ഫ്യുവൽ ബൂസ്റ്റർ യാഥാർത്ഥ്യം എന്ത് ? | Tricks Episode : 206

Поділитися
Вставка
  • Опубліковано 8 лют 2025
  • Article 51A(h) in The Constitution Of India
    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
    പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
    / @tricksbyfazilbasheer5622
    Facebook link :
    FB Name :Tricks by Fazil Basheer
    / tricksbyfazilbasheer.c...
    ഇൻസ്റ്റാഗ്രാം ലിങ്ക്👇
    ...
    മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
    • 100 ൻറെ നിറവിൽ TRICKS...
    #tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts #fuelbooster #fuelboostersticker #fuelboosterstickerfake
    #fuelboosterstickermalayalam

КОМЕНТАРІ • 1,7 тис.

  • @MasterPiece
    @MasterPiece 2 роки тому +3425

    വിവാദങ്ങൾക്ക് ഇടവെച്ച ഈ Fuel Booster വിഷയത്തിൽ യാഥാർത്ഥ്യം തിരിച്ചറിയാൻ വേണ്ടി ഞങ്ങളുടെ കൂടെ നിന്ന ഫാസിൽ ബ്രോ നിങ്ങൾക്ക് ഒരുപാട് നന്ദി😊

    • @rahulvs123
      @rahulvs123 2 роки тому +123

      തെറ്റു ബോധ്യ പെട്ടു തിരുത്തുന്നത് വലിയ കാര്യമാണ്

    • @പിൻഗാമി9273
      @പിൻഗാമി9273 2 роки тому +125

      ഇന്നലെ സബ്സ്ക്രൈബ് ചെയ്തിരുന്നു.... അടുത്ത വീഡിയോ വരുമ്പോ ഈ ഊളത്തരം പറഞ്ഞാൽ പഞ്ഞിക്കിടാൻ..... ഇന്ന് അൺ സബ്സ്ക്രൈബ് ചെയ്യുന്നു..... കൂടാതെ റിപ്പോർട്ട്‌ ഉം അടിച്ചു അണ്ണാക്കിൽ തരുന്നുണ്ട്....

    • @-vishnu2948
      @-vishnu2948 2 роки тому +76

      ലേശം ഉളുപ്പ് 🙄..

    • @jasirarfath
      @jasirarfath 2 роки тому +39

      പണ്ട് ഷുഗർ ടെസ്റ്റ് ചെയ്തു കൊളമാക്കി .ഇപ്പൊ അടുത്തതും 😀😀

    • @randomgadgetsandtricks
      @randomgadgetsandtricks 2 роки тому +79

      Exactly known as വീണിടത്തു കിടന്നു ഉരുളുന്നു 😋

  • @rashidpc1894
    @rashidpc1894 2 роки тому +219

    താങ്ങൾക്ക് അവാർഡ് തന്നതിൽ കേരള സർക്കാറിന് ഒരിക്കലും തെറ്റിയിട്ടില്ല.... Congrats fazil bro

  • @ScooTouristVlogs
    @ScooTouristVlogs 2 роки тому +310

    ഒന്നും നോക്കാതെ കണ്ണിൽ കണ്ട പ്രോഡക്റ്റ് ഒക്കെ മലയാളിക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന യൂട്യൂബർ മാർക്ക് ഇതൊരു പാഠമായിരിക്കട്ടെ

    • @gaanamojo1346
      @gaanamojo1346 2 роки тому

      @Royal Mech Total Engineering Solutions kurachadhikam pana koduthaal madhi

  • @kharzageneraltransport4141
    @kharzageneraltransport4141 2 роки тому +47

    ഇങ്ങിനെയൊരു ചാനല്‍ ഉണ്ടായത് നമ്മൾ മലയാളികള്‍ക്ക് വലിയ അനുഗ്രഹം തന്നെ...

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 2 роки тому +415

    തെറ്റ് ബോദ്യമായ് എന്ന് തുറന്ന് സമ്മതിക്കുന്നതാണ്
    ഏറ്റവും വലിയ സത്യം
    അതിന് കാരണമായ ഫസൽ സർ ഈ കുട്ടികളെ ശരി എന്തെന്ന് മനസിലാക്കി കൊടുത്തതിന്
    ഒരു ബിഗ് സല്യുട്ട്

    • @YaTrIgAnKL05
      @YaTrIgAnKL05 2 роки тому

      ❤❤❤

    • @fancyantony3111
      @fancyantony3111 2 роки тому +7

      ചിന്തിക്കുന്ന മലയാളികളും ഉണ്ട് 🙌

    • @janema123
      @janema123 2 роки тому +5

      കൂടുതൽ കിട്ടിയാലോ എന്ന് കരുതി 😁കൂടുതൽ കിട്ടിയാൽ സമ്മതിച്ചു തരണം 😂കുറവ് കിട്ടിയത് കാരണം അടിയറവു വെച്ചു, മാപ്പ് മാപ്പേ 🙏🤣

    • @SamJoeMathew
      @SamJoeMathew 2 роки тому

      ബോധ്യം.... ബോദ്യം അല്ല...

    • @junaidkutty
      @junaidkutty 2 роки тому

      @@fancyantony3111 Vella Vadaku India aanengil ippol adhunorubaadu sales aagum

  • @62368000
    @62368000 2 роки тому +27

    ആ അഹങ്കാരം അങ്ങ് പൊളിച്ച് അടുക്കി കൊടുത്ത്
    ഫാസിൽ ബ്രോ
    Good effort 👍

  • @റിനേഷ്പഴയടത്ത്

    2 രൂപയുടെ സ്റ്റിക്കർ 799 ന് വിൽകുമ്പോൾ 797 രൂപ അവരുടെ കയ്യിൽ ആകുന്നു .. അവർ അത് ഉപയോഗിച്ച് അരി വാങ്ങുന്നു അവരുടെ കുടുംബം നടത്തുന്നു .. അതാണ് സ്റ്റിക്കർ ൻ്റെ വർക്കിംഗ് എന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു ..
    1.ഫ്രീക്വൻസി അളക്കാൻ പറ്റുന്നത് ആണ് അവർക് ഫ്രീക്വൻസി അളന്നു കാണിക്കാമയിരുന്ന്
    (പിന്നെ ഫ്രീക്വൻസി എന്നത് എന്താണെന്ന് ഇവര് പഠിക്കണമായിരുന്ന് ..
    2. പിന്നെ അവരു പറഞ്ഞ ഏറ്റവും വലിയ വിഡ്ഢിത്തം എന്നത് പെട്രോൾ ഒരു compressed ഫ്യുവൽ ആണെന്നാണ് .. അത് വമ്പൻ അബദ്ധം ആണെന്ന് ആധികാരികമായി പറയാൻ എനിക്ക് പറ്റും ( റിഫൈനറി യിൽ ആണ് ജോലി )

    • @artandproject
      @artandproject 2 роки тому +4

      Great 👍

    • @shabanaasmi3124
      @shabanaasmi3124 2 роки тому +20

      മിക്ക youtubers ഇങ്ങനെതന്നെയാണ് .. ഒന്നിനെകുറിച്ചും വലിയ അറിവോ എന്നാൽ ആധികാരികമായി അത് പഠിക്കുവാനോ ശ്രമിക്കാതെ viewers നെ കൂട്ടുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം ..

