ലോൺ എടുത്തവരാണോ

Поділитися
Вставка
  • Опубліковано 27 чер 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 118

  • @sujisujithsujisujith8371
    @sujisujithsujisujith8371 3 дні тому +75

    ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഗതികേടുകൊണ്ട് ലോൺ എടുക്കുന്നു തിരിച്ചടയ്ക്കാൻ പറ്റുന്നില്ല ആധാർ ബ്ലോക്ക് ചെയ്യുന്നു ആത്മഹത്യ ചെയ്താലോ എന്ന് തോന്നിപ്പോകുന്ന നിമിഷം തന്നെയാണത് ഇത് സർക്കാരിലെത്തിച്ച് എന്തെങ്കിലും ഒരു വഴി കാണിക്കണം

  • @rajuedakkudiyil8615
    @rajuedakkudiyil8615 4 дні тому +150

    ഇസാഫ് എന്ന് പറയുന്ന ഫൈനാൻസ് ബാങ്ക് കൊള്ളക്കാരുടെ കൊള്ളസംഗമാണ്

    • @anilct512
      @anilct512 4 дні тому +5

      പോൾ വർഗ്ഗീസ് പ്രാർത്ഥിച്ചു കൊണ്ട് പലിശ വാങ്ങുന്നും -

    • @reejats951
      @reejats951 2 дні тому +6

      സത്യം തരുന്ന 30അടവ് 60പിന്നെ കണക്കു ഇല്ല അനുഭവിക്കുന്നു ഒരു രേഷയു ഇല്ല ചില്ല ടൈം ഞാൻ ഇങ്ങനെതോന്നിട്ടു പക്ഷെ ഒരു മോൾ കിടക്കുന്നു 😞

    • @Deepthiudayan...
      @Deepthiudayan... 2 дні тому +3

      സത്യം. അനുഭവം

    • @Life_of_Jo24227
      @Life_of_Jo24227 День тому +2

      അതെ...... അവർ നമ്മൾ ചത്തു കിടക്കുവാണെന്ന് പറഞ്ഞാലും പൈസ ഇല്ലാതെ വീട്ടിൽ നിന്ന് ഇറങ്ങില്ല.........അഥവാ കടം മേടിക്കാം എന്ന് വെച്ചാൽ gpayil ആണ് കിട്ടുന്നതെങ്കിൽ അതും സമ്മതിക്കില്ല.... അവർ പണം ആയിട്ട് കൈയിൽ തന്നെ വേണം.................

  • @minimini6980
    @minimini6980 3 дні тому +42

    മൈക്രോ ഫിനാൻസ് നിയന്ത്രിക്കണം

    • @SubiSubeena
      @SubiSubeena 15 годин тому

      മൈക്രോ ഫിനാൻസ്.മാത്രമല്ല മുത്തുറ്റ്. സിഫ്‌സി. അങ്ങനെ കുറെ ഉണ്ട്. എല്ലാം നിർത്തലാക്കണം അവർ സ്ത്രീകൾക്ക് മാത്രമേ കൊടുക്ക്. പാവങ്ങളുടെ. ജീവിതം. വെച്ച് ഇവർ മുതൽ എടുക്കുവാ എല്ലാവരും ഒരുമിച്ച്.എല്ലാവരും ഒരുമിച്ച് നിന്നാൽ ഇവരെ. തടയാൻ പറ്റും

  • @Malutty827
    @Malutty827 3 дні тому +57

    സ്ഥിരം അടക്കുന്നവർ ഒരടവ് മുടങ്ങി എങ്ങാനും പോയാൽ ബാങ്കിൽ നിന്ന് പല നമ്പറിൽ നിന്ന് ഫോൺ വരും പിന്നെ ഭീഷണി സിവിൽ ആകുമെന്ന് പറഞ്ഞു മുത്തൂറ്റ് മൈക്രോ ഫിനാൻസ് മുടിഞ്ഞ പലിശ യും കഷ്ട്ട കാലത്തിനു എടുത്തും പോയി ഹോസ്പിറ്റലിൽ ആയിട്ട് പോലും ഒരിളവ് തന്നില്ല ദുഷ്ടന്മാർ 😡

    • @MYSTYLE-mq9jc
      @MYSTYLE-mq9jc 2 дні тому +3

      ഇവരെ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. വിഷമിക്കേണ്ട ചേച്ചി എല്ലാം ശെരി ആകും

    • @user-mi5oi1yh3e
      @user-mi5oi1yh3e День тому +1

      Aaeu paranju onnum cheyyan pattillannu. Namuke cheyyane pattullu

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 3 дні тому +51

    ഇസാഫ് ഫിനാൻസ് ലോൺ പാവങ്ങൾ ആണ് പോയി എടുക്കുന്നത് ഒരു തവണ മുടങ്ങി യാൽ വീട്ടിൽ വന്നു ബഹളം വയ്ക്കുകയും പിരിവിനു നടക്കുന്ന വർ ഓഫീസിൽ വിളിച്ചു പറഞ്ഞ് ഓഫീസിൽ ഉള്ളവരും കുടി വീട്ടുകാരെ വേദനിപ്പിക്കുന്ന പോലെ യുള്ള വാക്കുകൾ പറയുകയും അയൽ പക്കത്തു ള്ളവർ കേൾക്കെ ഉച്ചത്തിൽ ബഹളം വയ്ക്കുകയും ചെയ്യും. രാത്രി ആയാലും ഇവർ വീട്ടിൽ നിന്നു പോവില്ല. പണക്കാർ പോയി ലോൺ എടുക്കുന്നില്ലല്ലോ. പാവങ്ങൾ അല്ലെ എടുക്കുന്നത്. മൈക്രോ ഫിനാൻസ് കാരേ നിലയ്ക്ക് നിർത്താനും ആത്മ ഹത്യ യ്ക്ക് പ്രേരിപ്പിക്കുന്നത് തടയാനും സർക്കാർ എത്ര യും വേഗം നടപടി എടുക്കണം. അല്ലെങ്കിൽ കൂടുതൽ ആത്മഹത്യാ കൾ നടക്കും.

