മൂർഖന്റെ കടിയിൽ നിന്നും രക്ഷപെട്ട സുരേഷ് നീർക്കോലികളെ ക്കുറിച്ച് ഓർത്തു എന്തിനു വ്യാകുലപ്പെടുന്നു.. വാവേ നിങ്ങളെ ഹൃദയങ്ങളിൽ ഇടം നേടിയ മനുഷ്യരുടെ കൂട്ടത്തിൽ ആണ് മലയാളിപൊതുസമൂഹം ഉൾപ്പെടുത്തിയിട്ടുള്ളത് __.
ഫോറെസ്റ്റുകാർ തെമ്മാടികൾ 💪🏻 അവർക്ക് തെമ്മാടിത്തരം കാണിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്നവർ കേരളത്തിലെ ഭരണകൂടങ്ങൾ💪🏻എന്റെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെ ഉള്ള ഒരു സാധു, ഫോറെസ്റ്റുകാർ, അവരുടെ ഡിപ്പാർട്മെന്റിൽ ജോലി കൊടുക്കും എന്ന് പറഞ്ഞ്, കുറേക്കാലം പാമ്പു പിടിച്ചു നടന്നു❗️കൂലിപ്പണി എടുത്തു നടന്ന അവൻ മൂന്ന് വർഷം മുമ്പ് ആത്മഹത്യ ചെയ്തു❗️
You tube ഇൽ വാവാച്ചേട്ടനെ കണ്ടാൽ ആ പ്രോഗ്രാം ഫുൾ കാണും.. കാണാതിരിക്കാൻ മനസ് സമ്മതിക്കില്ല അത്രയ്ക്കു ഇഷ്ടം ആണ്.. വാവ ചേട്ടനെ.. താങ്ക്സ് മറുനാടൻ മലയാളി..
എത്ര നിഷ്കളങ്കമായാണ് ഈ പാവപ്പെട്ട മനുഷ്യൻ സംസാരിക്കുന്നത് അദ്ദേഹം സ്വൊന്തം ജീവിതം വരെ യാതൊരു പ്രതിഭലവും കൂടാതെ ജനങ്ങളെ സേവിക്കാൻ ഇറങ്ങിയിട്ട് പലപ്രവിശ്യം മരണത്തിൽ നിന്നുപോലും തല നാരിഴക്കു രക്ഷപെട്ടു എന്നിട്ടും ഈ പാവപെട്ട മനുഷ്യനെ വേട്ടയാടുന്നത് മൃഗങ്ങൾ പോലും കാണിക്കാത്ത മര്യാദകേടാണ് അദ്ദേഹത്തെ ജീവിക്കാൻ അനുവദിക്കുക 🙏🙏🙏🙏
സുരേഷേ ഇനിയെങ്കിലും കൂടുംബക്കാർക്കും നിങ്ങൾക്കും വേണ്ടി ജീവിക്കു... ഈ ലോകത്ത് ജീവിക്കണമെങ്കിൽ അൽപ്പം സ്വാർത്ഥരാവണം... അത് ആവാൻ ആവാത്തതാണ് വാവ ചെയ്ത തെറ്റ് 🙏

"ഞാൻ ഒരു ദിവസം എഴോ എട്ടോ പേർക്കിട്ടാണ് പണികൊടുക്കുന്നത്...." സത്യമായും ചിരിച്ചുപോയി.......... പണികൊടുപ്പ് തുടരണം എന്നാണ് അഭ്യർത്ഥന. ഈ ഒരു വീഡിയോ കൊണ്ട് വാവ സുരേഷ് രക്ഷപ്പെട്ടു. അതാണ് ഷാജൻ സ്‌കറിയയുടെ ക്രെഡിബിലിറ്റി 🙏🙏
മലയാളികളുടെ പ്രാർത്ഥനയുടെ ബലമാണ് വാവ ഇവിടെ ഇരിക്കുന്നത്. ഫോൺ അറ്റൻഡ് ചെയ്യണ്ട. ഞങ്ങൾക്ക് ബാവയെ കാണുന്നത് സന്തോഷം. ദീര്ഗായുസു കൊടുക്കട്ടേ ദൈവം. പാമ്പ് ചതിക്കാതിരുന്നാൽ മതി.
ഷാജൻ സാർ, താങ്കൾ ഈ കാര്യത്തിൽ ശക്തമായ ഒരു നിലപാട് സ്വീകരിക്കുന്ന ആളാണെന്നു് മനസ്സിലായി. സുരേഷിന് സ്വതത്രമായി പാമ്പുകളെ പിടിക്കുന്നതിന് വേണ്ടി, താങ്കളുടെ സ്വാധീനം പരമാവധി ഉപയോഗിക്കണമെന്നു് അഭ്യർത്ഥിക്കുന്നു.
Vava Suresh is a great man of the world ! He deserves respect & love from all Indains, not only ruling political parties but also opposition , irrespective of religion, Caste, Tribe, etc. When sun rise the dogs bark, still the sun will rise !
ഇദ്ദേഹത്തിൻറെ ക്ലാസ്സ് കേൾക്കാനും നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. സത്യം പറയട്ടെ ജീവിതത്തിൽ കണ്ട നല്ലവനായ മാന്യനായ ഒരു മനുഷ്യസ്നേഹിയാണ് അദ്ദേഹം. കേരളത്തിന് തന്നെ അഭിമാനിക്കാവുന്ന ഒരു വ്യക്തിത്വം
വാവാസുരേഷ് -ഇത്രയും നന്മയുള്ള മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല. എനിക്ക് നേരിട്ടനുഭവമുള്ളതാണ്, പാമ്പുപിടിക്കാൻ ഒരു വീട്ടിൽ സ്വന്തം ചെലവിലെത്തി ഒരു പ്രതിഫലവും വാങ്ങാതെ പോയി. ഒരു നിയോഗം എന്നതു പോലെയാണ് അദ്ദേഹം ഇതു ചെയ്യുന്നത്. അദ്ദേഹത്തിന് എന്നും നന്മ മാത്രം വരാൻ പ്രാർത്ഥിക്കുന്നു.