    • @റിനേഷ്പഴയടത്ത്
      @റിനേഷ്പഴയടത്ത് 2 роки тому +16

      @@shabanaasmi3124 ഇപ്പൊ ഇവരുടെ കാര്യത്തിൽ തന്നെ സംഭവിച്ചത് കണ്ടില്ലേ , തെറ്റ് പറ്റി എന്നത് 2 - 3 ദിവസം കഴിഞ്ഞ് വേറെ ഒരാൾ പറഞ്ഞു മനസിലാക്കും മുന്നേ ഇത് ലക്ഷക്കണക്കിന് ആളുകളിലേക്ക് ഷേയർ ചെയ്ത് എത്തിക്കഴിഞ്ഞു . 100 പേര് എങ്കിലും അത് വാങ്ങി എന്ന് കരുതുക അവർക് ഈ പറഞ്ഞ പാട്രിക്കിനെ യോ മറ്റവനെയോ അറിയില്ല . അവര് വേണമെങ്കിൽ പരാതി കൊടുത്താൽ പണി കിട്ടുന്നത് ഇവർക്കാണ്...
      അറിവ് എന്നത് ഒരിക്കലും പൂർണ്ണമാകുന്ന ഒന്നല്ല അതിനു പ്രായ പരിധി ഒന്നും ഇല്ലതാനും പക്ഷേ നമ്മൾ ചെയ്യുന്ന അല്ലെങ്കിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് അല്പം എങ്കിലും അറിവ് നേടാൻ ഇന്ന് പല സൗകര്യങ്ങളും ലഭ്യമാണ് അത് പ്രയോജനപ്പെടുത്തുക എന്നത് നമ്മളെ കേൾക്കുന്ന കാണുന്ന ഒരാളോട് നമ്മൾ ചെയ്യേണ്ട ഒരു ഉത്തരവാദിത്തം ആണ് ..

    • @vmurali077
      @vmurali077 2 роки тому

      @@റിനേഷ്പഴയടത്ത് 799-2=797 😀

    • @റിനേഷ്പഴയടത്ത്
      @റിനേഷ്പഴയടത്ത് 2 роки тому +1

      @@vmurali077 20 ഇവർക്ക് 😃😃

  • @Govindhankuttyarul
    @Govindhankuttyarul 2 роки тому +12

    Salute sir....യാതൊരു അടിസ്ഥാനവുമില്ലാതെ ഫുഡ് ബ്ലോഗ് മുതലായവ പണത്തിന് വേണ്ടി ചെയ്യുന്ന ഗുയ്സുകൾക്ക് ഇതൊരു പാഠമാണ്... ഇപ്പോൾ ചില vlog കൾ കണ്ടാൽ പിന്നെ ആ കടയിൽ കയറതിരിക്കുന്നതാണ് നല്ലത്

  • @MalluTechCraft
    @MalluTechCraft 2 роки тому +88

    Patrick അയാളുടെ പേരിൽത്തന്നെയുണ്ട് ഇതൊക്കെ ഒരു PA trick ആണെന്ന് 😂ഇവർ ഫാസിലുമായി ഇത്ര പെട്ടെന്ന് video ചെയ്യാൻ ഒരു കാരണം കൂടിയുണ്ട്. എന്താണെന്നു വെച്ചാൽ ഇതിന്റെ യാഥാർഥ്യം ഫാസിൽ തനിയെ പുറത്തുവിട്ടാൽ masterpiece ചാനലിന് അത് വല്ലാത്തൊരു ക്ഷീണം ആകുമായിരുന്നു. അത് മുന്നിൽ കണ്ടുകൊണ്ടാകണം ഇങ്ങനെ ഒരുമിച്ചുള്ള video ചെയ്യാൻ ഇവർ തയ്യാറായത്.. 😂

    • @manilam2179
      @manilam2179 2 роки тому +5

      True

    • @subairpv9199
      @subairpv9199 2 роки тому +6

      ഇത് 101 ശതമാനം ശരിയാണ്

    • @sherinkt821
      @sherinkt821 2 роки тому +2

      Sathyam

    • @haris_____m275
      @haris_____m275 2 роки тому +3

      കറക്ട് കറക്ട് കറക്ട് 😂😂😂

    • @jishnuk2141
      @jishnuk2141 2 роки тому +8

      പച്ചപരമാർത്ഥം 🤣🤣🤣 പലരും അവരുടെ തെറ്റ് തിരുത്താൻ കാണിച്ച മനസ്സ് എന്നൊക്കെ പറഞ്ഞു ഇരിക്കുവാണ്

  • @mankadakkaran
    @mankadakkaran 2 роки тому +242

    കഞ്ഞി കുടിക്കാനുള്ള സായിപ്പ് പാട്രിക്കിന്റെ പുതിയ ട്രിക്ക് ആണിതെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു.😂😂 ഏതായാലും അത് പൊളിക്കാൻ ഫാസിലിക്കേടെ ട്രിക്‌സ് തന്നെ വേണ്ടി വന്നു. 😅 🧡

  • @alensajanskariah8247
    @alensajanskariah8247 2 роки тому +230

    ഫാസിൽ ഇക്കാനെ പോലുള്ള ആൾക്കാർ ആണ് നമ്മുടെ അഭിമാനം....💪💪

  • @ratheeshpyn
    @ratheeshpyn 2 роки тому +22

    യാധാർഥ്യം മനസിലാക്കി തന്ന ഫാസിലിക്കക്കും , തെറ്റ് മനസിലാക്കി ഈ വീഡിയോയിക്ക് വേണ്ടി തയാറായ മാസ്റ്റർ പീസിനും Big salute

  • @lilith12320
    @lilith12320 2 роки тому +417

    ഒരുപക്ഷെ രണ്ട് മൂന്ന് ദിവസമായി എല്ലാവരും കാത്തിരിക്കുന്ന വീഡിയോ ഇതാകും 😌

  • @ALTHWAFvlogs
    @ALTHWAFvlogs 2 роки тому +103

    *ഞാൻ ഉൾപ്പെടെയുള്ള കേരളത്തിലെ UA-camrs (influencers) കുറച്ചുകൂടെ ബോധത്തോടെ കാര്യങ്ങൾ ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്, പണത്തിനു മാത്രം വീഡിയോസ് ചെയ്യുന്നവരാണ് ഇവിടെ ഇപ്പോ കൂടുതലും 🙏, ആരാന്റെ കീശയിലെ കാശ് പോയാൽ നമുക്കെന്താ ല്ലേ 🥰*

    • @Sulfikkerali
      @Sulfikkerali 2 роки тому

      Edakk itt kuthi le

    • @thanzirkabeer8145
      @thanzirkabeer8145 2 роки тому +11

      Swayam influencer enn vilikathade😹😹

    • @jaindevasia2887
      @jaindevasia2887 2 роки тому +1

      @@thanzirkabeer8145 🤣🤣🤣🙏

    • @Area_43
      @Area_43 2 роки тому +1

      Ne eatha

    • @asif-rf6hy
      @asif-rf6hy 2 роки тому

      @@thanzirkabeer8145 kanadalum reply idoolla 😂

  • @amalsabu2158
    @amalsabu2158 2 роки тому +583

    മലയാളികളെ മൂഞ്ചിക്കാൻ പറ്റൂല്ല 😂
    FAZIL ikka pande പോളിയാണ് 🔥
    മാസ്റ്റർ പീസ് നിങ്ങൾ വിഷമിക്കണ്ട 👍
    💖

    • @svpk6870
      @svpk6870 2 роки тому +5

      😂😂😂👌👌🥰🥰🥰🥰🥰🥰🥰

    • @hhhhh994
      @hhhhh994 2 роки тому +4

      Correct 💯🔥🔥🔥

    • @vishnupadmakumar
      @vishnupadmakumar 2 роки тому

      ചില പൊട്ടന്മാരെ നല്ലപോലെ മൂഞ്ചിക്കാൻ ഇപ്പോഴും പറ്റും... അതിന്റെ ഉദാഹരണം ആണ് MasterPiece നെ കൊണ്ട് എവിടെനിന്നോ വന്നൊരു സായിപ്പ് തന്റെ product നു publicity കൊടുത്തത്....

