ഒരുപാട് നാളത്തെ പ്രയത്നം കൊണ്ട് സഞ്ചാര ദൃശ്യങ്ങൾ ആസ്വാദകർക്ക് നൽകി, അതിൽ സന്തോഷം കണ്ടെത്തി, പിഴവുകൾ ഒന്നും തന്നെ ബാധിക്കാതെ ഇങ്ങനെയെന്നും യാത്ര ചെയ്യാൻ സാധിക്കട്ടെ സുജിത്തേട്ടാ 🥰🥰🥰
വലിയ കെട്ടിടങ്ങൾ ഉള്ള നഗരത്തെക്കാൾ അവിടുത്തെ പഴയരീതിയിലുള്ള തനതായ കെട്ടിടങ്ങൾ കാണാനാണ് എനിക്കിഷ്ടം. എന്തു ഭംഗിയാണ് ആ കെട്ടിടങ്ങളും ഗ്രാമങ്ങളും ഒക്കെ കാണാൻ.... ❤️
Fazil bro katta thug " Njan tazhe noki kazhinjal avan tazhe veezhum " 😂😂 Super videos, really enjoying this UK series...Sujithettan and Fazil bro oreee pwoliii ❤️❤️
Really you deserve more subscribers, viewers,and likes than this because you are doing your level best inorder to show awesome places...thanks sujithettan❤️
Hi Sujith I am from Australia. Just a suggestion. When you are asking queries to general public use 'excuse me' in front of the question if not some people may get offended. Regards George
ബ്രിട്ടീഷ് നിർമിത തൂക്കുപാലത്തിൽ കൂടി വണ്ടി ഓടിച്ചു കൊണ്ടുവരുന്ന കാഴ്ച.!!!. ഹോ. ആ ഒരു കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്. അതിലും വലിയൊരു കാഴ്ചയാണ് ആ തൂക്കുപാലം
കണ്ടു കഴിയുന്നത് വരെ ഞാനും നിങ്ങളോടൊപ്പം തന്നെയായിരുന്നു. വീഡിയോ കഴിഞ്ഞപ്പോൾ ആകെ ഒരു വിഷമം. അത്രയ്ക്കും യാത്രാനുഭവ ഫീലിംഗ് തരുന്നു. സൂപ്പർ മക്കളേ സൂപ്പർ. Good Luck
ഇന്നത്തെ വീഡിയോ അടിപൊളി ബ്രോ 🥰👌 ബ്രോ, പലരുടെയും കമന്റ് കണ്ടു യുകെ ഇങ്ങനെ അല്ല ഞങ്ങൾ പ്രതീക്ഷിച്ചത് എന്ന്. പഴഞ്ചൻ ആണ് എന്നൊക്കെ. ഇന്ന് താങ്കളും അതുപോലെ പറഞ്ഞു. എല്ലാവരും പ്രതിക്ഷിക്കുന്നത് ദുബായ് പോലെ ഒരു കോൺക്രീറ്റ് കാട് ആണ്. 😐 യുകെ ചൈനക്ക് 2000 ഇൽ തിരികെ കൊടുത്ത ഹോങ്കോങ് അവർ തിരികെ കൊടുക്കുമ്പോൾ ദുബായ്യേക്കാൾ അടിപൊളി കൊൺക്രീറ്റ് ബിൽഡിങ്ങ് ആയിരുന്നു എന്ന് താങ്കൾക്ക് അറിവുള്ളത് ആണല്ലോ. ഇവർക്ക് അങ്ങനെ ഉണ്ടാക്കാൻ അറിയാഞ്ഞിട്ടല്ല. ഇവർ അങ്ങനെ ഉള്ള നിർമാണങ്ങൾക്ക് ഇവിടെ യുകെയിൽ എതിരാണ്. ഇവിടെ ഇവർ ഇമ്പോർട്ടൻസ് കൊടുക്കുന്നത് പ്രകൃതിയെ നശിപ്പിക്കാതെ ഭാവി തലമുറക്ക് വേണ്ടി സംരക്ഷിച്ചു വയ്ക്കുക എന്നതിൽ ആണ്. 100 വർഷം മുൻപ് തന്നെ അതിനുള്ള പ്ലാനിംഗ്ഗ് തുടങ്ങി ഇവർ. ഇവിടുത്തെ വീടുകൾ നമ്മൾ ഗൾഫിൽ നിന്ന് കോപ്പി അടിച്ചു നാട്ടിൽ ഉണ്ടാക്കിയ കോണ്ക്രീറ്റ് വീടുകൾ 40 വർഷം കഴിയുമ്പോൾ നശിക്കുന്നത് പോലെ നശിച്ചു പോവില്ല. 150, 200 വർഷം കഴിഞ്ഞാലും ഇവിടെ ഇതൊന്നും പോവില്ല. അതുകൊണ്ട് തന്നെ പുതിയ വീടുകളെക്കാൾ പഴയത്തിന് ആണ് വിലയും ഡിമാണ്ടും. 40 വർഷം കഴിയുമ്പോൾ നമ്മുടെ അടുത്ത തലമുറ, നമ്മൾ നാട്ടിൽ ഉണ്ടാക്കിയ കോണ്ക്രീറ്റ് വീട് ഇടിച്ചു നിരത്തി മണ്ണിൽ ഇട്ടിട് വേറെ ഉണ്ടാക്കും. എപ്പോൾ എങ്കിലും ആലോചിച്ചിട്ടുണ്ടോ മണ്ണിൽ കിടന്ന് നാട്ടിൽ നിറയാൻ പോവുന്ന ആ കോണ്ക്രീറ്റ് വേസ്റ്റിനെ കുറിച്ചു. അതുപോലെ തീർന്നു കൊണ്ടിരിക്കുന്ന സ്ഥലത്തെ കുറിച്ചു. നാട്ടിൽ നാം നശിപ്പിച്ചു കൊണ്ട് ഇരിക്കുന്ന പ്രകൃതിയെ കുറിച്ചു. ഇവിടെ പക്ഷെ നേരെ തിരിച്ചു ആണ്. വീടിന് അകം മോഡി പിടിപ്പിച്ചു കൊണ്ടെ ഇരിക്കും ഇവർ. പൊളിക്കില്ല. കാരണം സ്ട്രോങ്ങ് ആണ് എല്ലാം. അങ്ങനെ ആണ് ഉണ്ടാക്കിയത്. ഇനി വീട് പൊളിക്കേണ്ടി വന്നാലും മിക്ക നിർമാണ വസ്‌തുക്കളും പ്രകൃതിയിൽ അലിഞ്ഞു ചേരും, അല്ലെങ്കിൽ റീ യൂസ് ചെയ്യും. പുറത്ത് പഴമയും റോയൽ ലുക്കും, അകത്ത് ആഡംബരവും... ഇതാണ് ലണ്ടൻ ഉൾപ്പെടെ ഉള്ള ഇവിടുത്തെ സിറ്റികൾ. താങ്കൾ 100 