വീട്ടിൽ വിളിച്ചു വരുത്തി അപമാനിച്ചു കണ്ണൂർ കാർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല 🥺

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 1,4 тис.

  • @arfathpa4106
    @arfathpa4106 6 місяців тому +533

    താല്പര്യമില്ല എന്നുണ്ടെങ്കിൽ എന്തിനാ വിളിച്ച് വരുത്തുന്നത് നല്ലോണം താല്പര്യമുള്ളവർ മാത്രം വിളിക്കു എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് വിഷമിക്കരുത് മുന്നോട്ടുപോകു എല്ലാവരും കൂടെയുണ്ട് എല്ലാവരുടെയും ദുആ നിങ്ങൾക്ക് നിങ്ങളുടെ കൂടെയുണ്ട്🤲🏻🤲🏻🤲🏻🤲🏻💚💚

  • @rijushav1854
    @rijushav1854 6 місяців тому +379

    ഞാൻ ഒരു കണ്ണൂർ ക്കാരിയാണ് സുഹൃത്തേ..ഇവിടെ വച്ചുണ്ടായ താങ്കളുടെ വേദനയിൽ ക്ഷമ ചോദിക്കുന്നു🙏🙏

    • @AamiameeAami
      @AamiameeAami 6 місяців тому

      🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢

    • @shoukkathshoukku6899
      @shoukkathshoukku6899 5 місяців тому +5

      ഉളുപ്പില്ലേ ഇവനോട് ക്ഷമ ചോദിക്കാൻ

    • @Musthafaponani
      @Musthafaponani 5 місяців тому +1

      ഞാൻ കണ്ണൂർകാരനാണ് നിങ്ങളുടെ വീട് എവിടെയാണ്

    • @ZahiyaFaliliyya
      @ZahiyaFaliliyya 5 місяців тому +1

      Video edukkan thalparyamillengil mumbe parayarinnallo

    • @AbuN48
      @AbuN48 5 місяців тому +5

      ​@@shoukkathshoukku6899Kshama Chodhikunnath Valiya Manassinu Udama Aayathu kondan Allathe Kshama Chodhikunnavan Thannekkal Thazhnnavan Ennalla Kshamikkunnavane Allahu uyarthum

  • @sinva6dminha5a30
    @sinva6dminha5a30 6 місяців тому +598

    നിങ്ങൾ എന്തിനാണ് ഒരു നല്ല മനുഷ്യനെ ഇങ്ങനെ ഇല്ലാതാക്കുന്നത് ഇയാൾ കുറേ പാവങ്ങളുടെ ഒരു അത്താണിയാണ്

    • @rafeeqpattambi8325
      @rafeeqpattambi8325 6 місяців тому +2

      ആമീൻ 🤲🏻

    • @sumimolsumimol9156
      @sumimolsumimol9156 6 місяців тому

      👍🏻

    • @Rohith.-
      @Rohith.- 3 місяці тому +1

      🤲🏻🙌🏻വിഷമിക്കരുത് സുഹൃത്തേ, ഇങ്ങനെയുള്ള അനുഭവം കൊണ്ട്, നിങ്ങളുടെ സഹായഹസ്തം മടക്കരുത്, ഇത് മറ്റുള്ള പാവപെട്ട യുവി -യുവാക്കളെ ബാധിക്കും 🙏🏻🤲🏻🥰

  • @kamarumol7987
    @kamarumol7987 6 місяців тому +140

    ഹംസുക്കാ തോൽവി വിജയത്തിലേക്കുള്ള പാതാ യാണ് സാരമില്ല ഹംസുക്കാ എല്ലാം ശെരിയാവും ഇൻശാ അള്ളാ

    • @Fullcomednindebisyo124
      @Fullcomednindebisyo124 6 місяців тому

      തോൽവി ഒരു പതിവായാലോ😅😅😅

  • @usermyown
    @usermyown 6 місяців тому +277

    താങ്കളുടെ ആത്മാർത്ഥ എത്രത്തോളം ഉണ്ട് എന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും.. തകരരുത് ഞങ്ങൾ പ്രേക്ഷകർ കൂടെ ഉണ്ട്

    • @SadhuIntu
      @SadhuIntu 6 місяців тому

      sherikum

    • @abdulnisar7019
      @abdulnisar7019 6 місяців тому

      ​@@SadhuIntuഎന്തേ സംശയം 🙄

  • @Shamnasvlog
    @Shamnasvlog 6 місяців тому +175

    കണ്ടപ്പോൾ വിഷമം തോന്നി 😢
    കണ്ണൂർക്കാർ ഒരു പാട് നല്ല മനസ്സുള്ളവർ ഉണ്ട്
    പക്ഷെ ആരും ഇങ്ങനെ ചെയ്യരുത് അത്രയും റിസ്ക് എടുത്തിറ്റ് ആവും വരുന്നത് വിരലുകൾ 5 പൊലെ ആണ് മനുഷ്യന്റെ അവസ്ഥ
    വിഷമിക്കേണ്ട എനി നല്ലവണ്ണം അന്നേഷിച്ചിറ്റ് മാത്രം പൊയാൽമതി
    ഞാൻ ആർക്കും കമൻറ് വിടാറില്ല നിങളുടെ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നി

    • @sajidsaj3871
      @sajidsaj3871 Місяць тому +2

      അതെആ പറഞ്ഞത് ശരിയാണ്ഈ ഇക്കദൂരത്ത് നിന്ന് വരുന്നതാണ്. ആദ്യം ആളെ വിളിച്ച് അയാൾ ഓക്കേ എന്ന് പറഞ്ഞാൽ മാത്രമേ ഇക്ക അങ്ങോട്ടു പോകാറുള്ളൂ.അങ്ങനെ പുറപ്പെട്ട് അവിടെയെത്തിയ ശേഷമാണ് ആ വീട്ടുകാർ ഇക്കാനോട് പറഞ്ഞു കാണും വേണ്ട എന്ന് ആ വിഷമംഇപ്പോൾ നമ്മൾ വീഡിയോയിൽ കണ്ടത്.ഇവിടെ ഇക്കാൻറെ ഭാഗത്ത് ഒരു തെറ്റുമില്ല എല്ലാം ആ വീട്ടുകാർ ചെയ്തതാണ് തെറ്റ്

  • @SidheekParangodath-ms7lh
    @SidheekParangodath-ms7lh 6 місяців тому +489

    സാരമില്ല സഹോദര തളരരുത് ഞങ്ങൾ എല്ലാം കു‌ടെ ഉണ്ട്

    • @hamzakoya8183
      @hamzakoya8183 6 місяців тому

      ❤❤

    • @Shafeeqtirur11
      @Shafeeqtirur11 6 місяців тому +1

      എന്തിനാണ് ഇങ്ങേരുടെ സ്വസ്ഥതയുള്ള ജീവിതം തർക്കുന്നേ.. കമെന്റിടുന്നവർക്ക് പറഞ്ഞാൽ മതി

  • @VishnuVishnu-e8k
    @VishnuVishnu-e8k 6 місяців тому +11

    സഹോദരാ നിങ്ങളുടെ വീഡിയോ ആദ്യം തൊട്ട് കാണുന്ന ഒരാളാണ് ഞാൻ എന്ത് പ്രതിസന്ധി ന്നാലും മുന്നോട്ട് പോകണം എത്ര പാവങ്ങൾക്ക് നിങ്ങൾ സഹായം ചെയ്തു

  • @beerankutty1808
    @beerankutty1808 6 місяців тому +96

    പാവം ഇങ്ങനെ ഒരാളെ ചെയ്യാൻ പാടില്ല സാരമില്ല ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്

  • @salimnalloor8324
    @salimnalloor8324 5 місяців тому +21

    YES. ഞാൻ അതിയായി ഇഷ്ട്ടപ്പെടുന്ന കേരളത്തിലെ ഒരിടമാണ് മലപ്പുറം സാമൂഹികമായും സാംസ്‌കാരികമായും വിധിയാപിയസപരവുമായി ഉന്നതരും MAHATHWAM🤎ഉള്ള ഒരു ജനതയാണ് മലപ്പുറത്തുള്ളത് അവരുടെ സ്നേഹം ഇടപെടൽ കരുതൽ ഇതൊക്കെ ഈ കാട്ടു ജാതികൾ ആയ കണ്ണൂർ മുസ്ലിങ്ങൾ കണ്ടുപാടിക്കണം ഇത്രയും മത സൗഹർത്ഥതയും ഒരുമായും മറ്റു മാതാവിഭാഗത്തെ സഹോദര്യത്തോടെ സ്നേഹിക്കുകയും ഏതു ആപത്തിൽ അകപ്പെട്ടാലും രക്ഷിച്ചു ഇതെന്റിടത്തു എത്തിക്കുകയും ചെയ്യുന്ന നമ്മുടെ പ്രീയ സഹോദരങ്ങൾ EDUCATION നിൽ ഒന്നാം സ്ഥാനം SAMPATHILUM🤍മുന്നിൽ സ്നേഹിച്ചാൽ ഹൃദയം പോലും തരുന്നവർ എടുത്തു പറയേണ്ട മാതൃകയാണ് മലപ്പുറം

    • @aslamr2950
      @aslamr2950 5 місяців тому

      Kaatujaadikkalo....edaapoorimone...eado thendicheida thettinu ariyade thonivasam paranjaal mone......

