന്നു.. ചേട്ടനുമായി ഇതിനു വേണ്ടി തല്ല് പിടിച്ചതും.. paisa കൂട്ടി വെച്ച് വാങ്ങി കഴിച്ചതും... അമ്മ തോട്ടിലെ വെള്ളം കൊണ്ട് ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞിരുന്നതും... എല്ലാം എല്ലാം മധുരമുള്ള ഓർമ്മകൾ..
    ഈ ഒരു റെസിപ്പി ഇട്ടതിനു ഒരായിരം നന്ദി...
    ഇനിയും പഴയകാല മധുരങ്ങളും മിട്ടായികളും ഒക്കെ പ്രതീക്ഷിക്കുന്നു..
    Method 1 ആണ് ഞാൻ ഉപയോഗിച്ചതെ..

  • @devikak1114
    @devikak1114 4 роки тому +4

    Hii chechi njan end cook cheyyumboozhum chechiyude recipes matrame try cheyyarullu chechi 😍

  • @aameejohnson7371
    @aameejohnson7371 4 роки тому +1

    Hai Veena,paal ice inde karyam orkkumbol thanne kuttikalam ormakalielkku,iny oru ethinottam mathram, pinne Onam Sandhya recipes allam super ayittundu,njan try chaythu ,it came out well.Thank you . Hope all are doing well and safe

  • @minisaru17
    @minisaru17 4 роки тому +3

    Njanum kazhichu Veena.....

  • @kolakkatamrin5330
    @kolakkatamrin5330 4 роки тому

    Njan paal ice try cheythu nokki veettilullavarkkellam ishtapettu recipe share cheythathin thanks

  • @deeparajeev382
    @deeparajeev382 4 роки тому +3

    ചേച്ചി സൂപ്പർ എനിക്കും പാൽ ഐസ്ക്രീം ഭയങ്കര ഇഷ്ടമായിരുന്നു പണ്ട് ശരി അമ്മയ്ക്ക് വേടിച്ചു തരത്തിലായിരുന്നു കൊള്ളത്തില്ല എന്ന് പാ പറയുമായിരുന്നു ആയുസ്സ് ഒന്നുകൂടെ കണ്ടപ്പോൾ സന്തോഷമായി സ്കൂളിന് ഓർമ്മയ്ക്ക് വരും

  • @swastyaayurveda9808
    @swastyaayurveda9808 4 роки тому

    Hai chechi...kuttikalathe ormakalilekku kondupoyatinu orupadu thanks.teerchayayum try cheyum.
    Pani puri try cheytu...Super ayi..Thanks chechi

  • @ksaiftfatvh7279
    @ksaiftfatvh7279 4 роки тому +3

    Super veena chechi 😋

  • @salininair2477
    @salininair2477 4 роки тому +1

    Veena paranjathu sariyanu pal ice thottile vellathil undakkiyatha ennu paranju vagitharilla. Innu sundari aayittudallo. I love you sooooooooo much 🥰😘

  • @harshanideshnidesh2822
    @harshanideshnidesh2822 4 роки тому +3

    Achoda... പാലൈസ് 😋😋😋😋👌... ഹാപ്പി ശ്രീകൃഷ്ണ ജയന്തി.... ❤️

  • @thesleenak8976
    @thesleenak8976 4 роки тому +1

    Chechi french macron recipie without oven cheyyyaamo???

  • @lovelynmarinamathew7402
    @lovelynmarinamathew7402 4 роки тому +7

    My mother always used to tell about paal ice her childhood nostalgia.when my mother is studying in school a man used to sell paal ice in cycle.she used to eat paal ice.

