Signs of Existential Vacuum and overcome emptiness and meaninglessness with Psycho-Spiritual methods

Поділитися
Вставка
  • Опубліковано 15 вер 2024
  • Signs of Existential Vacuum and overcome emptiness and meaninglessness with Psycho-Spiritual methods explained by Guru Geo Kappen
    In this video Guru Geo Kappen describes the signs and symptoms of existential vacuum, existential anxiety, emptiness, meaninglessness and explains practical unpopular psycho-spiritual techniques to overcome these kind of barriers that hinders spiritual growth, success and self actualization.
    This video addresses questions or points such as: How to overcome emptiness?, How to overcome meaninglessness in life?, What is existential anxiety or existential vacuum?, Why I feel emptiness in life?, Signs of existential vacuum or meaninglessness, How to find meaning of life?, How to find my passion or true Karma?, Why I feel stuck in life?, How to overcome stagnation in life?, Why I feel always lazy?, Spiritual meaning of laziness, Strategies to overcome feelings of emptiness and purposelessness, Insightful techniques to help finding meaning and fulfillment in life, How to lead life to ultimately greater sense of purpose and satisfaction? etc...
    DISCLAIMER: This video is only for entertainment or infotainment purpose and not intended to provide any advice or directions as it contains personal views, observations, subjective experiences, phenomenological understandings, scientifically unverified facts and spiritual beliefs. As it is not a substitute for professional advice, use your critical thinking abilities and talk to your life coach to distinguish facts.

КОМЕНТАРІ • 162

  • @maheshh4636
    @maheshh4636 2 місяці тому +18

    വളരെ നല്ല പ്രഭാഷണം. ശൂന്യത അനുഭവിക്കുന്നവർ ശ്രദ്ധിച്ചു കേട്ടു നടപ്പിൽ വരുത്തേണ്ട ഉപദേശങ്ങൾ👌😀👍

  • @kanchanakp8510
    @kanchanakp8510 2 місяці тому +14

    സത്യം ഗുരുജി ❤️🙏❤️ ഇതു തിരിച്ചറിഞ്ഞു രക്ഷപെട്ടയാൾ തന്നെ. ഒരുപാട് വീണിട്ടുണ്ട്. വീണു തന്നെയാണ് ഇതുവരെ എത്തിയത്. യൂണിവേഴ്സിന് കോടി കോടി നന്ദി നമസ്കാരം ഗുരുജി ❤️🙏❤️പ്രവർത്തി കൂടാത്ത വിശ്വാസം തന്നിൽ തന്നെ നിർവീര്യം ആണ്. പ്രകൃതിയും ആയി കണക്ട് ആണ്.ക്ലിയർ വീഡിയോ. നന്ദി നമസ്കാരം ഗുരുജി 🙏❤️🙏ക്ഷമ അതിനേക്കാൾ വലിയ ഒന്നും നേടി എടുക്കാൻ ഇല്ല ഗുരുജി ❤️🙏❤️. വിട്ടുകൊടുത്തു ഗുരുജി. കോടി കോടി നന്ദി നമസ്കാരം ഗുരുജി ❤️🙏❤️സത്യം സത്യം സത്യം ഗുരുജി ❤️🙏❤️കർമ്മത്തിൽ ഫോക്കസ് ചെയ്യുന്നു. ഗുരുജി.
    You are a great മോട്ടിവേറ്റർ ❤️🙏❤️നന്ദി ❤️🙏❤️

