ഇറച്ചീം മീനും കഴിക്കാൻ പാടിലെന്നല്ലേ ഉള്ളൂ ബിരിയാണി കഴിക്കാലോ🥰😋😋💯👌🏻👌🏻

Поділитися
Вставка
  • Опубліковано 11 жов 2024
  • ഇറച്ചീം മീനും കഴിക്കാൻ പാടിലെന്നല്ലേ ഉള്ളൂ ബിരിയാണി കഴിക്കാലോ🥰😋😋💯👌🏻👌🏻
    #kunchoosfamily
    #kunjoosvlog
    #villegecooking
    #villegefamilyvlog
    #villegelife
    #reallife
    #biryani
    #vegitablebiryani

КОМЕНТАРІ • 167

  • @preethip9955
    @preethip9955 2 місяці тому +12

    സുകന്യ നല്ലൊരു ഹെൽപ്പർ ആണ്. എല്ലാം നല്ലതുപോലെ അനുസരികുന്ന ഒരു പെൺകുട്ടിയാണ്.

  • @HarithakHaritha-c4q
    @HarithakHaritha-c4q 2 місяці тому +5

    ഞാൻ അധികവും ഇപ്പോൾ നിങ്ങളുടെ വീഡിയോ സ് ആണ് കാണുന്നത്. അത്രയകക്കും ഇഷ്ട്ടമാണ് ഈ ഫാമിലിയെ❤❤❤

  • @manjustravelvlog7477
    @manjustravelvlog7477 2 місяці тому +3

    കുഞ്ഞുങ്ങൾ ഒരുമിച്ചിരുന്നു കഴിക്കുന്നെ കാണുമ്പോൾ തന്നെ മനസ് നിറഞ്ഞു 🥰🥰

  • @sethunathr2821
    @sethunathr2821 2 місяці тому +6

    🥰ഈ ഒത്തൊരുമയും സ്നേഹവും എന്നും നിലനിൽക്കട്ടെ... ❤️ചേച്ചി ആദ്യ വീഡിയോ മുതൽ കാണുന്നുണ്ട്.. ഇന്നത്തെ വീഡിയോ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. കുട്ടികൾ ഒന്നിച്ചിരുന്നു കഴിക്കുന്നത് കാണുന്നത് തന്നെ വളരെ ഇഷ്ട്ടം ❤️ചെറുപ്പത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം അതായിരുന്നു ഇന്നത്തെ ഈ വീഡിയോ. ❤️എല്ലാവർക്കും നന്മ വരട്ടെ... 🙏കൂടെയുണ്ട് 🥰

  • @HarithakHaritha-c4q
    @HarithakHaritha-c4q 2 місяці тому +2

    ബിരിയാണി സൂപ്പർ. മക്കളെല്ലാം വരും നല്ല അച്ചടക്കമുള്ളവരാണ്.

  • @__toc__xii__c2451
    @__toc__xii__c2451 2 місяці тому +3

    ചേച്ചി എളുപ്പത്തിൽ ഉള്ള ബിരിയാണി സൂപ്പർ

  • @jayasreemanoj2192
    @jayasreemanoj2192 2 місяці тому +3

    പ്രസി ബിരിയാണി സൂപ്പർ 👌👌👌പപ്പടം കുടി ഉണ്ടായാൽ ഒന്ന് കുടി സൂപ്പർ കണ്ടിട്ട് കഴിക്കാൻ തോന്നി നല്ല മഴ അടിപൊളി ബിരിയാണി 😋😋😋👌👌

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 місяці тому +2

    ബിരിയാണി കഴിക്കാൻ അങ്ങോട്ടു വന്നാലോ 😋

  • @anaghakaimal2087
    @anaghakaimal2087 2 місяці тому +12

    ചേച്ചി കർക്കിടകത്തിൽ മുരിങ്ങ ഇല്ല കഴിക്കരുത്. മുരിങ്ങയിൽ വിഷാംശം ഉണ്ട് ഈ മാസം . കട്ട് എന്ന് പറയും.

