Spiritually Overcome Inferiority Complex, Causes of Low Self Esteem and Psycho-Spiritual Solutions

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 192

  • @prameelasu-bk6vj
    @prameelasu-bk6vj День тому +1

    You are great avathar sir❤

  • @p.vsukumaran3455
    @p.vsukumaran3455 3 місяці тому +42

    മനുഷ്യനെ പാപികളേ എന്ന് വിളിക്കുന്നത് ഏറ്റവും വലിയ പാപമാണെന്ന് വിവേകാനന്ദസ്വാമികൾ പറഞ്ഞിട്ടുള്ളത് ഓര്ക്കുന്നു. മതത്തിന്റെ ബന്ധനങ്ങളിത് നിന്ന് സ്വതന്ത്രരായി ശരിക്കും സത്യവിശ്വാസിയാകാന് ഈ പ്രബോധനങ്ങൾ സഹായിച്ചിരുന്നെങ്കിത്.Thanks.

    • @PRAKASH-cm1vo
      @PRAKASH-cm1vo 3 місяці тому +1

      വായിച്ചിട്ടുണ്ട് 👍

    • @LillyRose-h3y
      @LillyRose-h3y 2 місяці тому +2

      സാറിന് നന്ദി ഈ സന്ദേശത്തിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാൻ സാധിച്ചു ❤❤❤

    • @Radhakrishnapillai-k7m
      @Radhakrishnapillai-k7m Місяць тому

      Very valuable thoughts sir, namaste.

  • @deepthisuresh902
    @deepthisuresh902 3 місяці тому +13

    നിങ്ങൾ ഇത്രയും കാര്യങ്ങളെ അപഗ്രഥിച്ച് മനസ്സില്ലക്കിയതിന് ബിഗ് സല്യൂട്ട്...നമഃ🙏

  • @harishaneef26
    @harishaneef26 Місяць тому +2

    Beautiful message ❤ Salam and Namaste to you Sir 🙏

  • @bijuv4672
    @bijuv4672 3 місяці тому +24

    നമസ്തേ ജീ നിങ്ങളെ പോലെയുള്ള ആളുകൾ ഉള്ളടുത്താണ് സ്വർഗം നന്ദി നമസ്തേ ജീ 🥰💫💥🙏🙏🙏🙏🙏

  • @masspower6624
    @masspower6624 3 місяці тому +10

    ബോധമാണ് ഈശ്വരൻ എന്ന് മനുഷ്യരാശിയേ ആഴത്തിൽ മനസ്സിൽ ഉറപ്പിക്കേണ്ടത് ഇതുപോലെ ആവട്ടെ നന്ദി

  • @classicjyothisham6994
    @classicjyothisham6994 3 місяці тому +20

    വളരെ practical ആണ് ഈ വാക്കുകൾ. Correct knoledge ഇല്ലാത്ത patents ഇത്തരത്തിലുള്ള കുട്ടികളെ വാർത്തെടുക്കുമ്പോൾ ആ കുട്ടികൾ വളരെ കഷ്ടപ്പെട്ട് കൊണ്ട് ജീവിതം കഴിച്ചു കൂട്ടുന്നു. ഞാൻ ഇതിന് ഇരയാണ്. ഇപ്പോൾ ഇതു പോലുള്ള affermation's കേൾക്കുന്നത് തന്നെ ഉദാഹരണം. 👍 Thank you❤

    • @manikandanp38
      @manikandanp38 2 місяці тому +1

      ഞാനും . അച്ഛൻ മരിച്ച എന്നെ " മൂത്ത ജ്യേഷ്ഠ നും അമ്മയും ചേർന്ന് "ഒന്നിനും കൊള്ളാത്ത വൻ"പ്രാപ്തി ഇല്ലാത്തവൻ "എന്ന് പറഞ്ഞു പറഞ്ഞു *ഒന്നിനും കൊള്ളാത്ത വനാക്കി*.ഇപ്പോൾ അതിൽ നിന്നെല്ലാം ഞാൻ മോചനം നേടി.(ഭാര്യയുടെ നാട്ടി ലേക്ക് പൊന്നത്തിന് ശേഷം).

  • @MayaDevi-kh3ml
    @MayaDevi-kh3ml Місяць тому +1

    Namasthe Sir. Valare important and prestigious speeches.