വാവ സുരേഷ് നിങ്ങൾ തളരരുത് നാടിന്റെ സ്വത്താണ്. കുറച്ചുപേർ എന്തെങ്കിലും പറഞ്ഞെന്നു കരുതി പിന്മാറരുത് നിങ്ങളുടെ പിന്നിൽ ലക്ഷങ്ങൾ കുടെയുണ്ട് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ
സക്കറിയ സാറിന്റെ തമാശയും ചിരിയും ഒക്കെ നല്ല രസം ആണ് കേൾക്കാൻ വിശ്രമവേളകൾ ആനന്ദകരം ആകാൻ എന്ന് പറഞ്ഞത് വളരെ കോമഡി ആയി. ലാലേട്ടന്റെ വയലിൻ വിശ്രമവേളകൾ ആനന്തകരമാക്കാൻ അതോർമ വന്നു 😊
So simple and humble..vava Suresh...saved so many lives... only the meanest of people can hurt him... thank you sir for enabling us to understand the hurdles he's facing 😢
Iloveyou someh വാവാസുരെഷ് I'm respect u എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ നിങ്ങളുടെ പാമ്പ് പിടുത്തം ശരി ആയ രിധി അല്ല അത് കൊണ്ട് തന്നെ നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈയിൽ ആണ് അതുകൊണ്ട് സുരക്ഷിതമായി നിങ്ങളുടെ കർമ്മം നിറവേറ്റാൻ പോകുമ്പോൾ നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈയിൽ ആണ് 🤲🤲🤲🤲🤲🤲🤲🤲🤲🤲
He is dealing with snakes right from his childhood. He knows about snakes, more than any educated people in Kerala from his experience. Let him continue doing what he is passionate for. He knows exactly what he is doing.
വല്ല വിദേശത്തെങ്ങാനും ഈ പാവം ജനിച്ചിരുന്നെങ്കിൽ.... Steve irvine പോലെ ലോകത്തിന്റെ നെറുകയിൽ രാജാവിനെ പോലെ ജീവിച്ചേനേം... പാവം. എത്ര പേരുണ്ട് നമ്മുടെ മലയാളികളായിട്ടുള്ളവർ US ൽ ആർക്കെങ്കിലും ഇദ്ദേഹത്തെ കൊണ്ടു പൊയ്ക്കൂടേ... പാവം വിളിച്ചാലും വരണമെന്നില്ല.... HE IS SUCH A NICE HUMAN BEING.
ഇവിടുത്തെ ഉദ്യോഗസ്ഥ മേധാവിത്വം അവസാനിപ്പിക്കാനാണ് നടപടി എടുക്കേണ്ടത്. എല്ലായിടത്തും ഈ ഉദ്യോസ്ഥ പട്ടിക. ളെ ജനങ്ങൾ കൂട്ടമായി എതിർക്കുക. ഇവർക്കിവിടെ സ്വൈരമായി ജീവിക്കാൻ അവസരം കൊടുക്കരുത. ഇവരുടെ അഹംങ്കാരം അവസാനിപ്പിക്കുക ജനങ്ങൾക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ നിയമം നിർമിക്കുക.
നല്ല മനുഷ്യ രെ ഒക്കെ കൊന്നുതിന്നുന്ന സംസ്കാരം ആണല്ലോ നമ്മുടെ കേരളത്തിലുള്ളത്. മനുഷ്യ നന്മയ്ക്ക് വേണ്ടി നല്ല കാര്യം പറഞ്ഞു നടന്ന മോഹനൻ വൈദ്യരെ കൊന്നുതിന്ന് ഇനിയും ഇദ്ദേഹത്തെയും തീർക്കണം.
ഷാജൻ, താങ്കൾ ഇന്റർവ്യു പ്ലാസന്റ് ആണ്.🙏 ഇവിടെ മുഖ്യമന്ത്രി നേരിട്ട് വാവസുരേഷിന് ലൈസൻസ് കൊടുത്ത് ആദരിക്കണം 🙏🌹പദ്മശ്രീയ്ക്കു സാധ്യതയുള്ള ആളാണ്, രാജ്യം ആദരിക്കും 👍
പ്രിയ വാവാ പ്രതിസന്ധികളിൽ തളരരുത്. ഈ ലോകം മുഴുവനും നിങ്ങളോടൊപ്പമുണ്ട്. നിങ്ങളെ ചവിട്ടി താഴ്ത്തുന്നവർ സ്വയം അപഹാസ്യരായിത്തീരും. ശരിയ്ക്കും വിശ്രമമെടുത്ത് ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ ശേഷം വീണ്ടും പഴയപോലെ രംഗത്തിറങ്ങുക.
എക്സല്ലന്റ് 👍,അതെ , വാവ ചേട്ടനെ പാമ്പ് കടിക്കുന്ന വീഡിയോ കണ്ടപ്പോൾ ഞാൻ അയ്യോ ദൈവമേ എന്ന് ഞാൻ അറിയാതെ വിളിച്ച ആ ടൈം എന്റെ മനസ്സിൽ പാമ്പ് സുരാജിന്റെ മുഖം തെളിഞ്ഞു വന്നു അപ്പോൾ അതിന്റെ അർത്ഥം എനിക്ക് വക്തമായില്ല ഇപ്പൊ വാവചേട്ടൻ പറയുന്നത് കേട്ടപ്പോൾ വ്യക്തം, എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഒണ്ടു, താങ്കൾക്കു ചുറ്റും എന്തൊക്കെയോ നടക്കുന്നു, സുഷിക്കുക, വീണ്ടും ദൈവത്തിനു നന്ദി.
ഇനിമുതൽ പാമ്പ് പിടിക്കുന്നതിന് ലൈസൻസ് വേണമെങ്കിൽ ആദ്യം H എടുക്കണം, പിന്നീട് 8 എടുക്കണം, ഹെൽമറ്റ് വെക്കണം, വല വീശാൻ പഠിക്കണം ജീവനുള്ള പാമ്പിനെ കണ്ടാൽ വലവീശിപിടിക്കണം. എന്നിട്ട് തല്ലിക്കൊന്ന് പുറത്തെടുക്കണം. അങ്ങിനെയുള്ളവർക്കേ ഇനി ലൈസൻസുള്ളൂ 😂😂😂😂😂😂😂😂😂😂വാവാ ചേട്ടൻ ഉയിർ 👍👍👍👍👍👍
മരണം മുന്നിൽ കണ്ട നിമിഷം... വെന്റിലേറ്ററിന്റെ helpod കൂടിയുള്ള ആ അനുഭവങ്ങൾ.... തിരിച്ചു വരില്ലെന്നുള്ള urappilaynu vava.... ന്നാൽ ellam തട്ടി മാറ്റി മരണത്തെ പോലും തോൽപിച്ചു പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു.... ellam കേരള ജനതയുടെ പ്രാർത്ഥനയും ദൈവത്തിന്റെ ഓരോ കളികൾ 😊
Thanks for sharing his bank details. I know there are many people like me living abroad waiting for this. There is no better way to help this noble man willing to sacrifice everything for mankind 🙏🙏🙏
We , people love you and support you always dear Vava Suresh ❤️ I am going to put some money in to your bank and please guys, let’s put this money to clear his debits 🙏🙏 He has 68 lakhs debits and we , people can clear his debits for his selfless services so far. Because he deserve a comfortable life now and we can express our love & gratitude through clearing his debits . 🙏🙏 Dear Vava Suresh, you go ahead strongly and fearlessly ❤️❤️❤️ May God bless you always ❤️
ഇത് കേരളം ഇവിടെ ഉണ്ടാക്കാവുന്നവർക്ക് ജീവിക്കാം.. നന്മ മാത്രം കൊണ്ട് നടന്നവരെ ഒതുക്കിയ നാട്... രാഷ്ട്രീയത്തിൽ പോലും ഉണ്ടാക്കുന്നവർക്ക് നിൽക്കാം, ജന നന്മ വെച്ചോ തീർന്നു.... താങ്കൾക്ക് ഞങ്ങൾ സാധരണക്കാരുടെ 100% സപ്പോർട്ട്
പ്രിയ സക്കറിയ സർ, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ ifsc കോടും ദയവുചെയ്തു അയച്ചു തരണം. പണമില്ലാത്തതാണ് അദ്ദേഹത്തിന്റെ നേരെ കുതിര കയറുന്നത്. ചോദിക്കാത്തത് അദ്ദേഹത്തിന്റെ മര്യാദ കൊടുക്കേണ്ടത് നമ്മുടെ മര്യാദ 🙏🙏👍👍👋👋
All those who loved Vava Suresh continuously prayed for his coming back to life God was Compassionate. Let me pl. request Sri. Sajan Skaria for an interval .