    • @jyothymuth1657
      @jyothymuth1657 2 роки тому +22

      മലയാളികളെ പറ്റിക്കാനാണ് എളുപ്പം... മണിച്ചേയിൻ ഒക്കെ വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്നത്

    • @amalsabu2158
      @amalsabu2158 2 роки тому

      @@jyothymuth1657 എന്താ ഉദ്ദേശിച്ചത് 👀

  • @abubakertech3258
    @abubakertech3258 2 роки тому +5

    ട്രിക്‌സ്ന് ഒരുപാട് നന്ദി. ഒരു ശത്രു ഉണ്ടായാലും നൂറു മിത്രങ്ങളും ഉണ്ടാവുന്നുണ്ട്. അതാണ് ട്രിക്‌സ്. അതാണ് നന്മ. അതു തന്നെ സത്യം.

  • @jennyash1048
    @jennyash1048 2 роки тому +119

    ഫാസിൽക്കയുടെ ഫോള്ളോവേഴ്സ് ആരും അതു വിശ്വസിച്ചു കാണില്ല.. ഉറപ്പാണ്.. ❤

  • @nattinpuram3327
    @nattinpuram3327 2 роки тому +1

    ഞാൻ ഒരു ഹോട്ടൽ നടത്തുന്ന വ്യക്തിയാണ് ഇതുപോലെ എൻറെ കടയിൽ ഒരാൾ വന്നു ഗ്യാസ് സിലിണ്ടറിൽ വരയ്ക്കുന്ന ഒരു ചോക്ക് പരിചയപ്പെടുത്തി അതു വച്ചു വരച്ചാൽ ഗ്യാസ് സാധാരണ ലഭിക്കുന്നതിനേക്കാൾ ഉം കൂടുതൽ സമയം ഉപയോഗിക്കാം എന്നാണ് അവർ പറയുന്നത് ഇതുപോലെ ആളുകളെ വഞ്ചിക്കുന്ന ഉഡായിപ്പുകൾ പൊളിച്ചടക്കിയ ഫാസിൽ ഭായി താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @mohammedrafi8268
    @mohammedrafi8268 2 роки тому +361

    അന്തസ്സോടെ വിളിക്കാം ഒരേ ഒരു രാജാവ് 😃, ഉടായിപ്പൻ മാരുടെ പേടി സ്വപ്നം, ഫാസിൽ bro 😍

    • @YaTrIgAnKL05
      @YaTrIgAnKL05 2 роки тому

      😄👍🏿👍🏿

    • @survivalshots4497
      @survivalshots4497 2 роки тому

      തീർച്ചയായും യഥാർത്ഥ രാജാവ് ❤️❤️❤️❤️❤️❤️❤️

  • @anilnandanath9168
    @anilnandanath9168 2 роки тому +2

    ആരേയും വേദനിപ്പിക്കാതെസത്യസന്ധമായി കാര്യങ്ങൾ തെളിയിച്ച ഫാസിൽകാക്ക് ഒരു ബിഗ് സല്യൂട്ട്

  • @kbzx7367
    @kbzx7367 2 роки тому +57

    ഫാസിൽ ബഷീർ...ഈ മനുഷ്യനും ഈ ചാനലും ഇനിയും ഉയരങ്ങളിലെത്തട്ടെ... അത് ഈ കാലഘട്ടത്തിന് ആവശ്യമാണ് ❤️

  • @anwarshah823
    @anwarshah823 2 роки тому

    നിങ്ങ ഒരു സംഭവോണ് ട്ടാ ഫാസിലേ..... Big Salute...
    സത്യം കണ്ടെത്താൻ അബദ്ധം ഏറ്റ് പറഞ്ഞ അവരുടെ സത്യസന്ധതക്കും.....
    Really Appreciated

  • @arjunwarrier4524
    @arjunwarrier4524 2 роки тому +284

    അത് ബൂസ്റ്റർ അല്ല വേസ്റ്റർ ആണ്😂......Masterpiece നേ ആരും കുറ്റം പറയരുത്.. അവർക്ക് ആത്മാർത്ഥമായി ഒരു അബദ്ധം പറ്റിയതാണ്

    • @manunoufal8246
      @manunoufal8246 2 роки тому +11

      Masterpiece alla madoospiece

    • @connective135
      @connective135 2 роки тому

      @@manunoufal8246 mandoospiece

    • @Anyonepublic786
      @Anyonepublic786 2 роки тому +21

      അതേ പണം കണ്ടപ്പോൾ ഉള്ള അബദ്ധം

    • @asnashafeek2775
      @asnashafeek2775 2 роки тому +8

      ജോളോ ചിപ്പേ... 😀

    • @anuksclass8421
      @anuksclass8421 2 роки тому +1

      @@asnashafeek2775 true 😀

  • @arunmuralimurali1008
    @arunmuralimurali1008 2 роки тому

    ഫാസിൽ ഭായ് ഈ വീഡിയോ ഞാൻ പ്രതീക്ഷിച്ചിരിക്കയായിരുന്നു. ഭായ് യോട് വീഡിയോയുടെ സത്യവസ്ഥ അറിയാൻ റിക്വസ്റ്റ് ചെയ്തതിൽ ഒരാൾ ഞാനാണ് ഞാൻ മാസ്റ്റർ പീസിന്റെയും സബ്സ്ക്രൈബറാണ് ഒരിക്കലും അവർ മനപ്പൂർവം ആരെയും പറ്റിക്കാൻ ശ്രമിച്ചതല്ല. യഥാർദ്ധത്തിൽ അവരും പറ്റിക്കപ്പെടുകയായിരുന്നു. സത്യാവസ്ഥ മനസ്സിലാക്കി തന്ന ഫാസിൽ ഭായ് ക്ക് നന്ദി👍👏👏👏

  • @Shaneeshpulikyal
    @Shaneeshpulikyal 2 роки тому +7

    മാസ്റ്റർ പീസ്...
    പറ്റിക്കപെടുന്നത് സ്വാഭാവികമാണ്...
    സാരമില്ല...
    ആവർത്തിക്കപെടാതിരിക്കാൻ കഴിയുന്നതും ശ്രമിക്കുക....
    നിങ്ങൾ വളരെ കെയർലസ്സ് ആയിപോയി എന്നതാണ് കുഴപ്പം....
    ഫാസിൽക്ക 💓💓💓😍
    ഇത്‌ പൊളിച്ചടുക്കുകയാണ് എന്ന് പറയുന്നില്ല
    എന്നാലും സത്യത്തിനൊപ്പം ♥️💓💓......