  • @Kl19Ansaa
    @Kl19Ansaa 3 місяці тому +2

    എന്ത് നല്ല ഉൾക്കാഴ്ച... സത്യമായ വാക്കുകൾ.. ഏറെ ഉപകാരമാകുന്നു 👍🏻👍🏻🙏🏻🙏🏻

  • @hareeshkumar3660
    @hareeshkumar3660 3 місяці тому +25

    ലൈംഗികതയുമായി ബന്ധപ്പെട്ട പാപബോധം കൊടുക്കലാണ് പ്രധാനമായും മനുഷ്യർക്ക് മാനസി ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്..🤔🙏

  • @vipinun
    @vipinun 25 днів тому +2

    Thank You 🙏🏾🙏🏾🙏🏾

  • @meenusanjath9963
    @meenusanjath9963 3 місяці тому +3

    The divine in me honours the divine in you Kappenji ,a real messenger of God. 🙏🙏🙏❤🌹👌

  • @rosammamathew622
    @rosammamathew622 Місяць тому

    Very good message.

  • @saiharik6092
    @saiharik6092 3 місяці тому +2

    🙌 വളരെ നല്ല സന്ദേശം
    ഈ കാലഘട്ടത്തിൽ ഒരു പാട്ട് അളുകൾ ഈ പ്രശ്നത്തേ അഭിമുഖി രി ക്കുന്നു

  • @jessialex3541
    @jessialex3541 3 місяці тому +2

    Very true, why human beings are sinners, what is janmapapam I have been thinking about that since my childhood, , when we share a different thought rationally, people around us say, he or she is adhikaprasamgi, shameful, I am an adult citizen, I realized elders wanted to control youngsters even in a family by ignoring and shutting up mouth, if you think rationally, and share your thougt or opinion, some parents, elders or religious gurukanmar make people submissive, frightening us in terms of daivabhayam, daivaninda etc, I beleive God do not punish you, God protect you from evil, think free, be rational, I reacently noticed your talk, I like it, be courageous, keep goiing.

  • @AlphaRajesh-ey7jo
    @AlphaRajesh-ey7jo Місяць тому +1

    Thank you so....much sir❤❤

  • @peaceofmind9553
    @peaceofmind9553 3 місяці тому +3

    ❤Thank you brother...thank you Universe ❤..very informative and very interesting....LOKHA SAMASTHA SUGINO BAVANTHU ❤

  • @SheejaKM-f5q
    @SheejaKM-f5q 3 місяці тому +1

    Namasthe sir....your words opening my insight..... awakening my spiritual thoughts in correct way...thank you 🙏🙏🙏🙏💯

  • @shyni1864
    @shyni1864 3 місяці тому +2

    Master..you are incredibly honest, really...! Everyword you are saying is truth 🙏

  • @alicevarghese4838
    @alicevarghese4838 3 місяці тому +1

    One of the most valuable message. Very true. Thank you. 👌👍🙏👏🌹

  • @itssimplyme9553
    @itssimplyme9553 3 місяці тому +1

    Thank you sir🌹❤️

  • @kishorekumar9770
    @kishorekumar9770 2 місяці тому

    Great message Mr. Gio. Much love n God bless ❤

  • @Neha96954
    @Neha96954 3 місяці тому +1

    Thank you sir🙏🏻

  • @mathaithomas8958
    @mathaithomas8958 2 місяці тому +1

    Have a blessed time

  • @MayaDevi-kh3ml
    @MayaDevi-kh3ml Місяць тому

    Sir, Ithellam sharikkum anubhavichu ennu thanne thonnunnu. People have to learn and study all your speeches to enlighten the life. Namasthe Ji

  • @Rahiyanamoidu
    @Rahiyanamoidu Місяць тому

    Great speek sir

  • @OsheenaMons
    @OsheenaMons 3 місяці тому +1

    Very Good Message Thank You Sir
    Thank God💙

  • @rajalakshmibabu4392
    @rajalakshmibabu4392 3 місяці тому +2

    Thank you so much Sir 🙏

  • @psunnikrishnan
    @psunnikrishnan 3 місяці тому +13

    താങ്കളാണ് ശരി...... ആദ്യാവസാനം പറയുന്ന നമസ്തെ എന്ന അഭിസംബോധന വളരെ ശക്തമാണ്.