    • @Sumayyathh
      @Sumayyathh 3 місяці тому +1

      Bro. Kannooril ellaarum ithpoleyalla... Ellareyum adach aakshepikkaruth bro

    • @Fahad.kannur
      @Fahad.kannur 2 місяці тому

      @@salimnalloor8324സ്നേഹിതാ നിങ്ങള് ഇതൊക്കെ നിങ്ങളെ കുറിച്ച് പറയുന്നത് അല്ലെ???? "കായ്" (പണം) തിന് മേലെ മറ്റൊന്നുമില്ല എന്നതാണ് ഭൂരി ഭാഗവും ഞാൻ കണ്ട മലപ്പുറം കാരുടെ മൈൻഡ്... മലബാർ ഭാഗത്ത് എറ്റവും കൂടുതല് സ്വാർഥത ഉള്ള നാട് ഞാൻ കണ്ടയിടത്തോളം നിങ്ങളുടെ മലപ്പുറം തന്നെയാണ്.... (മലപ്പുറം നാട്ടുകാരുമായി സൗഹൃദത്തിൽ ഉള്ള നാട്ടുകാരും...മലപ്പുറം കാരുടേ കൂടെ റൂം ഷെയര് ചെയ്ത പ്രവാസികളും ... ഒന്ന് ചിന്തിച്ചു നോക്കുക)...എല്ലാവരും അങ്ങനെയാണ് എന്ന് അല്ല പറഞത് ഭൂരിഭാഗവും അങ്ങനെയാണ്.....
      പിന്നെ... നിങൾ കണ്ണൂർ കണ്ടിട്ടുണ്ടുണ്ടോ??? നിങൾ എന്ത് അർഥത്തിൽ ആണ്... കണ്ണൂർ കാരെ മുഴുവൻ "കാട്ടു ജാധിക്കാർ" എന്ന് വിളിക്കാൻ കാരണം????? അതിനു എന്തെലും ഒരു കാരണം പറയാൻ പറ്റുമോ????

    • @Ameerami-ld7oz
      @Ameerami-ld7oz 25 днів тому

      😂😂😂😂

    • @ajnuz517
      @ajnuz517 23 дні тому

      😂😂😂😂😂

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 6 місяців тому +89

    വിഡിയോ എടുക്കാൻ സമ്മതം ആണോ എന്ന് വിവാഹം കഴിക്കുന്ന വരോട് ഫോണിൽ ചോദിച്ച് ഇങ്ങനെ ആണ് രീതി എന്ന് പറഞ്ഞ് പോയാൽ മതി വരുന്ന കാരൃഠ വീട്ടുകാർ പറഞ്ഞിട്ട് ഉണ്ടാകും എന്ന് അറിയില്ലല്ലോ അത് കൊണ്ട് വരും എന്ന് ഹഠസ തന്നെ പറയുക അതാണ് നല്ലത് മുന്നോട്ട് പോകുക റബ്ബ് കൂടെ ഉണ്ടാകും 🤲 ❤❤

  • @cheppysk6422
    @cheppysk6422 6 місяців тому +32

    കണ്ണൂർകാർ എല്ലാരും ഒരുപോലെകാണല്ലേ ഇക്കാ ഞാനും കണ്ണുരാണ് നിങ്ങളെ സപ്പോട് ചെയുന്ന ഒരാളാണ് ഞാനും തളരാതെ ഇനിയും മുന്നോട്ട് പോവണം ഒരുപാട് പാവങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്

  • @muhammedshameem7592
    @muhammedshameem7592 6 місяців тому +204

    ഇത് പോലെത്തെ ഒരുപാടു ആളുകൾ ഉണ്ട് ഈ സമൂഹത്തിൽ

  • @subisubi2734
    @subisubi2734 6 місяців тому +22

    നിങ്ങൾ എത്ര വിഷമം ഉണ്ടായാലും പടച്ച റബ്ബിന്റ തുണ ഇണ്ടാകും. Insha allah ഞങ്ങളുടെ പ്രാർത്ഥന കൂടെ എന്നും ഉണ്ടാകും... 👍👍👍

  • @MuthunanduNandu
    @MuthunanduNandu 6 місяців тому +89

    മാനസ്സികമായി ധൈര്യമായി ഇരിക്കുക. ഞങ്ങളെല്ലാവരും കൂടെയുണ്ട്. ഇത്തരം അപക്വമായ നിലപാടെടുത്തവരോട് പുച്ഛം മാത്രമാണ്. നല്ലത് വരും.. ധൈര്യമായിരിക്കു ബ്രോ ❤

  • @NishadT-ic2oz
    @NishadT-ic2oz 3 місяці тому +48

    മലപ്പുറത്ത് കാരാ അടിപൊളി ❤❤ ലവ് യൂ മലപ്പുറം എൻ്റെ അനുഭവം

    • @austejasan7518
      @austejasan7518 2 місяці тому +1

      മലപ്പുറം അല്ല കോഴിക്കോട് ആണ്

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 6 місяців тому +39

    സാരമില്ല ബ്രോ ഇത് പോലെ ചെയ്യുന്നവരെ പടച്ചോൻ തിരിച്ചു വേറെ എന്തെങ്കിലും കാര്യത്തിൽ തിരിച്ചു കൊടുക്കും അപ്പോഴാണ് അവർക്ക് ആ വേദന മനസ്സിലാവു 🙏

  • @musthafathorayi.8476
    @musthafathorayi.8476 6 місяців тому +56

    കണ്ണ് നിറഞ്ഞ് പോയി സഹോദരാ നിങ്ങളെക്കാളും പ്രയാസം കേൾക്കുന്ന ഞ്ഞങ്ങൾ അനുഭവിക്കുന്നു

  • @MaqsoodAli-kn1hi
    @MaqsoodAli-kn1hi 6 місяців тому +962

    ഒരു കുടുംബത്തിൽ നിന്ന് ഇത്തരം ദുരനുഭവം ഉണ്ടായത് കൊണ്ട് തളരരുത്... കണ്ണൂർ കാര് എല്ലാവരും അത് പോലെ ആണെന്ന് ചിന്തിക്കരുത് ബ്രോ

    • @SadhuIntu
      @SadhuIntu 6 місяців тому +7

      athe

    • @RasheedaKv-o7q
      @RasheedaKv-o7q 6 місяців тому +10

      Caract njan kannuran ❤❤❤

    • @abdulkhader7164
      @abdulkhader7164 6 місяців тому +36

      കണ്ണൂർക്കാർ ആയത് കൊണ്ടല്ലാ ഒരു പെണ്ണിന്റെ കുറവ് അവർക്ക് വീഡിയോയിലൂടെ പരസ്യം ചെയ്യാൻ തായ്പര്യം ഇല്ലാ നിങ്ങൾ അത് കൂടി മനസ്സിലാക്കണം

    • @Alimohammed-vg5dg
      @Alimohammed-vg5dg 6 місяців тому

      ​@@abdulkhader7164 അദ്ദേഹത്തെ വിളിച്ചു വരുത്തിയത് അല്ലേ,,വീഡിയോ എടുക്കാൻ താല്പര്യം ഇല്ലാ എങ്കിൽ കോഴിക്കോട് ഉള്ള ആൾ കണ്ണൂരിൽ എത്തിയതിന് ശേഷം ആണോ പറയേണ്ടത്

    • @abdulmajeed537
      @abdulmajeed537 6 місяців тому +11

      Ade 1st parayam ayirunille

  • @YPanikkaveettil
    @YPanikkaveettil 6 місяців тому +6

    നിഷ്കളങ്കൻ മനസ്സിലൊന്നുമില്ലാത്ത ഒരു മനുഷ്യൻ ♥️♥️♥️

  • @Hakeem_514
    @Hakeem_514 6 місяців тому +31

    ഒരാൾ തെറ്റ്ചെയ്തെങ്കിൽ പതിനായിരക്കണക്കിനാളുകൾ നിങ്ങൾക്കൊപ്പമുണ്ട്🤲🤲🤲

    • @abdulrhmanhashim4777
      @abdulrhmanhashim4777 6 місяців тому +1

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @subair9193
    @subair9193 6 місяців тому +17

    അള്ളാഹുവിൻ്റെ റഹ്മത്ത് എപ്പോഴും ഉണ്ടാവട്ടെ.....

  • @sinankarat8702
    @sinankarat8702 7 місяців тому +404

    സാരല്ല bro. അള്ളാഹു കൈവിടില്ല. അവൻ നിങ്ങളെ പ്രയാസം കാണുന്നുണ്ട്.