ഇൻഡ്യയിലെ ഗ്രാമങ്ങളിൽ വൈദ്യുതീകരിക്കുന്ന അവസാനത്തെ ഗ്രാമമായിരിക്കണം സേവാഗ്രാമം എന്നതാണ് എൻ്റെ ആവശ്യം എന്ന മഹാത്മജിയുടെ വാക്കുകളാണ് സുരേഷ് ഓർമ്മിപ്പിക്കുന്നത്.
വാവയോട്, എന്റെ കമന്റ്, എന്റെ ചിന്തയിലുണ്ടായതു മാത്രം,വാവയും ഫോറസ്റ്റുകാരുമായുളള പ്റശ്നമൊന്നും എനിക്ക് അറിയില്ലായിരുന്നു.എന്റെ സ്വന്തം അഭിപ്രായം മാത്രം കമൻറിട്ടു.വേറെചിലർ വാവയ്ക് വീടു വച്ചു കൊടുക്കാനായി മുന്നോട്ട് വന്നിരുന്നു .അപ്പോഴാണ് മന്ത്രി വീടു വച്ചു തരുമെന്നു പറഞ്ഞു മുന്നോട്ട് വന്നത്.ഒരു അപേക്ഷ ഉണ്ട്, വാവയ്ക്ക് വീടു പണിതു കൊടുക്കാൻ ആദ്യം തയ്യാറായ സുമനസ്സുകൾ എത്രയും പെട്ടെന്ന് ആ ധനം വാവ സുരേഷിന് സാന്പത്തിക സഹായമായി കൊടുത്തു അദ്ദേഹത്തെ സഹായിക്കണമേ, വാവയുടെ നീറുന്ന പ്റശ്നങ്ങൾക്ക് ഒരു സഹായമാകും, പ്ളീസ്, വാവയ്ക്ക് അത് വലിയ ഒരു സഹായം ആയിരിക്കും. എല്ലാ മനുഷ്യ സ്നേഹികളും ദൈവനാമത്തിൽ വാവയെ സഹായിക്കണമേ. ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
വാല്മീകി രാമായണം അംഗീകരിക്കണമെങ്കിൽ വാല്മീകിക്ക് വിദ്യാഭ്യാസം ഉണ്ടോ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കണം എന്ന് പറയുന്നത് പോലെയാണ് വാവസുരേഷ്ജിയുടെ കാര്യത്തിൽ ഫോറസ്റ്റ് ഓഫീസറുമരുടെ കാര്യം
ഈ പാവത്തിനെ ദ്രോഹിയ്ക്കുന്നവർ വെള്ളം കിട്ടാതെ മരിയ്ക്കും... നന്മ മരമാണ് ശ്രീ വാവ സുരേഷ്...
❤️❤️❤️👍👍👍🙏
പാമ്പിനെ കാണാൻ ലൈസൻസ് വേണം
മൂർഖന്റെ കടിയിൽ നിന്നും രക്ഷപെട്ട സുരേഷ് നീർക്കോലികളെ ക്കുറിച്ച് ഓർത്തു എന്തിനു വ്യാകുലപ്പെടുന്നു.. വാവേ നിങ്ങളെ ഹൃദയങ്ങളിൽ ഇടം നേടിയ മനുഷ്യരുടെ കൂട്ടത്തിൽ ആണ്
മലയാളിപൊതുസമൂഹം ഉൾപ്പെടുത്തിയിട്ടുള്ളത് __.
ഈ കൊച്ചു സഹോദരനെ ഈശ്വരാനുഗ്രഹത്താൽ ഇത്പോലെ ആരോഗ്യമായി കണ്ടതിൽ സന്തോഷം
,
Vave kandathil orupadu sandosham👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
ഫോറെസ്റ്റുകാർ തെമ്മാടികൾ 💪🏻
അവർക്ക് തെമ്മാടിത്തരം കാണിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്നവർ കേരളത്തിലെ ഭരണകൂടങ്ങൾ💪🏻എന്റെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെ ഉള്ള ഒരു സാധു, ഫോറെസ്റ്റുകാർ, അവരുടെ ഡിപ്പാർട്മെന്റിൽ ജോലി കൊടുക്കും എന്ന് പറഞ്ഞ്, കുറേക്കാലം പാമ്പു പിടിച്ചു നടന്നു❗️കൂലിപ്പണി എടുത്തു നടന്ന അവൻ മൂന്ന് വർഷം മുമ്പ് ആത്മഹത്യ ചെയ്തു❗️
qq
qq
You tube ഇൽ വാവാച്ചേട്ടനെ കണ്ടാൽ ആ പ്രോഗ്രാം ഫുൾ കാണും.. കാണാതിരിക്കാൻ മനസ് സമ്മതിക്കില്ല അത്രയ്ക്കു ഇഷ്ടം ആണ്.. വാവ ചേട്ടനെ.. താങ്ക്സ് മറുനാടൻ മലയാളി..
Jhanum😄😄😜😜
നിങ്ങളുടെ കൂടെ ദൈവമുണ്ട് സഹോദര 🙏നിങ്ങൾ പിടിക്കുന്ന പാമ്പിനേക്കാൾ വിഷമുണ്ട് ഈ നാട്ടിലെ ജനങ്ങൾക്ക്
Sathym
Correct
Mm
@@mathsipe ujhvbIIJ
Right
വാവ നിങ്ങൾ ഭാഗ്യവാനാണ്. നിങ്ങൾക്ക് വേണ്ടി എത്രയോ മനുഷ്യർ പ്രാർത്ഥിച്ചിരുന്നു..
