ഞാനും ഇതുപോലെ ഒരു ദിവസം പോയി. 4 വർഷം കഴിഞ്ഞാണ് എന്റെ വീട്ടുകാർ എന്നെ തിരികെ വിളിച്ചത്. തിരിച്ചു വീട്ടിലേക്ക് വന്നപ്പോഴാണ് ഞാൻ എന്റെ വീട്ടുകാരുടെ കൂടെ ജീവിച്ച കാലമാണ് ഏറ്റവും നല്ലത് എന്ന് എനിക്ക് മനസിലായത്. ഇപ്പൊ ഒരു നിമിഷം പോലും അവരില്ലാതെ എനിക്ക് പറ്റില്ല.
Jo 🥰 super vedio ❤️❤️ എന്റെ നാട് വയനാട് മീനങ്ങാടിയാണ്. വിവാഹം കഴിഞ്ഞ് വന്നത് പാലക്കാടാണ്. 15 വർഷമായി, അതിൽ കുറച്ചു വർഷം തൃശൂരിലായിരുന്നു, but ഇപ്പോൾ 9 വർഷമായി പാലക്കാട് താമസിക്കുന്നു. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് 7വർഷമായി വയനാട് പോയിട്ട്. എങ്കിലും ഇപ്പോഴും എന്റെ സംസാരത്തിന് മാറ്റമൊന്നും വന്നിട്ടില്ല. ഇവിടെ ആളുകൾ പറയും നല്ല സ്പുടതയോടെ സംസാരിക്കുന്നു എന്ന്. എന്റെ മോനെയും ഞാൻ അതുപോലെ തന്നെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടുവരുന്നു. ഇനി അവൻ വലുതാകുമ്പോൾ ഈ പാലക്കാട് രീതിയിൽ സംസാരിക്കുമോ എന്നറിയില്ല 😊

😂
സെലെക്ഷൻ തെറ്റി അല്ലേ 😂

🥰🥰🥰
Sontham naadinte sugam. Ethu sorgathil chennalum kittilla sathyam ..... good message ❤❤❤
പ്രമീളചേച്ചി സൂപ്പ൪😃😃😃
🥰🥰
Chechi ningalude veed evideya
കണ്ണൂർ
Sooper sooper sooler video sughano joshina👌👌👌🥰🥰🥰🥰
സുഖം 🥰🙏🏻
സത്യം❤
💯
Nostalgia👌🏻👌🏻👌🏻❤️❤️❤️
Enthanu videos onum illathatu ,,ningalude videos enik othri othri ishtom aanu njn food kazhikunnatu polum e videos kandu kondanu ,,ente tympassum itu thanne aanu ,,so pls ithra gap vnda ok njn Rajamma rajan from Gujrat
Othiri santhosham ingane paraumbol. Nale vedeo idum. Kudumbathil marriage ayirunnu.
👌🏻👌🏻👌🏻👍🏻❤️
Njaഞാൻ കണ്ണൂർ കാരി ആണേ..😊
Aanooo.... Njanum🥰
Evideya sthalam
ഞാൻ കണ്ണൂർ 🥰
Super video ❤❤ yes nammude nade naduthanne
🥰
Ningale abhinayam Supera ella.rolum adipoliyan❤❤❤❤❤
Thank u 🥰🥰🙏🏻
Jo.... Adipoli dear...❤❤
Thank u so much🥰🙏🏻
Kannur language super
🥰🙏🏻
Super♥️♥️♥️
Satyam
ഉറങ്ങാൻ പോകുന്നതിനു മുൻപായി കേൾക്കുന്ന ഒരു താരാട്ട് പാട്ട് പോലെയാണ് ഞാൻ ജോമോൾടെ വീഡിയോ കാണുന്നതും കേൾക്കുന്നതും 😂😂❤❤
ഒത്തിരി നന്ദി 🥰🥰🥰🥰
Hi❤
Nice !! Kannur slang 👌👍
🥰🙏🏻