    • @زمزمعماني
      @زمزمعماني 6 місяців тому +2

      Hamza.eepani.nirth.haval.kattada.veednirymm..hanubavikkum.sarallada.thndaellathvaraan

    • @muhammedkp5445
      @muhammedkp5445 6 місяців тому

      ❤❤❤🎉❤​@@زمزمعماني

    • @bismillah9275
      @bismillah9275 6 місяців тому

      ماشاء الله തീർച്ചയായും

    • @musthafaunni3331
      @musthafaunni3331 6 місяців тому

      എന്ത് പ്രയാസം 😡🤬

    • @GopaKumar-d9q
      @GopaKumar-d9q 4 місяці тому

      😂😂😂😂

  • @arshadkummil4
    @arshadkummil4 6 місяців тому +22

    അള്ളാഹു നിങ്ങളുടെ ജീവിതത്തിൽ ഹൈർ ചെയ്യുമാറാകട്ടേ

  • @MOHAMEDHANEFAHAMZA
    @MOHAMEDHANEFAHAMZA 5 місяців тому +4

    ഇക്കാ നിങ്ങൾ നല്ലൊരു മനുഷ്യനാണ് നിങ്ങളുടെ കൂടെ അല്ലാഹു ഉണ്ടാകും എപ്പോഴും ഞാൻ ദുആ ചെയ്യാം

  • @rasheed4383
    @rasheed4383 6 місяців тому +17

    പൊന്നു തളരരുത് തുടർന്ന് പോകുക - ഷൈത്താൻ തളർത്താൻ നോക്കും - നീ വിജയ്ക്കുക തന്നെ ചെയ്യും - നാഥൻ തുണക്കട്ടെ മിന്നു വിനേയും

    • @Ayisha952
      @Ayisha952 6 місяців тому

      😢😢saralya ,,,മുന്നേറുകയാണ് വേണ്ടത്

  • @fathimanajiya7044
    @fathimanajiya7044 6 місяців тому +23

    സാരമില്ല ബ്രോ... അള്ളാഹു കൂടെയുണ്ടാവും. താങ്കൾ നല്ലത് ചെയ്തു... ഫലം യെന്തോ....എല്ലാവരും നിങ്ങളോടൊപ്പമുണ്ട്. 👍👍👍👍👍👍✋✋🌹🌹🌹🌹🌹🌹🌹🌹🌹

  • @nijamsnaishuvlogs4115
    @nijamsnaishuvlogs4115 6 місяців тому +3

    അസ്സലാമുഅലൈക്കും
    ബ്രെദർ.... തളരരുത് എല്ലാമനുഷ്യരും ഒരുപോലെയല്ല
    നിങ്ങൾ ഷെമിക്കു
    നിങ്ങളുടെ നന്മകൾ പടച്ചവൻ കാണുന്നുണ്ട്...... പ്രതിഭലം അവൻ തരും 👍ഇൻശാഅല്ലഹ് 🤲🤲🤲🤲🤲🤲🤲🤲🤲

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 6 місяців тому +31

    ജീവിതം ഒരു യാത്രയാണ്. അതിലെ ചില കാഴ്ചകളിൽ ഒന്ന് മാത്രമാണ് ഇപ്പോൾ സംഭവിച്ചത്. പൊറുക്കുക. മറക്കുക. പൊരുത്തപ്പെട്ടു കൊടുക്കുക. ആ കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടട്ടെ. (ഏല്ലാവർക്കും റംസാൻ മുബാറക് ❤️❤️🌹🌹)

  • @AbdulmakeedMajeed
    @AbdulmakeedMajeed 4 місяці тому +2

    പ്രിയ സഹോദരാ നിങ്ങളുടെ നിയ്യത്ത് കാണേണ്ട റബ്ബ് എല്ലാം കാണുന്നുണ്ട് നിങ്ങളിലൂടെ ഒത്തിരി കുട്ടികൾക്ക് ജീവിതം കിട്ടിയിട്ടുണ്ട് പ്രതിഫലം ഇരു സ്ഥല ത്തും തരുന്ന അല്ലാഹു നിങ്ങളെ കൈവിടില്ല സത്യമാണ് ഈമാൻ കൈവിടാതെ മുന്നോട്ട് പോകാൻ അല്ലാഹു നിങ്ങൾക്ക് thawfeek തന്നിന്നിരിക്കും ആമീൻ ആമീൻ എന്നു dua ചെയ്യുന്നു

  • @maxwell645
    @maxwell645 6 місяців тому +18

    സാരമില്ല..തളരാതെ മുന്നോട്ട് പോവുക...
    എല്ലാം നല്ലതിനാണെന്ന് വിചാരിക്കുക... സമൂഹത്തിൽ നല്ലവരും മോശമുള്ളവരുമുണ്ട്..
    താങ്കളുടെ സേവനത്തിനു അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ..

  • @AlexA-ki4bt
    @AlexA-ki4bt Місяць тому +1

    നിങ്ങളുടെ വലിയ മനസ്സിന് നന്ദി....❤❤ തളരരുത് bro..... Full support

  • @Shareef-l3g
    @Shareef-l3g 6 місяців тому +108

    വിഷമിക്കണ്ട ഹംസേ. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവും. ആമീൻ യാറബ്ബിൽ ആലമീൻ.

  • @rashisworld0845
    @rashisworld0845 6 місяців тому +17

    ഇങ്ങനെ ഒന്നും ആരും ചെയ്യരുത് പാവം എത്ര വിഷമം ആയിട്ടുണ്ടാകും😢

  • @nani.c5086
    @nani.c5086 6 місяців тому +196

    ഇ വേനൽ ചൂടിൽ ഇത്രയും ബുദ്ധിമുട്ടി അവിടെ ചെന്നിട് ഇങ്ങനെ വേണ്ടായിരുന്നു, ആ വീട്ടിൽ ഉള്ളവർ ഇങ്ങനെ ആവും എന്ന് കരുതീട്ടുണ്ടാവില്ല

    • @sparkcrystalways
      @sparkcrystalways 6 місяців тому +14

      കണ്ണൂർ കാർ അല്ലെങ്കിലും ഇങ്ങനെ ഒക്കെയാണ്. ക്രൂരത കൂടുതൽ ആണ് അവിടെ. രാഷ്ട്രീയ കൊലപാതകങ്ങൾ ഉദാഹരണം.

    • @fathima700
      @fathima700 6 місяців тому +11

      ഒരാൾ ഇങ്ങനെ ചെയ്താൽ കണ്ണൂർക്കാരര മൊത്തം അധിക്ഷേപിക്കരുത് ബ്രോ

    • @sparkcrystalways
      @sparkcrystalways 6 місяців тому +7

      ​@@fathima700കുറച്ചു നല്ല ആളുകൾ കാണും പൂരിഭാഗം കണ്ണൂർക്കാരും മോശം ആൾക്കാരാ.

    • @fathimalatheef7867
      @fathimalatheef7867 6 місяців тому +3

      മൊത്തതി കണ്ണൂരുകാരും കോഴിക്കോട്ട് കാരും ഭയങ്കര അഹങ്കാരവും 'അഹന്തയും ഉള്ളവരാണെന്ന് പറഞ്ഞു കേൾകാറുണ്ട്. അള്ളാ ടെ എന്ത് പരീക്ഷണം ഇറങ്ങാനാണാവോ ഇങ്ങനെ അഹങ്കരിക്കുന്നത്. സാരല്യ ഹം സേ' ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോൾ പ്രതിസന്ധികളും കൂടെ ഉണ്ടാവും.😢

    • @assainarparakkaattil
      @assainarparakkaattil 6 місяців тому +8

      സാരമില്ല വിളിച്ചു വരുത്തി അപമാനിച്ചവർ അനുഭവി ചോളും
      നിങ്ങൾ നിങ്ങളുടെ ഉദ്യ മവു മായി മുന്നോട്ടു പോവുക പടച്ചവൻ നിങ്ങൾ ക്കൊ പ്പ മുണ്ടാവും ഞ ങ്ങൾ എപ്പോഴുംപ്രാർത്ഥിക്കാം വിഷമിക്കണ്ട

  • @shaf480
    @shaf480 6 місяців тому +56

    ആ പെൺ കുട്ടിക്ക് വീഡിയോയിൽ വരാൻ താല്പര്യം ഇല്ലായിരിക്കും, വീട്ടുകാർ എങ്ങനെയെങ്കിലും കല്യാണം കഴിഞ്ഞു കാണാൻ ആഗ്രഹിച്ചു കാണും. അത് കൊണ്ടായിരിക്കും വിളിച്ചു വരുത്തിയത്..

