റസൂൽ നിർമിച്ചു എന്ന് പറഞ്ഞ അത്ഭുത വിളക്കിലെ രഹസ്യം / Tricks Episode : 158
Вставка
- Опубліковано 9 лют 2025
- Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts
ഈ സത്യസന്ധത കാരണം ഇന്ത്യക്ക് നഷ്ട്ടമായത് ചെറുപ്പക്കാരനായ ഒരു ആൾ ദൈവത്തെയാണ്.....
താങ്കൾക്ക് കോടീശ്വരൻ ആവാനുള്ള അവസരവും...
ഒരുപാട് നന്ദിയുണ്ട് ഈ കഴിവുകൾ നന്മക്ക് വേണ്ടി മാറ്റിവെച്ചതിനും ജനങ്ങളെ പറ്റിക്കാത്തതിനും...
💓🌹
👏👏👏👏👏🙏🙏
ചേട്ടായി ഞാൻ തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് താമസം ഇപ്പോഴും ഈ വിളക്ക് ഇവിടെ ഉണ്ടാക്കുന്നുണ്ട്. അത് എന്റെ ഒരു ചേട്ടനാണ് ഉണ്ടാക്കുന്നത്. ഇത് you ടൂബിൽ കാണിച്ചിട്ടുണ്ട്. ആറ്റിങ്ങൽ സായിഗ്രമത്തിൽ ഇപ്പോഴും ഉണ്ടാക്കുന്നു 🙏
അന്തവിശ്വാസങ്ങൾക്ക് അന്ത്യം കുറിക്കുന്ന ചാനൽ..!!😍💥
Viswasangalk
Athey 🔥
Yes
👍👍👍
💯
എങ്ങനെ സാധിക്കും അത് തെളിയിക്കാൻ എന്ന് ചിന്തിച്ചു പോവും എന്നാൽ എല്ലാറ്റിനും ട്രിക്ക് നിങ്ങൾക്ക് എങ്ങനെ മനസ്സിലാവുന്നു ..നിങ്ങൾ ഒരു രക്ഷയും ഇല്ല 👍🏻
Fazil ikka fans😍💯
Fazil ikka fans😍💯
Fazil ikka fans😍💯
Fazil ikka fans😍💯
Fazil ikka fans😍💯
Poliye🎈
Enthoru praanth dei😖😖😖😖
ഫാസിൽ ബായ്. പമ്പര വിഢികൾ ഉള്ള ഏത് രാ ജ്യത്തും ആർക്കും ആരെയും പറ്റിക്കാം. അത് ചിലപ്പോൾ.വിളക്കായിട്ട്. ചിലപ്പോൾ ചട്ടി യായിട്ട്. ചിലപ്പോൾ മുടി യായിട്ട്. ചിലപ്പോൾ കാഷ്ടം മൂത്രം. അങ്ങിനെ പലതും. ഇത് പോലെ ഇനി എത്ര എത്ര വരാൻകിടക്കുന്നു 😀😀😀😀😀😀😀😀😀
Ikka marichal ningalokke ikkaye daivam aakkuoo 🙄🙄
Fazil ekka ningalk allavidha ayuura arogya sawkyngalum nerunnu eniyum munnot pokan vendi ante oru pad prarthanaundavum god bless you
എല്ലാവരും അറിയാൻ വേണ്ടി പറയാണ്. ഇങ്ങനെ ഒരു വിളക്കിനെ കുറിച്ച് muslims ആദരിക്കുന്ന ഒരു ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടില്ല. മാത്രമല്ല, റസൂലിന്റെ വാക്കുകൾ ആണ് ഹദീസുകൾ. ഇങ്ങനെ ഒരു ഹദീസ് report ചെയ്യണമെങ്കിൽ report ചെയ്യുന്ന ആൾ, അദ്ദേഹത്തിന്റെ quality പരിശോധിക്കും, അയാൾക്ക് അതെവിടെന്നാണ് അറിഞ്ഞത്, അദ്ദേഹത്തിന് പറഞ്ഞു കൊടുത്ത ആൾ എവിടുന്നാണ് അറിഞ്ഞത് എന്നിങ്ങനെ റസൂൽ വരെ എത്തുന്ന ആ ശ്രേണി (Muslims അതിനെ സനദ് എന്ന് വിളിക്കുന്നു ) അദ്ദേഹം വെളിവാക്കണം. എങ്കിലേ അങ്ങനെ ഒരു ഹദീസ് മുസ്ലിംകൾ സ്വീകരിക്കൂ!ഒരു പ്രസ്താവന ഇങ്ങനെയാണ് കൈമാറി വരുന്നതെങ്കിൽ അറിയാലോ, റസൂൽ കൈ കൊണ്ട് ഉണ്ടാക്കിയത് എന്ന് പറയപ്പെടുന്ന ഒരു സാനം തീർച്ചയായും അതിന്റെ സനദ് കൂടി വ്യക്തമാക്കണം . മോൻസന്റെ കാര്യം എല്ലാർക്കും അറിയാലോ. അദ്ദേഹത്തിന്റെ കയ്യിലുള്ളത് അങ്ങനെയുള്ള ഒന്നല്ല.
നന്ദിയുണ്ട് ബ്രോ ഇങ്ങിനെ ബിഷയങ്ങൾ പറഞ്ഞതിന് .ഞാൻ പറയാൻ ഇരിക്കുകയായിരുന്നു.ഇത് വെച്ച് കുറച്ചു പേർ മുസ്ലിംകളുടെ മേൽ കുതര കയറാൻ വരും
Monsun idhil oru chithreekaranm aan... Idhile thambnail kodukkunnadh rasoolinte name aan... Vdo enikk ishtamayi.. but thambnail onnu avark change cheidhude... Vdo kanathe scroll cheidhu pokunnavar undaavum avar chodhikkunnadh Rasoolinte oru kalav paraipadi ennalle..?