  • @athanasiuspeelikadan8410
    @athanasiuspeelikadan8410 Рік тому

    താങ്കൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ട് ഉണ്ടാക്കിയ ജനോപകാരപ്രദമായ വീഡിയോ ആണ് നന്ദി

  • @rhythmofnature2076
    @rhythmofnature2076 2 роки тому +119

    വളരെ നിഷ്പക്ഷമായി യാഥാർഥ്യം ഏത് എന്ന ഉള്ളത് ജനങ്ങളിലേക് എത്തിക്കാൻ ഫാസിൽ ബ്രോ എടുക്കുന്ന ഏഫൊർട് ഗവൺമെന്റ് അംഗീകരിച്ച ആദരിക്കേണ്ടതാണ് 😍😍😍👌👍

    • @YaTrIgAnKL05
      @YaTrIgAnKL05 2 роки тому +1

      👍🏿❤❤

    • @entelokam3867
      @entelokam3867 2 роки тому +2

      Angeekaravum aadharavum kittiyallo innalathe community post kandille

    • @monsykurian2487
      @monsykurian2487 2 роки тому

      @@YaTrIgAnKL05 #########

    • @glasnoskulinoski
      @glasnoskulinoski 2 роки тому

      വാർത്തകൾ കൂടി ശ്രദ്ധിക്കൂ ബ്രോ.. കേരള സർക്കാർ കൃത്യമായി അവാർഡും അതുപോലെ തന്നെ അംഗീകാരവും നൽകി കഴിഞ്ഞിരിക്കുന്നു...

    • @rhythmofnature2076
      @rhythmofnature2076 2 роки тому

      @@glasnoskulinoski ഞാൻ എപ്പോഴാണ് ഈ കമന്റ്‌ ഇട്ടത് എന്ന് ബ്രോ ഒന്ന് നോക്ക് ഏന്നിട്ട് വാർത്ത എപ്പോ വന്നു എന്നും നോക്ക്

  • @shabanaasmi3124
    @shabanaasmi3124 2 роки тому +10

    Masterpiece പല വിഡിയോയും ഇതുപോലെ തന്നെയാണ് .. ചെറിയ കാര്യങ്ങൾ പെരുപ്പിച്ച് കാണിച്ച് വല്ല്യ സംഭവമാക്കി അവതരിപ്പിക്കുന്നു എന്ന് മാത്രം ..പലർക്കുംപല കാര്യങ്ങളിലും അത്രവലിയ അറിവില്ലായ്മയാണ് ആ ചാനലിന്റെ വിജയം

    • @Shinojkk-p5f
      @Shinojkk-p5f 2 роки тому +1

      കഴിഞ്ഞ 30/40 വർഷം ആയി കേരളത്തിൽ പിന്തിരിപ്പന്മാർ കാര്യമായി വളരാൻ ശ്രമിക്കുന്നു.,

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 2 роки тому +99

    fake തന്നെ എന്ന് എല്ലാവർക്കും അപ്പോൾ തന്നെ മനസ്സിലായി...... ഇവർക്ക് 2 പേർക്കും മനസ്സിലായില്ല .... ഇപ്പോൾ സത്യം മനസ്സിലായി എല്ലാവർക്കും.'.....

    • @muhammedkabeerk.a.9699
      @muhammedkabeerk.a.9699 2 роки тому

      ഇപ്പോഴും ആ രണ്ടു വിഡ്ഢികളും ശെരിക്കും തെറ്റ് സമ്മതിച്ചിട്ടും ഇല്ലാ...
      ഇനിയും നോക്കട്ടെ എന്ന മട്ടിലാണ്.
      സലിം കുമറിന്റെ സിനിമാ ഡയലോഗ് പോലെ ഇനി ച്ചിലപ്പോൾ ബിരിയാണി കൊടുത്താലോ......
      പൊട്ടന്മാർ.......,😏😏😏☹️☹️😖😖😖

  • @MPVVANAMALI
    @MPVVANAMALI 2 роки тому +1

    പിഴവ് മനസ്സിലാക്കി അതിനെക്കുറിച്ച് കൂടുതൽ പഠിക്കാനും, അത് ഇത്രയും ജനങ്ങളുടെ മുന്നിൽ നിവർന്നു നിന്ന് പറയാനും അവർ കാണിച്ച ആർജവവും ധൈര്യവും അഭിനന്ദനീയം... 👍👍🌄🌄... ഇവിടുത്തെ മുന്തിയ വാർത്താ ചാനലുകളും പത്രങ്ങളും വരെ ചെയ്യാൻ തയ്യാറാവാത്ത ഒരു കാര്യം... 👍...And as usual Great work by Fazil bro... 🎉👍

  • @nappqatar3257
    @nappqatar3257 2 роки тому +119

    👍 അവരുടെ അടുത്ത് പോയിട്ട് തന്നെ വീഡിയോ ചെയ്തത് അടിപൊളിയായി

    • @junustalk2225
      @junustalk2225 2 роки тому +8

      അവർ ഫാസിൽ ഭായിയെ തേടി വന്നതാണ്.

    • @nappqatar3257
      @nappqatar3257 2 роки тому +1

      @@junustalk2225 video തുടങ്ങുമ്പോൾ തന്നെ ഇട്ട കമൻ്റ് ആണ് 😄.

  • @Pcnafi
    @Pcnafi 2 роки тому +1

    Ithokke sherikum mattoraal vann parnju kodukeenda avstha ullavarum undo! Ithupole ethre videos und. Ithinokke vishswsikaan maathram mandanmaar namala natilum und🤭.! Impressive

  • @blueskymedia9046
    @blueskymedia9046 2 роки тому +53

    കോമൺ സെൻസ് വെച്ച് ചിന്തിച്ചാൽ മനസിലാകില്ലേ ഒരു സ്റ്റിക്കർ ഒട്ടിച്ചാൽ മൈലേജ് കൂടുമോ ഇല്ലയോ എന്ന് 🤣. മാസ്റ്റർ പീസ് ഫാസിൽ ഇക്കയുടെ അടുത്ത് വന്ന് വീഡിയോ ഷൂട്ടിങ് പറഞ്ഞപ്പോ തന്നെ മനസിലായി അവർക്ക് content ആണ് യാഥാർഥ്യം മനസിലാക്കികൊടുക്കുന്നതിനെക്കാൾ വേണ്ടത് എന്ന്. ഈ സ്റ്റിക്കർ ഒട്ടിച്ചു മൈലേജ് കൂട്ടുന്നതിനേക്കാൾ നല്ലതു ഡിങ്കന്റെ സ്റ്റിക്കർ ഒട്ടിച്ചു വണ്ടി പറപ്പിക്കുന്നത് ആണ്

    • @shabanaasmi3124
      @shabanaasmi3124 2 роки тому +7

      ഇവരുടെ subscribers കുറയുമോ എന്ന് പേടിച്ച് വന്നതാണ് അല്ലാതൊന്നുമല്ല ..

    • @sherinkt821
      @sherinkt821 2 роки тому +1

      😂😆

    • @siddhikrandathani
      @siddhikrandathani 2 роки тому +5

      കേരളത്തിൽ വന്നു കേരകീയരെ വഞ്ചിച്ചു കാശുണ്ടാകാനുള്ള കോൺഫിഡന്റ് പാട്രിക് ന് എവിടുന്നു കിട്ടി അമേരിക്കയിൽ പോയി അവരെ വഞ്ചിച്ചാൽ അകത്താകും എന്ന ഒരു കോൺഫിഡന്റ് എല്ലാവർക്കും ഉണ്ടാകും.
      ഫാസിൽ ബ്രോ ക് അഭിനന്ദനങ്ങൽ

    • @kingdomofheaven9729
      @kingdomofheaven9729 2 роки тому +2

      മാസ്റ്റർ പീസിന്റെ സബ്‌: എല്ലാം മൊയന്തുകളാണ്‌

    • @shajahangood3277
      @shajahangood3277 2 роки тому

      😂

  • @jeesojohnson777
    @jeesojohnson777 2 роки тому +8

    Masterpiece nu ulla 2m subscribe nte half engilum namukku support cheythoode idhehathe.... wonderful man and appreciable effort...