വർഷം കഴിഞ്ഞു വന്നാലും ലണ്ടൻ ഇങ്ങനെയെ ഇരിക്കു. അതാണ് ഇവരുടെ പോളിസി. ലണ്ടന് അടിയിലൂടെ ചിലന്തിവല പോലെ നദിക്ക് ഒക്കെ അടിയിലൂടെ 7 നില താഴ്ചയിൽ കിടക്കുന്ന 1975 ഇൽ ഉണ്ടാക്കിയ അണ്ടർഗ്രൗണ്ട് മെട്രോ പോലും മുകളിൽ ഉള്ള പഴയത് ഒന്നും നശിക്കാതെ ആണ് ഉണ്ടാക്കിയത്. മുകളിൽ നിൽക്കുന്നവർക്ക് അവർ നിൽക്കുന്നത് മെട്രോയുടെ മുകളിൽ ആണെന്ന് പോലും ഒരു ഐഡിയ കിട്ടില്ല. വീഡിയോ കാണുന്നവർക്ക് ആണെങ്കിൽ അങ്ങനെ ഒന്ന് ഉണ്ടെന്ന് പോലും അറിയില്ല. വീടുകൾക്ക് വേണ്ട സൗകര്യങ്ങൾ ഒരിടത്ത് ഉണ്ടാക്കി അതിന് ചുറ്റും വീടുകൾ ഉണ്ടാക്കുകയും ബാക്കി വെളിയിൽ ഉള്ള സ്ഥലം സംരക്ഷിക്കുകയും ചെയ്യും ഇവർ. അതുകൊണ്ട് തന്നെ എല്ലാ സൗകര്യങ്ങളും വീടുകൾ ഉള്ള എല്ലായിടത്തും കിട്ടും. സമ്മറിൽ വരുമ്പോൾ ഇപ്പോൾ താങ്കൾ കാണുന്ന ഡൾ ആയ സിറ്റികൾ എല്ലാം നിറയെ പൂവും ചെടികളും ആവും. 🥰 നമ്മുടെ കൊച്ചു കേരളത്തിൽ ഇവിടെ നിന്ന് കോപ്പി അടിക്കേണ്ട ഒത്തിരി കാര്യങ്ങൾ ഉണ്ട്. അല്ലാതെ കോപ്പി അടിക്കേണ്ടത് കോണ്ക്രീറ്റ് കാടുകൾ അല്ല. റിപ്ലൈ ഒന്നും ഇട്ടില്ലേലും താങ്കൾ ഇത് വായിക്കും, മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ ഫാസിൽ ബ്രോ യോട് ചോദിച്ചാൽ മതി. എല്ലാ കാര്യങ്ങളും ഒന്ന് എക്സ്‌പ്ലൈൻ ചെയ്ത് തരാൻ. വിന്റർ ആയതുകൊണ്ട് ഇനി എവിടെ ഒക്കെ പോയാലും ഇങ്ങനെ ഒക്കെയെ ഇരിക്കു സ്ഥലങ്ങൾ. ഇത് എന്തുകൊണ്ട് ഇങ്ങനെ ഇരിക്കുന്നു എന്നു ആളുകൾക്ക് താങ്കൾ ഇനി വീഡിയോയിൽ പറഞ്ഞാലേ മനസ്സിലാവൂ. അടിപൊളി വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഫാമിലിയിൽ എല്ലാവരും വീഡിയോ കാണാറുണ്ട് 👌 With love from England 🥰
സുജിത്തേ uk യാത്ര എല്ലാം കഴിയുമ്പോൾ ഇതിന്റെ ഒരു ഡയറി കുറിപ്പ് പോലെ യാത്രയെ കുറിച്ച് ഉള്ള അനുഭവം ങ്ങളുടെ ഒന്ന് രണ്ട് വീഡിയോ ചെയ്യാൻ കഴിയുമോ...... Uk vedio എല്ലാം പൊളി 👌👌
sneham mathram ❤️ bridge loode AANAVANDI varunnath kaanikkan oodikondedutha ah short undallloo iiyyvaa. .. sujitheettaaa ningal mass alla kola mass aanu 🥳🥳🥰🥰
നമ്മുടെ രാജാറാം മോഹൻ റോയ് മരണമടഞ്ഞ സ്ഥലം ആണ് ബ്രിസ്റ്റോൾ..... സതിക്കെതീരെ പോരാടി നിർത്തലാക്കിയ ആൾ ആണ് അദ്ദേഹം, ഇംഗ്ലണ്ട് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരൻ ആണ് അദ്ദേഹം,,,,,അവിടെയാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്..... 👍
Let your travel be positive throughout enjoy each and every moment and let god give you strength to overcome all the difficulties throughout😍😍😍happy journey
ഓരോ വീഡിയോസ് കഴിയുംതോറും യാത്രകളും കാഴ്ചകളും വ്യത്യസ്തമാകുകയാണ്.. Bristol city amaizing....beautiful bridge..എവിടെ പോയാലും മലയാളികളെ കാണാൻ പറ്റുന്നത് തന്നെ വല്യ സന്തോഷം ❤️❤️sujith bro ❤️fasil bro..❤️
already you are getting less day time due to winter.. so why cant you make your supermarket trips in the night and save the day time light for sight seeing and shooting
നല്ല ഇഷ്ടമായി. Bristol night shoping തകർപ്പൻ... എന്ത് ഭംഗിയാണ് അവിടെയൊക്കെ കാണാൻ. Cooking session പൊരിച്ചു.... ഭയങ്കര interesting ആണ് ഓരോ വീഡിയോയും. Thank you so much both of you❤❤❤❤
Mr sujith bakthan... Liverpool stadium marakkanda... Pnne ath review cheyyan pattilengi avde poyi oru kali kaanichamathi... Aaa oru experence ningalude life best moments aayirikum.... Sure ... If you get time try it...