Thambnail.. Rasool undaki enn paranja albudavilakkile rahasyam...
Adh.. Rasool undaki enn monsun paranja albudavilakkile rahasyam..
Enn cheidhude
@@keralaboygaming3407 👌
റസൂലിന് കൊള്ളയടിയും 'വിഷയ' ദാരിദ്ര്യവും ഒഴിഞ്ഞ നേരമുണ്ടായിരുന്നോ? അങ്ങേർക്ക് 'കരകൗശല' ത്തിന്റെ ആവശ്യമുണ്ടോ അറിവുണ്ടോ. ഇനി ഒണ്ടാക്കിയാൽ ത്തന്നെ എന്ത് അത്ഭുതം? പാവം വിഷം തീണ്ടി ബുദ്ധിമുട്ടിയാണ് പരലോകം പ്രാപിച്ചത്.
21 ആം നൂറ്റാണ്ടിലും പൊട്ടൻമാർ ഉണ്ടെന്ന് കണ്ടെത്തിയ മോൻസൻ മിടുക്കൻ തന്നെ.
4 മാസം മുൻപ് ഞാൻ ഇതിന്റെ ലിങ്ക് ഫൈസലിന് അയച്ചതന്നു പക്ഷേ അന്ന് ലിങ്ക് കിട്ടുന്നില്ലാ എന്ന് ഫൈസലിന്റെ മറുപടി വന്നു. ഏതായാലും സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ
ഇക്കാക്ക് ഒരു 500 എപ്പിസോഡ് ചെയ്യാനുള്ള വകുപ്പ് മോൺസൺ ന്റെ കയ്യിൽ ഉണ്ട് 😂😂
😂
🤣
ഇതിൻ്റെ സത്യാവസ്ഥ അറിയാൻ വേണ്ടി രണ്ടു ദിവസമായി കുറെ വീഡിയോസ് തിരഞ്ഞു , ഒന്നും കിട്ടിയില്ല . കൃത്യമായിട്ട് ഇന്ന് notification വന്നു
Thank You Sir
ഇതു തന്നെയാണ് സുഹൃത്തേ ട്രിക്ക്.. ഇതേപോലൊരു വിളക്ക് ഇതുവരെ നമ്മൾ ആരും കണ്ടിട്ടില്ലല്ലോ.. അത് 10 രൂപക്കും 10000 രൂപക്കും ഉണ്ടാക്കാൻ പറ്റും.. അത് ഉണ്ടാക്കുവാനുള്ള ആ ട്രിക്ക് ആണ് മൂല്യം കൂടിയത് 👍
Bro ee vilake Thiruvananthapuram eatho oru asrmathil nirmiche vilkunude villa 100 rs
നൂറ്റാണ്ടുകൾ പഴക്കം ഉണ്ടെന്ന് പറയുന്ന മണ്ണുകൊണ്ട് ഉണ്ടാക്കിയെന്ന് പറയുന്ന വിളക്ക് fazil ഇക്ക വെറും steel പാത്രം കൊണ്ട് ഉണ്ടാക്കി 🔥🔥🔥🔥
എല്ലാം ഡിങ്കൻ്റെ അനുഗ്രഹം
@@rahimkvayath 🔥
Adh aarude kayyil aaan ullladhenn orkkanam..
@@rahimkvayath ഡിങ്കൻ അതിലും വലിയ കോമഡിയാണ് 🤣🤣. ബിഗ് ബാങ്ക് തിയറിയൊക്കേ ഉള്ളതാണത്രേ.. തെളിവ് ചോദിക്കെരുത്. ഏറ്റവും പുതിയ ഉടായിപ്പാണ് ഡിങ്കൂസ് കോളാമ്പി 😁
@@zb2975 അയ്യോ ഡിങ്കനങ്ങനെ പറഞ്ഞിട്ടില്ല
ഇനി ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ പോട്ടെ ക്ഷമിച്ചുകള
നിങ്ങൾക്കെങ്ങനെ ഇതൊക്കെ മനസ്സിലാക്കാൻ കഴിയുന്നു അപാരം തന്നെ🙏🙏
വീഡിയോയുടെ അടി ഭാഗത്ത് ഇംഗ്ലീഷിൽ കൂടി എഴുതികാണിക്കാൻ പറ്റുമെങ്കിൽ നന്നാകും.കേരളത്തിന് പുറത്തും ഒരു പാട് വിദ്യാഭ്യാസവും വിവരവും ഉള്ള ആളുകൾ ഇത്തരം അനാചാരങൾക്കും അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട് പോയിട്ടുണ്ട്. അങ്ങനെയെങ്കിൽ അവർക്ക് കൂടി മനസ്സിലാക്കാൻ പറ്റും. എന്തായാലും All the best bro 👏👏
ഇത് ഞാനും പലപ്പോളായിട്ട് പറയാറുണ്ട്
👍
Yes
ഇതുകലക്കി 👍
Captions aano udheshiche
ഓരോ പോയിന്റിൽ എത്തുമ്പോഴും ഈ വ്യക്തി ആർക്കുവേണ്ടി. എന്തിനുവേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്യുന്നു എന്ന് മനുഷ്യൻ ആയി പിറന്ന ഓരോ ആൾക്കാരും ചിന്തിക്കുക. ഇങ്ങനെ ഉള്ളവർ ഇനിയും വളരട്ടെ.. അദ്ദേഹം ജീവന് ഭീഷണി പല തവണ കണ്ടിട്ടുണ്ടാവും... Anyway Congrats Mr. Fasil, ക്കാ
അല്ലേലും അന്തവിശ്വാസം ഇവിടെ ഏൽക്കില്ല... ഓരോന്നും കൃത്യമായി കാണിച്ചു തരുന്ന ഫാസിൽ ഇക്ക 👍❣️
ചുരുക്കം ചിലരിലാണ് ഏല്‍ക്കാത്തത് ബഹുഭൂരിപക്ഷവും അത് വിദ്യസ്തരാവട്ടെ അഭ്യസ്തവിസ്തരാവട്ടെ അന്തവിശ്വാസം കൊണ്ടുനടക്കുന്നവരാണ്.....