    • @ShamseerPerumanna
      @ShamseerPerumanna 4 місяці тому +5

      ഇയാൾ വീഡിയോ ഇടുന്നത് കൊണ്ട് അല്ലെ മറ്റുള്ളവരുടെ കല്ലിയാണം റെഡി ആകുന്നത് അതിന് വേണ്ടി അല്ലെ പോയത് അല്ലാതെ ഇവർ ബ്രോക്കർ ഒന്നും അല്ലല്ലോ

    • @inssmedia9221
      @inssmedia9221 28 днів тому

      വീട്ടിൽ വിളിച്ചു വരുത്തിയിട്ടാണോ ഇത് പറയുക

  • @RajeevAthilAthil
    @RajeevAthilAthil 6 місяців тому +25

    ഇക്ക പറയുമ്പോൾ തന്നെ എന്ത് വിഷമം ഉണ്ട് എന്ന് എനിക്ക് അറിയാം. ഒരിക്കലും നിർത്തരുത് ഇക്ക എത്ര ആൾക്ക് ജീവിതം കൊടുത്തു. ഇനിയും എടുക്കണം. ഇനി ചോദിച്ചിട്ട് പോകണം

  • @MariyamTVC
    @MariyamTVC 6 місяців тому +25

    എനി പോവുമ്പോൾ എല്ലാം ചോദിച്ചു പോവുക.
    പൊരുത്തപ്പെടൽ നമ്മളെ കടമ ആണ്

  • @youvisionmedia1
    @youvisionmedia1 6 місяців тому +39

    ഇങ്ങനെ മനുഷ്യനെ കളിയാക്കരുത്.😢

  • @FathimaTvm
    @FathimaTvm 6 місяців тому +2

    തളർന്നു പോകണ്ട 🥺മനുഷ്യർ പലവിധം ആണ് 🌹✨

  • @chandramathyk4984
    @chandramathyk4984 6 місяців тому +18

    സാരമില്ല മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @rafeeqpattambi8325
    @rafeeqpattambi8325 6 місяців тому +2

    ബ്രോ ആര് കൈ വിട്ടാലും അള്ളാഹു സുബ്ഹാഹുതാലാ താങ്കളെ കൈ വിടില്ലാ താങ്കൾ ഒരു ദൈവ ദൂതൻ ആണ് 😢 അള്ളാഹു സുബ്ഹാഹുതാലാ ആരോഗ്യ ആയുസ് നൽകി അനുഗ്രഹിക്കട്ടെ 😭🤲🏻

  • @0973vibereal
    @0973vibereal 6 місяців тому +89

    ഞാൻ മലപ്പുറത്തുകാരൻ ആണെങ്കിൽ അഭിമാനിക്കുന്നു,,, കാരണം ഞാൻ ഇവിടെ ദമാമിൽ ജോലി ചെയ്യുമ്പോൾ ഒരു ഫ്രണ്ട്സ് എനിക്ക് ഉണ്ടായിരുന്നു കണ്ണൂർക്കാരൻ ഞാൻ അവന്റെ വീട്ടിൽ പോയി ഫുഡ് എല്ലാം കഴിച്ചു. എല്ലാവരും നല്ല പെരുമാറ്റം അവനും കുഴപ്പമില്ല എല്ലാവരും ഉഷാറാണ്,,, പിന്നെ അവിടുത്തെ അയൽവാസികൾ എന്തോ തുറിച്ചു നോക്കുന്ന മാതിരി നോട്ടം,,, മുഖത്തൊരു ചിരിയും ഇല്ല ഒന്നുമില്ല ഞാൻ അവരെ ആദ്യമായിട്ട് കാണുന്നത് ആണായാലും പെണ്ണായാലും എന്താണ് നമ്മൾ അവരുടെ എന്തോ ചെയ്തിട്ടുണ്ടോ,,, അതിനൊക്കെ മലപ്പുറം ഭാഗത്ത് ആരു വന്നാലും ഇല്ലെങ്കിലും അപ്പുറത്തുള്ള ഇപ്പുറത്തും കണ്ടാൽ ഒരു ചിരിയെങ്കിലും ഉണ്ടാകും ഒന്നുമില്ലെങ്കിലും ✅

    • @Vva248
      @Vva248 6 місяців тому

      Athinte edele vranamundakkanda.malappurathum unde mosham aalkkare.kannurum unde.nallavarayondaano kurach nalayitt ethra Malappuram penkuttikal husnte veettukarude sobhavam mosham konde suicide cheythu.athokke ariyunnundo setta.avarokke nallavaranallo.chettanath onnum kaanilla.kashtam

    • @Vva248
      @Vva248 6 місяців тому +5

      Thaan adhikam generalize cheyyanda.oro vaanangal. Onne kittan kaathirikkunnu

    • @hsnhsn5053
      @hsnhsn5053 6 місяців тому +9

      മലപുറത്തായാലും ഏത് ജില്ലയിലായാലും രണ്ട് വീട്ടുകാർ തമ്മിൽ എന്തോ പിണക്കങ്ങൾ ഉണ്ടെങ്കിൽ ചിലപ്പോൾ ഇങ്ങനെ വരാം. നമ്മൾ എല്ലാം മനസിലാക്കണം

    • @suneera5719
      @suneera5719 6 місяців тому +3

      അധ് സത്യം ആണ്

    • @kurumbans877
      @kurumbans877 6 місяців тому

      ​@@Vva248ചുമ്മാ അല്ല അയാൾ അങ്ങനെ പറഞ്ഞ എന്ന് മനസിലായിനിന്നെ പോലുള്ള ജന്മങ്ങൾ ആണ് ആ നാടിനെ പറയിപ്പിക്കുന്ന... 😏നീ എന്താ അയാളെ മൂക്കിൽ കയറ്റി കളയോ 😏

  • @shamsudheen258
    @shamsudheen258 6 місяців тому +11

    പോട്ടെ സാരമില്ല ക്ഷമിക്കു ഓരോ ന്നും പാഠമാണ് ജീവിതം അങ്ങിനെ യാണ് ചിലപ്പോൾ കരയിപ്പിക്കും ചിലപ്പോൾ സന്തോഷിപ്പിക്കും നല്ലത് വരും

  • @ousephmp6743
    @ousephmp6743 6 місяців тому +99

    സാരമില്ല മനുഷ്യ ർ പലതരം 😪😪

  • @satharpattambi4493
    @satharpattambi4493 6 місяців тому +3

    ഹലോ ബ്രദർ അത് മറന്നു കളയുക... നിങ്ങൾ പഴയതുപോലെ മുന്നോട്ടുപോകുക എല്ലാം പടച്ചവൻ നോക്കിക്കൊള്ളും .. ചിലപ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരും അതൊന്നും കാര്യമാക്കണ്ട

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 6 місяців тому +63

    സാരല്യ bro ആ കുട്ടിയുടെ സമ്മതം അവരെ ബന്ധുക്കൾ ചോദിച്ചു കാണില്ല പൊറുത്തു കൊടുത്തേക്ക് അവനവന്റെ ലൈഫിൽ ഒരു സംഘർഷം മനസ്സിൽ സൂക്ഷിക്കേണ്ട ഇയാളെ സങ്കടം മനസ്സിലാക്കുന്നു സാരല്യ

  • @ShereefPonnani
    @ShereefPonnani 6 місяців тому +16

    പ്രിയപ്പെട്ട സുഹൃത്തേ,
    നിങ്ങളുടെ ഗസ്റ്റിനെ നിങ്ങൾ അവഗണിച്ചു. അത്കൊണ്ട് നിങ്ങളും അവഗണിക്കപ്പെട്ടു അത്രേയുള്ളൂ... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

    • @ayisharafeeha4220
      @ayisharafeeha4220 6 місяців тому

      Avar guest ne abamanichitt illa. Aa kuttykk oru jeevitham kittattenn vijaarich pooyathaavum. Guest kalude koode iniyum purath pookaaloo nn vijaarichittavum.

  • @SayedSayed-vr3ey
    @SayedSayed-vr3ey 7 місяців тому +42

    സാരമില്ല ബ്രോ പൊതു ജനം പല വിധം ഓരോ അനുഭവങ്ങൾ മുന്നോട്ടുള്ള യാത്രയിൽ തിരിച്ചറിവുകൾ ആവട്ടെ

  • @UmMa-zy9or
    @UmMa-zy9or 6 місяців тому +73

    നല്ല കുട്ടി വീഡിയോ എടുക്കാൻ താൽപര്യമില്ല ആ കൊച്ചു നല്ല ദീനിയായത് കൊണ്ടായിരിക്കും അതിൻറെ കല്യാണം എത്രയും പെട്ടെന്ന് നടക്കട്ടെ

    • @shameemhistar
      @shameemhistar 6 місяців тому

      👌👌👏👏

    • @shameemhistar
      @shameemhistar 6 місяців тому

      Aameen

    • @Dsdgv
      @Dsdgv 4 місяці тому +2

      ആ പെൺകുട്ടിക്ക് താല്പര്യം ഇല്ലേൽ എടുക്കണ്ടല്ലോ.
      നിങ്ങൾക്ക് വേണേൽ വിഷയങ്ങൾ പറഞ്ഞു വീഡിയോ ഇട്ടാൽ മതിയല്ലോ.
      ഇതൊന്നും ഇസ്ലാമിക അല്ലട്ടോ (നിങ്ങൾ ഇസ്ലാമിക വിശ്വാസി ആണെങ്കിൽ )
      ഇതൊക്കെ ചെറിയ പ്രയാസം. ഇതുക്കും വലിയ പ്രയാസം വരാനേ ഉള്ളൂ.