എത്ര നിഷ്കളങ്കമായാണ് ഈ പാവപ്പെട്ട മനുഷ്യൻ സംസാരിക്കുന്നത് അദ്ദേഹം സ്വൊന്തം ജീവിതം വരെ യാതൊരു പ്രതിഭലവും കൂടാതെ ജനങ്ങളെ സേവിക്കാൻ ഇറങ്ങിയിട്ട് പലപ്രവിശ്യം മരണത്തിൽ നിന്നുപോലും തല നാരിഴക്കു രക്ഷപെട്ടു എന്നിട്ടും ഈ പാവപെട്ട മനുഷ്യനെ വേട്ടയാടുന്നത് മൃഗങ്ങൾ പോലും കാണിക്കാത്ത മര്യാദകേടാണ് അദ്ദേഹത്തെ ജീവിക്കാൻ അനുവദിക്കുക 🙏🙏🙏🙏
ഈ സ്നേഹിതനെ കാണുമ്പോൾ നമ്മുടെ ഹൃദയത്തിൽ നിന്ന് ദൈവത്തിന് ഒരായിരം നന്ദികൾ ഉയരും
.
@@sajanthomas3601 qq1111
Song
Solng
@@abidabeevi1392 see XD bhi
absolutely true, love from Tamilnadu ❤🙏
സുരേഷേ ഇനിയെങ്കിലും കൂടുംബക്കാർക്കും നിങ്ങൾക്കും വേണ്ടി ജീവിക്കു... ഈ ലോകത്ത് ജീവിക്കണമെങ്കിൽ അൽപ്പം സ്വാർത്ഥരാവണം... അത് ആവാൻ ആവാത്തതാണ് വാവ ചെയ്ത തെറ്റ് 🙏
വാവാ സുരേഷ് ഒരു പാവം മണ്ടൻ...
കേരളം. അത്. മനസിലാക്കാൻ. കഴിയണം
ഫോറെസ്റ്റുകാർ തെമ്മാടികൾ 💪🏻
അവർക്ക് തെമ്മാടിത്തരം കാണിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്നവർ കേരളത്തിലെ ഭരണകൂടങ്ങൾ💪🏻എന്റെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെ ഉള്ള ഒരു സാധു, ഫോറെസ്റ്റുകാർ, അവരുടെ ഡിപ്പാർട്മെന്റിൽ ജോലി കൊടുക്കും എന്ന് പറഞ്ഞ്, കുറേക്കാലം പാമ്പു പിടിച്ചു നടന്നു❗️കൂലിപ്പണി എടുത്തു നടന്ന അവൻ മൂന്ന് വർഷം മുമ്പ് ആത്മഹത്യ ചെയ്തു❗️
അദ്ദേഹത്തിനെ കൊണ്ടു അതൊന്നും പറ്റില്ല ചേട്ടാ.... പാവം പാമ്പ് പിടിച്ചില്ലെങ്കിലും വേണ്ടില്ല ...ആയുസ്സോടെ കണ്ടാൽ മതി
@@നെൽകതിർ
ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ജീവനക്കാരൻ ആണോ നെൽ കതിർ 🤣❗️❓️❓️
രക്ഷപ്പെടുത്തിയ പാമ്പുകളുടെ ഗുരുത്വം മാത്രം മതി .... താങ്കൾക്ക് ദീർഘായുസ്സും സുകൃതവും ലഭിക്കുവാൻ ...
സ്വാമി ശരണം ...🙏🙏🙏
തേജോവധം ചെയ്തു സന്തോഷിക്കുന്ന കുറേ സാഡിസ്റ്റുകൾ. ഭയങ്കരം
പാഠപുസ്തകം ആകേണ്ട മനുഷ്യൻ ലക്ഷത്തിലൊന്നേ കാണു 🙏🏻🙏🏻🙏🏻 നമിക്കുന്നു 🙏🏻🙏🏻 ദിർർകായുസ്സ് നേരുന്നു ❤️
അദ്ദേഹത്തിന്റെ അറിവുകൾ സംഗ്രഹിച്ച് ഒരു പുസ്തകമാക്കിയാൽ തലമുറകൾക്ക് ഗുണപ്രദമാകും.
@@amblieamnile8981 .
@@amblieamnile8981 😂😂
ഇനിയുള്ള കാലം വാവെക്കും കുടുംബത്തിനും വേണ്ടി ജീവിതം മാറ്റി വെക്ക് വാവെ ദൈവം കൂടെ ഉണ്ട്
പാമ്പ് പിടിക്കുന്നതിന് ലൈസൻസ് കൊടുക്കുന്ന രീതിയെക്കുറിച്ച് വാവാ സുരേഷ് പറഞ്ഞപ്പോൾ ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി.
നമ്മൾ നേരെ പാമ്പിന്റെ അടുത്ത് ചെല്ലുന്നു. ലൈസൻസ് എടുത്തു കാണിക്കുന്നു. പാമ്പ് പേടിക്കുന്നു. ചാക്കിൽ കയറുന്നു..
@@jijomongeorge7 hahahahahahaha
@@jijomongeorge7 😂😂😂
Sir ന്റെ ജീവൻ തിരിച്ചു തന്നതിന് ദൈവത്തോട് ഒരുപാട് നന്ദി പറയുന്നു 🙏🙏🙏🙏
ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്ന മനുഷ്യ ജന്മം ഉണ്ടെങ്കിൽ അത് വാവ സുരേഷ് എന്ന വേക്ത്യാണ്
വാവ സുരേഷ് ഉയർത്തെഴുന്നേറ്റത് ദൈവഹിതം
നല്ല സംസാരവും സംസ്കാരവും താങ്കൾക്കുണ്ട് വിദ്യാഭ്യാസതേക്കാൾ വലുതാണ് ഇത്.. ശ്രദ്ധിക്കുക
കഷണ്ടിക്ക് മരുന്നു കണ്ട് പിടിച്ചു. പക്ഷെ ?. അസൂയയ്ക്കും, അഹങ്കാരത്തിനു ഒരിക്കലും മരുന്നില്ല. രണ്ട് പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
Brother Vava Suresh Don't worry about anything. GOD KNOWS EVERYTHING. HE WILL OPEN THE WAY.
ഏതാ മരുന്ന്... കഷണ്ടിക്ക്..?