@@K4icWayanad അത് കറക്റ്റ് വാക്കാണ് 👍
Translate Cheythu nokkiye
ഞങ്ങൾ "മന്ദബുദ്ധി"കൾക്ക് ഇവിടെ ചോദിക്കാനും പറയാനും ആളുണ്ട് അതോർമ്മ വേണം..
ദയവു ചെയ്തു ഇദ്ദേഹത്തെ പൊങ്കാല ഇടാൻ വരുന്നവർ ശ്രദ്ധിക്കുക....
ഫാസിൽ പറയുന്ന കാര്യങ്ങൾ എന്താണെന്ന് വ്യക്തമായി മനസ്സിലാക്കുക...
എന്നിട്ട് വിമർശിക്കൂ സുഹൃത്തേ
നിങ്ങൾക്കും ഇഷ്ടപ്പെടും ഇദ്ദേഹത്തെ
ഫാസിൽ ഉയിർ 💪💪💪💪
Note the point
😎
@@Toc-x 💐💐💐💖
You ടൂബിലെ വിസ്മയ ന്യൂസ് അടിച്ചു നോക്കിയാൽ മതി. എന്തായാലും ഇതിന്റെ സത്യാവസ്ഥ പ്രേക്ഷകർക്കു പറഞ്ഞു കൊടുത്ത എന്റെ ഇക്കയ്ക്ക് ബിഗ് സല്യൂട്ട്
ഇതുപോലെ പ്രചരിക്കുന്ന എല്ലാ അന്ധവിശ്വാസവും നിങ്ങൾ വെളിച്ചത് കൊണ്ടുവരണം i love you bro 🥰🥰
പ്രോഗ്രാം ഇഷ്ടപ്പെടുന്നുണ്ട് ❤
പറയുന്നതൊക്കെ മനസിലാവുന്നുമുണ്ട് ❤
അതുകൊണ്ട് തന്നെ എത്രയോ മുൻപേ സബ്സ്ക്രൈബ് ചെയ്തു ❤❤❤❤
ഇക്ക പോളിയാണ് 🤩🤩 അന്ധവിശ്വാസങ്ങളുടെ അന്ത്യം 💥
അല്ല പിന്നെ
ലോകത്തു ഏറ്റവും വലിയ അന്ധ വിശ്വാസം ദൈവ വിശ്വാസം ആണ്
@@sumeshps6259 ശെരിക്കും 👍
@@sumeshps6259 thanikk masakooliyo divasa kooliyo?
@@chriswinjoseph8233 നമുക്ക് ഒന്നും കൂലി തരാൻ ആരും ഇല്ലേ . നിങ്ങൾ അല്ലെ ഓരോ സാധനത്തിന്റെ മുന്നിൽ ചെന്ന് കരഞ്ഞും ഇരന്നും ഒക്കെ കൂലി വാങ്ങുന്നത് . entayalum കോട്ട കണക്കിന് കിട്ടീട്ടുണ്ടാകുമലോ . സന്തോഷം
എന്റെ കൈയിലുണ്ട് ഇതുപോലെ ഒരെണ്ണം.. വാങ്ങിയത് തമിഴ്നാട്ടിൽ നിന്ന്.. വില - 100
പ്രതീക്ഷിക്കാതെ ഇരുന്നപ്പോളാ നോട്ടിഫിക്കേഷൻ ☺️☺️
Yaya
സത്യം ഇതുപോലുള്ള ചാനല്‍ സത്യമായും യാഥാര്‍ത്യങ്ങളുടെ പുറകെപോകുന്ന ഏതൊരു വ്യക്തിക്കും ഉപകാരപ്പെടൂന്നഒന്നാണ് ..!!
മോൺസെൻ മോൺസ്റ്റർ ഫാസിൽ ബ്രോ അതുക്കും മേലെ ✌🏼✌🏼✌🏼
റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ ഒരു എഞ്ചിനീയർ അല്ലെങ്കിൽ ഒരു ശാസ്ത്രജ്ഞൻ അല്ലെങ്കിൽ മറ്റെന്തോ ഒരു വിദഗ്ധൻ ഒന്നുമല്ലായിരുന്നു അല്ലാഹു കാണിച്ചുകൊടുത്ത പറഞ്ഞുകൊടുത്ത പലകാര്യങ്ങളും പറയുകയും അല്ലാഹുവിൻറെ തീരുമാനപ്രകാരം ഒരുപാട് അത്ഭുതങ്ങൾ പ്രത്യക്ഷപ്പെടുകയും കാട്ടിയിട്ടുണ്ട് ചെയ്തിട്ടുണ്ട് ആ സംഭവങ്ങളൊന്നും പിന്നെ ഒരു അവസരത്തിൽ കാണിച്ചുതരാം റസൂലിന് കഴിയുകയില്ല അത് അല്ലാഹു എപ്പോഴാണോ കാണിച്ചുകൊടുത്തത് അപ്പോൾ അത് സംഭവിച്ചിട്ടുണ്ട് എന്നല്ലാതെ ഇതുപോലൊരു വിളക്ക് ഒന്നും അക്കാലത്ത് ഉണ്ടാവാൻ തന്നെ സാധ്യതയില്ല
പതിനഞ്ച് വയസ്സു മുതൽ അന്ധവിശ്വാസത്തെ ചിരിച്ച് തള്ളിക്കളയുന്ന ഞാനെന്ന നിരീശ്വരവാദിയൊ യുക്തിവാദിയോ അല്ലാത്ത "സ്വന്തം ചാച്ചക്ക് "സ്വയം അഭിനന്ദനങ്ങൾ നേരുന്നു.
