വി ഡി- കെ എസ് പോര് കോണ്‍ഗ്രസിന് കരുത്തു ചോര്‍ത്തുമ്പോള്‍.. | LOOSE TALK 461

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 40

  • @vaishnavvlogs9127
    @vaishnavvlogs9127 2 місяці тому +7

    ഡൽഹി യിൽ "ഇന്ത്യ സഖ്യം "
    കേരളത്തിൽ "കേരളത്തിൽ സഖ്യം " വിജയനായാലും Vd സതീശനായാലും ഒരുപോലെയാണ്‌... 😄😄😄😄

  • @shamilpk7434
    @shamilpk7434 2 місяці тому +2

    Ks❤❤❤ no change man

  • @Isha-u6y
    @Isha-u6y 2 місяці тому +1

    KS❤❤❤❤

  • @sameehts1923
    @sameehts1923 2 місяці тому +2

    K sudhakaran 😍❤️🫶🥰

  • @jacobgeorge8194
    @jacobgeorge8194 2 місяці тому +1

    അകാരണമായി സീനിയോറിറ്റി മറികടന്ന് ചെന്നിത്തലയെ ഒഴിവാക്കിയപ്പോഴേ ഇത് പതീക്ഷിച്ചിരുന്നു. സ്വാഭാവികമായി ഉയർന്നുവന്ന ഒരാളെ മാറ്റി ജൂനിയർ ആയ ഒരു ആൾ വന്നാൽ പതീക്ഷക്ക് വക ഇല്ല. ഇനി ഭരണം കിട്ടിയാലും പ്രയോജനപ്പെടുത്തുമോ ?

  • @vaishnavvlogs9127
    @vaishnavvlogs9127 2 місяці тому +4

    കേരളത്തിൽ രാഷ്ട്രീയം 🧟ന്യുനപക്ഷ വർഗ്ഗീയതയും... ധൂർത്തും അഴിമതിയും, ഭരണം സ്തംഭനവും ഇതിൽ നിന്ന് മോചനം ഉണ്ടാവാൻ 🧡🧡💚NDA ക്ക് 👆വോട്ട് ചെയ്യു.....

  • @sajivekkalvekkal6340
    @sajivekkalvekkal6340 2 місяці тому +4

    UDF,LDF എന്ന രണ്ട് ഓപ്ഷൻ എന്നത് മാറി ഇപ്പോൾ BJP എന്ന ഓപ്ഷൻ കൂടി കേരളത്തിലെ ജനത്തിന് ഇപ്പോൾ ഉണ്ട്.അതുകൊണ്ട് അടി തട നടക്കട്ടെ.

    • @ShajiPJoseph-r1p
      @ShajiPJoseph-r1p 2 місяці тому

      😂😂😂

    • @thesecret6249
      @thesecret6249 2 місяці тому

      ആദ്യം ഒരു mla യെ ഒപ്പിക്ക്

  • @radhakrishnanmk9791
    @radhakrishnanmk9791 2 місяці тому +1

    രാഹുലിനെ കാല് വാരുന്ന തിരക്കിലായിരുന്നു അവർ 😮
    അൽപ ജന്മങ്ങൾ😢

  • @ummar62
    @ummar62 2 місяці тому +4

    എൻ്റെപൊന്നു ചേട്ടൻമാരെ ചെന്നിത്തലയെ ഇനിയും തലപ്പത്തേക്ക് കൊണ്ടുവന്ന് കോൺഗ്രസ്സിനെ നശിപ്പിക്കല്ലെ. ആകെ കൂടി ഒരു പ്രതീക്ഷ കെ സുധാകരനും കെ മുരളീധരനും മാത്രമാണ്. കെ. സുധാകരനെപ്പോലെ ഒരു mass മുഖ്യമന്ത്രിയെയാണ് കേരളത്തിന് ആവശ്യം. അല്ലാതെ ഞഞ്ഞ പിഞ്ഞ പറയുന്ന ചെന്നിത്തലയേയും പിണറായിക്ക് കഞ്ഞി വയ്ക്കുന്ന സതീശനേയും ആർക്കുവേണം. TP ചന്ദ്രശേഖരൻ വധക്കേസ്സ് അട്ടിമറിച്ച ആഭ്യന്തര വകുപ്പ് മന്ത്രിയാണ് ചെന്നിത്തല യെന്നോർക്കണം.