  • @kannur29
    @kannur29 2 дні тому +19

    ഞങ്ങൾ ചെലവ് ചുരുക്കി ,എന്നാൽ ആർഭാടം ഇല്ലാതെ ചെറിയൊരു വീട് വെച്ചു.ഇപ്പോഴും പണി തീർന്നിട്ടില്ല.എന്നെങ്കിലും തീരുമെന്ന വിശ്വാസത്തിൽ സമാധാനത്തോടെ ജീവിക്കുന്നു.ക്യാഷ് കയ്യിൽ വന്നാൽ മാത്രം പണിതീർക്കാം.അല്ലെങ്കിൽ അങ്ങിനെ തന്നെ നിൽക്കട്ടെ.സമാധാനത്തോടെ ആരുടെയും ദ്രോഹങ്ങൾ ഇല്ലാതെ കഴിയാലോ.ആരെയും പേടിക്കുക യും വേണ്ട.കൊള്ളാപ്പസ്‌ലിശക്കൊന്നും പോയില്ല.

  • @SravanSooraj
    @SravanSooraj 4 дні тому +35

    എന്റെ ഭർത്താവ് ആത്മഹത്യ ചെയ്തു മൈക്രോ ഫിനാൻസ് ഭീഷണി ആയിരുന്നു എന്റെ ജീവിതം തീർന്നു അവർ കാരണം എന്റെ മക്കളും ഞാനും അനാഥരായി. മരിച്ചിട്ടും ഭീഷണി ആയിരുന്നു പിന്നെ പോലീസിൽ ഞാൻ പറഞ്ഞു ഞാനും മരിക്കും എന്ന് പറഞ്ഞു. അവസാനം എന്തായാലും പോലീസ് പറഞ്ഞു അവരെ ഇനി ഭീഷണി പെടുത്തിയാൽ അറസ്റ് ചെയ്യും എന്ന്. അതോടെ അവർ വരാതെ ആയി

    • @aryan.muthumol
      @aryan.muthumol 4 дні тому +1

      Evde place..sathythil end PBM vnnlum intrst cash edukrth matork nmml adima akm..e small dnnnce okkeethrapera chkunne..nanked fayann

  • @user-mi4vg4yl9y
    @user-mi4vg4yl9y 4 дні тому +27

    എല്ലാം കൊടി വെച്ച് അടപ്പിച്ചു. നാട്ടുകാരും ഇൻക്വിലാബ് വിളിക്കാൻ മുന്നിൽ നിന്നു. മലയാളിക്ക് ഇനി ലോൺ, ലോട്ടറികച്ചവടം, അവയവ വിൽപ്പന, മയക്കു മരുന്ന് കച്ചവടം, പിടിച്ചുപറി ഇതൊക്കെയാണ് ജീവിത മാർഗ്ഗങ്ങൾ

  • @sreejasunil46
    @sreejasunil46 4 дні тому +51

    എല്ലാ ബേങ്കും കണക്കാണ് വീട്ടിൽ മരിച്ച പോലും അവർ പൈസ കിട്ടാതെ പോകില്ല

  • @SubiSubeena
    @SubiSubeena 16 годин тому +4

    ഇങ്ങനെ. ഉള്ള ലോണുക്കൾ നിർത്തിയാൽ തന്നെ ജീവിതം രക്ഷപെട്ടു

  • @RaveendranA.S-vo3se
    @RaveendranA.S-vo3se 4 дні тому +56

    കേന്ദ്രസർക്കാർ ഈ മൈക്രോ ഫിനാൻസിന് നിയന്ത്രിക്കേണ്ട സമയം ആദം പതിച്ചു

  • @bindhusuresh1012
    @bindhusuresh1012 3 дні тому +39

    ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഏതെങ്കിലും മൈക്രോ ഫിനാൻസ് കാർ ആരെക്കൊണ്ടെങ്കിലും നിർബന്ധിച്ചു ലോൺ എടുപ്പിക്കാറുണ്ടോ. അവര് ലോൺ ചെയ്യാൻ വരുമ്പോൾ കുറച്ചു റൂൾസ് നമ്മളോട് പറയും അതെല്ലാം അംഗീകരിച്ചിട്ടാണ് ലോൺ എടുക്കുന്നത്. ക്യാഷ് കിട്ടാൻ വേണ്ടി അവര് പറയുന്നതെല്ലാം സമ്മതിക്കും, പറയുന്നിടത്തെല്ലാം ഒപ്പും ഇട്ടു കൊടുക്കും. ആ ടൈം അവര് കിണറ്റിൽ ചാടാൻ പറഞ്ഞാലും നമ്മൾ ചാടും.. തല വെച്ചു കൊടുക്കുന്നതിനു മുൻപ് ആലോചിച്ചു ചെയ്യുക

  • @user-em6ko4nl1k
    @user-em6ko4nl1k 4 дні тому +22

    ഇതൊരു ഭയങ്കര trap ആണ്. പരസ്പര ജാമ്യത്തിൽ കൊടുക്കുന്ന ലോണ്. ഗ്രൂപിൽ പത്ത് പേരെങ്കിലും ഉണ്ടാകു൦. ഒരാൾ അയച്ചില്ലെങ്കിൽ അതിന് ബാക്കി ആളുകൾ കൂടി ഉത്തരവാദി ആയിരിക്കും. ഭയങ്കര പലിശയും ആയിരിക്കും. ESAF എന്നത് ഒരു ഗവൺമെന്റ് സ്ഥാപന൦ ആണെന്ന് തോന്നുന്നു.

  • @bhavadaskk8874
    @bhavadaskk8874 2 дні тому +10

    മൈക്രോ ഫിനാൻസ് നിർത്തലാക്കുക ആഴ്ച അടവിൽ ഒരടവ് ഒരു മണിക്കൂർ തെറ്റിയാൽ പോലും വീടിൻറെ മുൻ പുറത്തുവന്ന് അവർ ശല്യം ചെയ്യും

    • @GAMINGWITHSEEK374
      @GAMINGWITHSEEK374 14 годин тому

      മൈക്രോ ഫിനാൻസ് nirthalakkanem

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 4 дні тому +11

    ഈ വാർത്തകണ്ടു..ഇ സാഫിൽ നിന്ന് ലോൺ എടുത്ത് കൃത്യമായി അടക്ന്ന വര് മാണ്.....ഇന്നലെ .. ലോണിന്റെ അടവു്പൈ സയില്ലാതെ വാങ്ങാൻ വന്ന വരോട്... രാവിലെ 9 മണിക്കെത്തും.ഉച്ചക്കേ ആവൂ ഈ ആഴ്ച പണിയുമില്ല..ഉടനെ അദ്ദേഹം.ഞങളാണ് തെറി കേൾക്കണ്ടത്ശരിയാവില്ല...എന്ന് പറഞ്ഞ ഉടനെ ഓഫിസിൽ നിന്നും വിളി വന്നു.. നാണവും മാനവും വേണം.എന്നാണ് പറഞ്ഞത്..എന്നെനിക്ക് മനസ്സിലായി. ഞാൻ ഈ വന്ന യാ ളോട് .. ഓഫിസിൽ നിന്നാണോ: ?അതെ....!മറുപടി: നാണവും മാനവുമില്ലേ......ഉത്തരം... നാണവും മാനവും ഇത്തരം വാക്...കൾ.. താങ്കളുടെ ..ഇരിപ്പിടത്തിന് യോജിച്ചതല്ല... ലോൺ എടുത്താൽ അടക്ക്കും.. ഒരു തവണ ആർക്കും തെറ്റാം.ഇതൊക്കെ ഞാൻ കേൾക്കുന്നുണ്ട് ....ഞാൻ ചോദിച്ചു..ഇവർ ആരാണ്...ഉടൻ എന്റെ ശബ്ദം കേട്ട പാടെ ഫോൺ കട് ചെയ്തു.ഞങ്ങൾ ഉച്ചക്ക് പണവുമടച്ചു.............

