11 പേരെ പോലീസ് അറസ്‌റ്റ് ചെയ്തു 14 ദിവസത്തേക്ക് ജയിലിൽ അടച്ചു| പക്ഷെ നമ്മുടെ ഫോൺ 😢😢

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 92

  • @a4amardeep566
    @a4amardeep566 9 місяців тому +42

    അപ്പൊ അന്ന് മുഖ്യൻ പറഞ്ഞത് പ്രശ്‌നക്കാർ യൗറ്റുബെർ ആണെന്നാണല്ലോ ......? Shame on Kerala Police 👎👎👎

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 9 місяців тому +41

    പേരിനും കണ്ണിൽ പൊടിയിടാനെങ്കിലും സംഗതി വിജയിച്ചു'

  • @travelstoryfood
    @travelstoryfood 9 місяців тому +5

    അത് കട്ടുകൊണ്ടുപോയതാണ്. അവർ മറിച്ചുവിറ്റ് പാർട്ടിഫണ്ടിലേക്ക് വകമാറ്റിയിട്ടുണ്ടാകും. ഉറപ്പായും ഒരു കള്ളന് കിട്ടുന്ന ശിക്ഷ ഇവർക്ക് ലഭിക്കണം.

  • @shamilexclusive
    @shamilexclusive 9 місяців тому +16

    രക്ഷപ്രവർത്തനം😮 ഫ്രം പോലിസ്

  • @akkientertainments3287
    @akkientertainments3287 9 місяців тому +22

    ടൂർ പോകുന്ന പോലെ ആണ് പോകുന്നത്...🙄

    • @Gamer-Cruze
      @Gamer-Cruze 9 місяців тому +2

      Correct😂😂 elavarkum tata ഒകെ കൊടുത്തൻ പോകുന്നത്

    • @fazil4139
      @fazil4139 9 місяців тому

      ജയിലിൽ poyitt എല്ലാവരുടെയും അണ്ടി എടുക്കുന്ന ടൂറാണ് 😂

  • @muhammadanappara284
    @muhammadanappara284 9 місяців тому +8

    പിണറായി യോടൊപ്പം പൊതു ജനങ്ങളുടെ അമേദ്യം ഭക്ഷിക്കുന്ന പോലീസ് ഏത് ജയിലിൽ അടച്ചു സുഖവാസ ജീവിതം, .,ഇത്രയും വൃത്തികെട്ട പോലീസ് ഈ കാലം വരെയുംഉണ്ടായിട്ടില്ല,

  • @bronzogaming165
    @bronzogaming165 9 місяців тому +4

    Babu ഫോണിന് കോടതിയെ സമീപിച്ചൂടെ ഒരു വക്കീലിനെ കാണൂ, എല്ലാ തെളിവും ഉണ്ടല്ലോ, അങ്ങനെയുള്ളവരെ വെറുതെ വിടരുത്

  • @muhammedshahanashussain2181
    @muhammedshahanashussain2181 9 місяців тому +1

    Ivanu ethra santhoshathila pokunnath uff shame of u kerala police

  • @RiyusVlogsRFR
    @RiyusVlogsRFR 9 місяців тому +6

    കല്യാണത്തിന് ചെക്കന്റെ കൂടെ ബസ്സിൽ കയറിപോവുന്ന പോലുണ്ട് പ്രതികൾ എന്താ ഗേറ്റപ്പ് 😂ജയിലിൽ സുഖവാസത്തിനു പോവാ

  • @ajithvijayakumaran8485
    @ajithvijayakumaran8485 9 місяців тому +1

    AVANMAR BUS keruna kanumbo entho Trip pona matanalo

  • @aspdvlog
    @aspdvlog 9 місяців тому +7

    ഞങ്ങൾ അതായത് ജനങ്ങൾ മണ്ടന്മാരായി..അറസ്റ്റ് ചെയ്‌തെന്ന് കരുതി സർക്കാരോടുള്ള സ്നേഹം കൂടുന്നു 😂😂😂😂വേറെ ജോലിയില്ല.. കസേരയിൽ ഇരിക്കുന്നവർ ഇനി ആലോചിക്കണം.. ജനങ്ങൾ ചോദിക്കാൻ തുടങ്ങി. ഉത്തരം പറയാൻ തയാറായിക്കോ.