  • @smrthiroopesh5435
    @smrthiroopesh5435 2 місяці тому +2

    Cashew muntiri ettal superb.yennalum polichu

  • @FathimaNima-f8q
    @FathimaNima-f8q 2 місяці тому +1

    Vegitable biriyani soyabeen ittal testanu kure ayi kazichittu sukanyechi mudiyellam ketti othukkiyal sundhari thanne 😊😊😊😊😊

  • @NajmaNoushad-k2v
    @NajmaNoushad-k2v 2 місяці тому +10

    ഇ കുടുംബത്തെ അഘം ആവാൻ തോന്നുന്നു ❤️❤️❤️❤️

  • @lubnalubu2153
    @lubnalubu2153 2 місяці тому +8

    ബിരിയാണി അടിപൊളി എന്റെ hus ചോദിക്കുന്നുണ്ട് എപ്പം നോക്കിയാലും ഇജ് ഇവരെ വീഡിയോ കണ്ടിരിക്കണല്ലോ എന്ന് ഇൻക്ക് അത്രക്ക് ഇഷ്ട്ടായി ഇങ്ങളെ വീഡിയോ എല്ലാം 😘😘😘

    • @Kunchoosfamily
      @Kunchoosfamily  2 місяці тому +4

      ഹസിനോട് ഞങ്ങളുടെ സ്നേഹാന്വേഷണം പറയണം ട്ടോ
      ഒരു പാട് സന്തോഷം😍😍😍🙏🙏🙏

    • @faisalvaliyakath2819
      @faisalvaliyakath2819 2 місяці тому +1

      നിങ്ങളുടെ വീഡിയോസുകൾ ഒരു സിനിമ കാണും പോലും കണ്ടിരിക്കാം അത്രക്കും നല്ല രീതിയിൽ ആണ് അവതരി പ്പിക്കുന്നത് (തനി നാടൻ രീതിയിൽ )shorts കാണാറുണ്ട് കണ്ടന്റിന് ഒരു ബുദ്ധിമുട്ട് ഇല്ല വീഡിയോസ് കാണുമ്പോൾ മനസിൽ ആകാറുണ്ട്. നിങ്ങളുടെ ഒരു സബ് ആണ് ഞാൻ.ഇനിയും ഒരുപാട് muneearattea നിങ്ങളുടെ ചാനൽ എന്നു ആശംസിക്കുന്നു 🕺🏼🎬🎥👁️🎞️🌏

    • @Kunchoosfamily
      @Kunchoosfamily  2 місяці тому +1

      @@faisalvaliyakath2819 ഒരുപാട് സന്തോഷം😍❤️🙏

    • @lubnalubu2153
      @lubnalubu2153 2 місяці тому

      @@Kunchoosfamily പറയാം 🥰

  • @BaijuTs-dv8ue
    @BaijuTs-dv8ue 2 місяці тому +2

    ബിരിയാണി സൂപ്പർ അടിപൊളി 👌💞💞💞

  • @shijimajeed
    @shijimajeed 2 місяці тому +4

    ഇതുപോലെ ഉള്ള ഒരു വീട്ടിലേക്കാണ് എന്നെ കല്യാണം കഴിച്ചു കൊണ്ട് വന്നത്.ഈ വീടും കൂട്ടുകുടുംബവും കണ്ടാണ് ഈ ചാനൽ ഞാൻ sub ചെയ്തത് ❤️❤️.ബിരിയാണി സൂപ്പർ 👍👍

  • @DileepKumar-m6c
    @DileepKumar-m6c 2 місяці тому +2

    Super video.. 👍
    വെജിറ്റബിൾ ബിരിയാണി പൊളിച്ചു..

  • @swaas19
    @swaas19 2 місяці тому +3

    അടിപൊളി വെജിറ്റബിൾ ബിരിയാണി 👌🏻😊നന്നായിട്ടുണ്ട് 👌🏻

  • @jayasreenair3973
    @jayasreenair3973 2 місяці тому +1

    Veg Biriyani Kollam, Shubharathri Dears🥰🥰 Love u all❤❤

  • @geethasasikumar6949
    @geethasasikumar6949 2 місяці тому +8

    വെയ്സ്റ്റ് മുറത്തിലോ പേപ്പറിലോ ഇട്ടാൽ ജോലി കുറയില്ലേ കളയാൻ എളുപ്പായില്ലേ 👍

  • @DeepamolAv
    @DeepamolAv 2 місяці тому +2

    പ്രസി കഴിഞ്ഞ വീഡിയോയിൽ കാണിച്ച തേക്കില ഇട്ട് എണ്ണ കാച്ചുന്നത് ഞാൻ ചെയ്തു. നല്ലഗുണം കിട്ടി. വളരെ നന്ദി. ഇനിയും ഇതുപോലുള്ള വീഡിയോ സ് ഇടണേ.