    • @theerthaponnu871
      @theerthaponnu871 4 роки тому +1

      Kuttyk malayalam ariyillann thonnanuuu

    • @loyalgirl1357
      @loyalgirl1357 4 роки тому

      @@theerthaponnu871 why so just cus she spoke english

  • @riyamanesh5878
    @riyamanesh5878 4 роки тому +1

    Super chechi...surely i will try

  • @reenapj2151
    @reenapj2151 4 роки тому +3

    Kazhikan thonnunu😋

  • @vidhuashokan5697
    @vidhuashokan5697 4 роки тому +1

    Chocolate dip cheythal more tasty aayirikkkum

  • @AjiAji-yn6ns
    @AjiAji-yn6ns 4 роки тому +4

    Chechi oru eggless black forest cake inte recipe edamo

  • @lindasaji6563
    @lindasaji6563 4 роки тому +2

    എന്റെ പൊന്നോ nostalgia.🥰 അപ്പന്റെ പോകെറ്റിൽ നിന്നും പൈസാ കാട്ടെടുത്തു സൈക്കിൾ ചേട്ടന്റെ പിന്നാലെ ഓടി വാങ്ങി ഒളിച്ചു കഴിക്കുന്നാ ഓർമകൾ.

  • @visualstoryteller6839
    @visualstoryteller6839 4 роки тому +62

    തോട്ടിലെ വെള്ളത്തിൽ നിന്ന് ഉണ്ടാക്കുന്നതാ എന്ന് എന്നോട് കൊറേ പറഞ്ഞിന്

    • @kudampuli8000
      @kudampuli8000 4 роки тому +2

      Same exp.. Ente parents um angane paranju pedippichirunnu 😀

    • @sahlashafi8653
      @sahlashafi8653 4 роки тому +1

      Ath kazhichaal loosmotion varumenn parayum.

  • @rathiunnikrishnan64
    @rathiunnikrishnan64 4 роки тому +1

    Chechi ഈ recipe ഞാൻ ഇന്നലെ യൂട്യൂബിൽ നോക്കിയായിരുന്നു chechi ഇത് ഉണ്ടാക്കിയോ എന്ന് thanks chechi for this recipe

  • @sheheershehishehi
    @sheheershehishehi 4 роки тому +14

    നൊസ്റ്റു
    അടിച്ചല്ലോ ചേച്ചി
    👌❤️❤️❤️❤️❤️❤️❤️👌

  • @pachusworldbyfeminasudheer6970
    @pachusworldbyfeminasudheer6970 4 роки тому +1

    നല്ല വിശേഷം പാൽ ഐസ് പറഞ്ഞത് ശെരിയാ കുട്ടികാലം ഓർമ വന്നു. പൂരങ്ങൾ എല്ലാം ഓർമയിൽ വന്നൂട്ടോ 😍

  • @raychaldickson5505
    @raychaldickson5505 4 роки тому +3

    Super chechi look tasty

  • @jincykannampuzhavarghese3392
    @jincykannampuzhavarghese3392 4 роки тому

    Chooper chechikuty😍❤️❤️❤️❤️❤️delhiyil ninnum vaccationu natil varumbho amma medichu tharuayirunnu...pinneedeopizo adhu poyi....ernakulathu kiteetilla..thrissuranu enikum kazikan pateedhu...super...indakumto😍❤️

  • @joycesukumaran5455
    @joycesukumaran5455 4 роки тому +5

    Hello chachi l am catherin njan 8classil padikkunnu chachidaa alla video njan kanarundd

  • @salvation4616
    @salvation4616 4 роки тому

    ഇപ്പോഴും ഓർക്കുന്നു. അന്ന് 10പൈസ ഒന്നിന്. ഏറ്റവും സന്തോഷം ice ക്രീം തന്നെയാണ് 😊😊👌👌Thank u

  • @rasnadelvin7570
    @rasnadelvin7570 4 роки тому +4

    എനിക്ക് ഓറഞ്ച് ഐസ് ആണ് വീണേച്ചി ഇഷ്ട്ടം.......... thankz fr d നൊസ്റ്റാൾജിയ..... റെസിപ്പി

  • @gpskitchen4246
    @gpskitchen4246 3 роки тому

    ചേച്ചി സൂപ്പർ വീഡിയോ ആ mould ന്റെ പേര് പറയുമോ

  • @nathoonscurryworld5336
    @nathoonscurryworld5336 4 роки тому +3

    സൂപ്പർ

  • @anilmangalath4267
    @anilmangalath4267 4 роки тому

    Super ഇതിൽ ഏത് flavour ആണ് taste contents milkന്റെതാണോ അതൊ cornflourന്റെതാണോ try ചെയ്യാനാണ്