  • @Deepakswami
    @Deepakswami 3 місяці тому +1

    One of the most valuable video .. Thank you 🙏

  • @SimySimy-lw3ex
    @SimySimy-lw3ex 3 місяці тому +1

    Thank You Gurugi ❤

  • @ambikaambika185
    @ambikaambika185 3 місяці тому +2

    Good message 🙏🙏

  • @aneesbaby21-fx1uy
    @aneesbaby21-fx1uy 3 місяці тому +2

    Great message sir 🙏

  • @myspace6066
    @myspace6066 2 місяці тому +1

    Valare valid aayittulla karyangal without any bias present cheythittundu..Religions aanu first to be blamed for creating inferiority in ppl coz it will be easy to control and manipulate

  • @mininair9349
    @mininair9349 3 місяці тому +1

    Valuable message, thanks🙏❤🎉

  • @orulillyputtgaadha2032
    @orulillyputtgaadha2032 2 місяці тому

    Thank you for this video

  • @bibithalohidas6826
    @bibithalohidas6826 3 місяці тому +3

    Thanks sir ❤

  • @dalupm1493
    @dalupm1493 2 місяці тому

    Thank you Sir😍

  • @sreepillai3652
    @sreepillai3652 2 місяці тому +1

    Sir... God Bless You💞💞🙏💞... എന്താ അറിവ്, super presentation💐💐💐💐💐💐

  • @suryasuresh1546
    @suryasuresh1546 3 місяці тому +2

    Thankyou Sir 🙏🙏🙏 Thankyou Universe 🙏🙏🙏❤️❤️❤️

  • @jinypaul3015
    @jinypaul3015 3 місяці тому +2

    Very true.... Thank u univers

  • @seethastalks8411
    @seethastalks8411 2 місяці тому +1

    Hats of uu.....

  • @jayasree6284
    @jayasree6284 3 місяці тому +3

    Thanks sir

  • @georgeantony2361
    @georgeantony2361 2 місяці тому

    Thank you sir. your video gave a light to my way

  • @jayadas3371
    @jayadas3371 2 місяці тому +3

    പ്രപഞ്ചമാണ് സത്യം ആ സത്യത്തെ നിലനിർത്തുന്നവൻ ഈശ്വരൻ. സർവ്വ ജീവജാലങ്ങളും പ്രകൃതിയുടെ (ഈശ്വരന്റെ )സൃഷ്ടിയാണ്. അതറിഞ്ഞു സത്യത്തിൽകൂടി സഹജീവി സ്നേഹത്തോടെ ജീവിച്ചാൽ അവരാണ് ദൈവം.