    • @Kunchoosfamily
      @Kunchoosfamily  2 місяці тому

      @@DeepamolAv ഒരുപാട് സന്തോഷം 😍🥰

  • @Saranyavinod-vk6rh
    @Saranyavinod-vk6rh 2 місяці тому +2

    Video super ayittundu

  • @deepthideepz4964
    @deepthideepz4964 2 місяці тому +3

    ബിരിയാണിയിൽ മല്ലിപ്പൊടി ചേർക്കില്ല ട്ടോ .കുറച്ച അണ്ടിപ്പരിപ്പും മുന്തിരി യും കൂടി ചേർകമായിരുന്നു ..ഏതായാലും സൂപ്പർ ..കുട്ടികൾ ഒരുമിച്ചു ഇരുന്നു കഴിക്കുന്നത കണ്ടപ്പോൾ തന്നെഎന്റെ വയറും നിറഞ്ഞു .❤❤

  • @lalkrishna501
    @lalkrishna501 2 місяці тому

    Dears suberrrr anu athu kadal ariyam❤❤❤❤, thank you

  • @sathiraghavankuty6824
    @sathiraghavankuty6824 2 місяці тому +1

    Hai 👌ഇനി വീട്ടിലേക്കു വരുമ്പോൾ എനിക്കും കുറച്ചു വെജ് ബിരിയാണി കൊണ്ടുവന്നു തരണം ട്ടോ പ്രസി എനിക്ക് വെജ് ബിരിയാണിയാ ഇഷ്ടം

  • @Vibrantvision24
    @Vibrantvision24 2 місяці тому +2

    ❤❤❤

  • @muraleekrishnanmuru4417
    @muraleekrishnanmuru4417 2 місяці тому +2

    ഹായ്.... എല്ലാർക്കും നമസ്കാരം.... 🙏🙏ഞാൻ കണ്ണൂരാണ്. ഈ അടുത്താണ് നിങ്ങളുടെ വിഡിയോസും റീൽസും ഒക്കെ കാണാൻ തുടങ്ങിയത്. ഒരുപാട് ഇഷ്ടായി എല്ലാരേം. നമ്മൾ ജീവിക്കുന്ന കുടുംബം നമ്മളിലൂടെ സ്വർഗ്ഗഗമാക്കാൻ കഴിഞ്ഞാൽ പിന്നെ ഒന്നിനും നമ്മളെ തളർത്താൻ കഴിയില്ല. എന്തായാലും ഇനിയും ഒരുപാട് നല്ല നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു. 𝗔𝗟𝗟 𝗧𝗛𝗘 𝗕𝗘𝗦𝗧.... 𝗙𝗥𝗢𝗠 𝗠𝗨𝗥𝗔𝗟𝗘𝗘 𝗞𝗥𝗜𝗦𝗛𝗡𝗔𝗡 𝗞𝗔𝗡𝗡𝗨𝗥....

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 2 місяці тому +2

    ❤❤❤❤❤🎉🎉🎉 happyyyy familyyyyy

  • @devivibindevivibin9888
    @devivibindevivibin9888 2 місяці тому +1

    Briyani Super

  • @sudhac5507
    @sudhac5507 2 місяці тому +1

    Super veg biriyani

  • @VINAYAK_CK
    @VINAYAK_CK 2 місяці тому +2

    പ്രസീതകുട്ടി മിടുക്കി

  • @sumadayanand-h8v
    @sumadayanand-h8v 2 місяці тому +1

    Pressi oru super cook anallo❤❤❤eppozhum paniyalle edakke kurache rest edukke❤❤❤❤

  • @shilja.kmanikandan9846
    @shilja.kmanikandan9846 2 місяці тому +1

    😊

  • @ROH2269
    @ROH2269 2 місяці тому +1

    Biriyani yummy 😊

  • @kalak8638
    @kalak8638 2 місяці тому

    Love you all❤❤❤

  • @subeesholamkunnu
    @subeesholamkunnu 2 місяці тому +1

    നല്ല ഫാമിലി ഒരുപാട് ഇഷ്ടമായി 💕💕💕 ഇതുപോലെ തന്നെ ഉണ്ടാവണം എന്നും 💕💕

  • @sreejaranjith2966
    @sreejaranjith2966 2 місяці тому +2

    😅

  • @yesodamurukan9873
    @yesodamurukan9873 2 місяці тому +1

    ❤❤

  • @rajeshtv7930
    @rajeshtv7930 2 місяці тому +1

  • @PriyaE-d8c
    @PriyaE-d8c 2 місяці тому

    വെറൈറ്റി വെജിറ്റബിൾ ബിരിയാണി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @Nps188
    @Nps188 2 місяці тому +1