  • @kavianakhas
    @kavianakhas 3 дні тому +11

    സ്വന്തം മോള് അല്ലെ അതിനെ ഒന്ന് ഹെല്പ് ചെയ്തു കൂടായിരുന്നോ.. അതിനു പകരം അതിനെ വിളിച്ചു പിണങ്ങിയേക്കുന്നു.. പാവം ആ ammayiamma അതിനു ഉള്ള വിഷമം പോലും സ്വന്തം അമ്മയ്ക്ക് ഇല്ല

  • @naseerabeevi4027
    @naseerabeevi4027 4 дні тому +29

    ലോൺ എടുത്താൽ അടക്കുന്നത് എല്ലാം പലിശ മുതൽ ബാങ്കിൽ കിടക്കും അതിനു ഒരു പരിഹാരം ഉണ്ടാകണം ഗെവണ്മെന്റ് ഇടപെടാൻ

  • @mohandascucu9631
    @mohandascucu9631 3 дні тому +23

    രക്തവും മാംസവും ഒരു പോലെ ഊറ്റുന്ന ഒരു സ്ഥാപനം 😪😪😪

  • @nirmalavasu2282
    @nirmalavasu2282 4 дні тому +11

    എൻ്റെ വീട് തുറവൂർ ചേർത്തലയിൽ ആണ് അവിടെ ഒരു സ്ത്രീ കെട്ടി തൂങ്ങി ഇതുപോലെ ലോൻ എടുത്തതാണ്

  • @jyothimk1537
    @jyothimk1537 День тому +3

    എന്റെ അമ്മയ്ക്കും ഇതേ അവസ്ഥ ആണ്,,, കുറെ വർഷമായി മൈക്രോയിൽ ഉണ്ട്,, ലോൺ അടവും കൃത്യമായി ചെയ്യുന്നുണ്ട്,, ഇപ്പൊ 5,6 മാസമായി അടക്കാൻ സാമ്പത്തിക ബുദ്ധിമുട്ടാണ്,, അച്ഛന് സുഖമില്ലാതെ ജോലിക്ക് പോകാൻ പറ്റുന്നില്ല,, amma വീട്ടു ജോലിക്ക് പോകുവാന്,,, കറക്റ്റ് സമയത്തു പൈസ അടക്കാൻ പറ്റുന്നില്ല,, പൈസ അടക്കാതെ ഇരിക്കില്ല,, നമുക്ക് ഒരു ബുദ്ധിമുട്ടു വരുമ്പോ കുറച്ചു സാവകാശം തന്നൂടെ ബാങ്ക് കാർക്ക്,, ഈ സാധാരണ ആളുകൾ കാരണമല്ലേ ഈ esaf ഒക്കെ ഇപ്പൊ വലിയ ബാങ്ക് ആയതു,,വീട്ടിൽ അരി വാങ്ങാൻ പോലും പൈസ കാണില്ല,,, ഒരു ദിവസം ഇറങ്ങി പോയില്ലേ നമുക്ക് പിന്നെ അടക്കാൻ പറ്റില്ല,,,ഇന്ന് ഇല്ലന്ന് പറഞ്ഞാൽ ബാങ്ക് കാർ പറയും പൈസയും കൊണ്ടേ ഞങ്ങൾ പോകു,, എവിടുന്നേലും കൊണ്ടു തരാൻ,, എല്ലാം കൂടി ഇപ്പൊ ഒരുപാട് കടമായി,, ഒരു veedu വക്കാൻ വേണ്ടി ആണ് ഇങ്ങനെ കടം എടുത്തത്,, ഇപ്പൊ ആ വീട്ടിൽ സമാധാനമായി കിടക്കാൻ പറ്റുന്നില്ല,, എനിക്കും അമ്മയെ സഹായിക്കാൻ പറ്റുന്നില്ല,, ഞങ്ങളും കൂലി വേലക്കാർ ആണ്,,,ഇപ്പൊ എനിക്കും പേടിയാണ്,, ഇതേ പോലെ ബാങ്ക് പ്രശ്നത്തിൽ എന്റെ അമ്മയും എന്തെകിലും ചെയ്യുമോ എന്ന്,, ബാങ്ക് കാർ അത് ചെയ്യിപ്പിക്കും,,നമുക്ക് ഒരു സാവകാശം പോലും തരില്ല,,,, എന്റെ അമ്മയുടെ അവസ്ഥ ആലോജിക്കുമ്പോ പേടിയാണ്,,

  • @AamiAnna-117
    @AamiAnna-117 2 дні тому +12

    19 വയസിൽ വിവാഹം കഴിഞ്ഞു വന്നു 6 മാസം കഴിഞ്ഞപ്പോൾ ഒരു ലോൺ എടുത്തു. ഇപ്പം 26 വയസ്സ് ഇപ്പം അന്ന് എടുത്തതിനേക്കാൾ കുറെ ലോണുങ്ങൾ ജീവിക്കാൻ ഒരു വഴിയും ഇല്ലാതെ എന്തു ചെയ്യും എന്നു ആലോജിച്ചിരിക്കുവാന്. രണ്ടു പെൺകുട്ടികൾ.മഴ ആയതുകൊണ്ട് ജോലി ഇല്ല. ദൈവത്തെ ഓർത്തു ആരും ലോൺ എടുക്കരുത്. കിട്ടുന്ന വരുമാനം കൊണ്ട് സന്തോഷത്തോടെ ജീവിക്കുക. ഞാൻ അതു ഇപ്പോൾ ആഗ്രഹിക്കുന്നു. Cash കൊടുക്കാൻ ഉള്ളവരെ പേടിക്കാതെ ഒരു ദിവസം മനസമാധാനത്തോടെ കിടന്നുറങ്ങണം. എനിക്ക് അതു സാധിക്കും മാതാവേ കൂട്ടായിരിക്കണമേ.