    • @lameerm51
      @lameerm51 2 місяці тому

      ആമീൻ

    • @Jovial_grabs
      @Jovial_grabs 24 дні тому

      Nthum ayikotte ingane ah manushyane vilich varuthit molk thalparyum illan parayane nth kop anu... Ah pavam athinte sangadam feminachikalk manasilakullaa

  • @Jaadamuthu
    @Jaadamuthu 6 місяців тому +8

    വിഷമിക്കണ്ട 🥰തളരാതെ മുന്നോട്ട് പോവുക 🥰പടച്ചോൻ കൈ വിടില്ല. Insha allah

  • @riverfishing71
    @riverfishing71 6 місяців тому +28

    മനുഷ്യർ പലതരം എല്ലാകാര്യങ്ങളും ചോദിച്ച ശേഷം ഓരോ സ്ഥലത്തും പോവുക

  • @basheerpp6644
    @basheerpp6644 5 місяців тому +5

    സമൂഹത്തിന് വളരെ ഉപകാരപ്പെടുന്ന ഒരു മനുഷ്യനാണ് ഹംസ ബായ് ഇത്തരത്തിലുള്ള ചെറ്റത്തരം ഇനി മേലാൽ ആരും ഈ പാവത്തോട് ചെയ്യരുത് ഞാനും ഒരു കണ്ണൂർ കാരനാണ് നാട്ടിനെ പറയിപ്പിക്കാനായിട്ട് കുറെയെണ്ണം ഹംസക്ക ഞാനും നിങ്ങളുടെ വേദനയിൽ പങ്കുചേരുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ

    • @sasiporayil6447
      @sasiporayil6447 Місяць тому

      കണ്ണൂരിൽ ചില പഞ്ചായത്തുകളിൽ ഇന്നും പഴയ ആചാരം അനുസരിച്ച് ജീവിക്കുന്ന സ്ഥലങ്ങൾ ഉണ്ട്, കൊളച്ചേരി പഞ്ചായത്തിൽ ഇപ്പഴും മുസ്ലീം കല്യാണ വീടുകളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം പന്തലുകളാണ്,

  • @JabbarKa-e6b
    @JabbarKa-e6b 2 місяці тому +1

    കൂടെയുണ്ട് തളരരുത് എല്ലാം അള്ളാഹു കാണുന്നവനും അറിയുന്നവനും കേൾക്കുന്നവനുമാണ്. ജീവിതത്തിൽ ഒരാൾ രക്ഷപ്പെട്ടാൽ നിങ്ങളും രക്ഷപ്പെടുന്നു. ധൈര്യമായ് മുന്നോട്ട് പോവുക

  • @SAMEERAV-e7i
    @SAMEERAV-e7i 6 місяців тому +8

    സഹോദരാ നിങ്ങൾ വിഷമിക്കേണ്ട ഇത് നിർത്തുന്ന കാര്യവും പറയേണ്ട നിങ്ങളിലൂടെ ഒരുപാട് ഉമ്മമാരുടെയും പെൺകുട്ടികളുടെയും പ്രാർത്ഥനയുണ്ടാകും തീർച്ച പഠിച്ചിട്ടില്ല നമ്മളെ ഉപദ്രവിക്കാൻ വന്ന ശത്രുവിന്റെ വീട്ടിലെ പെൺകുട്ടിയാണെങ്കിലും നമ്മൾ ചൂണ്ടി കാണിച്ച് കൊടുത്താൽ നമ്മളുടെ പാവം പൊറുക്കുമെന്നും സ്വർഗ്ഗത്തിൽ പ്രവേശിക്കുമെ എല്ലാം മനുഷ്യരും ഒരുപോലെ അല്ലല്ലോ ചില മനുഷ്യർക്ക് മനസ്സാക്ഷി തൊട്ട് തീണ്ടിട്ടുണ്ടാവില്ല അതിൽ നിങ്ങളും പെട്ടുപോയെന്ന് കരുതിയാൽ മതി എന്റെ ഉമ്മച്ചി പോലും പറഞ്ഞു പാവം മോനാണ് ആരോഗ്യമുള്ള ആയുസ്സ് ഉണ്ടാകട്ടെ എന്ന് 67 വയസ്സുണ്ട് ഞാൻ നിങ്ങളുടെ വീഡിയോ കാണിച്ചു കൊടുക്കാറുണ്ട് ഞങ്ങളുടെ നാട്ടിൽ വന്നിരുന്നു പട്ടാമ്പിയിൽ

  • @Usmanmullan9204
    @Usmanmullan9204 4 місяці тому +1

    സുഹൃത്തേ വെശമിക്കണ്ട നല്ലത് ചെയുന്നവർക് ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കണ്ടി വരും

  • @NooraLatheef-ky5cm
    @NooraLatheef-ky5cm 6 місяців тому +10

    വിഷമിക്കല്ലേ ബ്രോ 🥲🥲എനിക്ക് മനസിലാവുന്നു ബ്രോയിന്റെ വിഷമം 😢ഇനി ഇതുപോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ 🤲🏻

  • @isahakvattekkattel4091
    @isahakvattekkattel4091 6 місяців тому +19

    പോട്ടെ ബ്രോ. നിങ്ങളുടെ അവസ്ഥ. അവർ ചെയ്തത് ശെരിയായില്ല..

  • @abdlurazakhedakat6809
    @abdlurazakhedakat6809 6 місяців тому +4

    'ഒരു കയ്യിലെ എല്ലാ വിലകളും ഒരുപോലെ അല്ല എന്ന തിരിച്ചറിവ് എല്ലായ്പോഴും നല്ലതാണ്

    • @User34578global
      @User34578global 6 місяців тому

      കയ്യിലെ ഓരോ വിരലും വ്യത്യസ്തമായ ഇതിന് പ്രത്യേക കാരണമുണ്ട് എല്ലാവരിലും ഒരുപോലെ ആയാൽ അതിൻറെ ഉപയോഗം നടക്കില്ല അതുപോലെ അല്ല ഇത്😮
      ഒരു പ്രസവത്തിൽ ഉണ്ടായ 5 കുട്ടികൾ അഞ്ചു കുട്ടികൾക്ക് മഞ്ജു സ്വഭാവമായിരിക്കും എന്നു പറഞ്ഞാൽ ഒക്കെ

  • @shafeeq7447
    @shafeeq7447 6 місяців тому +89

    ഇത് ചെയ്തത് ട്രിവാൻഡ്രം, കൊല്ലം ജില്ല ആയിരുന്നെങ്കിൽ വടകന്മാർ കമന്റിൽ പൊങ്കാല ഇടുമായിരുന്നു 😂

    • @EshalMaryam
      @EshalMaryam 6 місяців тому +2

      Satyam😂

    • @aravindpradeep887
      @aravindpradeep887 6 місяців тому +6

      Ath sathyam...kore Kona kelkkam njngde Malabar kand padikk ennokke

    • @atruthseeker4554
      @atruthseeker4554 6 місяців тому +9

      അത് ഏതേലും തെക്കന്‍ വടക്ക് വന്നു താമസിച്ചത് ആകും

    • @sainabamuhammed5219
      @sainabamuhammed5219 6 місяців тому

      Shariyanu

    • @muneermuneer879
      @muneermuneer879 6 місяців тому

      ചോദിക്ക് പിള്ളേച്ചാ
      അല്ല പിന്നെ
      തെക്കൻ മാരോട് ഇവന്മാർക് പുച്ഛമാണ്
      എല്ലാം നാട്ടിലും നല്ലതും ചീത്തയും ഉണ്ട്

  • @knowledgetips4222
    @knowledgetips4222 6 місяців тому +9

    റബ്ബിന്റെ പൊരുത്തം കരസ്ഥമാക്കാൻ വേണ്ടി സ്വർഗം നേടാൻ വേണ്ടി ആഗ്രഹിച്ചിട്ട് നന്മ ചെയ്യുന്ന ഒരാൾ ആണെങ്കിൽ റബ്ബ് ഇഷ്ടപ്പെടാത്ത ഈ ഒരു മാർഗ്ഗം നീ തിരഞ്ഞെടുക്കുകയില്ലായിരുന്നു ഇതു വെറും സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ആണ്

  • @Indian.3455
    @Indian.3455 6 місяців тому +14

    ഇതിനൊപ്പം ആരെയും കുറ്റം പറയാൻ പറ്റില്ല ആ പെൺകുട്ടിയുടെ മാനസിക അവസ്ഥ കൂടി നമ്മൾ മനസ്സിലാക്കണം ഇത്രയ്ക്ക് സങ്കടപ്പെടേണ്ട കാര്യവുമില്ല ഇതുപോലെയുള്ള സൽകർമ്മത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ ഇതൊക്കെ നേരിടേണ്ടി വരും അത് മുൻകൂട്ടി കാണാഞ്ഞതാണ് നിങ്ങളുടെ തെറ്റ്.

    • @sabithsabith6701
      @sabithsabith6701 6 місяців тому +5

      പെൺകുട്ടിയുടെ സമ്മദം ഉണ്ടെങ്കിൽ വിളിച്ചാൽ മതി യാത്രബുദ്ധിമുട്ട് മനസിലാക്കുക

    • @jameelamuhammed5838
      @jameelamuhammed5838 5 місяців тому +1

      സുഹൃത്തേ അദേഹത്തിന്റെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിച്ചു കൂടെ. വീണ്ടും വീണ്ടും നിർബന്ധിച്ചു വീട്ടിൽ വിളിച്ചു വരുത്തിയതാണെന്ന് അദ്ദേഹം പറഞ്ഞത് കേട്ടില്ലേ

  • @AminaVp-bi8st
    @AminaVp-bi8st 2 місяці тому

    Alhamdulillah നല്ല ദീനിയായ പെൺകുട്ടി ആയതു കൊണ്ടാണ് വീഡിയോ എടുക്കാൻ സമ്മതിക്കാത്തത് . മരിച്ചു പോവണമെന്നുള്ള ചിന്തയുള്ളവർ അതിന് സമ്മതിക്കില്ല . ആമോൾക്ക് ജീവിതത്തിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ !

  • @nigeeshp5517
    @nigeeshp5517 6 місяців тому +9

    ബ്രോ തളരാതെ മുന്നോട്ട് പോവുക 🙏🤲

  • @beybladegt6505
    @beybladegt6505 6 місяців тому +1

    ബ്രോ തളരരുത് ടെൻഷനടിക്കേണ്ട അവരുടെ മര്യാദയാണ് നിങ്ങളോട് കാണിച്ചത് ദൈവത്തെ ഓർത്ത് ഇതുപോലുള്ള മര്യാദകൾ കാണിക്കരുത് പച്ചയായ നല്ല മനുഷ്യനായിരുന്നു ഈശ്വരൻ നമ്മുടെ കൂടെയുണ്ടാവും ഭായ് മുന്നോട്ടുപോകുക

  • @mahboobnani5215
    @mahboobnani5215 6 місяців тому +7

    Allaahu ഫ്രാതിഫലം nalkum

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 3 місяці тому

    നിങ്ങളെപ്പോലെ നിങ്ങൾ മാത്രം ദൈവം സഹോദരന്റെ പ്രവർത്തികൾ ദൈവം കാണുന്നു അതിന്റെതായ anugraham😔വേറെ തരത്തിൽ സഹോദരനിൽ എത്തി ചേരും ❤️❤️❤️❤️❤️❤️❤️❤️❤️

  • @2310ro
    @2310ro 6 місяців тому +7

    സരല്ല നിങ്ങള്ക് യാതൊരു tention ഉം വേണ്ട... പല തരം ആളുകൾ ഉണ്ട് അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുക.. ചിലർ അപ്പപ്പോ കാണുന്നവരെ അപ്പാ എന്ന് വിലിക്കുന്നവർ ആണ്.. don't worry എല്ലാം ശരിയാവും brother ❤❤

  • @yess786
    @yess786 6 місяців тому +9

    എൻറെ സുഹൃത്തെ ഇതെല്ലാം ഒരു പരീക്ഷണമാണ് ഒരിക്കലും തളരരുത് എല്ലാം നല്ലതിന് വേണ്ടിയാണ് ക്ഷമ ക്ഷമ നന്മ ചെയ്യുന്നതിന് പകുതിയാണ് ദൈവത്തിൻറെ എല്ലാ സഹായവും ഉണ്ടോകും അതുകൊണ്ട് താങ്കളുടെ ജോലി തുടർന്നു കൊണ്ടേയിരിക്കുക നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @backerkallurayil7097
    @backerkallurayil7097 Місяць тому

    സാരല മേനെ വെഷമികഡ ഇനിയും മേൻ തുടരണം എന്ന ഒരു ഉമ്മ മേനിക് അളളാഹു ആഫിയതുളള ദീർഘായുസ്സും നൽകി അനുഘഹികടേ ആമീൻ യാറബൽ ആലമീൻ

  • @MuneerPunathil
    @MuneerPunathil 6 місяців тому +3

    ഓരോ യാത്രയും ഓരോരോ അനുഭവങ്ങളാണ് സമ്മാനിക്കുക.......

  • @mii254
    @mii254 2 місяці тому

    സാരമില്ല പൊരുത്തപ്പെട്ടു കൊടുക്ക്. ഇതിലും വലിയ തെറ്റുകൾ ചെയ്യുന്ന നമ്മളോട് അള്ളാഹു പൊറുത്തു തരുന്നില്ലേ.

  • @muhammedkhan4069
    @muhammedkhan4069 6 місяців тому +5

    പൊരുത്തപെടൂല എന്ന് പറഞ്ഞത് ശരിയായില്ല ബ്രോ
    പൊരുത്തപെട്ട് കൊടുക്കണം എല്ലാം അല്ലാഹുവിന്റെ പരീക്ഷണം ആണ് ബ്രോ

  • @sumayasumi8972
    @sumayasumi8972 6 місяців тому +2

    സാരമില്ല പടച്ചോൻ കാണുന്നുണ്ട് പൊരുത്തപ്പെട്ടു കൊടുക്ക് പടച്ചോൻ വേണ്ടപ്പെട്ടവർ അങ്ങനെ വേണം 😔😔😔🤲🤲🤲

  • @abdullrazak4070
    @abdullrazak4070 6 місяців тому +6

    സാരമില്ല മുന്നോട്ട് പോകുക.❤,,🤲

  • @vijitt6961
    @vijitt6961 6 місяців тому +7

    Bro, ur doing a wonderful job. Don't worry God will definitely
    take care of u. 😊

  • @AbbasPp-g4j
    @AbbasPp-g4j 4 місяці тому

    നിങ്ങൾ തളരരുത് നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ് ജനങ്ങൾ ഉണ്ടാവും നിങ്ങളുടെ കൂടെ

  • @dineshprabhu6700
    @dineshprabhu6700 6 місяців тому +8

    ചില വഴികളിൽ കള്ളിമുള്ളുകൾ സ്വാഭാവികം 🎉❤

  • @farhanpayerichi6465
    @farhanpayerichi6465 6 місяців тому +1

    പോട്ടെ സാരമില്ല വിഷമിക്കേണ്ട റബ്ബ് കൂടെയുണ്ട് കണ്ണുരുകാർ എല്ലാരും ഇതുപോലെയല്ല ആങ്ങള

  • @lulumol6951
    @lulumol6951 4 місяці тому +2

    കഷ്ടം തന്നെ 'ന്നാ പിനെ നിങ്ങൾക്ക് ഭക്ഷണം തന്നെയെങ്കിലും തന്ന് വിടണമായിരുന്നു'അവർ😢 ഇങ്ങനെയൊന്നും ഒരാളെയും കഷ്ടപ്പെടുത്തരുത്.

  • @naushaderamala2297
    @naushaderamala2297 6 місяців тому

    സുഹൃത്തേ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു നമ്മുടെ ജീവിതം പാഴാക്കരുത് ദൈവം അവർക്ക് അങ്ങനെ ഒരു വിധി കൊടുത്തു അവർ അത് അനുഭവിക്കട്ടെ വെറുതെ ഇവരുടെയൊക്കെ പിന്നാലെ പോകരുത്

  • @ZubairZubairchenoth-qu7bu
    @ZubairZubairchenoth-qu7bu 6 місяців тому +14

    കണ്ണൂർ കാർ പൊതുവേ സ്നേഹം വാരിക്കോരി തരുന്നവരാണ്.ഇത് ഇങ്ങനെ സംഭവിച്ചത് എന്താണെന്ന് അറിയില്ല

    • @saidroshan1196
      @saidroshan1196 6 місяців тому +2

      Koppa

    • @ehndiscover1497
      @ehndiscover1497 6 місяців тому +1

      Mattullavarude manasikavasthaye orikkalum paganikkarilla kannurkar. Enikkaundaya anubhavathil ninnu parayukayanu

    • @raphikm
      @raphikm 6 місяців тому +2

      നല്ല മൂഞ്ചിക്കുന്ന ആൾക്കാരുള്ള സ്ഥലമാണ് കണ്ണൂർ

    • @cprizwanrizwan2158
      @cprizwanrizwan2158 6 місяців тому

      Naban patooola

    • @cprizwanrizwan2158
      @cprizwanrizwan2158 6 місяців тому +1

      Anubavam

  • @babyshaylaja7266
    @babyshaylaja7266 6 місяців тому +18

    സ്ത്രീകൾ വിളിച്ചാൽ ക്യാമറയും കൊണ്ട് പോകാൻ പാടില്ല എവിടെയും. ആ വീട്ടിൽ ആണുങ്ങൾ ആരുമില്ലേ ആ വീട്ടിൽ ആണുങ്ങൾ ആരുമില്ലേ. ഉത്തരവാദിത്വത്തോട് കൂടി പോകാൻ വേണ്ടി ശ്രമിക്കുക.