    Praseetha🎉bestcooking🎉

  • @kalaprakash459
    @kalaprakash459 2 місяці тому

    Sukanya kayil bangles ettirukunadh endu bangiyaaaa superrrr

  • @ambilio3578
    @ambilio3578 2 місяці тому +1

    ❤🎉

  • @turbo7719
    @turbo7719 2 місяці тому +1

    Prasi, veg biryani adipoli.😋😋😍😍

  • @Noufilasadik
    @Noufilasadik 2 місяці тому +1

    Suganaya arha chechide Njn new sub aaanetto atha chothiche.chechide aniyathiyano? Appo chechide chechide veetilano thamasam?eee vitil aaarhokkendh?

  • @meenaram8055
    @meenaram8055 2 місяці тому

    super !! beautiful veg. biriyani prasee 👌👌👍
    ponnus ❤

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 2 місяці тому +18

    സുകന്യ ഒന്നും ചെയ്യുന്നില്ല കമന്റ്‌ വായിച്ച വായിച്ചു ഇപ്പോൾ സുകന്യ കുക്കിംഗ്‌ ചെയ്തില്ലെകിലും അടുക്കളയിൽ വന്നു നിന്ന് തുടങ്ങി

  • @kalaprakash459
    @kalaprakash459 2 місяці тому +1

    Natural beauty Sukanyaaa

  • @Nab444-y8d
    @Nab444-y8d 2 місяці тому +1

    പ്രസി യുടെ ബിരിയാണി സൂപ്പർ കഴിക്കാൻ തോന്നുന്നു ഞങ്ങൾ കർക്കിടകം 12. കഴിഞ്ഞാൽ ഇറച്ചി മീനും ഒക്കെ കഴിക്കും ❤❤❤❤

  • @abeenaarshad7176
    @abeenaarshad7176 2 місяці тому

    Sathyam parayalo kanditt kothiyayi 😊njn inn thanne undakkum❤

  • @AbithaNijam
    @AbithaNijam 2 місяці тому +16

    ആരെങ്കിലും ബിരിയാണിക്ക് മല്ലിപ്പൊടി ഇടുമോ ഞങ്ങൾ ഒന്നും ഇടില്ല

    • @aksharapv2915
      @aksharapv2915 2 місяці тому

      Chilapol.chemmin biriyaniku edum😊

    • @Sree-sj6un
      @Sree-sj6un 2 місяці тому

      Ittal taste undakilla. Biriyani masala podi vangan kittum. Ath idanam

  • @renjinikr7906
    @renjinikr7906 2 місяці тому +2

    സോയാബീൻ വരുത്തിട്ട് ഇട്ടാൽ നല്ല ടേസ്റ്റ് ഉണ്ട്

  • @rajalekshmimenon6388
    @rajalekshmimenon6388 2 місяці тому

    Super

  • @Sree-sj6un
    @Sree-sj6un 2 місяці тому +2

    Kurach naranga neeru cherthal mathi. Ari ittittu. Ottilla

  • @geethapramod4146
    @geethapramod4146 2 місяці тому

    Super ❤

  • @SyamManu-cb9bu
    @SyamManu-cb9bu Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊

  • @jayaramakrishnan6961
    @jayaramakrishnan6961 2 місяці тому +5

    വെജിറ്റബിൾ ബിരിയാണി സൂപ്പർ'.പ്രസീത അല്ലെങ്കിലും മിടുക്കിയല്ലേ❤❤❤👍🥰🥰🥰

  • @sairasulthana4342
    @sairasulthana4342 2 місяці тому

    ബിരിയാണി Super❤❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 місяці тому