ഉണ്ട് ഇരുട്ടടി
@@Rockyhandsome1111 minoxil
Poda വാഴേ 😅
നല്ലൊരു മനുഷ്യൻ 🙏🙏❤
സുരേഷേട്ടാ നിങ്ങൾ ഒന്നുകൊണ്ടും പേടിക്കണ്ട കേരളജനത നിങ്ങൾക്കൊപ്പമുണ്ട് 💐💐💐💐💐💐💐💐💐💐💐❤❤❤❤❤❤❤❤❤❤❤❤
എന്തൊരു കഷടമാണ് മനുഷൃർ മനുഷ്യനോട് ചെയ്യുന്നത്.,പാമ്പിനെക്കാൾ വിഷമുളള ഇനങ്ങൾ.
@V k w
പാമ്പ് പിടുത്തത്തിൽ ഡോക്ടറേറ്റ് കൊടുക്കണം നമ്മുടെയെല്ലാം സുരേഷേട്ടന്🙏👋
സത്യം
ഉറപ്പായും
സുരേഷ്,നിങ്ങളെ ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു, എത്ര നല്ല മനുഷ്യനാണ് നിങ്ങൾ, നിഷ്കളങ്കമായ സംസാരം, God bless you 🙏
വാവ സുരേഷ് കേരളത്തിന്റെ സ്വത്താണ് 🙏
സുരേഷ് ചേട്ടനെ പോലുള്ള ഒരു നല്ല മനുഷ്യൻ നമ്മുടെ നാടിന് തന്നെ അഭിമാനം ആണ് 👍👍
സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന വാവയാണ് നങ്ങളുടെ ഹീറോ
Baavayo🤪
ആരുടേയും ജീവൻ പണയം വക്കാതെ ജനങ്ങളുടെയും പാമ്പിന്റെയും ജീവൻ രക്ഷിക്കുന്ന ഹീറോയിസം ആണ് നമുക്കും വാവക്കും നല്ലത്...
Baba alla vava
Vava🙂... Not bava🙂
Bavea
തന്നോളം പോന്നവനോട് മല്ലിടണം
അത് DFO ആയാലും ആരായാലും
അതാണ് അതിന്റെ ഒരന്തസ്സ്........
സുരേഷിന് ആയുരാരോഗ്യ സൗഖ്യം
ഉണ്ടാകട്ടെയെന്നു ഫ്രാ ർത്ഥിക്കുന്നു....
" ഞാൻ എന്റെ ജീവിതം കൊണ്ട് മാറ്റിയെടുത്തതാണ് ഇതെല്ലാം "
കേരളമേ ഇത് കേൾക്കാതെ പോകരുത്. 🙏.
ഉം, മലയാളികൾ കേട്ടതുതന്നെ
ഗാന്ധിജിയും ഇത് പറഞ്ഞു
എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം.
Well said
നേരത്തെ പാമ്പിനെ കണ്ടാൽ തല്ലി കൊല്ലുന്നതായിരുന്നു നമ്മുടെ രീതി. ഇപ്പോൾ ഞാൻ കൊല്ലത്തുമില്ല. ആരെയും കൊല്ലാൻ സമ്മതിക്കത്തുമില്ല. വാവ കാരണം..
@@jijomongeorge7 👏👏👏 🙏. നന്മകൾ ഉണ്ടാകട്ടെ.
"ഞാൻ ഒരു ദിവസം എഴോ എട്ടോ പേർക്കിട്ടാണ് പണികൊടുക്കുന്നത്...."
സത്യമായും ചിരിച്ചുപോയി..........
പണികൊടുപ്പ് തുടരണം എന്നാണ് അഭ്യർത്ഥന.
ഈ ഒരു വീഡിയോ കൊണ്ട് വാവ സുരേഷ് രക്ഷപ്പെട്ടു. അതാണ് ഷാജൻ സ്‌കറിയയുടെ ക്രെഡിബിലിറ്റി 🙏🙏
എനിക്കും ചിരി വന്നു ആ പറച്ചിൽ കൂടെ പുള്ളിയുടെ ഒരു ചിരിയും
@@raju-bq3xs 👌 😀😀
😄😄😄
ആ പറഞ്ഞത് ശെരി ആണ് വാവ സുരേഷ്, ഒന്നാമത് ഉത്തരാ കൊലക്കേസ് പ്രതിയുടെ ബന്ധുക്കളും, അവരുടെ ബിനാമികളും പിന്നെ വാവസുരേഷ് സഹായിച്ചവരും
മലയാളികളുടെ പ്രാർത്ഥനയുടെ ബലമാണ് വാവ ഇവിടെ ഇരിക്കുന്നത്. ഫോൺ അറ്റൻഡ് ചെയ്യണ്ട. ഞങ്ങൾക്ക് ബാവയെ കാണുന്നത് സന്തോഷം. ദീര്ഗായുസു കൊടുക്കട്ടേ ദൈവം. പാമ്പ് ചതിക്കാതിരുന്നാൽ മതി.
8
മറുനാടൻ മലയാളിക്ക്...
ആദ്യത്തെ സല്യൂട്ട് ❤❤
നന്മകൾ നേരുന്നു....... രണ്ടു പേർക്കും. 🙏
വാവ സുരേഷിന് എല്ലാ ആശംസകളും നേരുന്നു. അദ്ദേഹം ദീര്ഘായുസ്സോടെ ഇരിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്.
വനത്തെയും വന്യമൃഗത്തെയും സ്നേഹിക്കാൻ അറിയുന്ന ഒരു പച്ചയായ മനുഷ്യൻ 💪🏻
നിഷ്കളങ്കൻ ആയ വാവ ❤️
കാരണം കേരള സർക്കാർ ജീവനക്കാരുടെ അഹന്ത മാത്രമാണ്. എല്ലാ വിഭാഗത്തിലും.
sarkaar alle sir.. kshemi
എന്നെ പോലെ വാവ സുരേഷ് എന്ന ഈ നിഷ്കളങ്ക മനുഷ്യനെ നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ?
Illa
Yes
One & onlt vava suresh🎉👌🎊👍
Undu ❤️
@@mathsipe ങ്ങേ 🙄🙄🙄🙄
ഷാജൻ സാർ, താങ്കൾ ഈ കാര്യത്തിൽ ശക്തമായ ഒരു നിലപാട് സ്വീകരിക്കുന്ന ആളാണെന്നു് മനസ്സിലായി. സുരേഷിന് സ്വതത്രമായി പാമ്പുകളെ പിടിക്കുന്നതിന് വേണ്ടി, താങ്കളുടെ സ്വാധീനം പരമാവധി ഉപയോഗിക്കണമെന്നു് അഭ്യർത്ഥിക്കുന്നു.
Vava Suresh is a great man of the world ! He deserves respect & love from all Indains, not only ruling political parties but also opposition , irrespective of religion, Caste, Tribe, etc.