    • @redsea1849
      @redsea1849 6 місяців тому +3

      കണ്ണൂർ ഒരു വീട് ഭരിക്കുന്നത് പുരുഷന്മാരെല്ലാ സ്ത്രീകൾ ആണെന്നാണ് ഒരു അറിവ് 😮

  • @jameelap9581
    @jameelap9581 6 місяців тому +2

    കണ്ണൂർക്കാർ പൊതുവേ സ്നേഹമുള്ളവരാണ് ഈ വീട്ടുകാർ എന്ത് വീട്ടുകാരാണ് അവർ അതുകൊണ്ട് സാരമില്ല സഹോദരാ മുൻപോട്ടു പോകുക ലക്ഷ്യം പൂർത്തിയാകുന്നത് വരെ നല്ല കാര്യങ്ങൾ അല്ലേ ചെയ്തുകൊണ്ടിരിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹം നിന്നിൽ എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jabharkanhoor8355
    @jabharkanhoor8355 6 місяців тому +24

    അസ്സലാമു അലൈക്കും ഞാനൊരു ഒരു കണ്ണൂർക്കാരൻ കണ്ണൂർക്കാർ അങ്ങനെ ചതിക്കില്ല നിങ്ങളെ വിളിച്ചുവരുത്തി ചതിച്ചതാണെങ്കിൽ ആ കുടുംബത്തിന് മഹിമ ഇത്രയേ ഉള്ളൂ എന്ന് കരുതിയാൽ മതി അത് ചെയ്തത് ഒരു ചെറ്റത്തരം

  • @AzimsEntertainments
    @AzimsEntertainments 2 місяці тому

    Bro happy ആയിട്ടു മുന്നോട്ട് പോവുക എല്ലാവരും സപ്പോർട്ട് ഉണ്ട്........

  • @kl1maj762
    @kl1maj762 6 місяців тому +4

    ജീവിതത്തിൽ പലതും നമ്മൾ നേരിടേണ്ടി വരും സാരല്ല ഒഴിവാക്ക് മുത്തേ ❤️

  • @shajavlog4274
    @shajavlog4274 27 днів тому

    ഇക്ക വളരെ വിഷമം തോന്നി ഇക്ക തളരരുത് മുന്നോട്ട് പോവൂ... എല്ലാം ചോദിച്ചറിഞ്ഞു. പോയാൽ മതി 👍🏻👍🏻

  • @Fahad.kannur
    @Fahad.kannur 6 місяців тому +3

    point 1: വീട്ടിൽ നിന്ന് താങ്കൾ വീഡിയോ പിടിക്കുമ്പോൾ... താങ്കളുടെ കെട്ടിയോൾ അറിയുകയും അത് അവർക്ക് വിഷമമാവും എന്ന് കരുതി...താങ്കൾ വീട് എത്തുന്നതിനു മുന്നേ തന്നെ വീഡിയോ എടുത്തു... എന്നിട്ട് പോസ്റ്റ് ചെയ്തു... എവിടെ??? "യൂട്യൂബ്".... അടിപൊളി....

    • @Fahad.kannur
      @Fahad.kannur 6 місяців тому +2

      point 2: ഓരോ മാതാവും പിതാവും അവരുടെ മക്കളുടെ കാര്യത്തിൽ വ്യാകുലപ്പെടും.. അവർ തങ്ങളുടെ മകളുടെ കല്ല്യാണം നിങൾ മുഖേനെ നന്നായി നടക്കും എന്ന് കരുതി കാണും... സ്വാഭാവികമായി അവര് വേറേ ഒന്നും ചിന്തിക്കാൻ കാത്തു നിന്നു കാണില്ല... മകൾ സമ്മധിക്കും എന്ന തെറ്റിദ്ധാരണ അവർക്ക് ഉണ്ടായി കാണും.... അതിൽ എന്ത് തെറ്റാണു നിങൾ അവരിൽ കാണുന്നത്??? നിങ്ങളെ അവരുടേ അടുത് കൊണ്ടുവന്നു ഒരു പരീക്ഷണ വസ്തു (നിങൾ പറഞ്ഞ പ്രകാരം) ആക്കിയിട്ടു അവർക്ക് എന്ത് നേട്ടം..??? നിങൾ ചെയ്യുന്നത് ഒരു നന്മ ആയിട്ട് ആണ് നിങ്ങൾക്ക് തോന്നുന്നത് എങ്കിൽ എന്ത് കൊണ്ട് നിങ്ങൾക്ക് അവരുടേ ഭാഗം അംഗീകരിക്കാൻ സാധിച്ചില്ല...??? നന്മ കാണുന്ന കണ്ണിൽ അതല്ലേ വരേണ്ടത്??? അല്ല നിങൾ ബിസിനസ് മാത്രമാണോ ലക്ഷ്യം ഇടുന്നത്????

    • @Fahad.kannur
      @Fahad.kannur 6 місяців тому +2

      point 3 : ശാരീരികമായി ചില വൈകല്യം ആ കുട്ടിക്ക് ഉണ്ടായിരിക്കാം... എങ്കിലും ആ കുട്ടി പറഞ്ഞ "No" അതു അവളുടെ തീരുമാനം ആണ്... അവൾക്ക് അവലുടെതായ സെൽഫ് റസ്പെക്റ്റ് ഉണ്ട്.. അത് ഒരിക്കലും..ഒരു കുറവ് അല്ല... അഭിനന്ദനാർഹമായ്യി മാത്രമെ എനിക്ക് കാണാൻ കഴിയൂ..❤

    • @Fahad.kannur
      @Fahad.kannur 6 місяців тому +2

      point 4: താങ്കൾ പറഞ്ഞു ഇത് പണ്ടത്തെ കാലം അല്ല... "ഇന്ന് ഡോക്ടറും,govt. സ്റാഫുകൾ ഉമ് എല്ലാം വീഡിയോ എടുക്കാൻ മുതിരുന്നുണ്ട് എന്ന്"... അവരുടേ "yes " അവർ പറഞ്ഞു...
      ഈ കുട്ടിയുടെ "no ഈ കുട്ടിയും പറഞ്ഞു..
      അതേ"... ഇന്നത്തെ കാലത്ത് അവരുടേ ഇച്ചയ്ക്ക് അനുസരിച്ച് "yes" um "No" yum പറയാൻ കെൽപ്പുള്ള തലമുറകൾ ആണ്... അതിനെയും അംഗീകരിക്കുക... നാല് കെട്ടും സ്ത്രീധന വും.. ഗാർഹിക പീഡനവും കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ അവരുടേ കഴിവിൽ അവര് വിശ്വസിക്കുന്നു ..അതിനെയും അംഗീകരിക്കുക...

    • @Fahad.kannur
      @Fahad.kannur 6 місяців тому +1

      point 5 : നിങൾ ഇന്ന് എടുത്ത തീരുമാനം വളരെ നന്നായി... കാരണം നിങൾ ആദ്യം കുട്ടികളുടെ ഭാഗത്ത് നിന്നും സമ്മതം അറിഞ്ഞു മാത്രം മുന്നോട്ടെക്ക് പോകുന്നത് ആയിരിക്കും ഏറ്റവും നല്ലത്... 🎉❤ കുറച്ചു നേരത്തേ എടുക്കേണ്ടത് ആയിരുന്നു ഇങ്ങനെയുള്ള തീരുമാനങ്ങൾ....

    • @Fahad.kannur
      @Fahad.kannur 6 місяців тому +1

      point 6: നന്മകൾക്ക് തിളക്കം കൂടുന്നത് ത്യാജിക്കുമ്പോൾ ആണ്...അത് നിങ്ങളുടെ ഓട്ടം ആണെങ്കിലും..ഭക്ഷണം ആണെങ്കിലും.. നിങ്ങളുടെ പണം ആണെങ്കിലും...
      ഇതില് ഏതെങ്കിലും ഒന്നിൽ നിങ്ങള് കണക്ക് വയ്ക്കുന്നുണ്ടെങ്കിൽ ആ തിലക്കത്തിന് മാറ്റ് കുറയും....😊

  • @ikkuiqbal638
    @ikkuiqbal638 6 місяців тому +2

    എൻറെ സുഹൃത്തേ ഇതൊന്നും നീ വലിയ വിഷമമാക്കണ്ട കാരണം ഇതിലും വലിയ വലിയ കാര്യങ്ങളൊക്കെ ആൾക്കാർ ചെയ്തു വളരെ കഷ്ടപ്പെടുന്നുണ്ട്. ഇത് പിന്നെ ഒരു കണ്ണൂർ പോയി വന്നതിനു ഇത്ര ബുദ്ധിമുട്ടി പറയേണ്ട ആവശ്യം ഒന്നുമില്ല

  • @siyadpksiyusiyadpksiyu4579
    @siyadpksiyusiyadpksiyu4579 6 місяців тому +27

    ഇക്കാ.. ആരോ ഒരാൾ ചെയ്തതിന് കണ്ണൂർ കാർ എന്നുള്ള ടൈറ്റിൽ വേണ്ടായിരുന്നു.
    Naഞാൻ ഇക്കാന്റെ വീഡിയോ തുടക്കം മുതൽ കാണുന്ന ഒരാളെ കണ്ണൂർ ക്കാരൻ

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 6 місяців тому

      ഇത് തന്നെ ആണ് സഹോദര കൊല്ലത്തു ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്താൽ കൊല്ലക്കാരെ മുഴുവൻ ആക്ഷേപിക്കുന്നത് മലബാർ സൈഡിൽ ഉള്ള ആൾക്കാർ ആണ് ആ നാടുകളിൽ എന്തെല്ലാം പ്രശ്നം നടക്കുന്നു എന്നിട്ട് മലബാറുകാർ എല്ലാം മോശം ആണെന്ന് ഈ കൊല്ലകാർ പറയാറുണ്ടോ? ആരെയും അടച്ചാക്ഷേപിക്കരുത് ദിവസവും എന്തെല്ലാം പ്രശ്നം ഓരോ സ്ഥലത്തുംനടക്കുന്നു നമ്മൾ ഒരാളിലേക്ക് വിരൽ ചൂണ്ടുമ്പോൾ ബാക്കി വിരലുകൾ നമ്മളിലേക്കാണ് തിരിയുന്നത് എന്ന് മനസിലാക്കുക.