@@elf_24 ആദ്യം അവനോട് മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ സമാധാനത്തൊടെ സംസാരിക്കാൻ പറ, അപ്പോ ആളു വരും കാണാൻ… ചുമ്മ പവർ വരട്ടെ എന്നു പറഞ്ഞാ ഇങ്ങനെ കണ്ട വീഡിയൊയുടെ ഒക്കെ താഴെ പോയി തെണ്ടേണ്ടി വരും…
I was just passing by your home today after visiting my mother's home in kozhencherry and Imy cousin who was along with me showed me your home . Your videos are so attractive and your down to earth style of presentation is one of the reasons you are so successful. Wish you all the best ( my mother belongs to Mulamoottil family and her home is hardly 400 meters away from your home )
I hit like for this video because you rightly mentioned "Mulla Periyar topic", Many so-called celebrities and youtube vloggers are afraid to mention the same. Appreciate it!
Sujith നിങ്ങളുടെ videos എല്ലാം സൂപ്പറാണ് , എൻ്റെ സ്വപ്ന നഗരം ആണ് UK , ഞാൻ 2 മാസം ഉണ്ടായിരുന്നു. എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് എത്ര തിരക്കായാലും video കണ്ടിരിക്കും ഒരു Happy vibe ആണ് നിങ്ങളുടെ എല്ലാ videos ഉം , അടുത്ത ദിവസത്തേക്ക് വേണ്ടിയുള്ള കാത്തിരിപ്പ് , ശ്വേതയോടും അന്വേഷണം പറയണം , 6
Uk expedition kuthi irunnu kandu last day episodes...powli... Books ilium wallpaperukalilum google ilum kandirunna places. Canals.. Townships villages.. Njangalilekku ethikkunna sujith bhai thanks and love❣️❣️❣️fasil bro also ❣️❣️❣️... Waiting for more powli episodes...
Super Video Sujith Cheeta BIG Fan OF Sujith Cheetan I Was Waiting For The video sujith cheeta Most Waited video And Your videos are awesome UK Travel Videos Are Really Great Van life poli Video Quality Is Awesome Sujith Cheeta Waiting For more travel videos
Best wishes for your journey....enjoy your Day both Suji n Fasil bhai....while leaving for your journey please PRAY...GOD will surely guide you......take care n be safe...ok...
ബ്രോ പറഞ്ഞത് കേട്ടപ്പോൾ എപ്പോഴും മനസിൽ ഉണ്ടായിരുന്ന ഒരു കാര്യം അതാണ് സത്യം അത് ആണ് ഒരു government ജനങ്ങളോട് ചെയ്യണ്ട ... ഓരോ കുടുബത്തിന്റെ സാമ്പത്തിക ഭാന്ദ്രത മനസിലാക്കി അവരെ ഈ ലോകത്തത് സന്തോഷമായി ജീവിക്കാൻ സാഹചര്യം ഉറപ്പാക്കുക ... ചിന്തിക്കാൻ കഴിയുമോ നമ്മടെ നാട്ടിൽ
ഒരുപാട് നാളത്തെ പ്രയത്നം കൊണ്ട് സഞ്ചാര ദൃശ്യങ്ങൾ ആസ്വാദകർക്ക് നൽകി, അതിൽ സന്തോഷം കണ്ടെത്തി, പിഴവുകൾ ഒന്നും തന്നെ ബാധിക്കാതെ ഇങ്ങനെയെന്നും യാത്ര ചെയ്യാൻ സാധിക്കട്ടെ സുജിത്തേട്ടാ 🥰🥰🥰
Thank u
സത്യം 👍
Santhosham mathram mathio?