  • @lathikalathika3941
    @lathikalathika3941 3 місяці тому +1

    നന്ദി നന്ദി🙏🙏🙏

  • @lalithavijayakumar3339
    @lalithavijayakumar3339 3 місяці тому +2

    You tell the truth 🙏🙏🙏

  • @Hgf396
    @Hgf396 2 місяці тому +10

    സത്യം. ഞാൻ പഠിച്ചത് ഒരു convent സ്കൂളിൽ ആണ്. അവർ ഇങ്ങനെ ആണ് പഠിപ്പിക്കുന്നത്. അന്ന് ഞാൻ എപ്പോഴും ചിന്തിക്കുന്ന, അല്ലെങ്കിൽ പലരോടും ചോദിച്ചിട്ടുള്ള ഒരു ചോദ്യം ആണ് ദൈവ ഭയം. ദൈവത്തെ ഭയക്കണം എന്നാണ് അവർ പഠിപ്പിക്കുന്നത്. തെറ്റ് ചെയുന്നില്ലെങ്കിൽ എന്തിനാണ് ദൈവത്തെ ഭയക്കേണ്ടത്.😢എന്നാൽ ഇതിനൊന്നും ഒരു proper ഉത്തരം തരാൻ അവര്ക് കഴിഞ്ഞും ഇല്ല. പിന്നെ മറ്റൊരു കാര്യം പ്രാർത്ഥിക്കുമ്പോൾ കരഞ്ഞു പ്രാർത്ഥിക്കുക എന്ന് പറയാറുണ്ട്, പ്രതേകിച്ചു ധ്യാനം ഒക്കെ കൂടുമ്പോൾ, ശെരിക്കും അങ്ങനെ പ്രാർത്ഥിക്കുമ്പോൾ നമ്മൾ ദൈവത്തിനു ഒരു - ve energy ആണ് കൊടുക്കുന്നത് എന്ന് എനിക്ക് തോന്നിട്ടുണ്ട്. എനിക്ക് ദൈവത്തെ ഭയക്കണം എന്ന് പറയുന്നതിനോട് യാതൊരു logic തോന്നില്ല. ദൈവത്തിനോട് നല്ലൊരു friendship ആണ് വേണ്ടത് best friend കാരണം, നമുക്ക് നമ്മളെ അറിയുന്നത് പോലെ or അതിനേക്കാൾ മനസിലാക്കാൻ പറ്റുന്നത് ദൈവത്തിനാണ് എന്നാണ് എനിക്ക് തോന്നിട്ടുള്ളത്. അതെ സമയം നമ്മൾ പേടിക്കാതെ ദൈവത്തെ കുഞ്ഞു പ്രായത്തിൽ കണ്ടിരുന്നെകിൽ കുറച്ചു കൂടി ദൈവത്തെ അനുഭവിക്കാനും, അടുക്കാനും സാധിച്ചേനെ എന്ന് എനിക്ക് തോന്നിട്ടുണ്ട്. But അന്ന് aaha പ്രായത്തിൽ ആരും അങ്ങനെ ഒന്നും പറഞ്ഞു തന്നില്ല. എന്റെ ഒക്കെ മനസ് ഇപ്പോഴും അതിൽ കുടുങ്ങി കിടക്കുക ആണ് 😔കുറെ ഒക്കെ മാറി. 😊മെഡിറ്റേഷൻ ഒക്കെ അതിനു കുറെ help ചെയും. 👍

    • @NithinVarghese-y1y
      @NithinVarghese-y1y 2 місяці тому

      Daivathe bayakkanam ennu arayunnath pedichu oru beekarane pole kaananam ennalla . Thettu cheythal shikshha nalkaan oru shakthi ind enna Bodham ulla oraalkku maarakamaaya thettu cheyyan bayam indaakum aa bayam indaakumbol thettu cheyyunnathu moolam aa vyakthikkum ayyalude chuttupaadinum kudumbathinum samaadaanavum swasthathayum indaakum. Thettu cheythu jeevikkunna oraalkkum samaadaanam indaakilla ennu urappanu.

    • @antonyv6561
      @antonyv6561 2 місяці тому

      God is love

  • @geethanair5803
    @geethanair5803 2 місяці тому

    Subscribed 😊
    Appreciate your knowledge also way of presentation

  • @sreenivasansree417
    @sreenivasansree417 3 місяці тому +2

    Gurugi❤❤❤❤❤

  • @AjithaTp-c2c
    @AjithaTp-c2c 3 місяці тому +1

    💯 CORRECT ❤❤

  • @LeelaV-md2cx
    @LeelaV-md2cx Місяць тому +1

    Good

  • @PadmaKumar-pl4fz
    @PadmaKumar-pl4fz 3 місяці тому

    വളരെ നന്നായി വിജയാശംസകൾ നന്ദി നന്ദി നന്ദി .................

