Kaithapram Evergreen Hits | Audio Jukebox | Super Hit Malayalam Film Songs

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 15

  • @sreekumar2391
    @sreekumar2391 Рік тому +5

    മലയാള ഗാനത്തിന്റെ ലജന്റ് ആണ് മാഷ്

  • @shajichekkiyil
    @shajichekkiyil 5 місяців тому

    രാമകഥ ഗാനലയം..../കണ്ണീർ പൂവിൻ്റെ ..., /തൂമഞ്ഞിൽ നെഞ്ചിലൊതുങ്ങി.. ഒക്കെ എഴുതിയ തൂലികയിൽ നിന്ന് തന്നെ ആണല്ലോ ഓ ദിൽറുബ ഈ സംഗമോത്സവവും..., കൈത്തുടി താളം തട്ടി...ഒക്കെ വന്നത് എന്ന് ഓർക്കുമ്പോൾ ശരിക്കും അതിശയം തോന്നും ...❤❤❤

  • @shanthilalitha4057
    @shanthilalitha4057 Рік тому +5

    എത്രയോ സുന്ദരമാണ് സാറിന്റെ ഗാനങ്ങൾ നന്ദിപൂർവ്വം നമിക്കുന്നു 🙏🏻💐💐💐❤️👌🙏🏻

  • @Vaishnavi_____Sree-j9z
    @Vaishnavi_____Sree-j9z Рік тому +3

    ഭൂമിയിൽ വായു ഇല്ലാതെ ആവുന്നവരെ ഈ ഗാനങ്ങൾ നിലനിൽക്കട്ടെ

  • @jyothysuresh6237
    @jyothysuresh6237 Рік тому +3

    അമ്മക്കിളി കൂടിതിൽ... ♥️
    ചെമ്പകപ്പൂമൊട്ടിനുള്ളിൽ വസന്തം വന്നു... ♥️
    മണി കിനാവിൻ കൊതുമ്പുവള്ളം.. ♥️ വാൾമുന കണ്ണിലെ മാരിവില്ലേ...👌♥️
    ഒരുപാട് ഇഷ്ടമുള്ള ഗാനങ്ങൾ.. 👌👌🙏🏻

    • @mohananac4206
      @mohananac4206 Рік тому

      👌👌👌👌👌🌹🌹🌹🌹🌹❤️

  • @shyamlalc6359
    @shyamlalc6359 Рік тому +4

    കോഴിക്കോട്ക്കാരുടെ അഭിമാനം തിരുമേനി

    • @ajeshajo6682
      @ajeshajo6682 Рік тому +3

      കണ്ണൂര് കാരുടെ യാ

    • @shajichekkiyil
      @shajichekkiyil 5 місяців тому

      കൈതപ്രം കണ്ണൂർ ആണ്...❤

  • @poojagunesh4184
    @poojagunesh4184 Рік тому +3

    അമ്മടുടെ സാമിപ്യം കിട്ടാതെ വളരുന്നവർക് തീരാ നഷ്ടം ആണ്.. എല്ലാവർക്കും എല്ലാം കഴിയില്ലല്ലോ കിട്ടില്ലലോ 😪😪😪

  • @mohananac4206
    @mohananac4206 Рік тому +5

    വലിയവരായാൽ ഓർക്കാൻ നേരമില്ല 😔വെറുപ്പും കുടും.. 🙏നല്ലവർ അങ്ങനല്ല അമ്മയുടെ കൂടെതന്നെ മനസ്സുകൊണ്ട് മരണംവരെ അവര് അമ്മയാകുമ്പോൾ ഓരോന്നും അറിയും... 🙄

  • @AxiniaVarghese
    @AxiniaVarghese Рік тому +2

    Heavenly music and meaningful words

  • @anoopsubi-er5tx
    @anoopsubi-er5tx 5 місяців тому

    Kaithapram, ouseppachan athoru combo thanneya💎

  • @HariKumar-ro5lb
    @HariKumar-ro5lb 10 місяців тому

    ശ്രീ കൈതപ്രം എഴുതിയ അർത്ഥവത്തായ ഒരുപാട് ഗാനങ്ങൾ ഉണ്ട്... ഇതിൽ അമ്മക്കിളികൂട് അല്ലാതെ അതൊന്നും ഉൾപ്പെട്ടു കണ്ടില്ല.

  • @AnilPrasadKarunakaran-js8dm

    living legend in Malayalam music field