നന്മമരത്തിന്റ ശികിരങ്ങൾ വളരുകയാണ് അഭിനന്ദനങ്ങൾ
മോനെ മോൻസാ നിന്റെ ഡാഡി പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ ഇവിടെ ഉണ്ട്.. അതാണ് ഫാസിൽ
😄😄
😂😂👌🏻
അതാണ് കമൻ്റ്..👌
കൊട് കൈ...😄
@@SajuKDaniel72 അല്ല പിന്നെ
😄😄👌
ഒരു പക്ഷേ താങ്കൾ ഒരു മാജിഷ്യനായതു കൊണ്ടാവാം ഇതിന്റെ രഹസ്യം പെട്ടന്ന് മനസിലാവുന്നത് 👏👏👏👏👏
Pullik vere oru saanavum ond
Common sense
ഫാസിലിക്ക ഉള്ളതുകൊണ്ട് ഒരു കള്ള കളികളളും നടക്കില്ല 💖
Full support ❤
Saport alla support
ഞാൻ മുംബൈയിൽ ആണ്. ദീപാവാലി സമയങ്ങളിൽ ഇവിടെ റോടരുകിൽ ഇത്തരം മൺവിളക്കുകൾ വിൽക്കുന്നത് സാധാരണമായി കാണാം.
മണ്ണുകൊണ്ട്...undaakiyeduthille റസൂൽ...athaan കയിവ്😍😍👍
Dont u have brain ?
ഫാസിൽ.... 🙏🏻🙏🏻🙏🏻 നിങ്ങ.... പൊളി ആണ് മാഷേ.....
ഇപ്പോൾ അത്ഭുതം ആയി തോന്നിയത് . Tricks എന്ന ചാനലാ . അതു അവതരിപ്പിക്കുന്ന അണ്ണൻ പത്തുതല രാവണനാ തനി 🙏
🤔🤔🤔🤔🤔രാവണൻ 🤔🤔🤔🤔🤔
നാളെ ഇക്ക '"ഞാൻ പത്ത് തല രാവണൻ ആണോ '" എന്ന വീഡിയോ ഇടും,
@@ahmadnajad4638 😁😁😁😁😁
അടിപൊളി🤣🤣🤣
@@ahmadnajad4638 ormippikkallle
യഥാർത്ഥത്തിൽ മോൺസൺ മണ്ടനാണ് അവനും അറിയില്ല വിളക്കിന്റെ രഹസ്യം. അവന്റെ ആ മണ്ടത്തരം കുറെ മര മണ്ടന്മാരും വിശ്വസിച്ചു
എന്തായാലും ഉണ്ടകിയവൻ പൊളിച്ചു .. tricks.. polichu അടക്കി
ഫാസിൽ ഇക്കാ നിങ്ങളുടെ background music👌👌👌
Magic,Science(Physics+chemistry+Biology etc), History,Astrology, Mentalism,Electronics etc... ഇക്ക കൈവക്കാത്ത മേഖല ഇല്ല. എല്ലാത്തിലും അറിവ് ഉണ്ട് മൊത്തമായി അല്ലെങ്കിലും. അങ്ങനൊരാൾക്കു മാത്രമേ വ്യക്തമായി പറഞ്ഞു മനസിലാക്കിക്കാൻ സാധിക്കു, അതിനു പിന്നിലെ രഹസ്യം കണ്ടെത്താനും സാധിക്കു. എല്ലാത്തിലും കുറേശ്ശേ എങ്കിലും വിവരം അറിഞ്ഞിരിക്കണം അല്ലാതെ ഒരു സബ്ജെക്ട് മാത്രം പഠിച്ചിട് കാര്യമില്ല അങ്ങനുള്ളവർ ഇങ്ങനുള്ള കാര്യങ്ങൾ വിശ്വസിക്കും എന്നുള്ളതിന് തെളിവാണ് ഇക്കയുടെ ഈ ചാനൽ. 💞
Electronics
@@Chinnuchinnu797 thanks bro. Enthelum vittu pokunnariyam. Athanu etc ittathu😇
ഓരോ കാര്യവും നമ്മളെ ബോധ്യപ്പെടുത്താൻ നിങ്ങൾ എടുക്കുന്ന പരിശ്രമം വലുതാണ്, അതിനൊരു ബിഗ് സല്യൂട്ട് 🤗
Fazil edunna ooro vidio kaanunnathinu munnu thanne njan like cheyum kaaranam Enthayaalum Fazil cheyunna vidio ellaam correct aayirikkum...full support...
മോൺസൺ ചൈനക്കാർക്ക് ഒരു ഭീഷണി ആവുവോ.. അല്ല അമ്മാതിരി duplicate അല്ലേ കൈയിൽ ഇരിക്കുന്നെ..........