    😍😍😍

  • @bijisuresh2701
    @bijisuresh2701 2 місяці тому

    Super❤️❤️❤️

  • @rohiniparu1067
    @rohiniparu1067 2 місяці тому

    Place proper evide palakkad

  • @shifasbestblog3671
    @shifasbestblog3671 2 місяці тому

    ❤❤❤❤❤❤

  • @SakundhalaPV
    @SakundhalaPV 2 місяці тому +4

    ബിരിയാണി പച്ച മൾക്കു മാത്രം മല്ലെ പൊടി മലേക് പൊടി ഇടറെ ഇല്ല

    • @Sree-sj6un
      @Sree-sj6un 2 місяці тому

      Athe. Mulak podi pinnem kuzhappalla. Malli podi ittal taste marum rasandavilla

    • @Sree-sj6un
      @Sree-sj6un 2 місяці тому

      Biriyani masala packet vangan kittum. Ath ittal mathi

  • @ElizabethTreasa
    @ElizabethTreasa 2 місяці тому

    🎉❤😊

  • @hishammon2187
    @hishammon2187 2 місяці тому +2

    മെമ്മ വെച്ചിട്ട് നിങ്ങൾ കഴിച്ചത് തന്നെ

  • @ramyakrishnanunni6424
    @ramyakrishnanunni6424 2 місяці тому +1

    Superr chechi👍👌👌👌

  • @LizacChacko
    @LizacChacko 2 місяці тому +2

    മുന്തിരി, nuts ഇടില്ലേ ചേച്ചി

  • @advikaworld3268
    @advikaworld3268 2 місяці тому

    Prasi chechik ethra pilreee anu.... Ithryim pilru arudeya

  • @saraswathyav5553
    @saraswathyav5553 2 місяці тому +1

    ബിരിയാണിക്ക് മല്ലി പൊടി ഇടില്ല

  • @adhikrishnavp2585
    @adhikrishnavp2585 2 місяці тому

    👌👌

  • @lifelong8527
    @lifelong8527 2 місяці тому +2

    Ith thanneyano ninglde veedu..atho vere undo...

    • @Kunchoosfamily
      @Kunchoosfamily  2 місяці тому +2

      ഇതു തന്നെ വീട്

  • @sumipoojary2735
    @sumipoojary2735 2 місяці тому

    Chechi nimma asuga mariyoo

  • @nirmalavk4488
    @nirmalavk4488 2 місяці тому

    👍👍👍👍👍👍👍👍🙏🙏🙏🙏🙏

  • @shijimohandas3561
    @shijimohandas3561 2 місяці тому +3

    Ningalude hus panikku povarille

  • @AchuAchus-j5m
    @AchuAchus-j5m 2 місяці тому +1

    സുകന്യയനെ കൊണ്ട് പണികൾ എടുപ്പിക്കുക ആ ആള് പണിയെടുക്കാൻ ഭയങ്കര ബാക്കോട്ടാണ്

  • @beenathomas3471
    @beenathomas3471 2 місяці тому

    Jhangal mutton meat vangarilla karanam athinte price ann.

  • @SusheelaSusheelaov
    @SusheelaSusheelaov 2 місяці тому

    സു പ്പർ 👍🏾👍🏾❤️❤️

  • @shamil__sha414
    @shamil__sha414 Місяць тому +1

    Sukanyaye kanumbol oru vrithiyillathapole

  • @vigneeshvigi7993
    @vigneeshvigi7993 2 місяці тому +1

    Veg is best diet

  • @renukakv981
    @renukakv981 2 місяці тому +2

    ഹായ് കുഞ്ഞൂസ് ഫാമിലി. സുകന്യ ഇ ടത്ത് കയ്യിൽ കൊണ്ടാണ് അല്ലേ മുറിക്കുന്നത്. എന്റെ ചേച്ചി ഇത് പോലെയാണ്. മഴ ഉണ്ടോ പ്രസീ. എനിക്ക് അവിടെ വരാൻ തോന്നുന്നു. അവിടെ എ എ ത്തൻ എന്താ വഴി. പ്രസിയുടെ ഫോൺ നമ്പർ തരാമോ ഒന്ന് വിളിക്കാന്ന് പ്രസിയോട് നേരിട്ട് സംസാരിക്കാൻ കൊതിയായിട്ടന്ന്

  • @thakkli5669
    @thakkli5669 2 місяці тому

    Hello 👋 Jan sivaprasad Mannarkkad payanadam

  • @devidas671
    @devidas671 2 місяці тому +2

    സുകന്യക്ക് പാത്രത്തിന്റ ഉള്ള് കാണാൻ പറ്റുന്നില്ല!