  • @AjithKumar-fm8sp
    @AjithKumar-fm8sp 2 місяці тому

    നല്ല അറിവുകൾ നന്ദി

  • @SJ-qj1rf
    @SJ-qj1rf 3 місяці тому +2

    ❤❤ True words❤❤

  • @prasadwayanad3837
    @prasadwayanad3837 3 місяці тому +3

    പരമമായ സത്യം 🙏🏻🙏🏻🙏🏻👍🏻👍🏻🌹🌹❤️

  • @mollymohan9954
    @mollymohan9954 2 місяці тому

    Thankyou sir

  • @Rajithachandran-b3p
    @Rajithachandran-b3p 3 місяці тому +4

    Hare Krishna....🙏🙏🙏

  • @ARIFRAK-p1c
    @ARIFRAK-p1c 2 місяці тому +1

    Good sir

  • @RoselinJoseph-v9i
    @RoselinJoseph-v9i 3 місяці тому +1

    Very relevant & relatable too..👍

  • @PRAKASH-cm1vo
    @PRAKASH-cm1vo 3 місяці тому +3

    100% സത്യം 🤗

  • @MaheshKumar-ge3dx
    @MaheshKumar-ge3dx 2 місяці тому

    Purpose of life is soul realisation 🙏

  • @vforvandi369-p2b
    @vforvandi369-p2b 2 місяці тому +2

    പ്രേപഞ്ചം അതാണ് സത്യം

  • @mtsmts8218
    @mtsmts8218 17 днів тому +1

    ഓരോ ആത്മാവിനും അവൻ പറഞ്ഞുകൊടുത്തിട്ടുണ്ട് നന്മ ഏതെന്നും തിന്മ ഏതെന്നും അത് നന്നാക്കിയ വൻ വിജയിച്ചു ചീത്തയാക്കി യ വൻ പരാജയപ്പെട്ടു... വിശുദ്ധ ഖുർആൻ

  • @sayjen123
    @sayjen123 3 місяці тому +4

    വളരെ ശരിയാണ്

  • @zainudheen.v8040
    @zainudheen.v8040 2 місяці тому +1

    Correct speach

  • @aswin3641
    @aswin3641 3 місяці тому +9

    നമശിവായ നമശിവായ നമശിവായ🙏

    • @achur9945
      @achur9945 3 місяці тому +2

      ഓം നമശിവായ 🙏🙏🙏

    • @aswin3641
      @aswin3641 3 місяці тому

      @@achur9945 🙏

  • @manomi369
    @manomi369 2 місяці тому

    നന്ദി,,, ഗുരു❤

  • @Rahiyanamoidu
    @Rahiyanamoidu Місяць тому

    1000വട്ടം സത്യം ആയ വീഡിയോ.. എന്റെ പെർഫെക്ട് ടൈം ങ് ൽ തന്നെ കാണാൻ പറ്റി...നിത്യ രോഗിയോ ഭിന്ന ശേഷി ഉണ്ടേൽ മനുഷ്യന്റെ യും ഫാമിലി ലൈഫ് ന്റെയും എല്ലാ മൗലിക അവകാശങ്ങൾ തേജിക്കണം ഇത് ഓക്കേ ആരോഗ്യസമ്പന്ന ർക്ക് മാത്രം ഉള്ളത് ആണ്ന്ന്.. 😄😄😄കുറെ കാലം ആയി കേൾക്കുന്നു പക്ഷെ sir ന്റെ ഈ വീഡിയോ എന്റെ കണ്ണ് തുറപ്പിച്ചു.. ഈ വേദന യും ഒരു കോമഡി മാത്രം ആയി 😄താങ്ക്യൂ sir... സോറി ട്ടോ ഇത് ഇവിടെ പറയണ്ട.. ചില മനുഷ്യരുടെ മാത്രം ഫിലോസഫി ആണ് sir

  • @lizarobert6125
    @lizarobert6125 25 днів тому

    Today's topic is related all about me. I'm a Christian by birth but not interested in any religion.