@@TechTravelEat true
സന്തോഷ് സാറിനു ശേഷം നല്ല രീതിയിൽ ചെയുന്നത് സുജിത്ത് ചേട്ടൻ ആണ് കണ്ടിരുന്നു പോകും 🥰
🤣🤣
വലിയ കെട്ടിടങ്ങൾ ഉള്ള നഗരത്തെക്കാൾ അവിടുത്തെ പഴയരീതിയിലുള്ള തനതായ കെട്ടിടങ്ങൾ കാണാനാണ് എനിക്കിഷ്ടം. എന്തു ഭംഗിയാണ് ആ കെട്ടിടങ്ങളും ഗ്രാമങ്ങളും ഒക്കെ കാണാൻ.... ❤️
Scotland ലെ മഞ്ഞു മലകൾ എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്കും അത് കാണാൻ കൊതിയായി കട്ട waiting ആണ് സുജിത് ചേട്ടാ ❤️❤️
പുനലൂരിലെ ബ്രിട്ടീഷ് നിർമ്മിത തൂക്കുപാലം എത്രപേർ കണ്ടിട്ടുണ്ട്; ഇന്ത്യയിലെ ആദ്യത്തെ തൂക്കുപാലമാണ് അത്. KL 25 😄✌️
Njagada stalam thanna punalur anne
@@mohdthanseel8083 KL 25 🙋🏻♂️
Punalur poli💛💛
ബ്രോ ഞാനും കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ
Punalur is my home town
As a UK country expert counselor -: your videos are really helping me to counsel the students
Thank You So Much
😀😀
@@LondonNTheWorld super
ഒന്നും തന്നെ പറയാനില്ല Sujith bro.. അത്ര കിടിലൻ വീഡിയോസ്..കൂടെ ഉള്ള ആളും നല്ല കട്ട സപ്പോർട്ട്... Best wishes brothers
Oru relaxation aaan eppolum video kanumbol🤝😌
Fazil bro katta thug " Njan tazhe noki kazhinjal avan tazhe veezhum " 😂😂 Super videos, really enjoying this UK series...Sujithettan and Fazil bro oreee pwoliii ❤️❤️
സന്തോഷം sujith,😄 നേരിട്ടു കാണുന്ന ഒരു feel ആണ്, ഓരോ വീഡിയോസ് കാണുമ്പോഴും. അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു 😍😍
നമിച്ചു സുജിത് ഭായ്!!!!നിങ്ങളുടെ അധ്വാനം പ്രശംസനീയം!!!!!
Thanks
ഇന്ന് Full positive ആയിരുന്നു. രണ്ട് പേരും ഉഷാറായി👌👌👌👌
Really you deserve more subscribers, viewers,and likes than this because you are doing your level best inorder to show awesome places...thanks sujithettan❤️
സസ്‌പെൻഷൻ ബ്രിഡ്ജ് പൊളിച്ചു.. ബ്രിസ്റ്റോൾ സിറ്റി looks like karama dubai.. 😍👍🏽
സുജിത് വീഡിയോസ് എടുക്കാൻ വേണ്ടി നല്ല strain ചെയ്യുന്നുണ്ട് .very good
Hi Sujith
I am from Australia. Just a suggestion. When you are asking queries to general public use 'excuse me' in front of the question if not some people may get offended.
Regards
George
💞
ബ്രിട്ടീഷ് നിർമിത തൂക്കുപാലത്തിൽ കൂടി വണ്ടി ഓടിച്ചു കൊണ്ടുവരുന്ന കാഴ്ച.!!!. ഹോ. ആ ഒരു കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്. അതിലും വലിയൊരു കാഴ്ചയാണ് ആ തൂക്കുപാലം
Thank you
കണ്ടു കഴിയുന്നത് വരെ ഞാനും നിങ്ങളോടൊപ്പം തന്നെയായിരുന്നു. വീഡിയോ കഴിഞ്ഞപ്പോൾ ആകെ ഒരു വിഷമം. അത്രയ്ക്കും യാത്രാനുഭവ ഫീലിംഗ് തരുന്നു. സൂപ്പർ മക്കളേ സൂപ്പർ. Good Luck
കഴിഞ്ഞ വീഡിയോടെ ക്ഷീണം ഈ വീഡിയോ യിൽ അങ്ങു തീർത്തു ,അതാണ് സുജിത്ത് ഏട്ടൻ 😍😍😍😍
ആനവണ്ടി സീരീസ് മുടങ്ങാതെ കാണുന്നവർ ആരൊക്കെ..😍❤️
Just Happiness Vibes..💯
Am here😅
സുജിത്തേട്ട, ആ പാലത്തിൽ വെച്ച്, 🤔🤔 ലാസ്റ്റ് അതിന്റെ ബലം ടെസ്റ്റ് ചെയ്ത വർഷം പറഞ്ഞത് 2022 എന്നാണ് 😃, വീഡിയോ കുടുക്കി ✌🏼✌🏼😍😍🔥
I think it's the next inspection date
Yes 👍
It's actually mentioned " Next Inspection Due Oct 2022"
ഇന്നത്തെ വീഡിയോ അടിപൊളി ബ്രോ 🥰👌
ബ്രോ, പലരുടെയും കമന്റ് കണ്ടു യുകെ ഇങ്ങനെ അല്ല ഞങ്ങൾ പ്രതീക്ഷിച്ചത് എന്ന്. പഴഞ്ചൻ ആണ് എന്നൊക്കെ. ഇന്ന് താങ്കളും അതുപോലെ പറഞ്ഞു. എല്ലാവരും പ്രതിക്ഷിക്കുന്നത് ദുബായ് പോലെ ഒരു കോൺക്രീറ്റ് കാട് ആണ്. 😐
യുകെ ചൈനക്ക് 2000 ഇൽ തിരികെ കൊടുത്ത ഹോങ്കോങ് അവർ തിരികെ കൊടുക്കുമ്പോൾ ദുബായ്യേക്കാൾ അടിപൊളി കൊൺക്രീറ്റ് ബിൽഡിങ്ങ് ആയിരുന്നു എന്ന് താങ്കൾക്ക് അറിവുള്ളത് ആണല്ലോ. ഇവർക്ക് അങ്ങനെ ഉണ്ടാക്കാൻ അറിയാഞ്ഞിട്ടല്ല.