When sun rise the dogs bark, still the sun will rise !
വളരെ ശരിയാ സുരേഷേ മനുഷ്യനെ പോലെ ഇത്ര വൃത്തികെട്ട ജീവി വേറെ ഇല്ലാ.
നിങ്ങളെ പോലെ ഉള്ള നല്ല മനുഷ്യരെ കൂടെ പടച്ചോൻ എന്നും ഉണ്ടാവും..
നല്ലൊരു മനുഷ്യൻ ആണ് ജീവിതം മറ്റുള്ളവർക്ക് മാത്രം ഉഴിഞ്ഞു വെച്ച മനുഷ്യൻ
ഇദ്ദേഹത്തിൻറെ ക്ലാസ്സ് കേൾക്കാനും നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. സത്യം പറയട്ടെ ജീവിതത്തിൽ കണ്ട നല്ലവനായ മാന്യനായ ഒരു മനുഷ്യസ്നേഹിയാണ് അദ്ദേഹം. കേരളത്തിന് തന്നെ അഭിമാനിക്കാവുന്ന ഒരു വ്യക്തിത്വം
വാവാസുരേഷ് -ഇത്രയും നന്മയുള്ള മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടില്ല. എനിക്ക് നേരിട്ടനുഭവമുള്ളതാണ്, പാമ്പുപിടിക്കാൻ ഒരു വീട്ടിൽ സ്വന്തം ചെലവിലെത്തി ഒരു പ്രതിഫലവും വാങ്ങാതെ പോയി. ഒരു നിയോഗം എന്നതു പോലെയാണ് അദ്ദേഹം ഇതു ചെയ്യുന്നത്. അദ്ദേഹത്തിന് എന്നും നന്മ മാത്രം വരാൻ പ്രാർത്ഥിക്കുന്നു.
വാവസുരേഷിന് ആയുരാരോഗ്യ സൗഘ്യം ഭഗവാൻ നൽകുമാറാകട്ടെ. നല്ല മനസ്സുള്ള എല്ലാവരുടെയും പ്രാർത്ഥന താങ്കളുടെ കൂടെയുണ്ട്.
വാവ സുരേഷ് നിങ്ങൾ തളരരുത് നാടിന്റെ സ്വത്താണ്. കുറച്ചുപേർ എന്തെങ്കിലും പറഞ്ഞെന്നു കരുതി പിന്മാറരുത് നിങ്ങളുടെ പിന്നിൽ ലക്ഷങ്ങൾ കുടെയുണ്ട് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ
വാവക്ക് ആയുസ്സും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ. Big salute to ഷാജൻ സർ 🙏❤❤
സക്കറിയ സാറിന്റെ തമാശയും ചിരിയും ഒക്കെ നല്ല രസം ആണ് കേൾക്കാൻ വിശ്രമവേളകൾ ആനന്ദകരം ആകാൻ എന്ന് പറഞ്ഞത് വളരെ കോമഡി ആയി. ലാലേട്ടന്റെ വയലിൻ വിശ്രമവേളകൾ ആനന്തകരമാക്കാൻ അതോർമ വന്നു 😊
Shajan sir a. Big salute fo all your reporting s without any fear.
നന്മയുള്ള മനസ്സിൻറെ ഉടമയ്ക്കു നല്ലത് വരട്ടെ 🙏
A great human being.God bless him.
വാവേ ആരൊക്കെ തോൽപ്പിച്ചാലും ദൈവം തോൽപ്പിക്കാതിരുന്നാൽ മതി, ഇശ്വരാനുഗ്രഹം അങ്ങയോടൊപ്പമുണ്ട്, ഞങ്ങളുടെ പ്രാർത്ഥനയും 🙏🙏🙏
പ്രതിഫലം നോക്കാതെ സന്തോഷത്തോടെ, ആത്മാർത്ഥതയോടെ ചെയ്യുന്ന തൊഴിലുകൾ,
അത് ചെയ്യിക്കാതെ മാന സീകമായി പീഡിപ്പിക്കുന്നത് എന്തൊരു കഷ്ട്ടമാണ്..
So simple and humble..vava Suresh...saved so many lives... only the meanest of people can hurt him... thank you sir for enabling us to understand the hurdles he's facing 😢
So many lives of both humans and snakes...
Love you vava
Iloveyou someh വാവാസുരെഷ് I'm respect u എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ നിങ്ങളുടെ പാമ്പ് പിടുത്തം ശരി ആയ രിധി അല്ല അത് കൊണ്ട് തന്നെ നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈയിൽ ആണ് അതുകൊണ്ട് സുരക്ഷിതമായി നിങ്ങളുടെ കർമ്മം നിറവേറ്റാൻ പോകുമ്പോൾ നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈയിൽ ആണ് 🤲🤲🤲🤲🤲🤲🤲🤲🤲🤲
He is dealing with snakes right from his childhood. He knows about snakes, more than any educated people in Kerala from his experience. Let him continue doing what he is passionate for. He knows exactly what he is doing.
വല്ല വിദേശത്തെങ്ങാനും ഈ പാവം ജനിച്ചിരുന്നെങ്കിൽ.... Steve irvine പോലെ ലോകത്തിന്റെ നെറുകയിൽ രാജാവിനെ പോലെ ജീവിച്ചേനേം... പാവം. എത്ര പേരുണ്ട് നമ്മുടെ മലയാളികളായിട്ടുള്ളവർ US ൽ ആർക്കെങ്കിലും ഇദ്ദേഹത്തെ കൊണ്ടു പൊയ്ക്കൂടേ... പാവം വിളിച്ചാലും വരണമെന്നില്ല.... HE IS SUCH A NICE HUMAN BEING.
ഇത്രയും കാലത്തെ പരിചയവും സേവനവും മുൻനിർത്തി ഗവൺമെൻ്റിനു തന്നെ വാവ സുരേഷിന് ലൈസൻസ് കൊടുക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം കൊടുക്കാമല്ലോ.
ബാബുവിന് പട്ടാളത്തിൽ ജോലി കൊടുക്കാൻ പറയുന്നതിലും എത്രയോ സിംപിൾ ആണ്
@@rightthink6344 Athu wrong thinking
@@girijanair348 wrong എന്താണ്
സമുദായം nokkiye കൊടുക്കൂ
ഇവിടുത്തെ ഉദ്യോഗസ്ഥ മേധാവിത്വം അവസാനിപ്പിക്കാനാണ് നടപടി എടുക്കേണ്ടത്. എല്ലായിടത്തും ഈ ഉദ്യോസ്ഥ പട്ടിക. ളെ ജനങ്ങൾ കൂട്ടമായി എതിർക്കുക. ഇവർക്കിവിടെ സ്വൈരമായി ജീവിക്കാൻ അവസരം കൊടുക്കരുത. ഇവരുടെ അഹംങ്കാരം അവസാനിപ്പിക്കുക ജനങ്ങൾക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ നിയമം നിർമിക്കുക.