Hahaha🤣
ചൈനക്ക് ഭീഷണി ആവില്ല. പുലിക്കു പൂച്ച ഭീഷണി ആവില്ലല്ലോ. എന്നാൽ കുന്നംകുളം കാർക്ക് ഭീഷണി ആയിക്കൂടായ്കയില്ല 😂😂
Athee😅😅😅
Yes...😕
😄
ഇന്നത്തെ വീഡിയോ കാണാൻ ലേശം താമസിച്ചു പോയി.....
എങ്കിലും നോട്ടിഫിക്കേഷൻ തപ്പി വന്നു🥰
നല്ലൊരു സമൂഹത്തിനായി ഒരു ചാനൽ ❤❤
👍
ഇക്ക പറയാതെ തന്നെ trick മനസ്സിലാക്കി തുടങ്ങി thank you fazil ikka🥰🥰🥰
ഈ പ്രേതം ഒക്കെ ഉണ്ട് എന്നായിരുന്നു എന്റെ വിശ്വാസം. എനിക്ക് ഭയങ്കര പേടിയും ആയിരുന്നു. പക്ഷെ ഇങ്ങടെ ഓരോ വീഡിയോസ് കണ്ട ശേഷം ആ പേടി മാറിക്കിട്ടി.
Ok
പ്രേതം ഉണ്ട് 🤣🤣🤣
ഹാ മോനെ പ്രേതം ഉള്ളതാണ്ട്ട
ഫാസിൽ ഇക്ക നിങ്ങളുടെ വീഡിയോകൾ എല്ലാം പൊളി ആണ്. ഞാൻ വളരെ ഇഷ്ട്ടത്തോടെയാണ് കാണുന്നത്. ഒരു മതത്തിനെ മാത്രമായോ അല്ലെങ്കിൽ ഒരു വ്യെക്തിയെ മാത്രമായോ നിങ്ങൾ വീഡിയോ ചെയ്യുന്നില്ല. ഞാൻ ൻ നിങ്ങളെ സപ്പോർട് ചെയ്യുന്നു.
ചിന്തിക്കുന്നവർക്കേ ദൃഷ്ടാന്തമുള്ളൂ.... 😍👍🤝
🔅 എനിക്ക് മണ്ണുകൊണ്ട് വിലക്കുണ്ടാക്കാൻ അറിയില്ല... പക്ഷെ ഒരു സ്റ്റീൽ പത്രത്തിൽ കാണിച്ചു തരാം... 😍 എജാതി 😎
റസൂൽ കയ്യ് കൊണ്ട് മണ്ണിൽ ഉണ്ടാക്കിയ വിളക്ക് 🙄 എന്നാലും എന്റെ മോൻസ 🤣
😜😜😜😜😜😜😜😜😜😜😜😜😜
😂😂ഇത്രയും സീരിയസായി ഇയാൾ ഇത് എങ്ങനെ പറയുന്നു 😂
റസൂൽ നിർമ്മിക്കുന്നത് അദ്ദേഹം നേരിട്ട് കണ്ടതാണ്.
ഇതൊക്കെ ഒരു ഹരെല്ലേടോ 😂
@@VehicleOftheEarth-DA nanamundu ninakkoke
ഞാൻ ഷിബു. ഈ മൺ വിളക്ക് പദ്മനാഭപുരം കൊട്ടാരത്തിനു മുന്നിലുള്ള കരകൗശല കടയിൽ കിട്ടുമായിരുന്നു. അഞ്ചാറു വർഷം മുൻപ് ഞാൻ അത് അവിടെ നിന്നും വാങ്ങിയിരുന്നു. അപ്പോഴേ സംഗതി ഇതാണ് എന്നു ഞാൻ മനസിലാക്കിയിരുന്നു. ഇതു പോലെ അവിടെ മറ്റൊന്ന് കൂടി കിട്ടും. ചെറിയ മൺ കുരുവി. അതിനുള്ളിൽ വെള്ളം നിറച്ച ശേഷം ഊത്തിയാൽ കുരുവിയുടെ പോലുള്ള പല ശബ്ദം കേൾക്കും. അതു ഇപ്പോഴും വല്ലപ്പോഴും മോളു കളിക്കാനായി ഉപയോഗിക്കാറുണ്ട്.
എന്റെ എല്ലാ അന്ത വിശ്വാസംവും ട്രിക്കസ് ചാനൽ കണ്ടതിന് ശേഷം ഒരു തീരുമാനം ആയി
Great Bro, Older humans were created as religion and human gods, please doing good deeds for others and giving good knowledge.
@Human സംസം വെള്ളത്തെ കുറിച് ഉള്ള വിശ്വാസം എന്താണ്🤔
@@abdulaseeb2543 ബ്രിട്ടീഷ് കമ്പനി കൃത്യമായി വെള്ളം നിറയ്ക്കുന്നു അതു കോരി കൊടുത്ത് കാശുണ്ടാക്കുന്നു🤷♀️
@@jayankp9617 വിശോസം എന്താണ് എന്നാണ് ചോദിച്ചത്
@@abdulaseeb2543 oh ok bro🏃♂️
എല്ലാം പൊളിച്ചെടുക്കുന്ന ഫൈസൽ കാ നിങ്ങൾഒരു സംഭവമാണ് എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ഇഷ്ടമാണ് നൂറുവട്ടം
ഫാസിൽ ഇക്കാ ♥️♥️💥✌️
Hi
റസൂലിന്റെ കാലത്ത് ഇത്ര പുരൂഗമനമില്ല. ഇത് ആർക്കും ഉണ്ടാക്കാൻ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല.. അന്ന് റസൂൽ ഉണ്ടാക്കി. ഇത് ഒരു അന്തവിശ്വാസം അല്ല. യാഥാർഥ്യം മാത്രം.. അൽഹംദുലില്ലാഹ്.