    • @achur9945
      @achur9945 2 місяці тому +2

      ഞാനും 👍👍👍

  • @Seema-hp2fz
    @Seema-hp2fz 2 місяці тому +8

    സത്യം വീണു വീണു തന്നെ കിടക്കുവായിരുന്നു .. ഇരുപത് വർഷം മുൻപേ പ്രാർത്ഥനയും യോഗ മെഡിറ്റേഷൻ എല്ലാം ചെയ്തു തുടങ്ങിയിട്ടുണ്ട് ശരിയായ അറിവ് കിട്ടാത്തതിൻ്റെ ആണെന്ന് തോന്നുന്നു ,സാറിൻ്റെ വീഡിയോസൊക്കെ കുറേ മുൻപേ കണേണ്ടതായിരുന്നു ,
    ഓരോന്നിനും പ്രപഞ്ചം ഓരോ സമയം നിശ്ചയിച്ചിട്ടുണ്ടാവും ❤🙏

  • @kumkumma789
    @kumkumma789 12 днів тому +1

    100 % സത്യമായി തോന്നിയ ഒരു ക്ലാസ്സ്‌. 🙏🙏🙏 നിങ്ങളുടെ പല വീഡിയോസും കണ്ടിട്ടുണ്ട്.. ഇത് അപ്പാടെ മൈ ലൈഫ് റിലേറ്റഡ് ആയ പോലെ തോന്നി.

  • @ChithraS-zk4hb
    @ChithraS-zk4hb 2 місяці тому +7

    എന്തൊരു പവർഫുൾ ആണ് സാർ വാക്കുകൾ എത്ര തളർന്നുപോയ മനസ്സും ഉയർത്തെഴുന്നേൽക്കും താങ്ക്യൂ താങ്ക്യൂ സാർ

  • @sathijayakrishnan5356
    @sathijayakrishnan5356 2 місяці тому +11

    Thank you sir, ഞാൻ ഇങ്ങ നെ ഒരു stagnetion സ്റ്റേജിൽ ആണ്.തീര്ച്ചയായും എനിക്ക് സ്വയം പുറത്ത് കടക്കാൻ ആകും.❤

  • @user-ps2qh2kf2k
    @user-ps2qh2kf2k 2 місяці тому +11

    സാറിന്റെ Reading കാണുമ്പോൾ നല്ല positive energi ലഭിക്കുന്നു നന്ദി യൂണിവേഴ്സിനും നന്ദി ഓം നമ: ശിവായ❤❤❤

  • @pankajavallimg9192
    @pankajavallimg9192 18 днів тому +1

    . ഈ പറഞ്ഞ വാക്കുകൾ മനസു കൊണ്ട് അഗികരിക്കുന്നു., സുന്ത്യ ഷം മനസ് നിറയെ സന്തോഷം ശംഭോ മഹാദേവ

  • @praveenatr4651
    @praveenatr4651 2 місяці тому +10

    ശരിയാണ്, നമ്മളെ നമ്മൾ അറിയൂ . വ്യക്തികളിൽ ഫോക്കസ് ചെയ്യാതെ നമ്മുടെ കർമ്മത്തിലേക്ക് ഫോക്കസ് ചെയ്യുന്നതാണ് നല്ലത്. നന്ദി.. സർ 🙏🙏🙏
    നന്ദി യൂണിവേഴ്സ് 🙏🙏🙏🌈🌈🌈

  • @kishorekumar9770
    @kishorekumar9770 2 місяці тому +4

    Each and every word of you is like Gold coins for me. Thanks a million Mr. Geo ❤

  • @shajisebastian6590
    @shajisebastian6590 2 місяці тому +9

    👍🌹❤️🕯️💯 അങ്ങയുടെ വാക്കുകൾ എന്നെ ത്രസിപ്പിക്കുന്നു 🕯️... നമസ്തേ ഗുരു😍

  • @DGP8630
    @DGP8630 2 місяці тому +4

    More than 5 times I watched this video....Evergreen video....thank you❤ thank you❤ thank you❤❤❤

    • @KAPPENSMEDIA
      @KAPPENSMEDIA  2 місяці тому +1

      Glad you enjoyed it!