  • @aryachandran
    @aryachandran 3 місяці тому

    Good ,correct things

  • @pradeepbabu2327
    @pradeepbabu2327 3 місяці тому +5

    ഓം നമഃ ശിവായ 🕉️🕉️🕉️🕉️🔱🔱🔱🔱🙏🙏🙏🙏

  • @meenaug
    @meenaug 3 місяці тому +1

    Namasthe......🎉🎉🎉🎉🎉

  • @Guruvayurviseshangal6697
    @Guruvayurviseshangal6697 3 місяці тому +1

    Nalla arivukal❤

  • @thomasputtanani4998
    @thomasputtanani4998 3 місяці тому +1

    Super👍

  • @reshmidennythomas2663
    @reshmidennythomas2663 3 місяці тому +1

    വളരെ സത്യം ❤

  • @AdvDhanilKK
    @AdvDhanilKK 3 місяці тому +1

    Superb 😍❤️🌹

  • @shajucs1820
    @shajucs1820 2 місяці тому

    നമസ്തേ Sir ❤
    അങ്ങേക്കെന്റെ പാദ നമസ്കാരം🙏🙏🙏

  • @soulsoul1110
    @soulsoul1110 3 місяці тому

    താങ്കൾ പറഞ്ഞത് വളരെ ശരി തന്നെ..ആത്മാക്കൾ ആയ നമ്മൾ എല്ലാവരും തന്നെ പരമാത്മാവ ഈശ്വരന്റെ സന്താനങ്ങൾ ആണ് ..അച്ഛനായ ഈശ്വരന്റന്റെ പ്രതിരൂപങ്ങൾ തന്നെയാണ്..പരമാത്മാവിൽ ഉള്ള ഗുണങ്ങളും ശക്തി കലും നമ്മൾ ആത്മാകളിലും അന്തർലീനമായിരിക്കുന്നു...നമ്മൾ അതു എപ്പോൾ തിരിച്ചറിയിന്നുവോ അപ്പൊ മുതൽ നമ്മളിലും മാറ്റം വരുന്നു..

  • @DheviBhagavathi
    @DheviBhagavathi 3 місяці тому +2

    Thanks God 🙏. Thanks Universe 🙏. Thanks sir 👍🙏.

    • @DheviBhagavathi
      @DheviBhagavathi 3 місяці тому

      ❤️❤️❤️ Many Many Thanks, God blessing 🥰🥰🥰👍🌹🙏.

  • @myspace6066
    @myspace6066 2 місяці тому +1

    Thathwamasi aham brahmasmi ithokke creator and creations are one ennu uthbodhipikkunna vachanangal aanu

  • @devogalb8978
    @devogalb8978 3 місяці тому +2

    Njan living like a king🔥

  • @avemaria9987
    @avemaria9987 3 місяці тому +1

    Correct bro

  • @cyriljose5906
    @cyriljose5906 2 місяці тому +2

    Sar paryuna points upa bodamanasil ettikuka ennathanu Karim .ezhuty sheelikunathum nallathu .illakil chilapol maranu poyalo

  • @vijayankv4479
    @vijayankv4479 3 місяці тому +5

    വളരെ നല്ലത് ഒന്നും പറയാനില്ല.❤

  • @saheern3623
    @saheern3623 2 місяці тому

    മനുഷ്യൻ ശുദ്ധപ്രകൃതിയോടെയാണ് ജനിക്കുന്നത്. അവൻെ ചുറ്റുപാടുകളാണ് പാപനും ശുദ്ധനുമാക്കി അവനെ മാറ്റുന്നത്. ഒരു സമൂഹത്തിൽ നൻമ നിലനിൽക്കുന്നുവെങ്കിൽ ആ സമൂഹത്തിൽ ജനിക്കുന്നവർ നൻമയുള്ളവരായി മാറും. മറിച്ചാണെങ്കിൽ തിൻമയുള്ളവനായും മാറും.

  • @radhadamv2555
    @radhadamv2555 12 днів тому

    ഗുരുവേ ഞാൻ കുട്ടി ആയിരിക്കുമ്പോൾ ബന്ധുക്കളിൽ നിന്നു--7-( 17:41 -വയസ്സുള്ളപ്പോൾ) ക്രൂരത ഉണ്ടായിരുന്നു ആരോടും പറയാനും സാധിക്കില്ല ആ ഒരു വേദനകൾ എങ്ങനെ സഹിച്ചു എന്ന് എനിക്ക് പറയാൻ അറിയില്ല .അപ്പോഴും ഹ്യദയത്തിൽ ഈശ്വനൊട് ഞാൻ ചോദിക്കുമായിരുന്നു എല്ലാം സഹിയ്ക്കാൻ ശക്തി നൽകണമേ.എന്താ എനിക്ക് ഇങ്ങനെ അനുഭവിയ്ക്കാൻ കാരണം ഈശ്വനൊട് (യൂണിവേഴ്സിനോട്) ചോദിയ്ക്കും എൻെറ കളിത്തോഴർ പക്ഷിമൃഗാദികളായിരുന്നു.അങ്ങനെ.19--വയസ്സുവരെ എല്ലാം അനുഭവിച്ചു.പിന്നീട്-തിരിച്ച് പറയുന്നത് വരെ.ഇത് അനുഭവിച്ചവർക്കേ അതിൻെറ ബുദ്ധിമുട്ട് അറിയു❤❤ നമസ്തേ ഗുരു വേ