  • @sushamaa7125
    @sushamaa7125 4 дні тому +41

    അവനവന്റെ വരുമാനത്തിൽ നിന്നുവേണം ജീവിക്കാൻ ധാരാളം സംഘടനകൾ ലോണിന് നിർബന്ധിക്കും വരുമാനം കുറവാണെങ്കിൽ അതിനു പോകാതിരിക്കുക പലരും ആർഭാഠങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്നതാണ് ഇങ്ങനെ സംഭവിക്കുന്നത്

    • @user-wd8uf3jw6b
      @user-wd8uf3jw6b 3 дні тому +1

      സത്യം

    • @reejats951
      @reejats951 2 дні тому

      എടുത്തു പോവും 😌

    • @sheelamanoj9249
      @sheelamanoj9249 2 дні тому +4

      ആർഭാടം എന്നു പറയരുത് സാധാരണക്കാരാണ് ഇതിൽ പെടുന്നത് അതും വേറെ മാർഗ്ഗം ഇല്ലാതെ വരുമ്പോൾ. ആരും മനപ്പൂർവ്വം അടയ്ക്കാതെ ഇരിക്കില്ല. മൈക്രോ മാത്രമല്ല സഹകരണ ബാങ്ക് എന്താണ് ചെയ്യുന്നത് അവർ പലിശ മാത്രമാണ് നമ്മളിൽ നിന്നും ഈടാക്കുന്നത് മുതൽ അവിടെ കിടക്കും. ലോണിനെ പറ്റി അറിയാത്തവരാണ് ഇതിൽ ചെന്ന് ചാടുന്നത് അറിഞ്ഞു വരുമ്പോഴേക്കും തലയ്ക്കു മുകളിൽ ആകും. നമ്മളെ പോലുള്ളവർ അധ്വാനിച്ചുനടക്കുന്നത് മുഴുവൻ ഇങ്ങനെ പോകും.അല്ലെങ്കിൽ വീട്ടിൽ ലഹരി ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ അങ്ങനെ അതും പോകും ഇങ്ങനെ കണ്ണുനീർ കുടിക്കുന്നവർ, ജീവനൊടുക്കുന്നവർ, അതിനു പോലും കഴിയാത്തവർ എത്രയോ പേരുണ്ട് ഈ സമൂഹത്തിൽ. ഇതൊന്നും ആരും ശ്രദ്ധിക്കില്ല, പരിഹാരവും കാണില്ല.

    • @sushamaa7125
      @sushamaa7125 2 дні тому

      @@sheelamanoj9249 നമുക്ക് ജോലി ചെയ്യാൻ പ്രാപ്തയാണെങ്കിൽ നമുക്കോ കുടുംബത്തിനോ ഒരാൾക്ക് വരുമാനമുണ്ടെങ്കിൽ ഒരിടത്തുനിന്നും വായ്പ വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ അത് കൊടുക്കാൻ ഉള്ള മാർഗം നമ്മൾ തന്നെ കണ്ടെത്തണം ആ പൈസ കിട്ടുമ്പോൾ ഈ പൈസ കൊടുക്കാം എന്ന് ഉറപ്പുവരുത്തുക വേറെ എന്തല്ലാം വന്നാലും ആ പൈസ അതിനുള്ളത് ആണ്. ഞാനും ഇതിലൊക്കെ നേരത്തെ തലവെച്ചിരുന്നു അവസാനം ഹസ്ബന്റിന് പണിയില്ലാതേവരുമ്പോൾ ആഴ്ചയിൽ കൊടുക്കാൻ പറ്റില്ല ബാങ്കിൽ കൊണ്ടുപോയീ ആധാരം വെച്ച് 50000. രൂപ ലോൺ എടുത്തു ഇവരെ എല്ലാവരെയും ഒഴിവാക്കി. ശേഷം ഒരു tex. ഷോപ്പിൽ 4വർഷം ജോലിക്ക് നിന്ന് ആ കടം വീട്ടി. കടയിൽനിന്നും ഇറങ്ങി ആശ വർക്കർ ആയീ ജോലി ചെയ്യുന്നു ഇപ്പോൾ ഒരു സംഘടനയിലും ഇല്ല കുടുംബശ്രീ മാത്രം ലഹരി ഉപയോഗിക്കുന്ന ഭർത്താവാണ് വീടുകളിൽ ഉള്ളതെങ്കിൽ ഒരിക്കലും ഇങ്ങനെ പോയീ തലവെക്കരുത് അവര് കൊണ്ടുതന്നാൽ കഞ്ഞിവെക്കും അങ്ങിനെ ഒരു തീരുമാനമെടുത്തു നോക്ക് ഇല്ലെങ്കിൽ പിന്നെ വല്ലിടത്തും കിടക്കുന്ന പെണ്ണിനെ കെട്ടി ആയുഷ് കാലം മുഴുവൻ സംരെക്ഷിക്കേണ്ടവർ ലഹരിയുപയോഗിച്ച് വരുമ്പോൾ അത് എത്ര നാൾ സഹിക്കും ഇങ്ങനെ നമ്മൾ സഹിച്ചുവരുമ്പോഴേക്കും ഇവർ കൂടെക്കിടക്കാൻ വേണ്ടി മാത്രമുള്ള oru👍വസ്തുവായീ മാറും കാരണക്കാർ നമ്മൾ സ്ത്രീകളും കുറെയൊക്കെ യുക്തിക്കനുസരിച്ചു പെരുമാറാൻ നമുക്ക് പറ്റണം ഏറെക്കുറെ മാറ്റമുണ്ടാകും ഭാര്യയെയും മക്കളെയും വേണ്ടും വണ്ണം ഉള്ളത് കൊണ്ട് പോറ്റാൻ പറ്റാത്തവനെ കൂടെകിടത്തിയിട്ടു കാര്യമുണ്ടോ അവിടെയും ക്ഷേയിക്കുന്നതു നമ്മുടെ ആരോഗ്യം

    • @Life_of_Jo24227
      @Life_of_Jo24227 День тому

      ഗതികേട് കൊണ്ട് എടുത്തു പോകുന്നത് ആണ്......... കൂടുതലായും ഇതിനു ഡിമാൻഡ് കൂടിയത് കൊറോണക്ക് ശേഷം ആണ്...