    • @DGP8630
      @DGP8630 2 місяці тому

      @@KAPPENSMEDIA Very much....and Shared with my friend....He said very much uplifting ....and liked you very much...😍😍

  • @sarasammapkp8941
    @sarasammapkp8941 Місяць тому +1

    36 വർഷം ഒരു വ്യക്തിയുടെ പ്രീ പ്രൈമറി സ്കൂളിൽ ജോലി ചെയ്തു വളരെ തുച്ഛമായ വേതനത്തിൽ , ഇപ്പോൾ എന്റെ കഴിവ് മനസ്സിലാക്കി നിർത്തി പോന്നു സ്വന്തം ആയി ഒന്നു തുടങ്ങി ഒരു മാസം ആയി ഒറ്റ കുട്ടിയെ വന്നുള്ളൂ , വാടക ക്ക് ആണ് എനിക്ക് പുർണ്ണ വിശ്വാസം ഉണ്ട് ഈശ്വരൻ കൂടെ ഉണ്ട് പ്രാർത്ഥന വേണം 🙏❤️

  • @ravip5517
    @ravip5517 2 місяці тому +6

    Great 👍really inspiring. Thanks for this vdo

  • @user-xi8cw4dz1z
    @user-xi8cw4dz1z 2 місяці тому +7

    18 യർസ് വരെ ഞാൻ പ്രകൃതിയുമായി connected ആയിരുന്നു.. പിന്നീട് ocd വന്നു.. ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു.. എനിക്ക് തന്നെ അറിയാം പരിശ്രമിച്ചാൽ എവിടെ എത്താനും കഴിയും എന്ന്.. ബട്ട്‌ ഇതുവരെ ഒന്നും ആയിട്ടില്ല... 🥹🥹.. ഇപ്പോ ocd okke ഏകദേശം മാറി..18 യർസ് തൊട്ട് പ്രകൃതിയുമായി disconnect ആയി.. മഴ പോലും ആസ്വദിക്കാൻ പറ്റാതായി.. പണ്ടൊക്കെ പ്രകൃതി ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു ഞാൻ.. എല്ലാം ഓക്കേ ആകും.. എനിക്ക് അറിയാം

  • @manjum4600
    @manjum4600 2 місяці тому +4

    Very true words..even I have wondered most of the times why people are showing off in social media which are stupid snd meaningless. May be due o their inferiority complex, such people are seeking for external validation through dramas in public

  • @SureshBabu-jy9vf
    @SureshBabu-jy9vf 2 місяці тому +1

    ഞാൻ ഒരുപാട് കാലം മുൻപേ കാണേണ്ടി യിരുന്ന വീഡിയോ
    ഇനി തുടർച്ചയായികാണും
    നന്ദി

  • @rekhavinod4941
    @rekhavinod4941 2 місяці тому +3

    Thank You Master ,Thank God.

  • @shameenanm2350
    @shameenanm2350 2 місяці тому +1

    Iam going through the same,my mind is whispering the success is mine,thank you" guru ".

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      Islam =🔥ട്ട മ്...😅

  • @user-tk7wv9ur6y
    @user-tk7wv9ur6y 2 місяці тому +2

    അങ്ങയുടെ വാക്കുകൾ മനസിന് ഊർജം പകരുന്നു
    Thanks സർ,

  • @rehanaedison1881
    @rehanaedison1881 2 місяці тому

    I don't know how many need to hear this. thank you sir..

  • @MayaDevi-kh3ml
    @MayaDevi-kh3ml 18 днів тому

    Sharikkum Jeevithathil njan stuck aayittuntu Sir. Oru 3 years paralysed aayi Ente body. Husband and daughter enne sharikkum paricharichu aa samayathu. Especially Dr Mathew Verghese of St Stephens Hospital also advised and his medical treatment help me a lot Sir. Moreover my prayers to God to recover from that stage. I survived from that situations. At that time also I kept my brave. Sir I'm so energetic and active now. I think Sir, God is always helping me.