  • @vishnupadmakumar
    @vishnupadmakumar 2 роки тому +107

    Masterpiece ന്റെ വീഡിയോ കണ്ടപ്പോൾ തന്നെ അത് ശുദ്ധ അസംബന്ധം ആണെന്ന് അവന്മാരോട് പറഞ്ഞതാണ്.... അറിവുള്ള കാര്യം പറഞ്ഞാൽ അത് മനസ്സിലാക്കാൻ ഉള്ള വിവേകം പോലും കാണിക്കാതെ comment delete ആക്കി കളഞ്ഞു... അല്ലേലും ചിലർക്ക് ബോധം വീഴാൻ കുറച്ച് സമയം എടുക്കും....

    • @samshivp2358
      @samshivp2358 2 роки тому +15

      Bro ippozum avrkk fazil bro truth paranj kodukkumbol polum avrude samsara reeti shredicho

    • @renithofficials5175
      @renithofficials5175 2 роки тому +6

      @@samshivp2358 മുഖം കണ്ടാൽ അറിയാം

    • @samshivp2358
      @samshivp2358 2 роки тому +3

      @@renithofficials5175 true bro

    • @Virgin_mojito777
      @Virgin_mojito777 2 роки тому +1

      അതേ

    • @cibilsunny
      @cibilsunny 2 роки тому +2

      youtuber ക്ക് Views മുഖം ബിഗിലേ ...

  • @ranjithtm4865
    @ranjithtm4865 2 роки тому +10

    Masterpiece.... സാരമില്ല അബദ്ധം മനസിലായല്ലോ... അത് നല്ലൊരുകാര്യം... ഫാസിൽ ഇക്ക 😍👌🏻👌🏻

  • @sreerajmh4290
    @sreerajmh4290 2 роки тому +3

    എനിക്ക് തോന്നുന്നത് ആദ്യം master piece ആളുകളെ പറ്റിച്ചത് ഉങ്ങനെ ആയിരിക്കാം... Sticker ഒട്ടിക്കാത്ത സമയത്ത്... Petrol can മൂടി വളരെ ലൂസ് ആയി അടച്ചിട്ടുണ്ടാവണം... അപ്പോൾ petrol നല്ലൊരു ഭാഗം vapor ആയി പോയിട്ടുണ്ടാകും... Sticker ഒട്ടിച്ചപ്പോൾ can ന്റെ മൂടി tight ആയി അടച്ചിട്ടുണ്ടാകും

  • @abdulrahimanekme9720
    @abdulrahimanekme9720 2 роки тому +1

    പാട്രിക്ക് കരുതി ഇരിക്കും ഇന്ത്യക്കാരുടേ ഒരുനേതാവ് ഞങ്ങളുടെ നേതാവായ ട്രംബ്ബ്പറഞ്ഞതെല്ലാം അനുസരിച്ച് വിശ്വസിച്ചിരുന്നു ഇന്ത്യക്കാർ എല്ലാം അതുപോലെയായിരിക്കും സാഹിബിനെ കാണുമ്പോൾ കവാത്ത് മറക്കും എന്ന് പാട്ട്രിക്ക് കരുതി കാണും ഇത് കേരളക്കാർ ആണ് വേണമെങ്കിൽ മലയാളികൾക്ക് വേണ്ടിവന്നാൽ വലിയ തന്ത്രങ്ങളും അതും പോരാതെ വന്നാൽ കുതന്ത്രങ്ങളും
    മലയാളികൾക്ക് അറിയാമെന്ന് പാവം പാട്രിക്കറിഞ്ഞില്ല പാട്രിക്കി നേക്കാൾ വലിയ ട്രിക്ക് ഇവിടെ കേരളത്തിലുണ്ടെന്ന് പാവം അറിഞ്ഞില്ല ട്രിക്കിന് അഭിനന്ദനങ്ങൾ

  • @yadunhbbviswanathan2552
    @yadunhbbviswanathan2552 2 роки тому +23

    Thanks for clearing our confusions...And stopping a big fraud...
    Proud of such a youtube channel in Malayalam.

    • @YaTrIgAnKL05
      @YaTrIgAnKL05 2 роки тому

      ❤❤👍🏿👍🏿👍🏿

  • @vijaisp1982
    @vijaisp1982 2 роки тому

    അല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ ഇതുപോലെ പരിഹാസ്യരായി നിൽക്കേണ്ടിവരില്ലായിരുന്നു.. സാരമില്ല ചിലത് അനുഭവത്തിലൂടെ മാത്രമേ പഠിക്കാൻ കഴിയൂ... ഇത് എല്ലാ യൂട്യൂബ്ർസ്നും ഒരു പാഠമായി തീരട്ടെ 👍🏽👍🏽

  • @Vishnurajvj
    @Vishnurajvj 2 роки тому +156

    യൂട്യൂബ് ചാനലും കുറച്ചു സബ്ക്രൈബ്ഴ്സും ഉണ്ടെങ്കിൽ വിവരം ഉണ്ടാവണം എന്നില്ല,അതിനു ഉദാഹരണം🤣🤣🤣 അതിനെ പൊക്കിപിടിച്ചു നടക്കാൻ കുറെ തോൽവികളും😂😂😂 ഫാസിൽ ഇക്ക പൊളിച്ചു 😍

  • @arunmonc.t5214
    @arunmonc.t5214 2 роки тому

    യാഥാർഥ്യം വളരെ ലഖുവായി സാധാരണക്കാർക്ക് വളരെ വേഗം മനസ്സിലാക്കി തന്നതിന് വളരെ വലിയ നന്ദി....

  • @travel5901
    @travel5901 2 роки тому +11

    ഈ മനുഷ്യൻ ഇല്ലെങ്കിൽ
    എനിക്കും 799 പോകുമായിരുന്നു
    മുത്താണ് ഫാസിൽ ഇക്ക 😍😍😍😍🌹🌹🌹

    • @AbhijithSivakumar007
      @AbhijithSivakumar007 2 роки тому +1

      ബ്രൊ സ്റ്റിക്കറിൽ കൂടി എങ്ങനെ

    • @abidpoovi8647
      @abidpoovi8647 2 роки тому

      ഫാസിൽകഇല്ലങ്കിൽ എനിക്കും പോകുമായിരുന്നു പൈസ

  • @1manojkerala
    @1manojkerala 2 роки тому +2

    Well done Fazil
    ഒരു സ്റ്റിക്കർ frequency genarate ചെയ്യണമെങ്കിൽ അതിനു ഒരു external power സോഴ്സ് വേണം. നിങ്ങൾ അബദ്ധം പറ്റി എന്തായാലും നിങ്ങൾക്ക് ആളുകളെ പറ്റിക്കുക എന്ന ഉദ്ദേശ്യം ഇല്ലായിരുന്നു 👍

  • @fazilfazi9819
    @fazilfazi9819 2 роки тому +11

    അവർ പറഞ്ഞു "വിദ്യാഭ്യാസത്തിന്റെ കുറവ്".
    പറഞ്ഞത് തെറ്റാണ്

  • @santhoshna9
    @santhoshna9 2 роки тому

    താങ്കൾ പോളിയാണ് മുത്തേ.... ❤സാധാരണക്കാരൻ വഞ്ചിക്കപ്പെടാതിരിക്കാൻ ഇത് അനിവാര്യമാണ് താങ്കളുടെ കൂടെ എന്നും ഞങ്ങൾ ഉണ്ടാകും ❤The truth can never be hidden.