He is a classic example which proves kindness still exist in this world.... God bless... Take care of urself.. take rest... Love and Respect to you ❤️
താങ്കൾ ഒരുപാടു കാലം ആരോഗ്യത്തോടെ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹
Ini pampiney bodhan keduthey pidikkan nokam.allenkil keniwetchu pidikkan.
Correct 💯💯💯
സുരേഷ് കുറച്ചുനാൾ പാമ്പുപിടുത്തം നിർത്തുക. കേമന്മാരായ സാറന്മാർ കുറെക്കാലം മാതൃകാപരമായി , വിദഗ്ധമായി ജോലി ചെയ്യട്ടെ .
കുറച്ച് എണ്ണം ചത്തു കിട്ടും
നല്ല മനുഷ്യ രെ ഒക്കെ കൊന്നുതിന്നുന്ന സംസ്കാരം ആണല്ലോ നമ്മുടെ കേരളത്തിലുള്ളത്. മനുഷ്യ നന്മയ്ക്ക് വേണ്ടി നല്ല കാര്യം പറഞ്ഞു നടന്ന മോഹനൻ വൈദ്യരെ കൊന്നുതിന്ന് ഇനിയും ഇദ്ദേഹത്തെയും തീർക്കണം.
ദൈവം അനുഗ്രഹിക്കട്ടെ ഈ രണ്ട് വ്യക്തികളേയും 🙏🙏🙏🙏
ഷാജൻ, താങ്കൾ ഇന്റർവ്യു പ്ലാസന്റ് ആണ്.🙏 ഇവിടെ മുഖ്യമന്ത്രി നേരിട്ട് വാവസുരേഷിന് ലൈസൻസ് കൊടുത്ത് ആദരിക്കണം 🙏🌹പദ്മശ്രീയ്ക്കു സാധ്യതയുള്ള ആളാണ്, രാജ്യം ആദരിക്കും 👍
പ്രിയ വാവാ
പ്രതിസന്ധികളിൽ തളരരുത്. ഈ ലോകം മുഴുവനും നിങ്ങളോടൊപ്പമുണ്ട്. നിങ്ങളെ ചവിട്ടി താഴ്ത്തുന്നവർ സ്വയം അപഹാസ്യരായിത്തീരും. ശരിയ്ക്കും വിശ്രമമെടുത്ത് ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ ശേഷം വീണ്ടും പഴയപോലെ രംഗത്തിറങ്ങുക.
As usual, well done Shajan sir & Team!! 👍🏼👌🏽 For interviewing Suresh sir
👍👍👍👍👍🌹🌹🌹🌹.... നന്ദി ഷാജൻ സർ.... ♥️♥️♥️♥️♥️♥️🌹🌹🌹
Good to see him back. God bless him
Experience is the best teacher. Practice makes a man perfect.
Agree.Nothing can replace experience
Absolutely right 👍
കട്ട waiting ആയിരുന്നു 👍👍
"എന്റെ സ്വാതന്ത്ര്യമാണ് എനിക്ക് ഏറ്റവും വലുത് "
പാവം മനുഷ്യൻ .... ഇദ്ദേഹമാണ് ലൈസൻസ് കൊടുക്കാൻ യോഗ്യൻ 👍👍👍👍👍👍👍👍
വാവ ചേട്ടൻ പറഞ്ഞത് 100& ശെരി ആണ് 🙏🏻😍🙏🏻😍
എക്സല്ലന്റ് 👍,അതെ , വാവ ചേട്ടനെ പാമ്പ് കടിക്കുന്ന വീഡിയോ കണ്ടപ്പോൾ ഞാൻ അയ്യോ ദൈവമേ എന്ന് ഞാൻ അറിയാതെ വിളിച്ച ആ ടൈം എന്റെ മനസ്സിൽ പാമ്പ് സുരാജിന്റെ മുഖം തെളിഞ്ഞു വന്നു അപ്പോൾ അതിന്റെ അർത്ഥം എനിക്ക് വക്തമായില്ല ഇപ്പൊ വാവചേട്ടൻ പറയുന്നത് കേട്ടപ്പോൾ വ്യക്തം, എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഒണ്ടു, താങ്കൾക്കു ചുറ്റും എന്തൊക്കെയോ നടക്കുന്നു, സുഷിക്കുക, വീണ്ടും ദൈവത്തിനു നന്ദി.
Our sincere gratitude to Sarveswaran for having given back Vava Sureshji to our normal life. We are very much delighted to see him here. 🙏
We all are with YOU.. more than that God bless you..
ഇനിമുതൽ പാമ്പ് പിടിക്കുന്നതിന് ലൈസൻസ് വേണമെങ്കിൽ ആദ്യം H എടുക്കണം, പിന്നീട് 8 എടുക്കണം, ഹെൽമറ്റ് വെക്കണം, വല വീശാൻ പഠിക്കണം ജീവനുള്ള പാമ്പിനെ കണ്ടാൽ വലവീശിപിടിക്കണം. എന്നിട്ട് തല്ലിക്കൊന്ന് പുറത്തെടുക്കണം. അങ്ങിനെയുള്ളവർക്കേ ഇനി ലൈസൻസുള്ളൂ 😂😂😂😂😂😂😂😂😂😂വാവാ ചേട്ടൻ ഉയിർ 👍👍👍👍👍👍
മരണം മുന്നിൽ കണ്ട നിമിഷം... വെന്റിലേറ്ററിന്റെ helpod കൂടിയുള്ള ആ അനുഭവങ്ങൾ.... തിരിച്ചു വരില്ലെന്നുള്ള urappilaynu vava.... ന്നാൽ ellam തട്ടി മാറ്റി മരണത്തെ പോലും തോൽപിച്ചു പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു.... ellam കേരള ജനതയുടെ പ്രാർത്ഥനയും ദൈവത്തിന്റെ ഓരോ കളികൾ 😊
ഇതു മലയാളിയുടെ പ്രത്യേക മനോരോഗമാണ്. ഒരുപദ്രവവുമില്ലെങ്കിലും നന്മ ചെയ്യുന്നവരെ വെറുതെ ഉപദ്രവിക്കുക. ശോശാമ്മ ഐപ്പ് മറ്റൊരു ഉദാഹരണം
കിറ്റെസ് സാബുവിന്റെ അനുഭവം വാവ സുരേഷിനും ഉണ്ടാകാതിരിക്കാൻ, ജനസേവനം നിർത്തി സ്വന്തം കുടുംബത്തിന് വേണ്ടി ജീവിക്കുന്നതാണ് നല്ലത്.