  • @MayaDevi-kh3ml
    @MayaDevi-kh3ml 18 днів тому

    Thanks and Namasthe Sir

  • @sheebashaji3784
    @sheebashaji3784 2 місяці тому +2

    Guruji you are so good 👍❤

  • @dalupm1493
    @dalupm1493 2 місяці тому +1

    Thank you Sir🙏🙏🙏🙏🙏 Thank you Universe🙏🙏🙏🙏 Thank you God🙏🙏🙏🙏

  • @user-bs5gt6cy7s
    @user-bs5gt6cy7s 2 місяці тому +1

    Sir verde scene! Thank you so much sir. Avashyam aaya samayathe aane idhe ketadhe

  • @meenusanjath9963
    @meenusanjath9963 2 місяці тому +2

    👌👌👌👍🏾👍🏾👍🏾super ,thanks to universe 🙏🙏🙏 thank you Kappenji 🙏🙏🙏

  • @Smallthoughts123
    @Smallthoughts123 2 місяці тому +4

    Yes sir, thank you. I am a victim. തിരിച്ചടികള്‍ മാത്രമേയുള്ളൂ... even without my any action.

  • @coolgreen33
    @coolgreen33 2 місяці тому +2

    You are the inspiration 🪔

  • @jyothivibes6394
    @jyothivibes6394 2 місяці тому +1

    Highly valuable Message 🙏 Thank you so much 🙏

  • @TheJOSEMP
    @TheJOSEMP Місяць тому +1

    Thanks

  • @iamTheWay-zw8jx
    @iamTheWay-zw8jx 2 місяці тому +1

    Thank you sir.. Thank you universe 🌌
    You Are My Way
    The Truth
    And The Life🙏

  • @ajithak1314
    @ajithak1314 2 місяці тому +2

    Thank god❤❤❤thank you sir 🙏🙏🙏🙏🙏

  • @nishat.l.4015
    @nishat.l.4015 2 місяці тому +2

    Namaste ji... Thank you...🙏❤️

  • @Sreepadmasree
    @Sreepadmasree 2 місяці тому +2

    Very helpful 🙏👍👌👏💐❤

  • @explor_e
    @explor_e Місяць тому +1

    V. V good

  • @shynisuresh9323
    @shynisuresh9323 2 місяці тому +3

    Thank you God 🙏 thankyou sir 🙏🪔🪔🪔

  • @sindhup2534
    @sindhup2534 2 місяці тому +2

    Thank u Guruji❤❤❤❤❤

  • @jobinmathew1469
    @jobinmathew1469 2 місяці тому +5

    ഇതു കേട്ടപ്പോൾ ചെറുപ്പത്തിൽ ഈ അനുഭവം എനിക്കുണ്ടായിട്ടുണ്ട് സമയോം കാലോം ഒന്നും അറിയാത്ത എന്തൊക്കെയോ പ്രവർത്തികൾ ചെയ്തു ഇത്ര മനോഹരം , അതൊക്കെ എന്തായിരുനെന്നു ഇപ്പോൾ മറന്നും പോയി ഇപ്പോൾ 😢

  • @GangaR-c1g
    @GangaR-c1g 2 місяці тому +4

    Thank you 🙏🏻💐

  • @snekha6747
    @snekha6747 2 місяці тому +1

    Thanks for the information Thank you 🙏👍

  • @IndiraHarishkumar
    @IndiraHarishkumar 2 місяці тому +2

    Thank you sir🙏🏻

  • @pankajavallimg9192
    @pankajavallimg9192 18 днів тому

    ഓം നമ: ശിവായ ഈ പറഞ്ഞതു് എല്ലാം സത്യം സത്യം സത്യം / യൂണാ വേഴ്സ് നന്ദി നന്ദി നമസ്കാരം