  • @jyothymuth1657
    @jyothymuth1657 2 роки тому +36

    ഇവർ മനപ്പൂർവം പറ്റിച്ചതല്ല.. പക്ഷെ വിവരമില്ലെങ്കിൽ കൂടുതൽ അന്വേഷിച്ചിട്ടേ വീഡിയോ ചെയ്യാൻ പാടുള്ളൂ 😁

  • @dileepkumarm.s7125
    @dileepkumarm.s7125 2 роки тому +1

    Aaa stickeril oru chipppo onnnum elllla avar minnum pinnum nokkathey oro video chaithittu. Eanthina ikkka avaruday cooday video chayanpoyathu. Master piece ayooooo.....

  • @tto7437
    @tto7437 2 роки тому +70

    മാസ്റ്റർ പീസ് കുറച്ചു കാലങ്ങളായി ചെയ്യുന്ന വീഡിയോ കണ്ടപ്പോഴേ ഞാൻ മനസിൽ വിചാരിച്ചിരുന്നു ഇവർക്കു എന്തോ പണി വരാനുണ്ട്😁
    ഇത് ശരിക്കും ഫ്ലിപ്പ് കാർട്ട് വഴി ഓഡർ ചെയ്തു വാങ്ങിയ പണി ആണ് 😄

    • @amalgopinath8050
      @amalgopinath8050 2 роки тому

      Crct..pala karyangalilum thiruth parayumbol aa thadi vecha pulli accept cheyyan thayarallayirunnu..ipozhm pullide samsaram mistake accept cheyyan budhimutt ullath pole..Anne orthu..nthayalum ipo chorinjapo arinju..fasil ikka poli.

    • @kingdomofheaven9729
      @kingdomofheaven9729 2 роки тому

      ഊള വീഡിയോസ്‌ മാത്രം

    • @HumbledSlave
      @HumbledSlave 2 роки тому +1

      @@amalgopinath8050 athe avar thanne ithu theliyicha pole anu varthanamanm.

  • @muhammedsajid3227
    @muhammedsajid3227 2 роки тому +1

    Inganeyanu vendath...ego onnu illand..thett thettayi thanne parnju mansilakiya master piecen hatsoff....

  • @raafigain555
    @raafigain555 2 роки тому +17

    ഇത്രമാത്രം.Tricks channel. എന്നും നിലനിർത്തുവാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണം.നഷ്ടം വരില്ല.ഫാസിലിക്കയുടെ അവസാന വാക്കുകൾ ശ്രദ്ധിച്ചില്ലേ. എല്ലാം നമ്മൾക്ക് വേണ്ടിയാണ്.❤️. And masterpiece നിങ്ങളുടെ channel ഇഷ്ടപെടാത്തവർ ആരുമുണ്ടാവില്ല അതുകൊണ്ട് തന്നെ ആവും അവർ നിങ്ങളുടെ ആ നിഷ്കളങ്കത കരുവാക്കിയതും💓

  • @bijuthomasthomas8100
    @bijuthomasthomas8100 2 роки тому +1

    Fazil ഇക്ക യെ ചാനലിൽ മാത്രമേ കണ്ടിട്ടുള്ളൂ സ്വന്തസഹോദനെ പോലെയാണ് അദ്ദേഹം സമൂഹത്തിൽ പ്രജരിപ്പിക്കുന്ന ഒരു പാട് തെറ്റായകാര്യങ്ങൾ സമൂഹത്തിനു മുമ്പിൽ തുറന്നു കാട്ടുന്നത്തിനു നന്ദി അദ്ദേഹത്തി നും കുടുംബത്തിനും ആയുസും ആരോഗ്യവും സർവ്വ ഐശ്വര്യ ങ്ങളും ഉണ്ടാകട്ടെ 🙏🌹❤️

  • @jjp617
    @jjp617 2 роки тому +16

    Congrats Fazil for the efforts. Hope others will make use of your suggestions in their coming contents.

  • @Subscriber03-q5m
    @Subscriber03-q5m 2 роки тому

    Very good video. പൊള്ള ആയ ഒരു സ്റിക്കറിൽ frequency എങ്ങനെ ഉത്പാദിപ്പിക്കുന്നു എന്ന ഒരു സംശയം മാത്രം master piece ചാനലുകാർ ആലോചിച്ചാൽ മതിയായിരുന്നു. പക്ഷേ അവർ വന്നു സത്യം ബോധ്യപ്പെടാൻ കാണിച്ച ആർമാർത്ധതയെ അംഗീകരിക്കണം 👍👍

  • @MrJekyllDrHyde1
    @MrJekyllDrHyde1 2 роки тому +39

    This is the kind of work which authorities, journalists, scientists, professors, bike manufacturers should be do. Alas, they didn't bother.
    Luckily, we have Fazil Basheer !
    Good work Fazil.

  • @artandproject
    @artandproject 2 роки тому +7

    Dr Patrick കിനെ പൊളിചടക്കിയ Fasil sir *You are great*

  • @noushadnayyen7525
    @noushadnayyen7525 2 роки тому

    ഫാസിൽ ബ്രോ ചോദിച്ചത് പോലെ അതിൽ അടങ്ങിയിരിക്കുന്ന കണ്ടന്റ്, അതിന്റെ pattern, ഒന്നും തന്നെ ഇല്ല... ഒരു സ്റ്റിക്കർ കൊണ്ടുവന്നു മലയാളികളെ പറ്റിക്കാമെന്നു ഒരു കോപ്പനും, സാഹിപ്പും വിചാരിക്കേണ്ട... പണ്ട് ആട്ടി ഓടിച്ചതാണ്. ഫാസിൽ ബ്രോ thank u very much.സ്നേഹം മാത്രം

  • @anasmac6751
    @anasmac6751 2 роки тому +42

    Aa 2 million subscribers Fasilka ഇല്ല എന്നത് തന്നെയാണ് മലയാളി ഇനിയും pattikkappedum എന്നതിന്റെ വലിയ തെളിവ്

    • @shabanaasmi3124
      @shabanaasmi3124 2 роки тому +8

      ഈവർക്കൊക്കെ എവിടുന്ന് കിട്ടുന്നു ഇത്രേം subscribers .. Tricks പോലൊരു quality ഉള്ള ചാനലിനോ .. ഇത്തരം പൊട്ടവിഡിയോ ഇടുന്നവരെ support. ചെയ്യാന എത്രപേർ..

    • @alipayyampunathil8365
      @alipayyampunathil8365 2 роки тому +4

      Vilichu koovunnavarude koode odipokunna malayali. 🤗

    • @pochinki_vaasu
      @pochinki_vaasu 2 роки тому

      @@shabanaasmi3124 dude monu

  • @nishadn3992
    @nishadn3992 2 роки тому +8

    സാധാരണക്കാർ പറ്റിക്കപ്പെടാതിരിക്കാൻ സപ്പോർട്ട് ഫാസിൽ ഭായ്✌🏻

  • @ashikmk1997
    @ashikmk1997 2 роки тому +16

    energy ഉൽപാദിപ്പിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറ്റാൻ മാത്രമേ കഴിയൂ.
    ഒരു energy യോ energy Source ഓ ഇല്ലാത്ത petro lമായി നേരിട്ട് ബന്ധമില്ലാത്ത ഈ sticker എന്ത് ചെയ്യാനാകും, ഒന്നും കഴിയില്ല.