  • @_.appuz._2978
    @_.appuz._2978 2 місяці тому

    Ammu kutty ❤❤❤

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 2 місяці тому

    ❤❤❤😂🎉

  • @SabithaAnwarsha
    @SabithaAnwarsha 2 місяці тому

    😂

  • @rajithakr7045
    @rajithakr7045 2 місяці тому

    😂😂😂😂

  • @rajithanh4217
    @rajithanh4217 2 місяці тому

    Oru hi parayamo

  • @Sonusonu-qvti743
    @Sonusonu-qvti743 2 місяці тому +1

    സൂപ്പർ

  • @gowrinandha5242
    @gowrinandha5242 2 місяці тому

    Hai ❤❤

  • @rajithakr7045
    @rajithakr7045 2 місяці тому

    Njan first

  • @ajinkrishnask1831
    @ajinkrishnask1831 2 місяці тому

    Oru ഗ്ലാസിന് ഒന്നര ഗ്ലാസ് vellamano

  • @sreekasaragod3312
    @sreekasaragod3312 2 місяці тому

    Hii chechi

  • @MuhammedYasir-tf5ql
    @MuhammedYasir-tf5ql 2 місяці тому +66

    ചേച്ചിന്റെ അത്രെ ജോലിക്കൾ ഒന്നും സുഗഞ്ഞ ചെയ്യുന്നില്ലല്ലോ ഇങ്ങനെ എന്നെ പോലെ തോന്നിയവർ undo 😌🙂

    • @lathaunnikrishnan1543
      @lathaunnikrishnan1543 2 місяці тому +14

      അ കുട്ടിക്ക് ചെറിയകുട്ടികളല്ലേ അവരെ നോക്കണ്ടേ

    • @sasikandathil3014
      @sasikandathil3014 2 місяці тому +16

      തോന്നിയില്ല എന്താ തോന്നണോ

    • @sweetstyle3566
      @sweetstyle3566 2 місяці тому +17

      താന ങ്ങോട്ട് ചെല്ല് സഹായിക്കാൻ 🤣🤣🤣കുത്തിത്തിരിപ്പുണ്ടാകാല ജോലി അല്ലെ 😂😂

    • @aksharapv2915
      @aksharapv2915 2 місяці тому +5

      Cheyyunudagum.purathe paniyoke.nammal kaanunilanu. Maathram. cheriya monum undalo makkaleyyum sradhikanam.allarum oro paniyeduthal theerum.avarellarum allam cheyyunudavum.prasi Chechi nalloru aadathiyamma aanu.❤

    • @devidas671
      @devidas671 2 місяці тому +5

      കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വന്നതാണോ

  • @shonisajeesh2145
    @shonisajeesh2145 2 місяці тому +2

    സുകന്യയുട ഡ്രെസ്സിന്റെ പിറകിൽ ചളി വീഡിയോ എടുക്കുമ്പോൾ ശ്രദ്ധിക്കണം

  • @sherryjohn8072
    @sherryjohn8072 2 місяці тому

    👍👍👍👌👌👌

  • @jisu684
    @jisu684 2 місяці тому

    👌🏻🥰

  • @yesodamurukan9873
    @yesodamurukan9873 2 місяці тому +1

    ❤😂🎉😢😮😅

  • @SunilSunil-pp4vv
    @SunilSunil-pp4vv 2 місяці тому

    Good

  • @amruthaammu9644
    @amruthaammu9644 2 місяці тому

    First

  • @sundaei9226
    @sundaei9226 2 місяці тому +1

    1 st man super vedio

  • @nivedyak.s1076
    @nivedyak.s1076 2 місяці тому +1

    ചേച്ചി പാലക്കാട് എവിടെ ആണ് സ്‌ഥലം. ഞങ്ങൾ തൃശൂർ ആണ്. Husband അച്ഛന്റെ സ്‌ഥലം പാലക്കാട് ഉമ്മനഴി അവിടെ അടുത്താണോ. അവിടെ 20 സെന്റ് സ്‌ഥലം ഉണ്ട്‌. Husbant ഇടക്ക് വരാറുണ്ട്.

    • @Kunchoosfamily
      @Kunchoosfamily  2 місяці тому +2

      ഉമ്മനഴി അടുത്താ വീട് കോണിക്കഴി അറിയോ

    • @ambiliammu1166
      @ambiliammu1166 2 місяці тому

      ​@@Kunchoosfamily kongad place ,??? Evade ind agne oru place