Bro ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയ വിഷയം. അവതരിപ്പിക്കുമോ അത് വിശ്വസിക്കാത്ത ഒട്ടനവതിപേർ ഇപ്പോഴും ഉണ്ട്
Budgiyullavar vishwasikkilla
വളരെ ശരിയാണ്.
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയിട്ടില്ല എന്ന് വിശ്വസിക്കുന്ന ഒരുപാട് അന്ധവിശ്വാസികൾ ഉണ്ട് .
@@tramily7363 kalu kuthi ennu parayunnavar bakki ullavar parayunnath athepole vizhungunnavar aan. Critical aayi chindikko.
@@seppiqyt ഭൂമി പരന്നതാണ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.😅 ചന്ദ്രനിൽ കാലുകുത്തിയിട്ടില്ല എന്നുള്ളതിനാണ് തെളിവ് കൂടുതൽ എന്നുള്ള വിശ്വാസമാണ് അന്ധവിശ്വാസം. പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നതല്ല. കാര്യമില്ലെന്നറിയാം.
@@tramily7363 andha vishwasavum crtical aayi chidich proofukal analye cheyth manassilakkunna karyavum randum randan. adyam ath manassilakku. schoolil pand chandranil poyi ennu padichath kond ath sheriyan enn karutharuth. techonology ithrayum advanced aaya ee kalath ee karyangal eesy aayi research cheyyavunnathe ullu. pinne flat earth society bro ammaye adichalum rand paksham ennanallo chell.
സമ്മതിച്ചു 🙏
മോശയുട വടി കാണിച്ചു ഉള്ള ബിഷപ്പ് തിരുമേനി മാർ വരെ വിശ്വസിച്ചു അതിൽ മുത്തം കൊടുത്തു 😂
Hahahaha🤣🤣🤣
Bishop mar muthunna clip undo😅
🤣ഇത്രയും ഒള്ളു മതം 🤣🤣
ആരാ മുത്തിയെ? മോശയുടെ വടിയിൽ പാമ്പ് പിച്ചള കൊണ്ട് ആണെന്നാണ് ബൈബിളിൽ ഉള്ളത്
അറിയാൻ ആ ഗ്രഹിക്കുന്ന കാര്യങ്ങൾ വളരെ വിശദമായി മനസ്സിലാക്കി തരുന്നു
മോസനെ എന്തായാലും സമ്മദിക്കണം ആളുകളെ പറ്റിക്കാൻ വേണ്ടി എല്ലാ മദങ്ങളേയും കൂട്ടു പിടിച്ചിട്ടുണ്ട്
എല്ലാ മതങ്ങളേയും കൂട്ടുപിടിച്ചതാണ് അയാൾക്ക് പറ്റിയ തെറ്റ്. ഏതെങ്കിലും ഒരു മതത്തിന്റെ relics മാത്രം promote ചെയ്തിരുന്നുവെങ്കിൽ ആ മതക്കാരുടെ കട്ട support ലഭിച്ചേനേ!!
@@rajsajeevjohn4599 അവിടെയാണ് monsan pizachadh പാവം 😂
വളരെ നന്നായിട്ടുണ്ട്,,,,, അഭിനന്ദനങ്ങൾ.
പണ്ടുപയോഗത്തിലിരുന്ന മഷിക്കുപ്പിയുടെ മാതൃകയാണിത്. ഇപ്പോൾ ഈ മൺവിളക്കുകൾ നൂറു രൂപയ്ക്ക് കരകൌശല കടകളിൽ ലഭ്യമാണ്.
ഫാസിൽ ഭായി അന്ധവിശ്വാസങ്ങൾക്കെതിരെ യുള്ള നിങ്ങളുടെ ഈ പ്രവർത്തനം നീണാൾ വാഴട്ടെ 👌✌
ഒരു മൗലിയാർ പറഞ്ഞിരുന്നു നബി കഴികൊണ്ട് നിർമിച്ച വിളക്ക് അമുസ്ലിലീമിന്റെ കയ്യിലുണ്ടെന്ന് ഇപ്പൊ മൗലവിയെ കാണാനില്ല 😂😂
🤣🤣
😂😂😂😂
Mone aa vide ayachutaraamo
🤣
പോ ചുമ്മാ ചിരിപ്പിക്കാതെ കുരുപ്പേ
👍...പല ഉടയാപ്പുകൾ മിക്കതും മനസിലാക്കാൻ സാധിക്കാത്തവർക്കു വ്യക്തമായി കാര്യങ്ങൾ വ്യക്തമാക്കി കൊടുക്കുന്ന ഫാസിലിനു ആശംസകൾ...
നമ്മടെ മോൻസൻ റസ്സൂലിനേം വെറുതെ വിട്ടില്ലല്ലോ 😂😂... റെസ്സൂൽ കൊഴച്ചു ഉണ്ടാക്കിയതാണെന്ന്.. കൊള്ളാം 👏😁
Ullath paranju thannathin thank you 🎉
Hey Fazil, you r simply great. Keep moving on bro👍
Ithinte trick nokki nadakkuvarunnu njan... Paranju thannathinu thanks fasil bai.....