  • @mylife-xn2gf
    @mylife-xn2gf Місяць тому +1

    shariyaya smayathaanu ithu kanunnathu

  • @Syamtrv
    @Syamtrv 2 місяці тому

    സാർ, എനിക്കും വല്ലാത്ത അപകർക്ഷതയാണ് കുട്ടികാലം മുതൽ ഇപ്പോഴും എന്നെ അത് പിൻതുടരുന്നു.
    അപകർഷത കാരണം എൻ്റെ ജീവിതം അക്കെ തകർന്നു .ജീവിതത്തിന്റെ നല്ലൊരു ഭാഗവും നഷ്ട്ടമായ
    സാർ എങ്ങനെ അതിൽ നിന്നും മുക്തി നേടാം.
    വല്ലാത്ത ഒറ്റപെടലാ

    • @KAPPENSMEDIA
      @KAPPENSMEDIA  2 місяці тому

      അതിൽ നിന്ന് സ്വയം മുക്തി നേടാൻ സാധിക്കുന്നില്ലെങ്കിൽ ഒരു അംഗീകൃത ലൈഫ് കോച്ചിന്റെയോ മനശാസ്ത്രജ്ഞന്റെയോ സഹായം എടുക്കുന്നത് നന്നായിരിക്കും.

  • @mathaithomas8958
    @mathaithomas8958 2 місяці тому +1

    Over come

  • @lalygeorge2280
    @lalygeorge2280 3 місяці тому +6

    Guru film is a replica of this concept

  • @mvamva2633
    @mvamva2633 3 місяці тому +2

    Karyangal sariyan but manasilaki edukan time venom kurach slowe aayirinnel visualisation time kittum samsarathinopam poyal visualisation ckearalla

  • @ss-sc1xs
    @ss-sc1xs Місяць тому

    ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും.
    മത്തായി 12 : 36

  • @minia.t8992
    @minia.t8992 3 місяці тому +6

    നമശിവായ.. ❤️❤️🌹🙏🏻

  • @divyaprabu598
    @divyaprabu598 2 місяці тому +1

  • @oldisgold1977
    @oldisgold1977 3 місяці тому +2

    ഹരേ കൃഷ്ണാ 🙏❤️

  • @achur9945
    @achur9945 3 місяці тому +1

    ഓം നമശിവായ 🙏

  • @sathisnair112
    @sathisnair112 3 місяці тому +3

    തത്വമസി , അഹം ബ്രഹ്മാസ്മി 🙏

  • @MaheshKumar-ge3dx
    @MaheshKumar-ge3dx 2 місяці тому

    Atma namaste 🙏

  • @SBMohammadIqbal
    @SBMohammadIqbal 2 місяці тому +2

    പാപത്തിനുള്ള പരിഹാരം എന്താണ് എന്നുള്ളതിന് ഉത്തരമായി യേശു തന്നെ പറഞ്ഞിട്ടുണ്ട്
    ഒരു ശിശുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു ആ ശിശുവിനെപ്പോലെ നിങ്ങൾ നിഷ്കളങ്ക രാവുക
    ഒരു മനുഷ്യനും പാപിയായി ജനിക്കുന്നില്ല
    ചെയ്യുന്ന പാപം താന്താൻ അനുഭവിക്കണം
    മറ്റുള്ളവരുടെ പാപത്തിനായി വേറൊരാൾ ക്രൂശിക്കപ്പെട്ട അത് ന്യായമാണോ???
    എത്ര വലിയ പാപം ചെയ്താലും പശ്ചാത്താപിച്ച മടങ്ങുക
    വീണ്ടും ജീവിതത്തിൽ ഒരിക്കൽപോലും ആവർത്തിക്കരുത്
    തോന്നുമ്പോഴൊക്കെ തെറ്റ് ചെയ്യാനും
    പശ്ചാത്താപിക്കാനും കഴിയുന്ന ഒന്നല്ല
    പശ്ചാത്താപം
    വാത്മികയെ മഹർഷിയാക്കി മാറ്റിയതാണ് പശ്ചാത്താപം