  • @suryasuresh1546
    @suryasuresh1546 2 місяці тому +2

    Thankyou Sir 🙏🙏🙏

  • @Madhus-b3d
    @Madhus-b3d 8 днів тому

    Thankyou Sir

  • @mathaigeorge3388
    @mathaigeorge3388 2 місяці тому +2

    BEST BEST and BEST ❤

  • @mhd_zinuu
    @mhd_zinuu 2 місяці тому +1

    Thank you so much sir ❤❤❤

  • @ReshmaramagireeshR
    @ReshmaramagireeshR 2 місяці тому +2

    Thank you🙏

  • @user-vh5qn5rw3g
    @user-vh5qn5rw3g 2 місяці тому +2

    Thank you ❤

  • @VeenaBRaj-wh1bg
    @VeenaBRaj-wh1bg 2 місяці тому

    Thank you sir good information 😊

  • @user-bl9ob6so1n
    @user-bl9ob6so1n 2 місяці тому +2

    Thanku sir❤️❤️❤️

  • @paulosed4621
    @paulosed4621 2 місяці тому +2

    നങി.സാർ.ഈ.പറഞ്ഞ.വാക്കുകൾ.. സതൃമാണ്.അഭിനങനങൾ

  • @SunilaJobi
    @SunilaJobi 2 місяці тому +1

    എത്ര നല്ല കാര്യമാണ് പറഞ്ഞത് sir

  • @vijeshkumar339
    @vijeshkumar339 2 місяці тому +3

    Same situation here

  • @sreejapurushothaman5938
    @sreejapurushothaman5938 2 місяці тому +1

    Correct...Truely words❤

  • @asharushida4465
    @asharushida4465 2 місяці тому +1

    God bless you 🙏

  • @leelasekhar3728
    @leelasekhar3728 2 місяці тому +2

    Ethu kettappol sherikkum ente anubhavam thanne. Thank you sir.

  • @premkumar-ln4ws
    @premkumar-ln4ws 2 місяці тому

    Good presentation

  • @rajahdoha
    @rajahdoha 2 місяці тому +1

    നന്ദി, നമസ്കാരം 🙏🏼

  • @milshacm2370
    @milshacm2370 2 місяці тому +3

    Feeling the same

  • @PrakashK-nb4lr
    @PrakashK-nb4lr 2 місяці тому +2

    TANKAL,ORU,SAMBAVAMAÑU

  • @ushajohnson9336
    @ushajohnson9336 Місяць тому +1

    Thanku

  • @komalamperiyattil9839
    @komalamperiyattil9839 2 місяці тому +1

    Valare nalla vakkukal sarinde vakkukal enne uyarchayileku kondupokunnu thanks👍👍👍👍🙏🙏

  • @bibithalohidas6826
    @bibithalohidas6826 2 місяці тому +1

    Sir thanks ❤

  • @augustinevarkey
    @augustinevarkey 2 місяці тому +1

    God bless s. R❤

  • @Pikaboo123
    @Pikaboo123 2 місяці тому +1

    Amazing ...

  • @rajipr450
    @rajipr450 2 місяці тому +2

    Nice 💚💚

  • @saumisudheesh9460
    @saumisudheesh9460 2 місяці тому

    Thank you master🙏🙏

  • @meghaponnu3859
    @meghaponnu3859 Місяць тому

    Thank you so much

  • @anilkumarr9401
    @anilkumarr9401 2 місяці тому +1

    Great

  • @Purakkadan2024
    @Purakkadan2024 2 місяці тому +1

    Nice 🙏🏻

  • @Paaru__d__grt
    @Paaru__d__grt 2 місяці тому +2

    Oru telephone consultation appointment edukkunnathu Engane anenu onnu parayamo????? Plssss

  • @manikandanp38
    @manikandanp38 2 місяці тому

    You are a great motivator for crying mind settled peoples. Thangs a lot.