ഇവർ അങ്ങനെ ഉള്ള നിർമാണങ്ങൾക്ക് ഇവിടെ യുകെയിൽ എതിരാണ്. ഇവിടെ ഇവർ ഇമ്പോർട്ടൻസ് കൊടുക്കുന്നത് പ്രകൃതിയെ നശിപ്പിക്കാതെ ഭാവി തലമുറക്ക് വേണ്ടി സംരക്ഷിച്ചു വയ്ക്കുക എന്നതിൽ ആണ്. 100 വർഷം മുൻപ് തന്നെ അതിനുള്ള പ്ലാനിംഗ്ഗ് തുടങ്ങി ഇവർ.
ഇവിടുത്തെ വീടുകൾ നമ്മൾ ഗൾഫിൽ നിന്ന് കോപ്പി അടിച്ചു നാട്ടിൽ ഉണ്ടാക്കിയ കോണ്ക്രീറ്റ് വീടുകൾ 40 വർഷം കഴിയുമ്പോൾ നശിക്കുന്നത് പോലെ നശിച്ചു പോവില്ല. 150, 200 വർഷം കഴിഞ്ഞാലും ഇവിടെ ഇതൊന്നും പോവില്ല. അതുകൊണ്ട് തന്നെ പുതിയ വീടുകളെക്കാൾ പഴയത്തിന് ആണ് വിലയും ഡിമാണ്ടും.
40 വർഷം കഴിയുമ്പോൾ നമ്മുടെ അടുത്ത തലമുറ, നമ്മൾ നാട്ടിൽ ഉണ്ടാക്കിയ കോണ്ക്രീറ്റ് വീട് ഇടിച്ചു നിരത്തി മണ്ണിൽ ഇട്ടിട് വേറെ ഉണ്ടാക്കും. എപ്പോൾ എങ്കിലും ആലോചിച്ചിട്ടുണ്ടോ മണ്ണിൽ കിടന്ന് നാട്ടിൽ നിറയാൻ പോവുന്ന ആ കോണ്ക്രീറ്റ് വേസ്റ്റിനെ കുറിച്ചു. അതുപോലെ തീർന്നു കൊണ്ടിരിക്കുന്ന സ്ഥലത്തെ കുറിച്ചു. നാട്ടിൽ നാം നശിപ്പിച്ചു കൊണ്ട് ഇരിക്കുന്ന പ്രകൃതിയെ കുറിച്ചു. ഇവിടെ പക്ഷെ നേരെ തിരിച്ചു ആണ്. വീടിന് അകം മോഡി പിടിപ്പിച്ചു കൊണ്ടെ ഇരിക്കും ഇവർ. പൊളിക്കില്ല. കാരണം സ്ട്രോങ്ങ് ആണ് എല്ലാം. അങ്ങനെ ആണ് ഉണ്ടാക്കിയത്. ഇനി വീട് പൊളിക്കേണ്ടി വന്നാലും മിക്ക നിർമാണ വസ്‌തുക്കളും പ്രകൃതിയിൽ അലിഞ്ഞു ചേരും, അല്ലെങ്കിൽ റീ യൂസ് ചെയ്യും.
പുറത്ത് പഴമയും റോയൽ ലുക്കും, അകത്ത് ആഡംബരവും... ഇതാണ് ലണ്ടൻ ഉൾപ്പെടെ ഉള്ള ഇവിടുത്തെ സിറ്റികൾ. താങ്കൾ 100 വർഷം കഴിഞ്ഞു വന്നാലും ലണ്ടൻ ഇങ്ങനെയെ ഇരിക്കു. അതാണ് ഇവരുടെ പോളിസി.
ലണ്ടന് അടിയിലൂടെ ചിലന്തിവല പോലെ നദിക്ക് ഒക്കെ അടിയിലൂടെ 7 നില താഴ്ചയിൽ കിടക്കുന്ന 1975 ഇൽ ഉണ്ടാക്കിയ അണ്ടർഗ്രൗണ്ട് മെട്രോ പോലും മുകളിൽ ഉള്ള പഴയത് ഒന്നും നശിക്കാതെ ആണ് ഉണ്ടാക്കിയത്. മുകളിൽ നിൽക്കുന്നവർക്ക് അവർ നിൽക്കുന്നത് മെട്രോയുടെ മുകളിൽ ആണെന്ന് പോലും ഒരു ഐഡിയ കിട്ടില്ല. വീഡിയോ കാണുന്നവർക്ക് ആണെങ്കിൽ അങ്ങനെ ഒന്ന് ഉണ്ടെന്ന് പോലും അറിയില്ല.
വീടുകൾക്ക് വേണ്ട സൗകര്യങ്ങൾ ഒരിടത്ത് ഉണ്ടാക്കി അതിന് ചുറ്റും വീടുകൾ ഉണ്ടാക്കുകയും ബാക്കി വെളിയിൽ ഉള്ള സ്ഥലം സംരക്ഷിക്കുകയും ചെയ്യും ഇവർ. അതുകൊണ്ട് തന്നെ എല്ലാ സൗകര്യങ്ങളും വീടുകൾ ഉള്ള എല്ലായിടത്തും കിട്ടും.