ഫാസിൽ ഇക്കാ ഇവന്റെ അടുത്ത് ഇല്ലാത്ത ഒന്നും ഇല്ലാ 😁... റസൂലിനെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയുന്ന മുതലാളി ആണ് 😁😁😁.. Anyway ഇക്കാ നിങ്ങള് മാസ്സ് ആണ് 👍👍🙂
Adipoli vdo..... onnum parayanilla ikka. superb 💖💖💖
അങ്ങിനെ. ആ. വിളക്കും. അണഞ്ഞു....... ഞങ്ങൾ. ട്രിക്ക്സിനൊപ്പം. 🙏🙏🙏🙏സുധി. എറണാകുളം.
chanelil ninnu nalla income vannu thudangiyaal itharam kaaryangal animate cheyth kaanichaal it would be more easy to understand ❤️
അന്ന് ആ വീഡിയോ ഞാൻ കണ്ടപ്പോൾ ഒരുപാട് അത്ഭുതപെട്ടുപോയിരുന്നു... ഇപ്പോഴല്ലേ മനസിലായത് മൊൻസന്റെ കളികൾ ആണ് ഇത് എന്ന്
Backround മ്യൂസിക് 👌🏻👌🏻👌🏻
ഇനിയും ഒരു പാടു തട്ടിപ്പുകൾ വെളിച്ചത്ത് കൊണ്ടു വരാനുണ്ട് ഇക്കയ്ക്ക് എല്ലാ വിധ സപ്പോർട്ടും, ആശംസകളും ❤️❤️❤️👍👍👍
❤👍
ഇത് എൻ്റെ കയ്യിൽ ഉണ്ട് ഞാൻ ഇത് atmosphere pressure nde oru experiment ചെയ്യാൻ ഉണ്ടാക്കിയതാണ്.അതായത് 3 വർഷം മുൻപ് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ.
താങ്കളും, മോൻസനും കുറച്ച് വ ഷങ്ങൾക്ക്മുമ്പ് കണ്ടുമുട്ടിയിരുന്നങ്കിൽ എന്നെപോലെ കുറെയാളുക്കൾക്ക് പണം നഷ്ടപ്പെടില്ലായിരുന്നു 🤔🙏🏃
Ekka nigal poliyanu .... ❤️👍
Njan katta waiting apozhum......
Aliens നിർമ്മിച്ചു എന്നു പറയപ്പെടുന്ന Famous Ellora temples എങ്ങനെ ആവും ഉണ്ടാക്കിയത് എന്നു പറയാമോ? 👍
Adu puraavasthuthattipp pradi Monsoon Mavungalalle Aa Aadyam kanda vedioyil Ulle Anganayullavar 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഈ കാലത്തും ഇതൊക്കെ വിശ്വസിക്കുന്ന അന്ധവിശ്വാസി മണ്ടന്മാർ ഉണ്ട്..90kids,2k kids ഒന്നും ഇതിൽ വീഴില്ല.. നമ്മുടെ ജനറേഷനു മുൻപ് ജനിച്ചവരിൽ അന്തവിശ്വാസം ഉണ്ട്.. കഷ്ട്ടം
Social media enna maya lokathu ningal veenile? Social media aanu jeevitham ennu vishwasikunile? Ini enthu thelivu venam 90’s kid? Just kidding ok.. 😃
@@nishjhony സോഷ്യൽ മീഡിയ യിൽ വരുന്ന സത്യങ്ങൾ വിശ്വസിച്ചാൽ പോരെ?? അന്തവിശ്വാസം ഇതിലൂടെ തുറന്നു കാണിച്ചിട്ടും വിശ്വസിക്കുന്ന കുറെ മണ്ടന്മാർ ഇല്ലേ?? അവരെപറ്റി ആണ് പറഞ്ഞത്
@@renjithomas6203 haha.. sathyam poliyumbo aanu athu asthyavum andavishvasavum aakunathu.. ningalil palarum jeevitham thanne social media ku vendi adima peduthiyille?
@@nishjhony എന്നെ സോഷ്യൽ മീഡിയ അടിമ പെടുത്തി എന്ന് ദിവസവും 5 നേരo വന്നു നോക്കാറുണ്ടോ 😆😆😆
താങ്കൾ 90 നു മുൻപ് ജനിച്ച അന്തവിശ്വാസി ആയത് കൊണ്ട് താങ്കൾക്ക് ന്റെ കമന്റ് കണ്ട് പ്രെതികരിച്ചു... Thatsall 😆✌️
@@renjithomas6203 ദൈവ വിശ്വാസി ആണോ 😊😊😊
ഈ വീഡിയോ ഞാൻ മുൻപ് കണ്ടപ്പോൾ സത്യമാണെന്നു വിചാരിച്ചു . ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്
പുള്ളിക്കാരന്റെ കയ്യിൽ കറണ്ട് കണ്ട് പിടിക്കുന്നതിനു മുമ്പ് കണ്ട് പിടിച്ച സ്വിച്ച് ഇട്ടാൽ കത്തുന്ന ബൾബും കാണും
@@SurajInd89 അതിനും കറന്റ് വേണ്ടേ 😂😂
Mr fazil thanghalude oro episodum valare aakamchayode aanu kanunnathu super
Truth will ultimately prevail where there is pains to bring it to light. 👏👏👏
ഇതുപോലത്തെ ഈ വിളക്ക് എന്റെ വീട്ടിൽ ഉണ്ട് എന്നാൽ ഈ മോഡൽ അല്ല വേറെ ആണ് , അതിന്ധെ അടിയിൽ ഒരു ഹോൾ ഉണ്ട് അതിനെ തിരിച്ചു വച്ച് എണ്ണ വീത്തണം , അത് നറയുംപ്പോൾ അതിനെ തിരിച്ചു വയ്ക്കണം , അതിന്ധെ മേളിൽ തിരി ഇടാൻ ഒരു ചെറിയ ഹോൾ ഉണ്ട് അത് തിരി ഇട്ട് കത്തിച്ചാൽ മതി , ഇതിൽ ഫോട്ടോ അയക്കാൻ പറ്റുന്നില്ല ഇല്ലെങ്കിൽ അത് വിട്ടേനെ ഫോട്ടോ , എന്റെ കൈയ്യിൽ ഉള്ളത് മണ്ണ് കൊണ്ടുള്ള വിളക്ക് ആണ് 👍 , ഈ വിളക്ക് മേടിക്കണം എങ്കിൽ ചട്ടി ഉണ്ടാക്കുന്ന കടയിൽ പോയാൽ കിട്ടും
ചേട്ടന് അറിയാവുന്ന ഈ type തൃക്സ് ഉപയോഗിച്ച് മറ്റുള്ളവരെ പോല്ലേ ആളെ പറ്റിച്ചു കാശ് ഉണ്ടാക്കാനായിട്ട് നോക്കാത്ത ചേട്ടൻ വേണം ഒരു പൊൻമൊട്ട
Eath tharam andhavishvasangakke ethireyum ivide kottesion edukkum. Fazilkka super
Safety first : use gloves and goggles while drilling.