ഇപ്പോഴത്തെ പാമ്പുകൾക്ക് വിദ്യാഭ്യാസം ഉണ്ട് അതിനാൽ പാമ്പുപിടുത്തക്കാർക്ക് വിദ്യാഭ്യാസവും ലൈസൻസും കമ്പൽസറി.
Thank God... Almighty God brought back you to life again.... Don't be so over confident... Take necessary safety precautions..God bless you..
ഇനി ഇതുപോലെ ഒരപകടം ഉണ്ടാവാതിരിക്കട്ടെ.. ദൈവം ദീർഘായുസ്സ് തരട്ടെ .
God bless you abundantly....U ARE A GREAT PERSON.really u are doing for the society.I have nothing to say .
Thanks for sharing his bank details. I know there are many people like me living abroad waiting for this. There is no better way to help this noble man willing to sacrifice everything for mankind 🙏🙏🙏
എൻ്റെ സുരേഷ് ചേട്ടാ ഇതിന് ഒരു മധുര പ്രതികാരം കൊടുക്കു ചേട്ടൻ ആ ലൈസൻസ് എടുക്കു ചേട്ടന് ക്ലാസ്സ് തരുന്നത് ആരാന്നെന്ന് ഞങ്ങൾ നോക്കട്ടേ
We , people love you and support you always dear Vava Suresh ❤️
I am going to put some money in to your bank and please guys, let’s put this money to clear his debits 🙏🙏
He has 68 lakhs debits and we , people can clear his debits for his selfless services so far. Because he deserve a comfortable life now and we can express our love & gratitude through clearing his debits . 🙏🙏
Dear Vava Suresh, you go ahead strongly and fearlessly ❤️❤️❤️
May God bless you always ❤️
ഇത് കേരളം ഇവിടെ ഉണ്ടാക്കാവുന്നവർക്ക് ജീവിക്കാം.. നന്മ മാത്രം കൊണ്ട് നടന്നവരെ ഒതുക്കിയ നാട്... രാഷ്ട്രീയത്തിൽ പോലും ഉണ്ടാക്കുന്നവർക്ക് നിൽക്കാം, ജന നന്മ വെച്ചോ തീർന്നു....
താങ്കൾക്ക് ഞങ്ങൾ സാധരണക്കാരുടെ 100% സപ്പോർട്ട്
പ്രിയ സക്കറിയ സർ, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ ifsc കോടും ദയവുചെയ്തു അയച്ചു തരണം. പണമില്ലാത്തതാണ് അദ്ദേഹത്തിന്റെ നേരെ കുതിര കയറുന്നത്. ചോദിക്കാത്തത് അദ്ദേഹത്തിന്റെ മര്യാദ കൊടുക്കേണ്ടത് നമ്മുടെ മര്യാദ 🙏🙏👍👍👋👋
മറുനാടൻ മലയാളി 👍🙏 വാവ സുരേഷ് 👍❤🙏 ഒരു മനുഷ്യപാമ്പിനെയും ഭയക്കാത്ത സാജൻ സാർ 👍🙏🏋️♀️
നല്ലത് ചെയ്തവറുക്കു ദൈവം നല്ലത് വരുത്തും
.....എതോ ധർമ സ്ഥതോ ജയാ.....
Shajan sir ,
Please address VAVA as sir .He deserves it He possesses concrete knowledge and real experience .
All those who loved Vava Suresh continuously prayed
for his coming back to life
God was Compassionate.
Let me pl. request Sri. Sajan Skaria for an interval .
ഇൻഡ്യയിലെ ഗ്രാമങ്ങളിൽ വൈദ്യുതീകരിക്കുന്ന അവസാനത്തെ ഗ്രാമമായിരിക്കണം സേവാഗ്രാമം എന്നതാണ് എൻ്റെ ആവശ്യം എന്ന മഹാത്മജിയുടെ വാക്കുകളാണ് സുരേഷ് ഓർമ്മിപ്പിക്കുന്നത്.
എന്നും വാവ ചേട്ടന് ഒപ്പം
👍
ഫേസ്ബുക്കിൽ ഒരു പേജ് ഉണ്ട് കേരളത്തിലെ പാമ്പുകൾ എന്ന പേരിൽ.അതിൽ മൊത്തം വാവ സുരേഷിനെ കുത്തുന്ന പോസ്റ്റുകളാണ്
വാവയോട്, എന്റെ കമന്റ്, എന്റെ ചിന്തയിലുണ്ടായതു മാത്രം,വാവയും ഫോറസ്റ്റുകാരുമായുളള പ്റശ്നമൊന്നും എനിക്ക് അറിയില്ലായിരുന്നു.എന്റെ സ്വന്തം അഭിപ്രായം മാത്രം കമൻറിട്ടു.വേറെചിലർ വാവയ്ക് വീടു വച്ചു കൊടുക്കാനായി മുന്നോട്ട് വന്നിരുന്നു .അപ്പോഴാണ് മന്ത്രി വീടു വച്ചു തരുമെന്നു പറഞ്ഞു മുന്നോട്ട് വന്നത്.ഒരു അപേക്ഷ ഉണ്ട്, വാവയ്ക്ക് വീടു പണിതു കൊടുക്കാൻ ആദ്യം തയ്യാറായ സുമനസ്സുകൾ എത്രയും പെട്ടെന്ന് ആ ധനം വാവ സുരേഷിന് സാന്പത്തിക സഹായമായി കൊടുത്തു അദ്ദേഹത്തെ സഹായിക്കണമേ, വാവയുടെ നീറുന്ന പ്റശ്നങ്ങൾക്ക് ഒരു സഹായമാകും, പ്ളീസ്, വാവയ്ക്ക് അത് വലിയ ഒരു സഹായം ആയിരിക്കും. എല്ലാ മനുഷ്യ സ്നേഹികളും ദൈവനാമത്തിൽ വാവയെ സഹായിക്കണമേ. ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
വാല്മീകി രാമായണം അംഗീകരിക്കണമെങ്കിൽ വാല്മീകിക്ക് വിദ്യാഭ്യാസം ഉണ്ടോ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കണം എന്ന് പറയുന്നത് പോലെയാണ് വാവസുരേഷ്ജിയുടെ കാര്യത്തിൽ ഫോറസ്റ്റ് ഓഫീസറുമരുടെ കാര്യം
ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
Class കേട്ടിട്ടുണ്ട്. Excellent. മറുനാടൻ അവസരം കിട്ടിയാൽ നിർബന്ധമായും അദ്ദേഹത്തിൻറെ ക്ലാസ് ഒന്നു കേൾക്കണം