  • @santhamurali8468
    @santhamurali8468 3 дні тому +39

    ഇത്തരം ബാങ്ക് കാർക്കു എതിരെ നടപിടികൾ എടുക്കണം

    • @reejats951
      @reejats951 2 дні тому +1

      സത്യം ഞാൻ കൊറോണ ടൈം എടുത്തു ലോൺ അടച്ചു ക്ലോസ് ചെയ്തു എന്നിട്ട് ഇപ്പോൾ പറയുന്നു ഒരു ലക്ഷംഅടക്കണം എന്നു ഇസപ്പ് പയക രാ പ്രശ്നം ആണ് ഗ്രുപ്പ് ലോൺ അല്ലെ ഒരു രേഖയും ഇല്ലഅവർ പറയുന്നതന്നെ കണക്കു 😞

  • @asajeevan529
    @asajeevan529 4 дні тому +11

    ലോൺകലാവുധി ക്ക് മുൻപ് അടച്ച് തീർക്കുന്നതിന് തടസ്സം ഇല്ലല്ലൊ മാത്രമല്ല ഇസാഫ് ആണ്നെങ്കിൽ മനേജർ സിറ്റേഷൻ പരിശോധിച്ച് വേണ്ടത് ചെയ്ത് കൊടുക്കാമിയിരുന്നു ഒരു ജീവൻ പോയില്ലെ തിരിച്ച് കൊടുക്കാൻ ബാങ്കിന് പറ്റുമൊ

  • @rajivineesh9037-kp8ps
    @rajivineesh9037-kp8ps 3 дні тому +8

    ആർക്കെങ്കിലും ലോൺ എടുത്ത് കൊടുത്തുകാണും അവർ അടക്കത്തിത്തിരുന്നത് കൊണ്ട് ഇവർക്കു പ്രശ്നമായി കാണും ...... വിശ്വസിച്ചു ആർക്കും ലോൺ എടുത്തുകൊടുക്കരുത് അവർ ചതിക്കും..... എനിക്കും അനുഭവം ഉണ്ട്‌..... ഇതിപ്പോ പാവത്തിന് വിശ്വാസം ഉള്ള ആർക്കെങ്കിലും ആവും കൊടുത്തത് വീട്ടുകാർ അറിഞ്ഞുകാണില്ലായിരിക്കും അവർ ലോണക്കാതെ പറ്റിച്ചുകാണും അതിന്റ മനോവിഷമത്തിലായിരിക്കും മരിച്ചത്..... ഇതിനു പിന്നിൽ ആരായാലും കണ്ടെത്തി വെറുതെ വിടരുത്.....

  • @ashaash8570
    @ashaash8570 3 дні тому +6

    ഞാൻ klm ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടുണ്ട് ഒരാഴ്ച അടയ്ക്കാൻ പൈസ ഇല്ലായിരുന്നു ചേട്ടൻ വരുന്ന പയ്യനെ വിളിച്ചു പറഞ്ഞു ആ പയ്യൻ ആ ആഴ്ച ലോൺ അടച്ചു. പിറ്റേന്ന് ആണ് തിരിച്ചു കൊടുത്തത്. 5 പേർ ഉണ്ട് ഒരാഴ്ച ഇല്ല എന്ന് പറഞ്ഞാലും തിരിച്ചു പോകും ഓഫീസിൽ നിന്ന് വേറെ ആരും വിളിക്കില്ല

  • @RaseenaA-cq6fv
    @RaseenaA-cq6fv 3 дні тому +4

    ഞാനും 5 ലോൺ എടുത്ത് അടക്കുന്നതിനായി പെടാപാട് പെടുവാ. മക്കളുടെ പഠിപ്പിനുവേണ്ടി യാണ് ഞാൻ എടുത്തത്. മാസം അടവ് വരുമ്പോൾ പേടിയാണ്. ജോലി ചെയ്യുന്നതെല്ലാം അടവിനു പോകും. മക്കളുടെ തുടർന്നുള്ള പഠിപ്പും വീട്ടുവടകയും വീട്ടുചിലവും എല്ലാം ഓർക്കുമ്പോൾ മരിക്കണം ഇന്ന് തോന്നും. മക്കൾക്കു ഒരു നല്ല ഭാവി ഉണ്ടാകണം. അതിനുവേണ്ടിയാണു ജീവൻ കൈൽ പിടിച്ചിരിക്കുന്നത് 😢

  • @baiju67
    @baiju67 4 дні тому +15

    ഒരു നിയന്ത്രണം gvt തലത്തിൽ തന്നെ നിയമനിർമാണം വളരെ അത്യാവശ്യമാണ് വെറും വോട്ടേഴ്‌സ് മാത്രമാകരുത് നമ്മളെ മൃഗത്തുല്യം കണ്ടു ജനപ്രതിനിധികൾ ചുഷണം ചെയ്യാൻ അവസരം കൊടുക്കാതെ നല്ല വ്യക്തികളെ മാത്രം നോക്കി വോട്ട് ചെയുക പാർട്ടിയോ രാഷ്ട്രീയമോ നോക്കരുത്.

  • @mssaithalvi2533
    @mssaithalvi2533 4 дні тому +21

    ഈ നാട് ഇസാഫിന്റെ ഒരു ഗ്രൂപ്പിന്റെ പേരാണ്

    • @shanussuriya6494
      @shanussuriya6494 2 дні тому

      @@mssaithalvi2533 oru micrifinansum loan edukkan nirbandhikkarilla budhimuttu samayath e micrifinancekkar thanne loan thararullu loan edukkunna samayath ella details um paranjittanu loan tharunnathu maranam vivaaham hospital case ithonnum loan adakkathirikkan karanam alla ivar oral loan adachillengil a groupil ullavar adakkanam athinu aarkelumpatto e support cheyyunnavar adakko appol adakkan kazhivillengil oru loanum eduk kanda loan eduthittu adakkathathinu microfinancine kuttam parayalla vendath

  • @SajithaRahul
    @SajithaRahul 3 дні тому +7

    ഞാനും കുടുങ്ങി എന്റെ ഹസ്ബൻഡ് മരിച്ച അടക്കിന്റ അന്ന് വരെ എന്നോട് അടവ് മേടിച്ചു ഇസാഫ് പിന്നെ ഞാൻ ഹൌസ് മെയ്ഡ് ആയി ജോലി ചെയ്തു ഒന്നിച്ചു 35000രൂപ അടച്ചു അത്ര യും പൈസ ഒന്നിച്ചു അടച്ചിട്ടു അവർ പലിശ കുറച്ചത് 240രൂപ ഞാൻ പറഞ്ഞു അത് കൂടി നിങ്ങൾ വെച്ചോ ടിപ്പായിട്ട് എന്ന് പറഞ്ഞു ഞാൻ ഇറങ്ങി പൊന്നു