  • @swaminipl6627
    @swaminipl6627 2 місяці тому

    വളരെ വിലപ്പെട്ട പ്രപാ ഷണം 👍🏻👍🏻👍🏻👍🏻❤❤❤❤

  • @abrahammathew3144
    @abrahammathew3144 2 місяці тому +2

    Inspiring message to sleeping mind. Thanks. 😂

  • @natashas7986
    @natashas7986 2 місяці тому

    Thank you so much for your effort to guide people താങ്കളോട് സംസാരിക്കാൻ ആഗ്രഹമുണ്ട്...എങ്ങനെയാണ് contact ചെയ്യാൻ പറ്റുക...it's an emergency because I am dealing with so many negative experiences in life like the emptiness, laziness, and cnt focuses on studies...I really need personal guidance.. Please let me know how to contact you..Thank you

  • @Aryaaaru123
    @Aryaaaru123 2 місяці тому +2

    Thank you സർ thank you divne

  • @Denzia7
    @Denzia7 2 місяці тому +4

    Ente ippozhathe avastha 😢

  • @rejithankachan1071
    @rejithankachan1071 2 місяці тому +1

    Weldontalk 🤝

  • @radhakrishnank1274
    @radhakrishnank1274 2 місяці тому +1

    pranamam🙏❤🌹🌹🌹🌹

  • @Candle-tf2gm
    @Candle-tf2gm 2 місяці тому +1

    വളരേ ഉപകാര പ്രദം

  • @vyghavineesh6547
    @vyghavineesh6547 2 місяці тому

    thanku sir

  • @SreeKumar-nt3dq
    @SreeKumar-nt3dq 2 місяці тому +3

    ഹരി ഓം❤🕉️🙏

  • @perfectgoals3689
    @perfectgoals3689 2 місяці тому +1

    🎉ആയിരം നന്ദിയോടെ

  • @Suhail_Ismail
    @Suhail_Ismail 2 місяці тому +1

  • @SeethaSuresh-sx6cj
    @SeethaSuresh-sx6cj 2 місяці тому +1

    Nnan manasil vicharikkunna karyangal videoyilekku varunnu

  • @aswathyanoop9821
    @aswathyanoop9821 2 місяці тому +1

    How to understand our passion or dreams

    • @KAPPENSMEDIA
      @KAPPENSMEDIA  2 місяці тому +1

      Hi, it's already explained in previous videos.

  • @ajmalkareem2668
    @ajmalkareem2668 2 місяці тому +2

    Ipo nanum igne oru avsthayil ane 😢

  • @Shamsu-x8h
    @Shamsu-x8h 2 місяці тому +4

    👍

  • @sunithanr
    @sunithanr 2 місяці тому +1

    താങ്ക്സ് sir ❤️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-ub4se4ip3i
    @user-ub4se4ip3i 2 місяці тому +2

    Sheriya kuzhiyil veenu pinnae kayaran pattunnila

  • @SajooSajiv
    @SajooSajiv 2 місяці тому +2

    👍👍👍

  • @pjj2490
    @pjj2490 2 місяці тому +1

    6.48

  • @DGP8630
    @DGP8630 2 місяці тому +2

    ❤❤❤❤❤

  • @worldofsneha2347
    @worldofsneha2347 2 місяці тому +2

    🙏🙏🙏🙏

  • @bindhubindhu6006
    @bindhubindhu6006 2 місяці тому +1

    👌👌👌

  • @Karma10-d8t
    @Karma10-d8t 2 місяці тому

    Enikk vendi ulla video

  • @SiluhannaNithin
    @SiluhannaNithin Місяць тому +1

    🙏🙏🙏👍

  • @sreedevisreejayan4791
    @sreedevisreejayan4791 2 місяці тому +1

    🙏🏻🙏🏻

  • @sreerajs111
    @sreerajs111 2 місяці тому +2

    How to contact you sir?

    • @natashas7986
      @natashas7986 2 місяці тому

      Hi Sreeraj, Did he reply to you?

    • @sreerajs111
      @sreerajs111 Місяць тому

      I have texted to his number Natasha, and he just gave me a thumb.