    • @UmmerMk-e1l
      @UmmerMk-e1l 6 місяців тому +2

      Njanum

    • @ajwaamjad4786
      @ajwaamjad4786 6 місяців тому +1

      നാലും ഇങ്ങനെ കണ്ണൂര് കാരെ ഇങ്ങനെ ഉണ്ടാവും മനുഷ്യന്മാര് അതിന് വരി മലപ്പുറം ഞങ്ങൾ റെഡി

    • @siyadpksiyusiyadpksiyu4579
      @siyadpksiyusiyadpksiyu4579 6 місяців тому +5

      Bro ഒരു നാട്ടിൽ ഒരു കള്ള് കുടിയൻ ഉണ്ടെന്നു കരുതി ആ നാട്ടിലെ മുഴുവൻ പേരും കള്ള് കുടിയൻ ആണെന്ന് പറയാൻ പാടില്ല.

    • @arszz7080
      @arszz7080 6 місяців тому +1

      Kannoorullavaralle avar athukondan kannoorkar yennu paranjath athinippo yenth

  • @RafnasRappu185
    @RafnasRappu185 6 місяців тому

    ഇക്ക നിങ്ങൾ ഇതു നിർത്തരുത് പാവങ്ങൾ ഒരുപാടു പേരുണ്ട് പടച്ചവൻ ഉണ്ട് ഇക്ക നിർത്തരുത് 🙏🙏🙏 ടെൻഷൻ അടിക്കേണ്ട പടച്ചവൻ ഉണ്ട് കൂടെ ഞങ്ങൾ ദുവ ചെയ്യും 🙏🙏🙏🙏

  • @sulaikhap7853
    @sulaikhap7853 6 місяців тому +4

    Mone സാരമില്ല എല്ലാം ആയി എന്ന അഹങ്കാരമാണ്. ആയിരത്തിൽ രണ്ടാൾ എ ല്ലേ സാരമില്ല .മോനോട് വേറെ ആരെങ്കിലും ചെയിതോ. എനി വരുന്ന കാര്യത്തിൽ തീരുമാനം പറഞ്ഞ് മുന്നോട്ട് പോവുക. മോനെ കാത്തു നല്ല വരായ പാവങ്ങൾ കാത്തിരിക്കുന്നുണ്ട്. മോൻ്റെ ഈ നല്ല മാതൃകാപരമായ പ്രവർത്തി ചെയ്തു മുന്നോട്ട് പോവുക.എല്ലാരും ഇത് പോലെ ചെയ്യില്ല. .പടച്ചോൻ മോനെ എല്ല ഹലാലായ മുറാത്കളയും മുസീബത്ത് കളേയും മാട്ടിത്തരട്ടെ.ആമീൻ.🤲🤲 പൂർണ്ണ ആരോഗ്യവാനായി അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ.🤲🤲 മോളെ കണ്ണിൻ്റെ ചികിത്സ നടക്കുന്നുണ്ടോ? മക്കളെ ഒത്തിരി ഇഷ്ടമാണ്. രണ്ടു പേർക്കും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർദ്ധ മായി ദുഅ ചെയ്യുന്നു.ആമീൻ ആമീൻ ആമീൻ വ Rahmathhullaahi Vabatakkathhuhu. Alham Dhulilla. 🤲🤲🤲🤲❤️❤️❤️🥰🥰🥰👍👍👍🫂🫂🫂🌹🌹🌹💐💐💐💥💥💥🌟🌟🌟⭐⭐⭐💫💫💫💯💯💯🙋🙋🙋

  • @mubeenarafi6566
    @mubeenarafi6566 6 місяців тому

    കണ്ണൂർ കാർ എല്ലാവരും ഒരുപോലെ ആകണമെന്നില്ല ഇക്ക. നല്ല ആൾക്കാരും ഉണ്ട്. കേട്ടപ്പോ വിഷമം ഉണ്ട് എന്നാലും മുന്നോട്ട് പോകു അള്ളാഹു കൂടെ ഉണ്ടാകും

  • @kannurfayis7998
    @kannurfayis7998 6 місяців тому +53

    കണ്ണൂരിൽ ഒരാൾ അങ്ങനെയാണെന്ന് വിചാരിച്ച് എല്ലാവരും ഒരുപോലെ ആകുമോ.. കണ്ണൂർ കാർ അപമാനിച്ചു എന്ന് പറയാൻ

    • @NoufinRaseena
      @NoufinRaseena 6 місяців тому +8

      കണ്ണൂർ കാര് അഭാമാനിച് കൊണ്ട് തന്ന അങ്ങനെ paragath 🤨ഉള്ളത് പറയുന്നത് തെറ്റൊന്നും ഇല്ല അവരെ വായിൽ നാക് ഇല്ലായിരുന്ന വീഡിയോ എടുക്കാൻ പറ്റൂല വരണ്ട എന്ന് parayan

    • @ruksanakruksana9321
      @ruksanakruksana9321 6 місяців тому +4

      ഞനും കണ്ണൂരാ

    • @omanphone5193
      @omanphone5193 6 місяців тому +2

      Nammale kannur 😂😂

    • @jinshad357
      @jinshad357 6 місяців тому

      പറയും myra നി എന്തു ചെയും

    • @saidroshan1196
      @saidroshan1196 6 місяців тому

      Yes.maryadhayillathavara.ente anubhavathil.

  • @haneefrashid7001
    @haneefrashid7001 6 місяців тому

    അസ്സലാമു അലൈക്കും സഹോദരാ എല്ലാം കാണുന്ന അല്ലാഹു ഉണ്ട് നിങ്ങളെ പ്രയാസപ്പെടുത്തുന്നവർക്ക് അതിനുള്ള ശിക്ഷ കൊടുത്തോളൂ നിങ്ങൾ നിരാശപ്പെടേണ്ട അള്ളാന്റെ സഹായം ഉണ്ടാവട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും

  • @MuhammedShamil-uz5iu
    @MuhammedShamil-uz5iu 4 місяці тому +1

    സാരമില്ല ബ്രോ ❤ഒരു വിഷമത്തിന് ഒരു സന്തോഷം വരും മനസ്സിൽ നന്മ യുണ്ടെങ്കിൽ പരീക്ഷണങ്ങൾ വന്നുകൊണ്ടേയിരിക്കും.😢

  • @RoSe-bs6kv
    @RoSe-bs6kv 6 місяців тому +6

    വിഷമിക്കല്ലെ.കണ്ടിട്ട് സങ്കടം തോന്നുന്നു.റബ്ബ് ഉണ്ട് കൂടെ.

  • @harshadbinhameed4804
    @harshadbinhameed4804 6 місяців тому +9

    ഇങ്ങനെ കരയാൻ മാത്രം ഒന്നും ഇല്ല സുഹൃത്തേ .....ഇതെല്ലം സാധാരണ അല്ലെ .......അവർ ഒരു ബ്രോക്കർ ആയി മാത്രമാണ് നിങ്ങളെ കാണുന്നത് അതുകൊണ്ടായിരിക്കാം നിസ്സാരമായി പറഞ്ഞത്......നിങ്ങള്ക്ക് ഒരു വീഡിയോ കണ്ടൻറ് വേണം അവിടെ പോയപ്പോൾ അതു കിട്ടിയില്ല ..........നിങ്ങൾ ക്കു ഈ പാവങ്ങളോട് ഉള്ള കരുണ കൊണ്ട് മാത്രം ആണ് ഈ വീഡിയോ ചെയ്യുന്നത് എങ്കിൽ ,കല്യാണം കഴിഞ്ഞ ആ കുട്ടികളുടെ വീഡിയോ ഡിലീറ്റ് ചെയ്യണം ,.,,plz,,,,

  • @HAFI-cu8hf
    @HAFI-cu8hf 24 дні тому

    ഇതൊക്കെ നല്ലത് ചെയ്യുന്ന ആളുകൾക്ക് പറഞ്ഞിട്ടുള്ളതാണ് bro. വിമർശനം, കുറ്റപ്പെടുത്തൽ, അപമാനിക്കൽ ഒക്കെ. But നിങ്ങൾ പൊറുത്തു കൊടുക്കു അവിടെ യാണ് നിങ്ങടെ മനസ്സിന്റെ വിശാലത കാണിക്കേണ്ടത്. ഒരുപാട് സന്തോഷം നിങ്ങൾക്ക് കിട്ടാറില്ലേ... സബൂർ ചെയ്യൂ.... ജീവിതത്തിലെ ഓരോ അനുഭവവും നമുക്ക് ഓരോ പാഠങ്ങളാണ്. ഉപകാരപ്പെടും. ഇതൊന്നും നിങ്ങളോട് പറയാനുള്ള യോഗ്യത ഒന്നും എനിക്കില്ല. എന്നാലും നിങ്ങടെ വിഷമം കണ്ടപ്പോ പറഞ്ഞു ന്നൊള്ളു 😊😊