  • @ajithkumarn.ppalamkadavu3864
    @ajithkumarn.ppalamkadavu3864 День тому +1

    .ഉജ്ജീവനിൽ നിന്നു 15000 ലക്ഷം രുപാ ലോൻ എടുത്തുകൃത്യമായ് അടച്ചു ലാസ്റ്റ് ഗഡ് ഒരു തവണ കുടി ഗ്ലിക വന്നു അതിന് പിഴ 10000 രൂ കേരളത്തിലെ മുഴുവൻ പാവപ്പെട്ടവരും കടക്കണിയിലാണ് എത്രയും പെട്ടെന്ന് സർക്കാർ ഇത്തരത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ അത് ഭയങ്കരമായ ദുരന്തം കേരളം ഏറ്റുവാങ്ങേണ്ടി വരും

  • @rafeekmunna-tg8xj
    @rafeekmunna-tg8xj День тому +2

    നമ്മൾ ചെയ്തു പോകും അത് പോലെ ഉള്ള വർത്തമാനം ആണ് പറയുന്നത് അവർ

  • @rajedranrajappan4322
    @rajedranrajappan4322 2 дні тому +4

    എന്റെ പേര് രാജേഷ്, എനിക്കൊരു വട്ടപേര്, ഉണ്ട് ടൈഗർ രാജേഷ്, ഏത് ഫിനാൻസി, നിന്നും ഞാൻ ലോണുകൾ എടുക്കാൻ തയാറാണ്, എന്നിട്ട് അടവ് തെറ്റിച്ചാൽ ഇവർ എന്നെ, ഒന്ന് തൂക്കട്ടെ, എനിക്കൊന്ന് കാണണം അത്,, വാങ്ങിയത് കൊടുക്കണം അത് ശരിയാണ്, പക്ഷേ ഗുണ്ടായിസം കാണിക്കാൻ നിന്നാൽ,ഇവരെ, ഞാൻ തൂക്കം,, ഇപ്പൊൾ എനിക്ക്, ഒരു ലോണുകൾ പോലും കിട്ടില്ല, കാരണം, എന്റെ പേരിൽ സിബിൽ, ഉണ്ട് എന്ന് വെച്ചാൽ 4ലോണുകൾ, എടുത്തിട്ട്, അടവുകൾ തെറ്റി, എന്നിട്ടാണ് പിന്നെ

  • @vasanthiraju4699
    @vasanthiraju4699 3 дні тому +3

    ഇത് നേരത്തെ ഞാൻ ചെയ്യേണ്ട കാര്യം കൊള്ള വീരപ്പ പരീക്ഷ

  • @user-fn1rx8fj1g
    @user-fn1rx8fj1g День тому +1

    ഞാനും ഇത്തരം ലോൺ എടുക്കുകയും അടക്കുകയും ചെയ്തോണ്ട് ഇരിക്കുന്ന വ്യക്തി ആണ്..... ഇപ്പോൾ ഒരു 3 മാസം ആയിട്ട് ഹോസ്പിറ്റലിൽ ആയത് കാരണം തിരിച്ചടവ് മുടങ്ങി.... ഇപ്പോൾ സ്റ്റാഫുകൾ വീട്ടിൽ വന്നു ഭീഷണി ആണ്.... മെഡിക്കൽ ഇൻഷുറൻസ് തരാൻ പറഞ്ഞപ്പോൾ അത് പറ്റില്ല ഡെത്ത് ഇൻഷുറൻസ് ഉള്ളു എന്ന്..... ഇപ്പോൾ തിരിച്ചടക്കാൻ പറ്റാതെ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ആണ് 😢😢😢😢😢

  • @user-sv2gz3tc5p
    @user-sv2gz3tc5p 6 годин тому

    ഇൻസാ ഫ് ശെരിക്കും കൊള്ളയാണ്
    ഗ: മെന്റ് ഇതിന് ഒരു അതിര് വരമ്പ് കെട്ടിയില്ലങ്കിൽ
    ഇതു പോലെ പല വരും
    മരണത്തിലേക്ക് പോകും

  • @createachanneldas6543
    @createachanneldas6543 11 годин тому +1

    Suresh gopi sir edapett Ee loan keniyil ninnum njangale rakshikkanam

  • @sukumarvengulam117
    @sukumarvengulam117 День тому +2

    ഉയർന്ന പലിശയാണ് പ്രധാന പ്രശ്നം

  • @sojas2695
    @sojas2695 3 дні тому +2

    ഞാനും ഇപ്പോൾ ഇതേ അവസ്ഥയിലാ, ഒരു മുടക്കവും കൂടാതെ അടച്ചു കൊണ്ടിരുന്നതാണ്, പക്ഷെ ഹാർട്ട്‌ പ്രശ്നം മൂലം ജോലിക്ക് പോകാൻ പറ്റുന്നില്ല, അപ്പോൾ ലോൺ മുടക്കം വന്നു, എല്ലാ ദിവസവും വീട്ടിൽ ആളുകൾ കയറി ഇറങ്ങുന്നു, ചില ആളുകൾ പറയുന്നത് കേട്ടാൽ അപ്പോൾ തന്നെ ആല്മഹത്യ ചെയ്താലോ എന്ന് തോന്നും

  • @sujaambu3368
    @sujaambu3368 День тому

    ഞാനും ഇതേ പോലെ പെട്ടു നിൽകുവാ മൈക്രോഫിനാൻസ് വലയത്തിൽ

  • @rajeshvr1633
    @rajeshvr1633 3 дні тому +4

    ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ ആ കുട്ടി ലോൺ കറക്റ്റ് ആയിട്ടു അടക്കുന്ന ആളായിരുന്നു എന്നും, കൂട്ടത്തിൽ ഉള്ള ആരൊക്കെയോ അടക്കാൻ ഉണ്ടന്നും. പിന്നെ അവർ ചതിക്കുമെന്ന് അറിഞ്ഞില്ല എന്നും അമ്മയോട് ആ കുട്ടി പറഞ്ഞു എന്നല്ലേ പറയുന്നേ. അപ്പോൾ കൂട്ടത്തിൽ നിന്നു ചതി കാണിച്ചവരെ കണ്ടു പിടിച്ചു കേസ് എടുക്കണം.