  • @roboticsadvancedstudy9512
    @roboticsadvancedstudy9512 2 роки тому

    Spark plug ലേക്ക് പോവുന്ന high voltage current ഒരു പ്രത്യേക frequncy യിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത് ഇതിന്റെ circuts fuel tank അഴിച്ചു കഴിഞ്ഞാൽ കാണാൻ സാധിക്കും ഈ circut ലെ timing frequncy ചേഞ്ച്‌ ചെയ്യാൻ പുറത്ത് നിന്ന് ഉള്ള ഒരു റേഡിയോ transmiting ഉപകരണം കൊണ്ട് സദ്യം ആണ്.... പക്ഷെ സാധാരണ ആയി inteligence agency കൾ ആണ് ഈ ടെക്നോളജി ഉപയോഗിക്കുന്നത്.....

  • @AjithKrishnanjaly
    @AjithKrishnanjaly 2 роки тому +11

    പണ്ട് ഇക്കാ ഒരു വീഡിയോ ചെയ്തിരുന്നു Sticker ഒട്ടിച്ചാൽ മൊബൈലിൻ്റെ Radiation കുറയും എന്ന് പറഞ്ഞവരുടെ കള്ളത്തരം പോളിച്ച് കൊണ്ട്

  • @wheelsonpedals3076
    @wheelsonpedals3076 2 роки тому

    ഫാസിലിക്ക.. മാങ്ങായുള്ള മാവിലെകല്ലെറിയത്തൊള്ളൂ . നമുക്ക് ഈ കളിയിൽ ശത്രുക്കൾ ഉണ്ടായാൽ അല്ലേ ഒരു ഹരം ഉള്ളു . ആ ബൊമ്മ സായിപ്പു നമ്മളെ എന്ത് ചെയ്യാനാ . പാട്രിക്കിന്റെ അരി കേരളത്തിൽ വേവുല്ല എന്ന് തെളിയിച്ചതിനു ഒരായിരം നന്ദി . തെറ്റിദ്ധരിക്കപ്പെട്ട ( സ്വയം മണ്ടത്തരം കാണിച്ചു സ്വയം ചിന്താശേഷി ഇല്ല എന്ന് തെളിയിച്ച ) അവസാനം തെറ്റ് തിരുത്താൻ നിസ്സാർ ബാബുവും സുഹൃത്തും മനസ് കാണിച്ചതിന് താങ്ക്സ്.

  • @NaNDHuCV217
    @NaNDHuCV217 2 роки тому +4

    Masterpiece bros 👌🏻👌🏻👌🏻 oru thettu pattiyalum athu manasilakki athu thettanennu parayan thonniyathil valare athikam sandhosham... Palarum angane cheyyan madikkumbol munnilottu vannathinu nanni

  • @faisalelankur342
    @faisalelankur342 2 роки тому

    സ്റ്റിക്കർ ഒട്ടിക്കുന്നതിനു മുമ്പും 9:57 സിറ്റിക്കർ ഒട്ടിച്ചതിനു സേഷവും 14:13 RPM മാറ്റമുണ്ടല്ലൊ( സ്ലൊവർക്കിങ്‌ )ഒരുപക്ഷെ ഗീയറിൽ ഇടാൻ വേണ്ടി സ്ലൊവർക്കിംഗ്‌ കൂട്ടി വെച്ചതായിരിക്കാം, സ്റ്റിക്കർ ഒട്ടിച്ചും അല്ലാതയും ഒരെ RPMൽ ട്ടെസ്റ്റ്‌ ചൈയ്തു കാണിക്കൂ...

  • @amruth5946
    @amruth5946 2 роки тому +34

    സത്യം..അറിയാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ..❤😍😍

  • @reallife2775
    @reallife2775 2 роки тому +1

    തെറ്റ് തുരുത്തനുള്ള മനസ്സ് കാണിച്ച മാസ്റ്റർ പീസ് ബോയ്സ്ന് അഭിനന്ദനം

  • @linosebastian4648
    @linosebastian4648 2 роки тому +30

    ഫാസിൽ ഇക്കാനെ നിങ്ങൾ introduce ചെയ്യണ്ട കാര്യവില്ല bro 🤣🤣😄😄😄😄 ഇക്കാ ❤❤❤

  • @shazonline5485
    @shazonline5485 2 роки тому

    Fazil bhai, soooper....
    Master piece team... Sathya santhamayi idapettu... Ningal 2 youtubersinum big Salute...

  • @vfxyuga6152
    @vfxyuga6152 2 роки тому +18

    പ്രതീക്ഷിച്ച video ❤️

  • @harisaa1587
    @harisaa1587 2 роки тому

    സായിപ്പിൻ്റെ കോട്ടും സൂട്ടും കണ്ടപ്പോൾ മാസ്റ്റർ പ്പിസിൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടി 😃ആദ്യം തന്നെ മനസ്സിലേക്ക് ഓടിവന്നത് സായിപ്പിൻ്റെ ഫോട്ടോ വെച്ചിട്ടുള്ള തമ്പിനയിൽ ആണ് 😉 പിന്നെ ഒന്നും നോക്കിയില്ല .ചാമ്പികോ എന്ന ഡയലോഗും എന്തായാലും മാസ്റ്റർ പ്പിസിന് ഒരു ബിഗ് സല്യൂട്ട് 🤝തെറ്റുകൾ മനസ്സിലാക്കി അത് ത്തിരുത്താൻ മനസ്സ് കാണിച്ച ആദിലും ബാബുവും നിങ്ങൾക്ക് അഭിനന്ദനങ്ങൾ
    അതോടൊപ്പം ഫൈസൽ ബഷീർനും നന്ദി അറിയിക്കുന്നു

  • @Dr.Bright90
    @Dr.Bright90 2 роки тому +37

    Well-done fazil.
    The effort you have taken is really appreciable.
    Keep going...

  • @shajimbkaveed8170
    @shajimbkaveed8170 2 роки тому

    ഫാസിലിക്കാ ഞങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല, ഞങ്ങൾ tricks ന്റെ കൂടെയുള്ളവരാണ് പക്ഷേ അവർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലാന്നാ തോന്നണത്❤️❤️❤️❤️❤️❤️❤️❤️

  • @sarathvs100
    @sarathvs100 2 роки тому +90

    Difference between critical thinking and simply believing everything...
    Fasil chodhikuna oro questions classic

    • @techtrendsmalayalam5514
      @techtrendsmalayalam5514 2 роки тому +1

      Great work. It was highly usefull and a big service

    • @glasnoskulinoski
      @glasnoskulinoski 2 роки тому +2

      തട്ടിപ്പ് പീസുകാരുടെ ഉത്തരമോ...

  • @anvarshareef9260
    @anvarshareef9260 2 роки тому

    സത്യം തെളിയിച്ചു, ഫാസിൽ ഭായ് അഭിനന്ദനങ്ങൾ

  • @honeybee_agro
    @honeybee_agro 2 роки тому +21

    കാണാൻ കാത്തിരിക്കുകയായിരുന്നു❤️❤️❤️

  • @gulfbrotherstyre2576
    @gulfbrotherstyre2576 2 роки тому

    വളരെ നല്ല അഭിപ്രായം എല്ലാവരും നിങ്ങൾക് പച്ചവെള്ളം കൊണ്ട് മോട്ടോർസൈക്കിൾ ഒട്ടിക്കാണിക്കാം നിങ്ങൾ കൊണ്ടോട്ടി അടുത്ത് കാടപടിയിൽ വന്നാൽ മതി

  • @thusharsl4269
    @thusharsl4269 2 роки тому +26

    This type of experiment are done in 6th semester (3rd year) mechanical heat engine lab. Once we found out the time for consumption then we could find out total fuel consumption in kg/hr.(in scientific methods)
    Just saying........this experiment can be done just with an engine🙃.