സമ്മറിൽ വരുമ്പോൾ ഇപ്പോൾ താങ്കൾ കാണുന്ന ഡൾ ആയ സിറ്റികൾ എല്ലാം നിറയെ പൂവും ചെടികളും ആവും. 🥰
നമ്മുടെ കൊച്ചു കേരളത്തിൽ ഇവിടെ നിന്ന് കോപ്പി അടിക്കേണ്ട ഒത്തിരി കാര്യങ്ങൾ ഉണ്ട്. അല്ലാതെ കോപ്പി അടിക്കേണ്ടത് കോണ്ക്രീറ്റ് കാടുകൾ അല്ല.
റിപ്ലൈ ഒന്നും ഇട്ടില്ലേലും താങ്കൾ ഇത് വായിക്കും, മനസിലാക്കും എന്ന് പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ ഫാസിൽ ബ്രോ യോട് ചോദിച്ചാൽ മതി. എല്ലാ കാര്യങ്ങളും ഒന്ന് എക്സ്‌പ്ലൈൻ ചെയ്ത് തരാൻ.
വിന്റർ ആയതുകൊണ്ട് ഇനി എവിടെ ഒക്കെ പോയാലും ഇങ്ങനെ ഒക്കെയെ ഇരിക്കു സ്ഥലങ്ങൾ. ഇത് എന്തുകൊണ്ട് ഇങ്ങനെ ഇരിക്കുന്നു എന്നു ആളുകൾക്ക് താങ്കൾ ഇനി വീഡിയോയിൽ പറഞ്ഞാലേ മനസ്സിലാവൂ.
അടിപൊളി വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
ഫാമിലിയിൽ എല്ലാവരും വീഡിയോ കാണാറുണ്ട് 👌
With love from England 🥰
👌👌👌
Aa
👍👍👍👍
Thanks for another beautiful video 👏🏼
Thank you so much ❤️
വഴിയിൽ വെച്ചു കണ്ട മൂന്നുപേർക്കും ഒരുപാട് സന്തോഷം ആയി കാരണം അവർ ഒരുപാട് ഇഷ്ടപ്പെടുന്നു Tech Treval Eat വീഡിയോസ് അതുകൊണ്ടാണ്.
🥰
Bristol City is so beautiful thank you so much for this awesome video ❤❤❤
❤️
Sujith bro ningalude videos oru rakshayum illa, OUTSTANDING❤️
എല്ലാ അർത്ഥത്തിലും ക്വാളിറ്റിയുള്ള സുജിത്തേട്ടന്റെ വീഡിയോ ഇഷ്ടപെടുന്ന എല്ലാവരും തന്നെ അല്പം സ്റ്റാൻഡേർഡ് മൈൻഡ് ഉള്ളവരായിരിക്കും 💙🤗
Standard mind ullavar swantham pery matty cinema charactersnta peridilla😆😆
Nice👍 Fazil broyude issue solve akatte.Also your hardwork is appreciable👌🙂
Uk ട്രിപ്പ് ഫുൾ കണ്ടു പൊളി 🥰 അന്ന്യായം അണ്ണാ അന്ന്യായം... 🧡
എന്നെകുടെ കിണ്ടുപോകരുന്നു 😁
സുജിത്തേ uk യാത്ര എല്ലാം കഴിയുമ്പോൾ ഇതിന്റെ ഒരു ഡയറി കുറിപ്പ് പോലെ യാത്രയെ കുറിച്ച് ഉള്ള അനുഭവം ങ്ങളുടെ ഒന്ന് രണ്ട് വീഡിയോ ചെയ്യാൻ കഴിയുമോ...... Uk vedio എല്ലാം പൊളി 👌👌
ഈ ഒരു background music ആണ് എനിക്കു ഇഷ്ടം മൊത്തം oru positive vibe ആ
❤️🙂🙂
ദൃശ്യത്തിന്റെ കൂടെ informative ആയ കുറെ കാര്യങ്ങൾ കേൾക്കാം nice ✅️✅️🔥🔥
vediio super vibe...fasilbro poli look...both r super...oru rakshayum illa...👍👍👍
എത്ര efert എടുത്തിട്ടാണ് sujith വീഡിയോ ചെയ്യുന്നത്... ആ ബ്രിഡ്ജിൽ കൂടി ഓടി വീഡിയോ എടുത്തത്.. 🥰🥰sujith ബായ് പോളിയാണ്
Bristol നഗരത്തിലേക്കുള്ള യാത്ര, തൂക്കുപാല കാഴ്ചകൾ നഗര കാഴ്ചകൾ എല്ലാ൦ Soooper. 👌👌👌
നിങ്ങളുടെ വീഡിയോസ് കണ്ടിരിക്കാൻ നല്ല രസമുണ്ട് . ഇത് കഴിഞ്ഞാൽ USA ചെയ്യണം കേട്ടോ
Sure
Bro, you are in advance level of your trips...it's easy to understand your huge risk of efforts and unfair situations...love you SB💗
Super episode aayirunnu 😍 fasil brode thug 👍👍👍👍
❤️
Hello Sujith Etta never stop uploading daily ,I feel really missing if I don't see videos @ 12 noon break
What a outstanding video you delievered us today the Bristol bridge was an amazing one
This video gives lot of information and enjoyment.. Thanks for the best videos
sneham mathram ❤️
bridge loode AANAVANDI varunnath kaanikkan oodikondedutha ah short undallloo iiyyvaa.
.. sujitheettaaa ningal mass alla kola mass aanu 🥳🥳🥰🥰
Today's video Super...... Lively........ Add place and shop exploration more in addition to van life and camp site view
Sujith super videos....returned positively....thank you for mentioning mullaperiyar ....it is s long lasting issue without any end...
Postive vibes Poli today .. suspension bridge also 🎉👍👍
Yayyyy. This is what i was expecting 💥🔥♥️♥️ Fabulous after half of the video...