  • @suhail.kunnansuhail.kunnan2168
    @suhail.kunnansuhail.kunnan2168 9 місяців тому +8

    സ്വന്തം നേതാവിനെ തൃപ്തി പെടുത്താൻ വേണ്ടി ചെയ്തിട്ട് അവസാനം ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു രാജാവിൻ്റെ പ്രജകൾക്കും ഉണ്ട തെന്നെ ശരണം😂😂

  • @thoppilkannan9452
    @thoppilkannan9452 9 місяців тому +3

    എല്ലാ നെറികേടിനും കൂട്ടുനിൽക്കുന്ന പോലീസ് ഒറ്റയ്ക്ക് ഒറ്റയ്ക്ക് മേടിച്ച് കുട്ടുമ്പോൾ ജനങ്ങൾ സന്തോഷിക്കുന്നത് കണ്ട് അന്ന് പരിഭവിക്കരുത്.

  • @ashrafuv623
    @ashrafuv623 9 місяців тому

    Supreme Court vare pogendivannalum povanam bro support koodeyund

  • @sidharthraj9269
    @sidharthraj9269 9 місяців тому +5

    IPhone alle കിട്ടിയത് സഖാക്കൾ അടിച്ചു മാറ്റിയിട്ടുണ്ടാവും അതൊക്കെ ഇനി അതൊന്നും പ്രേതീക്ഷിച്ചു ഇരിക്കണ്ട ആ ഫോൺ കളവ് പോയി എന്ന് വിചാരിച്ചാൽ മതി bro 😅😅😅

  • @jovarghese1253
    @jovarghese1253 9 місяців тому

    Entha kaaryam 😢 avar poguna pok kandille valare santhoshathode avark jamyam kitum illengil remandil ittalum ⭐️ ⭐️ ⭐️ ⭐️ ⭐️ hospitality avark jailil kitum athu pore ? Ithoke kanich nammale viddigalakuna government kashtam 😢

  • @IRSHADMUHAMMAD-hb2zn
    @IRSHADMUHAMMAD-hb2zn 9 місяців тому +1

    Enth kond police eth nerathe cheythilla.

  • @Nylumi
    @Nylumi 9 місяців тому +2

    Tata um പറഞ്ഞണല്ലോ പോകുന്നെ 🥲🥲🥲.. 🤦‍♂️

  • @MuhammedFayiz-zt2xo
    @MuhammedFayiz-zt2xo 9 місяців тому +2

    Niyamathinu pullu vileye ulloo nnu veendum veendum theleekkunnu 😂

  • @NoName-zl8lq
    @NoName-zl8lq 9 місяців тому +1

    അത് അവൻ അവന്റെ കാമുകിക്ക് ഗിഫ്റ്റ് കൊടുത്തു എന്നാണ് കേട്ടത്

  • @orurasathinu5064
    @orurasathinu5064 9 місяців тому

    കേരളത്തിൽ ക്രമസമാധാന നില തകർന്നു

  • @shajeebshah8304
    @shajeebshah8304 9 місяців тому

    Sugavaasthinu vittathakum.jangalea kannil podi idaan

  • @lifetime12377
    @lifetime12377 9 місяців тому

    എങ്ങോട്ടാ trip

  • @muhammedkunchutty9440
    @muhammedkunchutty9440 9 місяців тому +2

    അൽഹംദുലില്ലാഹ് 👍🏻

  • @musthafapandikashalamustha5751
    @musthafapandikashalamustha5751 9 місяців тому +7

    പോലീസിന് ഒരു ബിഗ് സല്യൂട്ട്

    • @bilaljohn5489
      @bilaljohn5489 9 місяців тому

      Myr an ath Nale iragum mobile vangi kodukkan pattumo police n😂

    • @shammaskaari
      @shammaskaari 9 місяців тому +5

      എന്തിന്

  • @Catcher800
    @Catcher800 9 місяців тому

    Malappuram vs UA-camrs
    Ith kaanannn nalllaa ressummmunddd

  • @نورونسةسلم7777
    @نورونسةسلم7777 9 місяців тому

    Police nod chodikk phonine kurich

  • @akhilvs8261
    @akhilvs8261 9 місяців тому +2

    Arretum nadakiyam anenn thonnanu avanmara chiri kandit

  • @Abdul_Rashid....
    @Abdul_Rashid.... 9 місяців тому

    മൊബൈല്‍ കിട്ടിയോ...