  • @sarath707
    @sarath707 2 роки тому

    There are two possibilities..
    1. Engine il Torque kooduthal ulla RPM il constant aayi odichaal.. vehicle mileage 50% vare easy aayi koodum. Please refer Mr. Narayan Karthikeyan's record for attaing 55 Km mileage from his Indigo Manza. So, that may be the reason.
    2. Odicha pulli first test il top gear full time use cheyyaathe odichathum aavaam. For eg:- Aadyam 4th gear il odichittu second time 5th gear il odichaal pore? Athaanu simple trick. Kaaranam aarum odichaa aalu ethu gear ilaanu 2 times il odichennu ariyilla.
    Then, variation in emission test results:-
    Athinte reason tested at different timings. Athaavaam.. one tested at evening 5 pm.. next after 7 pm.. temperature and contents of surrounded air will change with this time. Have to conduct these test within half an hour atleast.. with the same sensor and inserted level should be same with same RPM.
    Please conduct the emission test at these timings in your vehicle, and olease note the RPM of engine both cases.. in both cases RPM should be same while doing emission testing.

  • @akhilvprakash7584
    @akhilvprakash7584 2 роки тому +7

    Fazil bro, this is really amazing 👏. Really appreciate your initiative to reveal this. As you said in the beginning of the video, not required any experiments to reveal the truth. You did it so simple for understanding everyone.

  • @sadhacharapolice1343
    @sadhacharapolice1343 2 роки тому

    കാത്തിരുന്ന വീഡിയോ. ഇപ്പൊ തിരക്കിൽ ആണ്. മുൻകൂട്ടി ലൈക്‌ അടിച്ചു വെച്ചിട്ടുണ്ട്. ഫ്രീ ആകുമ്പോൾ ഇരുന്നു കാണും

  • @aiwa680
    @aiwa680 2 роки тому +6

    ഒരു frequncy നിർമിക്കാൻ ഒരു സിർക്യൂട് വേണം ഒരു പവർ കൊടുക്കണം

  • @Abdusims
    @Abdusims 2 роки тому +1

    മാസ്റ്റർ പിസ് ചാനൽ എന്താണ് ഫ്രീക്ക്ൻസി, റേഡിയേഷൻ എന്നി ബേസിക് കാര്യങ്ങൾ പോലും പഠിക്കാതെ ആണോ, ടെക്നിക്കൽ ഐഡിയ കൾ പോസ്റ്റ്‌ ചെയ്യാറ്, ഏതായാലും തെറ്റ് തിരുത്താൻ കാണിക്കുന്ന മനസ്സ് അത് നന്മയ്യാണ് സംശയം ഇല്ല,
    ഫാസിൽ bro 😊👍❤

  • @adarshbsmaniyar9725
    @adarshbsmaniyar9725 2 роки тому +6

    Master piece ne പൊളിച്ചടുക്കി. അഭിനന്ദനങ്ങൾ 👍👍👍

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 роки тому +2

    നല്ല നമസ്ക്കാരം ഇക്കാ 🙏
    ഒരുപാടു സന്തോഷം തോന്നി
    👍👍👍👍👍👍👍👍👍👍

  • @asmusic7360
    @asmusic7360 2 роки тому +17

    20:30 Tricks By Fasil begins🔥🔥🔥🔥👌👌👌👌👌

  • @ambiliandsaiwithcheers2546
    @ambiliandsaiwithcheers2546 2 роки тому

    ഇതിൽ ഒരു മിസ്റ്റേക്ക് ഉണ്ട്... ആദ്യം ടെസ്റ്റ്‌ ചെയ്തപ്പോൾ വണ്ടിയുടെ ന്യൂട്രൽ റണ്ണിങ് കുറവായിരുന്നു. സ്റ്റിക്കർ ഒട്ടിച്ചപ്പോൾ വണ്ടിയുടെ റണ്ണിങ് ഒരു അല്പം കൂടുതലാണ്... അതുകൊണ്ടാണ് ടൈം മാറ്റം വന്നത്.. ഹെഡ് സെറ്റ് വച്ചാൽ മനസ്സിലാവും...

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 роки тому +13

    ഫാസിൽ ഭായി നിങ്ങള് പുലിയാണ് 🔥🔥🔥🥰🥰🤝🤝

  • @shaajanjoy8539
    @shaajanjoy8539 2 роки тому

    ഇപ്പോഴാണ് സത്യം മനസിലായത്... ഫാസിൽ ഇക്ക വളരെ നന്ദി 🙏

  • @sunithaolry
    @sunithaolry 2 роки тому +15

    Most underrated y tube channel ❤️ many poor content channels reached 1 million, sadly this channel's viewers r still waiting for 1 million subscribers.

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 роки тому

    എല്ലാം കാണുക എന്നത് കൊണ്ട് മാത്രം ആണ്
    എല്ലാം മനസ്സിലായി
    very Good

  • @goodspirit5747
    @goodspirit5747 2 роки тому +19

    *MasterPiece പ്രൊമോഷൻ reward കിട്ടാൻ വേണ്ടി കള്ളത്തരം കാണിച്ചു. Nisar babu കിടന്ന് ഉരുണ്ട് കൊളമാക്കല്ലേ please🙏🙏*

  • @mallubaba7
    @mallubaba7 2 роки тому

    Kurachu cash kittumnkl enthu temmaditharavum cheyuum ippozhathe chila youtubers... Fazil ikka pwolichu

  • @techaddict3705
    @techaddict3705 2 роки тому +4

    Fazilkkaa ൻ്റെ maturity കലർന്ന സംസാരം....👌

  • @sajushajahan2687
    @sajushajahan2687 2 роки тому +2

    സത്യം അറിയാൻ കഴിഞ്ഞതിൽ സന്തോഷം 😊

  • @nihalanvf5614
    @nihalanvf5614 2 роки тому +4

    Fazil ikkade ee oru vdokk vendi waitingilayrnnuu

  • @jaleelchand8233
    @jaleelchand8233 2 роки тому

    സൗദിയിൽ പെട്രോകെമിക്കൽ സ്ഥാപനങ്ങളിലും മറ്റും നല്ല വിലയുള്ള ഉപകരണങ്ങൾ കുപ്പാതൊട്ടിയിൽ വലിച്ചെറിഞ്ഞ പുതിയ ഉപകരണം ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരുടെ സമ്പത്ത് അങ്ങിനെ ഒരുപാട് അടിച്ച് മാറ്റിയിട്ടുണ്ട്.

  • @jazz-liverpool4396
    @jazz-liverpool4396 2 роки тому +10

    ഫാസിൽക്കാനെ tag ചെയ്തു എന്നറിഞ്ഞപ്പോൾ തന്നെ ഇത് fake ആണെന്ന് മനസ്സിലായവർ ഇവിടെ like

  • @josemonkoottunkal
    @josemonkoottunkal 2 роки тому

    വെയിറ്റ് ചെയ്ത വീഡിയോ ഫാസിൽ ബ്രോ എഗൈൻ റോക്സ്🤝

  • @anasmac6751
    @anasmac6751 2 роки тому +10

    Le Fasilka ' മലയാളിയെ പറ്റിക്കാന്‍ ഞാന്‍ സമ്മതിക്കില്ല.