  • @aparnaadwaith3386
    @aparnaadwaith3386 2 дні тому +2

    ഇതാണ് പാവപ്പെട്ടവന്റെ പാർട്ടി ഭരിക്കുന്ന കേരളം 😂😂😂😂😂😂😂

  • @nirmalavasu2282
    @nirmalavasu2282 4 дні тому +13

    ഇതിന് ഗവർമെൻ്റ് ഒരു തീരുമാനം എടുക്കണം

  • @santhamurali8468
    @santhamurali8468 3 дні тому +7

    ബാങ്ക് കർ വീടുകളിൽ വന്ന് നിർബന്ധിച്ചു, മോഹന നിർദേശങ്ങൾ പറഞ്ഞു ലോൺ എടുപ്പിക്കും എന്നിട്ട് അടുത്ത മാസം മുതൽ പിന്നെ തടുങ്ങും പിന്നെ ഗ്രൂപ്കർ തമ്മിമിൽ വഴക്ക് ഉണ്ടാകും

  • @priyaVarghes
    @priyaVarghes 16 годин тому +1

    നമ്മുടെ കയ്യിൽ നിന്നും ലോൺ closs ആവുമ്പോൾ തിരിച്ചു തരാം എന്ന് പറഞ്ഞു വാങ്ങുന്ന 2000rs അപേക്ഷ കൊടുത്തിട്ട് അവർ തിരിച്ചു തരുന്നില്ല എന്റെ ലോൺ 2019തീർന്നത് ആണ്

  • @bhagyalekshmisunil2414
    @bhagyalekshmisunil2414 11 годин тому

    പാണ്ടിക്കാർ വരുന്നത് തടയാൻ ആണ് കുടുംബശ്രീ തുടങ്ങിയത്. അതൊന്നു ശക്തിപ്പെടുത്തിയാൽ തീരാവുന്ന കാര്യങ്ങളെ ഉള്ളു.. Ads, cds എന്നീ തലങ്ങൾ ശരിയായ ക്ലാസും സ്വയംതൊഴിൽ സംരംഭം ഒക്കെ ചെയ്യാൻ പ്രചോദനം നൽകുക...

  • @Ushakumari-jq2ue
    @Ushakumari-jq2ue 2 дні тому +1

    മൈക്റൊഫിനാന്സില്നിന്ന്സ്തൃഈകളെഅത്യാവശൃമായിഫരണകറ്ത്താക്കള്രക്ഷിക്കണം

  • @kidsjazz7248
    @kidsjazz7248 3 дні тому +1

    പാവം പൊന്നുമക്കൾ ഇത്രേം കുഞ്ഞിലേ അവർക്ക് അമ്മായീല്ലാതാക്കി. 🥺ലോൺ അടക്കാൻ കാശ് ഉണ്ടായീല്ലെന്നും പറഞ്ഞു ആരും ആത്മഹത്യാ ചെയ്യല്ലേ വെറും അയ്യയീരമോ പത്തായീരമോ രൂപയുടെ വിലയെ ഉള്ളോ ജീവന് എന്തു പ്രശ്നം ആണേലും പരിഹാരം ഉണ്ട്‌. അല്ലാതെ എന്തേലും കേട്ട ഉടനെ പോയീ മരിക്കുവല്ല ചെയ്യേണ്ടത്. പാവം പൊന്നു മക്കൾ. കുടുംബങ്ങങ്ങൾ 🥺ഇനിയെങ്കിലും ആരും കുഞ്ഞുംങ്ങളെയും കുടുംബവും മറന്ന്‌ ഇങ്ങനെ ഒന്നും ചെയ്യരുതേ.😢😢എല്ലാത്തിനും പരിഹാരം ഉണ്ട്. 🙏🙏🙏🥺🥺

    • @MuhammadswadikSwadik
      @MuhammadswadikSwadik 3 дні тому

      @@kidsjazz7248 eganee anu broo cash ila enkill. Job ilavenkill. Egane kadam vitummmm message idunath. Kaiyill. 100 rupees polum illathee. Rent kodukan polum cash ilathee anuuu. Wifum 3,vayasulla kunjum unduu🥺🥺

  • @user-tw8se2tn1d
    @user-tw8se2tn1d 13 годин тому

    Itharam finace nirthalakkanam

  • @user-sumayya879
    @user-sumayya879 День тому

    Muthoot financil ninnum loan eduthu adakkan kazhiyathe athmahathya vare chinthichu njan... Ippo nirthi pattini kidannalum venda 🙏🏻🙏🏻🙏🏻🙏🏻

  • @petsvlogs4874
    @petsvlogs4874 2 дні тому +3

    ഞാൻ മുത്തുറ്റ് ബാങ്കിൽനിന്നും സ്ഥിരമായിട്ട് ലോൺ അടുക്കുന്ന ഒരാളാണ്. അവസാനം അറുപതിനായിരം രൂപ ലോൺ എടുത്തു. എന്നിട്ട് എഴുപത്തൊന്നായിരം രൂപ അടച്ചു. പിന്നെ എനിക്ക് കാൻസർ രോഗംവന്ന് പണിക്കുപോകാൻ പറ്റാതെ ആയി. എന്നിട്ട് ബാങ്കുകാർ അവരുടെ പലിശയിലേക്ക് നാലായിരം രൂപക്കൂടി അടക്കാനുണ്ടെന്നും പറഞ്ഞു ഇപ്പോഴും എന്നെ വിളിച്ചു ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്...

  • @beenap1566
    @beenap1566 2 дні тому

    Kazhinja 8 varshamayee essaffil ninnu loan efukkunna vyakthoyanu. Ente kuttikalkku padikkanum ente bussiness aavasiyathinum okke essaffil ninnu aanu edithathu. Njangalkku essaff oru anugrahamayanu thonnunnathu. Karanam nattukarpdu chodichal 50000vum 100000vum onnum tharilla. Pinne loan vangiyal thirichadakkeanda utharavadhothuvam nammalkku undavanam. Athinu essaffine luttampatanjittu kariyamilla. Essaff karu njangalude nattil aateyum bheeshani pwditharonnumilla. Sathoyam purathu varatte.