Safety officer Anno ?
@@rrr8161 Ahhh..Ninik enna ?
ഒരായിരം 😘😘😘😘 അന്ധവിശ്വാസങ്ങൾ ഇങ്ങനെ പൊളിച്ചടുക്കുന്നതിനു
എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണ്. അല്ലാതെ അന്യൻ്റെ വിശ്വാസങ്ങൾ മാത്രമല്ല അന്ധവിശ്വാസം.
റഹ്മാൻ മലപ്പുറം കാരനാണോ..
@@kvsgroupdhanesh8966 അതെ
Good Point bro.
Next vedio, biscuitil kozhiyude waste podiyayi cherkunnu enna oru vedio kandu taste koottan vendi. Ethinte yatharthyam paranju tharumo . Marie lightil anennanu kettath . Ella biscuitilum cherkunnu ennu kettu paranju tharuo
A cut away view of this equipment is in several media:it is Pythagoras Cup actually,it was available in Sivarathri festival time in Aluva sands-2020.(Tamilnadu make)
ചേട്ടൻ പോളിയാണ് ഞാൻ ചേട്ടന്റെ വീഡിയോസ് എല്ലാം കാണാറുണ്ട് സൂപ്പർ പൊളി 👍👍👍👍❤❤❤❤❤
റസൂലിനെ സ്നേഹിക്കുന്നവർ ഉള്ള കാലത്തോളം അത് മുതലെടുത്ത് റസൂൽൻ്റെ എന്ന് പറഞ്ഞി എന്ത്കൊണ്ട് വന്നാല്ലും ഏദെവൻക്കും ആളേ പറ്റിക്കാ എളുപ്പമാണ്,
Rasooline സ്നേഹിക്കുന്നവരെ പറ്റിക്കാൻ pattilla മുത്തേ 😊 അവര്ക് അറിയാം എന്താണ് സത്യം എന്ന്.. ഈ പൊട്ടന് വിളക് കൈ മാറാൻ ഇയാൾക്കു എന്ത് യോഗ്യത ആണ് man😆
7:44
വളരെ നല്ലൊരു കാര്യമാണ് കാണിച്ചത്
ജീവിതത്തിൽ ഒരിക്കൽപോലും കളവു പറയാത്തതട്ടിപ്പ് സംഭവങ്ങൾ ഉണ്ടാക്കാത്തവളരെ നിഷ്കളങ്കനുംമുഴുവൻ ലോകർക്കും വേണ്ടി സർവ്വശക്തനായ ഏക ആരാധ്യനാൽ അയക്കപ്പെട്ടു മായ പരിശുദ്ധനബിയുടെ പേരിൽപച്ചക്കള്ളം ഉണ്ടാക്കിയ അവൻറെ പേര് എന്തുമാകട്ടെ
അവൻ മഹാ തെറ്റാണ് ചെയ്തിരിക്കുന്നത്.അവനൊന്നും മുസ്ലിം വിശ്വാസിയല്ല.അന്ധവിശ്വാസി ആണ്
പൊളി... ചെട്ടന് കൊറേ ശത്രുക്കൾ ഉണ്ടാകും
Great info. Thank you.
ദൈവ വിശ്വാസം മറയാക്കി അന്ധവിശ്വാസം വളർത്തുന്നു.
രണ്ടും ഒന്ന് തന്നെ 🤣🤣
@@jyothymuth1657 how
@@sms861 കെട്ടുകളിൽ ഊതുന്ന ചില മന്ത്രവാദിനികൾ ഉണ്ട് പണ്ടൊക്കെ. ആ ദുർമന്ത്രവാദം നമ്മളെ ബാധിക്കുമെന്ന് ഒരാൾ വിശ്വസിച്ചാൽ അത് അന്ധവിശ്വാസം ആണോ?
@@muneerm3116 എന്താ കെട്ടു
@@vishnuak898 അതൊരു ഖുർആൻ വാക്യമാണ്. അങ്ങനെ മന്ത്രവാദം നടത്തുന്ന ത് നമ്മളെ ബാധിക്കുമെന്നും അതിൽ നിന്നും രക്ഷ തേടാൻ പ്രാർത്ഥിക്കുന്ന വചനവും ഖുർആൻ ലുണ്ട്. അതൊരു അന്ധവിശ്വാസം ആണല്ലോ. അപ്പോൾ മതങ്ങൾ അതിനെ പ്രോട്സാഹിപ്പിക്കുന്നു
എന്റെ മുത്തേ നിങ്ങൾ പൊളിയാണ് വെറും പൊളിയല്ല പൊളി പൊളി നമിച്ചു