Such street views will make the video more engaging
Sujithettaa... Adipoli കാഴ്ചകൾ .. TRAVELISTA Santappane Support ചെയ്തതിനു നന്ദി 💪🏼
ഒരുപാട് സ്നേഹം മാത്രം പരക്കട്ടെ 🙏
😍😍😍...
Innu full positive vibes aayallo💃🤩
Bro ഇത് പോലെ van life trip usa യിലും europian main land ലും usa യുടെ ഭാഗമായ alaska യിലും നടത്തണം ☺️
നമ്മുടെ രാജാറാം മോഹൻ റോയ് മരണമടഞ്ഞ സ്ഥലം ആണ് ബ്രിസ്റ്റോൾ..... സതിക്കെതീരെ പോരാടി നിർത്തലാക്കിയ ആൾ ആണ് അദ്ദേഹം, ഇംഗ്ലണ്ട് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരൻ ആണ് അദ്ദേഹം,,,,,അവിടെയാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്..... 👍
Thank you ❤️
ഡ്യൂട്ടി കഴിയാൻ വെയ്റ്റിംഗ് ആരുന്നു 😍😍 സീരിയൽ പോലെയാണ് ഡെയിലി കട്ട വെയ്റ്റിങ് 👌
പൊളിച്ചു ട്ടോ സുജിത്തേട്ടാ ❣️❣️❣️✌️💜💐💐💐💐💐😍😍👏👏
ആനവണ്ടി പാലത്തിനുമുകളിൽ കൂടി പോകുന്നത് വീഡിയോ എടുക്കാൻ സുജിത്തിന്റെ effort സമ്മതിച്ചു, പൊളി 🙏🏻🙏🏻🙏🏻
Let your travel be positive throughout enjoy each and every moment and let god give you strength to overcome all the difficulties throughout😍😍😍happy journey
💟💯💚
ഞാൻ എല്ലാ ദിവസവും സുജിത് ഭക്തന്റെ വീഡിയോ കാണാറുണ്ട്.എല്ലാവിധ ആശംസകളും.
20:11 പാലം കണ്ടപ്പോൾ പുനലൂർ തൂക്കുപാലം ഓർമ വരുന്നു. അതും ബ്രിട്ടീഷ്കാർ ഉണ്ടാക്കിയത് അല്ലേ ?
Really enjoyable. Very nice informative video.
Last inspection of bridge was on October 2022..??🤔🤔🤔🤔
ഞാൻ. ഇന്ന്. കാണാൻ. കൊതിച്ച. വീഡിയോ... നിങ്ങൾ.. ഇട്ടു. Thaks. Dear. Bhagthan.. and. Faslilbro
ഓരോ ദിവസവും ഒന്നിനൊന്നു മെച്ചമുള്ള വീഡിയോ കാണിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🌹
Sujith bhai ravile thanne vlog kandu adipoli. Iniyum manoharamaya kazhchakal ingu poratte. all the best.
Thanks
ഓരോ വീഡിയോസ് കഴിയുംതോറും യാത്രകളും കാഴ്ചകളും വ്യത്യസ്തമാകുകയാണ്.. Bristol city amaizing....beautiful bridge..എവിടെ പോയാലും മലയാളികളെ കാണാൻ പറ്റുന്നത് തന്നെ വല്യ സന്തോഷം ❤️❤️sujith bro ❤️fasil bro..❤️
Thank you so much ❤️
നല്ല പോസിറ്റീവ് എനർജിയുള്ള വീഡിയോകൾ, അഭിനന്ദനങ്ങൾ ചേട്ടാ
Thanks
all the best bros.....
Last inspection on October 2022?,i think next inspection on that date
already you are getting less day time due to winter.. so why cant you make your supermarket trips in the night and save the day time light for sight seeing and shooting
ഉഫ് പൊളി... കണ്ടിട്ട് കൊതിയാകുന്നു... 😍😍
നല്ല ഇഷ്ടമായി. Bristol night shoping തകർപ്പൻ... എന്ത് ഭംഗിയാണ് അവിടെയൊക്കെ കാണാൻ. Cooking session പൊരിച്ചു.... ഭയങ്കര interesting ആണ് ഓരോ വീഡിയോയും. Thank you so much both of you❤❤❤❤
Mr sujith bakthan...
Liverpool stadium marakkanda...
Pnne ath review cheyyan pattilengi avde poyi oru kali kaanichamathi... Aaa oru experence ningalude life best moments aayirikum.... Sure ... If you get time try it...
വീഡിയോ രക്ഷയില്ല 👍👍👍ആ പാലത്തിൽ കൂടി ആനവണ്ടി പോകുന്നത് മനോഹരം സുജിത് ബ്രോ 👍👍👍👍
And really refreshing to see finally some High streets of UK in Bristol
സുജിത്ത് ഏട്ടാ travelista യെ പറ്റി അടുത്ത വീഡിയോയിൽ എന്തെങ്കിലും പറയണം❤️
Enthu parayaan?
@@elf_24 enthinu?