  • @abhiramid5850
    @abhiramid5850 2 дні тому

    Sathyam nammalepolulla pavangal trapilakuva ithu karanam 🙏🙏

  • @kochumol5014
    @kochumol5014 3 дні тому +1

    എല്ലാം ആഴ്ചയിൽ ഈ പെണ്ണ് പൈസ ലോൺ കൊടുക്കുന്നു എന്നു വീട്ടുകാർ തന്നെ പറയുന്നു, ഫൈനാസ് കാർ 2,3 ദിവസം അവർ ഷെമിക്കു, കാരണം ഞങ്ങൾ ഒക്കെ i s f എടുത്തത് ആണ്, ഇതു വേറെ എന്തോ പ്രശ്നം ആണ് ആണ് ഫൈനാൻസ് അല്ല

  • @shamilas5883
    @shamilas5883 2 дні тому

    Loan tharunnath arude ellam deposit eduthittanu athum thirikekodukendathalle, enthinum kayari Loan edukkum, adakkan kazhiyathavar edukkaruth,ullathukond jeevichupokuka, allenkil ithokkeyanusthithi

  • @jayakrishna1038
    @jayakrishna1038 4 дні тому

    Oru karanavahalum loan edukkaruthu panathinent varave anusarichu veedu paniyuka

  • @saijusimon3042
    @saijusimon3042 2 дні тому +1

    അണ്ണാച്ചിയെ ഓടിച്ചു, ഗവണ്മെന്റ് രജിസ്റ്റർ ഒള്ള ബ്ലൈഡ് ഗവണ്മെന്റ് tax കിട്ടും

  • @savinak2565
    @savinak2565 2 дні тому

    Ente veed japthi aayittum..... Esafil.... Barathil okke loan ulla njan.... Konnalum marikkilla njan...marichal aarkk nashttam... Bank kkarkko...... Kashtam

  • @meharinknr4766
    @meharinknr4766 День тому

    Njanum kudungiyirikkukayan. Esaf athadakkan pattathayapol muthoot Bharathinte a game Kadam Keri 7lakshathilethi.ini rakshayilla

  • @user-lw3ct6cc5l
    @user-lw3ct6cc5l 4 дні тому +24

    സാധാരണ ജനങ്ങളോട് പറയാനുള്ളത് നിങ്ങൾ മുത്തൂറ്റ്, ബജാജ് എന്നീ ഫിനാൻസ് കമ്പനികളിനിന്നും ഒരു കാരണവശാലും ഒരു തരത്തിലുള്ള ലോണും എടുക്കരുത്. അഥവാ നിങ്ങൾ ലോൺ എടുത്താൽ പലരീതിയിലും നിങ്ങൾ വഞ്ചിക്കപ്പെടും.

    • @janaki.9521
      @janaki.9521 4 дні тому +5

      ഇസാഫ്, മുത്തൂറ്റ്, ഒക്കെയും മുടിഞ്ഞ പലിശ.. 🙄🙄🙄

    • @nila7860
      @nila7860 4 дні тому +2

      Exactly 💯

  • @devukt8811
    @devukt8811 5 годин тому

    Bbahuma peta niyamagale niyamapalakare ethinu pariharam ondagille

  • @AniyyeriK
    @AniyyeriK 2 дні тому +2

    നിങ്ങൾ ഇസാഫിൽ നിന്ന് തന്നെയാണോ ലോൺ എടുത്തത്. ഞാൻ 20000 രൂപ ലോൺ എടുത്ത്. Correct ആയി ഇൻസ്റ്റാൾ മെന്റ് അടച്ചു. ഒരു പ്രശ്നവും ഉണ്ടായില്ല. ലോൺ എടുത്ത് കെട്ടാതിരുന്നാൽ എവിടെയായാലും പ്രശ്നമാണ്.

  • @aryan.muthumol
    @aryan.muthumol 4 дні тому +1

    Ivrde mon vilichpol nanaked thonni Pennine pinne Vanna bnk karym natych knum..ennlm penkutyk onn wait chyth ninnoode kashtm ane ayye aa kochine mns ithrk thkarn endano karym.

  • @entekrishi1486
    @entekrishi1486 День тому

    Chelave*Churuki*Jeeviku

  • @user-sv2gz3tc5p
    @user-sv2gz3tc5p 6 годин тому

    ഇൻസാപ്പ് നെ ശ്രദ്ധിക്കുക

  • @sindhuprasad8702
    @sindhuprasad8702 18 годин тому +1

    Eee finanse nithamo

  • @philominajames2922
    @philominajames2922 3 дні тому +1

    Ayyo esaf kollayalla koduvalanu.

  • @user-xi5vx2hy6v
    @user-xi5vx2hy6v 2 дні тому

    Government idapette athrayum pettenne microfinance nirthalakkanam korach cash um koduthit mudinja palisaya ivanmare eedakkunne

  • @entekrishi1486
    @entekrishi1486 День тому

    Loan*Adukarathe*paniyeduthe*jeevikuka*Loan=Suicide

  • @user-wx3nl8bh4j
    @user-wx3nl8bh4j 4 дні тому

    Lonn.adutthu.ahd.adakkan.vazhi.ellattha.avasttha.vrum.adhin.marikannada.pariharamanno.nnammal.nallamalayaligal.ee.kerallattil.ellye..kodigall.divasangal.kond.undakki.kodudu.kukunna.nnammall..ullapoll.andhi.nee.sahadarari.jeevan.kallanjhu

  • @sheebavijayan2212
    @sheebavijayan2212 3 дні тому +1

    ഞങ്ങൾ ഇതുപോലെ ലോൺ എടുക്കാറുണ്ട് പൈസ അടയ്ക്കാൻ കഴിയില്ലെങ്കിൽ ലോൺ എടുക്കാതിരിക്കുക

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg День тому

    ഒരു കാര്യം ഓർമ്മിക്കണം എനിക്ക് ഒരു പതിനായിരം രൂപ അത്യാവശ്യം ഉണ്ട് ആരോട് ചോദിക്കും അപ്പുറത്തോ ഇപ്പുറത്തോ ചോദിച്ചാൽ ആരേങ്കിലും തരുമോ ഇല്ല നമ്മുക്ക് എടുത്താൽ പൊങ്ങുന്ന കടം എടുക്കണം എടുത്താൽ കൊടുക്കണം

  • @sheebavijayan2212
    @sheebavijayan2212 3 дні тому +2

    ലോൺ എടുത്താൽ പൈസ കൃത്യമായി അടയ്ക്കുക ഇല്ലാത്തപക്ഷം ലോൺ എടുക്കാൻ നിൽക്കരുത്

  • @AbinShajiThomas
    @AbinShajiThomas 3 дні тому +2

    Heading കൊള്ളാം. നിൻ്റെ അമ്മയോട് പോയി പറ മരിക്കാൻ. ഓൺ ലൈൻ വേശ്യാ മാധ്യമങ്ങൾ

  • @naseerabeevi4027
    @naseerabeevi4027 4 дні тому +8

    ലോൺ എടുത്താൽ അടക്കുന്നത് എല്ലാം പലിശ മുതൽ ബാങ്കിൽ കിടക്കും അതിനു ഒരു പരിഹാരം ഉണ്ടാകണം ഗെവണ്മെന്റ് ഇടപെടാൻ