    • @VeenasCurryworld
      @VeenasCurryworld  4 роки тому +1

      enikku cornflour nde aanu kooduthal nannayi thonniyathu

  • @chinjujayesh8138
    @chinjujayesh8138 4 роки тому +3

    Ente sister ennum ice cream karane Kathu ninnu medikumayirunnu.last ayal ennum avalku vendi avide Kathu nilkan thudangi.nostu

  • @aadhis2013
    @aadhis2013 4 роки тому

    Nostalgic alle chechiii... ഒരുപാട് സുന്ദരി ആയിരിക്കുന്നു ചേച്ചി..... ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ

  • @shahana12
    @shahana12 4 роки тому +4

    *Chechhii Ichum Maanam 😋😋✌️*

  • @sreepraseenakp4232
    @sreepraseenakp4232 4 роки тому +1

    Ithu kandappol ammede vtil poyininna kuttikalam orma vannu..paliceum semiya iceum llam orma vannu......sarikyum nostu adichu..❤️❤️

  • @SUJIFOODIES
    @SUJIFOODIES 4 роки тому +3

    Othiri eshdamai..Kollam.pazayakaala ormakalilekku thirichu kondupoyi..keep in touch 🤝❣️❣️

  • @manojkumarcg6590
    @manojkumarcg6590 3 роки тому

    നന്നായിട്ടിണ്ട ചേച്ചി. എനിക്ക് ഇഷ്ടം ആയി. ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ആണ് 👏🏻👏🏻👌🏻👌🏻👍🏻

  • @amzone9437
    @amzone9437 4 роки тому +7

    Nostalgic 😍

  • @vinnyjagadeesan8674
    @vinnyjagadeesan8674 4 роки тому +1

    Very nice vegam undakkam thonnunnu

  • @harishthoppil5827
    @harishthoppil5827 4 роки тому +4

    👍👍

  • @ASHES_VLOGS
    @ASHES_VLOGS 4 роки тому

    Hi veena.. pazhe kalathott kond poyi... ice mittayi enna njagal paranjondirunath.. doorecyclekarante bell kelkumbozhe veetil kidannu karayan thudagum. Venda vayer kedakum cheetha vellathila undakunathenn ummayude dialoguem. Kochapaye soap ittu idak vangi tharum.. vangikonn parayumbozhekum cyclekar doore ethirikum.athvangan odunathum.athin sooper taste ayirunnu. Enthayalum they epol thanne undakan pokuva... love dear😍😍

  • @haaniyamb1031
    @haaniyamb1031 4 роки тому +5

    Veena's curry world fanss vannolluu👇👇👇👇

  • @sreedevianilkumar9477
    @sreedevianilkumar9477 4 роки тому

    Veenechi Adipoli aayittudtto...pande sthiramayi schoolil pokumbolokke kazhichirunnatha...kurachu nerathikk flash back mood aayirunnu..ithe ente all time favourite aanu..bt ithe ivide onnum kittunnilla😪 veenechi eppozhum mind blowing recipe aayit varum😍 thank you so much chechi😘😘

  • @rohan_abraham186
    @rohan_abraham186 4 роки тому +5

    തോട്ടിലെ വെള്ളം ന്നു മാത്രല്ല ചവിട്ടിയ കുഴക്കുന്നെ ന്നു ഒക്കെ പറഞ്ഞു എന്തായിരുന്നു ഭീഷണി... ണിം ണിം... ണിം.. ണിം.. 🤤🤤

  • @elsatheresa9178
    @elsatheresa9178 4 роки тому

    ഞാൻ ചെയ്തു super ആയിരുന്നു thank u chechi
    Chechiyude smile enikku ഇഷ്ടമായി

  • @dilshadilu3949
    @dilshadilu3949 4 роки тому +3

    ചേച്ചി അന്ന് ഉള്ള ഐസ് ഉണ്ടാകുന്നത് chakreem എന്ന് പറയപ്പെടുന്നു ഒരു മദ്‌രം ആണ് ട്ടോ

  • @ponnammageorge4703
    @ponnammageorge4703 4 роки тому

    Fridge onnum illaju jnangalkku. Appol kothyyode nakky thinna kalam. But eppozhum cheythu nokkittylla.
    Thanks Veena for giving an idea to make it.