  • @JBElectroMedia
    @JBElectroMedia 9 місяців тому

    ഇതെന്തോ പൊടിയിൽ നാടകമാണ്.

  • @Catcher800
    @Catcher800 9 місяців тому

    This is not a nesaaaraaa case

  • @adarshvm151
    @adarshvm151 9 місяців тому +2

    Shame on kerala govt for their worst performance. And 20 days with all proofs makes police this much time shows the efficiency of police

  • @rafirafirafi5054
    @rafirafirafi5054 9 місяців тому +2

    വെരി ഗുഡ്

  • @wishfulthinking1530
    @wishfulthinking1530 9 місяців тому

    സഹോദരങ്ങളെ ഇത്രയും മികച്ചൊരു ഭരണാധികാരി കേരളം ഭരിക്കുമ്പോൾ നിങ്ങൾ അവരുടെ കൂടെയല്ലേ നിൽക്കേണ്ടത്..
    ഒന്നോർത്തു നോക്കു .. ഉത്തരേന്ത്യയിലെ പോലെ ഒരവസ്ഥ ഇവിടെ വരാൻ പാടുണ്ടോ..
    യുഡിഫ് നെ തമ്മിലടിച്ചു കേരളം കുട്ടിച്ചോറാക്കാൻ ജനം ഒരിക്കലും സമ്മതിക്കില്ല. അപ്പോൾ തീർച്ചയായും ഭരണ തുടർച്ച ഉണ്ടാവും..
    അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാവുന്നതല്ലേ ഉള്ളൂ.
    നിങ്ങൾ തീർച്ചയായും സഖാവിനോടൊപ്പം നിന്നാൽ കേരളം നമ്പർ വൺ എത്തുക തന്നെ ചെയ്യും.
    ഞാൻ ആരോടാണ് പറയുന്നതെന്ന് മനസ്സിലായല്ലോ ല്ലേ

  • @abhijithchandran9933
    @abhijithchandran9933 9 місяців тому +1

    Tour pona pola pokke,ntha santhosham 😏

  • @salmanulfarisp9953
    @salmanulfarisp9953 9 місяців тому

    ഇനി ആ ഫോണും കൂടെ കൊടുത്താൽ... 😚

  • @KL_VIPER_YT
    @KL_VIPER_YT 9 місяців тому +1

    Simple aayi irangum😂

  • @maniperiye613
    @maniperiye613 9 місяців тому +2

    Good

  • @rafi_malappuram_1623
    @rafi_malappuram_1623 9 місяців тому

    പരാതി കൊടുക്കാൻ പോയവരെ തല്ലുന്നു... ജനങ്ങളെ കണ്ണിൽ പൊടിയിടാൻ ഒരു അറസ്റ്റും... നന്നാകുന്നുണ്ടെടോ.. നിന്റെ ഭരണ പരിഷ്കാരങ്ങൾ

  • @junaidcm4483
    @junaidcm4483 9 місяців тому +1

    👍👍👍👍💝💝💝💝

  • @mushrurockzuk8809
    @mushrurockzuk8809 9 місяців тому +1

    ഇതൊക്കെ സർക്കാറിന്റെ പ്രഹസനം മാത്രം

  • @arshad_muhammad
    @arshad_muhammad 9 місяців тому +2

  • @Yathra.
    @Yathra. 9 місяців тому

    പണി ആക്രമണം മോഷണം പേര് പൊതുപ്രവർത്തകർ😂

  • @MALABARIHERE
    @MALABARIHERE 9 місяців тому

    🔥🔥💪🏼

  • @MoRashiRashi-f4e
    @MoRashiRashi-f4e 9 місяців тому

    ഫോൺ കിട്ടിയോ

  • @EduTimeAcademy
    @EduTimeAcademy 9 місяців тому

    14 ദിവസമോ അത് ഇച്ചിരി കൂടിപ്പോയോ

  • @jagadeesh1842
    @jagadeesh1842 9 місяців тому

    അത് ഇനി കിട്ടാൻ പോകുന്നില്ല

  • @trendingnow9037
    @trendingnow9037 9 місяців тому

    Ithuvare karanju theernnille .