  • @Isha-u6y
    @Isha-u6y 2 місяці тому +1

    Satheesane ഒരു ലീഡർ ആയി കാണാൻപോലും പറ്റത്തില്ല 🙄😢

  • @SL-bh4is
    @SL-bh4is 2 місяці тому +3

    VD is selfish, not a leader and scared of PV

  • @jifithomas82
    @jifithomas82 2 місяці тому

    ഇവന്മാര് പിണറായിയെ വീണ്ടും മുഖ്യനാകും 😅😅😅

  • @arunkumar-yx4iv
    @arunkumar-yx4iv 2 місяці тому

    Both cpm and congress are indi alliance what difference will make it

  • @santhoshkumar-bh7qn
    @santhoshkumar-bh7qn 2 місяці тому

    രാജ്‌മോഹൻ പ്ലീസ് call shajan you and shajan good

  • @ShajiPJoseph-r1p
    @ShajiPJoseph-r1p 2 місяці тому

    😂😂Veendum Pinaray

  • @praraj6990
    @praraj6990 2 місяці тому

    nirmala college rahul enthu parayunnu ?

  • @geepynayar4197
    @geepynayar4197 2 місяці тому

    Immateure not amateure.

  • @GNN64
    @GNN64 2 місяці тому +1

    Congi yude Awastha😂

  • @josephkj426
    @josephkj426 2 місяці тому

    SATHEESAN KUNJALIKUTTY SURENDRAN MURALIDHARAN PINARAYI ADJUSTMENT POLITICS ALWAYS

  • @pauljoseph2609
    @pauljoseph2609 2 місяці тому

    വി.ഡി.എസ്‌. ചാണ്ടി ഉമ്മൻ ശശി തരൂർ എം.എം.ഹസ്സൻ എല്ലാം പിണറായി ഏജന്റ്മാർ. വീണ്ടും പിണറായി തന്നേ കേരളം ഭരിക്കും.പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ ശരീരികമായും മനസികമായും രാഷ്ട്രീയമായും തകർത്ത പിണറായിയെ തന്നേ ജയിപ്പിച്ചത് തിരിച്ചറിയണം അടുത്ത തവണ ജയികിനെ ജയിപ്പിച്ചു ഉമ്മൻ ചാണ്ടിയുടെ ആൽമാവിന് നിത്യശാന്തി നൽകണം.പിണറായിയുടെ കമ്മിഷൻ ഏജന്റ് ആയ വി.ഡി.സതീശനെ തോല്പിക്കണം

  • @prasannanmattammal3089
    @prasannanmattammal3089 2 місяці тому

    രാഹുലിന് ഈ രാജ്യം നശിച്ചു കാണണമെന്നല്ലാതെ മറ്റെന്ത്, പാതി വിദേശിയായ അയാൾക്ക് ഈ രാജ്യത്തോട് എന്ത് സ്നേഹം, വിദേശ ശക്തികളുടെ ചട്ടുകമായി അയാൾ പ്രവർത്തിക്കുന്നു. അയാളെങ്ങാനം പ്രധാനമന്ത്രിയായാൽ നമ്മുടെ രാജ്യം എല്ലാ വിധത്തിലും താഴേക്ക് പോകും. തന്നെയുമല്ല.. ആയാർ ജനിച്ചത് സമ്പൽ സമൃദ്ധിയിലാണ്, ജനങ്ങളുടെ കഷ്ഠപ്പാട്ടും പൾസ്സും അയാൾക്ക് അറിയില്ല, ഇതുവരെ ഒരു പഞ്ചായത്ത് പോലും ഭരിച്ചിട്ടില്ലാത്ത രാഹുലിന് ഇന്ത്യയെക്കുറിച്ച് ഒരു ചുക്കും അറിയില്ല, വെറുതെ നിങ്ങൾ അയാളെ പൊക്കിപ്പറയരുത്?

  • @johnsonkt8155
    @johnsonkt8155 2 місяці тому

    Congress tammiladichu. Nashikkum a muthal z varey. Group um thozhuthil kuthum. Chely vary eriyalum. Anikal illaa. Ellaam nethaakkal

  • @jodil1000
    @jodil1000 2 місяці тому

    athmaarthatha muutha live cheythu karanja maadhyamangalodu oru vaaku,arjune vittu rating kitya paisayude 25 percent aella channelugalum ayalude kudumbathinu koduthittu malayali ottakettu aennu mudravakyam vilikanam,,plz

  • @pauljoseph2609
    @pauljoseph2609 2 місяці тому

    വി.ഡി.എസ്‌. ചാണ്ടി ഉമ്മൻ ശശി തരൂർ എം.എം.ഹസ്സൻ എല്ലാം പിണറായി ഏജന്റ്മാർ. വീണ്ടും പിണറായി തന്നേ കേരളം ഭരിക്കും.പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ ശരീരികമായും മനസികമായും രാഷ്ട്രീയമായും തകർത്ത പിണറായിയെ തന്നേ ജയിപ്പിച്ചത് തിരിച്ചറിയണം അടുത്ത തവണ ജയികിനെ ജയിപ്പിച്ചു ഉമ്മൻ ചാണ്ടിയുടെ ആൽമാവിന് നിത്യശാന്തി നൽകണം.പിണറായിയുടെ കമ്മിഷൻ ഏജന്റ് ആയ വി.ഡി.സതീശനെ തോല്പിക്കണം