Enthinu . angane orennathine kurichu paranju veetil kayatti food kodutha koode kondu nadannitta ah pambukal thirichu kothiyath.oru avisyavumilla
@@elf_24 ആദ്യം അവനോട് മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ സമാധാനത്തൊടെ സംസാരിക്കാൻ പറ, അപ്പോ ആളു വരും കാണാൻ… ചുമ്മ പവർ വരട്ടെ എന്നു പറഞ്ഞാ ഇങ്ങനെ കണ്ട വീഡിയൊയുടെ ഒക്കെ താഴെ പോയി തെണ്ടേണ്ടി വരും…
@@NZTH13 ooo sheri
ഇന്നലെ negative day ആയിരുന്നെങ്കിലും, ഇന്ന് നല്ല സന്തോഷമുള്ള വീഡിയോ ആയിട്ടാണ് സുജിത്തേട്ടന്റെ വരവ് 🙏💖🤩
Thanks
I was just passing by your home today after visiting my mother's home in kozhencherry and Imy cousin who was along with me showed me your home . Your videos are so attractive and your down to earth style of presentation is one of the reasons you are so successful. Wish you all the best ( my mother belongs to Mulamoottil family and her home is hardly 400 meters away from your home )
I hit like for this video because you rightly mentioned "Mulla Periyar topic", Many so-called celebrities and youtube vloggers are afraid to mention the same. Appreciate it!
MY FAV UA-camR.. 😍😍💙💙🥰🥰
Very nice your videos are 👍. waiting for next one 💕
ഈ വിഡിയോയിൽ അടിപൊളി ആയതു ആ മലയാളി ചേച്ചിമാരെ കണ്ടതും പിന്നെ last കുക്കിംഗ് part ആണ് സുജിത്തേട്ടാ 🥰😍 Love From KSA ❤️
❤️
Sujith നിങ്ങളുടെ videos എല്ലാം സൂപ്പറാണ് , എൻ്റെ സ്വപ്ന നഗരം ആണ് UK , ഞാൻ 2 മാസം ഉണ്ടായിരുന്നു. എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് എത്ര തിരക്കായാലും video കണ്ടിരിക്കും ഒരു Happy vibe ആണ് നിങ്ങളുടെ എല്ലാ videos ഉം , അടുത്ത ദിവസത്തേക്ക് വേണ്ടിയുള്ള കാത്തിരിപ്പ് , ശ്വേതയോടും അന്വേഷണം പറയണം , 6
സിറ്റി എത്തിയപ്പോൾ ആണ് ഒരു vibe വന്നത്. ചൈനീസ് സീരീസ് പോലെ നല്ല ഫുഡ്സ് കൂടെ എക്സ്പീരിയൻസ് ചെയ്യണം. കളർ ഫുൾ city😍
Nice 👍 bro👍 maximum വിഡിയോ എടുക്കാൻ സാധിക്കട്ടെ @ DUBAI TRAVELER
Edit cheyyumbol audio leyer 3 track aakkuka ennitt sound settings -12 aakkuka 3 leyetum appol voice nalla polea undavum
From USA - Have a safe journey. Beautiful places. Enjoy brothers.
Thank u Sujithetto for this superb video..😍😍pls add more citylife nd shops😊
അതിശയോക്തിയോടുകൂടി കൊല്ലം -തെങ്കാശി റൂട്ട് പോലെ എന്നുപറഞ്ഞതു കലക്കി🥰🥰👍🏻🙏🏻🌹. ലാസ്റ്റ് ഇൻസ്‌പെക്ഷൻ ഒക്ടോബർ 2021എന്നാകും
Uk expedition kuthi irunnu kandu last day episodes...powli... Books ilium wallpaperukalilum google ilum kandirunna places. Canals.. Townships villages.. Njangalilekku ethikkunna sujith bhai thanks and love❣️❣️❣️fasil bro also ❣️❣️❣️... Waiting for more powli episodes...
Bristol ഇൽ Sainsburry ഇൽ പോയാൽ മതി. Tesco ഉം ഉണ്ട്. എല്ലാം കിട്ടും.
സുജിത്ചേട്ടാ. Streetle oro items kaanikumbol onn zoom cheyyane.. Kaanan vayya.. 🥰🥰
Saheer bai ...oru ozhive sherikkum...und..thug missing😝😝...VIDEOS ARE AMAZING...👌👌
Super Video Sujith Cheeta BIG Fan OF Sujith Cheetan I Was Waiting For The video sujith cheeta Most Waited video And Your videos are awesome UK Travel Videos Are Really Great Van life poli Video Quality Is Awesome Sujith Cheeta Waiting For more travel videos
15:00 Ivde MC road pani nadannapol vacha "road work ahead" boardum, 50kmph boardum onnum ithuvare mattitilla
I just loved this video ❤️❤️❤️
Today video super anu valare happy yum commedyum mix aya oru video Fasil bro super great man
Adipoli kidilan kidukkachi episode 😍
Thanks
Kindly visit the Arsenal Emirates Stadium in North London. You visiting there would mark a tick on my bucket list👍
Big Fan!
Super Market.. കാണുമ്പോൾ Trivandrum LuLu -വിലെ ഹൈപ്പർ മാർക്കറ്റ് ഓർമ്മ വരുന്നു
Kidilan kaazhchakal,video polichu
Best wishes for your journey....enjoy your Day both Suji n Fasil bhai....while leaving for your journey please PRAY...GOD will surely guide you......take care n be safe...ok...
ബ്രോ പറഞ്ഞത് കേട്ടപ്പോൾ എപ്പോഴും മനസിൽ ഉണ്ടായിരുന്ന ഒരു കാര്യം അതാണ് സത്യം അത് ആണ് ഒരു government ജനങ്ങളോട് ചെയ്യണ്ട ... ഓരോ കുടുബത്തിന്റെ സാമ്പത്തിക ഭാന്ദ്രത മനസിലാക്കി അവരെ ഈ ലോകത്തത് സന്തോഷമായി ജീവിക്കാൻ സാഹചര്യം ഉറപ്പാക്കുക ... ചിന്തിക്കാൻ കഴിയുമോ നമ്മടെ നാട്ടിൽ
I can imagine ..how excited sujith will b when u go to Niagara falls... and the bridge connecting USA to Canada..
.