  • @sahidsahid5870
    @sahidsahid5870 9 місяців тому

    Podich pari moshanam thall case oke party members cheythal tourin pokunnapoleyum arenkillum vandi modification cheythal kollan kondu pokunna poleyum ann ivare kondu pok

  • @Shamndmubu
    @Shamndmubu 9 місяців тому

    Sookshichoo purath teams und

  • @shanipovval
    @shanipovval 9 місяців тому +2

    Kerala police nte oru avastha🤣

  • @akvinod5496
    @akvinod5496 9 місяців тому

    👍👍👍abvp, Congress karude അടി കിട്ടുമ്പോ ഓർമ vannathayirikkum😂

  • @bineeshb91
    @bineeshb91 9 місяців тому +1

    ഇതൊക്കെ പേരിനു ഒരു അറസ്റ്റ് അല്ലേ...അല്ലേൽ നേരത്തെ തന്നെ അറസ്റ്റ് ചെയ്തേനെ.....ഇതിപ്പോ അറസ്റ്റ് ചെയ്തു എന്നും ആയി നിങ്ങളെ ഉൾപടെ എല്ലാവരെയും മണ്ടന്മാരും ആക്കി

  • @dzcid4835
    @dzcid4835 9 місяців тому +1

    ❤️

  • @Yathra.
    @Yathra. 9 місяців тому

    നിങ്ങളുടെ ഒരു വീഡിയോയിൽ മൊബൈൽ തട്ടിപ്പറിച്ച് കൊണ്ട് പോവുന്നവൻ്റെ വീഡിയോ ഉണ്ട്

  • @sahidsahid5870
    @sahidsahid5870 9 місяців тому

    Verum alkare kannil podiydan vendi mathram

  • @safarullakp5470
    @safarullakp5470 9 місяців тому

    😀😀👍

  • @iamdubai636
    @iamdubai636 9 місяців тому

    കൂടുതലും മാപ്പിള സഗാക്കൾ ആണല്ലോ

  • @REVIVE13
    @REVIVE13 9 місяців тому

    💥💥💥💥

  • @pothiyilvlogs
    @pothiyilvlogs 9 місяців тому

    കഞ്ചാവോളികൾക്ക് എന്താ സന്തോഷം 😏😏😏

  • @sreebinkl1842
    @sreebinkl1842 9 місяців тому

    Super😹😹😹

  • @DasanPsc-zk5xz
    @DasanPsc-zk5xz 9 місяців тому +1

    ട്രിപ്പ്‌ മൂഡ് aanallo🤣🤣

  • @nsctechvlog
    @nsctechvlog 9 місяців тому

    😢😢😢😢

  • @RejoyJose-f2k
    @RejoyJose-f2k 9 місяців тому

    🙂

  • @shaheerhussain8737
    @shaheerhussain8737 9 місяців тому

    Policeinn big salute enn kure comments kandu, but aa videos kanumbol karayunna kuttikalk paal koduth urakkan kondona poleyund. Ith oru commoner anel ee police ngane behave cheyyar. Oru cpim pravathakan avathathil kethikunn ennal avathirunnathil abimanikukayum jeeavitham kittukayum cheyyunnu. This is my irattathaapp😅😅

  • @BahiyuDn
    @BahiyuDn 9 місяців тому

    ഒരു ഷോ മാത്രം ആണ് ഇതു അല്ലാതെ ഒന്നും ഇതിൽ തീരുമാനം എടുക്കാൻ വേണ്ടി ഒന്നും അല്ല

  • @jayaramchandran8056
    @jayaramchandran8056 9 місяців тому

    Kittathirikkilla.❤❤❤

  • @usmanlatheefi6720
    @usmanlatheefi6720 9 місяців тому

    കാടികൂടൽആകാഞാൽമദി

  • @fasnak9851
    @fasnak9851 9 місяців тому

    😂😂😂😂😂

  • @shabeercheriyappu15
    @shabeercheriyappu15 9 місяців тому +1

    അറസ്റ്റ് വെറും.ശോ

  • @abhinvinayan1419
    @abhinvinayan1419 9 місяців тому

    Master piece enna chanal njan vruthu 🥱🤢

  • @ktzzyco7288
    @ktzzyco7288 9 місяців тому +3

    ഇവന്മാര് ടൂറിനു പോകുവാണോ 😂😂😂😂

  • @Razakvengara
    @Razakvengara 9 місяців тому

    ഭരണം മാറും കിട്ടിയത് എല്ലാം 10 ഇരട്ടി ആയി തിരിച്ചു കൊടുക്കും

  • @rabeehpanakkad2882
    @rabeehpanakkad2882 9 місяців тому

    അടിമക്കമ്മികൾ