  • @vinodpl8330
    @vinodpl8330 4 роки тому +9

    Nostalgic, looks yummy

  • @athipallipat77
    @athipallipat77 4 роки тому

    Pandu kootkarumayi orumich mathilinapurath olichirun kazhchen kitya adiyum....navile ruchiyum ormich orma...varunnu...otm hygenic alla...enalm athoke oru taste thaneyayrnu....which cant never get back😍😍😍😍

  • @babidhasathyan3768
    @babidhasathyan3768 4 роки тому +3

    🥰🥰🥰🥰🥰🥰🥰🥰അടിപൊളി

  • @hayahmahdiya7558
    @hayahmahdiya7558 4 роки тому +1

    Hi chechi 1 year munne uplode cheyitha choclate icecream il milkmaid nu pakaram suger use cheyyaamo ? Aghaneyekil apoo add cheyyanam plz rply

    • @VeenasCurryworld
      @VeenasCurryworld  4 роки тому

      milk maid cherthal aanu purathu ninnum vagunna taste kitta.. sugar condensed milk nde time il thanne cherkkoo

    • @hayahmahdiya7558
      @hayahmahdiya7558 4 роки тому

      @@VeenasCurryworld Thank you chechi epoo milkmaid kaiyyil Ella athaanu chodhiche ...Thankyou

    • @sonybinto6716
      @sonybinto6716 3 роки тому

      Ji

  • @riyas786pm5
    @riyas786pm5 4 роки тому +4

    പണ്ട് വീടിനരികിൽ ഐസ് വണ്ടി വരും. വന്നാൽ ഉമ്മയോട് വാശി പിടിച്ചു ക്യാഷ് വാങ്ങി മേടിക്കും..

  • @Aammii
    @Aammii 4 роки тому +1

    2 days aayt ithu kazhikanam nnu vijarichu irikayirunu😋ammodu parayem cheythu..enthayalum naale thane try cheythu nokam veena chechi😍

  • @Bindhuqueen
    @Bindhuqueen 4 роки тому +3

    Suprrr ❤❤

  • @anjaniskamal6987
    @anjaniskamal6987 4 роки тому

    chechi...newly married aayitullavark kitchenilek useful aaya kitchen utensilsnte video cheyyamo? in an organized way...needed utensils...best brands...numbers oke paranju..pls give a rply chechii

  • @krishnatheerthanandan4497
    @krishnatheerthanandan4497 4 роки тому +5

    Hello vennachechi suganno❤️

  • @keerthanaprakashm4864
    @keerthanaprakashm4864 4 роки тому +1

    ചേച്ചി fruit flavoured popsicle ഉണ്ടാക്കുമോ? Without flavorings using real fruit?

  • @sheenajajish
    @sheenajajish 4 роки тому +6

    Chechi hi...true..paal ice is a nostalgia

  • @jessymathew3367
    @jessymathew3367 4 роки тому

    Veena dear my mother used to make ice cream with egg and milk it was very tasty can you share that old recipe we used to eat this paal ice during our school days

  • @hazel1237
    @hazel1237 4 роки тому +4

    Yey first

  • @manazyachutty4270
    @manazyachutty4270 4 роки тому +1

    Hyy chechiii...enikum paal ice kure eshtarinnu...pand 2nd std il padichond irikumboo satrdyyy akan waitt cheyth irikkuarinn....ennit behalam vechuuu...vangippikuarinn....one tym enik athu kazich kazinj enikk panii vannuuuu....athode..athuu ninnu...pinne kure naal ice karan vannapolum...ey ice illandayii...vere kulfii okke yarinn kond vannondirinney...ath enik valiya eshtam illarinnu...itharinnuu my favvv....tkss chechiii ith...enthaylum recreate cheyyum njannn....

  • @DDILRUBA
    @DDILRUBA 4 роки тому +5

    "തോട്ടിലെ വെള്ളം കൊണ്ടാണ് ഐസ് ഉണ്ടാക്കുന്നത് ".. എന്നത് ഏത് നാട്ടിലെ അമ്മ ആയാലും അവരുടെ സ്ഥിരം ഡയലോഗ് ആണല്ലേ... തിരുവനന്തപുരത്തുള്ള എന്റെ അമ്മയും ഇതേ ഡയലോഗ് പറയുമായിരുന്നു 😃🤭